ചിതലാണ് ഇഷ്ടഭക്ഷണം, കടുവയിലും അപകടകാരി കരടി Sloth bear feeds on fruits, ants and termites

Поділитися
Вставка
  • Опубліковано 9 лют 2025
  • The sloth bear (Melursus ursinus), also known as the Indian bear, is a myrmecophagous bear species native to the Indian subcontinent. It feeds on fruits, ants and termites. It is listed as vulnerable on the IUCN Red List, mainly because of habitat loss and degradation. It is the only species in the genus Melursus.
    സ്ലോത് ബെയർ എന്ന് വിളിക്കുന്ന Melursus ursinus ആണ് നമ്മുടെ കാടുകളിൽ കാണുന്ന കരടി. ഇന്ത്യയിലും നേപ്പാളിലും ശ്രീലങ്കയിലും ഒക്കെ ഇവരെ കാണാം. സ്ലോത് ബെയറുകൾ പ്രധാനമായും ഭക്ഷണമാക്കുന്നത് പ്രാണികളെയാണ്. തേനിനുവേണ്ടി മാത്രമല്ല ഉയരമുള്ള മരക്കൊമ്പുകളിൽ വലിഞ്ഞുകയറി തേനീച്ചക്കൂടുകളിൽ നിന്ന് തേനടകൾ തട്ടിയെടുക്കുന്നത്. (തേൻ അധികം കുടിച്ചാൽ കരടിക്കും കഥമാറും.) തേൻ ഇഷ്ടമാണെങ്കിലും അതുപോലെ തന്നെ ഇഷ്ടമാണ് തേനീച്ചക്കൂടുകളിലെ ലർവപ്പുഴുക്കളും മുട്ടകളും. ഇരതേടി നിലത്ത് ഇവർ തപ്പിനടക്കുന്നതത്രയും ഉറുമ്പിനേയും - ചിതലിനേയും തിന്നാനാണ്. മണ്ണിനടിയിലെ കൂടുകൾ ഇവർക്ക് മണത്തറിയാനാകും. കൈകളിലെ കൂർത്തു നീണ്ട നീളൻ നഖങ്ങൾ കൊണ്ട് മണ്ണു നീക്കി പുറ്റുകൾ മാന്തിപ്പൊളിച്ച് ഉള്ളിലെ ചിതലുകളേയും ഉറുമ്പുകളേയും അവയുടെ മുട്ടകളേയും കുഞ്ഞുങ്ങളേയും അകത്താക്കും. ഇവരുടെ കീഴ് ചുണ്ടിന്റെയും താടിയുടെയും പ്രത്യേക രൂപം വഴി മൂക്കമർത്തി ഒരു വാക്വം ക്ലീനർ പ്രവർത്തിക്കും പോലെ ചെറുജീവികളെ വലിച്ച് ഉള്ളിലേക്ക് കയറ്റാൻ കഴിയും. മൂക്കിന്റെ ദ്വാരങ്ങൾ പൂർണ്ണമായി അടച്ചു പിടിക്കാനുള്ള കഴിവുണ്ട്. മണ്ണിൽ ഇരതേടലിനായി വാക്വം പരിപാടി നടക്കുമ്പോൾ മൂക്കിൽ പൊടിയും മണ്ണും മണലും ഉറുമ്പും ചിതലും കയറാതെ ഇത് സഹായിക്കും. Melursus ജനുസിൽ ഈ ഒറ്റയിനം കരടി മാത്രമേ ഉള്ളു. പ്രാണികൾ കൂടാതെ പക്ഷികൾ, ചെറിയ ഉരഗങ്ങൾ എന്നിവയേയും അകത്താക്കും. പഴവർഗ്ഗങ്ങളും അഴുകിയ ശവശരീരവും ഒക്കെ ഇവർ ഭക്ഷണമാക്കും. ഭക്ഷണത്തിനായും മറ്റ് ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനായും മരങ്ങളിലേക്ക് വേഗത്തിൽ കയറാനുള്ള കഴിവ് ഇവർക്കുണ്ട്.
    ഞാൻ മാത്രുഭൂമിയിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം.
    www.mathrubhum...
    വീഡിയോകൾക്ക് കടപ്പാട് :
    WCB RESEARCH LAB
    • Sloth Bear : The Bear ...
    • Welcome to the World -...
    Smithsonian's National Zoo
    • 🌱🐻Rare Sounds of Majes...
    • Brief video of an Asia...
    • Sloth Bear poops and p...
    • 🌿Rare to spot a Sri La...
    • Sri Lankan sloth bear(...
    • Sri Lankan sloth bear ...
    Mahinda Herath
    • sloth bear trying to c...
    AbhyuSharmaVideos
    • 🐻🌿 Adorable Moment: Mo...
    DiaryOfAPamperedHamster
    • Sloth Bear baby gettin...
    Safari with Akhil, Naturalist
    • Giant Panda Tian Tian'...
    • Typical scent-marking ...
    About Zoos
    Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.
    #biology #nature #malayalamsciencechannel #ശാസ്ത്രം #malayalam #mamals #bears #bear #sloath #sloth bear #malayalamsciencechannel #malayalam #malayalamsciencevideo #mallu #karati #karatikal #forest #conflict #mananimalconflict #കരടി #മലയാളം #മലയാളശാസ്ത്രം #ശാസത്രവീഡിയോ #കാട് #സസ്തനി #സസ്തനികൾ #വന്യമൃഗആക്രമണം #കേരളം

КОМЕНТАРІ • 698

  • @upendranpm5647
    @upendranpm5647 Рік тому +55

    മൃഗങ്ങളെക്കുറിച്ചുള്ള വളരെ വിലപ്പെട്ട അറിവാണ് താങ്കൾ പങ്കുവെയ്ക്കുന്നത്. നന്ദി

  • @sethufact1240
    @sethufact1240 Рік тому +117

    ഏറ്റവും പ്രസക്തമായ വിവരങ്ങൾ ഏറ്റവും ആകർഷകമായി ലളിതമായി അവതരിപ്പിക്കുന്നു . Great.❤

    • @vijayakumarblathur
      @vijayakumarblathur  Рік тому +7

      നല്ല വാക്കുകൾക്ക് നന്ദി - സ്നേഹം

  • @afsalthaha8078
    @afsalthaha8078 10 місяців тому +182

    തണ്ണിമത്തനിൽ എത്രമത്തെ റബ്ബർ ബാന്റിട്ടാൽ തണ്ണിമത്തൻ പൊട്ടും...,
    സോഡ ഒരു ഗ്ലാസിൽ ഒഴിച്ച് അതിലേക്ക് ഉപ്പിട്ട് നുരവരുന്നത് കണ്ട് കയ്യടിക്കുക.. ഇത്തരം വീഡിയോ ഒക്കെ കണ്ടിരിക്കുന്നതിനു പകരം.
    ഇത്തരം വീഡിയോകൾ നമ്മുടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നത് കൊണ്ട് ഏറ്റവും കുറഞ്ഞ പക്ഷം നമ്മുടെ ചുറ്റിലും എന്തൊക്കെ തരം ജീവികൾ ഉണ്ട് എന്നുള്ള വിവരമെങ്കിലും ലഭിക്കും......

