ചേട്ടൻ ജീവിതത്തിലെ വില്ലനാകുന്നത് അവിടെയാണ്..; ധ്യാൻ ശ്രീനിവാസൻ പറയുന്നു | MBIFL 2024

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @jishnujishnuvnair4629
    @jishnujishnuvnair4629 10 місяців тому +29

    അനുഭവം കൊണ്ട് ഉണ്ടാകുന്ന വിവരവും.. മറ്റുള്ളവർ ഉണ്ടാക്കി തരുന്ന വിവരവും രണ്ടാണ് ❤️always with dyan

  • @raazi6119
    @raazi6119 10 місяців тому +97

    ഇവൻ അച്ഛന്റെ മകൻ thanne✨

  • @familyvlogs7083
    @familyvlogs7083 10 місяців тому +48

    Dhyan has capacity to influence any one at any time

  • @Cheravamsham
    @Cheravamsham 10 місяців тому +164

    ഇവൻ മന്ദ ബുദ്ധി ആണ് എന്ന് ആരെടാ പറഞ്ഞത്... ഹി ഈസ്‌ ജീനിയസ് 🔥🔥

    • @arunma07
      @arunma07 10 місяців тому +10

      ശരിക്കുമുള്ള ചില മന്ദ ബുദ്ധികളാണ് ഹേ ധ്യാനിനെ അങ്ങനെ വിളിക്കുന്നത്

    • @praveenaveena4646
      @praveenaveena4646 10 місяців тому +3

      When questions are worth the answers will be...

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 10 місяців тому +37

    ധ്യാൻ 🔥🔥🔥

  • @SuharaLovedale
    @SuharaLovedale 10 місяців тому +65

    ധ്വാൻ ശ്രീനീ വാസൻ്റെ ഈ വാക്കുകൾ വളരെ ശരിയാണ് എത്ര വായിച്ചാലും ബുദ്ധി ഉണ്ടങ്കിലും തൊട്ട അടുത്തുള്ള വരുടെ സങ്കടം കാണാൻ പറ്റില്ല . ഇത് ഞാൻ പല തവണ പറഞ്ഞ വാക്കുകൾ ആണ് പക്ഷേ ഒരു സാധരണ സ്ത്രീ വീട്ടിൽ പറയുന്ന വാക്കുകൾക്ക് കൈയ്യിടി ക്കാൻ ആരും ഉണ്ടാവില്ലല്ലൊ . സങ്കടം പറയുന്നു. അത്ര തന്നെ

    • @View_finderr
      @View_finderr 10 місяців тому +3

      നിങ്ങൾ ഒരുപാട് യാത്ര ചെയ്യാറുണ്ടല്ലേ.

    • @neelakandandhanajayan3202
      @neelakandandhanajayan3202 10 місяців тому +4

      ഞാനിതാ നിങ്ങൾക്ക് എന്റെ കൈയടി തരുന്നു..👍👍👍👏👏👏👏👏👏👏👏👏👏

    • @Lin-Ash
      @Lin-Ash 10 місяців тому

      👏👏👏

  • @chadwicknixon5680
    @chadwicknixon5680 10 місяців тому +18

    ഇടക് ഇടക് ഓരോ കൊച്ചുങ്ങളെയ് കാണിച്ച് ബോറടി mattunah ക്യാമറ ചേട്ടൻ്റെ നന്മ ആരും കാണാതെ പോകരുത് ❤❤❤

  • @HH-ds2is
    @HH-ds2is 10 місяців тому +111

    ചേട്ടൻന്റെ കഥകൾ വിറ്റ് ഹിറ്റായഅനിയൻ

  • @aswin1974
    @aswin1974 10 місяців тому +9

    Nalla sound clarrity.. Keep it up

  • @കാരക്കൂട്ടിൽദാസൻ-മ2സ

    ഇവൻ കാണുന്ന പോലല്ല. അതീവ ബുദ്ധിയുണ്ട്.

  • @itzmeadi666
    @itzmeadi666 10 місяців тому +4

    0:35 അതിന്റെ edeell 😂💯

  • @sureshkrishnan2410
    @sureshkrishnan2410 10 місяців тому +9

    Dhyaan 🙏Wish you the best Be real human being as always 👍

  • @rajanmathews1
    @rajanmathews1 10 місяців тому +39

    le dyan ,.ഒരു ദിവസം അച്ഛൻ തെറി വിളിച്ചപ്പോൾ😢😢,.le njaan അച്ഛൻറെ കയ്യിൽ നിന്നും എല്ലാദിവസവും തെറി കേൾക്കുന്ന ഞാൻ😂😂😂

  • @Cr-wc7kh
    @Cr-wc7kh 10 місяців тому

    Dyaan ❤

  • @am-yb2ww
    @am-yb2ww 10 місяців тому

    0:35 ഞാൻ കൂടുതൽ വായിച്ചിരുന്നത് പത്രമാണ്! ഏതു പത്രമാണ് വായിച്ചതെന്നു അവതാരകൻ മുൻകൂട്ടി കണ്ടു

  • @msd9338
    @msd9338 10 місяців тому +17

    So good to hear this from you❤
    Being a better human is more important that any achievements..

