#BBMSmallTalks

Поділитися
Вставка
  • Опубліковано 26 кві 2022
  • #BBMSmallTalks 'എനിക്ക് അത് നിന്നോട് പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് ' ദിൽഷയോട് റോബിൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 561

  • @athirakarthikeyan3372
    @athirakarthikeyan3372 2 роки тому +2078

    രണ്ട് പേരും പറയുന്നത് ശരിയാണ് 👌
    അവരവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ശരിയാണ് 👍
    ആരെയും തെറ്റ് പറയാൻ പറ്റില്ല.👍

    • @mallugirl3897
      @mallugirl3897 2 роки тому +5

      Enikkum angane thanneya thonniyath

    • @riz6899
      @riz6899 2 роки тому +8

      Dilsha chila കാര്യങ്ങൽ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുന്നു

    • @publicopinionyouths6112
      @publicopinionyouths6112 2 роки тому +2

      ഇന്നത്തെ Live കണ്ടിട്ട് ഉള്ള വിലയിരുത്തലിൽ നിന്ന് സംശയം മാത്രം ഉണ്ടായിരുന്നുള്ള ഒരു കാര്യം ഉറപ്പിച്ചു.
      BB House ൽ ഉണ്ടായ ആദ്യത്തെ അടിയെ തുടർന്ന് first time Drക്ക് എതിരെ എല്ലാവരും തിരിഞ്ഞപ്പോൾ Bless le ഒരോരുത്തരേ പ്രതേകം മാറ്റി കൊണ്ടുപോയി പറഞ്ഞു Dr ൻ്റെ Strategy ഇതാണ് എന്ന് പറഞ്ഞ കൂട്ടത്തിൽ നിമിഷ പറഞ്ഞു ഒരു Love stratgy പുള്ളി Plan ചെയ്യുന്നു.
      അതിന് Bless Le: Oh ho അതാണല്ലേ ഇന്ന് ആ കുട്ടിയോട് പറഞ്ഞത് നമ്മൾ വിചാരിച്ചാൽ final 5 വരെ എത്താം എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല '
      പിന്നീട് ഒരു അവസരത്തിൽ Dr Game Plan ചെയ്യൂട്ടെ എൻ്റെതായ രീതിയിൽ ഞാൻ അത് പൊള്ളിക്കും screen space പുള്ളിക്ക് കിട്ടാതെ നോക്കാൻ കുറെ tips House Members പറഞ്ഞ ഒരു Bles Le ഉണ്ടായിരുന്നു തുടക്കത്തിൽ ' Example Link Below : ua-cam.com/users/shortsJfroweLHHBY?feature=share
      അതെ തുടർന്ന് selfie Task ൽ ഒരു ആവശ്യവും ഇല്ലാതെ ഒരു crush എടുത്തിട്ട് തുടങ്ങിയ നടകം പിന്നീട് കെട്ടണം എന്ന് വരെ പറഞ്ഞ് '
      അതിന് NO പറഞ്ഞ Dilsha യോട് യഥാർത്ഥമായ സ്നേഹം ആണെങ്കിൽ ഒരൽപ്പം വിഷമം മുഖത്ത് പ്രകടമാകും. ശരി കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന് പറഞ്ഞ് നിൽക്കുന്ന ഒരു Gamer ആണ് Bles Le
      എന്നാൽ Geniune ആയി ഇഷ്ടം ഉണ്ട് അത് മുമ്പോട്ട് കൊണ്ടു പോകാൻ താൽപര്യം ഉണ്ടായിരുന്നു എന്ന് തുറന്ന് പറഞ്ഞ Dr നെ കാണുമ്പേൾ വിഷമം തോന്നി. പ്രേക്ഷകർക്ക് നല്ല ഒരു പ്രണയ ജോടികളെ Miss ചെയ്യുന്നു.
      കാരണം:
      Bless lee ഒന്നും അറിയാത്ത പോലെ അഭിനയിച്ച്, എന്നാൽ പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് കഴിഞ്ഞ ലാൽ Sir ൻ്റെ ePisode ൽ നിന്ന് തിരിച്ചറിഞ്ഞു പുറത്ത് വൃത്തിയായ് ഒരു Love combo ഓടുന്നുണ്ട് എന്ന് മനസ്സിലാക്കി, Dr, DilSha പുറത്തേയ്ക്ക് Screen space കെടുക്കാതെ അവർക്ക് ഇടയിലേക്ക് അതികമായ് ചെല്ലുന്നു. kitchen Duty ൽ നിന്ന് പോലും മാറി നിന്ന് Dils ha ആയിട്ട് സമയം ചിലവഷിക്കുന്നു ' ചോദിക്കുന്ന കാര്യങ്ങളോ വെറും പൊട്ടൻക്കളിക്കുന്നു എന്ന് ജനങ്ങൾക്ക് മനസ്സിലാക്കുന്നു.
      Live ൽ ഒറ്റയ്ക്ക് ഇരിക്കുന്ന Dr ൻ്റെ അടുത്തേയ്ക്ക് വന്ന് Last Dils ha ചോദിക്കുന്നു Dr OKay അല്ലേ?
      അന്നേരെ അവിടെ Bless Le വന്ന്.
      Dil sha Gud night പറഞ്ഞ് പോയ്.
      Dr ഉടനെ Dils haയോട് സംസാരിക്കാൻ ഉള്ള ആഗ്രഹത്തോടെ അകത്തേക്ക്, Da ഞാൻ Brush ചെയ്തിട്ട് വരാo എന്ന് പറഞ്ഞ് Dils haനെ follow ചെയ്യുന്നത് കണ്ടു.
      I appreciate Dr's decision but, he has true love towards her not as a part of the game but for marry her.
      Let the true love win

  • @snehashilpa2754
    @snehashilpa2754 2 роки тому +4029

    ഇതിലെ main പ്രശ്നം എന്തെന്നാൽ ദിൽഷയുടെ ഭാഗത്ത് നിന്ന് നോക്കിയാൽ ദിൽക്ഷയുടെ പക്ഷം ശെരിയാണ് but റോബിൻ്റെ ഭാഗത്ത് നിന്ന് നോക്കിയാൽ റോബിൻ്റെ പക്ഷവും ശെരിയാണ്✨👌

    • @GreeshmaArun-h8m
      @GreeshmaArun-h8m 2 роки тому +105

      അതു തന്നെ, ചിലർക്കു പെട്ടെന്ന ഇഷ്ടം പറയാൻ പറ്റും. ചിലർക്കു ആലോചിച്ചു സമയമെടുത്തു മാത്രമേ ഈ കാര്യങ്ങൾ തീരുമാനിക്കാൻ പറ്റുള്ളൂ. ദിൽഷയും അതെ ചെയ്തുള്ളു. മാത്രല്ല doctor ദിൽഷയെ കേൾക്കാനും നിന്നില്ല.

