Baking class|Baking Classes for Beginners|Baking Class in Malayalam|Baking class for Home Bakers 363

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 456

  • @veenavishnu2226
    @veenavishnu2226 3 роки тому +12

    Chechiii njan oru home Baker aannnu ... Yengum poi padichathalla chechinthe videos kandu padichuathannu.... Chechii poli aannu.... Athukondu njan ennu sontham kaliil nilkaan padichu..... Enthe familly full support aannu..... Ennu enthe 100th order aayirunnu.... Thanks chechiiii thanku so much

  • @salamk1655
    @salamk1655 3 роки тому +7

    ചേച്ചി എന്താ പറയാണ്ടെന്ന് അറിയില്ല.
    ഞാൻ ഒരു സ്റ്റുഡന്റ് ആണ്. എനിക്ക് cake ഉണ്ടാക്കാൻ ഒരുപാട് ഇഷ്ടമാണ്. ഞാൻ ഒരുപാട് cake ഉണ്ടാക്കിയിരുന്നു. ഞാൻ ഇപ്പൊൾ 10 ഇൽ ആണ് പഠിക്കുന്നത്. ഞാൻ 6 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത് തന്നെ cake ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അനന് അത്ര നന്നായി വന്നില്ലെങ്കിലും പിന്നെ പിന്നെ നന്നായി. ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് അല്ല cake ഉണ്ടാക്കാൻ പഠിച്ചത്.പക്ഷേ ഇപ്പൊ അടുത്ത് ചേച്ചിയുടേ subscriber aaayi. ചേച്ചി പറഞ്ഞ പോലെ cake ഉണ്ടാക്കി. ഞാൻ എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ eettavum നല്ല cake അതായിരുന്നു🥰 . ചേച്ചിയോട് എങ്ങനെ പറയണം എന്നറിയില്ല. അത്രയ്ക്കും perfect. thanks you a lot❣️❣️❣️❣️
    Diya from malappuram 🤩

  • @anureny
    @anureny 3 роки тому +27

    ഞാൻ ചോദ്യം ചോദിക്കാതെ തന്നെ എന്റെ ഒരുപാട് സംശയങ്ങൾ തീർന്നു.Tank u chechy

  • @avrilbrielletarver8960
    @avrilbrielletarver8960 3 роки тому +7

    Thank you so much Amma!😊💞💕 This is where I come for recipes and tips❤️✨

  • @prathibhadileep....2500
    @prathibhadileep....2500 3 роки тому

    ഒരുപാടുകാര്യങ്ങൾ മനസിലാക്കാൻ പറ്റി ചേച്ചിയുടെ ഈ വിഡിയോ യിൽ നിന്നും thanks ചേച്ചി.

  • @rajasreerajeesh945
    @rajasreerajeesh945 3 роки тому +40

    Thank you, കേക്കിൽ പേരെഴുതുന്നത് ഒന്ന് വീഡിയോ ചെയ്യുമോ

  • @nandana6598
    @nandana6598 3 роки тому

    ഞാനും ചേച്ചീടെ കേക്ക് ഉണ്ടാക്കാറുണ്ട് . Perfect ആയി കിട്ടുന്നുമുണ്ട് . Thank you

  • @snishavinod3952
    @snishavinod3952 3 роки тому +1

    Chechiyude recipies nokki undakkiyittu nallathayathu kond ippol vettil cake purathu ninn vanghikarilla
    Thanku so much chechi

  • @libiyabinoymavunkal5655
    @libiyabinoymavunkal5655 3 роки тому

    ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി thanks chechi

  • @aswathyachu7545
    @aswathyachu7545 3 роки тому +1

    Thank u chechi. ഒരുപാട് സംശയങ്ങൾ മാറി.🥰🥰🥰🥰🥰🥰

  • @rareeramvlog2290
    @rareeramvlog2290 3 роки тому

    ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കാൻ തുടങ്ങിയതേയുള്ളൂ അത് കുഴപ്പമില്ലാതെ ആയെന്നു വീട്ടിൽ നിന്ന് പറഞ്ഞു ഇനി സെയിൽ ചെയ്യാൻ ആഗ്രഹമുണ്ട് അതുകൊണ്ട് രജിസ്റ്റർ ചെയ്തു .ചേച്ചിരെ ക്ലാസ്സ്‌ കേൾക്കാറുണ്ട്, വളരെ nalla ക്ലാസ്സ്‌ ആണ്.

