Kerala on Rails Final Episode ♥️ | Shoranur to Manjeshwar | Coimbatore - Mangaluru Express

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 185

  • @tripplelock3061
    @tripplelock3061 4 місяці тому +29

    കോട്ടിക്കുളം സ്റ്റേഷൻ കാണിച്ചത് സ്വാഗതാർഹം...
    ഒപ്പം കോട്ടിക്കുളത്തിന്റെ നന്ദി അറിയിക്കുന്നു....
    Mr. Abhijith ഭക്തൻ...

  • @girishampady8518
    @girishampady8518 4 місяці тому +15

    ഷൊർണൂർ.. കഴിഞ്ഞുള്ള കാഴ്ചകൾ ആദ്യമായി ഇങ്ങിനെ കാണുന്നു 🥰.. അടിപൊളി...
    ഇനി...... 🤔

  • @adarshkeezhur338
    @adarshkeezhur338 4 місяці тому +28

    കോഴിക്കോട് മുതൽ കണ്ണൂർ വരെ ഇത് എക്സ്പ്രസ്സ്‌ ട്രെയിൻ ആണ് അധികം സ്റ്റോപ്പില്ല എറണാടും പറശുവും നിർത്തുന്ന സ്റ്റോപ്പിലെ ഈ ട്രെയിനും നിർത്തു

  • @Caxro_Gaming96
    @Caxro_Gaming96 4 місяці тому +42

    Welcome To Kasargod brother 😌❤‍🩹

  • @Krishnarao-v7n
    @Krishnarao-v7n 4 місяці тому +2

    Shornur To Manjeshwaram Train 🚂 Journey Views Amazing 👌🏻💪🏻💪🏻👍🏻 Kear
    Kerala Rails On Series Amazing Information 👌🏻 Videography Excellent 💪🏻 👍🏻 💪🏻

  • @VaishakhB-bf4mt
    @VaishakhB-bf4mt 4 місяці тому +5

    Palakkad to muthalamada journey amazing 😍😍

  • @tripplelock3061
    @tripplelock3061 4 місяці тому +11

    കോട്ടിക്കുളം കാണിച്ചില്ലങ്കിൽ കമന്റ്‌ ൽ അടി നടന്നേനെ......
    കളനാട് tunnel കാണിച്ചില്ലെങ്കിലും അടി നടന്നേനെ.....

  • @adithyavaidyanathan
    @adithyavaidyanathan 3 місяці тому

    Nice coverage Abhi. Kerala on Rails series muzhuvan ishta pattu. Good efforts

  • @sidharthsuresh333
    @sidharthsuresh333 4 місяці тому +2

    2:53 Shijina chechi's announcement voice for Palakkad Division ❤😍.

  • @gajanhaas
    @gajanhaas 4 місяці тому +1

    Super coverage! You covered entire Kerala rail routes. What an accomplishment. Thanks for sharing your experiences through your vlog for us all! Safe travels!

  • @vimalNK-w2i
    @vimalNK-w2i 4 місяці тому +2

    Nzce bro🥰. Waitting for the next trip🔥

  • @Hashimahmedlives
    @Hashimahmedlives 4 місяці тому +2

    Love from parappanangadi ❤

  • @vlogguppy200channel9
    @vlogguppy200channel9 4 місяці тому +2

    💖💖Supper vedio bro monsoon time train travel in Kerala very beautiful places welcome to tirur bro 💝💝

  • @SooryaNarayananp
    @SooryaNarayananp 4 місяці тому +1

    കേരളത്തിൽ എല്ലാം റെയിൽ യാത്ര നടത്തി അത് പോലെ ഇന്ത്യ യിലെ എല്ലാം റെയിൽവേ യും യാത്ര ചെയ്യണം