    • @pavisraj7986
      @pavisraj7986 2 роки тому +2

      @Ramya suneesh kv w

    • @angelesofearth2594
      @angelesofearth2594 2 роки тому +31

      Enthu seri ayalde fake game dilshakk mansilyyiii appoll ozhinju dilshaaa she is right dr, pakkkaa cheap game that's all

    • @_PratheeshChandran
      @_PratheeshChandran 2 роки тому +34

      @@angelesofearth2594 വാ തുറന്ന് ചോദിച്ചാൽ എങ്ങനെ ആടെ fake ആകുന്നത് 🙄

    • @angelesofearth2594
      @angelesofearth2594 2 роки тому

      @@_PratheeshChandran dr open ayittt lalettan nte munpil ninaa parnjath fake annuu allathae njn allladooo

  • @Gaaaya__3
    @Gaaaya__3 2 роки тому +2101

    Dr ക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞല്ലോ.. ഇനി പഴയതു പോലെ task നന്നായി perform ചെയ്ത് തുടങ്ങിയാൽ വേറെ ലെവലാക്കും ❤️🔥🔥

    • @abishekcalicut1776
      @abishekcalicut1776 2 роки тому +13

      Athuthane dr uyir😘

    • @Rias948
      @Rias948 2 роки тому

      ഊക്ക് റോബിൻ 💩💩

    • @anilachandran4626
      @anilachandran4626 2 роки тому +2

    • @ajaykc004
      @ajaykc004 2 роки тому +5

      Ayinu ashan ituvare nannayi cheyta oru task etha? Weight kurakunath ozhich

    • @abishekcalicut1776
      @abishekcalicut1776 2 роки тому +1

      @@ajaykc004 അതുതന്നെ dr uyir🥰🥰ente വോട്ടും dr ഇന് ആണ് 😘

  • @craftsna3103
    @craftsna3103 2 роки тому +1802

    Dr ഒഴിഞ്ഞ് മാറിയപോ
    ലെ ബിഗ്ബോസ്: നിങ്ങൾ ഇവിടുന്ന് പ്രമിച്ചിട് പോയാൽ മതി 😂😂

  • @bijukalli1984
    @bijukalli1984 2 роки тому +235

    റോബിന്റെ സൗണ്ട് നല്ല രസം ഉണ്ട് കേൾക്കാൻ..ആദ്യ കാലത്തെ പ്രിത്വിരാജ് ന്റെ ശബ്ദം പോലെയും, മെന്റലിസ്റ്റ് അനന്ദുന്റെ ശബ്ദം പോലെയും എനിക്ക് തോന്നി... കേൾക്കാൻ നല്ല രസം 👍

  • @husnahusi3305
    @husnahusi3305 2 роки тому +233

    ഇവർ ഇവിടെ നന്നായി കളിച്ചിട്ട് പുറത്തു വരട്ടെ... വന്നിട്ട് ഒരുമിച്ചു ഉണ്ടാകണം എന്ന് നന്നായി ആഗ്രഹം ഉണ്ട് dr❤️Dilsha

  • @RR-pc3de
    @RR-pc3de 2 роки тому +661

    ദില്ഷാ ആരെയും പ്രണയിക്കുന്നെന്നു പറഞ്ഞിട്ടില്ല.. So ആർക്കും ദിൽഷയെ blame ചെയ്യാൻ പറ്റില്ല

    • @user-ve3ek1rq3e
      @user-ve3ek1rq3e 2 роки тому +37

      seriya nammakk flirt cheyyanalle ariyuo premikkan areelallo

    • @Sandhra___sunny
      @Sandhra___sunny 2 роки тому +36

      Dilsha bhayagara flirting aanu

    • @suja605
      @suja605 2 роки тому +25

      ചിരിച്ച് സംസാരിച്ചാൽ flirting ആകുമോ?

    • @rebelsesportsgaming3644
      @rebelsesportsgaming3644 2 роки тому +3

      Arum areyum praniyikunennu paranjillalo 🤣

    • @xkqy5594
      @xkqy5594 2 роки тому +12

      @@suja605 "ningalk engantha penkuttynea ishtam , enne polthoru penkuttyne ishtam avuo angane ingane , alelum thanne aar kettana , ennit idhellam kazhinj nammal verum friends aan tto 🥺 " idhonnum avde ulla baki boysnodum girls nodum samsarikarillalo. Ivark rand perkum avalod anganoru ishtam unden arinjond ath mothal eduth flirt eyualle.

  • @itzzmee007
    @itzzmee007 2 роки тому +682

    Dr മനസ്സിൽ വെക്കാതെ പറഞ് പറഞ് ഒഴിഞ്ഞത് നന്നായി..💥💥 ഞങ്ങളും അതാണ് ആഗ്രഹിച്ചത്..❤

  • @ajay_johnson
    @ajay_johnson 2 роки тому +940

    സത്യസന്ധമായി പറയുകയാണെങ്കിൽ ഇവരുടെ 3 പേരുടെ ഭാഗത്തും ഒരു തെറ്റും ഇല്ല.... എന്തോ ഇവർ തമ്മിൽ പ്രണയിക്കുവാൻ വിധിക്കപ്പെട്ടവരല്ല ❤Dilsha❤Robin❤Blessley

    • @shanu3101
      @shanu3101 2 роки тому +34

      അതെ ഈ കാര്യത്തിൽ നമ്മൾ ആരെയും കുറ്റപെടുത്താതിരിക്കുന്നത് ആണ് നല്ലത്.

    • @truthfinder_mallu
      @truthfinder_mallu 2 роки тому +20

      സത്യം കുറ്റം പറയാൻ ആരെങ്കിലും വേണ്ടെ എന്ന് കരുതി ദിൽശയെ പറയുന്നു, ഡോക്ടറിൻറെ കാര്യം ലാലേട്ടൻ്റെ മുന്നിൽ വച്ച് സപ്പോർട്ട് ചെയ്തത് dilsha മാത്രമാണ്

    • @Ananya-.
      @Ananya-. 2 роки тому +7

      Brother enn paranjittum veendum veendum athu thanne parayunnath thettanu

    • @Nandhu.001
      @Nandhu.001 2 роки тому +3

      But dr next karu thudangi kazhinju✨️ath kanaam adthu thanne.. 🔥🔥🔥his play🔥🔥🔥one twist coming soon🔥🔥🔥

