തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല | Vijayakumar Blathur | Stray Dogs | The Cue
Вставка
- Опубліковано 9 лют 2025
- തെരുവുനായ എന്നൊരു നായ തന്നെ ഉണ്ടാകാൻ പാടില്ല. മനുഷ്യന് ആപത്ത് എന്ന് തോന്നുന്നതിനെ കൊല്ലാൻ മനുഷ്യന് അവകാശമുണ്ട്. പന്നിഫാമുകളിൽ പന്നികളെ കൊല്ലുമ്പോൾ പ്രശ്നമില്ലാത്ത വിവാരാവകാശക്കാരും മൃഗസ്നേഹികളും തെരുവുനായകളെ കൊല്ലുമ്പോൾ അസ്വസ്ഥരാകുന്നു. ദ ക്യുവിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ
#straydogs #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
മനുഷ്യർക്ക് ഏറ്റവും ആപത്തുള്ള ജീവി മനുഷ്യർ തന്നെയാണ്
എണ്ണം കൂടിയാൽ ശല്യം സഹിക്കാൻ വയ്യാതെ വന്നാൽ കൊല്ലും എന്റെ പട്ടി നാട്ടുക്കാർക്ക് ശല്യം ആയപ്പോൾ ഞാൻ കൊന്നു എന്റെ ചുറ്റുവട്ടത്തുള്ള മനുഷ്യൻ ആണ് എനിക്ക് വലുത്
Making friends with wolves is one of the best thing humans ever done ! 🐕♥🔥💯
Well drafted words! Beautiful
മൃഗങ്ങളിൽ എനിക്കേറ്റം ഇഷ്ടം നായ്ക്കളെയാണ് !!!❤.
എനിക്കും❤❤❤
me too ❤,but it's selectively bred designer animals, that's what he said
മനുഷ്യനെ കണ്ടാൽ എനിക്ക് ഛർദ്ദിൽ വരും'''' നായ പൂച്ച ജീവന്റെ ജീവനാണ്.....❤❤❤❤
@@baijumon6078 താങ്കളുടെ വാസം കാട്ടിലേക്ക് ആക്കുന്നതാണ് നല്ലത്... ഛർദിക്കാതെ ജീവിക്കാൻ 🤭🙏
സിറ്റ് എന്ന് പറഞ്ഞ ഇരിക്കുന്ന
ഗോ എന്ന് പറഞ്ഞ പോവുന്ന
കം എന്ന് പറഞ്ഞ വരുന്ന
പാപ്പം തിന്നാൻ കയൊട്ടു എന്ന് പറഞ്ഞാൽ അതുപോലെ ചെയുന്ന അനുസരണ ഉള്ള വിദേശ നായ്ക്കളെ നിങ്ങൾക്കു ഇഷ്ടമായിരിക്കും. വീടിനു പരിസരത്ത് ഇഷ്ടം പോലെ ഉണ്ട് മക്കൾ സ്കൂളിൽ പോവുമ്പോ പേടി ആണ്.തിരിച്ചു വന്നാൽ വന്ന്.
വളരെ ശരിയാണ്,, തെരുവുനായ എന്ന വർഗ്ഗം ഉണ്ടാകാൻ പാടില്ല > മനുഷ്യർക്ക് സംഭവിച്ച ഒരു പിഴവാണ്.
ഇതിൽ ചില കാര്യങ്ങളിൽ അത്ര യോചിപ്പില്ല. കാരണം നായയോട് കൂടുതൽ സ്നേഹം പലർക്കും ഉണ്ടാകാൻ കാരണം അവർക്ക് ഏതേലും ഒര് നായയെ വളർത്തിയോ സ്നേഹിച്ചോ പെരുമാറിയോ ഉള്ള പരിചയമാണ്.. പിന്നെ നമ്മൾ ഉണ്ടാക്കിയ ജന്തു വിഭാഗമാണേലും ജീവന്റെ full authority മനുഷ്യനാകുന്നതിനോട് യോചിപ്പില്ല.മനുഷ്യൻ ബുദ്ധിയുള്ളവരല്ലേ വലിയ കേട് വരാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റണ്ടേ.!! വില്ലന്മാരെ മാത്രം കണ്ടുപിടിക്കുക.
എന്റെ വീടിന് എടുത്ത് ഒരു നായ സ്നേഹി ഉണ്ട്. അവൻ സ്വന്തം കമ്പൗണ്ടിന് ഉള്ളിലോ, അതിന് മുൻപിൽ ഉള്ള റോഡിലോ ഭക്ഷണം ഇട്ട് കൊടുക്കില്ല. 50 മീറ്റർ മാറി റോഡിൽ ഭക്ഷണം ഇട്ട് കൊടുത്ത് ആ ഭാഗത്തെ വീട്ട് ക്കാർക്ക് ബുദ്ധിമുട്ടാക്കി. നാട്ടുകാരെ അടുത്തിന് വേണ്ടത് കേട്ടപ്പോൾ അവന്റെ സൂക്ക്കേട് മാറി.
ആ പാവം നായ്ക്കളുടെ ശാപം ആ ഭക്ഷണം തടഞ്ഞവർക്ക് കിട്ടട്ടെ.'''
@@baijumon6078തന്റെ കുടുംബത്തിലെ ആർകെങ്കിലും കടി കിട്ടും വരെ മാത്രേ തന്റെ നായ സ്നേഹം ഉണ്ടാവു 😂🤣
സഹജീവികളോട് സ്നേഹം ഉള്ള ആളാണദേഹം, ആ പ്രവർത്തിയിൽ നിന്നും ആ ആളിനെ തടഞ്ഞത് കൊണ്ട് എന്ത് നേടി, നാളെ നമ്മുക്ക് എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ സാധിക്കില്ല ഒരു ചെറിയ പനി വന്നാൽ തീരാവുന്നതേ ഒള്ളൂ മനുഷ്യ ജീവിതം
@@sunilabraham8888 ninte kochine oru patti kadiikan njan prardhikkam😂 poodey
@@sunilabraham8888 അയാളുടെ വീടിന്റെ അടുത്ത് നിന്ന് 50 മീറ്റർ അപ്പുറം വേറെ വീടിന്റെ മുന്നിൽ കൊണ്ട് പോയി സ്ഥിരമായി ഭക്ഷണം കൊണ്ടിടേണ്ട ആവശ്യം ഉണ്ടോ. അയാളുടെ വീടിന്റെ മുൻപിലോ കമ്പൗണ്ടിലോ ഇട്ട് സ്നേഹം കാണിക്കട്ടെ...
ഇപ്പോൾ കാണുന്ന സകല പ്രശ്നങ്ങൾക്കും കാരണം മനുഷ്യർ തന്നെയാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞ് പ്രകൃതിയെ മനുഷ്യർ
വല്ലാതെ വളച്ചൊടിക്കുന്നുണ്ട്. ഇതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം...
അതെ.. ലോകത്തിൽ വച്ച് ഏറ്റവും ക്രൂരത മനുഷ്യർക്കാണ്..
മനുഷ്യനും പ്രകൃതിയാണ് 😂
@@Towerjack-x5u മനുഷ്യൻ പ്രകൃതിയാണെന്നത് ശരിയാണ്, പക്ഷേ അതേസമയം നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തരുമാണ്. നമുക്ക് ബോധവും ചിന്താശക്തിയും ഉണ്ട്. നാം പ്രകൃതിയെ മാറ്റാനുള്ള ശേഷിയുള്ളവരാണ്. അതുകൊണ്ട് നമ്മുടെ ഉത്തരവാദിത്തം പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് ആണ്.
മനുഷ്യർക്ക് ഭീഷണിയായി പെരുകുന്ന എല്ലാ മൃഗങ്ങളേയും ഒരു പരിധി വരെ കൊന്ന് നിയന്ത്രിക്കുന്നതാണ് അഭിഗാമ്യം എന്ന അവതാരകൻ്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. ആടുമാടുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന പാവപ്പെട്ടവർ തെരുവുനായ്ക്കളെ പേടിച്ച് ഇപ്പോൾ ആ പണി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
അതെ അതെ..ചേട്ടന് വേണ്ട മൃഗങ്ങൾ ഏതൊക്കെ ആണെന്ന് പറ ബാക്കി എല്ലാത്തിനെയും നമ്മൾക്ക് കൊന്നേക്കാം ഹല്ല പിന്നെ 😂😂
@@luttaappigaming9798 റാബീസ് പ്രതിരോധ മരുന്നു കമ്പനി ഏജൻ്റുമാരുടെ ജന്തുസ്നേഹം പോലെ ആവരുത്.🤪
@@sugathankaruvakkode9879 😂😂
ninne polathe marapaazhukaleyum ulppeduthanam
നിനക്ക് പേപ്പട്ടിയുടെ കടി കൊള്ളാത്തതിൻ്റെ സുഖക്കേടാണ്.
രാത്രി കാലത്ത് കാറുകളിൽ പോകുന്നവർ പട്ടി സ്നേഹം പാടുന്നു...
Correct pidichu avare vettil kondupoyivalarthatte
@@kunhenielayimoosa4830 രാത്രി സമയത്തു ഒരു സ്ത്രീക്ക് റോഡിൽ നടക്കാൻ പറ്റുമോ ഒരുപാട് കാമപ്രാന്തരായ മനുഷ്യർ ഉണ്ടാവും.. അവരെയൊക്കെ മനുഷ്യസ്നേഹികൾ ആയ നിങ്ങൾ വീട്ടിൽ കൊണ്ട് പോവോ
Oru patti kadichal teeravunnathe ollu
സത്യം
മൃഗസ്നേഹികൾ എന്ന വേഷമിട്ട് വിലസുന്ന സാമൂഹ്യ ദ്രോഹികൾ വളരെയധികം ഉളള നാടാണ് കേരളം. അവരുടെ മൃഗസ്നേഹം ആരാൻ്റെ ചെലവിൽ ആണ്.
