Hole ചെറുതാക്കേണ്ട കാര്യമില്ല. ഒരു കമ്പി വല നാലായി അടിച്ചുമടക്കിയത് തീ കത്തിക്കുന്ന അടുപ്പിൻ്റെ പുകപോകുന്ന ഭാഗo Cover ചെയ്തു വക്കുക. തീജ്വാല അടുപ്പിൽ തന്നെ നിൽക്കും .പുകയും മറ്റു വാതകങ്ങളും പുറത്തു പോകുകയും ചെയ്യും.വലയുടെ കമ്പി തീരെ കനം കുറഞ്ഞതായിരിക്കരുത്.അതായത് പെട്ടെന്ന് ചുട്ടു പഴുക്കുന്നതാകരുത്.അങ്ങനെ ആയാൽ തീജ്വാല വലയും കടന്നു പുറത്തു പോകും. ഇങ്ങനെ ചെയ്താൽ വിറക്കുറച്ചു മതി.
Hai Babu ഞാൻ ഒരു അടുപ്പ്ഉണ്ടാക്കിച്ചു12000'രൂപ വാങ്ങിച്ചു അടുപ്പി ൻ്റെ ചുറ്റു ഭാഗത്തു കൂടെ പുക പൊന്തുന്ന കാരണം അടുപ്പ് ഉപയോഗിക്കുന്നില്ല വേറെ ആളെ കണ്ടപ്പോൾ മുകളിൽ പതിച്ച സെറ്റ് മാറ്റണം എന്നാണ് പറഞ്ഞത് എന്തെങ്കിലും മാർഗമുണ്ടൊ
സുഹൃത്തേ ഞാൻ കണ്ണൂർ ടൗണിനടുത്ത് ഇതിന്റെ അടപ്പ് പൊടി ഞ്ഞു എവിടെ കിട്ടും അടുപ്പ് ഉണ്ടാക്കി തന്ന ആൾ മരിച്ചു പോയി മറ്റു ടീം കണ കുണപറയുന്നു തിരൂർ ഭാഗത്ത് കോഴിക്കോട് പറഞ്ഞു തന്നാലും മതി
അതിനു അടുപ്പിന്റെ ആഴം കുറച്ചാൽ മതി.... മണ്ണ് ഉപയോഗിച്ച്.... സിമെന്റ് ഉപയോഗിക്കരുത്.... അപ്പോ കുറച്ചു വിറക് വെച്ചാൽ തന്നെ അടുപ്പ് നിറയും, ചൂടും ഉണ്ടാകും....
ഞങ്ങളുടെ വീടിന്റെ ഫ്രണ്ട്ൽ ആണ് അടുക്കളയും ചിമ്മിനിയും. കിഴക്കോട്ട് തിരിഞ്ഞു കത്തിക്കുന്ന രീതിയിൽ. പുകക്കുഴൽ മുന്നിൽ വരാതെ സൈഡിൽ (ഇടത്ഭാഗത്തു )ചെയ്യാൻ പറ്റുമോ?
Why problems come with such stoves? We have been having similar aduppu for heating water in the bathrooms. Works for centuries if pugha pipe is cleaned regularly and this feature is noted in the construction. Hot air and smoke escapes outside at a higher level thru pugha kuzhal, drawing cold air with it from viraku opening which makes the wood burn. Same level hole somewhat z shaped with viraku opening is unsuitable for pulling air which is the main cause of Aluva adupu failing in most places . This pushes smoke outside thru viraku ooening
അയൽക്കാർക്ക് ബുദ്ദിമുട്ട് ആയതുകൊണ്ട് കുഴൽ നീട്ടിയപ്പോൾ തീ നല്ലോണം പാളുന്നുണ്ട്. ഇത് കാരണം ചൂടും കുറവ് ആണ്. ഇതിനു എന്താണു പരിഹാരം? നീളം കൂട്ടാൻ രണ്ടു കുഴലുകൾ (നാലു+നാലു മീറ്റർ) വച്ചിട്ടുണ്ട്. മുകളിലത്തെ കുഴൽ മാറ്റി തടി കുറഞ്ഞ കുഴൽ വക്കണോ? അതോ ഈ പറഞ്ഞ പോലെ അടുപ്പിൻ്റെ നടുവിലത്തെ ഓട്ട ചെറുതാക്കിയാൽ ശരിയാവുമോ?