  • @maryannsaji170
    @maryannsaji170 3 роки тому +54

    ഓരോ കേക്ക് ചെയ്തു കഴിയുമ്പോൾ അതിൻ്റെ വില കൂടി പറയാമോ ചേച്ചി Please

    • @anandu4793
      @anandu4793 3 роки тому

      Yes

    • @jishlualex4845
      @jishlualex4845 3 роки тому

      അതേ

    • @sabithadevadas4295
      @sabithadevadas4295 3 роки тому

      അതെ ചേച്ചി.... ഇവിടെ എനിക്ക് നല്ല പണി കിട്ടി... ഞാൻ പൊതുവെ എല്ലാവരും വാങ്ങുന്ന rate ആണ് ഇട്ടതു... എന്നിട്ട് personal ആയി rate അഡ്ജസ്റ്റ് ചെയ്യാറുണ്ട്.... പക്ഷേ എന്റെ relative തന്നെ പാര വെച്ച്... എന്റെ കേക്ക് റേറ്റ് നെ ക്കാൾ 200 rupees വരെ കുറച്ചു റേറ്റ് ഇട്ടു... ഞാൻ redbee 900 ആരുന്നു... ആ കുട്ടി 720/-ആണ് റേറ്റ് ഇട്ടേക്കുന്നെ.. അങ്ങനെ പലതിനും... vancho, redvelvet okke njan 800/- ആരുന്നു അവരാണെങ്കിൽ 720,700 ഒക്കെ... എന്ത് ചെയ്യും... എന്നിട്ട് എല്ലാ ഗ്രൂപ്പിലും share ചെയ്തു.... ഇപ്പോൾ എല്ലാവരും വിചാരിക്കില്ലേ ഞാൻ ഒരുപാട് പറ്റിച്ചെന്നു....

    • @musiclover-fu8cv
      @musiclover-fu8cv 3 роки тому

      Ys

  • @ramsheenakt3573
    @ramsheenakt3573 3 роки тому

    എല്ലാ അറിവുകൾക്കും താങ്ക്യൂ ചേച്ചി എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് ഒരുപാട് താങ്ക്യൂ

  • @nadha---niya
    @nadha---niya 3 роки тому +1

    Chechi, kure samshayangalkulla marupadi undayirunnu. Valare usefull aaya video aayirunnu. Thank you chechi

  • @sambrihaarees2369
    @sambrihaarees2369 3 роки тому

    I strted to make cake seeing from chikkus dine re cipe..till today no any complaints..i love your recipes..nd am cnfidnt also ur recipes never fail.. more more recipes i want..love you sister❤️

  • @sigiprashanth1974
    @sigiprashanth1974 3 роки тому +1

    Aunty njn Gowri nandhana antyudee cake videos kandu cake undakan thudagiyathu ippo njn 8il annegilum
    Njn cake okkae purathu ammadee perill registration chethu kodukar und . First order aunty udae rosemilk cake annu anty inneum varitey cake udakenam . Love u aunty

  • @prarthanarnair6354
    @prarthanarnair6354 3 роки тому

    ചക്കപ്പഴം കേക്ക് ഞാൻ ഉണ്ടാക്കി. സൂപ്പർ. അതിന്റെ മണം ഒരു രക്ഷയുമില്ല 😋😋😋😋

  • @asna6947
    @asna6947 3 роки тому

    ഞാൻ ഒരു കുട്ടി home baker ആണ്. Home baker ഒന്നും പറയാൻ പറ്റില്ല😇 maximum ഒരു 6 cakes sale ചെയ്തിട്ടുണ്ട്😂. ഞാൻ 8thilanu പഠിക്കുന്നത്. ഞാൻ ഒരു ദിവസം എന്റെ ഒരു neighborin cake sale ചെയ്തു. അവരെടുത്ത ഞാൻ അഭിപ്രായം ചോദിച്ചപ്പോൾ കൊള്ളില്ലന് paranju😒. ഒത്തിരി സങ്കടായി. ആ cake അവർ എന്റെ frndin കൊടുത്തു. അവൾ പറഞ്ഞു നല്ലതാണെന്നു. എനിക്ക് നല്ല വിഷമമായി. ഉമ്മി പറഞ്ഞു സാരമില്ല അവർ അത് കഴിച്ചിട്ടില്ലാത്തോണ്ട് തോന്നുന്നതാണ്. ഞാൻ അവർക്ക് 1 kg white forest 250 rupees ആണ് കൊടുത്തത്.

