ഇങ്ങേരെ പോലെ ഒരു ഗാനരചയിതാവ് ഇനി ഉണ്ടാകില്ല എന്ന് നിസംശയം പറയാം മലയാളം വാക്കുകളെ അത്രയും വർണതയോടെ ആണ് ഇദ്ദേഹം ഗാനവർണനയാക്കിയിരിക്കുന്നത് one and only ഗിരീഷ് പുത്തഞ്ചേരി 🔥🔥
പഴയ കാലത്തിന്റെ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.... മടങ്ങി വരാത്ത ഒരു നല്ല വസന്തോത്സവo... നല്ല ഗാനങ്ങളുടെ പുഷ്കര കാലം.. മലയാള സിനിമയുടെ വസന്ത കാല ഘട്ടം... . ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👌👌👌👌👌👌👍👍👍👍👍
പ്രവാസി ആയി നാട്ടിലെ ഓർമകളിൽ എന്നും ഈ പാട്ടുകൾ കേട്ട് ഉറങ്ങുന്നു വീട്ടുകാർക്ക് നാട്ടിലെ. 10മണിക്ക് മുന്നേ ഉറങ്ങണം എൻ്റെ ഒറ്റ പെടലിൽ ഇതൊക്കെ മാത്രം ആശ്വാസം😢😢😢
മൗനമാകും ഊഞ്ഞാലിലേറീ ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി മോഹത്തിൻ ചിറകിൽ ഞാനേകനായി മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു (മൗനമാകും...) ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓലേഞ്ഞാലിയുടെ അലയൊലികൾ (മൗനമാകും...) മഴത്തുള്ളികൾ മുത്തായി പൊഴിയും മുറ്റത്തെ മായികലോകം ഇന്നിൻ വർണങ്ങളിൽ ഈ സായന്തനം സുന്ദരമാക്കാൻ നീ വരൂ (മൗനമാകും...
Edeyi njagalkk Song anne kelkkan ullath allaathee ads Alla.....Onnenkil Ads 1 songinte last Add cheyy allathe idaykk oro ads vannal nalla Shokam anne 🥱🥱
17 ജനുവരി 2024, രാത്രി 0945നു സൗദി അറേബ്യയിലിരുന്ന് മലയാളം പാട്ടിന്റെ സൗന്ദര്യo ആസ്വദിക്കുന്നു 🥰
10:20 at qatar
Eee
Ju bv😊mv😅htc jn mn
2024 സെപ്റ്റംബർ 24 രാത്രി 10 55 സൗദിയിൽ മലയാളം പാട്ട് കേൾക്കുന്ന ഞാൻ
16 ഒക്ടോബർ 2024 യുകെയിൽ ഇരുന്നു കേൾക്കുന്ന ഞാൻ 🇬🇧🇬🇧
0:01 - ശ്രീ രാഗമോ
4:38 - താമരപ്പൂവിൽ വാഴും
10:32 - നിനക്ക് എൻറെറ മനസിലെ
15:14 - ദ്വാദശിയിൽ
20:14 - വൈശാഖ സന്ധ്യേ
24:24 - അന്തിവെയിൽ പൊന്നുതിരും
28:17 - വരമഞ്ഞലാടിയ
33:10 - മയിലായ് പറന്ന് വാ
37:49 - ചന്തനചോലയിൽ
2024 കാലം മാറും കലണ്ടർ മാറും പക്ഷേ ചില ഇഷ്ടങ്ങൾ ചില പാട്ടുകൾ ചില നടന വിസ്മയങ്ങൾ .......forever favourite Mohan Lal…….❤
ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടുകാരനായി ജനിച്ചതിൽ അഭിമാനം.. ❤️❤️❤️❤️ലവ് യു ഗിരീഷേട്ടാ 🥰
Uliyeri ano iyal
@@reeemmaaa600 MMC
ONV യാണ് രചന!