    • @COMMERCECVLOGS._7
      @COMMERCECVLOGS._7 2 роки тому +3

      arya film orma varnn😹

  • @shantyshanty4317
    @shantyshanty4317 2 роки тому +332

    ഗെയിം നല്ലതുപോലെ കളിക്ക് ഇനി
    എല്ലാം ദില്ഷയോട് തുറന്നു പറഞ്ഞപ്പോൾ ഞങ്ങൾ പ്രേഷകർക്കാണ് സന്തോഷമായത്
    നല്ല ഫ്രഡ്‌സ് ആയിട്ട് മുന്നോട്ട് പോകുക രണ്ടാളും നല്ലതുപോലെ ഗെയിം കളിക്കുക full support ഉണ്ട് 💙

  • @ponnu2798
    @ponnu2798 2 роки тому +46

    ദിൽഷ ക്ക് സ്നേഹം ഒന്നുമില്ല അവൾ പക്കാ fake dr നല്ല സപ്പോർട്ട് ഉണ്ടെന്നു അവൾക്കു മനസ്സിലായി

    • @rajijineesh1946
      @rajijineesh1946 2 роки тому +3

      എങ്ങനെ മനസ്സിലായി. അവിടെ വേറെ ആർക്കും മനസിലായില്ലല്ലോ. അത്. മനസിലാക്കിയെങ്കിൽ അവളുടെ ബുദ്ധി അല്ലേ അത്

  • @noufalnoufal4472
    @noufalnoufal4472 2 роки тому +341

    ഇവർ പിണങ്ങിയിരിക്കുന്ന കാണുമ്പോൾ വിഷമം തോന്നുന്നു 🥺😭 വീണ്ടും പഴയതിനേക്കാൾ സ്നേഹത്തോടെ ivar onnikanam🥰😍😍

    • @mini-ie9ju
      @mini-ie9ju 2 роки тому +1

      എസ്

    • @sami2340
      @sami2340 2 роки тому +3

      😶🙄🙄🙄

    • @shanu3101
      @shanu3101 2 роки тому +13

      ഡോക്ടർ ഒറ്റയ്ക്കു നിന്ന് കളിച്ചാൽ മതി😍. അവിടെന്ന് ഇറങ്ങുന്നത് വരെ പെണും വേണ്ട പിടക്കോഴിയും വേണ്ട.

    • @Rias948
      @Rias948 2 роки тому

      സീരിയൽ കാണുന്ന പൂറൻ എത്തി 💩💩

    • @rahulkrishnanr5748
      @rahulkrishnanr5748 2 роки тому +9

      വേണ്ട.. Dr വിൻ ചെയ്യില്ല.. പുള്ളീടെ വോട്ട് സ്പ്ളിറ്റ് ആയി ദിൽഷയ്ക്ക് പോകും.. Dr പഴയത്പോലെ തന്നെ മുന്നോട്ട് പോയാൽ മതി 👍🏻

  • @suhiyanizar5715
    @suhiyanizar5715 2 роки тому +303

    You hav a great career Robin..Go ahead leave all the things behind..Just play the game well..

  • @Sreyarinilll
    @Sreyarinilll 2 роки тому +84

    *Dr പറയാൻ ഉള്ളത് പറഞ്ഞൂ 😌...അത് അവിടെ കഴിഞ്ഞു..Game കളിക്കാൻ വന്നതല്ലേ Game കളിച്ചിട്ട് പോവുന്നത് തന്നെയാ നല്ലത് 😁*

  • @annapremnabas4286
    @annapremnabas4286 2 роки тому +251

    എല്ലാരും ഒറ്റയ്ക്ക് നിന്ന് കളിക്കടോ.... നിങ്ങളെ ഇഷ്ട്ടപെടുന്നവരാ കൂടുതൽ പ്രേക്ഷകർ 😍😍😍

  • @hafsahazz7479
    @hafsahazz7479 2 роки тому +616

    അപർണ നന്നായി ആസ്വദിച്ചു കഴിക്കുന്നു😀

  • @ajiraramachandran370
    @ajiraramachandran370 2 роки тому +26

    Dhilshaye വർഷങ്ങൾ ആയി സ്നേഹിക്കുന്ന ഒരാൾ പുറത്തു ഉണ്ടെന്നു dhilsha പറഞ്ഞിട്ടുള്ളതാണ് അയാളോട് തോന്നാത്ത ഒരിഷ്ടവും ഇവിടെ തോന്നാൻ പോകുന്നില്ല

  • @aaliyaa554
    @aaliyaa554 2 роки тому +107

    Dr. റോബിന് വോട്ട് കൊടുക്കുന്നവർ ആരൊക്കെ ഉണ്ട്

  • @maheshwari.v.p4021
    @maheshwari.v.p4021 2 роки тому +341

    *Dr* പറയാൻ ഉള്ളത് പറഞ്ഞു...
    ഇനി let's focus on Game...
    Full support💥❤

  • @Worldtrendsbyabhi
    @Worldtrendsbyabhi 2 роки тому +53

    Dr നെ ഞാൻ respect ചെയ്യുന്നു മറ്റുള്ളവരുടെ concern respect ചെയ്യുന്നുണ്ട് അദ്ദേഹം, അന്ന് ഞാൻ promise ചെയ്താൽ നീ happy ആണോ എന്ന് ദിൽഷയോടു പറഞ്ഞപ്പോൾ തന്നെ മനസ്സിലായി Dr Bro you are just awesome❤️🔥🔥

  • @carpediem2911
    @carpediem2911 2 роки тому +143

    നന്നായി ഡോക്ടറെ തുറന്നു പറഞ്ഞത്👍🏻 keep going❤ full support😍

  • @rejithkrejith7751
    @rejithkrejith7751 2 роки тому +91

    ഡോക്ടർ എല്ലാം തുറന്നു പറഞ്ഞത് നന്നായി💯ഇനി ഒറ്റക്ക് കളിച്ചു മുന്നോട്ട് പോകട്ടെ😍🔥
    Dr Robin full support💥❤️

  • @ashik_akbar
    @ashik_akbar 2 роки тому +159

    ഇവിടെ asianet mass vdo ഒക്കെ ഇറക്കി മനുഷ്യ.. നിങ്ങൾ ഒറ്റക്ക് കളിക്ക്.. അല്ലെങ്കിൽ last പെണ്ണും ഇല്ല flat um ഇല്ല 8 മാസം പോയത് മാത്രം മിച്ചം ആക്കും ROBIN🔥🔥🔥

    • @ashik_akbar
      @ashik_akbar 2 роки тому +4

      @kunju kunjuzz robin ബിഗ്‌ബോസിന് വേണ്ടി 8 മാസം mentally and physicaly prepare ചെയ്താണ് വന്നത്

    • @babukp1
      @babukp1 2 роки тому +5

      @kunju kunjuzz pulli 8 maasam leave Eduth padichu varuvaanu

    • @anilachandran4626
      @anilachandran4626 2 роки тому

      🔥🔥

  • @snehashilpa2754
    @snehashilpa2754 2 роки тому +436

    ദിൽഷയും ഡോക്ടറും കാണാൻ നല്ല ചേർച്ച ആണെങ്കിലും മനസ്സ് കൊണ്ട് ഒട്ടും ചേർച്ചയില്ലാത്ത രണ്ട് പേരാണ്..relationship il ആയാലും work out ആവില്ല.. ദിൽഷയുടെ വൈബിനു ഡോക്ടർ ഒട്ടും ചേരില്ല..👌✨

    • @meenakships7878
      @meenakships7878 2 роки тому +11

      Athe..ith nannayi ingna ayith..

