@@jinshibababy2970 ഹൊ! അഴിമതി വീരൻ വിജയൻ്റെ ആസനം താങ്ങി അതീന്ന് കിട്ടുന്നതും വാങ്ങി നക്കലടിച്ച് ജീവിക്കുന്ന നിന്നെ പോലെ ഉള്ള തീട്ട കമ്മി അടിമകൾ ആണ് കേരളം നിറയെ!🤮🤮🤮
ജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
ജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
വിശ്വസിച്ചു എല്ലാവരും, സ്വന്തം പാർട്ടിയിലെ mla ക്ക് ഇതിലും കൂടുതൽ ഉണ്ട് സ്വത്ത്, എന്നിട്ടും രണ്ട് വട്ടം മുഖ്യ മന്ത്രിയായ , ഒരു വട്ടം എലെക്ട്രിസിറ്റി, സഹകരണ മന്ത്രിയായ ആൾക്ക്,1:22,🤣🤣🤣🤣
@@JacobGeorge-uz9thജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
സ്വന്തം പേരിൽ മാത്രം സ്വത്തുക്കൾ പിണറായിക്ക് കുറവാണ് 😂 പക്ഷേ ഭാര്യയുടെ പേരിലും മക്കളുടെ പേരിലും കൊച്ചുമക്കളുടെ പേരിലും , പിന്നെ കൂടുതൽ ബിനാമി പേരിൽ എത്ര കോടി സ്വത്തുകൾ ഉണ്ടെന്ന് ജനങ്ങൾക്കറിയാം 😄
കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള പിണറായി വിജയന് ഇത്ര സ്വത്വം ഇങ്ങനെയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിത്തെ എല്ലാവരും ചെക്ക് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കും കോടികൾ ആസ്തി ആയിരിക്കെല്ലോ ഇതാണ് പാവപ്പെട്ടവരെ പാർട്ടി ഇതാണ് കർഷകരുടെ പാർട്ടി ഇതായിരിക്കണം പാർട്ടി
ഒടുവിൽ നുണഭൂമി ഒരു സത്യം പറഞ്ഞു,അതും നമ്മുടെ മുഖ്യമന്ദ്രി പിണറായിയെ പറ്റി!കളവു മാത്രം പറഞ്ഞു ശീലിച്ചവർ എപ്പോഴെങ്കിലും ഒരു സത്യംപറഞ്ഞാൽ അത് വാർത്തയാവുമല്ലോ?, യേത്!😄😄😄😄😄😄😄😄😄😄😄😄😄
ഹാവു ഇങ്ങനെ സത്യങ്ങൾ കേൾക്കാൻ എന്താ രസം പാവം മുഖ്യമന്ത്രി 🙁 ഈ മനുഷ്യനെ അല്ലെ നമ്മൾ ഇങ്ങനെ കുറ്റം പറയുന്നേ... I am bee sorry aliya😂😂😂💥💥 ijathi mothal nalla anadhas ayi കക്കാനും അറിയാം ഒളിപ്പിക്കാനും അറിയാം 🤭🤭
മാതൃഭൂമി കേശവ മേനോന്റെ പിതൃത്വമുള്ള പത്രമാണ്. തികഞ്ഞ കോൺഗ്രെസ്സ്കാരനും ഗാന്ധിയനും. ഇവരെ ഇങ്ങനെ വെളുപ്പിച്ചാൽ അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ല... കേശവമേനോൻ സാറിനെ എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. ഒരു ഖദർ ഷാൾ കഴുത്തിൽ ചുറ്റിയിട്ട് നടക്കുന്നത്
അയ്യോ പാവം എന്ന് പൊതുവെ തോന്നാം.... PV യ്ക്ക് കിട്ടേണ്ട കോടികൾ exalogic ൽ വന്നിട്ടുണ്ട്... പിന്നെ മകന്റെ Gulf ൽ ഉള്ള account ലേക്കും... മറ്റ് ബിനാമി account ഇല്ല എന്ന് അരിയാഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ല....
