പുതിയ BUS വാങ്ങി അങ്ങനെ BUS ഡ്രൈവറായി

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 307

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +53

    Leyland 😍❤️
    10:50 🔥🔥🔥
    31:45 Time Schedule 🔥🔥🔥

  • @hari.s3910
    @hari.s3910 Рік тому +5

    ഈ ഡ്രൈവർ ഏട്ടനെ എനിക്ക് അറിയാം....... കീർത്തനം ബസ് ഓടിച്ചുകൊണ്ട് ഇരിക്കുമ്പോ കണ്ടിട്ട് ഉണ്ട്..... ❣️

  • @jwalasalesh6669
    @jwalasalesh6669 Рік тому +42

    രാവിലെ എണീറ്റപ്പോൾ കണ്ട വീഡിയോ എല്ലാവരും സൂപ്പർ🥰

  • @ratheeshratheesh4131
    @ratheeshratheesh4131 Рік тому +16

    നല്ല നാടൻ സ്ഥലം കണ്ടപ്പോ കൊതി ആവുന്നു ഇനിയും vidio ഇടണം ബാക്കി 💞

  • @prajoshvava7753
    @prajoshvava7753 Рік тому +217

    എന്റെ പ്രതിഷ്ട്ടാ ഗോവിന്ദപുരത്തേകി കയറാൻ കൈ കാട്ടിയപ്പോൾ നിർത്തിയില്ല പ്രതിഷ്ട്ടൻ ഡോറിന്റ അടുത്ത് ഉണ്ടയിരുന്നു

    • @travelbros2733
      @travelbros2733  Рік тому +56

      😀 sorry

    • @lifeenjoy1187
      @lifeenjoy1187 Рік тому +11

      😁

    • @astha..825
      @astha..825 Рік тому +17

      @@travelbros2733 സോറി പോരാ ടാക്സി വിളിച്ചു പോയെന്റെ ക്യാഷ് കൊടുക്ക് 😆😆😆

    • @risafm9229
      @risafm9229 Рік тому +1

      Myrrrr

    • @astha..825
      @astha..825 Рік тому +1

      @@risafm9229 🙄🙄

  • @negativoli
    @negativoli Рік тому +18

    നെമ്മാറയിൽ നിന്ന് ഒരിക്കൽ വടക്കഞ്ചേരി പോകാൻ PAPPA യിൽ കേറീട്ടുണ്ട്... ഒരുമാതിരി പോക്കാ...... പാട്ടുംവച്ചു മിന്നൽ പോലെ പോവും.... 😘😘🥰PAPPA ബസ് ❤️❤️

  • @jineeshv.r2193
    @jineeshv.r2193 Рік тому +8

    2008 model Leyland but kidu condition 👌👌👌👌

  • @ashiftirur3666
    @ashiftirur3666 Рік тому +35

    അബുദാബി to കേരളം വന്നൊരു ഫീൽ നമ്മുടെ നാട് എത്ര സുന്ദരം

  • @swcreation777
    @swcreation777 Рік тому +22

    ബസ് stand അത് കണ്ണൂർ 🤩🔥🔥🔥

  • @rajanraj2532
    @rajanraj2532 Рік тому +6

    Vandiyude cowl adipoli ann front cowl orikkalum mataruth tto ❤❤

  • @autoelectra2255
    @autoelectra2255 Рік тому +4

    അടിപൊളി പൊളിച്ചു ബ്രോ സൂപ്പർ വീഡിയോ

  • @aljinvlogs8321
    @aljinvlogs8321 Рік тому +1

    3:08 nanu cheruppathil driverinekkalum munbil 😊ippo bussinje driver setti irikkunnu😅

  • @narayananmenon2360
    @narayananmenon2360 Рік тому +4

    പ്രദീഷേ അടിപൊളിട്ടോ ഞങ്ങളുടെ റൂട്ടാണേ നെമ്മാറ റൂട്ട്.

