ഈ ടിപ്സ് കണ്ടു കൈമ/ ജീരകശാല റൈസ് കൊണ്ടുള്ള perfectബിരിയാണി ഉണ്ടാക്കാം/Biryani Tips in Malayalam

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 82

  • @kadathanadanruchi
    @kadathanadanruchi  2 роки тому +18

    നല്ല ബ്രാൻഡ് കൈമ റൈസി നെക്കുറിച്ച് ചോദിച്ചിട്ട് ഉണ്ടായിരുന്നു നല്ല ബ്രാൻഡിൽ കുറച്ച് കൈമ റൈസ് വരുന്നുണ്ട് അപ്പോൾ ഒരു ബ്രാൻഡിനെ കുറിച്ച് മാത്രം പറയുന്നത് ശരിയല്ലല്ലോ ഞങ്ങളിവിടെ ഉസ്താദ്, ട്രാൻസ്,മലബാറിന്റെ യൊക്കെ കൈമ റൈസ് ആണ് ഉപയോഗിക്കുന്നത്

  • @Shihabnilambur35
    @Shihabnilambur35 7 місяців тому +4

    ബിരിയാണി എന്നും എനിക്കൊരു അത്ഭുദമാണ്.... my fav

    • @kadathanadanruchi
      @kadathanadanruchi  7 місяців тому +1

      എനിക്കും അതുപോലെ തന്നെയാണ്

  • @aiswaryaaishu5156
    @aiswaryaaishu5156 3 роки тому +18

    കൈമ അരി കൊണ്ട് ബിരിയാണി ഉണ്ടാകുമ്പോൾ ഇതിൽ പറഞ്ഞിട്ടുള്ള ടിപ്സുകൾ j ഒരുപാട് ഉപകാരപ്പെടുന്ന താണ്

  • @muthosaju1618
    @muthosaju1618 3 місяці тому +2

    Chechiii spr arnu biriyanni aakiyatt.. Njn try cheytharnu. Ellarkum bhayagara ishttayi. Thnk you chechi❤

    • @kadathanadanruchi
      @kadathanadanruchi  3 місяці тому

      ആണോ ഇതിലുള്ള എല്ലാ ബിരിയാണിയും നിങ്ങൾ ധൈര്യമായിട്ടുണ്ടാകിക്കോ സൂപ്പർ ആയിരിക്കും 👌

  • @nizarkadathoor3386
    @nizarkadathoor3386 Рік тому +10

    ജീരകശാല അരി വെച്ച് ബിരിയാണി വെച്ച് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു thanks 🙏🙏👍👍👍

    • @kadathanadanruchi
      @kadathanadanruchi  Рік тому +1

      Thank you bro😍🙏🙏 ഈ വീഡിയോ കണ്ട് ബിരിയാണി ഉണ്ടാക്കി നന്നായെന്ന് അറിഞ്ഞതിൽ ഒരുപാട്സന്തോഷം

  • @rahuls4863
    @rahuls4863 3 місяці тому +1

    Thank you. Very helpful tips. 🙏

  • @mumtazismail298
    @mumtazismail298 Місяць тому +1

    Useful tips. Thank you

  • @remyasree_k
    @remyasree_k 2 роки тому +8

    ത്രീമൻ, ഉസ്താദ്, ഗോൾഡൺ ഷെഫ്,ഇന്ത്യ ഗേറ്റ്,കൈമ റൈസ്

    • @sebinsk
      @sebinsk Рік тому +1

      Rose biiyani rice super

  • @abisheka355
    @abisheka355 Рік тому +2

    Thank you for your tips..njan aadhyamittu undakiyathu ellarkum ishtayi

    • @kadathanadanruchi
      @kadathanadanruchi  Рік тому +2

      ടിപ്സ് നോക്കി ബിരിയാണിഉണ്ടാക്കി നന്നായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം അതുപോലെതന്നെ ഇങ്ങനെയൊരു കമന്റ് ഇടാൻ കാണിച്ച മനസ്സിന് നന്ദി പറയുന്നു😍

  • @ManjimaManju-qy1yl
    @ManjimaManju-qy1yl Місяць тому +1

    Essense biriyaniyil aarum ippo cherkunnille....cherthal pblm undakumo healthinu

    • @kadathanadanruchi
      @kadathanadanruchi  Місяць тому +1

      Essense ഹെൽത്തിന് നല്ലതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്..

    • @ManjimaManju-qy1yl
      @ManjimaManju-qy1yl Місяць тому

      @@kadathanadanruchi thanku❣️

  • @darshanadarshu9944
    @darshanadarshu9944 9 місяців тому +1

    First time I am making dhum biriyani with ur vedio it's super delicious. Rice cooked Correct way

    • @kadathanadanruchi
      @kadathanadanruchi  9 місяців тому

      എന്റെ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി നന്നായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 😍 🙏🙏

  • @lailasworld5148
    @lailasworld5148 2 роки тому +4

    ടിപ്പു കൊള്ളാം

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому +1

    ഇത് നല്ലൊരു അടിപൊളി ബിരിയാണി
    ഇനി ഇതേ മാതിരി ഉണ്ടാക്കിയിട്ട് ഒരു വീഡിയോ ചെയ്തു ഇട്ടു നോക്കണം👍👍

  • @hridyaunnikrishnan5082
    @hridyaunnikrishnan5082 24 дні тому +1

    1 cup rice ethra cup water idukkanam?

