ആദ്യത്തെ കേരള സൈക്കിൾ യാത്രയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് തലേന്നാണ് എനിക്ക് ഒരു സൈക്കിൾ ഒരാൾ തരുന്നത്. കുറേക്കാലമായി ഉപയോഗിക്കാതെ puncture ആയിരുന്ന അത് മെയിൻറനൻസ് ഒക്കെ നടത്തി യാത്ര ഫ്ലാഗ് ഓഫിന്റെ കൃത്യസമയത്ത് ഓട്ടോറിക്ഷ പിടിച്ചാണ് സ്ഥലത്ത് എത്തുന്നത്. പിന്നെ സൈക്കിൾ ആവേശമായി. ഒരു പാട് സൈക്കിളുകൾ സ്വന്തമാക്കി. ഇപ്പോഴും നല്ല സൈക്കിൾ കണ്ടാൽ വില നോക്കാതെ അത് വാങ്ങാൻ തോന്നും. ഈ വിവരണം കേട്ടപ്പോൾ അതൊക്കെ ഓർമ്മവന്നു
ഇത്തരം യാത്ര വിവരണങ്ങൾ കൊണ്ടുവരുവാൻ Safari Channel ശ്രമിക്കണം വളരെ നല്ല അവതരണം എപ്പിസോഡ് തീർന്നത് തന്നെ അറിഞ്ഞില്ല യാത്രയെയും സൈക്കിളിനെയും ഇഷ്ട്ട പെടുന്നവർക്ക് കൂടുതൽ ഇഷ്ട്ടപെടുന്ന എപ്പിസോഡ്
I think I know Agrima for few years. From any one else a mesmerising feat, from this person this is just another day. Thank you for coming out with no filter, brutally honest narration. Bringing out/sharing the real essence of this experiences from a Lions' Heart perspective. Would love to hear more from your experiences in other states too. Eagerly looking forward for a second part for the same. Thanks again Agrima, for also proving and bringing out the good side of my country too. These kind of narrations are truly rare, very deep in a light hearted and thought provoking way🙏
നല്ല രീതിയിൽ ഉള്ള വിവരണം. ഇത് കേൾക്കുമ്പോൾ തന്നെ, ഈ program കാണുന്നവർക്ക് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംഷ ഉണ്ടാകും. Congratulations and Best Wishes 👍🌹
ഞാനിത് ആരംഭിച്ചപ്പോൾ ന്യൂസിൽ കണ്ടായിരുന്നു. വളരെ നല്ല വിവരണം, highly inspirational... ഞാനൊക്കെ ഈ ഇട്ടാവട്ടമായ (ഠ വട്ടമായ 😂) കേരളം തന്നെ മുഴുവൻ കണ്ടോ എന്ന് സംശയമാണ്... അപ്പോൾ യോഗ എന്നൊരു ആശയവുമായി ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യയമല്ല... you deserve a big salute👏👏👏 കേരളത്തിൻറെ അഭിമാനം വാനോളം ഉയർത്തിയ താങ്കൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🙏👍 സ്നേഹാദരങ്ങളോടെ...
I did ride from thodupuzha to munnar... Ente experiencil kuttikal aanu ridere support cheyyunne.. They wave hands.. They are very curious... But valiyavar aarum mind cheythe illa.. Except staffs of one chocolate shop.. That was a memorable ride for me because of the childrrens
ഞാൻ ഇപ്പോൾ ഹിമാചൽ പ്രദേശിൽ കാറിൽ ഒരു യാത്ര പോയിട്ട് വന്നപ്പോഴാണ് ഗ്രീഷ്മയുടെ യാത്രയുടെ അപകടത്തിന്റെ തീവ്രത മനസ്സിലായത്. അതുകൊണ്ടു രണ്ടാമത് ഒരിക്കൽകൂടി കാണാമെന്നു കരുതി.
Congratulations to you Agrima. Happy to hear from you. Am Madhu Nair from Yoga Vidya Niketan, Vashi, Navi Mumbai. Hope you remember me and Tawde family. God bless you dear
സന്തോഷ് ജോർജ് കുളങ്ങര അഗ്രിമക്ക് വിഡിയോ ഗ്രാഫി എഡിറ്റിങ്ങ് സ്ക്രിപ്റ്റ് തയ്യാറാക്കാൻ പഠിപ്പിച്ചാൽ യാത്രാ വിവരണം കൂടുതൽ മികവായിരുന്നേനെ . യാത്രയിൽ തന്നെ താങ്കളെ പോലെ എഡിറ്റിങ്ങും എല്ലാം ചെയ്യാൻ കഴിയട്ടെ
Mr.Kanakendran,ഞാൻ താങ്കളെ കണ്ടിട്ടില്ല,താങ്കളെ കുറിച്ചുള്ള ഒരു വിവരവും എനിക്കില്ല,താങ്കളെ ക്കുറിച്ചൊരഭിപ്രായം പറയാൻ ഞാൻ യോഗ്യനാണോ? അല്ല എന്നാണെൻ്റെ അഭിപ്രായം.