എവിടെ നിങ്ങളുടെ വീട്, ഞങ്ങള്ക്ക് അടുപ്പ് ഉണ്ടാക്കണം, പഴയ വീടിലും ആലുവ അടുപ്പ് ഉണ്ടായിരുന്നു അത് അത്ര ശരിയല്ല, അതുകൊണ്ടു നല്ല ആലുവ അടുപ്പ് ഉണ്ടാക്കാൻ അക്രഹമുണ്ട്
@@babukaippuram4954 അയൽക്കാർക്ക് ബുദ്ദിമുട്ട് ആയതുകൊണ്ട് കുഴൽ നീട്ടിയപ്പോൾ തീ നല്ലോണം പാളുന്നുണ്ട്. ഇത് കാരണം ചൂടും കുറവ് ആണ്. ഇതിനു എന്താണു പരിഹാരം? നീളം കൂട്ടാൻ രണ്ടു കുഴലുകൾ (നാലു+നാലു മീറ്റർ) വച്ചിട്ടുണ്ട്. മുകളിലത്തെ കുഴൽ മാറ്റി തടി കുറഞ്ഞ കുഴൽ വക്കണോ? അതോ ഈ പറഞ്ഞ പോലെ അടുപ്പിൻ്റെ നടുവിലത്തെ ഓട്ട ചെറുതാക്കിയാൽ ശരിയാവുമോ?
Evide oru kuzhapavum illa pinne kurre varsham upayogikumpo adupp ked varum athu sadharana adupayalum poliyille 12 varsham onn upayogichu pazhaya model ath polinjapol ithe model aaki randinnum oru kuzhapom illa
ഞാൻ എന്റെ വീട്ടിൽ ഏകദേശം 20,22വർഷമായി ഈ അടുപ്പ് ഉപയോഗിക്കുന്നു ഇതുവരെ യാതൊരു പ്രശ്നവുമില്ല ഞാൻ വണ്ടി ഓടിക്കുന്ന സമയത്താണ് ഇവരുമായി പരിചയപ്പെടുന്നത് അങ്ങനെ അവർ എന്റെ സ്ഥലത്ത് പണി ഉള്ളപ്പോൾ എന്നെ വിളിച്ചു പറയും ഞാനും അവരുടെ കൂടെ പോകും ഞാൻ അവർക്ക് 15ഓളം വർക്ക് പിടിച്ചു കൊടുത്തിട്ടുണ്ട് ഇതുവരെ ആർക്കും കുഴപ്പമില്ല എന്റെ അഭിപ്രായത്തിൽ ഇത് നല്ലതാണ് കാരണം വിറക് അധികം വേണ്ട
നല്ല കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി
ഒരു രക്ഷയും ഇല്ല. നിങ്ങൾ parajade എല്ലാം ചെയ്തു നോക്കി
9846440057call
ഈ മെസ്സേജ് ഞങ്ങൾക്ക് ഉപകാരപ്പെട്ടു താങ്ക്യൂ
Thank you ende adupp pukayilladayi ithranalum vayankara pukayayirunnu
Ente adupp puka koodiyathkaranam polich muttathekk erinju next day jnanum molum koodi eduth vach pakshe puka kuzjalilkoode pokumnila sahikkavunnathinum appuram adupp undakkiya aal marichupoyi enikkanenkil aa aduppanu eshtam gasnekkal pariharam undakuvo allenkil veetukaranod paranj onnu vannu sariyakkumo place kodungallur
സഹോദരാ ഞാൻ ഈ ഹോൾ വലുതാക്കിയപ്പോഴാണ് എന്റെ അടുപ്പ് നന്നായി കത്തുന്നത് ..സത്യം ..
babu i wont to aduppu can you deliver for srilanka or dubai please tell me
Adibhagathe nett cleanakki idanam , venneer eduthu kalayanam. Adhilloode air ullil ponam appol nannayikathum
Aluva adupu Kottayam district IL chaithukodukumo
Hole ചെറുതാക്കേണ്ട കാര്യമില്ല. ഒരു കമ്പി വല നാലായി അടിച്ചുമടക്കിയത് തീ കത്തിക്കുന്ന അടുപ്പിൻ്റെ പുകപോകുന്ന ഭാഗo Cover ചെയ്തു വക്കുക. തീജ്വാല അടുപ്പിൽ തന്നെ നിൽക്കും .പുകയും മറ്റു വാതകങ്ങളും പുറത്തു പോകുകയും ചെയ്യും.വലയുടെ കമ്പി തീരെ കനം കുറഞ്ഞതായിരിക്കരുത്.അതായത് പെട്ടെന്ന് ചുട്ടു പഴുക്കുന്നതാകരുത്.അങ്ങനെ ആയാൽ തീജ്വാല വലയും കടന്നു പുറത്തു പോകും. ഇങ്ങനെ ചെയ്താൽ വിറക്കുറച്ചു മതി.