  • @NeX-wo5yq
    @NeX-wo5yq 3 роки тому

    ചേച്ചി ഞാനും രണ്ടു മൂന്നു കേക്ക് ഉണ്ടാക്കി നന്നായി വന്നു താങ്ക്സ് ചേച്ചി ❤

  • @bindumurali1464
    @bindumurali1464 3 роки тому

    ചേച്ചി ചെറുനാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കി അടിപൊളിയായി വന്നു. എനിക്ക് വളരെ നല്ല അഭിപ്രായം ഭർത്താവിന്റെ അടുത്തു നിന്ന് കിട്ടി. താങ്ക്സ് ചേച്ചി

  • @kunjoosworld44
    @kunjoosworld44 3 роки тому

    ഞാൻ ഓരോ കേക്ക് ഉണ്ടാക്കുമ്പോഴും ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ചെയ്യുന്നത്. അതുകൊണ്ട് ഇന്നുവരെ എന്റെ കേക്കിന് ഒന്നും സംഭവിച്ചിട്ടില്ല. 😍😍

  • @shiju100
    @shiju100 3 роки тому

    അമമ അച്ഛൻ Sreelakshmi Video 👌🏻👌🏻👌🏻

  • @annascreativecorner1862
    @annascreativecorner1862 3 роки тому

    I am a kutti baker . Chechiyude recipes vazhiyane baker ayathi

  • @fareedhaakbar5040
    @fareedhaakbar5040 3 роки тому +8

    8:57 taste ചെയ്തു ചെയ്തു... ഞാൻ ഇപ്പൊ ഗുണ്ടുമണി ആയി... ❤...

  • @sindhuradhan5219
    @sindhuradhan5219 3 роки тому +1

    ഞാനും ചേച്ചിയും കൂടി അച്ഛൻ്റെയും അമ്മയുടേയും wedding anniversary ക്ക് rainbow cake ഉണ്ടാക്കിക്കൊടുത്തു Thank you aunty

  • @jayalathaai4250
    @jayalathaai4250 3 роки тому

    Chechi .....Njan chechide videos kand aan ella cakesum undakkunnath.njan ippo oru home Baker aan licence okke eduthu 1 yr aai .Ellarkkum ente cake ishtama .....But njan cakes kazhikkarilla ( egg allergy ).Thank alot for your inspiration 💖💖💖

  • @sujitha.s.raveedhransujith7439
    @sujitha.s.raveedhransujith7439 3 роки тому +1

    Hi. Lekshmi. Tank you so much.

  • @sajilak2424
    @sajilak2424 3 роки тому

    Enikk first order aayirunnu.nalla pedi undayirunnu

  • @____5031
    @____5031 3 роки тому +71

    Home tour വേണം എന്നുള്ളവർ👇😀

  • @amiszcute8338
    @amiszcute8338 3 роки тому

    Njan kure cake try cheyidittund nalla testy an ella recipe superan ende frnds family chechide recipean nokar 🥰🥰

  • @kanchuh6134
    @kanchuh6134 3 роки тому +1

    Enthenkilum baking doubts undenkil ee channel all in all 🥰

  • @unnikuttanvlogs2863
    @unnikuttanvlogs2863 3 роки тому

    അതെ ചേച്ചി നമ്മടെ chikkus dine cake oru പ്രത്യേക ടേസ്റ്റ് ആണ്. രശ്മി ചേച്ചിക്ക് ഒരുപാട് thankssssssss

  • @sarithamanikandan2822
    @sarithamanikandan2822 3 роки тому

    Ippo sherikkum cake ready ayi

  • @noushijaaseebthottapadi7720
    @noushijaaseebthottapadi7720 3 роки тому

    Orupad yousfull video. Thanks

  • @Shining_Moon921
    @Shining_Moon921 3 роки тому

    Tanks ചേച്ചി ഇതു ഞങ്ങൾക്ക് വളരെ ഉപകാരപ്പെട്ടു ♥️🙏🙏🙏♥️

  • @albertsunny1543
    @albertsunny1543 3 роки тому

    Good information chikkus 👍

  • @vineshtm
    @vineshtm 3 роки тому

    Chechi സൂപ്പർ njan chechiundakiya kure cake undakitunt adipoliya chechi

  • @jaseerasameer4624
    @jaseerasameer4624 3 роки тому

    Hy chechi...recipes ellaam super aan tto...cheriya reethiyil baking cheythirunna njan chechide recipes kand mechappettu...God bless you....🌹♥️🌹