*മനോഹരമായ അവതരണം തന്നെയാണ്👌💐 പക്ഷേ എൻറെ പോയിൻറ് ഓഫ് Viewയിൽ നിന്നും ഒരു കാര്യം പറയാനുണ്ട്. താങ്കൾ യോഗയെ അമിതമായി ഗ്ലോറിഫൈ ചെയ്യുന്നു. യോഗ വെറും ഒരു Mild എക്സസൈസ് മാത്രമാണ്.😑😑😑 ഒരു സൈക്കിൾ ചവിട്ടുന്നത് അല്ലെങ്കിൽ ഗ്രൗണ്ടിനു ചുറ്റും ഒരു റൗണ്ട് ഓടുന്നതിന് തുല്യമായ ഗുണമൊന്നും യോഗയിൽ നിന്നും ലഭിക്കില്ല. വിയോജിക്കണം എന്നുള്ളവർക്ക് വിയോജിക്കാം😎😎😎 (NB: യോഗയിലൂടെ ആത്മീയ നിർവൃതി കിട്ടുന്ന യോഗ ഫാൻസ് തെറിവിളിക്കരുത്)*
സൈക്കിൾ യാത്ര സൂപ്പർ ആണ്.ഞാൻ സൈക്കിൾ ല് ആണ് ജോലിക്ക് പോകുന്നത് സ്ഥിരമായി.
14 kms ഉണ്ട് ഓഫീസ് എത്താൻ വീട്ടിൽ നിന്നും.
ആദ്യത്തെ കേരള സൈക്കിൾ യാത്രയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് തലേന്നാണ് എനിക്ക് ഒരു സൈക്കിൾ ഒരാൾ തരുന്നത്.
കുറേക്കാലമായി ഉപയോഗിക്കാതെ puncture ആയിരുന്ന അത് മെയിൻറനൻസ് ഒക്കെ നടത്തി യാത്ര ഫ്ലാഗ് ഓഫിന്റെ കൃത്യസമയത്ത് ഓട്ടോറിക്ഷ പിടിച്ചാണ് സ്ഥലത്ത് എത്തുന്നത്.
പിന്നെ സൈക്കിൾ ആവേശമായി.
ഒരു പാട് സൈക്കിളുകൾ സ്വന്തമാക്കി.
ഇപ്പോഴും നല്ല സൈക്കിൾ കണ്ടാൽ വില നോക്കാതെ അത് വാങ്ങാൻ തോന്നും.
ഈ വിവരണം കേട്ടപ്പോൾ അതൊക്കെ ഓർമ്മവന്നു
ഇത്തരം യാത്ര വിവരണങ്ങൾ കൊണ്ടുവരുവാൻ Safari Channel ശ്രമിക്കണം വളരെ നല്ല അവതരണം എപ്പിസോഡ് തീർന്നത് തന്നെ അറിഞ്ഞില്ല യാത്രയെയും സൈക്കിളിനെയും ഇഷ്ട്ട പെടുന്നവർക്ക് കൂടുതൽ ഇഷ്ട്ടപെടുന്ന എപ്പിസോഡ്
I think I know Agrima for few years. From any one else a mesmerising feat, from this person this is just another day.
Thank you for coming out with no filter, brutally honest narration. Bringing out/sharing the real essence of this experiences from a Lions' Heart perspective. Would love to hear more from your experiences in other states too. Eagerly looking forward for a second part for the same. Thanks again Agrima, for also proving and bringing out the good side of my country too. These kind of narrations are truly rare, very deep in a light hearted and thought provoking way🙏
Thankuuu so much.... For the inspiration.
നല്ല രീതിയിൽ ഉള്ള വിവരണം. ഇത് കേൾക്കുമ്പോൾ തന്നെ, ഈ program കാണുന്നവർക്ക് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംഷ ഉണ്ടാകും. Congratulations and Best Wishes 👍🌹
ഞാനിത് ആരംഭിച്ചപ്പോൾ ന്യൂസിൽ കണ്ടായിരുന്നു.