    • @vijayakumarblathur
      @vijayakumarblathur  10 місяців тому +13

      സന്തോഷം , നന്ദി

    • @VyshakKs
      @VyshakKs 10 місяців тому

      😹😹

    • @faizanjoom
      @faizanjoom 9 місяців тому +1

      😂😂❤

    • @Trv_o7
      @Trv_o7 9 місяців тому +7

      വളരെ ശരിയാണ് പക്ഷേ ഇതുപോലുള്ള വീഡിയോകൾ നമ്മുടെ മക്കൾ കാണാനുള്ള മനസ്സ്ുടെ കാണിക്കണ്ടെ 😄

    • @jebinjames9593
      @jebinjames9593 9 місяців тому +1

      because they are kids, ithrayum vivaram ulla aalinu kunjungalude mind ariyille , piller cartoon kaanumo or discovery kaanumo ? that's why discovery kid's undakiyath .oru 12 vayas okke kazhiyumbol interest maarum

  • @RahulBabu-tz7ps
    @RahulBabu-tz7ps Рік тому +74

    ശാസ്ത്രം മനോഹരമാണ്. അത്ഭുദങ്ങൾ ഒന്നും ഇല്ലാത്ത അത്രയും.

  • @sobhavenu1545
    @sobhavenu1545 Рік тому +154

    ആദ്യം ഓർത്തത് രണ്ടാം ക്ലാസ്സിൽ പഠിച്ച മല്ലനും മാതേവനും എന്ന ഗുണപാഠ കഥയാണ്.❤ തേനിനു വേണ്ടി സാഹസപ്പെടുന്ന ഒരു കഥാപാത്രമായാണ് കരടിയെക്കുറിച്ചുള്ള ധാരണ. നല്ലൊരു മീൻ പിടുത്തക്കാരനായി ചില വീഡിയോകളിൽ കണ്ടിട്ടുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  Рік тому +24

      നമ്മുടെ സ്ലോത്ത് ബെയർ - ആ ജനുസിലെ ഏക ഇനമാണ്

    • @clearthings9282
      @clearthings9282 Рік тому +6

      Yess😅😅 orkkunnu chatha pole kidakkunnathu.

    • @LawMalayalam
      @LawMalayalam Рік тому +3

      Athe njanum padichittundu ithu

    • @vijayakumarblathur
      @vijayakumarblathur  Рік тому +9

      മീൻ പിടിക്കുന്നത് ഈ കരടികളല്ല

    • @vijayakumarblathur
      @vijayakumarblathur  Рік тому +6

      കരടിയുടെ മുന്നിൽ പെട്ടാൽ, നമ്മുടെ നേരെ ചാർജ് ചെയ്ത് വരുന്നത് കണ്ടാൽ ഏറ്റവും നല്ലത് നിലത്ത് മുഖം അമർത്തി കിടക്കുന്നതാണ്.

  • @snowoflove
    @snowoflove Рік тому +29

    ഇതു വരെ ഇട്ട എല്ലാ വീഡിയോസും കണ്ടു. വളരെ നല്ല അവതരണവും മികച്ച എഡിറ്റിങ്ങും. ജീവികളെ എത്ര സമയമെടുത്തും സൂക്ഷ്മമായി നിരീക്ഷിക്കാൻ സാധിക്കുന്നവർക്കും അവയെ അറിയാൻ കൗതുകം ഉള്ളവർക്കും മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുള്ളു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ഒരുപാട് തവണ കേൾക്കാൻ ബെൽ ഐക്കണും.

    • @vijayakumarblathur
      @vijayakumarblathur  Рік тому +4

      വളരെ നന്ദി - കൂടുതൽ സമാന ഹൃദയരിൽ, വിദ്യാർത്ഥികളിൽ എത്തിക്കാൻ ഗ്രൂപ്പുകളിൽ േ ഷർ ചെയ്ത് സഹായിക്കണം.

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 11 місяців тому +4

    ഞാൻ എഴുതിയ ഒരു നോവലിനായി സ്ലോത്ത് ബിയറിനെക്കുറിച്ചും ആനകളെക്കുറിച്ചും ഞാൻ കുറച്ച് പഠനം നടത്തി. നിങ്ങളുടെ ചാനൽ യഥാർത്ഥത്തിൽ വളരെ ഹ്രസ്വവും ശരിയായതുമായ വിവരങ്ങൾ നൽകുന്നു. നിങ്ങളുടെ വീഡിയോകൾക്ക് നന്ദി

  • @hnayer_czsha
    @hnayer_czsha Рік тому +58

    കാട്ടുമൃഗങ്ങളിൽ ഏറ്റവും ക്രൂരമായി എതിരാളികളെ ആക്രമിക്കുന്ന ജീവിയാണ് കരടി. എതിരാളിയെ നഖങ്ങൾ ഉപയോഗിച്ചും ശരീരം മുഴുവൻ കടിച്ചുപറിച്ച് മാംസം വലിച്ചു കീറി പിച്ചിച്ചീന്തും. ശരീരം മുഴുവൻ വലിച്ചു പറിച്ച് വികൃതമാക്കും.

    • @vijayakumarblathur
      @vijayakumarblathur  Рік тому +18

      അഗ്രസീവാണ്.

    • @vijayakumarblathur
      @vijayakumarblathur  Рік тому +14

      സ്ലോത്ത് ബേർ ആക്രമണങ്ങളിൽ ട്രോ മ ഭീകരമാണ്

    • @lovelock-up5bq
      @lovelock-up5bq Рік тому +4

      First attack cheyyuka face aakum...lion tiger okke aanenkil iraye kazhuthinu pidich aadyame kollum...