  • @PradeepKumar-yq9mj
    @PradeepKumar-yq9mj 3 роки тому

    Orupadu thanks nalla nalla cake undakkunathinnum, athinda venda tips tharunathinnum, ellam try chyunund god bless u aunty and ur family keep going

  • @fathimabeevi6308
    @fathimabeevi6308 3 роки тому +1

    Veettil Ulla cherivakal kondu snack undakkumoo👏

  • @anjaliamboos8561
    @anjaliamboos8561 3 роки тому +1

    Thnk u chechi😍 chichiyude video kand ippo cake undakkan padichu 😘😘

  • @shamshadzubair3091
    @shamshadzubair3091 3 роки тому +1

    Moicher chocolate cake kondhu truffle chayamo please reply തരണേ

  • @kavithasenthil2083
    @kavithasenthil2083 3 роки тому +1

    My doubt all clear thank you chechi home tour venam please👇

  • @rajasreekr8774
    @rajasreekr8774 3 роки тому

    Anikku cooking bhayakkara essttom aanu...youtubil varuna recipes nokki njan try chayyarundu,....cake adutha kalathayee undakki nokki....cookeril aanu undakkunne....carrot....dates...boost ..coconut....banana okke undakki nokki....allaam nannayerunnu ..anikku anikku ariyendathu decorated cakes aanu

  • @priyadarshini96
    @priyadarshini96 3 роки тому +2

    First like chechi
    First tim🥰🥰🥰🥰🥰

  • @sowmyanarayanan3366
    @sowmyanarayanan3366 3 роки тому

    Thankyou chechi, eagerly waiting for the cake pricing calculator video. 🙂

  • @a-zvlogzz3170
    @a-zvlogzz3170 3 роки тому

    Hello Aunty njn 7th std il padkknnu lockdown tymil auntyde vdo kand cake indakkan thdngi. Ystrday ente bdy ayrnnu checheede kitkat cake try chythu adipoli ayrnnu llarkkum ishtayi tnkuuu chechi kutty 😘😘🥰🥰🥰

  • @Nihal_vlogyy
    @Nihal_vlogyy 3 роки тому

    Love you so much dear.you are a positive vibe for beginers like me😘😘😘

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    നല്ല ഒരു ബേക്കിംഗ് ക്ലാസ്സ് നേരത്തെ ട്രൈ ചെയ്തിരുന്നുവെങ്കിൽ നല്ല ഒരു ടീച്ചർ ആയേനെ സ്കൂളിലെ കുട്ടികൾക്ക് എന്ത് ഉപകാരം ആയിരുന്നേനെ വെറുതെ സർക്കാർ ഓഫീസിൽ പോയിരുന്നു കളഞ്ഞു ഞാൻ പറഞ്ഞത് എന്തെന്നാൽ അത്രയ്ക്ക് ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആണ്👌👌👌👌🥰🙏🙏🙏 ഇദ്ദേഹം പറയുന്നത് ഏതു കുട്ടിക്കും മനസ്സിലാവും🙏

  • @greeshmageorge990
    @greeshmageorge990 2 роки тому

    Choclate ganache undakkan use cheyyunnaa butter salted or unsalted?

  • @rijuvigil659
    @rijuvigil659 3 роки тому

    Hi , ippozha kaanaan pattiyathu ☺️ , onnu kudi kaaryangaloke paranju thanathinu othiri thanks 😊💞 .. pine chikku s dine cake 😋 ellam poliyale .. cake indaki indaki kadayil ninnu medikunathu kazhikaane thonunilla .. good night chechi ❤️ ...