    • @kadathanadanruchi
      @kadathanadanruchi  24 дні тому +2

      കപ്പിൽ ആണെങ്കിലും പാട്ടയിൽ ആണെങ്കിലും നമ്മൾ എടുക്കുന്ന പാത്രത്തിന്റെ ഒന്നര പാട്ട വെള്ളം എടുത്താൽ മതി

  • @AllinallbyNeha
    @AllinallbyNeha 3 роки тому +3

    tips ellam super

  • @AliCp-m5u
    @AliCp-m5u 6 місяців тому +1

    Ari kuthirkkathe aanenkil ethra vellam cherkkanam plz reply

    • @kadathanadanruchi
      @kadathanadanruchi  6 місяців тому +1

      ഒരു പാട്ടയ്ക്ക് ഒന്നര പട്ട വെള്ളം വേണ്ടിവരും അരി ഒരുപാട് സമയം ഒന്നും കുതിർക്കുന്നില്ല ഒരു 15 മിനിറ്റ് മാത്രം അത് ചോറൊന്ന് സോഫ്റ്റ് ആകാൻ വേണ്ടി മാത്രമാണ്

  • @shirlyphilip4878
    @shirlyphilip4878 Місяць тому +1

    30 perkku biriyani...ethra jeerakashala rice and chicken venam...pls reply..nale undakkananu..kure youtube nokki onnum kittiyilla

    • @kadathanadanruchi
      @kadathanadanruchi  Місяць тому +3

      ഒരു കിലോ അരി ആറു പേർക്ക് എന്നതാണ് കണക്ക്. ഒരു കിലോ അരിക്ക് ഒരു കിലോ ചിക്കനും വേണം അങ്ങനെ നോക്കുമ്പോൾ 5 കിലോ അരിയും 5 കിലോ ചിക്കനും വേണം

    • @kadathanadanruchi
      @kadathanadanruchi  Місяць тому +3

      ua-cam.com/video/7AkkPl2DQVw/v-deo.htmlsi=zfcsvma9fPJJW9vr ടെൻഷൻ ഒന്നും വേണ്ട ഒരു കിലോ അരിയും ഒരു കിലോ ചിക്കന്റെയും അളവാണിത് ഈ വീഡിയോ ഒന്ന് ഉണ്ടാക്കുന്നതിനു മുമ്പേ കണ്ടു നോക്കിക്കോളൂ

    • @shirlyphilip4878
      @shirlyphilip4878 Місяць тому

      Thank u chechi​@@kadathanadanruchi

  • @thalasserytesty1089
    @thalasserytesty1089 3 роки тому +2

    Nalla karyaghal parjhu thanu

  • @faisalfaisi4802
    @faisalfaisi4802 10 місяців тому +1

    1 cup rice 1.5 cup water ennal 20 cup rice aanel 30 cup water veno ?

    • @kadathanadanruchi
      @kadathanadanruchi  10 місяців тому +1

      അത് അങ്ങനെ തന്നെയാണല്ലോ കണക്ക് 20 കപ്പ് എന്ന് പറയുമ്പോൾ 4 കിലോ അരി ആണല്ലോ നിങ്ങൾ അരിഏത് പാത്രത്തിലാണോ എടുക്കുന്നത് ആ ഒരു പാത്രത്തിന്റെ തന്നെ ഒന്നര പാത്രം വെള്ളം എടുക്കുന്നതാണല്ലോ എളുപ്പം ചില അരിയുടെ വേവിൽ വ്യത്യാസം കാണും. ആദ്യമായിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ ചെറിയ അളവിൽ ഉണ്ടാക്കുന്നതാണ് നല്ലത്😍🙏

  • @kavyaranjith5685
    @kavyaranjith5685 2 роки тому +2

    Kaima ari, jeera sala ari vachu kookeril cheyumbol ari kuthirthu vachitum vakyatheyum vakumbol ethra vellam athu pole ethra visil venam?

    • @kadathanadanruchi
      @kadathanadanruchi  10 місяців тому +1

      എങ്ങനെ വെച്ചാലും കുക്കറിൽ ബിരിയാണി ഉണ്ടാക്കുമ്പോൾ ഒറ്റ വിസിൽ മതി. പിന്നെ ചിക്കനിൽ നിന്ന് ഇറങ്ങുന്ന വെള്ളത്തിന്റെ അളവു കൂടെ നോക്കി വേണം വെള്ളം ചേർത്തു കൊടുക്കാൻ ചില അരിയുടെ വേവിൽ ചെറിയ വ്യത്യാസം കാണും അതുകൊണ്ട് ആദ്യം ചെറിയ അളവിൽ ഉണ്ടാക്കി നോക്കുന്നതാണ് നല്ലത് ഒരു കപ്പ് അരിക്ക് ചിക്കനിൽ വെള്ളം ഉള്ളതുകൊണ്ട് ഒരു കപ്പ് വെള്ളം തന്നെ മതിയാകും

  • @ajesharayakil7604
    @ajesharayakil7604 Рік тому +1

    Good info..

