#BBMAdvises

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMAdvises "അവളിലെ ഫ്രണ്ടിനെ നീ വിഷമിപ്പിക്കരുത് " റോബിന് അപർണ്ണയുടെ ഉപദേശം
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 365

  • @klld3043
    @klld3043 2 роки тому +1511

    റോബിൻ ഇന്നലെ വളരെ ബുദ്ധിപൂർവം എടുത്ത തീരുമാനം , ഉള്ളിൽ ഉള്ള കാര്യം തുറന്നു പറഞ്ഞു ❤️ ഏറ്റവും നല്ല കാര്യം 💯 പലരും റോബിൻ ദിൽഷടെ പുറകിൽ നില്കുന്നു , ദിൽഷ റോബിന്റെ പുറകിൽ നിൽക്കുന്നു എന്ന് പറഞ്ഞതിന് ഇന്നലെ നല്ല മറുപടി കിട്ടി. രണ്ടുപേരും ❤️🔥💯

    • @arsha9370
      @arsha9370 2 роки тому +1

      Ningal ivideyum

    • @arsha9370
      @arsha9370 2 роки тому +2

      @@klld3043 😁

    • @aparnakumarvmapz2631
      @aparnakumarvmapz2631 2 роки тому +2

      Endha Dr. Paranjadhu?..
      Dhilsha ye props cheydho?

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +8

      @@aparnakumarvmapz2631 Dilshayod jenuine aayi ishtamindarnnu.. Bt ipom oru triangle love pole aakan thalparyamillya so singlayit thanne ninm game concentrate cheyynm ennoke prnju

    • @aparnakumarvmapz2631
      @aparnakumarvmapz2631 2 роки тому +1

      @@anjanaanjuzz6361 oh.. thnku
      . Eniku tim ella kanan. But. intrstng..,

  • @thewanderer9233
    @thewanderer9233 2 роки тому +734

    അപർണ safe game മാറ്റിവെച്ച് മുന്നോട്ട് വന്നാൽ പൊളിക്കും . ഒരുപാട് പ്രതീക്ഷയുള്ള ഒരു contestant ആണ് 🤗

    • @thewanderer9233
      @thewanderer9233 2 роки тому +7

      @@sreekumar7177 Active ആയിട്ട് അവിടെ ഉള്ള കാര്യങ്ങളിൽ involve ചെയ്ത് സംസാരിക്കണം . അതിന് അടി ഉണ്ടാക്കണം എന്നില്ല. Apart from Tasks , biggbossil content create ചെയ്യുന്നവർക്കാണ് കൂടുതൽ role ഉള്ളത്. അത് മനസ്സിലാക്കി ഓരോ സന്ദര്‍ഭങ്ങളില്ലും ഇടപെടണം. Tasksil എല്ലാം പുളളിക്കാരി perfect ആണ്. But opinion പറയുന്നതിൽ ee weekendil മാത്രമാണ് നല്ല performance കാണിച്ചത്

    • @ss.._rrj
      @ss.._rrj 2 роки тому +1

      Ys

    • @amalraj1154
      @amalraj1154 2 роки тому

      @@thewanderer9233 weekend episode karanam aparna munnilott vannittond

    • @ps6928
      @ps6928 2 роки тому +1

      Aparna language problem undu.. lp daisy ivare pole vaa thorathe samsarikkunna reedhi avarkku ariyilla.. avar valarnna reedhi vere aanu.. she is giving importance to all..

  • @afeefanarghees4097
    @afeefanarghees4097 2 роки тому +715

    അപര്‍ണഒരു നല്ല persanality ഉള്ള ആളാണ്.......🥰🥰🥰🥰

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 роки тому +546

    റോബിൻ എല്ലാം തുറന്നു പറഞ്ഞത് വളരെ നല്ല കാര്യം. Dr ഒറ്റക് കളിക്കട്ടെ അതാണ് നല്ലത് 🔥🔥🔥🔥

    • @sreekumar7177
      @sreekumar7177 2 роки тому +3

      Actually doctor eppo cheyunath screen time koottan ula karagal aaa.... Full script doctor ill und

    • @human8238
      @human8238 2 роки тому

      Ntha parnje,

  • @Gaaaya__3
    @Gaaaya__3 2 роки тому +521

    Dr കാര്യം പറഞ്ഞത് നന്നായി 💯
    നിങ്ങളുടെ friendship ഒഴിവാക്കാതെ , continue ചെയ്ത് മുന്നോട്ട് പോകണം 😌❤️

  • @carpediem2911
    @carpediem2911 2 роки тому +673

    അപർണ നല്ല അടിപൊളിയായിട്ട് പറഞ്ഞു കൊടുത്തു😊👍🏻

    • @ashrafvalavil7085
      @ashrafvalavil7085 2 роки тому +2

      👍👌

    • @shane4068
      @shane4068 2 роки тому

      Yes. 😍😍

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +2

      Njan ഇവരുടെ കുട്ടിക്ക് പേര് വരെ കണ്ടു വേച്ചു 🙁 ഇതിപ്പോ എല്ലാം കൈ വിട്ടു പോയല്ലോ 🙁
      നോക്കാല്ലേ..ഇവരെ ഒരുമിച്ചേ ഇനി എനിക്ക് വിശ്രമം ഉള്ളു.. 🙁