    • @totochan5165
      @totochan5165 2 роки тому +30

      Ss living with man who has short temper is far difficult than you think. Of course they will be super honest in a relationship. From my experience. I am an open minded person and childish personality with enough maturity. But short temperness is something that you can't control in your partner.

    • @sikhakunjumon7472
      @sikhakunjumon7472 2 роки тому +2

      Exactly...

    • @something2564
      @something2564 2 роки тому +3

      Correct

    • @Lovenature-7983.
      @Lovenature-7983. 2 роки тому +2

      💯correct

  • @user-nm4yx8ih5n
    @user-nm4yx8ih5n 2 роки тому +58

    0:54 കൃത്യമായി ഉള്ളത് പറഞ്ഞു.. റോബിൻ..⚡

  • @ninjuz8732
    @ninjuz8732 2 роки тому +97

    Dr Robin & Dilsha combo poliya ♥️ippam ellam poyi😅

  • @mylittletime2480
    @mylittletime2480 2 роки тому +86

    Dr ഇത് പറയുമ്പോൾ ഉള്ളിൽ എരിയുന്ന പോലെ തോന്നി 🥰🥰🥰🔥🔥🔥🔥

    • @shasha6489
      @shasha6489 2 роки тому +6

      Mulaku kazhicho eriyan

    • @jayakrishnanhr6698
      @jayakrishnanhr6698 2 роки тому

      evda erinju.. Thanikkano erinjee ennal poye vellam kudy ooleeee olakkee

    • @amnuzdjuzworld9648
      @amnuzdjuzworld9648 2 роки тому

      ഡോക്ടറുടെ പൾസ് ഒക്കെ കൃത്യമായി അറിയാലോ

  • @thamannaahh._2274
    @thamannaahh._2274 Рік тому +14

    ഇത്രയൊക്കെ റോബിൻ തുറന്നു പറഞ്ഞിട്ടും പിന്നെയും മുട്ടിയുരുമ്മി പിന്നാലെ കൊൻചിക്കൊൻട് നടന്നത് എന്തിനാണ് ദിൽഷ. നിനക്ക് അപ്പോഴേ മാറിപ്പോകാമായിരുന്നു എന്നാൽ ഇക്കണ്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല

  • @funnycat1551
    @funnycat1551 2 роки тому +348

    Triangle love എന്ന് ലാലേട്ടൻ പറഞ്ഞപ്പോ ദിൽഷ ചിരിച്ചു.. അതിന്റെ അർത്ഥം പുള്ളിക്കാരി പുറത്തുപോകുന്നത് ഇതാണെന്ന് expect ചെയ്തിരുന്നു എന്നല്ലേ

    • @jubinjoy2591
      @jubinjoy2591 2 роки тому +34

      yes she knew that and she enjoyed coz pullikarik athil ninum screen space kittunnu ennum manasilayi

    • @ayazmugammed9244
      @ayazmugammed9244 2 роки тому +8

      Aval oru yakshiyaa inn 2 ntem adth pinnem poittund. AVL vidilla

    • @sarathkumar-lu4kt
      @sarathkumar-lu4kt 2 роки тому +1

      She is so innocent... She can't respond rudely in front of lalettan, when he said about that triangle matter.. Her nature always like with a smiling face

  • @ican9637
    @ican9637 2 роки тому +76

    Dr പറഞ്ഞത് ശെരിയാണ് dilsha ബെസ്സ്ലിക്കും dr നും ഒരു പോലെ hope കൊടുക്കുന്നുണ്ട്

  • @archuua663
    @archuua663 2 роки тому +44

    കുറെ ആയി കാണുന്ന comment ആണിത് "Dr. മൊത്തം PR ആണെന്നും, റിയൽ ഫാൻസ്‌ ആരും ഇല്ലെന്നും. മിക്ക കണ്ടേൺസ്റ്റന്റ്സ്ഉം PR ഇറക്കിയിട്ട് തന്നെയാണ് അങ്ങോട്ട്‌ പോയത്. അതിപ്പോ റോബിൻ ആയാലും Blessley ആയാലും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം മനസ്സിലാക്കേണ്ടത് PR നു ഒക്കെ ഒരു പരിധി ഉണ്ട്. മലയാളികൾ അത്ര ഊളകൾ അല്ല. ഗെയിം കളിക്കുന്നവരെ മാത്രമേ സപ്പോർട്ട് ചെയൂ.
    എന്റെ ഫാമിലി കാണുന്ന ഒരു show ആണിത്. അവർക്കു ഒക്കെ റോബിൻ നെ ആണിഷ്ടം.❤❤🙏

    • @shanu3101
      @shanu3101 2 роки тому +12

      സത്യം ഫാൻസ്‌ കൂടുതൽ ഉള്ളവരെല്ലാം PR workers ആണെന്ന് പറഞ്ഞു വരും.
      എന്തോ ഒരു തരം സൂക്കേട് അവർക്ക് 🤦🏼‍♀️

    • @mika-ml6pv
      @mika-ml6pv 2 роки тому

      Pr means?

    • @shanu3101
      @shanu3101 2 роки тому +6

      @@mika-ml6pv പുറത്ത് വോട്ട് ചെയ്യാനും പോസിറ്റീവ് കമന്റ്സ് ചെയ്യാനും. ക്യാഷ് കൊടുത്ത് ആളുകളെ. സെറ്റ് ചെയ്ത് വെയ്ക്കുന്ന ഏർപ്പാട്.