  • @renjiniudhayan505
    @renjiniudhayan505 3 роки тому +1

    Thank you aunty 💕💕💕🤩🤩🤩

  • @minisaji2966
    @minisaji2966 3 роки тому

    Ennale മോന്റെ birthday ആയിരുന്നു. Mocha cake ഉം kifaya cake ഉം ഉണ്ടാക്കി. Taste sooooper 🌹🌹😁

  • @sahadiyasaleem9717
    @sahadiyasaleem9717 3 роки тому

    Checi njan 6 thil padikkunnu njan chechiyude oru subscriber aan enikk cake undakkan bhayankara ishtama but ente ummakk athinod valiya thalpariyamilla 😂njan chechide ella vediosum kannum😘

  • @rasithasreekumar5243
    @rasithasreekumar5243 3 роки тому

    Thank uuu Reshmiiii 💝

  • @vahidashafeek5184
    @vahidashafeek5184 3 роки тому

    എന്റെ കേക്സ് എല്ലാം chikus dine റെസിപ്പി anu😍. വാങ്ങിയവരെല്ലാം taste &softness ന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ല എന്ന് തന്നെയാണ് പറയുന്നേ. ഇതുവരെ. Thank god & chikus😍. സെപ്റ്റംബർ ആകുമ്പോ one year ആകും home baker ആയിട്ട്. ❤.നൂറോളം കേക്ക് ആയിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യം കൊടുക്കുന്ന പോലെ ടെൻഷൻ ആണ് 🙄.

  • @artofarunphotos7147
    @artofarunphotos7147 3 роки тому

    Thank you so much Chechi orupadu സംശയം മാറി ❤❤❤❤❤

  • @abhiramiv2296
    @abhiramiv2296 3 роки тому +2

    Thank you so much Reshmi ❤️❤️❤️

  • @dijith143
    @dijith143 3 роки тому

    Thank you....Sooo much.....Mam.....You replied me .....Lots of love....by..Harsha....

  • @shiitalks8530
    @shiitalks8530 3 роки тому +2

    Thank-you so much chechiii really helpful💜

  • @rajinimurali9745
    @rajinimurali9745 3 роки тому

    Thankuuu.....onnum chodhichilla....ellam upakarapradham...❤

  • @aryaskitchen49
    @aryaskitchen49 3 роки тому

    Useful video... Thankuu so much dear chechii

  • @hannahsarajacob6909
    @hannahsarajacob6909 3 роки тому

    Super vedio chechi nallathayittund and thank u chechi🥰 😍

  • @musictechvlogzone3324
    @musictechvlogzone3324 3 роки тому

    Chechi njan 9th annu padikkunne ente Peru Advaith ennu annu. Njn Chechide recipe Kanda cake udakkan start cheythe. Eppol cake sale cheythu. Avar paranju that cake was amazing. Thank you chechi. 🙏🏻🙏🏻🙏🏻

  • @RINANSCOOKINGWORLD
    @RINANSCOOKINGWORLD 3 роки тому +1

    Very useful chechi

  • @thetasteofthrissur5810
    @thetasteofthrissur5810 3 роки тому

    ഒരുപാട് ഉപകാരം.. Tanks

  • @gracemaria3437
    @gracemaria3437 3 роки тому

    Ehthu beater ah nallatha?

  • @nandananandhu3748
    @nandananandhu3748 3 роки тому +1

    Chechi corn cirup endhina use cheyyunne onn parayavo

  • @fathimabeevi6308
    @fathimabeevi6308 3 роки тому +1

    Easy evening snacks recipes idumoo please 👏

  • @lijopmathew6327
    @lijopmathew6327 3 роки тому

    Pristine gold whipping cream nallathano ?? Pls reply

  • @adwaithm4065
    @adwaithm4065 3 роки тому

    White ganache undakkumbo whipping cream edukkanpatuo

  • @snehasherly1659
    @snehasherly1659 3 роки тому

    Chechii.. Kinderjoy cake recipe eduoo...

  • @lintokj7684
    @lintokj7684 3 роки тому +4

    Thank you chechi for this valuable class

  • @jewelanna6973
    @jewelanna6973 3 роки тому

    Chechi!
    Last day i tried chocolate cake!
    It was awesome
    Your detailed video is really helpful thanku so much

  • @butterfly-yv2jz
    @butterfly-yv2jz 3 роки тому

    ഒരുപാട് ഇഷ്ടമാണ്

  • @harshageorge6088
    @harshageorge6088 3 роки тому +1

    Thank you reshmi aunty for this great information... Eggless pancake marakkalle!!!