  • @tsrsabi6232
    @tsrsabi6232 Рік тому +32

    നല്ല ലാഭം. അളിയന്റെ സന്തോഷം കണ്ടാൽ അറിയാം. രക്ഷപ്പെട്ടു എന്ന ഭാവം... നീ ഒരു ദിവസത്തെ കളക്ഷൻ കണ്ടു വണ്ടി വാങ്ങിയ അളിയാ നിന്നെ നമിച്ചു...

  • @Atxulkrixnqa
    @Atxulkrixnqa Рік тому +3

    Bus ഒന്നും എടുക്കല്ലേ എന്റെ പ്രീതിഷേട്ടാ... പെട്ടു പോവും... അനുഭവം കൊണ്ട് പറയാ... 🙂
    ...

  • @rajanraj2532
    @rajanraj2532 Рік тому +2

    10:10 kozhikode - devala interstate cwms avarude swntham colouril ann pinne ekm il oru robin enna vandi und pinne cheenikkas angane kurach vandikal interstate ishtam ulla colouril oodi nadakkunund

    • @travelbros2733
      @travelbros2733  Рік тому

      👍

    • @vishnuvichu7125
      @vishnuvichu7125 Рік тому

      Palakkad Anne interstate bus kooduthal karanam Tamilnadu oru Bagam Anne eveda ulla bus Oka Tamilnadu Karur body building Anne

  • @sreenadhmohanan9242
    @sreenadhmohanan9242 Рік тому +5

    First like first comment ❤️😍😍

  • @MESSIEFX.
    @MESSIEFX. Рік тому +12

    Legends: busil back sitil erikunavar like adi😂

  • @DreamRiderJeree
    @DreamRiderJeree Рік тому +3

    Bro ഞാൻ എല്ലാ ജില്ലായാലും ബസിൽ കേറിട് ഉണ്ട് എല്ലാടത്തും ടിക്കറ്റ് കൊടുക്കാർ ഉണ്ട് പക്ഷെ തൃശൂർ ടിക്കറ്റ് കൊടുക്കുന്നത് കടിട് ഇല്ല അത് എന്താ ടിക്കറ്റ് കൊടുക്കാതെ

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @unknowndestination4257
    @unknowndestination4257 Рік тому

    Padikuna timeil kure yathra cheyitha bus😍
    Mudapalur to pattikad evng trip 🥰

  • @digalchrist8170
    @digalchrist8170 Рік тому +6

    🌹👍👌👏😘🇮🇳 അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് വെറുതെ ബസ് ഫീൽഡിൽ ചെന്നു ചാടേണ്ട.... ബ്ലാക്ക് മണി അല്ലെങ്കിൽ എൻ ആർ ഐ ഒരുപാട് പൈസ ഉണ്ടെങ്കിൽ ധൈര്യമായിട്ട് ഇറങ്ങിക്കോ ഒരു കുഴപ്പവുമില്ല. അല്ലെങ്കിൽ എടുക്കുന്ന വണ്ടിയിൽ ഏതെങ്കിലും റോളിൽ സ്ഥിരമായി വേണം.. അല്ലെങ്കിൽ കെഎസ്ആർടിസി ഇല്ലാത്ത നല്ല കളക്ഷൻ ഉള്ള റൂട്ടിലെ ബസ് എടുക്കുക. അത് കൊണ്ട് നടക്കുന്നവർ കൊടുക്കുകയും ഇല്ല 😔