തെരുവു നായ്ക്കൾക്ക് നാടൊരുവാരം നടന്ന് തീറ്റ കൊടുക്കുന്ന ഈ നികൃഷ്ടർ ആദ്യമായി അങ്ങനെയുള്ള നായ്കളെ സ്വന്തം കോമ്പൗണ്ടിൽ സംരക്ഷിക്കുകയാണ് വേണ്ടത്. ജഡ്ജിമാർക്ക് അവയെ കൊണ്ട് ശല്യം ഒന്നും ഉണ്ടാകാതത്തിനൽ അവർ ഈ മരണത്തെ സാമാന്യ ജനത്തിൻ്റെ ചുമലിൽ കെട്ടി വയ്ക്കുന്നു.
കാട്ടുമൃഗങ്ങളുടെ കാര്യവും തഥൈവ !
മൃഗങ്ങളെ സ്നേഹിക്കുന്നത് സാമൂഹിക ദ്രോഹമാണോ? നായ വിശന്നു വരുമ്പോൾ എത്രയോ ആളുകൾ ആഹാരം കൊടുക്കുന്നു അവരൊക്കെ എങ്ങനെ നികൃഷ്ട ആകും ആഹാരം ആരെങ്കിലും കൊടുക്കാതിരുന്നാൽ തെരുവ് നായകൾ കുറയുമോ? കരുണയുള്ളവരെ മോശക്കാർ ആക്കരുത് . നിങ്ങളും നിങ്ങൾക്ക് ഇഷ്ടമുള്ളതും മാത്രം മതിയോ?
മറുപടി കൃത്യമല്ല
@@shafeeknrd2436മോയന്തേ തെരുവ് നായ എന്നൊന്നില്ല... വീട്ടിൽ വളർത്തുന്ന പട്ടിയെ റോഡിൽ കൊണ്ടുപോയി ഉപേക്ഷിക്കുമ്പോൾ അവ പെറ്റുപെരുകി തെരുവ് പട്ടിയാവുന്നു... ഇതാണ് പറഞ്ഞത്
Enkil aadyam breeding aanu nirthendath
പല വന്യജീവി നിയമങ്ങളും കാലഹരണപ്പെട്ടതാണ് .
തെരുവ് നായകൾ ഉണ്ടാകുന്നതെങ്ങിനെ എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതാണ്
Kaaatil ninnalle
Sir,
എന്റെ അറിവിൽ നാട്ടാന ഇല്ല എല്ലാം കാട്ടാന. മനുഷ്യന്റെ ഒരു പ്രശ്നം ബീഹാറിലെ ഒരു മനുഷ്യനോട് ഇടപെഴുകുന്നതിൽ കൂടുതൽ ഒരു ബീഹാർ ആനയെ ഇഷ്ടപ്പെടും.പിന്നെ സർ, തെരുവ് നായ പോലെ തന്നെ, വൃദ്ധ മന്ദിരങ്ങളും ഇവിടെ ഉണ്ടാകാൻ പാടില്ലാരുന്നു... അതുമാത്രമല്ല.. അതാണ് ഈ സൊസൈറ്റി...
ഇങ്ങേരുടെ വേറെ ഒരു വീഡിയോ ഉണ്ട് same കാര്യം വച്ച്
Vijaya Kumar Sir 💐💐💐
വന്ധ്യം കരിച്ചു വിടുന്നവയുടെ നരക യാതന കാണുന്നില്ലേ? തോന്നും പടി ചെയ്തു വിടുന്നു. വീണ്ടും കുഞ്ഞുങ്ങൾ ഉണ്ടാവുന്നു. ഫണ്ട് മാത്രം ആണ് ലക്ഷ്യം.. അപ്പൊ ആരാണ് യഥാർത്ഥ കുറ്റവാളി
Only for fund. Fake dog friends
സ്റ്റാറ്റസിനു വേണ്ടി നായയെ വാങ്ങി കെട്ടിയിടും ആവശ്യം കഴിഞ്ഞാൽ തെരുവിൽ കൊണ്ടിടും, അങ്ങനെ മനുഷ്യന് വേണ്ടി ഉണ്ടാകുകയും കൊല്ലാനുമുള്ളതല്ല മൃഗങ്ങൾ, പരകൃതിയിൽ എല്ലാം പരസ്പര ബന്ധിതമാണ്, എല്ലാറ്റിനും വേദനയും ഇമോഷൻസും ഉണ്ട്, മനുഷ്യർക്ക് മനസ്സിലാകും, മൃഗങ്ങൾക്ക് മനസ്സിലാകില്ല അവ പരസ്പരം കൊന്നു തിന്നുന്നു, മനുഷ്യരിലും മുഴുവനായും പരിണമിക്കാത്ത മൃഗങ്ങൾ ഉണ്ട് അവ അവയുടെ ആവശ്യത്തിന് ബ്രീടിംഗ് നടത്തും ആവശ്യം കഴിഞ്ഞാൽ കൊല്ലും ഇത്തരം പകുതി മനുഷ്യർ ഇന്ന് മൃഗങ്ങളെ ചെയ്ത് അറപ്പ് മാറി നാളെ മനുഷ്യരെ ചെയ്യാൻ തുടങ്ങും പകുതി മനുഷ്യർ ദുഷ്ടത്തരം ചെയ്‌താൽ ശരിക്കുള്ള മനുഷ്യർ പിടിച്ചു അഴിക്കുള്ളിൽ പൂട്ടിവെക്കും അതിന് നിയമവും കോടതിയുമെല്ലാമുണ്ട്. തെരുവ് നായ്ക്കളെ വന്ദ്യം കരിക്കാത്തത് തെറ്റ് തന്നെയാണ്, പക്ഷെ മനുഷ്യരുടെ ആവശ്യത്തിന് ബ്രീടിംഗ് നടത്തി ഉണ്ടാക്കുകയും ആവശ്യം കഴിഞ്ഞാൽ കൊന്നു കളയുകയും ചെയ്യണമെന്ന് പറയുന്ന നീതി ബോധവും ദയയുമില്ലാത്ത അവതാരകന്റെ വെറുപ്പുളവാക്കുന്ന നിലപാടിനോട് വിയോചിക്കുന്നു.
Onnineyum nammal srishtichathalla.
Oru srishtiye nammal modify cheythu ennu parayunnathanu shari.
ഇറച്ചികൾ ഒന്നും കഴിക്കരുത് (കോഴി അടക്കം) മീൻ കഴിക്കരുത് കൊത്ക് കുത്തിയാൽ കൊല്ലരുത് ഈച്ച ഉറുമ്പ് ഒന്നിനെയും കൊല്ലത് എല്ലാ ജീവനും ഒരു വില ആണ്
കേരളത്തിലെ വീട്ടികളിൽ വളർത്തുന്ന നായ്ക്കളിൽ നല്ല ശതമാനവും ജർമ്മനിയിലെ ട്രോവർ നായ്ക്കളിൽ നിന്നു. വികസിപ്പിചെടുത്തവയാണ് അവയുടെ സ്വഭാവത്തിൽ അത് കാണാനും സാധിക്കും അവ നമ്മുടെ നാടൻ നായ്ക്കളുമായി ഇണ ചേർന്നിട്ടും ഉണ്ട് നായ്ക്കൾക്ക് വർഷത്തിൽ 2 ഗർഭകാലം ആണ് 60 ദിവസം പ്രസവിക്കാൻ അതായത് ഒരു നായ ഒരു വർഷം 12 മുതൽ 22 കുട്ടികൾക്ക് വരെ ജന്മം നല്കുന്നു ഈ കുട്ടികൾ ഒരു വർഷം കൊണ്ട് പ്രായപൂർത്തി ആയി അടുത്ത കുട്ടികളും ഉണ്ടാകുന്നു അസാധ്യമായ വർദ്ദനവാണ് ഉണ്ടാകുന്നത് അത് വലിയ ഗുരുതര പ്രശ്നങ്ങളും ഒരു കാലത്ത് തദ്ദേശ സ്വയം ഭരണ നിയമപ്രകാരം ഇവയെ കൊന്നുകളയാമായിരുന്നു എന്നാൽ ഇന്ന് അത് നിയമപരമായി സാധിക്കില്ല..... പന്നി പനി വന്നാൽ അവയെ കൂട്ടത്തോടെ കൊല്ലാം പക്ഷി പനി വന്നാൽ ലക്ഷകണക്കിന് താറാക്കൾ കോഴികൾ ഇവയെ കൊല്ലാം കൊതുകു നിവാരണം ചില ജീവികൾക്ക് ഇവിടെ പ്രത്യേക സംരക്ഷർ ഉണ്ട് മറ്റുചിലതിന് അതില്ല പൗരന് ആണ് രാജ്യത്ത് പ്രാധാന്യം അവന്റെ ജീവന് ഭീഷണി ഉള്ള മറ്റു മൃഗങ്ങളെ പിടിച്ച് സംരക്ഷിച്ചു വളർത്തുകയോ അല്ലങ്കിൽ കൊന്നുകളയുകയോ ചെയ്യാം....
മനുഷ്യന്റെ പരിണാമത്തിൽ വളരെയധികം റോളുണ്ട് നായയ്ക്ക്. മനുഷ്യർ കടപ്പെട്ടിരിക്കുന്നു ഈ ജീവിവർഗത്തോട്. മനുഷ്യന്റെ ഉത്തരവാദിത്വമാണ് എല്ലാ ഡൊമസ്ററിക് അനിമൽസും.