മലയാളികൾ ഉള്ളടത്തോളം കാലം ഈ പാട്ടും അവിടെ തന്നെ ഇണ്ടാവും.... Evergreen song forever....❤
ഒടുക്കത്തെ പരസ്യം. അത്യാർത്തി. ഞാൻ നിർത്തി.
Athe kop😬
ഇങ്ങേരെ പോലെ ഒരു ഗാനരചയിതാവ് ഇനി ഉണ്ടാകില്ല എന്ന് നിസംശയം പറയാം മലയാളം വാക്കുകളെ അത്രയും വർണതയോടെ ആണ് ഇദ്ദേഹം ഗാനവർണനയാക്കിയിരിക്കുന്നത് one and only ഗിരീഷ് പുത്തഞ്ചേരി 🔥🔥
തുടക്കം തന്നെ പൊളിച്ചു ശ്രീരാഗമോ ❤️🎶🎶
94, ഇറങ്ങിയ സിനിമ ഞാൻ 5 ൽ പഠിക്കുന്ന ക്കാലം ഒരുപാട് ഓർമ്മകൾ, ഇനി ഇങ്ങനെ ഒരു കാലവും സിനിമയും പാട്ടും ഉണ്ടാവില്ല
വരികൾ,സംഗീതം,ആലാപനം എല്ലാം ഒരേ പൊളി..2023 ഡിസംബറിൽ ഈ പാട്ടു കേൾക്കുന്ന ആരേലുമുണ്ടോ🥰🥰
31
31
January 1 2024
Jan 3 2024
4/2024
മനസ്സിൽ എന്നും സുഖം തരുന്ന പാട്ടുകൾ എത്ര കാലം കഴിഞ്ഞാലും നിര ശോഭ യോടെ നിലനിൽക്കും❤❤❤❤
A1¹¹1¹
Oru jadyum avakashavadangalum ellathey erangiya padam😊😊😊😊😊
അന്നത്തേത് ഒക്കെ കാണുമ്പോൾ ഇപ്പോഴത്തെ ഒക്കെ എന്ത് അലെ? അതൊക്കെ ഒരു കാലം ❤❤❤
Q1qi😂
😊
തിരിച്ചു കിട്ടാത്ത നല്ലൊരു കാലം.
@@vidhyalakshmi8334😮🎉😮😢😢😢😢😂😢😮😢😮😢😮😢😮😢😮😮😢😮😮😢❤😂❤😂🎉🎉🎉😢😢😂🎉🎉😂🎉🎉😢😢🎉😢🎉😢😢😢🎉😢😢😢😢😮😢😢😢😢😢😮😢😢😢😢
@@vidhyalakshmi8334a
ശ്രീരാഗമോ 💞💞👌🏻👌🏻👌🏻
തുടക്കം തന്നെ പൊളി 🔥👍ശ്രീരാഗമോ-ദാസേട്ടൻ- ലാലേട്ടൻ - ശോഭന-❤😘😍
Song ക്ലാരിറ്റി വേറെ ലെവൽ Thanks Saina 👍
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@@kanmanishine6094 😍👍👍
Full jbbh kal
😊😊😊
നമ്മുടെ ചെറുപ്പ കാലം എഥാർത്ഥ കാലം എന്തൊക്കെ കളികൾ ആയിരുന്നു 😢😢😢😢
ദാസേട്ടൻ 🙏🙏🙏🙏തൊഴാനുള്ള ഭാഗ്യം
പഴയ കാലത്തിന്റെ ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.... മടങ്ങി വരാത്ത ഒരു നല്ല വസന്തോത്സവo... നല്ല ഗാനങ്ങളുടെ പുഷ്കര കാലം.. മലയാള സിനിമയുടെ വസന്ത കാല ഘട്ടം...
. ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👌👌👌👌👌👌👍👍👍👍👍
സത്യം.