    • @mika-ml6pv
      @mika-ml6pv 2 роки тому +1

      @@shanu3101 Ohk

  • @shibinishan..
    @shibinishan.. 2 роки тому +185

    ഇവിടെ ആരും തെറ്റുകാരല്ല.. രണ്ടു പേരുടെ ഭാഗത്തും ശെരികൾ ഉണ്ട്.. ഏതായാലും dr ക്ക് പറയാൻ ഉള്ളത് പറഞ്ഞല്ലോ.. ഇനി അവർ game കളിക്കട്ടെ... 🔥🔥🔥

  • @happylady8249
    @happylady8249 2 роки тому +40

    ROBIN 🔥🔥🔥💕

  • @sajnamansoor8589
    @sajnamansoor8589 2 роки тому +74

    ഇവർ പിനങ്ങണ്ടായിരുന്നു ....പഴയപോലെ നല്ല friends aayi munnott poyaal നന്നായിരുന്നു

  • @becreative6458
    @becreative6458 2 роки тому +86

    ഇപ്പോഴെങ്കിലും ഡോക്ടർ ഇത് തുറന്നു പറഞ്ഞത് നന്നായി... അല്ലെങ്കിൽ കുറച്ചുനാൾ കഴിഞ്ഞാൽ ഡോക്ടറിന് ഇതുകൊണ്ട് ആ വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. (ഞാനും ഇതേ ഒരു അവസ്ഥയിലൂടെ കടന്നുപോയത് കൊണ്ട് എനിക്ക് മനസിലാകും ആ feelings നല്ലോണം🙂)

  • @adhil_official6650
    @adhil_official6650 2 роки тому +33

    Robin fans like
    Blessly fans replay

  • @abishekcalicut1776
    @abishekcalicut1776 2 роки тому +41

    Ente vote dr machanu matram nigale muthanu machane😘😘

    • @Rias948
      @Rias948 2 роки тому

      നല്ല ഒന്നാന്തരം ഊക്കൻ ഫാൻ 💩💩

    • @souparnika3096
      @souparnika3096 2 роки тому +3

      😍😍

    • @shanu3101
      @shanu3101 2 роки тому +2

      😍👍🏻

  • @melvinmathewsabraham5678
    @melvinmathewsabraham5678 2 роки тому +74

    Dilsha ആദ്യമേ പറഞ്ഞതല്ലേ friend ആയിട്ടെ കാണണമെന്ന്, അപ്പോൾ അവളുടെ ഭാഗത്താണ് ന്യായം. പിന്നെ മിണ്ടാതെ നടക്കേണ്ട കാര്യമില്ല

  • @ammudhachuvlogs
    @ammudhachuvlogs 2 роки тому +20

    Dr പറയാൻ ഉള്ളത് പറഞ്ഞു 👍🏻dr❤️

  • @aadidevmahendran
    @aadidevmahendran 2 роки тому +26

    Right decision by Dr. Robin 🔥🔥🔥

  • @Ramzan656
    @Ramzan656 2 роки тому +53

    Dr പൊളിച്ചു 👍ഇനി ഒറ്റക് കളിച്ചു മുന്നോട്ട് പോ

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +119

    Bbയിൽ ഒരു love കൊണ്ടുവരുന്നതൊക്കെ risk ആയിട്ടുള്ള ഒരു factor ആണ്. പ്രത്യേകിച്ച് മലയാളം bbyil.It's a right decision Robin. Here we can't blame both of them.. അവരുടെ രണ്ട് പേരുടെയും ഭാഗത്തിൽ നിന്ന് ചിന്തിച്ചാൽ രണ്ട് പേരുടെ ഭാഗത്തും ന്യായം ഉണ്ട്. Loved your combo very much ❤️Full of positivity 🙌
    രണ്ടാളും individual ആയി game കളിച്ച് മുന്നേറട്ടെ... ❣️
    Dr🖤❤️
    Dilsha💖

  • @shinyjoseph1343
    @shinyjoseph1343 2 роки тому +164

    Right decision.... Always with Doctor.... Full support 💖

  • @shanu3101
    @shanu3101 2 роки тому +71

    പ്രേഷകർക് പോലും തോന്നിയിട്ടുണ്ട് ഇവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. ☺️.പിന്നെ
    തുറന്ന് പറയേണ്ട കാര്യങ്ങൾ തുറന്ന് തന്നെ പറയണം. ഡോക്ടറുടെ ഭാഗം ഡോക്ടർ ക്ലിയർ ആക്കി.
    ദിൽഷയ്ക്കു അങ്ങനെ ഒരു ഇഷ്ടം തോന്നുന്നില്ല എങ്കിൽ. ഡോക്ടറും ആയിട്ട് ഒരു distance keep ചെയ്ത് മുന്നോട്ട് പോകുന്നത് തന്നെ ആണ് നല്ലത്.
    രണ്ടാൾക്കും പുറത്ത് വേറെ ഒരു ലൈഫ് ഉണ്ട്.
    All wishes for u🙌🏻🙌🏻💝.

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +5

      Yes രണ്ടു പേരുടെയും life നെയോ game നെയോ ബാധിക്കാതെ smooth ആയി തീരട്ടെ..

    • @shanu3101
      @shanu3101 2 роки тому +2

      @@user-nm4yx8ih5n i agree with you👍🏻

  • @aaliyaa554
    @aaliyaa554 2 роки тому +32

    Vot for D.r Robin🔥

  • @Uuuuuby69
    @Uuuuuby69 3 місяці тому +7

    ഇവനാണ് ഹീറോ

  • @Talkingtrails333
    @Talkingtrails333 2 роки тому +404

    Dilsha always stood for doctor.
    She was there with him when everyone insulted him, she spoke for him.
    Game is different, leaving someone trustworthy just for your selfish goal is different. Dilsha is a strong player. She deserves the best

    • @bmotivedmalayalam
      @bmotivedmalayalam 2 роки тому +10

      Exactly 💯💥💯💞

    • @aqwser123
      @aqwser123 2 роки тому +5

      Bang on.

    • @nimmyrojan7545
      @nimmyrojan7545 2 роки тому +5

      Correct 💯

    • @Maria-qf8ek
      @Maria-qf8ek 2 роки тому +25

      Dilshak friend aanenn paranju flirt chyunna body language..
      24 hrs Dr odu kalyanathe patti aanu samsaram.. Live kandal
      ariyam blesslie odu ulla attitude..

    • @kimjongun7929
      @kimjongun7929 2 роки тому +11

      Drbalso deserves someone better ingane friendzone cheyth flirt cheyunna aalkare dr k venda😇

  • @mahirat6156
    @mahirat6156 2 роки тому +26

    Good move Robin🙌🏻 dilshayude rand vallathil kal vechulla kali polich kayyil kodthu😇

  • @eatwithme655
    @eatwithme655 2 роки тому +13

    സത്യം പറഞ്ഞാൽ പിരിഞ്ഞത് നന്നായി ദിൽഷയുടെ വൈബിനു ചേരുന്നേ ആളല്ല dr, dr ന്റെ വൈബിനു ചേരുന്ന ആളുമല്ല ദിൽഷ

  • @adhil_official6650
    @adhil_official6650 2 роки тому +42

    Robine ishtamullavar undo

    • @shazshahir2545
      @shazshahir2545 2 роки тому +1

      Ishtamaan...pakshe Dilshakk parayanulla robin kelkunilla

    • @souparnika3096
      @souparnika3096 2 роки тому

      🥰♥♥

    • @akhila116
      @akhila116 2 роки тому

      @@shazshahir2545 robinu enganelm avale akati nirthanam allnki chilapo vote split aakumonnu peadiyayirikm

    • @Rias948
      @Rias948 2 роки тому +1

      സാന്ത്വനം 💩💩

  • @minnuminnus9761
    @minnuminnus9761 2 роки тому +15

    Dr em jazminem ഏദെകിലും ഒരു ടാസ്കിൽ ഒരുമിച്ച് ഒരു secret task കൊടുക്കുമോ ബിബ്ബോസ്സേ 😁അവര് frds ആയാൽ നല്ലതായിരിക്കും... എന്തോ ഒരു ego ആണ് ഇപ്പൊ jazminte ഉള്ളിൽ ഉള്ളത്... അത് വല്ല ടാസ്ക് ഒരുമിച്ച് കൊടുത്ത് മാറ്റ് ബിബ്ബോസ്സേ 😁

  • @sijisvlogs1511
    @sijisvlogs1511 Рік тому +9

    ഇപ്പോ ഇത് കാണുമ്പോൾ റോബിൻ ഒരു കോമാളിയായി തോന്നുന്നു.