മനുഷ്യന്റെ പരിണാമത്തിൽ നായക്ക് ഒരു പങ്കും ഇല്ല ഉണ്ടെന്ന് കരുതുന്ന നായ്ക്കൾ മനുഷ്യരും അല്ല
മനുഷ്യനെപോലെ നായകൾക്കും സ്വഭാവവൈകല്യങ്ങൾ ഉണ്ടാകും
Community dogs മാരെ street dog ആയിട്ട് മാറ്റി .. ..
..
തെരുവ് നായ്ക്കൾ എന്നൊന്ന് ഇല്ല. അത് മനുഷ്യന്റെ മാത്രം ഉണ്ടാക്കൽ.
..
Nayakal matu mrigangale pole community ayi jeevikendathanu. Allathe koottil valarthendath alla
Njangalute vtile pattikuttiykkum sir paranja asukham untayittunt. njangalute neighbours nte valarthunayakal ellam ithe asukham mooolam marichu poi .ennal njangalute nayakutti virayalootu kooti 3 varsham kooti jeevichu dr te nirdesaprakaram Ambicilin , Amoxicillin... medicine an kotuthirunnath ....Appu enna omana peril vilichirunna avan njangale vittu poyitt 13 varsham kazhinju ..
Enkilum avante chithrangal njan innum nidhi pole sookshikkunnu.,.😢😢😢😢🥰🥰🥰
നായ നല്ലതൊക്കെത്തന്നെ. പക്ഷെ 4-5 എണ്ണം ഒത്തുചേർന്നാൽ, കുട്ടികളോ ബലഹീനരായവരോ സൗകര്യത്തിന് കിട്ടിയാൽ ആക്രമിച്ചിരിക്കും
ശെരിയാണ്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും govt ഇതിനു ഒരു നടപടിയും എടുത്തില്ല. നമ്മൾ വിചാരിക്കുന്നതിനേക്കാൾ അപകടകാരി ആണ് നായ.
Chumatha
മനുഷ്യരേ അത്രയ്ക്ക് നല്ല മറ്റുള്ള മൃഗങ്ങളും
Endha udheshiche
that makes sense, very informative 👍🏼✌🏼
ഹായ് സുഹൃത്തേ താങ്കളുടെ താങ്കളുടെ അഭിപ്രായങ്ങളോട് എനിക്ക് പൂർണമായിട്ടും യോജിക്കാൻ സാധിക്കുന്നില്ല. താങ്കൾ പറയുന്നത് വളർത്താൻ ഇല്ലാത്ത നായ്ക്കളെ മുഴുവനും കൊല്ലണമെന്ന് ആണല്ലോ? പിന്നെ മനുഷ്യ പരിണാമം പരിശോധിക്കുകയാണെങ്കിൽ മനുഷ്യനും ഒരുകാലത്ത് വെറും കാട്ടും തന്നെ ആയിരുന്നു. കാലങ്ങൾ കൊണ്ടുള്ള പരിണാമ സ്വഭാവ പരിണാമ പ്രക്രിയയിലൂടെ ആണ് ഇന്നത്തെ രീതിയിലുള്ള ആധുനിക മനുഷ്യനിലേക്ക് എത്തിച്ചേർന്നത്. ദൈവപരമായിട്ട് വെറും മൃഗം തന്നെയാണ്. ആയതിനാൽ മനുഷ്യന് വസിക്കാനുള്ള അവകാശം ഉള്ളതുപോലെ തന്നെ മറ്റ് എല്ലാ മൃഗങ്ങൾക്ക് ജീവജാലങ്ങൾക്കും ഭൂമിയിൽ വസിക്കുന്നതിനുള്ള അവകാശം ഉണ്ടെന്നുള്ള കാര്യം ആദ്യമേ താങ്കളുടെഓർമ്മയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. അത് അറിയാൻ മേത്ത ഒരാൾ അല്ല താങ്കൾ എന്ന് എന്ന് എനിക്കറിയാം. എങ്കിലും അത് പറയാതിരിക്കാൻ നിർവാഹമില്ല. താങ്കൾ പറയുന്നു മനുഷ്യന് ഉപദ്രവകരം ആയിട്ടുള്ള നായകളെ കൊല്ലണം എന്നാണ്. അവരുടെ ഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചു അവരും നമ്മളെ പോലെ ചിന്തിക്കുന്നുണ്ട്. എന്നാൽ അവരുടെ ആശയങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ അവർക്ക് അത് പ്രകടിപ്പിക്കാനോ അറിയില്ല എന്നതാണ് അവരുടെ പരിമിതി. നിങ്ങൾ പറയുന്നത് ഭാര്യ ഈ മറ്റുള്ള ജീവികൾക്ക് ഒരു ഉപദ്രവകരമായ ജീവിയാണ് മനുഷ്യൻ. അപ്പം അങ്ങനെയുള്ള മനുഷ്യരെ കൊല്ലണമെന്ന് അവരും ചിന്തിക്കുന്നുണ്ടാവും. ഇപ്പോൾ മനുഷ്യൻ മനുഷ്യർ തന്നെ മനുഷ്യർക്ക് നായേക്കാളും അല്ലെങ്കിൽ മറ്റ് മൃഗങ്ങളെക്കാളും ഉപദ്രവകാരികൾ ആയിട്ടുണ്ടല്ലോ. അപ്പോൾ താങ്കളുടെ ലോജിക് അനുസരിച്ച് അവരെയും കൊല്ലേണ്ടത് അല്ലേ. ഇന്ന് നായ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ മനുഷ്യന്റെ ഇടൽ ഇടൽ മൂലം അല്ലേ ഇല്ലാതായിരിക്കുന്നത്. അപ്പോൾ അവരെയൊക്കെ സംരക്ഷിക്കേണ്ടതായ ഒരു ധാർമിക ഉത്തരവാദിത്വം മനുഷ്യൻ എന്ന ജീവിക്കും(മൃഗത്തിനും.) സ്വാഭാവികമായും ഉണ്ട്. തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം സ്വാഭാവികമായും അതാത് പ്രദേശങ്ങളിലെ സർക്കാർ സർക്കാരുകൾക്ക് മാത്രം തന്നെയാണ് ഉള്ളത്. അപ്പോൾ ഉടമസ്ഥൻ ഇല്ലാത്ത സകല നായ്ക്കളെയും ഗവൺമെന്റിന്റെ ഉത്തരവാദിത്വത്തിൽ പുനരധിവാസത്തിനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ മന്ത്രിമാരും മറ്റും ധരിച്ചു വെച്ചിട്ടുള്ളത് എബിസി ചെയ്തുകഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്വം തീർന്നു എന്നുള്ളതാണ്. തെരുവുനായ ശല്യം പരിഹരിക്കപ്പെട്ടു എന്നാണ് അവർ മൂഢമായി വിശ്വസിക്കുന്നത്.
മേൽ കണ്ണികയിൽ ചില തിരുത്തലുകൾ ഉണ്ട് അവ താഴെ കൊടുക്കുന്നു.
വളർത്താൻ ഇല്ലാത്ത എന്നുള്ളത് വളർത്താൻ ആളില്ലാത്ത എന്നും
ദൈവപരമായി എന്നുള്ളത് ജൈവപരമായി എന്നും
ഒരുകാലത്ത് വെറും കാട്ടും തന്നെ എന്നുള്ളത് വെറും കാട്ടുമൃഗം എന്നും അറിയാൻ മേത്ത എന്നത് അറിയാത്ത ഒരാൾ എന്നും
അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു എന്നത് അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിക്കൂ എന്നും
നിങ്ങൾ പറയുന്നത് ഭാര്യ എന്നുള്ളത് നിങ്ങൾ പറയുന്നത് പോലെ മനുഷ്യൻ ഈ മറ്റ് ജീവികൾക്ക് ഉപദ്രവകാരിയായ ജീവിയാണ് മനുഷ്യനും
ഇപ്പോൾ മനുഷ്യൻ മനുഷ്യർ തന്നെ മനുഷ്യർക്ക് എന്നുള്ളത് ഇപ്പോൾ മനുഷ്യൻ തന്നെ മനുഷ്യർക്ക് നായ്ക്കളെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളെക്കാളും ഉപദ്രവകാരികൾ ആണല്ലോ?
