Malappuram To Ooty KSRTC Bus Trip | Ooty Bus | മഞ്ഞ് പെയ്യുന്ന ഊട്ടിയിലേക്ക് ഒരു ആനവണ്ടി യാത്ര

Поділитися
Вставка
  • Опубліковано 9 лют 2025
  • മലപ്പുറത്തിന്റെ സ്വന്തം ഊട്ടി വണ്ടിയില്‍ ഊട്ടിയിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. നാടുകാണി ചുരം കയറി ഗൂഡല്ലൂരിലൂടെയാണ് നമ്മുടെ യാത്ര. മാനംമുട്ടി നിൽക്കുന്ന പച്ഛിമഘട്ട മലനിരകളും പച്ചപുതച്ചു നിൽക്കുന്ന തെയില തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളുമെല്ലാം ഈ യാത്രയില്‍ കാണാം. കൂടുതല്‍ കാഴ്ചകളും വിവരങ്ങളും വീഡിയോയില്‍ കാണാം
    📌 Ernakulam To Ooty KSRTC Bus Trip
    • കൊടും തണുപ്പിൽ തണുത്ത്...
    📌 Kinnakkora Village Bus Trip
    • ഊട്ടിയുടെ സ്വർഗ്ഗമായ ക...
    Malappuram To Ooty KSRTC Bus Trip
    #malappuramooty #malappuramootybus #ootybus #ooty #ootytrip #ootyvibes #ootyvideos #ootytouristplaces #malappuramootyksrtcbus

КОМЕНТАРІ • 71

  • @Ashraf-k8y
    @Ashraf-k8y День тому +3

    എത്ര യാത്രചെയ്താലുംവീണ്ടുവീണ്ടും യാത്രചെയ്യാൻകൊതിക്കുന്നറൂട്ട് ❤

    • @trippymachan
      @trippymachan  День тому

      🤗🤗

    • @KmTirur
      @KmTirur 7 годин тому

      എത്ര ഉംറ യാത്ര ചെയ്താലും വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്നുണ്ട്

  • @KWT-kwi
    @KWT-kwi 2 дні тому +3

    സഞ്ചാരം പോലെ ഉണ്ടല്ലോ സൂപ്പർ 👌

  • @nirmalk3423
    @nirmalk3423 2 дні тому +2

    Awesome

  • @shifamedia1016
    @shifamedia1016 11 годин тому +1

    ശനിയാഴ്ച ഞങ്ങളും പോയിട്ടുണ്ട് ഈ ബസ്സിൽ ഊട്ടിയിലേക്ക്

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 День тому +1

    ❤❤

  • @V_J_S950
    @V_J_S950 2 дні тому +1

    Adoor udayagiri serviceintte video cheyavoo

  • @EledathHussain
    @EledathHussain 2 дні тому +1

  • @tomypc8122
    @tomypc8122 2 дні тому +1

    🎉

  • @SameerMelethil-2211
    @SameerMelethil-2211 2 дні тому +1

    മലപ്പുറം മഞ്ചേരി എടവണ്ണ നീലമ്പൂർ ദേശം ♥️

  • @RazeenAppu
    @RazeenAppu 2 дні тому +4

    മലപ്പുറത്തു നിന്നും ഒരു 100 തവണ പറഞ്ഞിട്ടുണ്ടാകും 😂 but വീഡിയോ കൊള്ളാം 😊

  • @ShamsudheenShams-p3e
    @ShamsudheenShams-p3e День тому +1

    ഞങ്ങൾ ഊട്ടിയിൽ പോവുമ്പോൾ സ്ഥിരം breakfast മാളുവിൽ നിന്നാണ്.

  • @Mrsayed1234
    @Mrsayed1234 10 годин тому +1

    ബസ് നിർത്തിയിടുന്ന സമയങ്ങളിൽ ബസിനെയും യാത്രക്കാരെയും കൂടി കാണിക്കാമായിരുന്നു

  • @songssongs6752
    @songssongs6752 18 годин тому +1

    Ippo climate okke ngane

    • @trippymachan
      @trippymachan  11 годин тому

      ഭയങ്കര തണുപ്പാണ്.