  • @anuramesh525
    @anuramesh525 3 роки тому

    Thankyou, chechi... Useful Informations thannathinu... Chechi!👌😍🥰♥️💖

  • @drarafantalks
    @drarafantalks 3 роки тому

    First comment aan chechi ellara videos kaanunnund . Orupaad recipes try chyunnund ,ellam successful aayit homebaking pokunnu . Good aan orupaad cake recipe try chythu pinne chechi oru chocochip cake

  • @revathip5644
    @revathip5644 3 роки тому +1

    Chechii square cake cheyth kaanikaamo plss

  • @darkdevil9390
    @darkdevil9390 3 роки тому +5

    Oru ice cream cake cheyyaavo aunty

  • @sudheeshnvasusudhi8471
    @sudheeshnvasusudhi8471 3 роки тому

    Valare ഉപകാരപ്രദം

  • @smrithysanal5663
    @smrithysanal5663 3 роки тому +1

    Chechi mirror glaze cake onnu kaanichu tharanee

  • @sarathappu4189
    @sarathappu4189 3 роки тому +2

    Fresh cream open cheythe kazhinjal ethra day store cheyyan kazhiyum

  • @hannathfaisal1775
    @hannathfaisal1775 3 роки тому

    ചേച്ചി ഞാൻ ചോദ്യങ്ങൾ ചോദിക്കാതെ തന്നെ എന്റെ എല്ലാ സംശയങ്ങളും ചേച്ചി തീർത്തു താങ്ക്യൂ

  • @shibuiype699
    @shibuiype699 3 роки тому

    Ella recipes um super ane

  • @muhammedajmal8768
    @muhammedajmal8768 3 роки тому +1

    ചേച്ചി, Butter papper Cake യിൽ ഒട്ടിപ്പിടിക്കുന്നദ് എന്തു കൊണ്ടാണ്?
    Please Reply

  • @prajiunni8210
    @prajiunni8210 3 роки тому +2

    Thanku dear chechi kutti🥰🥰🥰

  • @abhinands2718
    @abhinands2718 3 роки тому +1

    Aunty gulab jamun cake indakkamo..... Pls

  • @sethuparvathy3708
    @sethuparvathy3708 3 роки тому

    Chechi nanayi paraju thanu thank u chechi

  • @vinitar1474
    @vinitar1474 3 роки тому

    Chechi, can you give amzon link for whipping cream that you always use ??

  • @prajishshajiprajishashaji5995
    @prajishshajiprajishashaji5995 3 роки тому

    Hai ചേച്ചി super hair

  • @rahidhakp9906
    @rahidhakp9906 3 роки тому +1

    Chechi homemade white and dark chocolate cheyyumo

  • @aiswaryakjaishu3946
    @aiswaryakjaishu3946 3 роки тому +1

    Chechi tier cake cheyyumbol cake tinukal thammil ethra inch vyathyasam venam.chechi oru 3 tier cake cheythu kanikkumo.pls reply chechi.

  • @sreejai6536
    @sreejai6536 3 роки тому

    Hi chechi new subscriber ane🥰

  • @edwinelna627
    @edwinelna627 3 роки тому

    Chechi cheriya beater vachhu muttayum, butterum, ഒക്കെ beet cheyyan pattumo

  • @sumeshs9813
    @sumeshs9813 3 роки тому

    Cheche new turntable evide ninna purchase chyte atinte details onnu parayumo

  • @mashharalimashhar3134
    @mashharalimashhar3134 3 роки тому +12

    Chechi namude chiku dine familyke oru what's up group thudagikode plzzzzz. Anik face book Illa. Chechi plzzzzzzz🙏🙏🙏🙏🙏

    • @ALLINONE-tf5lg
      @ALLINONE-tf5lg 3 роки тому

      Enikkum fb ella .... so whatsup grp venam aayirunu

  • @kinguzzzworld9398
    @kinguzzzworld9398 3 роки тому

    Reshmi cheachi ഞാനാദ്യമയാണ് red Velvet cake ഉണ്ടാക്കാൻ പോകുന്നത് premium super red gel colour ആണ് കിട്ടിയത്. അത് നല്ലതാണോ

  • @beenascookingandcrafts1761
    @beenascookingandcrafts1761 3 роки тому +1

    Thank you chechi 👍

  • @kadeejap1937
    @kadeejap1937 3 роки тому

    1cup 2tbls coco powder 2tblsmaida mix ...
    And boil