    • @Trcammunity
      @Trcammunity Рік тому +5

      @@vijayakumarblathur polar bear, grizzly bear okke anu dangerous sloth bear verum baby😂

    • @bheemusu
      @bheemusu Рік тому +1

      Koppanu. Evide chhattisgarh il vannu nokku. Valichu keeri ottikkalanu evittangal. Etra case aaanennariyo AIIMS il varunnathu​@@Trcammunity

  • @mubarakmubooos
    @mubarakmubooos Рік тому +14

    സാറിൻ്റെ ചാനൽ സൂപ്പർ, ഞാൻ എൻ്റെ മക്കൾക്ക് വേണ്ടി സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. കൂടാതെ എൻ്റെ കൂട്ടുകാരുടെ മക്കൾക്കും ഷെയര് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഞാൻ മുൻപൊരു ചാനലിനും ചെയ്തിട്ടില്ല. പക്ഷേ ഇത് കുട്ടികളും മുതിർന്നവരും കാണണം എന്നെനിക്ക് തോന്നുന്നു
    Good work sir,

  • @sabithathumbayil3882
    @sabithathumbayil3882 11 місяців тому +2

    വളരെ വേണ്ടപ്പെട്ട അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് ഒത്തിരി നന്ദി, മൃഗങ്ങളുടെ രൂപ, സ്വഭാവ സവിശേഷതകളെ കുറിച്ച് ഇത്രയും വ്യക്തതയോടെ ആരും പറഞ്ഞു കേട്ടിട്ടില്ല.
    ഇത് കേട്ടപ്പോൾ മല്ലന്റെയും മാതേവന്റയും കഥയിലെ പൊട്ടത്തരം ഓർത്തു ചിരിവരുന്നു, ഞാൻ ഒരു അങ്കണവാടി ടീച്ചർ ആണ്, എന്റെ കുഞ്ഞുങ്ങൾക്ക് ഈ കഥയിലെ കഥയില്ലായ്മയെ കുറിച്ചാണല്ലോ ഞാൻ ഇന്നലെയും പറഞ്ഞുകൊടുത്തത് എന്ന് ഓർക്കുമ്പോൾ, 😥😥

  • @emofool
    @emofool Рік тому +19

    വിഷയത്തെക്കാൾ ഉപരി താങ്കളുടെ തനതു മലയാളം കേൾക്കാൻ ഇഷ്ടം 😊

  • @arunkallazhy6243
    @arunkallazhy6243 3 місяці тому +1

    എൻ്റെ മകൻ്റെ ഇഷ്ടപ്പെട്ട ചാനൽ ആണിത്.. വളരെ നന്ദി സർ

  • @sadiquerahiman
    @sadiquerahiman 8 місяців тому +8

    ഒട്ടും ബോറിങ് ഇല്ലാതെ കാണാൻ കഴിയുന്ന അവതരണങ്ങൾ.. പ്രോഗ്രാം ഇഷ്ടപ്പെട്ടു കൂടുതൽ പ്രേതിഷിക്കുന്നു 👍🏼

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      തീർച്ചയായും .കൂടുതൽ ആളുകളിൽ എത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @vinodc-dy8tw
    @vinodc-dy8tw 7 місяців тому +1

    വളരെ ലളിതമായി വലീയ വലിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന വിജയേട്ടന് ബിഗ് സലൂട്ട്❤

  • @afsalthaha8078
    @afsalthaha8078 10 місяців тому +5

    മൈസൂർ യാത്രക്കിടയിൽ മുത്തങ്ങായിൽ റോഡ് സൈഡിൽ കണ്ടിട്ടുണ്ട്.....😊

  • @Queen_of_frostweave
    @Queen_of_frostweave Рік тому +6

    Karadiye kurichu ധരിച്ചു വെച്ചതൊക്കെ തെറ്ററായിരിന്നു.. കടകളിൽ കേട്രത്തിന്റെയും കണ്ടത്തിന്റെയും ഒപോസിറ്റ് സ്വഭാവം... എത്രയും വിവരങ്ങൾ തന്നതിന് നന്ദി.....3,4ദിവസം മുൻപ് വയനാട്ടിൽ വയലിലൂടെ അയസപ്പെട്ടു ഓടുന്ന അവകരടിയെ കണ്ടപ്പോ ഒരുപാടു വിഷമം തോന്നി ജർവന്നും കൈയിൽ പിടിച്ചു ഓടാൻ ഓട്ടത്തപോലെ വലിഞ്ഞു വലിഞ്ഞുള്ള ഓട്ടം ഒരുപാടു വിഷമിപ്പിച്ചു... വന്യ ജീവികളെ പേടിച്ചാണ് ജനങ്ങളും

    • @vijayakumarblathur
      @vijayakumarblathur  Рік тому +4

      പക്ഷെ വന്യ ജീവികൾ മനുഷ്യരെ ആക്രമിക്കുന്നത് കൂടുകയാണ്. കാരണം എന്തായാലും പരിഹാരം വേണം. മനുഷ്യർക്ക് മൃഗങ്ങളുടെ അവകാശം എങ്കിലും നൽകണം

  • @mohandasv3368
    @mohandasv3368 4 місяці тому +1

    സർ,
    അങ്ങയുടെ എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കുന്നുണ്ട്.
    സമൂഹത്തിന് പുതിയ അറിവുകൾ നൽകുന്ന അങ്ങേക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @ravinadh1212
    @ravinadh1212 Рік тому +3

    സർ
    വളരെ ഉപകാര പ്രഥമായി കാര്യങ്ങൾ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. നന്ദി.