Hai Babu ഞാൻ ഒരു അടുപ്പ്ഉണ്ടാക്കിച്ചു12000'രൂപ വാങ്ങിച്ചു അടുപ്പി ൻ്റെ ചുറ്റു ഭാഗത്തു കൂടെ പുക പൊന്തുന്ന കാരണം അടുപ്പ് ഉപയോഗിക്കുന്നില്ല വേറെ ആളെ കണ്ടപ്പോൾ മുകളിൽ പതിച്ച സെറ്റ് മാറ്റണം എന്നാണ് പറഞ്ഞത് എന്തെങ്കിലും മാർഗമുണ്ടൊ
എത്ര ദിവസം അടുപ്പിൽ വെള്ളം നിറുത്തണം ഒന്ന് പറഞ്ഞു തരുമോ? Pls reply
10
10 ദിവസം കഴിഞ്ഞാൽ പിന്നെ തീരെ വെള്ളം ഒഴിക്കേണ്ടതില്ലേ?
ഇനി മുതൽ ചിരട്ട കത്തിക്കാം thx
Hai അടുപ്പ് കത്തിന്നുണ്ട് പക്ഷെ പുക മുഴുവൻ പുറത്തേക്ക് വന്ന് വൃത്തി ഇല്ലാതാകുക യാ അത് ഇല്ലാതിരിക്കാൻ എന്തെങ്കിലും വരഹോയുണ്ടോ
പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തതിൽ പറഞ്ഞിട്ടുണ്ട് അതുപോലെ ചെയ്താൽ മതി
സുഹൃത്തേ ഞാൻ കണ്ണൂർ ടൗണിനടുത്ത് ഇതിന്റെ അടപ്പ് പൊടി ഞ്ഞു എവിടെ കിട്ടും അടുപ്പ് ഉണ്ടാക്കി തന്ന ആൾ മരിച്ചു പോയി മറ്റു ടീം കണ കുണപറയുന്നു തിരൂർ ഭാഗത്ത് കോഴിക്കോട് പറഞ്ഞു തന്നാലും മതി
കണ കുണ 😃😂😂
പുകക്കുഴൽ മുൻവശത് അല്ലാതെ സൈഡിൽ കൊടുക്കാമോ?
Tnx valare usefullaayittullaa vidio
Akabhagam potti pokunnu. Palapravasyam nannakki .
9846440057
അടുപ്പു നിർമ്മാണം കഴിഞ്ഞ് കാശും വാങ്ങി പോയി കുറെ നാൾ കഴിഞ്ഞായിരിക്കും ആ വീട്ടിലെ പാലുകാച്ചൽ പിന്നീടു പരാതി പറഞ്ഞാൽ ആരം ഗൗനിക്കാറില്ല.
Nchan ninghalude video first aannu kaannunnathu. Ente veettil puthiyathayi aaluva adupu undakhiyittundu. Thee kathunnundu kure virakavunnu.ithu try chythal mathiyo
അതിനു അടുപ്പിന്റെ ആഴം കുറച്ചാൽ മതി.... മണ്ണ് ഉപയോഗിച്ച്.... സിമെന്റ് ഉപയോഗിക്കരുത്.... അപ്പോ കുറച്ചു വിറക് വെച്ചാൽ തന്നെ അടുപ്പ് നിറയും, ചൂടും ഉണ്ടാകും....
നമ്പർ തരുമോ
ഞങ്ങളുടെ വീടിന്റെ ഫ്രണ്ട്ൽ ആണ് അടുക്കളയും ചിമ്മിനിയും. കിഴക്കോട്ട് തിരിഞ്ഞു കത്തിക്കുന്ന രീതിയിൽ.
പുകക്കുഴൽ മുന്നിൽ വരാതെ സൈഡിൽ (ഇടത്ഭാഗത്തു )ചെയ്യാൻ പറ്റുമോ?