  • @shameeramoodhshameeramoodh8237

    നന്ദി ♥️🙏

  • @sulekhashan3838
    @sulekhashan3838 2 місяці тому +2

    ഏത് ഓയിൽ ആണ്‌ ഒഴിക്കേണ്ടത്

    • @kadathanadanruchi
      @kadathanadanruchi  2 місяці тому

      സൺഫ്ലവർ ഓയിൽ
      അല്ലെങ്കിൽ കോക്കനട്ട് ഓയിൽ

  • @anithasathyadevan872
    @anithasathyadevan872 2 роки тому +4

    20പേർക്ക് എത്ര അരിയും, ചിക്കനും വേണ്ടി വരും

    • @kadathanadanruchi
      @kadathanadanruchi  2 роки тому +2

      ഒരു കിലോ അരി ആറുപേർക്ക് എന്നതാണ് കണക്ക് ഒരു കിലോ അരിക്ക് ഒരു കിലോ ചിക്കൻ വേണ്ടിവരും നമ്മുടെ ചാനലിൽ തന്നെ ഒരു കിലോഅരിയും ഒരു കിലോ ചിക്കനും വെച്ചുണ്ടാക്കുന്ന വീഡിയോകൾ ഉണ്ട് അളവ് വേണമെങ്കിൽ ആ വീഡിയോകൾ ഒന്ന് കണ്ടാൽ മതി

  • @Hadi_editz389
    @Hadi_editz389 Рік тому +1

    Orupaad upakkaaram

  • @mariajose7960
    @mariajose7960 2 роки тому +1

    Could u suggest one good brand kaima rice

  • @althafs9384
    @althafs9384 6 місяців тому +1

    King and king brand egana

    • @kadathanadanruchi
      @kadathanadanruchi  6 місяців тому

      ഞാൻ ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല

  • @anamika.s7047
    @anamika.s7047 Рік тому +1

    👍

  • @msp286
    @msp286 Рік тому +2

    ഇതിൽ എസ്സൻസ് ചേർക്കണം എങ്കിൽ എപ്പോൾ ചേർക്കുന്നത് ആണ് നല്ലത്

    • @kadathanadanruchi
      @kadathanadanruchi  Рік тому +8

      ഇതുപോലെ ബിരിയാണി ഉണ്ടാക്കുമ്പോൾ തന്നെനല്ല രുചിയും മണവും കിട്ടുന്നുണ്ട് പിന്നെ എന്തിനാണ് essence ചേർക്കുന്നത്

  • @rittymanu381
    @rittymanu381 2 місяці тому +1

    കൈമ അരി ബിരിയാണി വെക്കാൻ യൂസ് ചെയുവോ

    • @kadathanadanruchi
      @kadathanadanruchi  2 місяці тому

      ഉണ്ടാക്കാം കോഴിക്കോടൻ ബിരിയാണി കൈമ റൈസ് കൊണ്ടും തലശ്ശേരി ബിരിയാണി ജീരകശാല റൈസും കൊണ്ടാണ് പൊതുവേ ഉണ്ടാക്കാറുള്ളത് നല്ല കൈമ റൈസ് നോക്കി ഉപയോഗിക്കണം എന്ന് മാത്രം

  • @sabicreations6360
    @sabicreations6360 2 роки тому +1

    👍🏻

  • @anthappan4me249
    @anthappan4me249 3 роки тому +2

    സൂപ്പർ ഡിയർ

  • @MmMm-mf4fx
    @MmMm-mf4fx 7 місяців тому +1

    ജിതിൻ കോളപ്പാ. കണ്ണൂർ.

  • @bigmalayali554
    @bigmalayali554 3 роки тому +2

    ബിരിയാണി

  • @remyasree_k
    @remyasree_k 2 роки тому +3

    നല്ല ബ്രാൻഡ് കയ്മ അരി പറയൂ

  • @paulvogt8492
    @paulvogt8492 Рік тому +1

    How about an English translation? Anyone?

    • @kadathanadanruchi
      @kadathanadanruchi  Рік тому +1

      These are the tips for making Kozhikode Biryani👍

    • @whiteangel6459
      @whiteangel6459 9 місяців тому +1

      നീ പോയി നിന്റെ ഭാഷയിൽ വീഡിയോ കാണേടായ്

  • @BLACKGIRL817
    @BLACKGIRL817 11 місяців тому +1

    എത്ര സമയം കുതിർക്കാൻ വക്കണം

    • @kadathanadanruchi
      @kadathanadanruchi  11 місяців тому +1

      15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വയ്ക്കാം

  • @bismi7865
    @bismi7865 2 роки тому +2

    ഇതിൽ ഇട്ട ജീരകം ഏതാണ്

  • @chandanachandran2887
    @chandanachandran2887 3 роки тому +1

    😋