അടുത്തിടെ സർകാർ ഉദ്യോഗസ്ഥൻ്റെ സ്വത്ത് വിവരത്തിൽ കണ്ടു തിരുവനന്തപുരം കവടിയാറിൽ 20 സെൻ്റ് സ്ഥലം മൊത്തം വില രണ്ടു ലക്ഷം അതുപോലെ ആയിരിക്കും ആസ്തി കണക്കാക്കിയത്
അന്ധമായ മാർക്സിസ്റ്റ് വിരോധ o.... ചില വൃത്തികെട്ടവന്മാർ ഇതിൽ കമൻറ് ഇട്ടത് കാണുന്നു... മക്കളുടെ സ്വത്ത് വേറെ...... ഇതിൽ കമൻറ് ഇട്ടവനെ അച്ഛനും അമ്മക്കും ഉപ്പക്കും ഉമ്മക്കും സ്വത്തില്ലേ.......
ജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
താഴെ പറയുന്നവ India ക്ക് പുറത്തുള്ളതായി കേട്ടുകേൾവി ഇന്ദ് ദുബൈയിൽ luxuary വില്ല with 2 brand new land cruiser with driver. അമേരിക്കയിൽ 2,500 കോടിയുടെ ബിനാമി സ്വത്ത് U.K യിൽ stud farm😅 ഇതൊക്കെ ചീഫ് മിനിസ്റ്റർ ആകുന്നതിന് മുൻപേ ഉള്ളതാ ആണെന്നാണ് kettitullath😅😅
ഈ കണക്കുകൾ ഒക്കെ മുലകുടി മാറാത്ത പിഞ്ചോമനകളോട് പറഞ്ഞാൽ അവർ ചിലപ്പോൾ വിശ്വസിച്ചേക്കാം ഇവരുടെയൊക്കെ സാമ്പത്തിക കണക്ക് അറിയണമെങ്കിൽ ഒന്ന് ആയത്തിൽ ഇറങ്ങിച്ചെന്ന് അന്വേഷിച്ചാൽ പുറത്തുവരും...
മക്കളുടെ സ്വത്ത് കൂടി ഒന്ന് നോക്കണം😅
ബാക്കിയൊക്കെ മക്കളുടെ പേരിൽ ആയിരിക്കും 😂😂
🤣🤣അതെ
വിശ്വസിച്ചു.
മക്കളുടെ സ്വത്തു നോക്കിയാൽ ചിലപ്പോൾ ഏറ്റവും മുന്നിൽ വരുമായിരിക്കും
കൂടുതൽ സ്വത്തുള്ള മുഖ്യ മന്ത്രിമാർ BJP ടെ😅😅😅😅
അടിമ @@jinshibababy2970
@@jinshibababy2970 ഹൊ!
അഴിമതി വീരൻ വിജയൻ്റെ ആസനം താങ്ങി അതീന്ന് കിട്ടുന്നതും വാങ്ങി നക്കലടിച്ച് ജീവിക്കുന്ന നിന്നെ പോലെ ഉള്ള തീട്ട കമ്മി അടിമകൾ ആണ് കേരളം നിറയെ!🤮🤮🤮
എല്ലാം മകളുടെ പേരിൽ
ഭയങ്കരം തന്നെ
ബാക്കി മകളുടെ പേരിൽ 😂
ബാക്കി ദുരിദാശ്വാസ ഫണ്ടിൽ..😂
BJP 😂
@@abhijithksonline CPIM 👌😂🤣
@@adwaithks3295 330 കോടി ബിജെപി മന്ത്രി 😂😂..
പിണറായി പിണറായി വെറും 1.10 കോടി
@@abhijithksonline പെൻഷൻ കാശിന് ദുബായിൽ കമ്പനി തുടങ്ങിയ മുഖ്യന്റെ മകൾ 😂😂🤣
അമേരിക്കയിലും, സ്വിറ്റ്‌സർ ലണ്ടി യില് ഒക്കെ ഉള്ളത് എവിടെ?😮
മടിയിൽ കനമില്ല, പക്ഷേ വഴിയിൽ ഭയമുണ്ട്
അതാണ് വഴിയിൽ രക്ഷാപ്രവര്‍ത്തനം 😂😂😂😂
ആർഷോയ്ക്ക് ആയിരം രൂപ കൊടുത്തിരുന്നെങ്കിൽ അവൻ നാല് ജട്ടിയും വാങ്ങിയിട്ട് മാന്യമായി നടന്നേനെ🤣
😂😂😂
😂
അവൻ ഇപ്പോഴും Lkg student ആണ്... അവനു അത് വേണ്ടത്രേ.. പ്രായം ആയിട്ടില്ലപോലും..