  • @𝗝𝗲𝗻𝗻𝘆𝗹𝘂𝘃𝘃𝘀𝘀

    Robin💖💖 blesslee💖💖👍🏻

  • @tincyjomis
    @tincyjomis 2 роки тому +10

    Doctore plzzz അത്ര ഇഷ്ടം ആണെങ്കിൽ നമുക്ക് ഗെയിം കഴിഞ്ഞു വീട്ടിൽ പോയി പെണ്ണ് ആലോചിക്കാം അതിനുള്ള എല്ലാം യോഗ്യത യും ഉണ്ട് താങ്കൾക്ക് ബട്ട്‌ ഇതു ഗെയിം ആണ് love കേറി അതിന്റെ ശ്രദ്ധ കളയരുത് plzz നിങ്ങൾ ജയിക്കണം എന്ന് ആഗ്രഹം ഉണ്ട് അതാണ്‌ 🙏🙏🙏 വോട്ട് split ആവാനും ഇതിലൂടെ സാധ്യത ഉണ്ട് അതാണ്

  • @lakshmi8457
    @lakshmi8457 2 роки тому +66

    This combo is ❤❤
    Full of positivity, take ur own time, but plz be back,atleast as frnds ❣️
    Dr🔥❤

  • @arunprasadd.u8466
    @arunprasadd.u8466 2 роки тому +19

    Good friends ayit erikam Ann paranju promise cheyipichu.... So there Is no any triangle game by Dilsha....Some people have attachments with others like good friends that's it Dilsha

  • @Thasne
    @Thasne 2 роки тому +26

    Doctor play the game very well because you are the one who deserves more the title winner. Doctor🔥🔥🔥

  • @Sandra_sandu
    @Sandra_sandu 2 роки тому +45

    Weekend episode കഴിഞ്ഞപ്പോൾ Cmnt box ഇൽ ഒക്കെ ദിൽഷാ മാലാഖ ആയിരുന്നു... polls ഇൽ ഒക്കെ the strong female contestant എന്നുള്ള tag ഇൽ ദിൽഷാ ഒരുപാട് ഉയർന്നു... ഇന്നലത്തെ epi കഴിഞ്ഞപ്പോൾ ഇതേ ആളുകൾ തന്നെ ദിൽഷയെ എടുത്ത് തറയിൽ ഇട്ടു... ഇപ്പോൾ അവൾ അഭിനയ സിംഹം, തേപ്പ്, love drama കാരി ഒക്കെ ആയി... ഇതാണ് typical mallus...
    വന്ന frst week തന്നെ നമ്മൾ ഒരുമിച്ച് നിന്നാൽ ഫൈനൽ 5 വരെ പോകാം എന്നൊക്കെ പറഞ്ഞു ദിൽഷയുടെ അടുത്ത ചെന്നത് റോബിനാണ്... ഒരു lv strategy മണത്തപ്പോൾ തന്നെ അത് നേരിട്ട് ചോദിച്ചു frnds മാത്രം ആയിരിക്കും എന്ന്‌ clear ആയിട്ട് ആ കുട്ടി പറഞ്ഞതാണ്... മറ്റുള്ളവർ നമ്മളെ തെറ്റിദ്ധരിച്ചോട്ടെ, നമ്മൾക്ക് അങ്ങനെ നിൽക്കാം എന്ന്‌ പറഞ്ഞതും റോബിൻ...അവസാനം കുട്ടിക്കളിയ്ക്ക് ഇല്ല എന്നൊക്കെ പറഞ്ഞു കുറ്റം full ദിൽഷയ്ക്... ആ കുട്ടി ഇതിൽ എന്ത് തെറ്റാണ് ചെയ്തത് .. blesslee യ്ക്ക് ഒരു hope ഉം അവളായിട്ട് കൊടുത്തിട്ടില്ല...propose ചെയ്തവരോട് no പറഞ്ഞു കഴിഞ്ഞാൽ മിണ്ടാൻ പാടില്ല എന്നൊന്നും ഇല്ല... റോബിനോട് 100 വട്ടം നമ്മൾ ഫ്രണ്ട്സ് മാത്രം ആണെന്നും പറഞ്ഞിട്ടുണ്ട്... screen space കിട്ടി എങ്കിൽ അത് അവളുടെ മിടുക്ക്... bt അത് കിട്ടാൻ ഇല്ലാത്ത hope കൊടുത്തു ന്നൊക്കെ പറയുന്നവർ bb തന്നെയാണോ കാണുന്നെ???

    • @meenakships7878
      @meenakships7878 2 роки тому +4

      💯💯

    • @sheebaharis964
      @sheebaharis964 2 роки тому +3

      കറക്റ്റ്

    • @lovelygirl-ox6qj
      @lovelygirl-ox6qj 2 роки тому +2

      Well said👍

    • @quidditch7649
      @quidditch7649 2 роки тому

      Njn adhyam muthal avasanam vare ivale verutha aalanu athra veruppikal anu disha enna ee manyadheham. Drama queen koodi anu. Dr ne vanna samayam ishtapettillelum pinneed ayal oru gentle man anennu thonni

    • @cindrellacindrella5780
      @cindrellacindrella5780 Рік тому +2

      Sathyathinte koode Anne pole ningalum nilkunnundallo all the best

  • @midhilamathew5896
    @midhilamathew5896 2 роки тому +10

    Good decision Robin! 🤍
    Even Dr പറഞ്ഞതും ശരിയാണ് ദിൽഷ blesslee ക്ക് നെഗറ്റീവ് ആയിട്ടുള്ള മറുപടി ഇതുവരെ കൊടുത്തിട്ടില്ല..