വളരെ നല്ല വിവരണം, highly inspirational... ഞാനൊക്കെ ഈ ഇട്ടാവട്ടമായ (ഠ വട്ടമായ 😂) കേരളം തന്നെ മുഴുവൻ കണ്ടോ എന്ന് സംശയമാണ്... അപ്പോൾ യോഗ എന്നൊരു ആശയവുമായി ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യയമല്ല... you deserve a big salute👏👏👏 കേരളത്തിൻറെ അഭിമാനം വാനോളം ഉയർത്തിയ താങ്കൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🙏👍
സ്നേഹാദരങ്ങളോടെ...
I did ride from thodupuzha to munnar... Ente experiencil kuttikal aanu ridere support cheyyunne.. They wave hands.. They are very curious... But valiyavar aarum mind cheythe illa.. Except staffs of one chocolate shop.. That was a memorable ride for me because of the childrrens
Kids are very curious.... Trueee 😁
ഞാൻ ഇപ്പോൾ ഹിമാചൽ പ്രദേശിൽ കാറിൽ ഒരു യാത്ര പോയിട്ട് വന്നപ്പോഴാണ് ഗ്രീഷ്മയുടെ യാത്രയുടെ അപകടത്തിന്റെ തീവ്രത മനസ്സിലായത്. അതുകൊണ്ടു രണ്ടാമത് ഒരിക്കൽകൂടി കാണാമെന്നു കരുതി.
കേട്ട് ഇരിക്കാൻ ഒരു മടുപ്പും ഇല്ല 🙏🙏🙏
Congratulations to you Agrima. Happy to hear from you. Am Madhu Nair from Yoga Vidya Niketan, Vashi, Navi Mumbai. Hope you remember me and Tawde family. God bless you dear
Thankuuu sir... Yes I do
I am so proud of you Aguuu. All the best for your future endeavours 🥰
Hii agrima chechi... I know her from club house, very great to see her here . Kudos
സമ്മതിച്ചു 😍😍😍
First comment
Super ❤️
Agrima nair 💥💥💥
Loved your story and initiative mam!
❤ waiting for next part
പറഞ്ഞു ഫലിപ്പിക്കാൻ ഇത്രയും കഴിവുള്ള നിങ്ങൾ തീർച്ചയായും എഴുതണം😍
Eythunnu unduuu maasheyyy.....😌
You are Brave and strong 💪 Agrima
Thank you mam
😍😍😍💪🏻💪🏻💪🏻💪🏻keep rocking dear❤️
Very interesting and exciting talk by Agrima. Keep it up.
👏👏👏 congratulations 🎉..
Happy to be part of ur journey 🥰
Very inspirational...keep going
ഭദ്ര ❤👏🏻👏🏻
Wonderful...waiting for the next part.
Cycle yatra super experiance❤
Congratulations 🎊 👏 💐
Valare vythyasthamaya etharam yathra anubhavangal ulpeduthan safari team sradhikuka. Jeevithatheyum veekshanatheyum swadheenikuvan kazhiyunna jeevanulla yathrakal mathram varatte..
Congratulations Agrima for your achievement ❤
Chechi പൊളിയാണ്... ❤🔥
Excellent agrima 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
🔥🔥You are truly an inspiration...so thrilled to hear the whole story ❤️
Thank-you...... Manali to Ladakh is the most beautiful
@@agrimanair wooww...eagerly waiting
Very interesting 👍👍👍
Intresting presentation.. agruu❤️
Congratulations 🎉🎉
Wow...