മകളുടെ..മകന്റെ..സ്വത്തു കൂടി ചേർത്തു പറയണം..
ഇത് ആര് കേൾക്കാൻ വേണ്ടി ആണ്. ???? ഇത് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കും എന്ന് മാതൃഭൂമി കരുതുന്നുണ്ടോ ?
ജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
ജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
@@manojauth5 time mla minister CM wife is a government teacher so this income no problem it's including value of house
വിശ്വസിച്ചു എല്ലാവരും, സ്വന്തം പാർട്ടിയിലെ mla ക്ക് ഇതിലും കൂടുതൽ ഉണ്ട് സ്വത്ത്, എന്നിട്ടും രണ്ട് വട്ടം മുഖ്യ മന്ത്രിയായ , ഒരു വട്ടം എലെക്ട്രിസിറ്റി, സഹകരണ മന്ത്രിയായ ആൾക്ക്,1:22,🤣🤣🤣🤣
നീയൊന്നും വിശ്വസിക്കേണ്ട,, തെളിവ് ഉണ്ടെങ്കിൽ നല്ല ചാൻസ് അല്ലേ ഇപ്പൊൾ,,കേസ് കൊടുക്ക്,,രാജി വപ്പിക്കാം👍
എന്തുവാടെയ് ഇവിടയും പുള്ളിയെ വെറുതെ വിടില്ലേ
@@JacobGeorge-uz9thപണറായി കള്ളനാ ഒരു സംശയവും വേണ്ട അടിമേ.
@@JacobGeorge-uz9thവിശ്വസിക്കൂ അടിമേ😅
@@JacobGeorge-uz9thജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
ക്യാപ്റ്റൻ ❤❤❤🥰🥰🥰🥰🔥🔥💪💪
മടി ഉണ്ടായിട്ട് വേണ്ടേ കനം വെക്കാൻ. 😅😅
അധികം സ്വത്തുള്ളവർക്ക് പിന്നീട് അഴിമതി ചെയ്യേണ്ടിവരില്ല😊
അത് അമ്മയ്ക്ക് പെൻഷൻ കിട്ടിയതാ അല്ലാതെ എന്റെ മടിയിൽ കനം ഒന്നുമില്ല....
ഇതിന് എന്താണ് വാർത്ത പ്രാധാന്യം ഉള്ളത്.
പാവം കമ്മ്യൂണിസ്റ്റ് വിജയൻ.
BJP അഴിമതി
സ്വന്തം പേരിൽ മാത്രം സ്വത്തുക്കൾ
പിണറായിക്ക് കുറവാണ് 😂 പക്ഷേ ഭാര്യയുടെ പേരിലും മക്കളുടെ പേരിലും കൊച്ചുമക്കളുടെ പേരിലും , പിന്നെ കൂടുതൽ ബിനാമി പേരിൽ എത്ര കോടി സ്വത്തുകൾ ഉണ്ടെന്ന് ജനങ്ങൾക്കറിയാം 😄
ചിരി മാത്രം,
ബാക്കിയെല്ലാം കൊച്ച്മോന്റെ പേരിലാക്കി....
മടിയിൽ കനം ഇല്ല 🤣🤣🤣
മം. വിശ്വസിച്ച് 😄
ഈ നൂറ്റാണ്ടിലെ തമാശ തമാശ 😅
വിശ്വസിച്ച്
ഏപ്രിൽഫുൾ 🤔🤔🤔ആയോ ആവോ 🤔🤔🤔🤔
ഇത് സത്യമാണ്.. ബാക്കി social media ഉണ്ടാക്കുന്ന ഊഹാപോഹങ്ങൾ മാത്രം.
പിണറായി❤
ആ വിശ്വസിച്ചു....