  • @drkgamer9845
    @drkgamer9845 Рік тому +1

    Scm bus pollachialude vandiya bro

  • @lionheart2368
    @lionheart2368 Рік тому +3

    ലെ ഡ്രൈവർ... ലെവനെ വളരാൻ അനുവധിച്ചൂടാ..😅

  • @SHEJESH
    @SHEJESH Рік тому +3

    ബസ്സിലെ ഡ്രൈവറ കണ്ടാൽ, ടിപ്പറിലെ രാജേഷിനെ പോലെയുണ്ട്

  • @BASILVARGHESE123
    @BASILVARGHESE123 Рік тому +5

    Bro polichu

  • @febinabraham4692
    @febinabraham4692 Рік тому +1

    Poli ..❤️❤️ithpole inium vdo chynee പ്രതീഷേട്ട

  • @aswanthb.r9500
    @aswanthb.r9500 Рік тому +7

    Adipoli video Pratheeshettaa😍❣️

  • @jithinkrishnan334
    @jithinkrishnan334 Рік тому +2

    Super driving chettan

  • @Hamdan-yz6eo
    @Hamdan-yz6eo Рік тому +6

    Polichu ❤️💥

  • @VascoxEdits
    @VascoxEdits Рік тому +1

    Ith etha district?

  • @drkgamer9845
    @drkgamer9845 Рік тому

    Kollamgod kamarathum chella bus elle pappa ariyam nammude cheriyammaude aduthuvazhi pokunna bus aaaa