താമര പൂവിൽ വാഴും ദേവിയെല്ലോ നീ.🎉🎉🎉🎉🎉🎉🎉😊😊😊😊😊🎉🎉🎉🎉🎉🎉
വൈശാഖസന്ധ്യേ song ബീറ്റസ് wowww 😍🔥👍
Orikkal koodi aa pazhaya kaalathekku poy ❤
കണ്ണുകളിലെ വികാരങ്ങൾ
കവിളിലെഴുതിയ ഇഷ്ടങ്ങൾ
ഉൻമാദമുണർത്തും കടാക്ഷങ്ങൾ
ഉല്ലാസ രാത്രികളിൽ ജീവനിൽ
ഊടും പാവുമിട്ട മോഹമായി
(കണ്ണുകളിലെ...)
താരകം തിളങ്ങും രാവിൽ
തപ്പുകൊട്ടും ദ്രുതതാളങ്ങൾ
ഈണങ്ങളിൽ ഈരടിയായുണരും
ഇനിയിവിടെ ഉദിക്കും വസന്തം
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
മനസിനുള്ളിൽ വിടരുന്നൂ വികാരങ്ങളായി
(കണ്ണുകളിലെ...)
പുതുവസന്തം വന്നണയുമ്പോൾ
പൂവിൻ സുഗന്ധം നിറയും
പ്രഭാതഭേരികൾ കളകൂജനങ്ങൾ
പ്രണയത്തിൻ ഈണങ്ങളായി
നാകം ഭൂവിലുദിക്കും താളം
നിലാവിൽ നുരയുന്നൂ അഭിനിവേശങ്ങൾ
(കണ്ണുകളിലെ...)
നിനക്കെന്റെ മനസ്സിലെ 👌👌👌👌❤️
2024 ൽ kelkkunnavarundoo❤💓🥰
Now
പിന്നേ
ഇല്ല 😀
Now
Now😜
വൈശാഗ സന്ധ്യേ എന്നും ഫേവറിറ്റ്❤️😍
ദ്വാദശിയിൽ👍♥️
❤️❤️
പണ്ടൊക്കെ അപ്പൻ ഈ പാട്ടകളൊക്കെ വെക്കുമ്പോ അയ്യേ ഇതെന്നോതിട്ടു
ഇപ്പൊ മനസ്സിലാവും 😢
ഇതൊക്കെയാണ് മലയാളത്തിന്റെ മഹത്വം എന്താ ഭംഗി ❤️😊
Adഅടിപൊളി, 👍🏻 നല്ല അവതരണം സൂപ്പർ 👍🏻എനിക്ക് ഇഷ്ടം 👍🏻🙏🏻
ഈണത്തിൽ പാടുമ്പോൾ
ഇന്ദുകാന്തം പോൽ സംഗീതമുയരും
ഈറൻസന്ധ്യയിൽ ഓർമകൾ
ഇഷ്ടത്തിൻ വാതിൽ തുറക്കും
(ഈണത്തിൽ...)
നിശാഗന്ധി വിടരുന്ന യാമം
നിദ്ര വിട്ടുണർന്ന രാക്കിളിയുടെ മൗനമുണരും രോദനത്തിനു മേൽ
മഴ പാടും പെരുമ്പറ മുഴങ്ങും
മണിനാദം ശ്രുതിയേറും സംഗീതമായി
(ഈണത്തിൽ...)
മഴയോർമകൾ മനസിലുണർത്തും
മനോഹര മായാജാലകങ്ങൾ
മോഹമുണരും സ്വപ്നങ്ങളായി
സന്താപങ്ങളിൽ സന്തോഷങ്ങളിൽ
സൗന്ദര്യങ്ങളിൽ പിന്നിട്ട ജീവിത പാതകൾ
(ഈണത്തിൽ...)
Songs❤❤❤❤ orikkalum thirichi kittatha Nalla ormagal😭😭😭
Songs selection is awesome😊
എത്ര മനോഹരം ❤
Hooooo❤❤❤❤
Transcript
00:00 Sree Ragamo
04:37 Thamarappoovil
10:31 Kaanumbol Parayamo
13:40 Ninakkente Manasile
18:28 Vaalinmel Poovum
23:14 Dhwadasiyil
28:15 Vaishaka Sandhye
32:26 Anthiveyil ponnudhirum
36:20 Sukhamaanee Nilaavu
41:24 Varamanjalaadiya
46:21 Mayilaai Parannu Vaa
51:00 Chandhana Cholayil
❤
❤
This is what we are calling songs...evergreen..❤❤❤
മനോഹാരിതം 🥳👌🏻👌🏻👌🏻
A superb song is spoiled by the visuals.
