ലക്ഷ്മി ഞങ്ങളുടെ കണ്ണ് നിറച്ചു. ലക്ഷ്മിയുടെ വിവരണങ്ങൾ വളരെ ഹൃദയസ്പർശിയാണ്. വാക്കുകളിലൂടെ ആ നിമിഷങ്ങൾ ഞങ്ങളുടെ കണ്മുന്നിൽ എത്തുന്നു. അഭിനന്ദനങ്ങൾ. ഇനിയുള്ള യാത്രകൾക്ക് ആശംസകൾ 👍👍👍👍👍
10:34 10കൊല്ലംമുന്നേ ഞങ്ങൾ 11പേര് ഡൽഹി കാണാൻ പോയപ്പോൾ ഇന്ത്യഗെയ്‌റ്റ് കണ്ടപ്പോൾ കുട്ടത്തിലൊരുത്തൻ ചോദിച്ചു ഇന്ത്യഗെയ്റ്റിന്റെ അപ്പുറം പാകിസ്താനാണോ ചോദിച്ചു കൂട്ടത്തോടെ എല്ലാരും ചിരിച്ചു 😂😂😁
Details about Taj Mahal 👍🏼... This is the one among the few channel i dont skip the contents .. ♥️♥️ FYI .. there are many tolls in india whr you have to pay toll for bikes . One i know is Nice Ring Road, Bangalore
ഡൽഹി ലെ മോഷണം വളരെ കറക്റ്റ് ആണ് പറഞ്ഞത്... എന്റെ മൊബൈൽ, പേഴ്സ് ഒക്കെ പോയിട്ടുണ്ട്... ഒരു നിമിഷം കൊണ്ട് ഒക്കെ തട്ടിപറിച്ചോണ്ട് പോവും.. പിന്നെ അവരെ മഷി ഇട്ട് നോക്കിയാൽ കിട്ടില്ല...
ഞങ്ങൾ പോയപ്പോൾ മൊബൈൽ കടത്തിവിട്ടിരുന്നില്ല. ടികറ്റ് കൗണ്ടറിനടുത്തു തന്നെ ലോക്കർ സംവിധാനമുണ്ടായിരുന്നു. പക്ഷേ കാലിൽ നമ്മുടെ ചെരിപ്പ് തന്നെ ഉപയോഗിച്ചിരുന്നത്
Caution : വഴി ചോയ്ച്ചു ചോയ്ച്ചു പോകുമ്പോൾ ബംഗാളികളോട് ചോദിക്കാതെ ശ്രദ്ധിക്കുക... വഴി അറിയുകയും ഇല്ല, അറിയാത്ത സ്ഥലം ചൂണ്ടിക്കാട്ടി പറയും അതിലെ വിട്ടോ എന്ന്...!!!!! 🤣🤣
ലക്ഷ്മീജി താജ്മഹലിൽ കയറുമ്പോൾ കാലുറ വാങ്ങണമെന്ന് നിർബ്ബന്ധിയ്ക്കുന്നത് വൃത്തിയായി സൂക്ഷിയ്ക്കുന്നതിന് വേണ്ടി മാത്രമല്ല.നട്ടുച്ച സമയമാണെങ്കിൽ വെറുങ്കാലിൽ നടന്നാൽ കാല് പൊള്ളി പണ്ടാരമടങ്ങും.തണുപ്പു കാലമാണങ്കിൽ കാൽവെള്ള മരവിച്ചു കട്ടപ്പരുവമാകും.അതിശയം അതിന്റെയിടയിലുമുണ്ട് ചില മാർബിളുകളിൽ ആ നിലത്ത് ചൂടാകാത്തവയുമുണ്ട്.നല്ല വെയിലുള്ളപ്പോഴും നല്ല തണുപ്പനുഭവപ്പെടും ചില മാർബിൾക്കഷ്ണങ്ങളിൽ.(ഞാനീ വിവരങ്ങളൊന്നുമറിയാതൊരിയ്ക്കൽ വെറുങ്കാലിൽ ആണതു വഴി നടന്നത്. അതും നട്ടുച്ച നേരത്ത്.അതുകൊണ്ടാണറിഞ്ഞതീ ഫീലിംഗ്.).
കാത്തിരുന്ന എപ്പിസോഡ് ആയിരുന്നു. സന്തോഷ് സാറിന്റെ സെലെക്ഷൻ പൊളിച്ചു.
Super Lakshmi...Proud of you🤗....you live the dream of many girls...!!!