    • @Lin-Ash
      @Lin-Ash 10 місяців тому

      Njagade channel onnu support aakamo if you can ❤

  • @RajBala-k4j
    @RajBala-k4j 10 місяців тому +2

    Sound clarity so bad😡

  • @AbhijithNB-el8eu
    @AbhijithNB-el8eu 10 місяців тому +13

    Please upload full video

  • @Jishnu45
    @Jishnu45 10 місяців тому +1

    കമന്റ്‌ കൾ ഒരുപാട് കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ താഴ്ത്തികാണുന്നത്. He is a bussines man കാണുന്നവർ costemmer.😂ഇതുപോലും മനസിലാക്കാൻ ആവാത്ത മലയാളികൾ ഉണ്ടോ.

  • @9203bbbbb
    @9203bbbbb 10 місяців тому +1

    You are really talented ❤

  • @queensgambit4314
    @queensgambit4314 10 місяців тому +2

    His vocabulary communication skills and humour sense are better than vineeth

  • @whitedevil4154
    @whitedevil4154 10 місяців тому +1

    Poor audio quality

  • @nainascaria1655
    @nainascaria1655 10 місяців тому +5

    Sound illa

  • @reality1756
    @reality1756 10 місяців тому +8

    ഇത് ഇപ്പോൾ ഫേമസ് ആയപ്പോൾ പറയുകയല്ലേ.. അല്ലെങ്കിൽ പ്രശ്നം ഇതൊന്നും ആയിരിക്കില്ല. 🤣കുട്ടി കാരണം അല്ലേ അമ്മ കരയാൻ ഇടവന്നത്.

  • @ardhraashok4046
    @ardhraashok4046 10 місяців тому

    Full iduuu plZZ

  • @deepaksahadevan3119
    @deepaksahadevan3119 10 місяців тому

    Full video kittan entha vazhi?

  • @hareeshtp670
    @hareeshtp670 10 місяців тому +10

    Low quality sound anallo. M ക

  • @bssatya
    @bssatya 10 місяців тому

    പറഞ്ഞതിൽ കാര്യമുണ്ട് 😊

  • @shahulhameed-bo9sk
    @shahulhameed-bo9sk 10 місяців тому +1

    Vayikunnavarokke inganaye perumaran padullu ennu valla chattavumundo, avarum manushyaralle, emotions machine onnum allallo vayichal udane control cheyyan... Achanteyum ettanteyum amount of workum avarude seekaryathayum kandulla complex aanu iyalude prasnam... Athu marikadakkan avare thanne moshamakki avarude personal life vare paranju athuvazhi undakunna kayyadiyanu udhesham... Orutharam santhoshpandit psychology...
    Thante kazhivukedukal kond undakunna complex purathuvarathirikan soumyatha bhavichu achanteyum chettanteyum kathakaliloode thanne avare kuttam paranju jeevikunnu... Athil oru satisfaction um santhoshavum kandethunnu... Thaan entho valiya sambhavam aanenna thonnal ullilundakunnu..

    • @baadshah1118
      @baadshah1118 10 місяців тому

      Yes vayyikunnavar okke ingane perumarenem enn niyamam illa pinne nthina vayikumbol wisdom ondavum namude samskarem bhasha ill okke mattem varum ennokke paryunne enna pulli choyicha sreenivasan itrem vayichittum disturbed ayyapol pachaa theeri parenju ath ellarum paryunath arikam ennit pinne vayanayodu gunem parenjitt karyem ondoo.ithinte full videoyil detail ayyit paryunund. Pinne dhyan achantem ettantem kattilum swikaryatha dhyan ipoo und ath interview illode ayalum pulli ath nedi eduthitt ondoo

    • @shahulhameed-bo9sk
      @shahulhameed-bo9sk 10 місяців тому

      @@baadshah1118 verutheyallallo disturb cheyyanam enna udhedhathode chodhichal avarum athe reethiyil prathikarikanam allathe vayanayundu nee enen enthum paranjonnu parayunnathum vayanayude gunamalla, lrathikarikendidathu prathikarikanam athanu vayana... Veruthe mekkittu kayariyal athu thettanu, but manappoorvam aanenkil aa reethiyil thanne marupadi kodukkanam, pedichirikaruthu vayikunnavar...
      Sahacharyamanu kooduthal engane perumaranam ennu theerumanikunnathu, athu eppo venam ennu theerumanikam vayana sahayichekkam... Allathe vayikunnavar angane ingane ennokke kure adichu vidunnathalle allathe vayikunnavarellam ideal aalukal aano.. Athu verum thettidharana aanu... Chinthagathiye chilathu swadheenikum oru vyakthiyude adisthana sabhavathe vayana mattum ennu karuthunnilla... Vayikathavar nalla pole perumarunnille appo, athayathu vayana ithinoru manadhandam alla... Ayekam chila sahacharyangalil mathram... Adisthana swabhavam aanu perumattam okke engane ennu theerumanikunnathu...

