ഒരു സ്‌പീക്കറിന്റെ പൊളാരിറ്റി മാറിപ്പോയാൽ എന്ത് സംഭവിക്കും || Speaker Polarity Importance

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 335

  • @shameermisri9687
    @shameermisri9687 4 роки тому +87

    എന്തൊരു വൃത്തിയിലാണ് കാര്യങ്ങൾ പറഞ്ഞ മനസ്സിലാക്കി തന്നത് ഏതൊരാൾക്കും മനസിലാവുന്ന രീതി : നന്ദി

    • @shamshudheencholayil3228
      @shamshudheencholayil3228 4 роки тому +3

      സാർ നന്ദി

    • @justinkv02
      @justinkv02 4 роки тому +1

      Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,

    • @kunhimohamed6668
      @kunhimohamed6668 Рік тому

      🙏👌

  • @mpshahana5248
    @mpshahana5248 3 роки тому +12

    Correct... എനിക്ക് ഇളക്ട്രോണിക് ആന്റ് സൗണ്ട്സ്.. ആണ് വർക്ക് നിങ്ങളുടെ അവതരണം super..നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.. Congratulations 👍🌹🌹

  • @കണ്ണൂർക്കാരൻ-ല7ഖ

    എന്റെ വലിയ സംശയം ആയിരുന്നു ഇത്‌ നന്ദി

  • @svdwelaksvd7623
    @svdwelaksvd7623 4 роки тому +3

    സാർ നമസ്ക്കാരം. പറയപ്പെട്ട വിഷയം പരമപ്രധാനമായ കാര്യം തന്നെയാണ്
    ഇതിനെ കുറിച്ച് അറിയാത്തവർക്ക് വളരെ ഉപകാരപ്രദമാണ് 🙏

  • @anoopr9043
    @anoopr9043 Рік тому +1

    എന്നെ സംബന്ധിച്ച് തികച്ചും പുതിയൊരറിവ് ... ഏറെ ഉപകാരപ്രദമായത് ... നന്ദി

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 3 роки тому +2

    അറിവുകൾ പറഞ്ഞുതന്നതിന് നന്ദി ഒരു LPSchool ൽ കുട്ടികളെ പഠിപ്പിക്കുന്ന തു പോലെ സരളമായും ആവശ്യമായ വേഗത്തിലും ആവർത്തനം ഒഴിവാക്കി കാര്യങ്ങൾ പറഞ്ഞു തന്നതിന് എല്ലാവരുടേയും പേരിൽ നന്ദി പറയുന്നു ഇനി യും കൂടുതൽ വിവരങ്ങൾ പ്രതിക്ഷിക്കുന്നു

  • @shyjukoothali
    @shyjukoothali 4 роки тому +2

    വിവരണം വളരെ നന്നായിട്ടുണ്ട്...... ഈ അറിവ് പകർന്നുനല്കിയതിന് ഒരായിരം നന്ദി....... ഒരിക്കലും ശ്രദ്ധിക്കാത്തകാര്യമായിരുന്നു.....

  • @ജിദ്ദ
    @ജിദ്ദ 3 роки тому +1

    ഇതൊക്കെ ശ്രദ്ധിക്കണം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് tks ഇണ്ട് 👏👏👏👏

  • @reghunadh.583
    @reghunadh.583 2 роки тому +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ
    വളരെ സത്യമാണ്. ഇതേ അഭിപ്രായം ഞാനും പലരോടും പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും പരിഹസിക്കുകയാണ്ഉണ്ടായത്!
    * പക്ഷേ...! ബാറ്ററി ഉപയോഗിച്ച് ഇപ്രകാരം ടെസ്റ്റ് ചെയ്യാൻ കഴിയും എന്നുള്ളത് പുതിയ അറിവാണ് അതിന് താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു.!
    "യൂണിറ്റ് " ഇതുപോലെ ചെയ്യാൻ കഴിയുമോ എന്നതിനെപ്പറ്റി ക്കൂടി
    ഒന്നു വിശദമാക്കാമായിരുന്നു.
    താങ്കളുടെ നിസ്വാർത്ഥമായ ഈ അഭിപ്രായങ്ങൾസംഗീതപ്രേമികൾ മനസ്സിലാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം....!!!
    🌹 സത്യമേവ ജയതേ 🌹