നമിച്ചു പഴയ ഓർമ്മകൾ....... പക്ഷെ പരസ്യം ഒഴിച്ച്....... കൂടെ
yes, youtube premium eduthal mathi...
ഈ പാട്ട് കേട്ടപ്പോൾ ശ്രീരാഗിനെ ഓർത്തവർ ഒക്കെ ഇവിടെ വരൂ ❤️❤️❤️
14,11,2024 from wayanad ♥️❤️
ശോഭനയും ലാലേട്ടനും ഏറ്റവും നല്ല ജോഡി. ലൈഫിലും അങ്ങനെ എങ്കിൽ നന്നായേനെ 👌❤️❤️
But avaru thammil onnum ellallo😂
പ്രവാസി ആയി നാട്ടിലെ ഓർമകളിൽ എന്നും ഈ പാട്ടുകൾ കേട്ട് ഉറങ്ങുന്നു വീട്ടുകാർക്ക് നാട്ടിലെ. 10മണിക്ക് മുന്നേ ഉറങ്ങണം എൻ്റെ ഒറ്റ പെടലിൽ ഇതൊക്കെ മാത്രം ആശ്വാസം😢😢😢
2024ലിൽ ഇ പാട്ടു കേൾക്കുന്നവരുണ്ടോ
യെസ്
ഇല്ല, പൊയ്ക്കോ 🤣
S
ഇല്ല
കുവൈറ്റിൽ നിന്നും 2024 ജനുവരി 26 ഈ പാട്ട് കേൾക്കുന്നു ❤️
ആലപ്പുഴ feb2
Feb 16
Feb 16 Muscat
Kwit feb 22
Saudi. 22 March 2024 ❤
പാട്ടുകൾക്ക് ഇടയ്ക്ക് പരസ്യം ശരിയല്ല പാട്ടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു
Portraying the real Love.. allathe ipozhathe pole 😔😔😔
Just wow
Old songs and super cool songs 🎵 👌 ❤❤❤❤
സൂപ്പർ 😍😍
Beautiful romantic melody collection nice feeling
ശോഭന കണ്ണുകൾ.....😟💔
OLD IS GOLD.... athum HD visuals ..
Super
super song.....................................
പല പല പഴയ ഒർമകൾ കടന്നുവരുന്നു ഇത് കേൾക്കുമ്പോൾ
മൗനമാകും ഊഞ്ഞാലിലേറീ ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
മോഹത്തിൻ ചിറകിൽ ഞാനേകനായി
മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
(മൗനമാകും...)
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓലേഞ്ഞാലിയുടെ അലയൊലികൾ
(മൗനമാകും...)
മഴത്തുള്ളികൾ മുത്തായി പൊഴിയും
മുറ്റത്തെ മായികലോകം
ഇന്നിൻ വർണങ്ങളിൽ
ഈ സായന്തനം സുന്ദരമാക്കാൻ നീ വരൂ
(മൗനമാകും...
❤❤❤ Gireeshettan ❤❤❤
ONV!
So beautiful
So elegant
Just looking like a wow🎉😂
Sreeragamo my favourite song forever ❤❤
2025 anyone lessening ❤
Yes indeed
ജൂലൈ 19,2024 uae ഇരുന്നു മലയാളഗാനങ്ങൾ ആസ്വദിക്കുന്നു 🥰
2024 march 20 nu ING Dufaiyil ninnum vallatha nostu vingalumayi,......