  • @coolinnovations
    @coolinnovations 10 місяців тому +12

    Full video please

  • @jomjohny
    @jomjohny 10 місяців тому

    🎉🎉

  • @jerrinjoseph4319
    @jerrinjoseph4319 10 місяців тому +1

    💣🌟

  • @NandakumarMenon-f8m
    @NandakumarMenon-f8m 10 місяців тому +4

    Simple aayi vayikinn aalkare pucchichu thalli...😂😂😂

  • @harisankar_nc
    @harisankar_nc 10 місяців тому +4

  • @abdulkalam-kl1582
    @abdulkalam-kl1582 10 місяців тому +1

    പഹയാ അനക് നല്ല ഇൽമുണ്ടല്ലോ 😜

  • @noushadkhd4381
    @noushadkhd4381 10 місяців тому

    Hi

  • @baijuckpolybhavan3260
    @baijuckpolybhavan3260 8 місяців тому

    ബുസ്തകം.. അല്ല
    പുസ്തകം... 😃

  • @userag
    @userag 10 місяців тому +5

    Book vayikunnth ammede karchil maattan aalladeii..😂😂😂 evn epo enthu prnjlm alkar kayyadikunna avastha aanalloo...malayliklde vivaram keezhpootuu..😂

    • @sa34w
      @sa34w 10 місяців тому

      Athinu use Akumoo ennanu chodichath nii pottana 😂

  • @Replied_to
    @Replied_to 10 місяців тому +6

    ബോറൻ മറുപടികൾ

  • @rahulnath2185
    @rahulnath2185 10 місяців тому +7

    തോന്നിയ കണക്ക് നടന്നിട്ട് അവസാനം കണക്കിന് കിട്ടി
    .. അത്രേ ഉള്ളു.. അതിനെ വന്നിരുന്നു പൗഡർ ഇടുന്നത് ന്തിനാ ഇവൻ

  • @spv688
    @spv688 10 місяців тому +20

    അച്ചനെ എടുത്ത് കിണറ്റിൽ ഇടൂ😂😂😂

    • @dienajohn6164
      @dienajohn6164 10 місяців тому +1

      Achanullathu mathramalla.... Questions ചോദിക്കുന്ന ഏവനോടും കോപി kkunnavarkkulla കൊട്ടാ.... 😂😂

    • @aswathysajin5629
      @aswathysajin5629 10 місяців тому +1

      അയ്യോയ്യോ...

  • @karthiayanim2970
    @karthiayanim2970 10 місяців тому +13

    നുണപറഞ്ഞു ചെറുപ്പക്കാരെ വഴിതെറ്റിക്കാതെഡാ

    • @kiranm506
      @kiranm506 10 місяців тому +18

      Ellarum ner vazhi aayond kuzhappamilla 😂😂

    • @V4-Y0u
      @V4-Y0u 10 місяців тому

      ഹോ ചെറുപ്പക്കാർ ധ്യാനിന്റെ വാക്ക് കേട്ട് അല്ലേ നടക്കുന്നേ😂😂

    • @akshayshaji376
      @akshayshaji376 9 місяців тому

      പോടാ തയോളി

  • @VinodpEramam
    @VinodpEramam 10 місяців тому +12

    Ivante Kada kelkan vendi ah irikkunna alukal viddikoottangal ano ennoru samsayam 😂

    • @AveragE_Student969
      @AveragE_Student969 10 місяців тому +1

      viddikalenn parayanulla karanam vyakthamakku ☺️

    • @sharoncleetus
      @sharoncleetus 10 місяців тому +1

      Evante kadha ketta thaangalo 😂

    • @akshayshaji376
      @akshayshaji376 9 місяців тому

      പോടാ വാണമേ

  • @June00099
    @June00099 10 місяців тому

    dhayavu cheythu ivane kondu immathiri oolatharam parayippikkaruthu.....

  • @arunsivam7191
    @arunsivam7191 10 місяців тому +3

    kayinnu poyi aliya

  • @sijofrancis6794
    @sijofrancis6794 10 місяців тому +11

    Full video plz