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 роки тому +669

    00:31 അടിപൊളി ഡയലോഗ്.എല്ലാവരെയും നന്നായി മനസ്സിലാക്കിയ ആള്‍ അപര്‍ണ ആണ്‌. പക്ഷെ ഈ BB ന് നന്നായി ശബ്ദം ഉയർത്തുന്നവരെ ആണ്‌ ആവശ്യം

    • @shane4068
      @shane4068 2 роки тому +2

      അതും sheriyanu

    • @sreekumar7177
      @sreekumar7177 2 роки тому +12

      Agane undoo? Previous seasons il agne ullavark koduthu ennu karuthi athu thanne follow cheyannoo... Oru non-indian aayittu pollum oru nalla malayali ne pole aanu avide play cheyunnee.... Pine aparna ki nalla oru goal um und... So ethoke pore nalla oru player nnuu

    • @ps6928
      @ps6928 2 роки тому +2

      Aparna is a good person and player..avide ulla palarkkum aparnayodu samsarikkkumbol aashwasam kittunundu.. ellarum thurannu samsarikkunnsthum aparnayoda.. language problem kaaranam aparnakke on the spot mattullavare pole samsarikkan kazhiyilla.. lp pole okke vaa thorathe mattullavare thazthi kettiyum pongacham paranjum samsarikkan avarkku ariyilla.. aparna valarnna reedhi vere aanu..

  • @becreative6458
    @becreative6458 2 роки тому +424

    എനിക്കു മാത്രമാണോ ഡോക്ടർ dilsha കോംബോ വീടിനു ഉള്ളിൽ വേണ്ടന്ന് തോന്നുന്നത്... dilshayod ഡോക്ടർ കൂടുതൽ അടുക്കുമ്പോൾ ഡോക്ടറിന് മര്യാദക്ക് ഗെയിം കളിക്കാൻ പറ്റുന്നില്ല... പുറത്തു ഇറങ്ങിയിട്ടു അവർ കൂടുതൽ അടുക്കുന്നതാണ് നല്ലത്.

    • @riz6899
      @riz6899 2 роки тому +10

      അത് നമുക്ക് കാണാൻ പറ്റില്ലല്ലോ

    • @poliyathuRajeshGopika
      @poliyathuRajeshGopika 2 роки тому +3

      Me tooo

    • @aysha8990
      @aysha8990 2 роки тому +5

      @@riz6899 😂

    • @babukp1
      @babukp1 2 роки тому +3

      Me too

    • @danyashyne
      @danyashyne 2 роки тому +3

      True...

  • @athirakarthikeyan3372
    @athirakarthikeyan3372 2 роки тому +182

    അപർണ്ണ പറഞ്ഞത് ശരിയാണ്👍

  • @rifamol6145
    @rifamol6145 2 роки тому +230

    Doctor എത്ര പെട്ടെന്നാണ് പുറത്തുള്ള കാര്യങ്ങൾ വെക്തമായി മനസ്സിലാസ്സാകുന്നെ. He is a inteligent...🔥🔥🔥

  • @najmunnissachemba6666
    @najmunnissachemba6666 2 роки тому +36

    അപർണ മലയാളികളെക്കാൾ വിവരമുള്ള കുട്ടിയാണ്

  • @mollybabu4038
    @mollybabu4038 2 роки тому +2

    Dr Robin Ethra Nalla Vakthithwathinudamaya ❤❤❤❤❤❤😍😍😍😍😍😍👌👌👌👌👌

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 роки тому +156

    സീരിയൽ ടിംന് ഭയങ്കര സന്തോഷം ആയിട്ടുണ്ടാവും 😕

  • @hafsahazz7479
    @hafsahazz7479 2 роки тому +31

    സത്യത്തിൽ ദിൽഷക് ഇവിടെ തുറന്ന് പറയാൻ പേടിയാണ്

    • @aysha8990
      @aysha8990 2 роки тому +1

      Adhaaan.avalude bodylanguage kandaalariyaa ishtaanenn

  • @pragyaammu2709
    @pragyaammu2709 2 роки тому +201

    Dr dilu സംസാരിക്കുന്നത് കാണാൻ നല്ല രസം ആയിരുന്ന്..... 💔💔💔💔💔ഇപ്പോളും രണ്ടാളെയും ഇഷ്ട്ടം ആണ് 😍😍😍😘😘😘❤️❤️❤️

    • @arszz7080
      @arszz7080 2 роки тому

      തേങ്ങേണ് 🤭😆😆

  • @aan_alvi
    @aan_alvi 2 роки тому +40

    Dr game strong ayi kalik purathu full support und

  • @aaliyaa554
    @aaliyaa554 2 роки тому +20

    ഡൈസിയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ.......