എല്ലാ ജീവികൾക്കും ജീവിത ചക്രം ഉണ്ട് എലിയെ പാമ്പ് തിന്നുന്നു.. പാമ്പിനെ പരുന്ത്.. അങ്ങിനെ ഒരു ചക്രം ഉണ്ട് ഇതിൽ ഏതെങ്കിലും ഒരെണ്ണം ഇല്ലാതായാൽ അതിനേ ആഹാരം ആക്കുന്ന ജീവികൾ ഇല്ലാതായാൽ ഈ ചക്രം തകിടം മറിയും ഇര ആവാത്ത ജീവി പെറ്റ് പെരുകും അത് ജീവികളുടെ സംതുലനാവസ്ഥ തകിടം മറിയും ഉദാ.. പാമ്പുകൾ മുഴുവൻ ഇല്ലാതായാൽ. എലികൾ പെരുകും അത് മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ദോഷം ചെയ്യും വികസിത രാജ്യങ്ങളിൽ ഇതു പോലെ പെരുകുന്ന ജീവികളെ കൊല്ലാൻ സർക്കാർ അനുവാദം കൊടുക്കും അമേരിക്കയിൽ കാട്ട് പന്നികൾ പെരുകുംബോൾ സർക്കാർ അനുമതിയോടെ ഈ പന്നികളെ കൊല്ലാൻ തോക്കിനു ലൈസൻസ് ഉള്ള പൗരൻ മാർക്ക് കൊന്ന് ഭക്ഷിക്കാൻ അനുവാദം ഉണ്ട് അതുപോലെ ഓസ്‌ട്രേലിയയിൽ പന്നികളെ മയിൽ ചിലയിനം മാനുകളെ കൊന്ന് ഇറച്ചി ഉപയോഗിക്കാൻ അനുവാദം ഉണ്ട് അല്ലെങ്കിൽ അവ മനുഷ്യന് ഉപദ്രവം ചെയ്യും... നായ്ക്കളെ തിന്നുന്ന ജീവികൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇല്ല അതുകൊണ്ട് അവ പെറ്റ് പെരുകി മറ്റ് ജീവികൾക്കും മനുഷ്യനും ഉപദ്രവം ചെയ്യും കാട്ടിൽ ചെന്നായ്ക്കളും. കാട്ട് നായകളും പെരുകാത്തത്തിന് കാരണം അവയെ തിന്നുന്ന നിരവധി ജീവികൾ ഉണ്ട് അതുകൊണ്ട് അവ ക്രമാതീ തമായി പേരുകാറില്ല അതുപോലെ അമേരിക്കയിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടിച്ചു ഷെൽട്ടറിൽ ആക്കും കർശന നിയമം ഉണ്ട് നായ്ക്കളെ വളർത്താൻ സർക്കാർ ലൈസൻസ് വെണം നായ്ക്കളെ വളർത്താൻ വാക്സിൻ.. ചിപ്പ് മുതലായവ ചെയ്യണം അക്രമകാരി ആയ നായ ആണെങ്കിൽ പൊതു സ്ഥലത്ത് കൊണ്ടു പോവാൻ പറ്റില്ല അല്ലെങ്കിൽ മുഖത്ത് നെറ്റ് ഇട്ടിട്ടാണ് കൊണ്ടു പോവുക കൊല്ലൽ ഒരു ക്രൂരത അല്ല ഭൂമിയിൽ ഭൂരിപക്ഷം ജീവികളും കൊന്ന് തന്നെയാണ് ജീവിക്കുന്നത്
കൊല്ലൽ മനുഷ്യർക്കും ഇര ആവുന്ന ജീവിക്കും ആണ് ക്രൂരത... ഒരു ഭൂമികുലുക്കം അല്ലെങ്കിൽ പ്രളയം.. അഗ്നി പാർവ്വത സ്ഫോടനം.. ഐ സ് മഴ.. മുതലായ കാരണങ്ങൾ കൊണ്ട് നിരവധി ജീവികൾ മരിക്കുന്നു ന്യൂസിലാണണ്ടിൽ കാട്ട് തീ മൂലം ആയിരക്കണക്കിന് ജീവികൾ വെന്ത് മരിച്ചു ആയിരക്കണക്കിന് ഏക്കർ വനം കത്തി നശിച്ചു ബുഷ് കാട്ട് തീ ആണ് വന്നത് മിന്നലിൽ നിന്നാണ് ഈ കാട്ട് തീ ഉണ്ടായത് അതിൽ നിന്ന് രക്ഷപ്പെടുന്ന ജീവികൾ അതി ജീവിക്കും അല്ലാത്തവ മരിക്കും
കലക്കി ചേട്ട ..... താങ്കൾക്ക് നമ്മയുണ്ടാവട്ടെ... മോളിൽ കിടന്നു ചിലക്കുന്നവന് തലയിൽ സ്വാർത്ഥതയും വെളിവില്ലായ്മയുമാണ് .....
മനുഷ്യനോട് ആദ്യം ഇണങ്ങിയ മൃഗം നയയാണ് എന്ന് വായിച്ചിട്ടുണ്ട്
Great ❤
കഴിഞ്ഞ വർഷം ഒരു കുഞ്ഞിനെ ജീവനോടെ അവന്റെ അരയിക്കു താഴെ പട്ടികൾ തിന്നു തീർത്തത് താങ്കൾ മറന്നു പോയെന്നു തോന്നുന്നു.. എത്ര പെട്ടെന്നാണ് നമ്മൾ മനുഷ്യർ ഇതൊക്കെ മറന്നു പോകുന്നെ
അതിന്റ ഒരു കാരണം.ആ വ്യക്തി മദ്യ ലഹരിയിൽ ആയിരുന്നു കിടന്നിരുന്നത്, ധാരാളം നോൺ വെജ് കഴിച്ചു ശർദിച്ചിരുന്നു.അത് കാരണം ശരീരത്തിൽ ഈ ഭക്ഷണവാശിഷ്ട്ടം കഴിച്ചു നായായകൾ.. ഒപ്പം ശരീര പാർട്സും കഴിച്ചു 👍
@@sumithkeloth 3 ക്ലാസ്സിൽ പഠിച്ചിരുന്ന കുഞ്ഞിന്റ കാര്യം ആണെടാ പറഞ്ഞെ.. നീയൊന്നും പത്രം വായിക്കില്ലേ.. കഷ്ട്ടം.. ഓരോ ന്യായികരണ തൊഴിലാളികൾ വരും
Eth pathram. Eth news. Sthalam para
@@G-X-7 എല്ലാം പത്രങ്ങളിലും എല്ലാം ചാനലുകളിലും ഉണ്ടായിരുന്നു ആ ന്യൂസ് പൊയി കാണു.. നായി സ്നേഹികളെ.. വിശന്നു വരുന്ന നായിക് ഞാനും food കൊടുത്തിട്ടുണ്ട് വളർത്തിയിട്ടുമുണ്ട് എന്ന് കരുതി പ്രാന്തൻ നായികൾക്കു വേണ്ടി കൊടി പിടിക്കില്ല
എന്റെ അഭിപ്രായം ബ്രീഡിങ് ചെയ്ത് വിൽക്കുന്നവരെ ആദ്യം നിയന്ത്രിക്കാൻ നോക്കണം എന്നിട്ട് വഴിയിൽ ഉപേക്ഷിക്കുന്ന പണി ചെയ്താൽ.. ജ്യാമ്യം ഇല്ല വകുപ്പ് ചേർത്ത് അകത്തു തള്ളണം.. കൊല്ലാൻ ആണെകിൽ പെരുകുന്ന മനുഷ്യനേം നാളെ കൊല്ലേണ്ടി വരും.....🙂
സർ പറയുന്ന പോലെ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല!
നിങ്ങളുടെ വീട്ടുകാർക്ക് അപകടം സംഭവിച്ചാലാണോ അതോ വേറെന്തെങ്കിലും ജീവിക്ക് സംഭവിച്ചാലാണോ താങ്കൾക്ക് സങ്കടം... 🙏മനുഷ്യന് തന്നെയാണ് പ്രാധാന്യം... മനുഷ്യന്റെ അതെ പോലെ അല്ല മൃഗങ്ങൾക്ക് ബന്ധങ്ങൾ...ഏതെങ്കിലും ജീവിയെ കാരണമില്ലാതെ അപയപോയെടുത്തണം എന്നല്ല... പക്ഷെ ഇത് പോലെ താരതമ്യം ഒന്നും വേണ്ട... അപഖ്ടകാരിയായ മനുഷ്യനും മൃഗവും അപകടം അത് മനുഷ്യന്റ്റത് കോടതിയിൽ മൃഗത്തിന്റേത് ഇത് പോലെ 👍മനുഷ്യൻ തീരെ വിലയില്ല അതില്ലാതെ പോയതാണ് ഇപ്പോൾ നമ്മുടെ നാടിന്റെ പ്രശ്നം തന്നെ... 🙏
വീട്ടിൽ വരുന്ന എത്രയോ ജീവികളെ നമ്മൾ കൊല്ലുന്നു. കൊതുക് , പാറ്റ, ചിലന്തി മുതലായവ... തങ്ങളുടെ ലോജിക് വച്ച് അതൊന്നും പാടില്ല?
@@MuhammeddilshadDilshad
Ningalude kudumbam inn oru bike ilo car ilo yathra chaithal,
Apakadam undakan illa sadhyadha vera oru manushyan thanne aan.
Road il etom kuduthal manushyan apakadathil marikyunadh vivaram illatha vera manushyar kond thanne aan.
Naaya Karanam road il undakunna apakada adhil tharathyan chaithal ottumilla.
Naayakale vandhi karanam chaithal, road ila ennam kurach kurach kond vann illand aakam.
Manushyan thanne undakunna apakadam nirthan endh chaiyanam enn aadhyam chindhikk..
@@MuhammeddilshadDilshad
Naaya perukum pola manushyan perukunadhin etom valiya preshsnam prethyeykich keralathil , india motham nokiyalum angana thanne.
@@_Funonwheels അതിപ്പോ താങ്കളുടെ മാതാപിതാക്കളോട് ഞാനെന്ത് പറയാനാ... 🤭🙏
സാർ ബ്രോയിലർ കോഴികളെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ ഇവയുടെ പ്രൊഡക്ഷൻ എങ്ങിനെയാണെന്ന് ഒന്നു വിശദീകരിക്കാമോ
കോഴി, നാടനും തമിഴ്നാടനും എന്നൊരു വീഡിയോ യൂട്യൂബിൽ ഉണ്ട്
കുറച്ച് തെരുവുനായ്ക്കൾ ഒക്കെ വേണം , മനുഷ്യൻ്റെ സുഹൃതല്ലെ 😊
ഞാൻ ഒരു ഗോൾഡൻ റിട്രീവർ വീടിനകത്തു വളർത്തുന്നുണ്ട് muthuvara thrissur അരവിന്ദൻ എന്ന ബ്രീഡർ തന്നതാണ്. Make എന്ന ഗോൾഡൻ ആണ് അവന്റെ അച്ഛൻ എന്റെ റൂമിൽ ac ഇട്ടു ഉറങ്ങുന്നു
തെരുവുനായ്ക്കൾ കൂട്ടമായി കോഴിയെയും ആടുകളെയും പശുക്കിടാങ്ങളെയും ഓടിച്ചിട്ട് പിടിച്ച് കടിച്ചുപറിച്ച് ഭക്ഷണമാക്കുന്നുണ്ട്,, മനുഷ്യർക്കു നേരെയും ഇനിയും ആക്രമണങ്ങളുണ്ട്.