Ee aduppinu tiles aanoo granite aanooo nallath
Granite
നിങ്ങളുടെ സംസാരം അടിപൊളി
Ith adup kathichathinu sheshamano ishtika vekendath
Enikkum undu nalla function annu
ഞങ്ങളുടെ അടുക്കളയിൽ ഇത്തിരി കറുത്ത പെയ്ൻ്റും കൂടി അടിച്ചാൽ എല്ലാം ok ആയി
✨😂😂
Elisabeth Jo ⁉️⁉️⁉️
😁😁
Same അനുഭവം
അകത്തുനിന്ന് കുഴൽ വെക്കാൻ പറ്റുമോ പുറത്തുനിന്ന് വക്കാൻ സ്ഥലല്ല റിപ്ലൈ tharu
കുഴപ്പമില്ല പക്ഷെ കാണുമ്പോൾ ഉള്ള ഭംഗി കുറവ് ഉണ്ടാകും
Aluva adupp paniyunna video idumo
Ok
Why problems come with such stoves?
We have been having similar aduppu for heating water in the bathrooms. Works for centuries if pugha pipe is cleaned regularly and this feature is noted in the construction.
Hot air and smoke escapes outside at a higher level thru pugha kuzhal, drawing cold air with it from viraku opening which makes the wood burn.
Same level hole somewhat z shaped with viraku opening is unsuitable for pulling air which is the main cause of Aluva adupu failing in most places . This pushes smoke outside thru viraku ooening
Good ഇൻഫർമേഷൻ
Puthiya veedayirunnu aluva aduppanu but vedinakathu muzhuvanum oukayanu enthu chayyumm?
9846440057
Nalla avatharanam
Njngal vide വെച്ച് പണി kazhiyanayi
ആലുവ അടുപ്പ vekunnathe.
പൈപ്പ് ഫ്രിൻഡിൽ വെക്കാതെ സൈഡിലേകാണെ വെക്കുന്നതെ... അങ്ങനെ വെക്കുമ്പോൾ പുക പുറത്തേക്ക pokumo
9846440057
കത്തുന്നത് മാത്രം അല്ല വീടു മിഴുവൻ കരി പിടിച്ചു ഇല്ലാണ്ടാകുന്നു അതിനു എന്താ ശ്രദ്ധിക്കേണ്ടത്
ചിമ്മിനി നിർമ്മിക്കുക
Eante aduppu cheratta kathichittu polinju vannu
Ini eandha cheyyaaa
Oru adupp mathram indakaan pattumo
Pattum
Please Thrissur vannu adupinde prashnam correct aakan patto
അയൽക്കാർക്ക് ബുദ്ദിമുട്ട് ആയതുകൊണ്ട് കുഴൽ നീട്ടിയപ്പോൾ തീ നല്ലോണം പാളുന്നുണ്ട്. ഇത് കാരണം ചൂടും കുറവ് ആണ്. ഇതിനു എന്താണു പരിഹാരം? നീളം കൂട്ടാൻ രണ്ടു കുഴലുകൾ (നാലു+നാലു മീറ്റർ) വച്ചിട്ടുണ്ട്. മുകളിലത്തെ കുഴൽ മാറ്റി തടി കുറഞ്ഞ കുഴൽ വക്കണോ? അതോ ഈ പറഞ്ഞ പോലെ അടുപ്പിൻ്റെ നടുവിലത്തെ ഓട്ട ചെറുതാക്കിയാൽ ശരിയാവുമോ?
9846440057
Aaluva adupp saadarana 3 annam aayittanallo undavuka..ottayonnayitt undaakan pattuo ? Pls reply
പറ്റും
ഉണ്ടാക്കാം
എന്റെ അടുപ്പ് പുക. മൊത്തം വീടിന്റെ ഉള്ളില്‍ വരുന്നു
പുക കുഴൽ ക്ലിൻ ചെയുക
എനിക്കും അങ്ങനെ തന്നെ യാ വീട് മൊത്തം pokaya
Shanu Mm ഒന്ന് കത്തുമ്പോൾ മറ്റേത് അടക്കണം
@@babukaippuram4954 ഞാൻ ആഴ്ച യിൽ ക്ലീൻ ചെയുന്നു എന്നിട്ടും പുക വന്നിട്ട് കറുപ്പ് അടുക്കളആണ്
Aswathi Aswathi എന്റെ aduppum aganeya
Aluwa adupp orennam vtil und..22 varshamayi..pazaya model anu..cheruthayi adupp poteetund..adil thanne mattavaruthi pudiyadu udaka patwo
Aduppil kooduthal viraku tight aayittu vachal air ullilekku pokathe puka purathekku varum oru samayam oru kashanam viraku vachu kodithal mathi
Pazhaya aalukal kooduthal viraku thallikkayattum
വിറക് ഷെഡ് നിർമാണം കാണിക്കാമോ?