  • @nitzzz5282
    @nitzzz5282 2 роки тому +5

    We miss your combo.. 💔 luv u both 😭

  • @jumijumi2905
    @jumijumi2905 Рік тому +4

    Robinum arathiyum thamilulla engagement kayinj kanunnavarundo

  • @lintuantony103
    @lintuantony103 2 роки тому +8

    Saree തുമ്പ പിടിച്ച് നടക്കുന്ന ഭർത്താവ് വിൻ്റെ ടാസ്ക് kittitopaze ഡോക്ടർനെ എന്തോ wrong അടിച്ചട്ടുണ്ട് ..

  • @soniyasabu9671
    @soniyasabu9671 2 роки тому +5

    ഇതെന്ത് dr. അല്ലെ ദിൽഷയോടു ഇഷ്ടമാണെന്ന് പറഞ്ഞെത് എന്നിട്ട് കുട്ടിക്കളി തോനുന്നു എന്ന് പറഞ്ഞു ദില്ലുനെ blame ചെയ്യൂന്നോ??

  • @swaderanp5650
    @swaderanp5650 2 роки тому +6

    ശരിക്കും പറഞ്ഞാൽ ബ്ലാസ്‌ലിയോടു ദില്ഷാ കൂടുതൽ അടുത്ത idapazakunnath ഡോക്ടർക് ഇഷ്ടമല്ല ...അവർ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ ഡോക്ടർ മൈൻഡ് ചെയ്യാതെ പോകുന്നുണ്ട്.. ദില്ഷാ അത് നോക്കുന്നുമുണ്ട് ...എന്റെ പെണ്ണാ എന്നു വിചാരിച്ചു നിന്ന ഡോക്ടർക് അത് unsahikable ആയി.. അതിന്റെ ചെറിയ സൗന്ദര്യ പിണക്കമാണ് ഇത് അവർ നന്നായി ഗെയിം കളിക്കട്ടെ ..കൂടെ ഒന്നികൂം ചെയ്യട്ടെ ...അതാ എന്റെ ഒരു ഇത് ....😍

  • @syedsqf
    @syedsqf 2 роки тому +8

    ദിൽഷയുടെ കണ്ണീർ തട്ടുമോ എന്ന ഭയം കൊണ്ട് മാത്രമാണ് പെൺകുട്ടികൾ ഇപ്പോൾ ഡോക്ടറെ പ്രൊപ്പോസ് ചെയ്യാത്തത്. അല്ലെങ്കിൽ ഇതിനകം ആയിരക്കണക്കിന് ആലോചനകൾ വന്നേനെ!!
    😂😂😂

    • @RedRosejj
      @RedRosejj 2 роки тому

      😂😂😂😂😂

  • @drshinu6129
    @drshinu6129 2 роки тому +11

    He was the 1st person who took the 1st step for love strategy but dilshak friend ആയിട്ട് മാത്രം മതിയായിരുന്നു ..
    ആദ്യം robinu എല്ലാം strategy ആയിരുന്നു, പിന്നീട് serious ആയതാവാം...

  • @neethuvarghese8918
    @neethuvarghese8918 2 роки тому +6

    Blesslee❤❤❤

  • @arundhathyanilkumar5081
    @arundhathyanilkumar5081 2 роки тому +55

    I was waiting for doctor to realize the love triangle outside and he realized it and I was so happy yesterday. One thing we should realize is that robin and bleslee are both great players and i felt this days dilsha is a threat for them .so robin is moving on with his game that's good. 💓
    One thing is that it's not dilshas fault that blessle and robin likes her but they are here to play a game so it's good to focus on your game individually just wish the best for three of them 😘😍.

  • @jithumangal7047
    @jithumangal7047 2 роки тому +8

    Dr. is brilliant player. He also save aparnna by this card.

  • @geethasathyanathgeetha8743
    @geethasathyanathgeetha8743 2 роки тому +6

    Dr Robin is very genuine.blessiod sympathy kanichit avasanam avane vattanakkadirunnamadhi

  • @afeemolcreation5928
    @afeemolcreation5928 2 роки тому +5

    ഞാൻ നോക്കിയത് ബെകിൽ ഇരുന്ന് food കഴിക്കുന്ന അപർണയെ ആണ്
    നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ട് ❤

  • @thasni3489
    @thasni3489 2 роки тому +15

    രണ്ടാൾക്കും ഇഷ്ട്ടം ഉണ്ടെന്ന് അറിഞ്ഞപ്പോ ദിൽഷക്ക് കുറച്ച് കൂടുതലായിരുന്നു 😂😂 ഇപ്പോൾ ഒന്ന് കുറന്നുകാണും 🤭🤭

  • @snehashilpa2754
    @snehashilpa2754 2 роки тому +40

    പ്രണയം ഉള്ള ഒരാളുടെ മനസ്സ് എപ്പോഴും weak ആയിരിക്കും അതിപ്പോൾ ആണായാലും പെണ്ണായാലും..അവർ ചെയ്യുന്ന ചെറിയ ഒരു കാര്യം പോലും പ്രണയിക്കുന്ന ആളിൽ hope ഒണ്ടാകും but മറ്റേ ആൾ ഇത് മനസ്സിലാക്കി എന്ന് വരില്ല.. ദിൽഷയ്ക്ക് റോബിനുമായ് friends ആവാൻ കഴിഞ്ഞേക്കും but doctorinu ath കഴിയും എന്ന് തോന്നുന്നില്ല..so it's better like this.. അടുക്കും തോറും ഇഷ്ടം കൂടുകയേ ഉള്ളൂ..അത് രണ്ട് പേരുടേയും game il ബാധിക്കും..

    • @mrjabi
      @mrjabi 2 роки тому +1

      💯

  • @achuuzz7439
    @achuuzz7439 2 роки тому +19

    കാര്യം എന്തൊക്കെ പറഞ്ഞാലും Dil & Dr combo powli ആയിരുന്നു.....😍💥💕Eppo അത് miss ചെയ്യുന്നുണ്ട് ......❣️but കുഴപ്പം ഇല്ല....രണ്ടാളും അവരവരുടേതായ രീതിയിൽ കളിച്ചു മുന്നേറട്ടെ......🖤💥

  • @adhil_official6650
    @adhil_official6650 2 роки тому +19

    Ithil single ayavar ethra perund

  • @sona2376
    @sona2376 2 роки тому +12

    Ivar thammil nalla oru combo aayirunnu blesslee tooo but ith game aahnu combo support cheitha votes split aakum so venda great move but dr genuine aayittolla ishtamaayirunnu enn live kandappam thonni so sad

  • @myworld1982
    @myworld1982 2 роки тому +5

    Dr&jsmn frnds aayirnnel nannayene.bigg boss veed polichadukkum🥳🥳

  • @dr.lakshmi5059
    @dr.lakshmi5059 2 роки тому +6

    I feel, dilsha is loving him now.. Otherwise, she doesn't need any answers for all these.. She will only just listen to what he tells

  • @ali33540
    @ali33540 2 роки тому +10

    *SINGLE PASANGA*
    *DOCTOR* ❤️🔥single ആയി നിന്ന മതി എന്നുള്ളവർ പോരട്ടെ !!!