  • @sreejithshankark2012
    @sreejithshankark2012 4 місяці тому +1

    നല്ല അറിവ് കിട്ടുന്ന ചാനൽ.. നന്ദി ❤️❤️❤️

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 Рік тому +10

    ഇനിയും ഒരുപാട് ജീവികളെ കുറിച്ചുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 💯❤️

    • @vijayakumarblathur
      @vijayakumarblathur  Рік тому

      തീർച്ചയായും - എനിക്ക് അറിയുന്ന പരിമിതമായ കാര്യങ്ങൾ എല്ലാം വിഡിയോ ആക്കാം

  • @remeshnarayan2732
    @remeshnarayan2732 Рік тому +15

    👍👍👍നല്ല ഭാഷ, നല്ല അവതരണം 🌹❤️🙏🙏

  • @Chettiyar_shivam
    @Chettiyar_shivam Рік тому +30

    ഒരു അറിവും ചെറുതല്ല❤❤❤

    • @vijayakumarblathur
      @vijayakumarblathur  Рік тому +5

      എല്ലാ അറിവും വലുത് തന്നെ

    • @pramodtcr
      @pramodtcr 11 місяців тому

      അറിഞ്ഞിട്ടിപ്പൊ എന്താ ഗുണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല...😂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Рік тому +2

    ഞാനും രണ്ടാം ക്ലാസ്സിൽ (1967) പഠിക്കുമ്പോൾ ചങ്കുവും മാണിക്കനും എന്നായിരുന്നു കഥ. പിന്നീട് കരടികൾ മരത്തിൽ കയറുന്നത് വീഡിയോയിലും മറ്റും കാണുമ്പോൾ കഥയിലെ ഫോളി ഓർത്തു ചിരിക്കാറുണ്ട്. കരടിയെ മൂക്കിൽ കയറു കയറ്റി കൊണ്ടു നടക്കുന്നത് ഗോവയിൽ കണ്ടിട്ടുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  Рік тому

      കഥയിൽ കാര്യമില്ല എന്ന് പറഞ്ഞ് സമാധാനിക്കാം

  • @DrPaulVMathew
    @DrPaulVMathew 10 місяців тому +4

    കരടി ആളുകളുടെ തലക്ക് അടിക്കുകയും അടിച്ചാൽ തല പൊട്ടി തെറിക്കുകയും ചെയ്യും എന്ന് ഒരാൾ പറഞ്ഞു. പക്ഷേ ഇത് ഇങ്ങനെ ആരെയും കൊന്നത് കേട്ടിട്ടില്ല. കൈക്ക് ഭയങ്കര ശക്തി ആണ്. മാന്തിയാൽ തീർന്നതാണ്

    • @vijayakumarblathur
      @vijayakumarblathur  10 місяців тому +3

      പലതരം കരടികൾ ഭൂമിയിൽ ഉണ്ടല്ലോ, അതിനാൽ തന്നെ ഏത് കരടി എന്നത് വളരെ പ്രധാനം ആണ്. നമ്മുടെ നാട്ടിലെ ഇനം സ്ലോത്ത് ബേറുകൾ ആണല്ലോ. അവ മനുഷ്യമാംസം കഴിക്കാനായി കൊല്ലാറില്ല എന്ന് മാത്രം. മുന്നിൽ പെട്ടാൽ അത് ഭയന്നാണ് നമ്മളോട് ഏറ്റുമുട്ടി ഓടി മറയുന്നത്. ചിലപ്പോൾ അത് ഓടിച്ച് ആക്രമിക്കാറുമുണ്ട്. എന്തായാലും അവയുടെ നഖങ്ങൾ കൈക്കരുത്ത് എന്നിവ മാരകമാണ്. ഒരടി കിട്ടിയാൽ എല്ല് പൊടിയും

  • @Homo73sapien
    @Homo73sapien 7 місяців тому +1

    Interesting.
    കരടിയെ കാണുന്നത് പോലും പേടിയാണ്.
    നല്ല സെഷൻ ❤️

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @Homo73sapien
      @Homo73sapien 7 місяців тому

      @@vijayakumarblathur തീർച്ചയായും.

  • @sajijayamohan1514
    @sajijayamohan1514 Рік тому +8

    വിജയകുമാറേട്ട മനോഹരമായ വിവരണം🎉🎉🎉

  • @gravideos5566
    @gravideos5566 Рік тому +6

    തികച്ചും വിജ്ഞാനപ്രദം.
    നന്ദി

  • @muhammedshafi1109
    @muhammedshafi1109 11 місяців тому

    സാറിന്റെ വിവരണം കേൾക്കാൻ നല്ല രസം ആണ്....

    • @vijayakumarblathur
      @vijayakumarblathur  11 місяців тому

      സ്നേഹം, നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. കൂടുതൽ ആളുകളിലേക്കെത്താൻ സഹായം തുടരണം

  • @aromalarrowz1418
    @aromalarrowz1418 Рік тому +3

    ചിക്ക മംഗളുരുവിലെ ഒരു തോട്ടത്തിൽ നിന്നും കരടി പിടിച്ച് തല മുഴുവൻ മാന്തലേറ്റ് സീരിയസ് ആയി വന്ന ഒരു രോഗിയെ കണ്ട ഓർമ ഉണ്ട് മംഗലാപുരം കെഎംസി ഹോസ്പിറ്റലിൽ😑

    • @vijayakumarblathur
      @vijayakumarblathur  Рік тому

      വളരെ കഷ്ടമാണ് ആക്രമണം ഉണ്ടായാൽ

  • @litmasgamer
    @litmasgamer 7 місяців тому

    സാർ നല്ല അവതരണം. നല്ല അറിവുകൾ നൽകുന്നതിന് വളരെ നന്ദി.

  • @jithino5118
    @jithino5118 Рік тому +19

    ദേശാഭിമാനിയിലെ അക്ഷരമുറ്റം പേജിൽ മണവാട്ടിത്തവള(തെയ്യം തവള)യെ പറ്റിയുള്ള ലേഖനം വായിച്ചിട്ടാണ് എനിക്ക് വിജയ കുമാർ ബ്ലാത്തൂർ എന്ന പേര് മനസിൽ പതിഞ്ഞത്.ആ ലേഖനം ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.ഇപ്പോൾ യാദൃച്ഛികമായാണ് യൂട്യൂബിൽ ഈ പേര് കണ്ടത്.

