*തൈരാണോ യോഗർട്ടാണോ നല്ലത്*??CURD OR YOGURT WHICH IS BETTER

Поділитися
Вставка
  • Опубліковано 12 кві 2024
  • തൈരാണോ(curd) യോഗർട്ടാണോ (yogurt ) നല്ലത്. പലർക്കും ഉള്ള ഒരു സംശയത്തിനു ഉത്തരം ആണ് ഈ വിഡിയോ...

КОМЕНТАРІ • 37

  • @fazlulrahman2804
    @fazlulrahman2804 2 місяці тому +2

    ഗൾഫിൽ വന്ന കാലം മുതലുള്ള എൻറെ ഒരു സംശയം ആയിരുന്നു ഇത്.ഗൾഫിൽ പൊതുവേ കാണാറുള്ളത് യോഗേർട്ടാണ്. എന്നാൽ നാട്ടിൽ ചെല്ലുമ്പോൾ കേട് ലഭിക്കും. അപൂർവമായി മാത്രം നാട്ടിൽ യോഗർട്ടും ഗൾഫിൽ കേടും ലഭിക്കാറുണ്ട്.ആദ്യം രണ്ടും ഒന്നാണെന്നാണ് ഞാൻ കരുതിയിരുന്നെങ്കിലും രണ്ടും തമ്മിൽ എന്തോ വ്യത്യാസമുണ്ട് എന്ന തോന്നൽ ഉണ്ടാവാൻ രണ്ടും രണ്ടിടത്തും കിട്ടുന്നുണ്ട് എന്നത് കാരണമായി.ഈ വീഡിയോ കണ്ടപ്പോഴാണ് യാഥാർത്ഥ്യം കൃത്യമായി വ്യക്തമായത്.നന്ദി.

  • @seemasnair9775
    @seemasnair9775 2 місяці тому +3

    Very good information 👌Thank you🙏

  • @cindyjames1340
    @cindyjames1340 2 місяці тому

    Very informative 👏 👌
    Thank you Doctor 😊

  • @lathikavr6289
    @lathikavr6289 2 місяці тому +1

    Thank you doctor

  • @smithabiju7896
    @smithabiju7896 5 днів тому

    Njn constant àyi search cheythu kondirunna oru valiya doubt aanu sir clear cheythu tannathu.great information .thank you so much sir .god bless you

  • @ambikamenon6651
    @ambikamenon6651 Місяць тому

    Very useful episode, thank you sir

  • @Gkm-
    @Gkm- Місяць тому

    thanks doctor 🙂

  • @beemanoushad8069
    @beemanoushad8069 2 місяці тому

    Thank u for ur information

  • @valsalarebello5447
    @valsalarebello5447 2 місяці тому

    Thank you sir ❤

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Місяць тому

    ഡോക്ടർ ipulse bottle vanghi kazhicha cyansar koshanghal nashikum enn parayunnu. (Viva talk with jayachandhran )enna chanalil und. Ith kand palarum vanghi kazhikunnund ipo. Doctor oru veadiyo cheyyumo..pala veadiyosilum parayinnu iplus cyansar n nallathananenn

  • @rukhiyyasiddique5521
    @rukhiyyasiddique5521 2 місяці тому

    Can vit d capsule cause ca.does vit d interact with estrogen

  • @remaj.l.4638
    @remaj.l.4638 25 днів тому

    Sir, വീട്ടിൽ ഉറ ഒഴിക്കുമ്പോൾ yogurt കൂടി വാങ്ങി ചേർത്താൽ ബാക്ടീരിയ മാറുമോ? പിന്നീട് ഉള്ള തയിരിന് ഗുണം കൂടുമോ?

  • @SalihasalihaSaliha-mk2wf
    @SalihasalihaSaliha-mk2wf 2 місяці тому

    Sir nipple discharge cytology cancer undo ille en ariyampatuvo

  • @RenjiniRKurup
    @RenjiniRKurup 6 днів тому

    എന്റെ ഹസ്ബൻഡിനു പാൻക്രിയാസിനും വൻകുടലും യോജിക്കുന്ന ഭാഗത്താണ് കാൻസർ ഈ.. ആഴ്ച വിപ്പിൾ സർജറി നടത്താൻ theerumanichu സർജറി നടന്നു എത്ര നാൾ കഴിഞ്ഞാണ് കീമോ സ്റ്റാർട്ട്‌ ചെയ്യുന്നത് എത്ര നാൾ കീമോ ചെയ്യണം ഏർലി സ്റ്റേജ് ആണെന്നാണ് dr പറഞ്ഞത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 дні тому

      4weeks

    • @RenjiniRKurup
      @RenjiniRKurup 4 дні тому

      @@CancerHealerDrJojoVJosephസർ 4വീക്സ് എന്ന് പറഞ്ഞത് സർജറി കഴിഞ്ഞ് കീമോ സ്റ്റാർട്ട്‌ ചെയ്യുന്നതോ അതോ കീമോ എത്ര ദിവസം ചെയ്യണമെന്നാണോ 🙏🙏🙏

  • @MALLUFLICKER
    @MALLUFLICKER 2 місяці тому

    Delivery kayine 3 month ayi right the breast kayala unde kuni pale kudikumboyoke vedana unde

  • @paruparvathy5052
    @paruparvathy5052 2 місяці тому

    Sir 29 years aanu. Enikk periods aakunnathinu two weeks munne randu brestum kallippum painum und. Periods kazhiyumpo marum. But left brestil oru cheriya round pole kallippu nannayi moving aanu. Chilappol onnum kanilla, nilkkumpol deep aayi thottal ariyam. Monu feeding nirtheett two months aakunnu left brestil ippozhul paal und. Ithu normal aano sir.

  • @sssajitha
    @sssajitha 2 місяці тому +1

    തൈരു അല്ലർജിക്കാർക്ക് നന്നല്ല എന്ന് കേൾക്കുന്നു 🙂... ഞങ്ങൾ തൈര് ഉപയോഗിക്കുന്നവർ ആണ് എന്നാൽ എന്റെ കുട്ടിക്ക് allergy ( suffocation ആകും chilappol)ഉള്ളതിനാൽ കൊടുക്കാൻ പാടില്ല എന്നാണ് പറയുന്നത് 😢