ഈ പ്രശ്നം കേരളത്തിൽ മാത്രമേ ഉണ്ടാകുന്നുള്ളു, മറ്റുള്ള സംസ്ഥാനങ്ങളിലും നായ്ക്കൽ ഉണ്ട്, പക്ഷെ മനുഷ്യനെ ആക്രമിച്ച വാർത്ത കാണാറില്ല, കുറവാണ്. അതെന്താ അങ്ങനെ?
@@arns007 athe malayali yude kaiyiliripu kondane...cruelty towards animals are very high in kerala, the most crooked and cunning people.
വളരുന്ന ഇടത്തെ മനുഷ്യരുടെ സ്വഭാവം ആണ് നായ്ക്കൾ പ്രതിഭലപ്പുക്കുന്നത്. ഒരു നേരത്തെ ഭക്ഷണം വച്ചു കൊടുത്താൽ തീരാവുന്നതേ ഉള്ളു ഈ, പ്രോബ്ലം. പിന്നെ എങ്ങനെ ആ നായ്ക്കൾ അവിടെ എത്തി എന്നഒന്ന് അന്വേഷിക്കു. അപ്പൊ അറിയാം മഹത്തായ മനുഷ്യന്റെ ഒളിച്ചു കളികൾ.
@@arns007 vivarakkedu parayallu..Indial elladathm prasnam und.. not just India, Englandil vare stray dogs aalkare kadich keerarund roadl
@@dipukajith5635 Athinu manushyan thanneyaanu kaaranakkaaran. veruthe kaanumpol kalleduth eriyunnathum, thallunnathum ellaam manushyanalle... padakkam polum eriyunnu pedippikkaan. appo kadi kollaam thayaaraavanam
Dogs r the most reliable pets when compared to others, Street dogs indicate lack of town planning and inefficiency in all aspects of management of society still not a penny is spent for medical service of abandened dogs and injured
തെരുവുനായ ആണെങ്കിലും വളർതുന്ന നായാ ആണെങ്കിലും മാന്തിയാലും കിടിച്ചാലും, പേപ്പട്ടി വിഷത്തിനുള്ള ഇജക്ഷൻ ചെയ്യണ്ടത് ഉണ്ട്. വളർത്തുനായ ആയതു കൊണ്ട്. ഒന്നും ചെയ്യണ്ട എന്ന് ഡോക്റർ പറയില്ല.
മനുഷ്യനോട് ഏറ്റവും കൂടുതൽ ആത്മാർത്ഥമായി ഇണങ്ങുന്നവ
കോഴിക്കോട് ടൗണിൽ വച്ച് തെ രുവ് നായ ആക്രമിച്ചു. ഇപ്പോൾ വാക്സിൻ എടുത്തു കൊണ്ടിരിക്കുന്നു
Please can you give a video about wild dogs in south Indian forests
ഏതെങ്കിലും പ്രത്യേക മൃഗത്തോട് അമിത സ്നേഹമോ ഭീതിയോ പുലർത്തേണ്ട കാര്യമില്ല.
പകരം, പ്രകൃതിയുടെ balancing നിലനിർത്താൻ നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്.
ആന, കങ്കാരു തുടങ്ങിയവയെ ഒക്കെ കൊന്ന്, നിയന്തിക്കുന്ന രാജ്യങ്ങൾ ഉണ്ട്. നമുക്കും ഇത് ചെയ്യാവുന്നതേയുള്ളൂ.
Stray dogs are available including Europe
വീടില്ലാത്ത തെരുവിൽ അലയുന്ന മനുഷ്യർ ഇല്ലേ ... അത് പോലെ സംഭവിച്ച് വന്നതാണ് നായ്ക്കളും.
നായ ഏറ്റവും നന്ദിയുള്ള മൃഗമാണ്, പക്ഷെ തെരുവിലിട്ട് അല്ല വീട്ടിൽ വളർത്താം.
ഈ ലോജിക് വച്ച് ചിന്തിച്ചാൽ മനുഷ്യർ തന്നെ ആണല്ലോ മനുഷ്യരെ സൃഷ്ടിക്കുന്നത്..! അപ്പോൾ പ്രശ്നം ഉണ്ടാക്കുന്ന മനുഷ്യരെ ഒക്കെ പിടിച്ച് കൊന്നാൽ മതിയല്ലോ ഈ ലോകം ഇതിനേക്കാൾ എത്രയോ നന്നാവില്ലേ???
Well said
സത്യം. Well said
Kollunnundallo..
ഇവനെ അങ്ങ് കൊന്നാൽ പ്രശ്നം തീരും എവിടെയോ ഒര് നായ ആരെയോ കടിച്ചു എന്ന് വെച്ച് എല്ലാത്തിനെയും കൊല്ലണോ? നായയെ കൊല്ലണം എന്ന് പറഞ്ഞ് ഇവൻ ഇട്ട ഈ വിഡിയോ പോലീസിൽ റിപ്പോർട്ട് ചെയ്യണം ഇത് offence ആണ്
മനുഷ്യൻ ആരെയും ഓടിച്ചിട്ട് കടിക്കാറില്ല.
കൊല്ലം ആലപ്പുഴ ജില്ല അതിർത്തിയിൽ ആനയടി എന്ന് ഒരു സ്ഥലം ഉണ്ട് അവിടെ പണ്ട് പട്ടി കടി ചികിത്സ ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടൊ എന്ന് അറിയില്ല പക്ഷെ പേപ്പട്ടിയുടെ കടി ഏറ്റു വൈറസ് തലച്ചോർനെ ബാധിച്ചു കഴിഞ്ഞു ഒരാൾ പോലും രക്ഷപെട്ടിട്ടില്ല അതെ പോലെ വാക്സിൻ കൊടുക്കാതെ വേറെ എത് ടൈപ്പ് ചികിത്സയും രോഗ ബാധ തടയില്ല
ഈ ആനയടിയിൽ ചികിത്സിച്ച് മരിച്ചു പോയ ഒരു കുട്ടി എൻ്റെ നാട്ടിലുമുണ്ടായിരുന്നു 45 കൊല്ലങ്ങൾക്കു മുമ്പ്
Vaccine Edukkanam... Allathe manthramum Marunnum paranjittu Kaaryamilla
അവിടെ ഉള്ളത് വ്യാജ dr ആയിരുന്നു... അയാളെ വർഷങ്ങൾ ക്കു മുന്നേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
❤
ചില ഹൈബ്രിഡ് നായകളെ വളർത്തിയാൽ നമ്മുടെ ആട്, പൂച്ച ഇവയുടെ ആയുസ്സ് കുറയും. ഉദാ :labrador, ആടിന് തീറ്റ വച്ചു മാറിയാൽ ഉടനേച്ചെന്നു ആ തവിടു ആകെ തിന്നും. നായുടെ കാഷ്ടം 4 തരം പുഴുക്കൾ (hook, റൗണ്ട്, tape,.. Worms )ഉള്ളത്. ഇത് പുല്ലിനൊപ്പം പശു /ആടിന്റെ ഉള്ളിൽ ചെല്ലും, പിന്നെ മരുന്ന് വേണം, ഇല്ലെങ്കിൽ കുഞ്ഞാടുകൾ ചാവും. അകത്തു വന്നാൽ പൂച്ചയുടെ, തരം കിട്ടിയാൽ diining ടേബിളിൽ ഉള്ള ഭക്ഷണവുംവലിച്ചെടുത്തു തിന്നും.
ഇവയുട ശല്യം കാരണം കോഴി, ആട് മുയൽ എന്നിവയെ വളർത്തുന്നത് വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്
Hemme😂
Avarkum koode ulla bhakshanamanu muthalali nammal kootil itt valarthi ottayk tinnunnatu...hen, duck, rabbits, little lams,baby pigs muthalaya small sized animals avarudeyum fd chaininte bhagam anu...atu nammal ottayk tinnal nayakalkku tendi tinnane patu...thats y they r begging to us in street
...we stole their food..
@@luttaappigaming9798അല്ലയോ മഹാനുഭാവ അങ്ങേത്ര കോഴിയെ വളർത്തി നായകൾക്ക് കൊടുക്കാറുണ്ട് daily... 🤭
Valarthi kodukenda avashyamilla pillecha kozhikal atinte avasavyayasthayil arunel patikal taniye pidich tinnene ningal toli polich vari vayil vachu kodukenda avashyamilla mahanubhava
@@luttaappigaming9798നീ നേരെ വിട്ടോ കാട്ടിലേക്ക് അവിടന്ന് കായ് കനികൾ പറിച്ച് തിന്ന് ജീവിക്ക്. 😂
👍
1000-1500 വർഷം മുൻപ് ഉള്ള കാര്യങ്ങളെ കുറിച്ച് പോലും നമുക്ക് ഒരു വ്യക്തത ഇല്ല പിന്നെ എങ്ങന 10000 വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം പറയാൻ കഴിയും
Oru oooham mathram
Apol padukaalatha wolf ethu naayi ayitane breed ayath??? Aa kaalam kaatunaaya mathramale undayath??
Bro genetic change kalakalangalai varum. Adyam or wolf manushyanumay inangi. Manushyar athin food kodthu athu evolve cheyth breed cheyth innathe naay aayi. Ith valare varshangal edkunna or process anu
Ipol wolf vereyu naya vereyum aayathaano @@914mebkesavprem3
13:00 💯
എൻ്റെ പൊന്ന് സാറേ, കേരളം വിട്ടാൽ എല്ലാ സംസ്ഥാനത്തും തെരുവ് നായ ഉണ്ട്. പക്ഷേ അവിടെ തെരുവ് നായ എന്നത് ഓരോ ഗ്രാമങ്ങളിലും ഉള്ള നായ്ക്കളാണ്. അവയ്ക്ക് നാട്ടുകാർ ഭക്ഷണം കൊടുക്കും, കളിപ്പിക്കും, പുന്നാരിക്കും.