  • @ZyRØx6570
    @ZyRØx6570 4 місяці тому +10

    6:42 KL 52 PTB ❤

  • @nashidnas4528
    @nashidnas4528 4 місяці тому +1

    ഫറോക്ക് ❤❤❤ നമ്മുടെ നാട്
    14:45
    കോഴിക്കോട്‌ airportന്റെ അടുത്തുള്ള സ്റ്റേഷൻ ആണ്‌ ഫറോക്ക്
    പണ്ട്‌ തടി വ്യവസായവും ഓട് വ്യവസായവും നല്ലത് പോലെ ഉള്ള നാടായിരുന്നു ഫറോക്ക്
    ഫറോക്ക് പാലം ❤❤ 15:14
    കേരളത്തിലെ ആദ്യ ദീപാലംകൃതമായ പാലമാണ് ഫറോക്ക്, ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ദീപാലംകൃതമാക്കി അടിപൊളിയാക്കി ഉത്ഘാടനം ചെയ്തത്.
    രാത്രി പാലത്തിലെ light ഇട്ട് കാണാന്‍ നല്ല ഭംഗിയാണ്‌
    അതിലൂടെ 2 ബസ് അല്ലെങ്കിൽ വലിയ വണ്ടി opposite ആയി ഒരുമിച്ച് പോവില്ല വീതി കുറവ് മൂലം അത് കൊണ്ട്‌ സിഗ്നല്‍ സംവിധാനവും ഇപ്പോൾ വന്നു.
    അപ്പുറത്ത് വീതിയുള്ള വേറെ പാലവുമുണ്ട്
    1888ല്‍ ബ്രിട്ടീഷ്കാര്‍ ഉണ്ടാക്കിയ പാലമാണത്
    അന്ന് അവർ റെയിൽവേ പാലമാണ് ഉണ്ടാക്കിയത്
    കോഴിക്കോട്ടെക്ക് നീട്ടാന്‍ വേണ്ടി
    1929 വരെ അതായിരുന്നു റെയിൽവേ പാലം
    ചാലിയാര്‍ പുഴയാണ് താഴെ കൂടെ ഒഴുകുന്നത്
    സ്വര്‍ണ്ണത്തിന്റെ എന്തോ ഉള്ള കേരളത്തിലെ ഏക പുഴയാണ്‌ ചാലിയാര്‍ പുഴ അതായത് ഫറോക്ക് പുഴ
    ഏതായാലും ഫറോക്ക് കാണിച്ചതിന് നന്ദി ❤❤❤❤

    • @superstalin169
      @superstalin169 4 місяці тому

      എയർപോർട്ട് മലപ്പുറം അല്ലെ 🙄

    • @nashidnas4528
      @nashidnas4528 4 місяці тому

      @@superstalin169 മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

  • @shibur5630
    @shibur5630 4 місяці тому +2

    Waah Abhijith bhai

  • @varghk1118
    @varghk1118 4 місяці тому

    Good Video especially when you travel and it rains . For those who are in the GULF working see your videos are like having a feeling that you are in KERALA. Thanks again and take care and stay safe.

  • @johnjohn8158
    @johnjohn8158 Місяць тому

    Abhijit Bhakthan Rocks 😎😎😎👑😎😎😎💐💐💐👍👍👍

  • @jaynair2942
    @jaynair2942 4 місяці тому

    Super bro.! Kerala's the most beautiful state in india
    !

  • @Crazywheels911
    @Crazywheels911 4 місяці тому

    Kerala on rails superb bro keep going

  • @bharathd5678
    @bharathd5678 4 місяці тому

    Superb abhi👍 Expecting more series like this.

  • @AnandS-w8n
    @AnandS-w8n 4 місяці тому

    How wonderful videos abjith bro 👍👍👍👍👍🙏

  • @ArshadThekkepurath
    @ArshadThekkepurath 4 місяці тому

    തിരുന്നാവായ....❤ 9:58

  • @nirmalk3423
    @nirmalk3423 4 місяці тому +4

    Was waiting for this

  • @ajeshcutz7479
    @ajeshcutz7479 4 місяці тому +1

    Well Done Bro❤️
    Nice Journey😍

  • @VijayKumar-kd3ps
    @VijayKumar-kd3ps 4 місяці тому

    Welcome to Manjeshwara🎉🎉

  • @narendranshaji7427
    @narendranshaji7427 4 місяці тому +1

    Very good achievement. Certainly enjoyed full series. Even though ours is very small state one has to be patient and determined to be able to pursue such tasks. Thank you Abhijith for splendid effort

  • @Vyshakh-zl1pf
    @Vyshakh-zl1pf 4 місяці тому

    Well done abhijith
    Keep posting more videos

  • @riyastir
    @riyastir 4 місяці тому +3

    Mangalore passenger. Udayip express number 1

  • @advaithh.hh_
    @advaithh.hh_ 4 місяці тому +9

    Abhi u missed vadakara....!😅

  • @adhilaadhu7999
    @adhilaadhu7999 4 місяці тому

    Kollam to Arayankavu❤️❤️ super video ayirunnu

  • @arun.haridas
    @arun.haridas 4 місяці тому

    Koyilandy - Mysuru - Bengaluru Route Patti Orupad Charchakal Nadanirunu ippol nth ayi nna ariyilla vannal 🔥💯