  • @hilalbasheer3748
    @hilalbasheer3748 Рік тому +4

    Bro eath camera aanu use cheyunnad

  • @BusPremiKannur2255
    @BusPremiKannur2255 Рік тому +3

    💖 ⭕️ru Masattinidayil Eattavum Kuduthal Views Kittiya Vide⭕️ Ithayirikkum 💖

  • @aneezabdullah6138
    @aneezabdullah6138 7 місяців тому

    Serikkum ethaa route ithinte??? Onnu patanju thaaaaa

  • @ratheeshrathi3740
    @ratheeshrathi3740 Рік тому +3

    God bless you

  • @WowSnappy
    @WowSnappy Рік тому

    1k subscribers Avan help cheyyamo friends 😕

  • @Edu_Settan-100k
    @Edu_Settan-100k 6 місяців тому

    Bro അപ്പോൾ പണ്ട് ബസ് driver ആയിരുന്ന 😮❤🔥

  • @rosebriji4433
    @rosebriji4433 Рік тому +3

    വാൽ പാറ പോകുന്ന വണ്ടി interstate.... Cheenikkas

  • @abhiabhilu9931
    @abhiabhilu9931 6 місяців тому

    Njan varshangel munbhe kanda video veendum kandu

  • @aravindsabu5383
    @aravindsabu5383 Рік тому

    Kerala vandi und. 'Robin 'without colour code il odunnud

  • @vivekkv9150
    @vivekkv9150 Рік тому +2

    സൂപ്പർ വീഡിയോ പ്രതീഷ് ചേട്ടാ

    • @travelbros2733
      @travelbros2733  Рік тому

      ❤️🙏👍

    • @vivekkv9150
      @vivekkv9150 Рік тому

      ഏതു വീഡിയോ ഇട്ടാലും കാണാൻ നല്ല വൈബ് ആണ് ഞാൻ ചിലപ്പോ കണ്ട വീഡിയോ പിന്നെയും കാണും

  • @MOBILEGAMER816
    @MOBILEGAMER816 Рік тому

    പ്രദീഷ് chettta poli vedio adutha vedioil ende channel name parayoooo

  • @blackyt27
    @blackyt27 Рік тому +5

    ബസ് കൊള്ളാം ❤😍

  • @SKumar-dt9bu
    @SKumar-dt9bu Рік тому

    ഹായ്‌ പ്രതീഷ് കൂടെ യാത്ര ചെയ്ത ഫീൽ 👍🏻👍🏻👍🏻

  • @bibingeorge9666
    @bibingeorge9666 Рік тому

    ചേട്ടാ ഞാനും ഒരു നാഷണൽ പെർമിറ്റ് Ashok Leyland ലോറി ഡ്രൈവർ ആണ് ഞാനും ഒരിക്കൽ ഒരു ദിവസം പ്രൈവറ്റ് ബസ് ഒന്ന് ഓടിക്കണം എന്ന് ഉള്ള ആഗ്രഹത്തിൽ ഒരു കൂട്ടുകാരൻ ഡ്രൈവർ വണ്ടിയിൽ നിന്ന് ഒരു ദിവസത്തെ ലീവിന് ഇറങ്ങി വേക്കൻസിയിൽ ഞാൻ കയറി ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് അറിയാമോ നമ്മൾ ലോറി ഡ്രൈവർമാർക്ക് പെട്ടെന്ന് ഒരു ലൈൻ ബസ് ഓടിക്കാൻ ചെല്ലുമ്പോൾ നമുക്ക് പറ്റുന്ന ഒരു അബദ്ധം ബെല്ല് കേട്ടാൽ ഉടൻ തന്നെ ബ്രേക്ക് ചവിട്ടും ബസ് ഡ്രൈവർമാരെ ബ്രേക്ക് ചവിട്ടുന്നതിന് ഒരു ഒരു രീതിയുണ്ട് പമ്പ് ചെയ്ത് പമ്പ് ചവിട്ടും ലോറിയിലും നമ്മൾ പമ്പ് ചെയ്തു ചവിട്ടാറുണ്ട് പക്ഷേ നമ്മുടെ നല്ല രീതിയിൽ പ്രസ് ചെയ്തു ചവിട്ടും ഒരു പക്ഷേ ബസ് ഡ്രൈവർമാർ ബ്രേക്ക് ഒരു പരിവത്തിന് ചവിട്ടും

  • @sajirmuthu7474
    @sajirmuthu7474 Рік тому +1

    തൃശൂർ ഗോവിന്ദപുരം എല്ലാ ബസും ഇപ്പൊ ഓടുന്നില്ലേ

    • @travelbros2733
      @travelbros2733  Рік тому

      👍

    • @sajirmuthu7474
      @sajirmuthu7474 Рік тому

      @@travelbros2733 പ്രൈവറ്റ് കമ്മി ആണോ ആ റൂട്ടിൽ

  • @youtubesfanakshith7298
    @youtubesfanakshith7298 Рік тому

    Enikum frontil irinala trill kittoom😊

  • @shyamgopikadeva3765
    @shyamgopikadeva3765 Рік тому +1

    Njn pand oodiya vandiya ❤️❤️ pappa driver sanumon 💓💓💓my chunk 💗💗

  • @amar_al-ameen
    @amar_al-ameen Рік тому

    E bus chettan vaangiyo plz reply?

  • @busuyir3516
    @busuyir3516 Рік тому +6

    പൊളിച്ചു 🔥🔥🔥

  • @sahadudheenck7578
    @sahadudheenck7578 Рік тому +3

    നല്ല വീഡിയോ

  • @RinoosNoufal
    @RinoosNoufal 2 місяці тому

    Anikum bro

  • @ReffiqueAssis
    @ReffiqueAssis Рік тому

    Ente ettavum valya aagraham oru bus vanguka ennullathanu

  • @bin2022
    @bin2022 Рік тому +4

    Content 🔥

  • @adharrvv
    @adharrvv Рік тому

    Nemmara vazhi alle gunam pidikkum😌🌏

  • @binujohnplappallil6168
    @binujohnplappallil6168 Рік тому +4

    ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചതിനു മറുപടി കിട്ടിയില്ലല്ലോ പ്രതീഷ് ബ്രോ ഈബുൾ ജെ
    റ്റുമായിഎന്താണ് പ്രശ്നം

    • @travelbros2733
      @travelbros2733  Рік тому +4

      😀 എനിക്ക് പ്രശ്നമൊന്നുമില്ല 😀😀😂

  • @SharathKumar-tl7sm
    @SharathKumar-tl7sm 11 місяців тому +1

    Leyland 🥰

  • @uservyds
    @uservyds Рік тому

    Congrats🌹🌹❤️❤️

  • @jerinjohns6530
    @jerinjohns6530 Рік тому +2

    തൃശ്ശൂരും പാലക്കാട്ടും യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാത്തതിന്റെ (അങ്ങനൊരു രീതി പിന്തുടരുന്നതിന്റെ) കാരണം എന്താണ്???