    • @vijayakumarblathur
      @vijayakumarblathur  Рік тому +14

      പുഴയിലൂടെ വെള്ളം എത്ര ഒഴുകി!
      എന്തായാലും വൈകിയായാലും വീണ്ടും തിരിച്ചറിഞ്ഞല്ലോ - നന്ദി

  • @aboobakersidhic7639
    @aboobakersidhic7639 Рік тому +3

    ഞാങ്ങൾ ഒരിക്കൽ ഫീൽഡിൽ പോകുമ്പോൾ, ദൂരെ ട്രെക്ക് പാത്തിൽ ഒരു കരടിയെ കണ്ടു നല്ല വലിപ്പമുള്ള അവൻ അവിടെ പുൽമേട്ടിലെ പത്തിൻ മണ്ണിൽ തെരയുയായിരുന്നു. ഭാഗ്യത്തിന് ഞങ്ങളെ കണ്ടില്ലാ. കുറച്ച് മൂടൽ മഞ്ഞു മുണ്ടായിരുന്നു. ആക്രമിക്കാൻ വരികയാ.ണെങ്കിൽ.ഒരു റൈണ്ട് ഫയർ ചെയ്യാം എന്നു കരുതി റൈഫിൾ ലോഡുചെയ്തു. തല ഉയർത്തി നോക്കിയപ്പോൾ അവൻ പുൽമേട്ടിലേക്ക് ഓടി മറയുന്നതാണ് കണ്ടത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കരടിക്ക് കേൾവിയും ഘ്രാണശേഷിയും കുറവാണ് അതാണ് നമുക്കുള്ള ഭീഷണിയും❤

  • @sreehari8990
    @sreehari8990 Рік тому +6

    കരടികൾ ചെയ്സ് ചെയ്തു പിടിക്കാൻ വളരെ മിടുക്കന്മാരാണ്. വളരെ ദൂരെ നിൽക്കുന്ന ഇരയെ അവ ചെയ്സ് ചെയ്തു പിടിക്കാറുണ്ട്. അതുപോലെ,
    A human can never outrun a bear😊

    • @vijayakumarblathur
      @vijayakumarblathur  Рік тому +4

      വലിയ കരടികൾ ഭക്ഷണമായി തുരത്തി പിടിക്കുന്നത് പോലല്ല - സ്ലോത്ത് ബേറുകളുടെ കാര്യം - അവ മനുഷ്യരെ ഭയക്കുന്ന ജീവി ആണ്. പക്ഷെ മുന്നിൽ പെട്ടാൽ മാരകമായി ആക്രമിക്കും

  • @Duker-cv5pz
    @Duker-cv5pz Рік тому +3

    10:11 aa pirakil nadakkunnathinte nadatham entu cute aa 🥰

  • @leninkanichattu7108
    @leninkanichattu7108 6 місяців тому

    വളരെ നല്ല അവതരണം 🎉 സമഗ്രം , ആധികാരികം

  • @Gods_Own_Country.
    @Gods_Own_Country. Рік тому +2

    *Simple Presentation ❤ Informative Video 😊*

  • @darvyjohn6531
    @darvyjohn6531 Рік тому +5

    വളരെ നല്ല studied വിവരണം. പക്ഷേ 3:56 എഴുന്നേറ്റു നിൽക്കുന്ന കരടിയുടെ representative picture, sloth bear ൻറെ അല്ല. Asiatic Black bear ( moon bear) ൻ്റെ ആണ്.

    • @darvyjohn6531
      @darvyjohn6531 Рік тому +2

      ചെവി വ്യത്യാസമുണ്ട്

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      അശ്രദ്ധ , ക്ഷമിക്കണം . ഇനി മുതല് ശ്രദ്ധിക്കാം

  • @binulotus
    @binulotus 11 місяців тому

    Thanks you sir your way of talks very grateful and respectful 👋👍🙏

  • @sreekalac820
    @sreekalac820 9 місяців тому

    Correct Sir, Mumbai യിൽ ഞാൻ 30 വർഷങ്ങൾക്ക് മുമ്പ് കരടിയെ കൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      അതെ - വടക്ക് ഒക്കെ ഉണ്ടായിരുന്നു

  • @SanoobSanoob-n6v
    @SanoobSanoob-n6v 2 місяці тому +1

    സൂപ്പർ അവതരണം

  • @HARIGURUVAYUR000
    @HARIGURUVAYUR000 10 місяців тому

    വ്യക്തമായി study ചെയ്തു മനസ്സിലാക്കിയാണ് താങ്കൾ വീഡിയോ ചെയ്യുന്നത്... Mr.സന്തോഷ്‌ ജോർജിനോടാണ് താങ്കളെ compare ചെയ്യേണ്ടത്...ക്ലാരിറ്റി.. വളരെ വ്യക്തമായ അവതരണം.. താങ്കളെപറ്റി കൂടുതൽ അറിയാൻ താത്പര്യം ഉണ്ട്... ഒരു self introduction വീഡിയോ പ്രതീക്ഷിക്കുന്നു

  • @aspirantgamer001
    @aspirantgamer001 9 місяців тому

    Very informative sir...not just this video but every videos....subscribed...🎉🎉🎉🎉

  • @Rajan-md9im
    @Rajan-md9im 11 місяців тому +1

    മലയാളത്തിന്റെ ഡേവിഡ് ആറ്റൻബറോ 👍

    • @vijayakumarblathur
      @vijayakumarblathur  11 місяців тому +2

      ഹഹ - ഇഷ്ടായി പ്രയോഗം.
      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @afsalafsal3659
    @afsalafsal3659 Рік тому +2

    ഒരുപാട് താങ്ക്സ് ചേട്ടാ 😘❤️

  • @akhilv3226
    @akhilv3226 Рік тому +1

    ഉപകരപ്രതമായ കാര്യങ്ങൽ നല്ല അവതരണം

    • @vijayakumarblathur
      @vijayakumarblathur  Рік тому

      സ്നേഹം, നന്ദി - സബ്സ്ക്രൈബ് ചെയ്തല്ലോ

  • @varghesevp5139
    @varghesevp5139 Рік тому

    വളരെ നല്ല, വിജ്ഞാന ദായിനിയായ പരിപാടീ

  • @azeezjuman
    @azeezjuman Місяць тому

    Tnx sir ❤❤❤

  • @saseendranp4666
    @saseendranp4666 Рік тому +8

    Congratulations. Very relevant subject.

  • @balakrishnanpk8056
    @balakrishnanpk8056 Рік тому +3

    Congts sir simply explains and very infomative

  • @Kl14ranju
    @Kl14ranju 3 місяці тому +1

    What a presentation ❤ suer

  • @pradeepkumarkumar9167
    @pradeepkumarkumar9167 11 місяців тому +4

    Grizzly bear മനുഷ്യനെ കൊന്നു തിന്നിട്ടുണ്ട്

    • @vijayakumarblathur
      @vijayakumarblathur  11 місяців тому +4

      ഇല്ലെന്ന് പറഞ്ഞില്ലല്ലോ

  • @farzeenbablu
    @farzeenbablu Рік тому +3

    നല്ല വിവരണം 👌👌👌

  • @SankaranUnni
    @SankaranUnni 28 днів тому +1

    Hello Sir. I enjoy your channel. I have heard about the bear bile trade in East Asia and the terrible conditions that bears have to endure due to that trade. Any further information about that?