ഈ നിർദ്ദേശങ്ങൾ അധികാരികൾ പ്രാവർത്തികമാക്കാൻ ശ്രമിക്കണം.
Ippo varum nayakalkundaya snehikal . Kolleruthe enne paranne theruvunayakale kolukathanne vennam ennullavar like cheyy
VALARTHIYITT KONDU KALAYUM.ATHAAN KUZHAPPAM
👌🏿
Sir , were Dingoes once domesticated and now feral?
❤❤❤
👍👍👍👍👍👍👍👍👍👍🙏🏻
ശീലങ്ങളുടെ ബാക്കി പത്രം ശരിതന്നെ.എന്നാല് കാലം മാറി.
എന്നാല് ഇപ്പോള് തെരുവുനായ
കുട്ടികളെ കടിച്ചുകീറി തിന്നുന്ന
ദാരുണ മായ സംഭവങ്ങൾ ഏത്ര
സാധാരണ ആയിട്ടുണ്ട്.
ഇപ്പോള് നായ പിടുതക്കാറ് ഇല്ല.
മറ്റൊരു കാര്യം മുൻപ് ചിക്കൻ
കഴിക്കുന്ന വീട് കുറവായിരുന്നു.
ഇപ്പോള് കഴിക്കാത്തവർ ചുരുക്കം.
വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ
തിന്നു രുചി അറിഞ്ഞ നായകൾക്
മാംസ കമ്പം കൂടി.ഇപ്പോള് മുംബില്ലത്തവിധം മുതിർന്നവരെ
യൂ ആക്രമിച്ചു മാസം ഭക്ഷിക്കാൻ
ശ്രമിക്കുന്നത്.
Blood ulla erachi Kazhichal eethu naaya um violent nature Kaanikkum....
ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കുന്ന നായ ആക്രമണകാരിയാകില്ല. അവർ മനുഷ്യരുടെ യഥാർത്ഥ സുഹൃത്തുക്കളാണ്. ആനയെപ്പോലുള്ള മറ്റ് മൃഗങ്ങൾ ഭയം കാരണം മനുഷ്യനെ അനുസരിക്കുന്നു. എന്നാൽ അവർ എപ്പോഴും തങ്ങളുടെ കൂട്ടത്തോടൊപ്പം കാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ നായ്ക്കൾ അങ്ങനെയല്ല. നായ്ക്കൾ മനുഷ്യരോടൊപ്പം ജീവിക്കാൻ ഇഷ്ടപ്പെടുന്നു, അവർ സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു
മനുഷ്യനെ കടിക്കുന്ന നായ്ക്കൾ മനുഷ്യന്റെ മാംസം ഭക്ഷിക്കാറില്ല. അത് കടിക്കുന്നതിന്റെ കാരണം വിഡിയോയിൽ പറഞ്ഞത് തന്നെയാണ്
@@harikrishnant5934have any scientific proof
Don't tell lies. Nona pryrth. Logath ela rajythum naya und.
Evidyum igna illa.
Ith etho naatile chechi prnjth pole
Upp thinal patti kadikum.. Enoke 😂😂
@@harikrishnant5934
Marappettye patty parayumo
സർ പറഞ്ഞതിൽ ഒരു തിരുത്ത് പറഞ്ഞോട്ടെ... ആലുവ കടുങ്ങല്ലൂർ എന്ന നാട്ടിൽ എന്റെ 79 വയസായ അങ്കിൾ വഴിയിലൂടെ നടന്നു പോയപ്പോൾ ഒരു പ്രകോപനവും ഇല്ലാതെ പിറകിൽ നിന്ന് ഒരു തെരുവ് നായ കാലിൽ കടിക്കുകയും, കടി വിടാതിരുന്നതിനാൽ കഷ്ടപ്പെട്ട് വിടുവിക്കുകയും, പിന്നീട് ആ വലിയ മുറിവ് പൊറുക്കുവാൻ നീണ്ട ചികിത്സ എടുക്കേണ്ടതായും വന്നു. ഭക്ഷണത്തിനായുള്ള ഒരു ആക്രമണം ആയാണ് അതിനെ എല്ലാവരും വിവരിച്ചത്. എനിക്കും അങ്ങിനെ തന്നെ തോന്നുന്നു... 🤷🏻♂️
നാട്ടുകാർ വിവരിച്ചത് എടുക്കുന്നോ അതോ ഒരാൾ പഠനം നടത്തി മനസ്സിലാക്കി പറഞ്ഞു തരുന്ന വസ്തുതകൾ എടുക്കുന്നോ..
സാർ എല്ലാ ജീവികളെ പറ്റി പറയുന്നതും വസ്തു നിഷ്ടയോടുകൂടിയാണ്
ഞാൻ കാത്തിരുന്ന വീഡിയൊ ആണിത്. ഒരു സംശയം ചോദിക്കട്ടെ കന്നി മാസം പട്ടികളുടെ ഇണ ചേരൽ സമയമാണെന്നു പൊതുവെ പറയാറുണ്ടല്ലൊ. ഇതിൻ്റെ ശാസ്തീയത എത്രത്തോളമുണ്ട് ? എൻ്റെ വീട്ടിലുള്ള നാടൻ ഇനം പട്ടി യെയും നായെയും ഒന്നിച്ചു വിടുന്നതിലെ ബുദ്ധിമുട്ടുചില്ലറയല്ല. വന്ധ്യംകരണത്തിനു സൗകര്യം കിട്ടാത്തതും ഒരു പ്രശ്നമാണ്. സ്വകാര്യ ക്ലിനിക്കിലെ ഭാരിച്ച ഫീസും പ്രശ്നമാണ്.
ഒരു വിയോജിപ്പു കൂടി പറയട്ടെ. കൂട്ടം കൂടിയാൽ നായ്ക്കൾ അക്രമകാരികളണെന്നു എനിക്കു നേരിട്ടു ബോധ്യം വന്നതാണ്. മറുപടി എഴുതുമല്ലാ
ജീവികളെ കൊല്ലാം, തെറ്റില്ല, പ്രകൃതിയിൽ നടക്കുന്നതാണ്. പക്ഷെ ഭക്ഷണത്തിനു വേണ്ടി ഉള്ള ജീവികൾ എത്രത്തോളം യാധനകൾ അനുഭവിച്ചാണ് അവസാനം മരണത്തിനു കീഴടങ്ങുന്നത്? മീനുകൾ പ്രശ്നമില്ല, അവർ അപ്പൊ തന്നെ മരിക്കുവാന്. പക്ഷെ പന്നി പോത്ത് പോലുള്ള ജീവികൾ അങ്ങനെ ആണോ? അവരെ എത്രനാൾ കൂട്ടിലടച്ച്, അവരുടെ സ്വാതന്ത്ര്യം നമ്മൾ ഇല്ലാതാക്കി, അവസാനം കൊല്ലുന്നു, cannot tolerate with that
എന്റെ ചെറുപ്പത്തിൽ വാഹനങ്ങളൊന്നും ഇല്ലായിരുന്നു. അന്ന് നായയുടെ പുറത്തായിരുന്നു ഞാൻ സ്കൂളിൽ പോയത്. ആ നല്ല കാലം ഇനി തിരിച്ചു വരുമോ .. സാർ
😅
നി എനിക്ക് ലിഫ്റ്റ് തന്നിരുന്നു
മനുഷ്യന്റെ നായയെ കൊണ്ടുള്ള അത്യാവശ്യം മാറിയ സ്ഥിതിക് ഇനി vanity ക്കും പൈസക്കും വേണ്ടി അവയെ breed ചെയ്യുന്നതും, തെരുവിൽ എറിയുന്നതും നിർത്തിയെ മതിയാകു. Let us fight to make dog licence very strict. Breeding licence should be compulsory. Owner licence and yearly renewal after certuficationb vet should be compulsory.
അല്ലാതെ ഒരു രസത്തിനു വാങ്ങി മടുക്കുമ്പോൾ വഴിയിൽ ഉപേക്ഷിക്കയും. അതിന് ആരെങ്കിലും food കൊടുത്താൽ അയാളെ ജീവിക്കാൻ സമ്മതിക്കാതെ ഇരിക്കുകയും ചെയ്യുന്ന ക്രൂരതയും പിന്നെ നായയെ കണ്ടാൽ കടുവയെ കണ്ടു എന്ന് ഒച്ചപ്പാട് കൂട്ടുകയും നടത്തുന്ന പ്രഹസനവും നിർത്തിയെ മതിയാവു.Let this species extinct .