കള്ളൻ ഒളിപ്പിക്കാനോ പാട് 😂
മടിയിലെ ഘനം മക്കളുടെ പേരിൽ ആക്കി കൊടുത്തു അതാണ് സത്യം 😁
😂😂😂ബാക്കി ഭാര്യയുടെ ....മോളുടെ ...മകൻ്റെ..,..........ഇയാളുടെ വരുമാനം വെച്ച് നോക്കുമ്പോ. ഇത് ഉണ്ടാവില്ല
സ്വത്തുള്ളത് തെറ്റല്ല എങ്ങിനെ ഉണ്ടാക്കി എന്നതാണ് പ്രധാനം ....പിന്നെ കണക്ക് എങ്ങിനെ കാണിക്കാമെന്ന് പണം ഉണ്ടാക്കുമ്പോ തന്നെ തീരുമാനിക്കും 😂😂😂
ഞങ്ങളൊക്കെ വിശ്വസിച്ചു എന്ന് അദ്ദേഹത്തെ അറിയിപ്പാൻ യാചിക്കുന്നു 🤔
ലുലുവിൽ കാണും
കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള പിണറായി വിജയന് ഇത്ര സ്വത്വം ഇങ്ങനെയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിത്തെ എല്ലാവരും ചെക്ക് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കും കോടികൾ ആസ്തി ആയിരിക്കെല്ലോ ഇതാണ് പാവപ്പെട്ടവരെ പാർട്ടി ഇതാണ് കർഷകരുടെ പാർട്ടി ഇതായിരിക്കണം പാർട്ടി
ഹാ ഹാ ഹാ ഹാ ഹാ ഒന്നും പറയുവാൻ ഇല്ല.പൊളിച്ചു 😊😊😊🤝
ഒടുവിൽ നുണഭൂമി ഒരു സത്യം പറഞ്ഞു,അതും നമ്മുടെ മുഖ്യമന്ദ്രി പിണറായിയെ പറ്റി!കളവു മാത്രം പറഞ്ഞു ശീലിച്ചവർ എപ്പോഴെങ്കിലും ഒരു സത്യംപറഞ്ഞാൽ അത് വാർത്തയാവുമല്ലോ?, യേത്!😄😄😄😄😄😄😄😄😄😄😄😄😄
Election declaration was 15Crs earlier
ഈ വർഷം അവസാനം ആവുമ്പോൾ കേൾക്കാൻ പറ്റിയ നല്ല comedy... നന്നായിട്ടുണ്ട് ഇനി ഉണ്ടോ ഇതുപോലത്തെ...
ഈ comments box നോക്കിയാൽ ചൊറി പൊട്ടുന്നത് കാണാം 😂
ശമ്പളം ഒക്കെ കൂട്ടിയാൽ ഇത്രെയും ഒക്കെ ആകുമോ... ചെലവ് ഒന്നും ഇല്ലായിരിക്കും 😂😂
വിശ്വസിക്കാൻ സ്വൽപ്പം ബുദ്ധിമുട്ടുണ്ട്
ബിജെപി സുരേദ്രന്റെയും, കെപിസിസി പ്രസിഡന്റ് സുധാകരന്റെയും, കണക്കുകൾ കൂടി ഒന്ന് പരിശോധിക്കണം. മറക്കരുധ്.
ഹാവു ഇങ്ങനെ സത്യങ്ങൾ കേൾക്കാൻ എന്താ രസം പാവം മുഖ്യമന്ത്രി 🙁 ഈ മനുഷ്യനെ അല്ലെ നമ്മൾ ഇങ്ങനെ കുറ്റം പറയുന്നേ... I am bee sorry aliya😂😂😂💥💥 ijathi mothal nalla anadhas ayi കക്കാനും അറിയാം ഒളിപ്പിക്കാനും അറിയാം 🤭🤭
1 ആം 330 കോടി ബിജെപി
ഞാൻ ഒരു 1000 തരാം 😂😂😂
വാർത്ത തെറ്റിധരിപ്പിക്കാൻ വേണ്ടി 3 മത് എന്നൊക്കെ കൊടുത്തു... പിണറായി 3 മത്തെ പണക്കാരൻ എന്ന് കരുതി കോട്ട എന്ന് വിചാരിച് ആണ് വാർത്ത കൊടുക്കുന്നത്
കണക്കിൽ പെടാത്ത പണത്തിന്റെ വിവരം കൂടി പുറത്ത് വിടു. പിണറായി യുടെ മക്കളുടെ അക്കൗണ്ട് കൾ കൂടി പരിശോധിക്കണം.