Parvathy Pillai thanks dear😍
ന്തുകൊണ്ടാ ന്റെ കണ്ണ് ചിലപ്പോഴൊക്കെ നിറഞ്ഞുപോയത്.... 😪😔😍
ആൾ ഇന്ത്യാ റൈ ഡൊക്കെ ചെയ്തെങ്കിലും , ജാഢയില്ലാത്ത നിഷ്കളങ്കയായപാവം കുട്ടി ആയതിനാൽ
നിക്കും അറിയില്ല പലപ്പോഴും എന്റെ കണ്ണുകളും നിറഞ്ഞു
Ariyilla... entem
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്ന് ലക്ഷ്മിക്ക് ഒരുപാട് നന്ദി.
ലക്ഷ്മി ഞങ്ങളുടെ കണ്ണ് നിറച്ചു.
ലക്ഷ്മിയുടെ വിവരണങ്ങൾ വളരെ ഹൃദയസ്പർശിയാണ്.
വാക്കുകളിലൂടെ ആ നിമിഷങ്ങൾ ഞങ്ങളുടെ കണ്മുന്നിൽ എത്തുന്നു.
അഭിനന്ദനങ്ങൾ.
ഇനിയുള്ള യാത്രകൾക്ക് ആശംസകൾ 👍👍👍👍👍
Thanks Lekshmi. Decided to follow all of your travel narrations.
ഇന്ത്യ ഗെയ്റ്റിൽ അമ്മടെ ഓർമ്മകൾ പങ്കുവച്ചപ്പോൾ , എന്റെ കണ്ണ് നിറഞ്ഞുപോയി....
ഇന്ത്യാ ഗേറ്റിൽ വെച്ച് അമ്മയെ ഓർത്ത സംഭവം കണ്ണു നനയിച്ചു
Bagga link Karol Bagh they will take time for services I experienced
സഫാരിയുടെ "ആ യാത്രയിൽ" എന്ന പ്രോഗ്രാമിൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും കിടു എപിസോഡുകൾ ലക്ഷ്മിയുടേത്...
10:34 10കൊല്ലംമുന്നേ ഞങ്ങൾ 11പേര് ഡൽഹി കാണാൻ പോയപ്പോൾ ഇന്ത്യഗെയ്‌റ്റ് കണ്ടപ്പോൾ കുട്ടത്തിലൊരുത്തൻ ചോദിച്ചു ഇന്ത്യഗെയ്റ്റിന്റെ അപ്പുറം പാകിസ്താനാണോ ചോദിച്ചു കൂട്ടത്തോടെ എല്ലാരും ചിരിച്ചു 😂😂😁
subu Jaaz 😂😂
പിടിച്ചിരുത്തുന്ന അവതരണം.. മനോഹരമായ അവതരണം.. നല്ല ഡീറ്റൈലിങ്...
Eco traveler ലെ ഇർഷാദ് നെ ഇവിടെ കാണാൻ ആഗ്രഹിക്കുന്നു...
Kekkumbol nammalum koode yatra cheyyanu enoru tonal.. ♥️
♥️
ലക്ഷ്മീ... കളങ്കം ലവലേശം തൊട്ടുതീണ്ടാത്ത അവതരണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
സന്തോഷ് ജോർജ് കുളങ്ങരക്ക് തന്നെ വെല്ലുവിളിയാണ് ഈ മൊതല്....
ഒരു ജോലി കൊടുത്തൂടെ സഫാരിയിൽ
Thank you brothers...
നമ്മുടെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ ദൈവം നമുക്ക് വഴിയൊരുക്കും. തീർച്ച.
ചില ഭാഗങ്ങൾ ഒക്കെ കേട്ടപ്പോ കണ്ണ് അറിയാതെ നിറയുന്നു...
12:00 കരയിച്ചല്ലോ എന്നെ ,കണ്ണുകൾ നിറഞ്ഞു .അല്ലേലും അത് അങ്ങനെ അമ്മയെ കുറിച്ചു പറയുമ്പോൾ വിഷമം ആകും 😍
Hats off chechi.... Inspiration not only to women,but also to men!!!!❤️❤️❤️❤️❤️😘
ഇന്ന് മോഡേസുപ്രണ്ടി ഇല്ലേ സഫാരി ഞങ്ങൾ കട്ട വെയ്റ്റിങ്ങിൽ ആണ്
ലാസ്റ്റ് എപ്പിസോഡ് എജ്ത്തി. കട്ട വെയ്റ്റിംഗ് ആണ്....
variety pets അണ്ണൻ rest എടുക്കാൻ പോയതാണ് വരും 😂
@@ղօօք 🤩
Katta waiting
Awesome ✌️
Palakkad kalpathy ✌️💯 abhimanam chechi# Nice travel diary✌️
Enna rasava ithu kettondirikkan.. Oru 10 episode enkilum indavanam.