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому

      Thanks 🙏..
      ബാറ്ററി ഉപയോഗിച്ച് test ചെയ്യുമ്പോൾ കൂടുതൽ സമയം എടുക്കരുത്. അമ്പിയർ കൂടിയ ബാറ്ററികൾ ഉപയോഗിക്കരുത്. സെക്കന്റുകൾക്കുള്ളിൽ ഇത് ചെയ്യണം. അല്ലെങ്കിൽ സ്പീക്കർ ഡാമേജ് വരാൻ ചാൻസുണ്ട്.

  • @nandhanam-zj7bf
    @nandhanam-zj7bf 3 роки тому +1

    E Valiya Arivinu Nanni
    Gunakaram Sadhoshakaram

  • @vijayanvs5057
    @vijayanvs5057 4 роки тому +6

    പൊളാരിറ്റിയെക്കുറിച്ചുളള ക്ലാസ് വളരെ നന്നായി സർ. Impedence നെ കുറിച്ചുളള ഒരു ക്ലാസ് കൂടി നൽകിയാലും സർ

    • @itsmetorque
      @itsmetorque 4 роки тому

      What is impedance

    • @EngineeringEssentials
      @EngineeringEssentials 3 роки тому

      Impedance ne kurichu njan video cheythittund, kaanuka.

    • @abdulrasheed5428
      @abdulrasheed5428 3 роки тому

      സ്പീക്കറും വൂഫറും തമ്മിലുള്ള വിത്യാസം എന്താണ്

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 2 роки тому

    , താങ്കൾ ലൈക്‌,സബ്സ്ക്രൈബ്, ചോദിച്ചില്ല, നേരെ വിഷയത്തിലേക് വന്നു അതുകൊണ്ട് 👍സബ്സ്ക്രൈബ്, ലൈക് തന്നിരിക്കുന്നു. ഗുഡ് ഇൻഫർമേഷൻ 👌👌👌

  • @avlogwithrohith3710
    @avlogwithrohith3710 4 роки тому +2

    Sir ഇനിയും ഇത്‌ പോലെയുള്ള അറിവ് പകർന്നു തരുണെ

  • @sumus24hrsolar
    @sumus24hrsolar 4 роки тому +7

    5.1 സിനിമകൾ വയ്ക്കുമ്പൊൾ ആണ് ,ഇത് എറ്റവും ശ്രദ്ധികേണ്ടത് ,, നന്നായി കണക്റ്റ് ചെയ്താൽ , ഞെട്ടി വെട്ടി ഇരിക്കാനെ നേരം കാണൂ ,,സിനമകളിൽ ഉള്ള മനോഹരമായ ഓഡിയൊ ഇഞ്ചിനിയർമാർക്ക് എൻ്റെ കൂപ്പ് കൈ ,,

    • @justinkv02
      @justinkv02 4 роки тому

      Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,

  • @sidharthparayil6846
    @sidharthparayil6846 4 роки тому +6

    സ്‌പീക്കർകളുടെ വോയ്സ് coil designing, അവയുടെ watts കണ്ടെത്തൽ എന്നിവയെ പറ്റി അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താമോ ?. താങ്കളുടെ നല്ല അറിവുകളെ പങ്കുവെച്ചതിൽ വളരെ നന്ദി

    • @justinkv02
      @justinkv02 4 роки тому

      Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,

  • @amaljithjithu3785
    @amaljithjithu3785 3 роки тому +1

    എന്റെ സാറേ പൊളി viedo ഞാൻ കാത്തിരുന്ന സാധനം തന്നെ 👍👍👍👍🥰🥰🥰🥰🥰🥰🥺🥺🥺ന്യൂ സബ്സ്ക്രൈബ്ർ keep going...👍👍👍

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 3 роки тому

    സംശയം ഇപ്പോൾ തീർന്നു നന്ദി നല്ല informative vedio

  • @zaa2116
    @zaa2116 3 роки тому +2

    Amplifier ൽ നിന്ന് വരുന്ന wire ൽ നിന്ന് polarity കണ്ടുപിടിക്കുന്നതെങ്ങനെ??? വിശദീകരിക്കമോ?