  • @gopikrishnann8553
    @gopikrishnann8553 4 місяці тому

    Nice train journey bro waiting for long train journey bro waiting🎉🎉

  • @pranavnp2675
    @pranavnp2675 4 місяці тому +1

    Payyanur😍🤩

  • @afsalahmed89
    @afsalahmed89 4 місяці тому

    Welcome to Manjeshwar❤ bro

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 місяці тому

    Welcome to kasaragod abhi chetta ❤❤❤

  • @manojchandran2718
    @manojchandran2718 4 місяці тому

    പയ്യന്നുരിലേക്കു സ്വാഗതം ❤

  • @sreelatha642
    @sreelatha642 4 місяці тому

    വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു സ്കൂളിൽ പോകുന്ന ഋഷി കുട്ടനെ കാണിക്കണെ❤

  • @MrJoel1020
    @MrJoel1020 4 місяці тому

    Congrats bro for a wonderful Series.❤

  • @Sajadackerman
    @Sajadackerman 4 місяці тому

    Bro de kure bucket list trains ille. Like.
    1. Smvt agarthala humsafer
    2. Augast kranti rajdhani
    3. Push pull rajdhani
    Ithinte oke video eppoya veraa. Njn wait cheyyan thudangitt time kure aaye.
    Sandragachi vivek
    Ypr can exp
    Mas maq sf
    Cbe maq intercity sf
    Ithinte ellam oru end to end video veenm.
    .......as a rail fan i am ..waiting .......

  • @johnjohn8158
    @johnjohn8158 Місяць тому

    Super Vlog Bro 💐💐💐👍👍👍👍

  • @keerthanraj3957
    @keerthanraj3957 4 місяці тому

    Kumbla and kasaragod ❤

  • @ravengaming4235
    @ravengaming4235 4 місяці тому

    13:14 kadalundi😍

  • @SalilaKuniyil
    @SalilaKuniyil 4 місяці тому

    Abhi nice video

  • @MohammadIqbal-v5q
    @MohammadIqbal-v5q 4 місяці тому

    Wonderful travel video beautiful place wondrfool looking sùper story beautiful abhijith bhaķthan very good sùper

  • @thankamaniteacher3023
    @thankamaniteacher3023 4 місяці тому +4

    Vadakara കാണിക്കാത്തത് മോശമായിപ്പോയി😢😢

  • @Sankarjiii
    @Sankarjiii 4 місяці тому

    Awesome series bro!

  • @zulfanismail314
    @zulfanismail314 4 місяці тому +1

    Welcome to manjeshwara 🎉🎉🎉

  • @kannannairus
    @kannannairus 4 місяці тому

    I liked Shoranur - Nilambur ❤

  • @philipv2472
    @philipv2472 4 місяці тому

    ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @varunramesh17
    @varunramesh17 4 місяці тому

    Hey brother video is great ,great coverage of places and stuffs however I was disappointed that you missed a important stop in North Kerala -Vatakara

  • @thundergaming7736
    @thundergaming7736 4 місяці тому

    Welcome to manjeshwaram ❤

  • @AbhinandLoverboy
    @AbhinandLoverboy 4 місяці тому +1

    Ella videos poli ❤❤😊😊

  • @kannannairus
    @kannannairus 4 місяці тому

    Muthalamada Trip❤❤

  • @mohammedthalha8171
    @mohammedthalha8171 4 місяці тому +7

    From manjeshwar ❤

  • @JintoN-nf2hz
    @JintoN-nf2hz 4 місяці тому

    18:29 Thalassery 😍😍😍

  • @MuhammedShibli-oz7by
    @MuhammedShibli-oz7by 4 місяці тому

    കൊച്ചുവേലി - യഷ്വന്ത്പുർ Gareebrath express LHB COACHS ആകിയിട്ടുണ്ട്

  • @Rapid1234-u2k
    @Rapid1234-u2k 4 місяці тому +1

    From കൊട്ടിക്കുളം ❤

  • @SINUUU-k9v
    @SINUUU-k9v 3 місяці тому

    Love from kasaragod🤝

  • @yunussafiyaazeez70
    @yunussafiyaazeez70 4 місяці тому

    പഴയങ്ങാടി കൂടി ഒരു rocket അല്ലെ പോയത് mnglr mail ❤❤

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 місяці тому

    16:51 payyoli mixture 😘

  • @Hyperacting
    @Hyperacting 4 місяці тому +1

    32:30

  • @abhaydeyol1509
    @abhaydeyol1509 4 місяці тому

    Keralatjile orupadu long distance vandi video cheyyan ondu... Cheyyumbol end to end cheyyanam.. Kcvl rishikesh... Kcvl amristar... Samprank kranthi okke end to end... Kerala okke

  • @Hassainacha
    @Hassainacha 4 місяці тому +3

    From manjeshwar🥰

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 4 місяці тому

    29:05 - Lallaguda P7 aan bro

  • @parustastytips1538
    @parustastytips1538 4 місяці тому

    നീലേശ്വരം SM എന്റെ ഫ്രണ്ട് ആണ് ബ്രോ 😊

  • @greeshmasreejithgreeshmasr9857
    @greeshmasreejithgreeshmasr9857 4 місяці тому