Tobias Mathew adutha episode would be the last bro 😍🙏
@@ammunition2738 sad..
you really do have a talent to narrate. btw good word play on your channel's name.
Tobias Mathew thanks dear.. Ammunition😍 thanks for noticing that too
@@ammunition2738 othiri ishtaayitto.. lakshmiyude youtube channel subscribe cheythidunnund.. athil yathra videos cheyyutto.. njangalkokke kaanaalo.. 😍😍😍😍
യാത്രയുടെ ഫീൽ ..👌 ..
സത്യത്തിൽ കണ്ണിൽ പോടിവീണതല്ലാരുന്നു....great മോളെ
12:00 I don't know why I'm crying...
♥️
😭😭
Enne pole negative thoughts kanum.sir
Ys me too felt two drops rollig ....
Because amma is one language for all of us .. so it's touching
Proud of u chechi ...palakkadinte abimanam❤️
Details about Taj Mahal 👍🏼...
This is the one among the few channel i dont skip the contents .. ♥️♥️
FYI .. there are many tolls in india whr you have to pay toll for bikes . One i know is Nice Ring Road, Bangalore
പിടിച്ച് ഇരുത്തുന്ന അവതരണരീതി.💯
You have deep observation skill ❤️
Waiting for next episode.........Great Lakshmi.....great
8:50 നമ്മുടെ ഇന്ത്യയിൽ മിക്ക റോഡുകളും രാത്രിയിൽ സേഫ് അല്ല
Aduthengum eee episodes theeraruthe.......pwoli...pwoliyeeee
FOOD 'N' TRAVEL CHAIN Episode 4 will be the last😍
Mole, nee oru sambhavam aannallo. Wow. great.
Omana PR thank you chechi
എന്റെ നാട്ടിൽ രണ്ട് മൂന്ന് പെൺപിള്ളേരുണ്ട്. ട്യൂക്കിന്റെ ആളുകളാ. അന്യായ സ്പീടാ.
എനിക്കും ഇതുപോലെ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാവട്ടെ
Sajeed Azhikkode all the best
12:12 😢കണ്ണ് നിറഞ്ഞു
Huge huge respect and I just Adore you 😍😚
India gate l amma ninna sthalath ninn oru pic eduthad ...adh feel aayi .....
ith kand enikk confidence kitti chechi thanks and Congratulation
Ennapolula penkuttykalku great inspiration
ഡൽഹി ലെ മോഷണം വളരെ കറക്റ്റ് ആണ് പറഞ്ഞത്... എന്റെ മൊബൈൽ, പേഴ്സ് ഒക്കെ പോയിട്ടുണ്ട്... ഒരു നിമിഷം കൊണ്ട് ഒക്കെ തട്ടിപറിച്ചോണ്ട് പോവും.. പിന്നെ അവരെ മഷി ഇട്ട് നോക്കിയാൽ കിട്ടില്ല...
You are my. inspiration.I. Love journey
Ma'am, Delhi yil moshanathine kurich paranja kaaryam sathyam thanne aanu. Pinne 6 km kadakkan 4.30 hours ennath , ivide VIP Movements kooduthalanu. Comparatively INDIA yude ethoru area ullathilum kooduthal. August 15, Jan 26, thudangi ariyavunna national holidays, okke ozhivakkuka. Pinne ,air port road touch cheyyunna ella vazhikalum ozhivakkuka. Because, VIP Movements undenkil 30 mnts munp road close cheyyum. Pinneedulla thirakk 3 hours kazhinjalum theerilla.
raj prr I agree.. But a lesson learned in a very hard way
full വെയ്റ്റിങ് ആയിരുന്ന്
Super...Love you girl ..
You are great sis. I loved your trip and the narration. I will try this myself.
Katta waiting aarunnu.....
മോൾക്ക് ഒരു അമ്മയുടെ അനുഗ്രഹവും chumbanavum🙏
കൂടെ പോയ പോലെ ഒരു ഫീൽ 😍😍
Sathyam
Good.ur positive thinker. Great
God bless u dear..... 😀
Really proud of you. 👍
കാത്തിരുന്ന എപ്പിസോഡ്
ഞങ്ങൾ പോയപ്പോൾ മൊബൈൽ കടത്തിവിട്ടിരുന്നില്ല. ടികറ്റ് കൗണ്ടറിനടുത്തു തന്നെ ലോക്കർ സംവിധാനമുണ്ടായിരുന്നു. പക്ഷേ കാലിൽ നമ്മുടെ ചെരിപ്പ് തന്നെ ഉപയോഗിച്ചിരുന്നത്
Lakshmi super
Katta feel..💘
Good courageous girl
GPS ന് പകരം printed, Route map ഉപയോഗിച്ചാൽ മതി , അതാത് പ്രദേശത്തിന്റെത് കിട്ടുമെങ്കിൽ നല്ലത്
Y???