  • @sandeepdhyan2682
    @sandeepdhyan2682 10 місяців тому +2

    Subscribe cheythu 👌👍🏾

    • @vijayakumarblathur
      @vijayakumarblathur  10 місяців тому +1

      വളരെ സന്തോഷം. കൂടുതൽ പേരിൽ എത്താൻ സഹായിക്കണേ

    • @sandeepdhyan2682
      @sandeepdhyan2682 10 місяців тому

      @@vijayakumarblathur ഉറപ്പായും

  • @OfficialCountDracula
    @OfficialCountDracula 10 місяців тому +1

    Kollillaa... Kadichu parikke ullu.

    • @vijayakumarblathur
      @vijayakumarblathur  10 місяців тому +1

      കൊല്ലും - സ്ലോത്ത് ബേറുകൾ തിന്നില്ല - എന്നാണ് പറഞ്ഞത്. മുഴുവനായും കാണണം

    • @OfficialCountDracula
      @OfficialCountDracula 10 місяців тому +1

      @@vijayakumarblathur
      Sir, there's a saying on bears.
      "If it's black, fight back. If it's brown, lie down, "If it's white, say goodnight"
      Is this true?

    • @vijayakumarblathur
      @vijayakumarblathur  10 місяців тому +1

      കുറച്ചൊക്കെ . എന്നാലും ബ്ലാക്കായാലും നമ്മൾ വെറും കൈയ്യൊടെ ഫൈറ്റ് ചെയ്തിട്ട് കര്യം ഒന്നും ഇല്ല

  • @philipsfingerstyleguitar7000
    @philipsfingerstyleguitar7000 11 місяців тому

    Good presentation without any unnecessary show of words!!

    • @vijayakumarblathur
      @vijayakumarblathur  11 місяців тому

      നന്ദി, സ്നേഹം , പിന്തുണ ഇനിയും തുടരണം

  • @AkshayPg-x6r
    @AkshayPg-x6r Рік тому +1

    Adipoli video vijayattaaa❤❤❤

  • @subashp589
    @subashp589 3 дні тому +1

    Nice 👍

  • @rasheedev7528
    @rasheedev7528 Рік тому +3

    കരടിയെപറ്റി പുതിയ അറിവുകൾ കിട്ടി ! അഭിനന്ദനങ്ങൾ!😂❤

  • @vineethamartin2763
    @vineethamartin2763 Рік тому +2

    വളരെ വിജ്ഞാനപ്രദം ❤️

  • @dreamshore9
    @dreamshore9 Рік тому +4

    കരടിയെക്കൾ ഭീകരൻ കാട്ടിൽ വേറെ ആളില്ല.... അവർ ഒന്ന് മാന്തിയാൽ ഇറച്ചി skin പോലെ പോരും.... മനുഷ്യ ഇറച്ചി അവർക്കു വളരെ പ്രിയങ്കരം ആണ്...

    • @vijayakumarblathur
      @vijayakumarblathur  Рік тому +7

      ഏത് കരടിയുടെ കാര്യമാണ് താങ്കൾ പറയുന്നത്? സ്ലോത്ത് ബേറുകളാണ് നമ്മുടെ കാട്ടിൽ ഉള്ളത്. അവയുടെ പ്രധാന ഭക്ഷണം മാംസം അല്ല - അതേ സമയം മറ്റ് രണ്ട് മൂന്ന് ഇനങ്ങൾ മാംസമേ കഴിക്കു - വെറും മുള ഇലകൾ മാത്രം കഴിക്കുന്ന കരടി ഇനമാണ് ജയിൻ്റ് പാണ്ട .
      സ്ലോത്ത് ബേറുകളും വളരെ അഗ്രസീവ് ആണ്. ആക്രമണം മാരകവും ആണ്. അത് തന്നെയാണ് ഞാൻ വിഡിയോയിൽ പറയുന്നതും - മുഴുവനായി കാണുമല്ലോ. പിന്തുണയ്ക്ക് നന്ദി , സ്നേഹം

    • @ajithvelayudhan3453
      @ajithvelayudhan3453 10 місяців тому

      Tiger ന്റെ അത്ര കരുത്ത് ഒരു കരടിക്കുമില്ല 🐯🔥

    • @midhunrajkv481
      @midhunrajkv481 2 місяці тому

      @@ajithvelayudhan3453 Never grizzly bear is dangerous than a tiger

    • @ajithvelayudhan3453
      @ajithvelayudhan3453 2 місяці тому

      @@midhunrajkv481 പോടാ. കടുവക്ക് എന്ത് കരടി

  • @aruntm593
    @aruntm593 Рік тому +10

    കരടി കുഞ്ഞിനെ കാണാൻ നല്ല ഭംഗി 👏

    • @vijayakumarblathur
      @vijayakumarblathur  Рік тому +10

      കാട്ട് പന്നികളുടെ കുഞ്ഞിനെ കണ്ടിട്ടുണ്ടോ/? ഉമ്മാവെക്കാൻ തോന്നും . നിറയെ വരകൾ ഉണ്ടാകും .

    • @aruntm593
      @aruntm593 Рік тому +2

      @@vijayakumarblathur 👍

    • @aruntm593
      @aruntm593 Рік тому +1

      @@vijayakumarblathur ഓ ശബരിമലയിൽ കണ്ടു

    • @omar_vlogger
      @omar_vlogger Рік тому

      @@vijayakumarblathursocial medial okke kanditund neritt kandilla,nalla cute aan 🥰 ❤

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      അതെ നല്ല രസമാണ്

  • @vipinvinayak7856
    @vipinvinayak7856 22 дні тому +1

    Wonder animal.
    Bear lover❤❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      നന്ദി , സ്നേഹം, സന്തോഷം

    • @vipinvinayak7856
      @vipinvinayak7856 22 дні тому +1

      @@vijayakumarblathur Sir do u like bear??
      Is Bear friendly to human??

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      അല്ല ..അവ വളരെ അഗ്രസീവ് ആണ്..