    Palakkad valayaar yathra ❤

  • @srisrinivasa7193
    @srisrinivasa7193 4 місяці тому

    Srr to nilambur ❤

  • @aslam729
    @aslam729 4 місяці тому

    Thrissur Kozhikode rail miss ayille

  • @tharunraj1798
    @tharunraj1798 4 місяці тому

    As of June 23 icf coaches of ltt- kochuveli garibrath will be replaced with lhb

  • @roshinj8080
    @roshinj8080 4 місяці тому

    Kochveli yeswanthpur lhb ന്യൂ ഗരിബ് രത് ....

  • @explorewild4766
    @explorewild4766 3 місяці тому

    There is a train called cheruvathur - manglore passenger try it

  • @PLAY_SHOT
    @PLAY_SHOT 4 місяці тому +1

    100 mathe like njana adichath

  • @shareefparammal
    @shareefparammal 4 місяці тому

    From tirur kadungathukund

  • @mohamedsadiqmajibail3044
    @mohamedsadiqmajibail3044 4 місяці тому

    Njammala manjeshwar❤

  • @abhishekkv276
    @abhishekkv276 4 місяці тому

    Cheruvathur ❤

  • @vishnuk8548
    @vishnuk8548 4 місяці тому

    Bro Yeswantpur-kochuveli garib rath LHB coaches aaki .. please try end to end yathra

  • @jitheshperingode6903
    @jitheshperingode6903 4 місяці тому

    അടിപൊളി ബ്രോ 👍

  • @sonuts1152
    @sonuts1152 4 місяці тому

    Alappuzha dhanbad express video cheyyumoo 😢😢

  • @robysaji
    @robysaji 4 місяці тому

    ❤❤❤❤super ❤❤❤❤❤

  • @anandpr3619
    @anandpr3619 4 місяці тому +1

    Hey bro താങ്കൾ ട്രെയിനിൻ്റെ engine ne പറ്റി പറയുന്ന karyangal കേട്ട് അത്ഭുതം തോന്നുന്നു, താങ്കൾ ഇതൊക്കെ എങ്ങനെയാണ് പഠിച്ചത്, , explain cheyyamo with tips.🙂

  • @malludhosth398
    @malludhosth398 4 місяці тому +2

    Kanhagad 🔥🔥

  • @rahulradhu1029
    @rahulradhu1029 4 місяці тому

    ❤❤ കോട്ടിക്കുളം❤❤

  • @santuiyer81
    @santuiyer81 4 місяці тому

    I liked all videos

  • @ashmithkmahesh1234
    @ashmithkmahesh1234 4 місяці тому

    Super video ❤❤❤

  • @vishnuk8548
    @vishnuk8548 4 місяці тому

    Qatar il ninnum video kaanunna oru Pattambi kkaran❤❤..

  • @vishnuds7864
    @vishnuds7864 4 місяці тому

    Bro kochuveli yesvantpur new LHB Garib Rathinte vedio cheyyo. ❤

  • @ashokanvarghese5996
    @ashokanvarghese5996 4 місяці тому

    Br.
    Very nice

  • @rufaid4228
    @rufaid4228 4 місяці тому

    മുതലമട 👍🏻

  • @MrJoel1020
    @MrJoel1020 4 місяці тому

    24:11 MAQ-MAS SF Mail LHB coaches aanallo bro. Ithu aa vandi aannenu urappano? 😮

  • @DILLI-SETTAN1
    @DILLI-SETTAN1 4 місяці тому +1

    Home town manjeshawaram ❤❤

  • @ArunKumar-io4nq
    @ArunKumar-io4nq 4 місяці тому

    Stunning videos

  • @ajithabhi2332
    @ajithabhi2332 4 місяці тому

    Palakkad to mgr chennai central... Palakkad express train video new episode cheyamo bro 💖💖

  • @deepuanil4486
    @deepuanil4486 4 місяці тому

    Go to parassala in parasuram express 16649 to complete as a round trip Kerala on rails

  • @Famizvloge
    @Famizvloge 4 місяці тому

    Thankyou brother❤❤❤❤

  • @prathikmohan1832
    @prathikmohan1832 4 місяці тому

    Next long journey eppozha n engotta

  • @pranavtk3857
    @pranavtk3857 4 місяці тому

    Why don't you show vadakara railway station

  • @gamer_07-.
    @gamer_07-. 4 місяці тому

    Bro next trip to nagaland cheyyu

  • @rockymachan
    @rockymachan 4 місяці тому +1

    Super ❤