ഏത് കാലത്തിലാണ് ജീവിക്കുന്നത്
എടൊ മനുഷ്യന് ആപത്തു എന്ന് തോന്നുന്ന എല്ലാത്തിനെയും കൊന്നൊടുക്കാൻ തുടങ്ങിയാൽ ഇവിടെ മനുഷ്യൻ തന്നെ ഉണ്ടാവില്ല.. മഴ ഒന്ന് കനത്തു പെയ്താൽ ശങ്കിക്കുന്ന നമ്മളുടെ എന്ത് കണ്ടുപിടുത്തമോ, പ്രോഗ്രസോ ഒന്നും പ്രകൃതിയുടെ മുന്നിൽ ഒന്നുമല്ല.. So നമുക്ക് ബുദ്ധിമുട്ടുള്ള എല്ലാറ്റിനേം കൊന്നു കളയണം എന്ന് അഹങ്കാരത്തോടെ പരയുന്ന തന്റെ നാക്ക് ഉണ്ടല്ലോ അത് പോലും നാളെ ഈ സമയം ചലിക്കുമോ എന്ന് ഉറപ്പില്ല.. Live and let live
Beautifully explained 👏 👌 👍
@insideboy12 ഭൂമിയുടെ അവകാശി വാദം പറയുന്നവർ -- നിങ്ങൾ , നോൺ വെജിറ്റേറിയൻ കഴിക്കില്ല എന്ന് വിശ്വസിക്കുന്നു, ചെടികൾ മുറിക്കാതെ അതിന്റെ കായ്കൾ നിലത്തു വീഴുമ്പോൾ ബാക്കി ജീവികളും പ്രാണികളും എടുക്കുന്ന ഒപ്പം മാത്രം അതിൽ നിന്നും എടുക്കുന്നവരാണ് എന്ന് കരുതുന്നു, നിലത്തു വീട് വയ്ക്കാതെ ഗുഹയിൽ താമസിക്കുന്നവരും, ഈച്ച , കൊതുക് പാറ്റ പല്ലി എലി ഉറുമ്പ് എന്നിങ്ങനെ ഒന്നിന്റെയും ആവാസ വ്യവസ്ഥ തകർത്താവാരാന് എന്ന് വിചാരിക്കുന്നു, വൈദ്യുതി ഉപയോഗിക്കാത്തവരും മൊബൈൽ ഫോൺ കൈകൊണ്ട് തൊടാത്തവരും ആണ്എന്ന് കരുതുന്നു, ഇതെല്ലാം തെരുവ് പട്ടിയെ ബാധിക്കിങ്കിലും ഭൂമുഖത്തെ അനേകം ജീവികളെ കൊന്നൊടുക്കിയിട്ടുണ്ട്, ഇപ്പോഴും കൊല്ലുന്നുണ്ട്., അതിന്റെ എല്ലാം ആവാസ വ്യവസ്ഥയെ തകിടം മരിക്കുന്നുണ്ട്, ഈ കേരളം മുഴുവനും ഇന്ത്യ മുഴുവനും ലോകം മുഴുവനും ഉള്ള ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസവ്യവസ്ഥ എല്ലാവരും കൂടി തകർക്കുന്നുണ്ട്. നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന വീടടക്കം ഇവിടെ കാടായിരുന്നു, അവിടെ ഉണ്ടായിരുന്ന ആവാസ വ്യവസ്ഥയ്ക് എന്ത് പറ്റി ? അവിടെ ജീവിച്ചിരുന്ന ജീവികൾക് അല്ലെങ്കിൽ അതിന്റെ ജീവനൊന്നും വിലയില്ലേ ? മനുഷ്യൻ ഇഷ്ട്മുള്ളത് ചെയ്യും, അത് മനുഷ്യന്റെ കഴിവാണ്, ഒരു ബ്രോയ്‌യ്‌ലർ കോഴി എപ്പോൾ ജനിക്കണം എപ്പോൾ മരിക്കണം എങ്ങനെ പാചകം ചെയ്യപ്പെടണം എന്ന് സമയത് നിങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല, അത് ചിക്കനല്ലേ .. അതിനെന്ത വികാരം - വിചാരം - നമ്മൾ ഉണ്ടാക്കി എടുത്ത ജീവി .. പക്ഷെ തെരുവ് പട്ടി അങ്ങനെ അല്ല കേട്ടോ , അതിന്റെ ശരീരം മുറിഞ്ഞാൽ അതിനു നോവും, അതിനു സങ്കടം വരും അതിനു കുടുംബമുണ്ട് കുട്ടികളുണ്ട്.. What the hell ? പച്ചമീൻ കഴിക്കാത്ത ഒരു മലയാളി എങ്കിലും ഉണ്ടെങ്കിൽ ഇത് പറയുന്നതിൽ ന്യായമുണ്ട്, ആനയെ പൂരത്തിന് കൊണ്ടുപോയി വെയിലത്തു നിർത്താം, തോട്ടി ഇട്ട് കുത്താം , ചങ്ങല ഇട്ട് നടത്തിക്കും , തടി പിടിപ്പിക്കാം , ടൂർ പോകുമ്പോൾ മാറി നിന്ന് കാട്ടാനയുടെ ഫോട്ടോ എടുക്കും. ആരെങ്കിലും ആനയെ ഉപദ്രവിച്ചു എന്ന് കേട്ടാൽ അയ്യോ.. എന്നാ ഒരു നിലവിളിയാ പിന്നെ. ഇത് സ്വന്തം വീട്ടിൽ രാത്രി വന്നു ഓട് തള്ളിക്കളയുമ്പോൾ അറിയാം, ഒരുമാതിരി One sided sentiments . ഭൂമിയിൽ ജീവിക്കാൻ അവകാശം എല്ലാ ജീവികൾക്കും ഉണ്ട്. പക്ഷെ ഭൂമി നിയന്ത്രിക്കുന്നത് മനുഷ്യനാണ്. അതുകൊണ്ട് തല്ക്കാലം മനുഷന്റെ സൗകര്യത്തിനു മതി, അത്രയേ ഒള്ളു. അതുകൊണ്ടാണ് തെരുവ് പട്ടിയെ വെറുതെ അങ്ങ് കൊന്നു കളയാതെ അതിനെ വളർത്താൻ കൊടുക്കണം എന്നിട്ടും ഒരു 5 വർഷം കൊണ്ട് തീരത്തെ നിൽക്കുന്നതിനെ ഓകേ Mercy Killing ചെയ്യണം എന്ന് കറക്ട് ആയിട്ട് പറഞ്ഞത്. ഒരു ഉദാഹരണം പറയാം, നമ്മുടെ പ്രധാന വിമാന താവളങ്ങളിൽ Airport bird hunters എന്ന ഒരു ജോലി ഉണ്ട്, ഗവണ്മെന്റ് അംഗീകൃതമായത്. അതായത് വിമാനം പറന്നു പൊങ്ങുന്ന സമയത്തോ മറ്റോ അപകടകരമായി ഏതെങ്കിലും പക്ഷികൾ ആ Take off zone-ൽ വന്നാൽ അതിനെ മുൻകൂട്ടി വെടിവച്ചിടുക ആണ് ജോലി . ഭൂമി എന്റേതാണ് എനിക്കും അവകാശപ്പെട്ടതാണെന്ന പക്ഷിയുടെ വാദം ഓക്കേ ശെരി തന്നെ, പക്ഷെ പറക്കുമ്പോൾ പോലും അത് നമുക്ക് ഒരു അപകടരമായ സാധ്യ്ത ഉള്ള ഒന്നാണെങ്കിൽ മനുഷ്യൻ അത് ഒഴിവാക്കിയിരിക്കും. ഇവർ മാസത്തിൽ ഒന്നോ രണ്ടോ തവണ പക്ഷികളെ വെടിവച്ചിടാറുമുണ്ട്. ഇതിൽ മനം നൊന്ത് തെറ്റും ശെരിയും നോക്കി വിമാനം പരത്താതിരിക്കാൻ പറ്റുമോ ? Humans Rule the world the we want it.
നിൻ്റെ മക്കളേ തെരുവ് നായ കടിച്ചാലും ഇതേ ന്യായം തന്നെയായിരിക്കാം അല്ലേ - നീ കൊതുകിനേയും -വീട്ടിൽ കയറുന്ന എലിയേയും കൊല്ലാറില്ലേ
@@sreeshankeechiprath4758 ഇതേ ന്യായം ഞാൻ നിന്നോട് ചോദിക്കട്ടെ നിന്റെ മക്കളെ ഏതേലും മനുഷ്യൻ റേപ്പ് ചെയ്താൽ നീ എല്ലാ മനുഷ്യന്മാര കൊന്നൊടുക്കുമോ??
Ath point @@insideboy12
താനൊന്നു മനസ്സിലാക്കണം മനുഷ്യൻ എന്ന ജീവി ഭൂമിയിൽ ഇല്ലാതായാലും നായ് പൂച്ച എന്നിവ ഉൾപ്പെടുന്ന പ്രപഞ്ചത്തിനു ഹാനി ഉണ്ടാക്കാത്ത പക്ഷിമൃഗാദികൾ ഈ ഭൂമിയിൽ കാണും.....
Mandan aano 😂
This is what you expect:
"Ividuthe dogs ne naaga land pole ulla sthalath kond poyi vilkuka, avide ullavar ithine bhakshanam aaki thinnarund, nammalk cashum kittum"
എന്റെ സർ അങ്ങനെ ചാര ചെന്നായയെ Cross ബ്രീഡ് എന്ത് വെച്ച് ചെയ്തു അങ്ങനെ ചെന്നായ്ക്കൾ ഒന്നുമല്ല നമ്മുടെ നാടൻ നായകൾ
പിന്നെ ധാന്യങ്ങൾ അവക്ക് ദാഹിപ്പിക്കാൻ പറ്റില്ല ഇപ്പോഴും സംശയം ഉണ്ടെങ്കിൽ കൊടുത്തു നോക്കു കഴിക്കാൻ
Chor alle pine naya kayikune
@@Pranav_770 ധാന്യ രൂപത്തിൽ കൊടുത്ത് നോക്ക് ചോറിന്റെ ധാന്യ രൂപം നെല്ല് പിന്നെ ഗോതമ്പ് ചെറുപയർ ഇതൊന്നും വേവിച്ചു കൊടുത്താലും ദഹിക്കില്ല തിന്നും അതിപ്പോ ഗതികേട്ടാൽ പുലി പുല്ലും തിന്നും 😂
Excellent explanation. But in vain. Nobody is going to listen your sober words. The so called activists are a menace. It's high time that authority's should enquire about their source of income.