  • @Socrates123j
    @Socrates123j Рік тому +2

    Please do more video’s about the wildlife in India❤

    • @vijayakumarblathur
      @vijayakumarblathur  Рік тому

      തീർച്ചയായും

    • @ArunGopi-nl1uw
      @ArunGopi-nl1uw 11 місяців тому

      ​@@vijayakumarblathur കടുവകൾ പോലും ഇവയെ fight ചെയ്ത് തോൽപിക്കാറില്ല

  • @vasudevankk1845
    @vasudevankk1845 2 місяці тому +1

    സ് ലോത്തുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @henrykalluveettil6514
    @henrykalluveettil6514 8 місяців тому +1

    Very informative

  • @DileepChandran-v2z
    @DileepChandran-v2z 11 місяців тому

    Thanks for information. ❤❤❤❤❤❤

  • @ShuhaibE-w5i
    @ShuhaibE-w5i 2 місяці тому

    The Revenant എന്ന ഹോളിവുഡ് മൂവിയിൽ കണ്ടിട്ടുണ്ട് കരടികളുടെ ആക്രമണം.

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      അത് സ്ലോത്ത് ബേർ അല്ലല്ലോ

    • @ShuhaibE-w5i
      @ShuhaibE-w5i 2 місяці тому +1

      @vijayakumarblathur അല്ല ഗ്രിസ്‌ലി കരടി ആണ്.

  • @Omtt769
    @Omtt769 Рік тому +1

    പുതിയ അറിവ്. നല്ല വിവരണം.

    • @vijayakumarblathur
      @vijayakumarblathur  Рік тому

      നല്ല വാക്കുകൾക്ക് നന്ദി

  • @rajeshkumar-fd2nq
    @rajeshkumar-fd2nq Рік тому +2

    Nalla vivranam sir

    • @vijayakumarblathur
      @vijayakumarblathur  Рік тому

      നന്ദി - നല്ല വാക്കുകൾക്ക്

  • @townboyzkasargod
    @townboyzkasargod Рік тому +2

    കരടിയുടെ attacking bit കൂടുതലാ അതേപോലെ നല്ല പവറും

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      വലിയ പാറകൾ പോലും പൊക്കി മാറ്റാനുള്ള കരുത്തുണ്ട്. വളരെ കാഠിന്യമുള്ള എല്ലുകളും നഖങ്ങളും ആണ് ഇവർക്ക് ഉള്ളത്.

  • @zeus1466
    @zeus1466 Рік тому +5

    മടിയൻ, തടിയൻ മന്ദപ്പൻ = ലാലേട്ടൻ 🔥

  • @saijukumar5928
    @saijukumar5928 Рік тому +2

    വയനാട്‌ പനമരം ഭാഗത്ത്‌ ഒരുത്തൻ കറങ്ങുന്നുണ്ട്‌🎉

    • @vijayakumarblathur
      @vijayakumarblathur  Рік тому +2

      ഒരുത്തനാണോ ഒരുത്തിയാണോ എന്നറിയില്ല

  • @mohdumerebnu546
    @mohdumerebnu546 10 місяців тому +1

    Background music volume kurakke
    Voice kalikunnillaaa

  • @viniaseem
    @viniaseem 4 місяці тому

    Informative video❤❤

  • @anilnambiar3107
    @anilnambiar3107 Рік тому +8

    വിജ്ഞാനപ്രദം......നന്ദി 🙏 🙏

    • @vijayakumarblathur
      @vijayakumarblathur  Рік тому

      നല്ല വാക്കുകൾക്ക് നന്ദി

  • @cosmicnomad9324
    @cosmicnomad9324 Рік тому +6

    Great content.. Karadi attack cheyumbo face il maximum damage varuthum😢

    • @vijayakumarblathur
      @vijayakumarblathur  Рік тому +4

      അതെ കഴിയുന്നതും മുഖം മണ്ണിലമർത്തി കമിഞ്ഞ് കിടക്കലാണ് ഏറ്റവും കുറവ് പരിക്ക് പറ്റാൻ നല്ലത്. ചിലപ്പോൾ ഒരു മാന്തലും മാന്തി ഓടി മറയും

  • @fevinpascalrebal1307
    @fevinpascalrebal1307 Місяць тому +1

    Hallo ☺️ പാമ്പുകളുടെ ദഹനപ്രെക്രിയയെ കുറിച് പറഞ്ഞു തരുമോ?

  • @geethavasu3441
    @geethavasu3441 Рік тому +1

    രസകരമായ അവതരണം. പെൻഷൻ പറ്റാറായെങ്കിലും താങ്കൾ ലൂക്കയിൽ എഴുതുന്ന atricle ളുകളുടെ സ്ഥിരം വായനക്കാരികൂടിയാണ്.

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      എൻ്റെ എഴുത്തുകൾക്ക് പെൻഷൻ പറ്റാറായി എന്നാണോ ? എൻ്റെ ഡിങ്കാ !

    • @pavanmanoj2239
      @pavanmanoj2239 11 місяців тому

      Pension pattunnathu oru ayogyatha aano😂😂😂😂

  • @jacksonkj2260
    @jacksonkj2260 7 місяців тому

    ഹിമ കരടി തന്നെ ഇതിലും സുന്ദരൻ

  • @PradeepKumar-kl6bz
    @PradeepKumar-kl6bz 11 місяців тому +1

    Good

    • @vijayakumarblathur
      @vijayakumarblathur  11 місяців тому

      സ്നേഹം, നന്ദി, സഹകരണം പിന്തുണ നിർദ്ദേശങ്ങൾ സഹായം എന്നിവ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സഹായവും വേണം.

  • @UsupYousaf
    @UsupYousaf 5 місяців тому

    കാട്ടുകോഴി എന്നതിനെക്കുറിച്ച് പറഞ്ഞുതരാമോ

  • @ourtheirstories
    @ourtheirstories Рік тому +2

    വളരെ നല്ല വിഡിയോ❤ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു❤

  • @Trv_o7
    @Trv_o7 9 місяців тому

    വളരെ വിലപ്പെട്ട വിശദീകരണങ്ങൾ
    ഇനിയുള്ള വീഡിയോയിൽ
    പക്ഷികളെ കുറിച്ചും വിവരിക്കാമോ

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      പക്ഷികൾ - മയിൽ, കാക്ക , ഉപ്പൻ , പ്രാവ് എല്ലാം വഴിയെ വരും

  • @sarath9246
    @sarath9246 Рік тому +5

    Always ur giving something new

  • @Dou-h8i
    @Dou-h8i 10 місяців тому

    വളരെ നല്ല അറിവുകളാണ് ❤️

  • @sujithmr2715
    @sujithmr2715 Рік тому +2

    വനത്തില്‍ കയറുമ്പോള്‍ ഏറ്റവും സൂക്ഷിക്കേണ്ട ജീവി unpredictable behaviour...