  • @PranavKR-zm2ej
    @PranavKR-zm2ej 2 дні тому +2

    Bro next video eli ksrtc super Deluxe bus trip please tri bro and punalur to Sultan bathery ksrtc super Deluxe bus trip please tri bro and paravoor route bro please next set l am your subscriber

  • @SigmaPlayer-f5v
    @SigmaPlayer-f5v 15 годин тому +2

    palakkad to ooty one more plz plz 40min videos plz iam malayali plz ❤🫠

    • @trippymachan
      @trippymachan  11 годин тому

      ഒരെണ്ണം നേരത്തെ ചെയ്തിട്ടുണ്ട്. KSRTC 7am service vai mettupalayam

  • @sneakygamer9119
    @sneakygamer9119 День тому +3

    Bro മാളു ഹോട്ടലിൽ നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടോ

    • @trippymachan
      @trippymachan  День тому +1

      അറിയില്ല

    • @ajmalmuhammed7004
      @ajmalmuhammed7004 10 годин тому

      അവിടെ അടുത്ത് 2 പള്ളികൾ ഉണ്ട്

  • @sneakygamer9119
    @sneakygamer9119 День тому +2

    Bro.. Gudalluril നിന്ന് ഊട്ടിയിലേക്ക് എപ്പോഴും ബസ്സ് ഉണ്ടോ

  • @SwamiSaranam-d1p
    @SwamiSaranam-d1p 9 годин тому +1

    ബ്രേക്ക്‌ ഒക്കെ ഉണ്ടോ

    • @trippymachan
      @trippymachan  7 годин тому +1

      ഇല്ല... stop ആകുമ്പോള്‍ ഡ്രൈവര്‍ ചാടി ഇറങ്ങി ബസ് തള്ളി പിടിച്ച് നിർത്തും ❤️

    • @RaheesP-qr3cn
      @RaheesP-qr3cn 3 години тому

      😂

  • @viswathvishu2257
    @viswathvishu2257 День тому +1

    Oru manjum illa e samayan njan poyi vanatha

    • @trippymachan
      @trippymachan  11 годин тому

      മഞ്ഞ് ഉണ്ട്. തലൈകുന്തായിൽ. രാവിലെ പോയാല്‍ കാണാം. പിന്നെ മണാലി പോലെ ഒന്നും അല്ലല്ലോ

  • @elnino7951
    @elnino7951 День тому +2

    ബൈക്കിൽ പോകുമ്പോൾ വേറെ പ്രത്യേകം പാസ്സ് ഏതെങ്കിലും വേണോ

  • @AdarshEm-t3i
    @AdarshEm-t3i День тому +1

    സന്തോഷ് ഗോർജ് കുളങ്ങര

  • @ramshadramshu5985
    @ramshadramshu5985 10 годин тому +1

    സന്തോഷ്‌ ജോർജ് കുളങ്ങര ആണോ

  • @rashidkololamb
    @rashidkololamb 2 дні тому +1

    ഈ ബസിൽ ഊട്ടിയിലെത്തി കുറഞ്ഞ ചിലവിൽ main destinations ൽ എങ്ങനെ പോകാം ബ്രോ.. കൂടാതെ താമസവും with family

    • @trippymachan
      @trippymachan  2 дні тому

      ഏറ്റവും ചിലവ് കുറഞ്ഞത് ഓട്ടോ ആണ്. താമസസൗകര്യം ഇഷ്ടം പോലെ ഉണ്ട്. ലോ ബഡ്ജറ്റ്

    • @rashidkololamb
      @rashidkololamb 2 дні тому

      @trippymachan ആ.. ഓട്ടോയിൽ ചുറ്റിക്കറങ്ങിയുള്ള വീഡിയോ ഞാൻ കണ്ടിരുന്നു.. 👍🏻

  • @athulkrishna7894
    @athulkrishna7894 День тому +1

    Buz charge

  • @dreamworld1623
    @dreamworld1623 2 дні тому +2

    Ernakulam to otty bus undo bro

    • @trippymachan
      @trippymachan  2 дні тому

      yes. വീഡിയോ ചാനലില്‍ ഉണ്ട് 🤗❤️

  • @rejin5004
    @rejin5004 2 дні тому +7

    ഊട്ടി യിൽ bachelors പറ്റിയ low ബഡ്ജറ്റ് room കിട്ടുമോ

  • @nishadpkn5009
    @nishadpkn5009 2 дні тому +1

    Hi

  • @myhash4all
    @myhash4all 2 дні тому +1

    Video is a bit boring with no overtaking . Please add that as well

  • @abhilasha5424
    @abhilasha5424 2 дні тому +1

    ഇത് മലപ്പുറത്തു നിന്നും ഉള്ള വീഡിയോ ആണോ

  • @jinojkp4620
    @jinojkp4620 День тому +1