  • @ninjuz8732
    @ninjuz8732 2 роки тому +76

    Dr Robin🔥♥️

  • @itzzmee007
    @itzzmee007 2 роки тому +159

    Doctor it's a intelligent move...💥💥💥

  • @archuua663
    @archuua663 2 роки тому +40

    കുറെ ആയി കാണുന്ന comment ആണിത് "Dr. മൊത്തം PR ആണെന്നും, റിയൽ ഫാൻസ്‌ ആരും ഇല്ലെന്നും. മിക്ക കണ്ടേൺസ്റ്റന്റ്സ്ഉം PR ഇറക്കിയിട്ട് തന്നെയാണ് അങ്ങോട്ട്‌ പോയത്. അതിപ്പോ റോബിൻ ആയാലും Blessley ആയാലും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം മനസ്സിലാക്കേണ്ടത് PR നു ഒക്കെ ഒരു പരിധി ഉണ്ട്. മലയാളികൾ അത്ര ഊളകൾ അല്ല. ഗെയിം കളിക്കുന്നവരെ മാത്രമേ സപ്പോർട്ട് ചെയൂ.
    എന്റെ ഫാമിലി കാണുന്ന ഒരു show ആണിത്. അവർക്കു ഒക്കെ റോബിൻ നെ ആണിഷ്ടം.❤❤🙏

  • @sandrapsanthoshbaenglish2063
    @sandrapsanthoshbaenglish2063 2 роки тому +41

    Dr ഫാൻസ് 💝💝

  • @abhijithr4522
    @abhijithr4522 2 роки тому +574

    റോബിൻ ഇന്നലെ തുറന്നു പറഞ്ഞത് നന്നായി , ഇനി ഒറ്റയ്ക്ക് കളിക്കാൻ വേണ്ടി അൽപ്പം ഗ്യാപ്പ് ഇട്ടു നിന്നാലും കുഴപ്പമില്ല ❤️ Always Support Dr Robi❤️😍

    • @wewithtunsoffunz6000
      @wewithtunsoffunz6000 2 роки тому +1

      Nth kond nerethe aayila..dilsha frst muthal parayunudalo frnda frnda enn

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому

      Njan ഇവരുടെ കുട്ടിക്ക് പേര് വരെ കണ്ടു വേച്ചു 🙁 ഇതിപ്പോ എല്ലാം കൈ വിട്ടു പോയല്ലോ 🙁
      നോക്കാല്ലേ..ഇവരെ ഒരുമിച്ചേ ഇനി എനിക്ക് വിശ്രമം ഉള്ളു.. 🙁

    • @anjananv4872
      @anjananv4872 2 роки тому

      Enna peru 😂

    • @jerbinjerome4787
      @jerbinjerome4787 2 роки тому +1

      ഇത്രയും ലൈക് ഒക്കെ എവിടെന്ന് ഒപ്പിക്കുന്നൂ

  • @afeezftw3713
    @afeezftw3713 2 роки тому +35

    Dr 😻

  • @synzx3217
    @synzx3217 2 роки тому +34

    Always Dr 💗

  • @fasnafasu3550
    @fasnafasu3550 2 роки тому +46

    Dr🥰 poliyan

  • @shedodood8908
    @shedodood8908 2 роки тому +80

    Always Dr. Robin ❤

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +56

    ഫുൾ ടൈം ഫ്രണ്ട്‌സ് ആണ് എന്നു പറഞ്ഞു എന്നാൽ പ്രേഷകർക്ക് love ആണ് എന്ന് തോന്നിക്കുന്ന ദിൽഷയുടെ പെരുമാറ്റം
    അത് കാരണം റോബിന്റെ അന്തം ഫാൻസ്‌ ദിൽഷയെ സപ്പോർട്ട് ചെയ്തു അത് തന്നെ ആയിരുന്നു അവളുടെ ബുദ്ധി
    ഇപ്പോൾ അത് പൊളിച്ചു

    • @alwinlinsen1065
      @alwinlinsen1065 2 роки тому +3

      Doctor nte perumaattathil frndship ozhuki ozhuki nadakkukayayirunnallo pullikkarante manasilirip munnil kandu thanne aan dilsha aadhye frnd maathram aanenn paranjath
      Pinne doctor thanne ee conversation I'll parayunnund avalud frndship aayath thanne ee love kond aanenn pinne dilsha ne maathram kuttam paranj Dr nyayikarikkanda bro