ഗംഭീര ശബ്ദം... ആശംസകൾ...💪💪
Santhosh sir ❤️
congratulations molu
👌
❤❤❤❤❤❤
Congratulations 🥰❤️
👍
❤️❤️
Poli👌👌👍
👍👍👍
💕💕💕💟
💐💐💐
Chechi ❤️
പുതിയ 'എപ്പി' കാണുവാനായി
വേ ണം: സഫാരി 😇
Aa orphanage le achanu 🫂
😍😍😍
🎉🎉🎉
🌹🌹🌹
സന്തോഷ് ജോർജ് കുളങ്ങര അഗ്രിമക്ക് വിഡിയോ ഗ്രാഫി എഡിറ്റിങ്ങ് സ്ക്രിപ്റ്റ് തയ്യാറാക്കാൻ പഠിപ്പിച്ചാൽ യാത്രാ വിവരണം കൂടുതൽ മികവായിരുന്നേനെ . യാത്രയിൽ തന്നെ താങ്കളെ പോലെ എഡിറ്റിങ്ങും എല്ലാം ചെയ്യാൻ കഴിയട്ടെ
യാത്രകൾ നല്ലതാണ്. അഭിനന്ദനം . 👍
പക്ഷേ യോഗ തെറാപ്പി ഒരു രോഗത്തിനും ചികിത്സയല്ല. സമയവും പണവും കളയാം എന്നല്ലാതെ
Eni povumbol enne koodi veliko oru sahodaranyitu
💞💞💞🙏
എന്തു പറഞ്ഞാലും അഗ്രിമ നായർ യോഗ ഒന്നിനും കൊള്ളാത്ത സംഭവം ആണ്, യാത്ര ഒക്കെ നല്ലതു തന്നെ 👍
Mr.Kanakendran,ഞാൻ താങ്കളെ കണ്ടിട്ടില്ല,താങ്കളെ കുറിച്ചുള്ള ഒരു വിവരവും എനിക്കില്ല,താങ്കളെ ക്കുറിച്ചൊരഭിപ്രായം പറയാൻ ഞാൻ യോഗ്യനാണോ? അല്ല എന്നാണെൻ്റെ അഭിപ്രായം.
യോഗ പോലെ മനോഹരമായ, ലളിതമായ, വ്യായാമം വേറെ ഏതുണ്ട് സഹോ :
*മനോഹരമായ അവതരണം തന്നെയാണ്👌💐 പക്ഷേ എൻറെ പോയിൻറ് ഓഫ് Viewയിൽ നിന്നും ഒരു കാര്യം പറയാനുണ്ട്. താങ്കൾ യോഗയെ അമിതമായി ഗ്ലോറിഫൈ ചെയ്യുന്നു. യോഗ വെറും ഒരു Mild എക്സസൈസ് മാത്രമാണ്.😑😑😑 ഒരു സൈക്കിൾ ചവിട്ടുന്നത് അല്ലെങ്കിൽ ഗ്രൗണ്ടിനു ചുറ്റും ഒരു റൗണ്ട് ഓടുന്നതിന് തുല്യമായ ഗുണമൊന്നും യോഗയിൽ നിന്നും ലഭിക്കില്ല. വിയോജിക്കണം എന്നുള്ളവർക്ക് വിയോജിക്കാം😎😎😎 (NB: യോഗയിലൂടെ ആത്മീയ നിർവൃതി കിട്ടുന്ന യോഗ ഫാൻസ് തെറിവിളിക്കരുത്)*
യോഗ എന്നൊക്കെ പറഞ്ഞാൽ കോമേഡിയല്ലേ ചേച്ചി
നമ്മൾ സായിപ്പിനെ പറ്റിച്ചു കാശുണ്ടാക്കുന്ന പരിപാടിയല്ലേ
😄😄🤭
Than sudapiyanalle
@@Puppy-s5p 😄😄 ആര്. ഞാനോ 🤭🤭
Saayippu kurachu kazhinju thaangale paatikaan avarude "spiritual exercise" ennu paranju varum. Appo settan "spiritual exercise" cheythal mathi. Veruthe paavam pazhaya Bharathayeerude Yoga cheyyanda, pucchicholu. Sayippinte irakumathi aakumbol vanolam vazhthikolu. Ithinoru perundu keto- Colonial Slavery Syndrome, ennanu. 😊
😂
Santhos sir dont make a feel that you encourage only elite class people.....
അത് ശരി മലയാളിയാണോ ?എന്നിട്ട് എന്തിനാ കൊഞ്ചി കൊഞ്ചി മലയാളവും ഇംഗ്ലീഷും പറയുന്നത് ? മലയാള ഗ്രാമറും തെറ്റാണ്
ഇത്രയും yoga ഒക്കെ ചെയ്തിട്ടും തലയിൽ എന്നാ വിഗ്ഗ് വച്ചിരിക്കുന്നത്
Good Naration
ക്ഷീര മുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിൻ കൗതുകം.....
വർക്ക് ഔട്ട് കോപ്പിയടിച്ചു ഉണ്ടായ ഒന്നാണ് യോഗ. 😂😂😂😂
Puthiya kandupidutham aanalo. Oru Nobel prethhekshicholutto.
(artificial talking 🤭🤭)
❤❤
❤️
❤❤❤
❤