തീർച്ചയായും
3 ennam set aayi varunna rocket adupp veetil vann undakki tharo
Ini aarum ee adupp undakkalle pls
എന്തുപറ്റി
ആലുവ അടുപ്പ് 2അടുപ്പ് ചിലവ് എത്ര
നിങ്ങൾ എവിടെയാണ് സ്ഥലം
ആലുവ അടുപ്പ് കത്തിക്കുമ്പോൾ പുക കുഴലിലൂടെ പോകാതെ അടുക്കളയിൽ നിറയുന്നുണ്ടെങ്കിൽ ദ്വാരം കുറച്ച് വലിപ്പം കൂട്ടിയാൽ മതി.....
Chiratta kathichal adup pottitherikunn parayunnu.nerano.pls reply
കത്തിക്കാം ഒരു കുഴപ്പവും ഇല്ല
Top steel ano?atho erumbano?best
Steel castor
@@babukaippuram4954 endaanu castor manassilaayilla
Aduppil chiratta katthikkan paadille....kathichitt adupp pottiyittund .. enthanu Karanam...ini adupp motthatthil pottumo
Illa
Aduppinu nalla aazham undu athinu entha cheyya
ചെറുതായി കോൺക്രീറ്റ് ചെയ്യുക
Adupinte vaal bagam thrikona model aaya kathan budhimuttundavo
9846440057
Oru aduppukathumpool matte aduppu adachidano
അടച്ചിടുന്നത് കൊണ്ട് കുഴപ്പമില്ല
എന്റെ അടുപ്പ് കത്തി കുറച്ച് കഴിഞ്ഞാൽ കണലൊക്കെ അണഞ്ഞു തീരെ ചൂട് ഇല്ല , പക്ഷം ഉണ്ട്
പുക ഉണ്ട്
Onnu paranju tharaaamo??
കാസ്റ്റൺ അടുപ്പ് നല്ലതാണോ
Ethannano ഇ ആലുവ അടുപ്പ്
ഇതും കസ്റ്റൺ തന്നെയാണ്
@@babukaippuram4954 ഇത് നല്ലതാണോ
നല്ലതാണ്
Chiratta kathichal tile pottumo?
Illa
ആലുവ അടുപ്പിൻ റെ കുഴല് ഉള്ളു കുടി കൊടുക്കാമോ
പറ്റും
Aduppinte size onnu paraju tarumo
8.10
9.12
Home size
പുക പുറത്ത് വരുന്നതിനോ
Valiya uruli vakkan pattunna aduppundo
S
ചിലോൽത് റെഡി ആവും ചിലോൽത് റെഡി ആവില്ല നമ്മൾതത് ഇപ്പോഴും പഴയത് പോലെ തന്നേ
Good
എവിടെ നിങ്ങളുടെ വീട്, ഞങ്ങള്ക്ക് അടുപ്പ് ഉണ്ടാക്കണം, പഴയ വീടിലും ആലുവ അടുപ്പ് ഉണ്ടായിരുന്നു അത് അത്ര ശരിയല്ല, അതുകൊണ്ടു നല്ല ആലുവ അടുപ്പ് ഉണ്ടാക്കാൻ അക്രഹമുണ്ട്
എന്റെ ചെറിയ അടുപ്പ് കത്താൻ പാടാണ്. ഞാൻ വലിയ അടുപ്പാണ് ഉപയോഗിക്കുന്നത് അതിലാണെങ്കിൽ നിറയെ വിറകു വേണം എന്താ ഒരു വഴി
9846440057
Purathy kuzhal neetti idan patto
Pattum
@@babukaippuram4954 അയൽക്കാർക്ക് ബുദ്ദിമുട്ട് ആയതുകൊണ്ട് കുഴൽ നീട്ടിയപ്പോൾ തീ നല്ലോണം പാളുന്നുണ്ട്. ഇത് കാരണം ചൂടും കുറവ് ആണ്. ഇതിനു എന്താണു പരിഹാരം? നീളം കൂട്ടാൻ രണ്ടു കുഴലുകൾ (നാലു+നാലു മീറ്റർ) വച്ചിട്ടുണ്ട്. മുകളിലത്തെ കുഴൽ മാറ്റി തടി കുറഞ്ഞ കുഴൽ വക്കണോ? അതോ ഈ പറഞ്ഞ പോലെ അടുപ്പിൻ്റെ നടുവിലത്തെ ഓട്ട ചെറുതാക്കിയാൽ ശരിയാവുമോ?