    • @travelbros2733
      @travelbros2733  Рік тому

      അറിയില്ല 🙏

    • @jemshidta1651
      @jemshidta1651 Рік тому

      @@travelbros2733 പണ്ട് മുതൽ ശീലിച്ചത് ഇപ്പോഴും തുടരുന്നു, നടപടി വല്ലപ്പോളും മാത്രം, ഇനി നടപടി വന്നാലും പ്രശ്നം ഇല്ല, ശീലം മാറ്റാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്

  • @itz_call_me_komban
    @itz_call_me_komban Рік тому +1

    Bro pollachi to palakkad prm bus inde review idumo

  • @anandhus7724
    @anandhus7724 Рік тому

    Nammude route aanalo

  • @shajahanshajahan2753
    @shajahanshajahan2753 Рік тому +2

    Saudi 🇸🇦 palakkad poyi vanna pole feel gud bro ..

  • @justinrajkesari1083
    @justinrajkesari1083 Рік тому +4

    We don't have proper roads so no worries

  • @mirshadkannur1350
    @mirshadkannur1350 Рік тому +11

    Mothalalinte mon nte chengai aan nan kannur aan❤️❤️

  • @sharopeter2477
    @sharopeter2477 Рік тому

    പ്രതിഷ്ചെട്ടാ ബസ് ഫിൽഡിൽ വിജയികണം

  • @raigusworld373
    @raigusworld373 Рік тому +12

    Porichu driving❤️❤️❤️👍👍👍👍👌👌👌

  • @jithinvellassery7164
    @jithinvellassery7164 Рік тому

    Kozhikode to Devala CWMS interstate fast passenger bus und. Color code illathe

    • @travelbros2733
      @travelbros2733  Рік тому

      👍

    • @vishnuvichu7125
      @vishnuvichu7125 Рік тому

      Palakkad Anne kooduthal interstate colour code illathe pinne Palakkad bus Karur Tamilnadu body building Anne eveda Tamilnadu oru Bagam Anne

  • @Waheguru308
    @Waheguru308 Рік тому +2

    അടിപൊളി വീഡിയോ

  • @sasikumar.t5533
    @sasikumar.t5533 Рік тому

    കേരളത്തിലല്ലേ. ബസ്സോറണറുടെ ഇപ്പോഴത്തേ സർക്കാരിന്റെ സ്ഥിതിഅനുസ്സരിച്ച്. അധോഗതി.

  • @gimmijose6888
    @gimmijose6888 Рік тому

    i am Gimmi from Vadakkenchery

  • @yuvavinothvinnarasan5835
    @yuvavinothvinnarasan5835 Рік тому +2

    TN private bus Selam vanga bro private bus colour colour bus irukum

  • @bijumammen2738
    @bijumammen2738 Рік тому +2

    Please give respect to other road user's 🙏

  • @hakeempalakkad3991
    @hakeempalakkad3991 Рік тому +1

    ഇനി ഫ്രീയായിട്ട് ബസ്സിൽ കയറാം ഞാൻ നെന്മാറക്കാരനാണ് പക്ഷേ നാട്ടിലല്ല സൗദിയിലാണ്

  • @robinjose1157
    @robinjose1157 Рік тому +1

    Travalista power Travalista Travalista

  • @vineeshvijayan737
    @vineeshvijayan737 Рік тому +1

    പ്രതീഷ് ചേട്ടാഅത്യാവശ്യം കളക്ഷൻ ullavandiyanu

  • @user-bw2fn7im7j
    @user-bw2fn7im7j Рік тому +4

    nemmara💥😌

  • @adarsh.9415
    @adarsh.9415 Рік тому +3

    അളിയൻ പറ്റിക്കുവോ ഗടിയേ 🤭

  • @piusjohn7487
    @piusjohn7487 Рік тому +7

    ഇ ബുൾ ജറ്റിന്റെ നിലവാരത്തിലേക്ക് പ്രതീഷ് താഴരുത്. ബസ് വാങ്ങിയെന്നു പറഞ്ഞതും മുത്ത് എന്ന് ബസിന്റെ പേരു കണ്ടതും വച്ചാണ് വീഡിയോ കാണാൻ മെനക്കെട്ടത്. ഒടുവിൽ ഇളിഭ്യനായതു പോലെ. അല്ല ....കൂട്ടു മുഴുവൻ എബിനും ലിബിനുമായിട്ടാണല്ലൊ . മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നാണല്ലൊ പഴമൊഴി.