  • @maheshwari.v.p4021
    @maheshwari.v.p4021 2 роки тому +26

    Dr❤

  • @preetha4856
    @preetha4856 2 роки тому +83

    Good decision DR

  • @jeznajunu9059
    @jeznajunu9059 2 роки тому +30

    Aparna pwoli aanu 👏🏻👏🏻
    Good person 😍😘

  • @WriterSajith
    @WriterSajith 2 роки тому +13

    ഇന്നലെ ഡോക്ടർ പറഞ്ഞു - ഞാൻ അവളെ ഫ്രണ്ട് ആക്കിയത് പോലും ഇങ്ങനെ ഒരു ഫീലിംഗ് ഉള്ളത് കൊണ്ടാണ് എന്ന്.
    എന്നിട്ട് തങ്ങളുടെ പവിത്രമായ സൗഹൃദത്തെ വീട്ടിലുള്ളവർ മറ്റേ കണ്ണിൽ കാണുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞു നടക്കുകയും "നമ്മൾ ഫ്രണ്ട്സ് ആണ് " എന്ന് പ്രോമിസ് ചെയ്തു കൊടുക്കുകയും ചെയ്തു. ഇയാളുടെ ഫീലിംഗ്സ് റിയൽ ആയിരുന്നു എങ്കിൽ അപ്പോളെങ്കിലും പറയേണ്ടതല്ലേ "എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് " . ഡോക്ടറെക്കാൾ കുരുട്ട് ബുദ്ധി ഉള്ള ദിൽഷ എബി - സോന വൈബ് ഉണ്ടാക്കി 100 ദിവസം നിൽക്കാൻ ഉള്ള പ്ലാൻ ആയിരുന്നു. അപർണ പറഞ്ഞത് പോലെ 'Hope ' കൊടുക്കുന്ന രീതിയിൽ പെരുമാറിയിട്ട്. "ഈ വീട്ടിലുള്ളവർക്ക് റിയൽ സൗഹൃദം അറിയില്ല " എന്ന നന്മ ഡയലോഗും.
    ഏതായാലും വലിയ ഡ്രാമ ഒന്നും ഇല്ലാതെ ഈ പ്രേമനാടകത്തിനു കർട്ടൻ ഇട്ടത് കൊണ്ട് ആശ്വാസമായി. വീക്കെൻഡ് ൽ ലാലേട്ടൻ ഈ ചാറ്റർജി കൂടി ബാക്കി ഉള്ളവരുടെ മുന്നിൽ വച്ച് ചോദ്യം കൂടി ചെയ്‌താൽ കൂടുതൽ കളർ ആയേനെ.

    • @rob2903
      @rob2903 2 роки тому

      Pinne ntha prynde😂😂

  • @manus5052
    @manus5052 2 роки тому +25

    Dr ♥♥♥♥

  • @Aleenabiju370
    @Aleenabiju370 2 роки тому +22

    Dr 💪🔥❤️

  • @hayfalatheef6712
    @hayfalatheef6712 2 роки тому +29

    ishtamoke avarde ishttam...ivar settayal pwolikkum😌💃🏽💯

  • @vincentgomez8751
    @vincentgomez8751 2 роки тому +18

    Dr aparna combo❤

  • @lizyajacob7620
    @lizyajacob7620 2 роки тому +92

    This doctor is brilliant... He is anticipating the forthcoming issues... Good player

  • @rejithkrejith7751
    @rejithkrejith7751 2 роки тому +27

    Aparna is a good listener

  • @Minhamehar
    @Minhamehar 2 роки тому +7

    റോബിനും ,അപർണയും നല്ല friends ആയാൽ പൊളിക്കും,,,,അപർണ അല്പം കൂടി active ആകും,

  • @rageshmonravi6032
    @rageshmonravi6032 2 роки тому +23

    ഇഷ്ടം തുറന്നു പറഞ്ഞു stop ചെയ്തത് നന്നായി പറയാതെ പോകുന്ന പ്രണയത്തെക്കാൾ നല്ലത് പറഞ്ഞിട്ടും വേണ്ടാന്ന് വെച്ച് പോകുന്ന പ്രണയമാണ്

  • @shebamariyamsheba3294
    @shebamariyamsheba3294 2 роки тому +4

    Dilsha innu bleslyne Matty iruthi chechi aaay kananam ennu parayanu..... But Avan annu avalodu open aay karyam paranju..... Pinne ithu paranju shalyam cheythittilla..... Pinne ival ndhu thengakka purakinu nadannu oralodu bro anennum.... Oralodu friends anennum parayunnath.....

  • @meeraaaah
    @meeraaaah 2 роки тому +50

    വളരെ നല്ല കാര്യം ആണ് ഡോക്ടർ ഇന്നലെ ചെയ്തത് 😌

  • @aleenashaji9418
    @aleenashaji9418 2 роки тому +8

    Aparna 🥰 she is good listener 🤩

  • @marvel2.06
    @marvel2.06 2 роки тому +10

    അപർണ ചേച്ചി ⚡️
    💕

  • @CaptainJackSparrow31
    @CaptainJackSparrow31 2 роки тому +6

    Aparna is good listener 😍😊
    Top 5 aparna

  • @dreamcatcher2069
    @dreamcatcher2069 2 роки тому +141

    എന്തൊക്കെ പറഞ്ഞാലും ഡോക്ടർ മനസ്സിൽ ഉള്ള കാര്യം പറയേണ്ട ആളോട് പറഞ്ഞു👏👏👏
    പക്ഷേ വെറുതെ ഫ്രണ്ട് ആവാൻ ആയിരുന്നേൽ എനിക്ക് അവളുടെ പുറകെ ഇങ്ങനെ നടക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നു പറഞ്ഞത് മോശം ആയി പോയി🙌🙌🙌