ദുബായിൽ.. അക്കൗണ്ടിൽ ഉളളത്.. കൂട്ടിയില്ല...😂😂..
ഇവിടെ ഒന്നും കാണില്ല, അതൊക്കെ ചെല്ലേണ്ട account കളിൽ ചെന്നിട്ടുണ്ട്
വളരെ സത്യസന്ധമായ റിപ്പോർട്ട് ആണെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടോ? 😀
നാട്ടുകാരെല്ലാം വിശ്വസിച്ചോ😂? എന്തായാലും ഞാൻ വിശ്വസിച്ചു😊
മാതൃഭൂമി കേശവ മേനോന്റെ പിതൃത്വമുള്ള പത്രമാണ്. തികഞ്ഞ കോൺഗ്രെസ്സ്കാരനും ഗാന്ധിയനും. ഇവരെ ഇങ്ങനെ വെളുപ്പിച്ചാൽ അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ല... കേശവമേനോൻ സാറിനെ എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. ഒരു ഖദർ ഷാൾ കഴുത്തിൽ ചുറ്റിയിട്ട് നടക്കുന്നത്
ഇനി ഏറ്റവും ധൂർത്തുള്ള മുഖ്യൻ
അയ്യോ പാവം എന്ന് പൊതുവെ തോന്നാം.... PV യ്ക്ക് കിട്ടേണ്ട കോടികൾ exalogic ൽ വന്നിട്ടുണ്ട്... പിന്നെ മകന്റെ Gulf ൽ ഉള്ള account ലേക്കും... മറ്റ് ബിനാമി account ഇല്ല എന്ന് അരിയാഹാരം കഴിക്കുന്നവർ ആരും വിശ്വസിക്കില്ല....
ബാക്കിയുള്ള മുഖ്യമന്ത്രിമാരുടെ എല്ലാം മക്കളുടെ പേരിൽ ബിനാമികളുടെ പേരിലുമാണ് 😂😂
ചിരിപ്പിക്കല്ലേ 😂
ശൊ..വെറുതെ ഞാൻ തെറ്റിധരിച്ചു.
കരിമണൽ കർത്തായിൽ നിന്ന് കിട്ടിയതൊക്കെ ആരുടെ പേരിൽ നിക്ഷേപിച്ചു.
അടുത്തിടെ സർകാർ ഉദ്യോഗസ്ഥൻ്റെ സ്വത്ത് വിവരത്തിൽ കണ്ടു തിരുവനന്തപുരം കവടിയാറിൽ 20 സെൻ്റ് സ്ഥലം മൊത്തം വില രണ്ടു ലക്ഷം അതുപോലെ ആയിരിക്കും ആസ്തി കണക്കാക്കിയത്
ആര് പുറത്ത് വിട്ട കണക്ക് ആണ് ഇത് 😂😂😂, 2024 ആവസാനിക്കുമ്പോൾ ഒരു കോമഡി പുറത്തു വിട്ട് മാതൃഭൂമി,
വീണമോൾ പാവം ആ വയനാട് ദുരിതാശ്വാസ ഫണ്ട് കൊടുക്കണേ.
കുടംബത്തിൽ എത്ര ഉണ്ട് എന്ന് കുടി പരിശേദിക്കുക വിദേശത്തുള്ള കോടി എവിടെ എന്നുകൂടി നേക്കണം
കൊള്ളാം. യഥാർത്ഥ കമ്മ്യൂണിസ്റ്റ്, ഗുരുദാസ്, അച്ഛുധാനന്ദൻ, EMS ഇവർക്ക് എന്ത് സ്വന്ത്?