ആളുകൾ നായനെ കണ്ടാൽ അപ്പോൾ കടിക്കുംഎന്നതാണ് വിചാരം
ചില തെരുവ് നായകൾ വേവിച്ച ഒരു സാധന കഴിക്കില്ല!!!എന്തിനു ചോറ് നോൺ വെജ് മിക്സ് ചെയ്തു കൊടുത്താൽ പോലും കഴിക്കില്ല
Updated ആയ ഒരു നിയമസംവിധാനം വേണം, പുതിയ നിയമങ്ങളെ അനുസരിക്കുന്ന ജനത വേണം.. കുറ്റപ്പെടുത്തലുകൾ മാത്രം കൊണ്ട് നമ്മൾ മുന്നേറുകയില്ല
മനുഷ്യർ പെരുകുംബോൾ നിയന്ത്രിക്കുന്നത് കൊന്നിട്ടല്ലലോ മറിച് ജനനം നിയന്ത്രിച്ചല്ലേ ഇത് തെരുവ് നായകൾക്കും ബാധകമാക്കി കുടെ
സഹോദരാ നിങ്ങളുടെ ജീവൻ നിങ്ങള്ക്ക് എത്ര വലുതാണോ അതുപോലെ തന്നെയാണ് മറ്റു ജീവികൾക്ക് അവരുടെ ജീവനും. എടൊപ്റ് ചെയ്യാൻ പറഞ്ഞല്ലോ. ഇയാൾക്ക് ഒരു പത്തു നായ്ക്കളെ തരട്ടെ. നോക്കാമോ. വെറുതെ വായ് കൊണ്ട് പറയുന്നത് പോലെയല്ല സഹ ജീവികളെ കൂടെ നിർത്തി അവരെ സംരക്ഷിക്കൽ. ഇത് പോലെ ക്യാമറയ്ക്കു മുന്നിൽ ഇരുന്നു വീഡിയോ ഇടാൻ വളരെ എളുപ്പമാണ്..കുറച്ചു മാന്യമായി അവതരിപ്പിക്കാമായിരുന്നു
Do not kill these poor lives
Please adopt at least one from the street sir...
എനിക്കൊരു സംശയം ഇപ്പൊ ഒരു ഗർഭണിയായ മലയാളി യുവതി അമേരിക്കയിൽ പോയി പ്രസവിച്ചിട്ട് തിരിച്ചുവന്നാൽ, ആ കുട്ടിയെ അമേരിക്കൻ ദമ്പതികൾ വളർത്തുമ്പോൾ ആ കുട്ടി വലുതാവുമ്പോൾ മലയാളം പറയുമോ?
ഒരു ഭാഷയും മനുഷ്യൻ്റെ ജനിതകത്തിൽ ഇല്ല. വളരുമ്പോ എത് ഭാഷ കേൾക്കുന്നോ അത് കേട്ട് പഠിച്ചോളും.
നമ്മുടെ നാട്ടിലെ ഭക്ഷണ പ്രതിസന്ധിക്ക് കാരണം തെരുവുനായകനാണ്
കാരണം നാട്ടിൽ ആരും കോഴി വളർത്താതായി ആടുമുയൽ എന്നിവയൊക്കെ വളർതാതിനു കാരണം നയയാണ്
സാറേ 4000 വർഷങ്ങൾക്കു മുമ്പ് വളർത്തു ജീവിയായി നായകളെ വളർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഖുർആനിൽ ഒരു ഗുഹാവാസികളെ കുറിച്ച് പറയുന്നുണ്ട് അവർക്കു കാവൽ നിന്നിരുന്നത് നായ ആയിരുന്നു. ഇത് 4000 വർഷങ്ങൾ മുമ്പുള്ള ചരിത്രമാണ്. നോഹയുടെ കാലത്ത് നോഹയുടെ പേടകത്തിൽ ഉൾപ്പെട്ട ജീവികളിൽ നായയും ഉണ്ടായിരുന്നു. ആദമിന്റെ കാലം മുതൽക്കേ മനുഷ്യരുടെ കൂടെ നായയുണ്ടായിരുന്നതായി ചരിത്രങ്ങളിലുണ്ട്. ഹിന്ദു പുരാണങ്ങളിലും ഇത് പറയുന്നുണ്ട്.
അതിനും മുൻപ് നായ്ക്കൾ ഉണ്ട് മനുഷ്യൻ്റെ കൂടെ.. സാപിയൻസ് എന്നൊരു പുസ്തകം ഉണ്ട്.. വായിച്ച് നോക്കണേ..
😂😂😂
Neanderthal um homosapiansum kada parayumbol aano kuranum hindu puranaum kond varunn
ആദാമിന്റെ ചരിത്രം ഏത് ക്ലാസിലാണ് പഠിച്ചത് ? മത ഗ്രന്ഥങ്ങൾ ചരിത്രം ആണോ ?
@@shafeeknrd2436 pinne. Ingane ulla alukal videoyil parayunnath polum kelkan kshema illattha team a
Manushyarood enanghiyath kond mathram vamshanaasham sambhavikkatha jeevikal aan inn kooduthal
നിങ്ങൾ പറഞ്ഞതു തെറ്റാണു മനുഷ്യൻ ഉണ്ടാക്കിയതല്ല നായയെ.. മനുഷ്യനാണോ പരിണാമം കണ്ട്രോൾ ചെയ്യുന്നത്? മനുഷ്യൻ കാരണം ഉണ്ടായി എന്ന് പറയാം..എന്ന് കരുതി അവയുടെ ഭാവി തീരുമാനിക്കാൻ മനുഷ്യൻ ഒന്നുമല്ല
Selective Breeding വഴി ഒരുപാട് ജീവികളെ മനുഷ്യർ ഉണ്ടാക്കിയിട്ടുണ്ട്. മുട്ട കോഴികൾ ഒരു ഉദാഹരണം.
Raktha bantham karanama
ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് പോലെയല്ല സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി കൊല്ലുന്നത്.... കൊന്ന പാപം തിന്നാൻ തീരും... കൊന്നാൽ നീ തിന്നണം.
Ninte കുഞ്ഞിനെ തെരുവ് നായ കടിച്ചു എന്തെങ്കിലും പറ്റിയാലും നീ ethu തന്നെ parayanam
Thankalkk vivaram undayirikkaam ennu karuthi thankalude chindhakal seriyakanam ennilla manushyan undakkitittulla pannikal,mattu jeevikal ellam ningal thurannu vittu nokkoo.. athu ethra thalamura nilanilkkum athupole aano ee nadan pattikal.. orikkalum alla ithoru type natural selection aanu allathe manushyan undakkuyath alla
Manushyarum manushyrde srishti alle? Enthknd manushyarude janasankhya indiayil ithra adhikam perukiyittum, manushyar reproduction control cheyunnilla? Family planning cheyunnilla. Ivaroke Gods gift ennanu undakunna Kuttikale vilikkunnath. Ath thettannu. Kuttikal deivam tharunnath alla, humans undkakunnath alle.😊
Whtever sir has said about stray dogs is correct. We humans are so into foreign breeds , some do it for passion some for status, and last they throw them in road. We humans are THE MAJOR HEADACHES in the world who lives DISRESPECTING NATURE. We believe We r the supreme, the Ultimate.
പക്ഷി മൃഗങ്ങളെ കുറിച്ചും പല ഗവേഷകരും കണ്ടുപിടിച്ചതും റഫറൻസുകൾ എടുത്ത് ഇത്തരത്തിൽ യൂട്യൂബ് ചാനലിൽ വന്നു ഇതൊക്കെ തട്ടി വിടാനും വേണം ഇച്ചിരി ഉളുപ്പ്....
താങ്കൾക്ക് ഇത്തരമൊരു ചാനൽ നടത്തുവാനുള്ള യാതൊരു യോഗ്യതയും ഇല്ല താങ്കൾ ഏതെങ്കിലും ഒരു ജീവജാലത്തെ വളർത്തിയിട്ടുണ്ടോ..
ഉണ്ടെങ്കിൽ താങ്കൾക്ക് ഒരു ജീവജാലത്തെ കൊല്ലണം എന്ന വാക്ക് പോലും പറയാൻ താങ്കൾക്ക് കഴിയില്ല..
ഇത്തരത്തിലുള്ള വിഷയങ്ങൾ നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും യൂട്യൂബ് ചാനലിലൂടെ പറയാൻ കഴിയും.
Very informative sir..
തെരുവ്. നായ്ക്കൾക് വേണ്ടി വാതിക്കുന്നവർ തന്നെ അതിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടിയിരിക്കുന്നു
ഇയാള് പറഞ്ഞു പറഞ്ഞു ലാസ്റ്റ് എങ്ങോട്ടാ പറയുന്നേ
Dog is great
Good message
Ipol athikarichu varunna oru tharam vishamulla manuahyarundu, avare enthu cheyaan pattum because they are very dangerous 🤔
Manushya kuti manushyan undakitha enu karuthi manushyanu aa kutiye kolan patumo?
Manushyan prakruthiyide bhagamanu …manushyan undakunathum prakruthiyude bhagam thane…Theruvil kazhiyuna ethrayo manushyarundu…avare entha nigal cheyuka….avar rogham matu manushyarku pakarthunum undakum…
This single prejudiced video could cause people to unsubscribe from your channels.
Lokathu ellayidathum stray dogs undu
ilalo. Thaan lokam kanditila enn paray
@@trinity832പുള്ളി പറഞ്ഞത് ഉണ്ട് എന്നല്ല 'ഉണ്ടു' എന്നാണ് 😂 ഉണ്ടു കഴിഞ്ഞാൽ പിന്നെ അവയെ കാണില്ലല്ലോ 😆🙏
👍🏻
Eastern countries l ku export chithal mathi..
വാക്സിൻകച്ചവടം നടക്കേണ്ടേ ?😅
നായകൾ ഓടിച്ചിട്ട് കടിക്കും മാംസം തിന്നും
Don't tell lies. Dogs don't do that.
Nayakalk ningde mamasm Venda
👍🏿