  • @moloosmoloos2355
    @moloosmoloos2355 2 роки тому +39

    ഡോക്ടറും ദിൽഷയും തമ്മിലുള്ള പിണക്കം അത് ഇത്രയും പെട്ടെന്ന് മാറണം. എന്നാലേ BB4 കാണാൻ രസം ഒള്ളു. നിങ്ങൾ ഇങ്ങനെ പിണങ്ങി നിന്നിട്ട് ഞങ്ങൾക്ക് വിഷമം

  • @lovemylife3297
    @lovemylife3297 2 роки тому +29

    കാര്യം ഉൾക്കൊണ്ടു നന്നായി തന്നെ റോബിന് ദിൽഷയോട് പെരുമാറാൻ സാധിക്കട്ടെ 👍
    അപർണ, robin ഇത്രയും നല്ല ഫ്രണ്ട്‌സ് ആണെന്ന് ഇപ്പോൾ ആണ് അറിയുന്നേ. റോബിൻ 💞💞💞💞

  • @alizabth6572
    @alizabth6572 2 роки тому +434

    Even audience was calling the trio a “triangle love” or “harikrishnans”
    Dr. Robin -you asked the right thing at the right time …👍👍 we support you 🔥❤️💪
    Both of you are hurt now, but it will affect you both more later and takes more time to heal if this was not clarified yesterday. We love you Dr., Dilsa , Blesslee friendship ❤️❤️❤️

    • @thephoenix6458
      @thephoenix6458 2 роки тому +2

      Right thing..at the right time..TO THE RIGHT PERSON...

  • @sahalshank4227
    @sahalshank4227 2 роки тому +110

    FULL VOTE FOR DR BLESSLEE ♥️♥️🔥🔥

  • @maheshwari.v.p4021
    @maheshwari.v.p4021 2 роки тому +370

    *Dr* fans don't split vote❤

  • @devilrider4756
    @devilrider4756 2 роки тому +42

    Always Dr Robin ❤

  • @1752abhi
    @1752abhi 2 роки тому +5

    Aparna 💕💕

  • @AnlykAbionYouTube
    @AnlykAbionYouTube 2 роки тому +3

    Aparna is a very cool and intelligent

  • @glinsonbabu5045
    @glinsonbabu5045 2 роки тому +3

    അപർണ എല്ലാവരോടും സംസാരിക്കുന്നു,

  • @chinjoosp3046
    @chinjoosp3046 2 роки тому +2

    Amazing frnd 😍aparna😘

  • @Achumichu373
    @Achumichu373 2 роки тому +2

    Aparna good

  • @drshinu6129
    @drshinu6129 2 роки тому +5

    Frm Lalletttan talk its common sense to undrstd ഇവരുടെ ഒരു triangle love ആയിട്ട് പുറത്തുള്ളവർ കണ്ടിട്ടുണ്ട് എന്ന് ... പിന്നെ yestrday task ഇവരെ bigg boss couple ആക്കി .. അതിൽ ഭാര്യയുടെ പിഞ്ഞാലേ നടക്കുന്ന ഒരു husband ആക്കി robine... Soo he got confused ഇനി പുറത്തേക് dilshade വലായി നടക്കുന്ന image ആവുമോ എന്ന് ...

  • @tunetheworld96
    @tunetheworld96 2 роки тому +31

    Aparna has nice handling power look how nicely she convinced to dr that was so nice

    • @ps6928
      @ps6928 2 роки тому +1

      She got all these qualities from the environment where she grown

  • @sandu--9243
    @sandu--9243 2 роки тому +4

    റോബിൻ - ബ്ളസ് ലീ - ദിൽഷ - അപർണ്ണ - റോൺസൻ👍👏💪

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +38

    അതിനൊക്കെ ഹിന്ദി അവിടെ ഒരു സീസണിൽ തന്നെ എത്ര love ആണ്
    കഴിഞ്ഞ സീസണിൽ ആന്റി അങ്കിൾ 😂

    • @aysha8990
      @aysha8990 2 роки тому

      😂adh edhaa

    • @BtsThv225
      @BtsThv225 2 роки тому +5

      അയ്യോ ഹിന്ദി #sidnaaz വല്ലാതെ വേദനിപ്പിച്ച അതുല്യ പ്രണയം

    • @rinuhr9983
      @rinuhr9983 2 роки тому

      @@BtsThv225 yaahh
      Enth adipoli aayirinnu

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +1

      Njan ഇവരുടെ കുട്ടിക്ക് പേര് വരെ കണ്ടു വേച്ചു 🙁 ഇതിപ്പോ എല്ലാം കൈ വിട്ടു പോയല്ലോ 🙁
      നോക്കാല്ലേ..ഇവരെ ഒരുമിച്ചേ ഇനി എനിക്ക് വിശ്രമം ഉള്ളു.. 🙁