ഇതേ പിണറായി വിജയൻ കോടിക്കണക്കിന് രൂപയുടെ വീട് ഉണ്ടെന്നു പറഞ്ഞ പത്രം മനോരമ.... അതിനു പൃഷ്ഠം താങ്ങിയത് മാതൃഭൂമി.....
പത്ത് സെന്റ് സ്ഥലം റോഡ് സൈഡിൽ ആണെങ്കിൽ അമ്പത് ലക്ഷം വിലകിട്ടും അപ്പൊ ഈ ഒരു കോടി ഒരു സ്വത്തല്ല.
കൈയിൽ കാണില്ല, 😅
വിശ്വാസം അതല്ലേ എല്ലാം ..... മാത്രഭൂമിക്കു വിശ്വാസം ഉണ്ടോ പിണറായിയുടെ കാര്യം ....
Ayyo paavam.
Thettidharichu.
😂😂😂😂 ചിരിച്ചിട്ട് വയ്യ
ഞാൻ വിശ്വസിക്കണോ?😂😂😂😂
വിജയൻ്റെ മടിയിൽ തന്നെ വെക്കണമെന്നില്ലാലോ... കമലയുടേഴും വീണയുടേഴും മടിക്കുത്ത് ഒന്ന് പിടിച്ചു നോക്ക് 😂😂😂
സത്യം, മടിയിൽ ഇല്ല, മകളുടെയും കുടുംബത്തിന്റെ യും പേരിലാണെന്ന് മാത്രം 😀
അന്ധമായ മാർക്സിസ്റ്റ് വിരോധ o.... ചില വൃത്തികെട്ടവന്മാർ ഇതിൽ കമൻറ് ഇട്ടത് കാണുന്നു... മക്കളുടെ സ്വത്ത് വേറെ...... ഇതിൽ കമൻറ് ഇട്ടവനെ അച്ഛനും അമ്മക്കും ഉപ്പക്കും ഉമ്മക്കും സ്വത്തില്ലേ.......
മടിയിൽ കനമില്ല. ബാക്കിയുള്ള സ്ഥലങ്ങളിൽ കനമുണ്ടാകും
ഇവരുടെ മക്കളുടെയും ഭാര്യയുടെയും സ്വത്ത് വിവരം കൂടി വെളിയിൽ വിട്ടാൽ കൊള്ളാമായിരുന്നു
ജീവിതത്തിൽ രാഷ്ട്രീയം അല്ലാതെ ഒരു തൊഴിലിനും പോകാത്ത, പൂർവിക സ്വത്ത് ഇല്ലാത്ത ഒരാൾക്ക് ഇത് തന്നെ കൂടുതൽ അല്ലേ? ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര സമ്പാദ്യം കാണുമോ?
ബാക്കി ആരെ പേരിലാണ് വിജയ
അക്കൗണ്ട് നമ്പർ കിട്ടിയാൽ എന്തെങ്കിലും അയച്ച് കൊടുക്കാമായിരുന്നു
വിദേശത്തെ ബിനാമി സ്വത്ത് ഒന്ന് നോക്കൂ എല്ലാ സ്വത്തും ഡോളറാക്കി വിദേശത്തേ ബിസിനസിലാണ് ദുബൈ സിങ്കപ്പൂർ
താഴെ പറയുന്നവ India ക്ക് പുറത്തുള്ളതായി കേട്ടുകേൾവി ഇന്ദ്
ദുബൈയിൽ luxuary വില്ല with 2 brand new land cruiser with driver.
അമേരിക്കയിൽ 2,500 കോടിയുടെ ബിനാമി സ്വത്ത്
U.K യിൽ stud farm😅
ഇതൊക്കെ ചീഫ് മിനിസ്റ്റർ ആകുന്നതിന് മുൻപേ ഉള്ളതാ ആണെന്നാണ് kettitullath😅😅
Kettariv aanenkil ninte veettil ullavar vedikal aanenn kettariv undenkil ath sathyam aakumo😂😂
അയ്യോ പാവം എല്ലാം മക്കളുടെ പേരിൽ
പിണറായി വിജയൻ്റെ കോമഡി😂😂😂😂😂
ഭാര്യയുടെ ശമ്പളം, രണ്ടോ മൂന്നോ തവണയുള്ള MLA ശമ്പളവും, പെൻഷനും..ഒന്നരക്കോടിയ്ക്ക് താഴെയുള്ള സ്വത്തു വരുമാനം. അതത്ര അധികമല്ല.