👌👌
ലാലേട്ടാ ❤❤
2047 l kelkukbolum enthu puthuma💕
Ethra kettalum mathivarathaa pattukal ❤❤❤
❤❤❤❤ soooooper
Beautiful songs 💝❣️🌹🌹🌹🌺🌺🌺
Edeyi njagalkk Song anne kelkkan ullath allaathee ads Alla.....Onnenkil Ads 1 songinte last Add cheyy allathe idaykk oro ads vannal nalla Shokam anne 🥱🥱
Love this song 💘💘💘
Bijumenon and samyuktha is living in this song ,not like acting...❤
Which movie?
🤣🤣🤣🤣🤣 Are you blind?
👍👍👍👌👌
3/3/24 ദുബായിൽ നിന്നും ആസ്വദിക്കുന്നു 🎉
ഷാർജയിൽ നിന്നും ജനുവരി 29- 2024. My fvt song ❤️❤️❤️❤️
ദുബായിൽ 🇦🇪 നിന്ന് 2024 സെപ്റ്റംബർ 5ന് ഈ വീഡിയോ ഒന്നൂടെ കാണുന്നു 😌
Same to you😅
90s kids like❤
90s edayil 80s song evergreen nadodikattu 😁♥️
ശരിരാഗമോ പവിത്രം 29 ഫെബ് 2024 ഖത്തർ മണ്ണിൽ നിന്നും മലയാള സംഗീതത്തി ന്റെ ലോകത്തേക് പഴയ ഓർമങ്ങളുമായ് ഒരു യാത്ര ❤️😍
25 jan 2024 uk il erunnu njan ee pattukal kelkkunnu. Lovely songs. ❤
Melody
❤❤❤ super ❤❤❤
pinneyum pinneyum..
2024 മാർച്ച് 20❤❤
2024 ഡിസംബർ 30 നു ഉച്ചക്ക് 1മണിക്ക് ഈ പാട്ട് കേൾക്കുന്ന ഞാൻ.... Dwadhasiyil....
എല്ലാ കമന്റ്‌ലും ലൈക്ക് ചെയ്യണം എന്ന് തോനുന്നു ❤️❤️❤️❤️
ഇപ്പോഴും കേൾക്കുന്നു
❤😊
2024 julay 2 evening 4.55, dubayile flatil bedil kidann ee paatukal kelkumpo ntho vallathoru feel, pazhaya kutikalathil ninum ithrayum valuthavandayirunu enn thonuvaaa😢
ശ്രീരാഗമോ, ആ പാട്ടിൽ ഒട്ടുമിക്ക ആളുകളും അഭിനയിച്ചവർ മരിച്ചു പോയി 😭കാണുമ്പോൾ ദുഃഖം വരുന്നു
17 AUGUST 2024, രാത്രി 07.55 നു Abu Dhabiyi/ninu മലയാളം പാട്ടിന്റെ സൗന്ദര്യo ആസ്വദിക്കുന്നു
@ 10th May 2024 Friday.... Love this song.... ❤
ലാലേട്ടൻ ❤️ ശോഭന
Good selection... Mp3 ഡൌൺലോഡ് ആകുന്നില്ല..
2024 February 4 ന് 12.30 pm ന് ദുബൈയിലിരുന്ന് കേട്ടുകൊണ്ടിരിക്കുന്നു..❤❤❤
Nice songs....
10/10/2024 dubailirunnu paattu kelkkunnu .oppam oru vishamamundakkunnathu koodi undu RETNAN TATA enna valiya manushyan vidavaangiya dhivasam koodiyanu..
എന്റെ ഒരുപാട് നാളത്തെ സംശയമാണ്.. ശ്രീരാഗമോ എന്നുള്ള പാട്ടിന്റെ ഇടയ്ക്ക് കാലാ 😮 എന്നു പറയുന്നുണ്ടോ
Lalettan❤❤ ❤
സൗദി അറേബ്യയിലെ അബ്ഹ യിൽ ഇരുന്ന് ആരുമില്ലാതെ ഞാൻ മാത്രം ആയി കേൾക്കുന്നു
Yes sriragam❤