    • @meghahari6330
      @meghahari6330 2 роки тому

      Teju and karan

  • @dweepikaananth4072
    @dweepikaananth4072 2 роки тому +4

    So he became friends with her only fr this intentions 😏nalla friend....dilshak patiya mistake iyale oru true friend ayi kandathan....he is just selfish

    • @SL_17
      @SL_17 2 роки тому

      It's her mistake , everyone warned her earlier

  • @aswathys2585
    @aswathys2585 2 роки тому +3

    Dr പറയുന്നത് ഒക്കെ ok. പക്ഷേ ദിൽഷയോട് ഫ്രണ്ട് ആകാം. ലൈഫ് long friend ആയിരിക്കും എന്നൊക്കെ പറഞ്ഞു promise ചെയ്തിട്ട് ഇന്നലെ പറയുന്നു friend ആവാൻ വേണ്ടി അവളുടെ പുറകെ നടക്കേണ്ട കാര്യം എനിക്കില്ലെന്ന്. Dr ഇപ്പോ ദിൽഷയോട് കാണിക്കുന്നത് ശരിയല്ല. എന്തൊക്കെ ആണേലും dr നോട്‌ genuine ആയിട്ട് നിന്ന ഒരാൾ അല്ലേ dilsha. Dr നെ സപ്പോർട്ട് ചെയ്ത് സംസാരിച്ചപ്പോ വലിയ കാര്യത്തിൽ thanks ഒക്കെ പറഞ്ഞതാണല്ലോ.ഒരാൾക്കു no പറയാൻ അവകാശമില്ലേ. അങ്ങനെ പറഞ്ഞെന്ന് വിചാരിച്ചു ദിൽഷയെ ഇങ്ങനെ mentally hurt cheyyano. Don't play with emotions

  • @harshadharshu6803
    @harshadharshu6803 2 роки тому +7

    Dr🔥🔥🔥🔥🔥

  • @syamkv5650
    @syamkv5650 2 роки тому +3

    Aparna nalla problem solveranu

  • @malavika7088
    @malavika7088 2 роки тому +55

    aparna is very good listener❤she handling the situation very well... 🔥

  • @drshinu6129
    @drshinu6129 2 роки тому +21

    Robinu ശരിക്കും നല്ല വിഷമം ഉണ്ട് ഉള്ളിൽന്റെ ഉള്ളിൽ, its visible frm his face but becoz of this triangle love he dnt want to be a foool...
    He was the 1st person who took the 1st step for love strategy but dilshak friend ആയിട്ട് മാത്രം മതിയായിരുന്നു ..

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 роки тому +4

    Dr🔥🤙🔥🤙🔥

  • @vintage_music9977
    @vintage_music9977 2 роки тому +9

    Dr❤️ individual mathi isthapetapenina frnd ayi kanan paranja impossible so distance keep

  • @ladouleurexquise772
    @ladouleurexquise772 2 роки тому +50

    ഡാ ബിഗ്ഗ്‌ബോസ്സേ അടുത്ത തവണ കുറേ പൊളി പെൺപിള്ളേരെ എടുക്ക്, എന്നിട്ട് എല്ലാം കൂടെ പ്രേമിക്കട്ടെ, ഇതിപ്പോ ആകെ ഒരു ദിൽഷ ഉണ്ട് 😂🥴

  • @krishnadevan1228
    @krishnadevan1228 2 роки тому +3

    Aparna chachi ❤️

  • @sheena-hu1qx
    @sheena-hu1qx 2 роки тому +73

    Bright decision Robin.play well and win the game. We all are with you. Leave her.you are the best player among 4 seasons of Bigboss. No doubt. Keep rocking man.

  • @KIDS-ms1we
    @KIDS-ms1we 2 роки тому +56

    Dr fans ❤️don't split vote

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому

      Njan ഇവരുടെ കുട്ടിക്ക് പേര് വരെ കണ്ടു വേച്ചു 🙁 ഇതിപ്പോ എല്ലാം കൈ വിട്ടു പോയല്ലോ 🙁
      നോക്കാല്ലേ..ഇവരെ ഒരുമിച്ചേ ഇനി എനിക്ക് വിശ്രമം ഉള്ളു.. 🙁

  • @pp84pp2000
    @pp84pp2000 2 роки тому +2

    Season 1: Sabumon, Season 3:Manikuttan, Season 4:? Chunakuttiyaya oru penpuliye malayalikku jayippichukoode? Enthu kondu malayalis male winnersine mathram pick cheyyunne?

