നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ | Manivathoorile Aayiram Sivarathrikal | Mammootty&Suhasini

Поділитися
Вставка
  • Опубліковано 29 вер 2024
  • Watch നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ | Manivathoorile Aayiram Sivarathrikal | Mammootty&Suhasini
    Movie : Manivathoorile Aayiram Sivarathrikal [ 1987 ]
    Lyrics : O N V Kurup
    Music : M B Sreenivasan
    Singer : K J Yesudas
    നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ
    നീ പാടാത്തതെന്തേ
    ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
    തേൻ കുടം വെച്ചു മറന്നൂ പാട്ടിന്റെ
    തേൻ കുടം വെച്ച് മറന്നൂ (നെറ്റിയിൽ...)
    താമരപൂമൊട്ടു പോലെ നിന്റെ
    ഓമൽക്കുരുന്നുടൽ കണ്ടൂ
    ഗോമേദകത്തിൻ മണികൾ പോലെ
    ആമലർ കണ്ണുകൾ കണ്ടു
    പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ
    തേൻ കുടം പൊയ് പോയ ദു:ഖം (നെറ്റിയിൽ..)
    തൂവൽത്തിരികൾ വിടർത്തീ നിന്റെ
    പൂവൽ ചിറകുകൾ വീശി
    താണു പറന്നു പറന്നു വരൂ എന്റെ
    പാണി തലത്തിലിരിക്കൂ
    എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ
    പാട്ടിന്റെ പാൽകിണ്ണം ( നെറ്റിയിൽ..)
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 15

  • @rudrasha-uo1fh
    @rudrasha-uo1fh 5 місяців тому +2

    Beautiful awesome song ❤❤❤❤👌👌👌👌👌

  • @Mithunv4614
    @Mithunv4614 7 місяців тому

    Best song old song thankyou

  • @drkrishnakumarpv7294
    @drkrishnakumarpv7294 2 місяці тому +1

    എന്നും നിനക്കുള്ളതല്ലേ...
    എൻ്റെ നെഞ്ചിലെ പാട്ടിൻ്റെ പാൽക്കിണ്ണം..
    നെഞ്ചിലെ പാട്ടിൻ്റെ പാൽക്കിണ്ണം....
    എൻ്റെ പക്ഷീ .... ❤️❤️❤️❤️

  • @sherifmuhammed8038
    @sherifmuhammed8038 3 місяці тому +2

    My super hit movie

  • @udhayankumar9862
    @udhayankumar9862 6 місяців тому +2

    അനശ്വര പ്രണയ ഗാനം നെറ്റിയിൽ പൂവുള്ള സ്വർണ ചിറകുള്ള പക്ഷി നീ ,,,,,,,,,പാടാത്തത് എന്തേ,,,,,,,,❤❤

  • @NusaifaBeeviS
    @NusaifaBeeviS 4 місяці тому +2

    മമ്മൂക്ക താങ്കൾ ആണ് സ്വർണ ചിറകുള്ള പക്ഷി

  • @ThinkSphere48
    @ThinkSphere48 Місяць тому

    Yedhuoo

  • @athul.s123
    @athul.s123 8 місяців тому +1

    എന്തേ കേരളം ഇഷ്ടമല്ലേ .

  • @_sheeba
    @_sheeba 3 місяці тому

    Annathefourteen year Kariippol fifty one old lady ente classmate ayirunnu ithile mammookkayude m

  • @SajirK-tr7cp
    @SajirK-tr7cp 11 місяців тому +7

    ആ പക്ഷി തന്നെയാണ് ഈ മമ്മൂട്ടി സ്വർണം ❤❤ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കാൻ അള്ളാഹു തൊഹ്ഫീക് നൽകട്ടെ അമിൻ അമിൻ അമീൻ ❤ നല്ല മനസ്സിന്റെ ഉടമയാണ് അത് കൊണ്ടാണ് ഉയർച്ചയിൽ എത്തുന്നത്

    • @YadduAshok8
      @YadduAshok8 11 місяців тому +1

      Ikka❤

    • @SoneshP
      @SoneshP 6 місяців тому

      My favourite actor Mammootty ❤❤❤

  • @SunithaRasheed-k8b
    @SunithaRasheed-k8b 9 місяців тому +1

    ❤😅

  • @soniajohnson2690
    @soniajohnson2690 9 місяців тому +1

    😅

  • @sarojinit8217
    @sarojinit8217 3 місяці тому

    ❤❤❤❤❤ mammukka uyir