@@fazalrahman92 accuracy
ഇന്ത്യ ഗേറ്റ് ഭാഗം വന്നപ്പോൾ മിക്കവരുടെയും കണ്ണ് നിറഞ്ഞുകാണും..
Haiii Lakshmi...big Saleut... congratulations......... allthe best..
Safari tv le programes oninonnu mecham.
Sincere 🙏Lakshmibai
ആഹാ തകർത്തു
Supper 👍👍👍
🤩Wowww, 🥳🥳🥳😍😍😍😍
katta waiting
Super sis .god bless you
Caution : വഴി ചോയ്ച്ചു ചോയ്ച്ചു പോകുമ്പോൾ ബംഗാളികളോട് ചോദിക്കാതെ ശ്രദ്ധിക്കുക... വഴി അറിയുകയും ഇല്ല, അറിയാത്ത സ്ഥലം ചൂണ്ടിക്കാട്ടി പറയും അതിലെ വിട്ടോ എന്ന്...!!!!! 🤣🤣
ഒരു യാത്ര ചെയ്ത ഫീൽ ✌️😍
where is our modasoprandi sir ? pls upload now
adipoli dear 🤗🤗🤗👌👌👌
We miss modus operandi 😔
Ahens Mapallas We have to wait till Monday
Yes
Enthathu
@@vidyamarangattu5570 watch Charithram enniludae program. Episodes of George Joseph. You wiill understand
@@vidyamarangattu5570 have you heard about George Joseph??
HATS OFF
kettukondirikkumbo romancham vannu....
അമ്മ കണ്ണ് നിറഞ്ഞു...
India Gate Story polichutto
Lackshmi 👌👌💓
Lakshmi chechi ❤️🔥
Muthe...ishtam
GOOD
Hi Lakshmi❤❤❤❤❤👍👍👍👍🙏
santhoshetta e mothaline safariyil cherkku
Suresh R 😍🙏
Hats of you sister
Ente e like Lakshmik ammayodulla snehathinu vendi.
Waiting for part 4🙂
Jonah George thank you.. That would be the last episode😍
@@ammunition2738 ok🙂
Ride hard....or stay home...
Amma
ലക്ഷ്മീജി താജ്മഹലിൽ കയറുമ്പോൾ കാലുറ വാങ്ങണമെന്ന് നിർബ്ബന്ധിയ്ക്കുന്നത് വൃത്തിയായി സൂക്ഷിയ്ക്കുന്നതിന് വേണ്ടി മാത്രമല്ല.നട്ടുച്ച സമയമാണെങ്കിൽ വെറുങ്കാലിൽ നടന്നാൽ കാല് പൊള്ളി പണ്ടാരമടങ്ങും.തണുപ്പു കാലമാണങ്കിൽ കാൽവെള്ള മരവിച്ചു കട്ടപ്പരുവമാകും.അതിശയം അതിന്റെയിടയിലുമുണ്ട് ചില മാർബിളുകളിൽ ആ നിലത്ത് ചൂടാകാത്തവയുമുണ്ട്.നല്ല വെയിലുള്ളപ്പോഴും നല്ല തണുപ്പനുഭവപ്പെടും ചില മാർബിൾക്കഷ്ണങ്ങളിൽ.(ഞാനീ വിവരങ്ങളൊന്നുമറിയാതൊരിയ്ക്കൽ വെറുങ്കാലിൽ ആണതു വഴി നടന്നത്. അതും നട്ടുച്ച നേരത്ത്.അതുകൊണ്ടാണറിഞ്ഞതീ ഫീലിംഗ്.).
chitharanjen kg ohhh ok.. Thanks for that explanation
👌👌
Why my throat feel so pain🥺
Njan karanju poyi..
lakshmi kalpathy palakkad
Please post daily , കട്ട വെയ്റ്റിംഗ് 👌👍.
My collegemate......
Midukki ennu matram paranjal matiyavilla...
Very good
from agra fatepur sigiri visit cheyaam..... good place aana
👌👌👌👌💖
❤
#AMMUnition chechi oru UA-cam channel thudanguuu
Jyothy m Raj 😇sure dear.. thanks
@@ammunition2738 njan plkd aanu tto I'm very proud of you ♥️
കട്ട വെയ്റ്റിങ്.....