  • @exploreforuefy9367
    @exploreforuefy9367 2 роки тому +20

    Avar veendum pazhepole friends akum. Verute angotum ingotum degrading chyunat veruteyakum fans.serikm mattula fans anu degrading chyunaten tonunu 😁.reality accept chytit Avar kalikum 100%

  • @fathimafida4868
    @fathimafida4868 2 роки тому +7

    ദിൽഷയുമായിട്ടുള്ള friendship ന് കൂടി ഒരു Break ഇട്ടാലെ Audience ന് ഇടയിലുള്ള love talk ilnn മാറാൻ പറ്റുള്ളൂന്ന് Dr ക്ക് മനസ്സിലായി...Even this is a part of his game💥

  • @ufo1172
    @ufo1172 2 роки тому +23

    Dr machaan full support 🔥

  • @akshay-ui5mr
    @akshay-ui5mr 2 роки тому +4

    Dr❣️❣️❣️❣️

  • @antonylalu1463
    @antonylalu1463 2 роки тому +1

    മറ്റുള്ളവരെ മോട്ടിവേഷൻ ചെയ്യുന്ന വ്യക്തി അല്ലേ. സ്വയം മോട്ടിവേഷൻ ചെയ്യൂ.. എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടാൻ നിങ്ങളാരാ... ആ മായാലോകത്തിൽ നിന്ന് പുറത്തുവന്നു സ്വയം തിരിച്ചറിഞ്ഞ് ഒറ്റയ്ക്ക് നിന്ന് കളിക്കൂ.. ആരുടെയെങ്കിലും പിന്തുണയില്ലാതെ സ്വന്തമായി ഒരു അഭിപ്രായം ഇല്ലാത്തവനാണ് താങ്കൾ എന്ന് ഞങ്ങൾക്ക് നന്നായിട്ട് മനസ്സിലായിട്ടുണ്ട്.. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളെ യും നേട്ടങ്ങളെയും വിലകുറച്ച് കാണാതെ കളിക്കൂ....

  • @shaliniv7933
    @shaliniv7933 2 роки тому +3

    😍Aprana is amazing character👏

  • @bincymolbincy3967
    @bincymolbincy3967 2 роки тому +1

    അപർണ്ണയും Doctr mindunathum share cheyyunathum adipoly

  • @annc8212
    @annc8212 2 роки тому +5

    Aparna and Robin are goals for best friends ❤

  • @shibiyakk1034
    @shibiyakk1034 2 роки тому +3

    Dilsha chechilku orikkalum ardeyum support ellathe kalikkan patoola athinu vendi dryum blesslyneem kootu pidikunnu

  • @sruthiss2304
    @sruthiss2304 2 роки тому +1

    robin വളരെ നല്ല മനുഷ്യൻ ആണ് ❤❤

  • @rajedranpallikara8363
    @rajedranpallikara8363 2 роки тому +4

    Bigboss കാണാൻ തോന്നുന്നില്ല . റോബിൻ വീണ്ടും ഒറ്റയ്ക്കായി

  • @mediamonarch5482
    @mediamonarch5482 Рік тому +1

    I wish Robin had listened to Aparna and continued a great friendship after the show.. unfortunately, he turned the other way.

  • @anarshaadi6270
    @anarshaadi6270 2 роки тому +10

    Dilsha illenkil orupakshe dr kalikan pattatheyumakam manasilullath thurannu parayan pattunna alanu dr ne sambandichu dilsha

  • @hafsahaneef9713
    @hafsahaneef9713 2 роки тому +4

    അതിന്റെ idel ദില്ഷായെ കാണുമ്പോൾ😔
    .... she is just amazing lady

  • @surg9o915
    @surg9o915 2 роки тому +19

    Dilsha lacking content now🌚

    • @meenakships7878
      @meenakships7878 2 роки тому +7

      Inn love drne kaal screen space dilshak und.. performance nallath dilshada thane ayirunu... dilshak space kuranjit undel ...same dr num ipo ah space illa

  • @rayanandhala
    @rayanandhala 2 роки тому +2

    Oru moood illa ippo big boss kanaan ....Njan nokunnnilla eni....full shogam.... resoan only dilsha robin

  • @reshma6430
    @reshma6430 2 роки тому +2

    Dr

  • @dheeragaming7726
    @dheeragaming7726 2 роки тому +22

    BB oru game show aahn.... Real life ileth pole akanam ennonum arum paranjitilla... Its a game.... Gamer inu aahnu yathartha support....
    Kalaparamaya kazhivukal okke kanikanum athvech support kittanum vereyum shows ond... Ith Game show aahn....
    And Dr. MACHAN is a good gamer... 🔥🔥

  • @doniyajose7889
    @doniyajose7889 2 роки тому +4

    I am so happy I was liking doctor Fromm the beginning . Now he has immense support 👍😍