ആലുവ അടുപ്പിന്റെ പുക കുഴൽ വേറെ ഏതെകിലും ഭാഗത്തേക്ക് മാറ്റാൻ പറ്റുമോ വീടിന്റെ മുമ്പിൽ ആണ് കുഴൽ അത് കൊണ്ടാണ് pls rply
9846440057
എന്റെ നമ്പറാണ്
@@babukaippuram4954 കൊപ്പം
കൈപുറമാണോ Bro
Sidelk akam.. എന്റെ veetil sidelk... nallonam kathinnund
Good infarmation
പുക കുഴലിന്റെ hight എത്ര വേണം,,
10അടി
Ente adupp kathichal adukkalayil puga nirayunnu enthan cheyyuga
9846440057
ഈ അടുപ്പിന് നിങ്ങൾ എത്ര റൈറ്റ് ആണ് ഈടാക്കുന്നത്
കാറ്റ് ആകുമ്പോൾ പുക അകത്തോട്ട് വരുന്നത് എന്ത്കൊണ്ട് ?
Varkala - aduppu repairinu alundo
Ningal evideya sthalam??
പട്ടാമ്പി
Ingale veedevide
എന്റെയടുപ്പ് നല്ലപോലെ കത്തുന്നുണ്ട്.....അടുപ്പിന്റെ ഇഷ്ടിക കാണുന്നു.... മീതെ യുള്ള തേച്ചത് പൊളിഞ്ഞു അതിനു എന്ത് ചെയ്യണം......
സിമന്റ് ക്ലേ ഉപയോഗിച്ച് മിക്സ് ആക്കിയ തേച്ചു പിടിപ്പിച്ചാൽ മതി തേക്കുമ്പോൾ കരി ഉരച്ചു കളയുക
@@babukaippuram4954 താങ്ക്സ്..... അത് എവിടെ കിട്ടും സിമെന്റ് കടയിൽ ഉണ്ടോ
Pukakkuzalintea Adappu pottipoyi athil koodi vellam erangunnund
Adappu vangan kettumo eangil eavidea kettum ariekkumallo
എന്റെ അടുപ്പ് നല്ലവണ്ണം കത്തും പക്ഷേ വിറക് കൂടുതൽ വേണം ചിരട്ട ഉപയോഗിച്ചാൽ അടുപ്പിന് കേട് വരും എന്ന പറയുന്നു. ശരിയാണോ
നമ്പർ തരുമോ. വീട്ടിൽ പുക അകത്തോട്ടുവരുന്നു. അടുപ്പിൽ തീ പിടിക്കാൻ താമസം ആണ്.
9846440057
Ella divasavum venneere edukkaruthe venneer aduppil oru thavi konde amarthi vechu naduvil alppam mannenna ozhiche kathichu nokku pettenne kathippidikkum
വീട്ടിൽ ഒന്ന് ഉണ്ടാക്കി..ഒരു ഉപകാരവും ഇല്ല.. കുഴലിലൂടെ പുക പോകുന്നില്ല.. പുക ഇങ്ങോട്ടു തിരിച്ചു തള്ളി വരുവാണ്
9846440057
l too
@@cuteworld6417 puka thallumbol oru paper kondu oru kori kondu veeshikoduthu nokku
അടുപ് തുടക്കത്തിൽ പുക കുഴലിലൂടെ പോകാതില്ല. അടുക്കളയിൽ നിറയെ പുകയാകുന്നു. എന്താണ് അതിനു മാർഗം
9846440057
Evide oru kuzhapavum illa pinne kurre varsham upayogikumpo adupp ked varum athu sadharana adupayalum poliyille 12 varsham onn upayogichu pazhaya model ath polinjapol ithe model aaki randinnum oru kuzhapom illa
Chimney illa puka varumo
Kaipurath evideyanu veed
Puka akathotanu varunne....adukala motham kariyayi
Call 9846440057
എന്റെ അടുപ്പി അകം വലിപ്പംംചെറുതാക്കാൻ പറ്റുമോ?