  • @Organic7235
    @Organic7235 Рік тому +1

    കുറെ നാളായി നിങ്ങളെ വീഡിയോ കണ്ടിട്ട് ഫോണ് ഇതിന്റെ ഇടക്ക് കേടു വന്നിരുന്നു അതുകൊണ്ട്

  • @manusworldwithgaming1407
    @manusworldwithgaming1407 Рік тому

    പ്രതിഷ് ചേട്ടാ സൂപ്പർ ആരുന്നു 👍🏼👍🏼👍🏼👍🏼💪

    • @travelbros2733
      @travelbros2733  Рік тому

      🙏❤️

    • @rambo8884
      @rambo8884 Рік тому

      @@travelbros2733 എടുക്കാൻ ആകെ എത്ര രൂപ ആയി?

  • @aneeb1096
    @aneeb1096 Рік тому +2

    പ്രദീഷേട്ടാ അടിപൊളി 🙏❤️നിങ്ങളുടെ M No തരാമോ ടവേര കിട്ടാനുണ്ടോ 10&11 മോഡൽ ടാക്സിയിൽ ഒന്ന് പറയണം

  • @rinusvlog969
    @rinusvlog969 Рік тому +2

    Super👌

  • @haridasnakku225
    @haridasnakku225 Рік тому +1

    Papa enna bus schooli vetu varuna bus annu

  • @uservyds
    @uservyds Рік тому

    Ee ബസിനൊക്കെ മൈലേജ് എത്ര കിട്ടും

  • @aljinvlogs8321
    @aljinvlogs8321 Рік тому

    12:41 ammachhi nan duplicate aanh😅

  • @busvidioesonly6320
    @busvidioesonly6320 Рік тому +2

    ഡ്രൈവർ വെറുതെ കൊടുക്കുന്നതല്ല ആക്സിലേറെട്ടർ അത് air കയറ്റാണ്

  • @buslovers9779
    @buslovers9779 Рік тому

    INTER STATE PREMIT BUS POWER ആണ് ❤️✨

  • @muhammedanees5367
    @muhammedanees5367 Рік тому +1

    Adi poli 😘

  • @vibingopi2205
    @vibingopi2205 Рік тому

    Munpathe sthiram driver evde

  • @ammadhajip9606
    @ammadhajip9606 Рік тому +1

    ഇത് ഏത് മോഡലാണ് 2008 ആണോ

  • @tmcluka7317
    @tmcluka7317 Рік тому +1

    Appol iny eppozhum kanam

  • @anvar-b5c
    @anvar-b5c Рік тому

    Bus വാങ്ങിച്ചോ bro 🤔

  • @bibinkrishnan4483
    @bibinkrishnan4483 Рік тому +1

    Leyland 🥰🥰🥰🥰🥰

  • @abdulrahmankkd6048
    @abdulrahmankkd6048 Рік тому

    Prageeshe bus vangiyo. Paniyayi.

  • @kishordewilzz3543
    @kishordewilzz3543 Рік тому

    Pappa bus💕💕

  • @shree8170
    @shree8170 Рік тому

    Thrissur = palakkad bus video cheaiooo

  • @PK-ev3wu
    @PK-ev3wu Рік тому +1

    Hi pratheeshetta👋

  • @MKTECHCASIO
    @MKTECHCASIO Рік тому +3

    Congrats Pradeesh , All the Best

  • @malayalivibes4115
    @malayalivibes4115 Рік тому

    ഒരു സംശയം ബസിനും ടോൾ കൊടുക്കണോ പൊതുഗതാഗതം അല്ലെ