  • @aiswaryab2517
    @aiswaryab2517 2 роки тому +1

    Dr robin 🔥🔥

  • @sreesree1686
    @sreesree1686 2 роки тому +13

    നന്നായി കളിക്കുന്നവരെ മാത്രം അവിടെ നിർത്തൂ ബാക്കിയുള്ളവരെ ഔട്ട്‌ ആക്കൂ, കളി കാണാനാണ് ഇത് കാണുന്നത് അല്ലാതെ പ്രണയവും ഫ്രണ്ട്ഷിപ്പും, പുരണവും കേൾക്കാനും കാണാനുമല്ല

    • @Easetaxwithshalini
      @Easetaxwithshalini 2 роки тому +4

      അവരും മനുഷ്യർ അല്ലെ ഇടക്ക് ഒക്കെ ഫീലിംഗ്സ് ഉണ്ടാകും. Kure ദിവസങ്ങൾ ആയി ഒരുമിച്ചു താമസിക്കുകയല്ലേ. എപ്പോഴും ഗെയിം ആയി എങനെ കാണാൻ കഴിയും.

  • @sarithaj6560
    @sarithaj6560 2 роки тому +5

    റോബിൻ fans ആരെങ്കിലും എന്നെ ഒന്ന് help ചെയാമോ.. Hotstaril വോട്ടിങ് ഓപ്ഷൻ കാണുന്നില്ല.. റോബിനുള്ള 250 വോട്ട് ചുമ്മാ പോകുന്നു.. Pls help

    • @experimentworld.920
      @experimentworld.920 2 роки тому

      Enikkum

    • @krishnapriya5189
      @krishnapriya5189 2 роки тому

      Enik kittiyalo🤷‍♀️

    • @amruthapradeep5261
      @amruthapradeep5261 2 роки тому +1

      Hotstaril നമ്മുടെ മലയാളം bigboss episode സെർച് ചെയ്ത് ഏതേലും ഒന്ന് എടുക്കുക.. ഏകദേശം മുകളിൽ ആയിട്ട് കാണും blue കളറിൽ vote എന്ന്.. അത് press ചെയുക.. ശേഷം ആർക്കണോ vote കൊടുക്കേണ്ടത് അവരുടെ പിക് 50 തവണ press ചെയ്ത് കൊടുക്കുക.. റോബിനു ആണേൽ റോബിന്റെ ഫോട്ടോ 50 തവണ press ചെയ്ത ശേഷം താഴെ vote എന്നൂടി കാണും അതും കൂടി press ചെയുക..

    • @sarithaj6560
      @sarithaj6560 2 роки тому

      @@amruthapradeep5261 3days മുൻപ് വരെ same ഓപ്ഷനിൽ ഞാൻ ചെയ്തതാ.. ഇപ്പോ കാണുന്നില്ല.. Cash കയറ്റാഞ്ഞിട്ട ഓർത്തു 149 roopa hotstaril ലൈവ് കിട്ടാനും വേണ്ടി ചെയ്തു നോക്കി ഇപ്പഴും കാണുന്നില്ല.. കാണാത്തതിന് enthelum കാരണം കാണുമോ.. Update ഒക്കെ ചെയ്തു നോ രക്ഷ

    • @amruthapradeep5261
      @amruthapradeep5261 2 роки тому

      @@sarithaj6560 ശെരിക്ക് നോക്കു.. റോബിന്റെ vote പോക്കരുത് 😟

  • @______y6646
    @______y6646 2 роки тому +3

    Dilshayum robinum blesliyum ellankil bigboss vid rasamilla😜

  • @ROSEANDROSE76
    @ROSEANDROSE76 2 роки тому +4

    ദില്ഷാ.. മുമ്പേ പറഞ്ഞതല്ലേ ഫ്രണ്ട് മാത്രമാണന്ന്... പിന്നെ എന്താ

  • @strongminder7428
    @strongminder7428 2 роки тому +3

    അവൾക്കു അവനോടു ഒന്നുമില്ല ബട്ട് അവനുണ്ട്
    പക്ഷേ ഈ നാട്ടുക്കാർക്ക് ഇത് എന്തിന്റെ കേടാണ് 😂😂
    കഷ്ടം

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +44

    അപർണ ഈ പറഞ്ഞത് ഇഷ്‌ടമായി. നല്ലൊരു ഫ്രിണ്ടിനെ കിട്ടാൻ പാടാണ്.
    പക്ഷേ ദിൽഷാ ഷോയിൽ തുടരാൻ വേണ്ടിയുള്ള ഫ്രണ്ട്ഷിപ്പ് ആണോന്ന് സംശയം ഉണ്ട്. പിന്നെ താനൊരു സുന്ദരിയാണെന്നും ആണുങ്ങൾ എല്ലാം പുറകെ നടക്കുന്നു എന്നൊരു തോന്നലുണ്ട് ആ കുട്ടിക്ക്

  • @kimjongun7929
    @kimjongun7929 2 роки тому +2

    Good move robin !!! It was disappointing to see 2 strongest contestants placing this women above them !! This will give more benefits to her will make her superior!! U did the right thing 😇