ഞാൻ ഏറ്റു കാരൻറെ മകനാണ്😂😂😂
എല്ലാം അമേരിക്കയിൽ ആണ്
അതും സ്വന്തം പേരിൽ അല്ല
പാവം പിടിച്ച തൊഴിലാളി വർഗ്ഗമാണ് 😅
ഈ കണക്കുകൾ ഒക്കെ മുലകുടി മാറാത്ത പിഞ്ചോമനകളോട് പറഞ്ഞാൽ അവർ ചിലപ്പോൾ വിശ്വസിച്ചേക്കാം ഇവരുടെയൊക്കെ സാമ്പത്തിക കണക്ക് അറിയണമെങ്കിൽ ഒന്ന് ആയത്തിൽ ഇറങ്ങിച്ചെന്ന് അന്വേഷിച്ചാൽ പുറത്തുവരും...
മക്കളുടെ, ഭാര്യയുടെ സ്വത്തു നോക്കണം... ശരിയായ കണക്കെടുത്താൽ ഇപ്പോൾ ലിസ്റ്റിലുള്ള അവസാനത്തെ ആൾ ആദ്യവും, ആദ്യമുള്ള ആൾ അവസാനവും ആകാൻ സാധ്യത..
ഒരു അന്യോഷണം വേണം 😂😂ഇത് മൊത്തം കള്ളകണക്ക് ആണ് 😂😂
സമ്പാദിച്ചത് മക്കളുടെയും ബന്ധുക്കളുടെയും പേരിൽ അല്ലെ ? 2024 ഇലെ അവസാനത്തെ തമാശ !
എല്ലാം മക്കളുടെ പേരിൽ അല്ലേ 🤣🤣🤣🤣🤣
ഇതൊക്കെ ഉണ്ടാക്കാൻ പണി എന്താ വിജയൻ ചെയ്തത്
വിജയൻറെ അച്ഛൻറെ തേങ് അല്ല തെങ്ങ് കയറി തേങ്ങയിട്ടു ഉണ്ടാക്കിക്കൊടുത്തത്
ബിജെപി മന്ത്രി 330 കോടി
@@abhijithksonline ബിജെപി അധികo ആളുകൾ പാരമ്പര്യ സ്വത്തുള്ള ആളുകളാണ് വിജയൻ ഉണ്ടാക്കിയത് എങ്ങനെ ഒന്ന് പറഞ്ഞു താ
@@അഭിപ്രായം-ധ5ദ അതെന്താ പിണറായിക്ക് പാരമ്പര്യ സ്വത്ത് പാടില്ലേ
@@അഭിപ്രായം-ധ5ദ മോഡിയുടെ ആകെ കയ്യിൽ ഉള്ള സ്വത്ത് 3 കോടി ആണ്. ചായ അടിച്ചു ഉണ്ടാക്കിയത് ആണോ..?
പിണറായി ജീവിതത്തിൽ എന്ത് ജോലിയാണ് ചെയ്തത് ദരിദ്ര കുടുംബത്തിൽ ജനിച്ചയാൾക് എങ്ങനെ ഇത്ര ആസ്തി ഉണ്ടായി മക്കളെ സ്വാശ്രയ കോളജിൽ പഠിപ്പിക്കാൻ കഴിഞ്ഞു ,
വിശ്വസിച്ചു
പെൻഷൻ കൊണ്ട് മകൾക്ക് IT കമ്പനി ഉണ്ടാക്കി കൊടുത്ത പിണറായിയെ പഠിപ്പിക്കണോ സ്വത്ത് വിവരം ഒളിപ്പിക്കാൻ 😅
Wife inteyum makkaludeyum peril etra indaakum aaavo
1000ൽ ഒന്ന് അല്ല ചോദിച്ചത്
What about funds in foreign banks?
ഈ വർഷത്തെ അവസാനത്തെ കോമഡി....