  • @athirapremkumar7293
    @athirapremkumar7293 2 роки тому +5

    Dr correct timil paraju solve aaki ee vishayam❤️

  • @aswathyvinod7025
    @aswathyvinod7025 2 роки тому +14

    എന്തായാലും ഇവർ രണ്ടുപേർടേം combo സൂപ്പർ ആണ് 💘💓

  • @geethurs3220
    @geethurs3220 2 роки тому +17

    Dilsha deserves the best..She is genuine

  • @nithingeorge4472
    @nithingeorge4472 2 роки тому +7

    ദിൽഷയ്ക്കു അല്പം kozhytharam und😂

  • @999o46
    @999o46 2 роки тому +4

    Dilshaye onne out akkan pato big bose aa pavam doctor onne ok avatte

  • @dhiyasworld809
    @dhiyasworld809 2 роки тому +1

    എന്ത് പറഞ്ഞാലും രണ്ടുപേർക്കും മനസ്സിൽ ഒരു ഇഷ്ടം und😍😍😍

  • @sruthi4167
    @sruthi4167 2 роки тому +13

    Dilsha.., you should survive this phase..all the best👍👍

  • @neerajasuresh1111
    @neerajasuresh1111 2 роки тому +3

    Wtever he s fake...blessley is genuine

  • @sajilsview
    @sajilsview 6 місяців тому +4

    Athe robin paranja pole blessleekkum hope koduth avante game kolamakki cup adichu brilliant gril 😂

  • @BtsThv225
    @BtsThv225 2 роки тому +1

    Dr very good ippo clear cheythath. Illel urappayum ath mattoru reethiyilanu purath aalkar edukkuka

  • @matttom9857
    @matttom9857 2 роки тому +2

    Had Dilu taken this conversation in its full seriousness. A lot of issues thereafter would have been sorted..

  • @ashiashi1810
    @ashiashi1810 2 роки тому +1

    Nalle oru combo 😊🔐❤️

  • @manus5052
    @manus5052 2 роки тому +1

    Epo arkum oru vidio yum edan ella. Evar pirinjapo bb resamillathayapole thonnunnu. Dr pazhaya power lek thirich varatte 💥💥💥waiting.

  • @mufeedamufeeda290
    @mufeedamufeeda290 2 роки тому +4

    ഇതിൽ dr paranja ഒരു വാക്ക് ആണ് ദിൽഷക്ക് heart ആയതെന്നു തോന്നുന്നു. ബ്ലസിലിക്കു അവൾ ഹോപ്പ് കൊടുത്തു എന്നും. Triangle love ആയി അത് പുറത്ത് പോവുന്നു എന്നും അതാവാം ദിൽഷക്ക് ഇപ്പൊ പേടിയും മിണ്ടാതെ ഇരിക്കുന്നതും

  • @prajishap4080
    @prajishap4080 2 роки тому +5

    right decision

  • @RK-xi3vv
    @RK-xi3vv 2 роки тому +3

    Dr യ്ക്ക് ഒരു സുന്ദരി dr നെ തന്നെ കിട്ടും.

  • @aminaullas6219
    @aminaullas6219 2 роки тому +6

    ദിൽഷക്ക് dr nod പ്രണയം ഇല്ലാ എന്ന് പറയുന്നത് പച്ച കള്ളം ആണ് dilsha ആഗ്രഹിക്കുന്നത് romantic love aanu, i mean dr dilshayude പിറകെ നടന്ന് ഇഷ്ട്ടം ആണ് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞു കൊണ്ടിരിക്കണം അതിന് ഡോക്ടറിനെ കിട്ടില്ല!!😂😂😂

  • @anuriya6639
    @anuriya6639 2 роки тому +1

    Dr❤️ Robin ❤️ nnigale koode njagal und ❤️❤️❤️❤️ keep going 🥰🥰🥰🥰🥰🥰 Full support 😘😘😘😘😘😘

  • @sonurajsb5138
    @sonurajsb5138 Рік тому +9

    Dilsha ee video eduth kananam Dr vyakthamayi parayunund.Dr ethil ninnu ozhinju Pokan sramichappol neeyanu pineyum adehathe ithil veendum valichu ittathu.Dr Complete ayi Dilsha ninee avoid cheythappol neeyanu purake poyath.Athu eni varunna episode kandavark clear ayittu Ariyam.Enittu kuttam fullum Dr ku.Dr akapade cheytha thettu ninne snehichu ennathanu.But nee athinu hope koduthu akkam kooti.Oralku alla randuperku anu nee hope koduthathu.So in future say no if you don't like it and always try to keep boundary with boys otherwise it will affect you vulnerably in your life.

    • @sandwanag
      @sandwanag Рік тому +1

      Sunlight soap ett dother ne orach orach velupikkk 😂

    • @sonurajsb5138
      @sonurajsb5138 Рік тому

      @@sandwanag Adhyam chennu nee oru sunlight soap eduthu Diluvinu thechu Kallil ittu nalau adi enittu bucket vellathil ittu edukku appol velukkum.Pinee oru karyam orma venam ithu 24×7 telecast cheytha oru show anu appol ithinte okke video palayidathayi kidappund.Ninte Diluvinte abhinayam kanananamemgil poyi athu eduthu kandaal mathi.Dr Ellam paranju avasanaipicha oru night undayirunnu pinee Dilshayodu mindillayirunnu appol Drne kondu mindippikkan vendi aval kanicha acting okke kandayirunnathanu Dr munp idan paranja dress ittu kondu varunnu.Food thondayil kudungunnu karayunnu,Kattililil chennu vayyathayi kidakkunnu.Pinee Dr evict avunna time marriagente Karyam purath erangi Veetukarodu chodikkam ennu athinartham ennu,Flower koduthu Drne Miss cheyyunnu ennu parayunnu,Dr Robin Bigboss Housente hero ennu parayunnu,Drnte engagement kazhinjuvennu paranjappol avalude oru actingee Athokke kandaal innu eduth dhoore eriyaan thonnum.Athukondu Drne alakki velupikkenda karyam illa poyi Ninte Diluvine velupikk.

  • @FEBIN8387
    @FEBIN8387 2 роки тому +2

    Dhilshayude bagath oru thettum illa. Aval orikalum blaslykk hope koduthitilla. Oru chechiye pole kanana paranjeth

  • @shehnaanver9378
    @shehnaanver9378 2 роки тому +8

    Dilsha epozhum parayum nammal cheyyunnathinte peril nammude veettukaar vedhanikkaruthennu.... Dilsha familye orthittanennu thonnunnu robinu pidi kodukkathathu.....