9846440057
Kathikumpol തന്നെ pokaya പത്തു പതിനജു മിനുട്ട് ഇട്ട് yedagaraakum
അടുപ്പ് എയർ വലിക്കുനില്ല എന്താ കാരണം?
പൈപ്പ് എത്ര നീളം nd
eghale nad avideyannu
ആലുവ അടുപ്പ് ഉണ്ടാക്കി പൈസ പോയി. കടുത്ത പുക കാരണം ഉപയോഗ ശൂന്യം ആയി കിടക്കുന്നു
Ende veettil undu 5 vasha maayi sukhamamaayi upayokikunnu oru prashnavum illa malappuram jillayile valancheyil ulla aall undaakkiyadhaa
@@rafeerafee8263 number undo ?
Rocket stove വാങ്ങിക്കാൻ കിട്ടുമോ
SwanthamayiUndakkuu
ValareElupamanu
EstikaKondumUndakkam
MannuKuzhachumUndakkam
EnteNumberilVilichal
NjanundakiyaManninte
AduppuVedioAyachuTharam
9497 52 1729
Feb2020muthal
Upayogikkunnu
എന്റെ ആലുവ അടുപ്പിന് ഒരു കുഴപ്പവും ഇല്ല നല്ലതുപോലെ കത്തുകയും ചെയ്യുന്നു
എന്റെയും
Pula.adukàlayìlaku.various.
ADUPPU UNDAAKUNNA VIDEO EDUMO
Ok cheyyam
E adupinu plate yetra akum
veed evideya
പട്ടാമ്പി
Polichuuuutoooi
ഞങ്ങളുടെ ആലുവ അടുപ്പ് കടത്തുന്നുണ്ട്. പക്ഷെ ചൂട് ആവുന്നില്ല. ഒരു പാട് താഴ്ത്തി കുഴിച്ചിരികയാണ് കുഴി.അതു കൊണ്ട് ആണോ ചൂട് കയറാതത്
കുഴിയുടെ ഉയരം പറയാമോ
കുഴിയുടെ ഉയരം 15 ഇഞ്ച്
@@naseemanaseema4637 ennum venneer korathy oru thavi konde amarthi vechu naduvil alpam mannenna ozhichu kathichal mathi nannayi kathum
Naduvile aduppile pathrathile vellam chudavan anthaa cheyyaa thilach kitaan
ഞാൻ എന്റെ വീട്ടിൽ ഏകദേശം 20,22വർഷമായി ഈ അടുപ്പ് ഉപയോഗിക്കുന്നു ഇതുവരെ യാതൊരു പ്രശ്നവുമില്ല ഞാൻ വണ്ടി ഓടിക്കുന്ന സമയത്താണ് ഇവരുമായി പരിചയപ്പെടുന്നത് അങ്ങനെ അവർ എന്റെ സ്ഥലത്ത് പണി ഉള്ളപ്പോൾ എന്നെ വിളിച്ചു പറയും ഞാനും അവരുടെ കൂടെ പോകും ഞാൻ അവർക്ക് 15ഓളം വർക്ക് പിടിച്ചു കൊടുത്തിട്ടുണ്ട് ഇതുവരെ ആർക്കും കുഴപ്പമില്ല എന്റെ അഭിപ്രായത്തിൽ ഇത് നല്ലതാണ് കാരണം വിറക് അധികം വേണ്ട
Ukkasha
Cʜɪʀᴀᴛᴛᴀ ᴋᴀᴛʜɪᴄʜᴀʟ ᴀᴅᴜᴘʟ ᴘᴇᴛᴛᴇɴɴ ᴘᴏʟɪɴᴊᴜ ᴘᴏᴋᴜᴍᴏ ɴɪɴɢᴀʟ ᴋᴀᴛʜɪᴋᴋᴀʀᴜɴᴅᴏ
ഈ അടുപ്പ് വാങ്ങണം എവിടുന്ന് കിട്ടിയും അറിയുമെങ്കിൽ അവരുടെ നമ്പർ ഒന്ന് തരുമോ
9846440057
ഇന്റെ പൊന്നു'ബാബു നീ ആ അടുപ്പ് ഒന്ന് മാറ്റിപിടിക് ഇന്റെ ഇഷ്ട്ട 🤣🙆♂️
Ok
കൈ പുറത്ത് എവിടെയാണ്
വെസ്റ്റ് കൈപ്പുറം
SUPER INFORMATION