    • @vijayakumarblathur
      @vijayakumarblathur  Рік тому +2

      അതെ - മുന്നിൽ പെട്ടന്ന് എത്തിപ്പോയാൽ മാരകമായി മുറിവേൽപ്പിക്കും - പക്ഷെ തിന്നാനല്ല - അതും ജീവ ഭയം കൊണ്ടാണ് ആക്രമിക്കുന്നത്.

  • @vishnuvishnuvishnu007
    @vishnuvishnuvishnu007 Рік тому +4

    Konn thinnumo illayo ennath avarude ishtam alle😊 namukk jeevan nashtappedumallo appo pinne thinnal enth thinnillenkil enth

    • @vijayakumarblathur
      @vijayakumarblathur  Рік тому

      അവയുടെ ഭക്ഷണ ശീ ലത്തെ പരിചയപ്പെടുത്തിയതാണ് . കടുവയെ പോലെ സ്ലോത്ത് ബേറുകൾ മനുഷ്യ മാംസം തിന്നില്ല. അതാണ് വീഡിയോയിൽ പ്രധാനമായും ഉള്ളത്. നമ്മെ ആക്രമിക്കുന്നത് ഭക്ഷണമാക്കാനായല്ല. അബദ്ധത്തില് മുന്നില് പ്പെട്ടാല് ഭയം കൊണ്ടാണ് അവ ആക്രമിക്കുന്നത്.

  • @akshairobinson9894
    @akshairobinson9894 4 місяці тому +1

    Sir, next chinese panda❤

  • @alameen6685
    @alameen6685 Рік тому +1

    വളരെ ലളിതമായി പറഞ്ഞിരിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  Рік тому

      നന്ദി, നല്ല വാക്കുകൾക്ക്

  • @appzcr3409
    @appzcr3409 5 місяців тому

    Sir please do a vedio about PANDA's

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 11 місяців тому +1

    Karadikalil manushya mamsam thinnunnathu Lazli bears, hemakaradi,amarikan karimkaradi ennivayananannu thonnunnu

    • @vijayakumarblathur
      @vijayakumarblathur  11 місяців тому +1

      അതെ - ഈ വിഡിയോയിൽ ഞാൻ സ്ലോത്ത് ബേറുകളെക്കുറിച്ച് മാത്രമേ പറയുന്നുള്ളു

  • @muhammedaliikbal3236
    @muhammedaliikbal3236 Рік тому +7

    രണ്ടു കാലിൽ നിൽക്കുകയല്ലാതെ, നമ്മുടെ ബാലുവമ്മാവനെപ്പോലെ നടക്കാൻ അവയ്ക്കാവുമോ? നമ്മുടെ കരടികൾക്ക് മീൻപിടിക്കുന്ന സ്വഭാവം തീരെയില്ലെ ?

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      ഇല്ല

    • @harshalrahman7391
      @harshalrahman7391 Рік тому +5

      ബാലു എന്ന കരടിയെ എഴുതി ഉണ്ടാക്കിയത് ഒരു ഇന്ത്യൻ കരടിയെ കണ്ടുകൊണ്ടാണ് എന്ന് തോന്നുന്നില്ല. അതിനു ഒരു grizzly bear nte സാദൃശ്യം ആണ് കൂടുതൽ

    • @muhammedaliikbal3236
      @muhammedaliikbal3236 Рік тому +1

      @@harshalrahman7391 Grizzly bear ന് രണ്ടു കാലിൽ നടക്കാനാവുമോ? ജംബോ സർക്കസിൽ മുമ്പ് ബൈക്കോടിക്കുന്ന കരടിയുണ്ടായിരുന്നല്ലോ. അതും grizzly ആയിരുന്നോ?

    • @abhinandkk9991
      @abhinandkk9991 Рік тому +1

      @@muhammedaliikbal3236 grizzli valare valudhane

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      yes

  • @sreekanthkaniyambadi8108
    @sreekanthkaniyambadi8108 4 місяці тому +1

    ഉറുമ്പിനെയൊക്കെ തിന്നാൽ ഇതിനു ആവശ്യത്തിനുള്ള എനർജി കിട്ടുമോ..

  • @shemitjose9623
    @shemitjose9623 7 місяців тому +1

    വിവരണങ്ങൾ നന്നായിട്ടുണ്ട്. പക്ഷെ ഒരു കാര്യം വിട്ടുപോയി കരടിവളർത്തിയ മനുഷ്യരെ പറ്റി.
    ഇപ്പോഴത്തെ കർണാടകയിൽ അങ്ങനെ ഒരു സംഭവം രേഖപെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത്. ആ വിഷയം ഉൾപ്പെടുത്തേണ്ടതായിരുന്നു. മാതൃഭൂമി ഞാറാഴ്ച്ച പത്രത്തിൽ മേൽവിഷയം വന്നിരുന്നു.

    • @vijayakumarblathur
      @vijayakumarblathur  7 місяців тому

      കരടിയെ വളർത്തി കൊണ്ടുനടക്കുന്നവരെ പറ്റി പറഞ്ഞിട്ടുണ്ടല്ലോ

  • @Sivaramanp-w1g
    @Sivaramanp-w1g 11 місяців тому

    Explain about കുട്ടത്തേവാങ്

    • @vijayakumarblathur
      @vijayakumarblathur  11 місяців тому

      തീർച്ചയായും ചെയ്യും. തത്ക്കാലം ഞാൻ മാതൃഭൂമിയിലെഴുതിയ ലേഖനം വായിക്കാം
      archives.mathrubhumi.com/environment/column/bandukkal-mithrangal/about-loris-malabaricus-1.6308530?mibextid=NOb6eG

  • @BalaGopalan-c3o
    @BalaGopalan-c3o Рік тому +1

    Nice communication

    • @vijayakumarblathur
      @vijayakumarblathur  Рік тому +1

      നന്ദി, നല്ല വാക്കുകൾക്ക്

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 4 місяці тому

    നമ്മുടെ നാട്ടിൽ കരടി വന്നായിരുന്നു [വെള്ളനാട് ] ഒടുവിൽ കിണറ്റിൽ വീണ് ചത്ത് പോയ്😢😢😢

  • @SunilKumar-ib7wd
    @SunilKumar-ib7wd Рік тому +3

    Well explained Sir

  • @samusamu8253
    @samusamu8253 Рік тому +1

    Informe thaku sir❤