  • @praasaadam5518
    @praasaadam5518 4 роки тому +2

    വളരെ പ്രയോജനപ്രദമായ വീഡിയോ. പക്ഷേ ശബ്ദത്തിൽ വ്യത്യാസം വരുമെന്നു പറഞ്ഞപ്പോൾ അതിന്റെ demo കൂടി കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി പ്രയോജനപ്പെടുമായിരുന്നു. ഒരു പാടു വീഡിയോകൾ ചെയ്തു മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന മേഖലയാണിതു്. ടീവിയിൽ കണ്ടുവരുന്ന പുതിയ Technology (HDR, Contrast Ratio മുതലായവ) Audio, video യിൽ ഉപയോഗിക്കുന്ന cables അതിന്റെ പ്രത്യേകതകൾ അങ്ങിനെയങ്ങിനെ പലതും. അതുപോലെ Home Projecters, അതിൽ വരുന്ന പുതിയ features തുടങ്ങിയവയെക്കുറിച്ചുള്ള വീഡിയോകളും വഴിയെ പ്രതീക്ഷിക്കുന്നു. നന്ദി.

    • @rajeshgallery5938
      @rajeshgallery5938 4 роки тому +1

      തെറ്റായ പൊളാരിറ്റിയാണെങ്കിൽ ബാസ്സ് കുറവായിരിക്കും. ഞാൻ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      Thanks..
      കുറേ കാര്യങ്ങൾ വിട്ട് പോയിട്ടുണ്ട്.
      കമന്റുകളിലെ അഭിപ്രായങ്ങളും സംശയങ്ങളും ചേർത്ത് വെച്ച് മറ്റൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      ഡെമോ ഇതില് ഉണ്ട് ua-cam.com/video/BPZSyu9GfVk/v-deo.html

    • @muhammedmusthafakarippur3036
      @muhammedmusthafakarippur3036 2 роки тому

      വളരെ ഉപകാരപ്രദമായ അറിവ് . Thanks....

  • @thomasm781
    @thomasm781 4 роки тому

    നല്ല വിഡിയോ. നല്ല അവതരണം. അതിലുപരി താങ്കൾ മറുപടി കൊടുക്കാൻ കാണിക്കുന്ന മനസ്സിന് വലിയ നന്ദി.keep going😍😍😍

    • @justinkv02
      @justinkv02 4 роки тому

      Super Bass Amplifier Using PAM8403 Board With MP3 Bluetooth- bro ethu kanumo,,,,estamayenkil matram comment tharille,,,

  • @shabinp.k2075
    @shabinp.k2075 4 роки тому +1

    Practical example kooodi ulpeduthiyal kollam

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      അത് ഈ വീഡിയോ യിൽ ഉണ്ട് ua-cam.com/video/BPZSyu9GfVk/v-deo.html

  • @ajeeshpadinhattapurayil2105
    @ajeeshpadinhattapurayil2105 4 роки тому +1

    chetante avatharanam super...................full support,,,,,,,,,,,,.....................

  • @ptabhilashpt
    @ptabhilashpt 4 роки тому +2

    Explanation adipoli..... thankal oru adyapakan ayrunnel nannayirunnu....... thanks

  • @sajeevkk7419
    @sajeevkk7419 4 роки тому +4

    Ith കൊള്ളാം,👍 ഇതുവരെ ആരും ചിന്തിക്കാതെ കാര്യമാണിത് 👌😊

  • @Freeland895
    @Freeland895 2 роки тому

    കറക്റ്റാണ് നിങ്ങൾ പറഞ്ഞത്
    Pole മാറിയാൽ കാറിൽ ഡോറിൽ bass കുറയാരുണ്ട്
    രണ്ടു സ്പീക്കർ ഒരു പോലെ വർക്ക്‌ ചെയ്യിച്ചാൽ മനസ്സിലാകും

  • @rageshar5382
    @rageshar5382 4 роки тому +2

    ചേട്ടൻ കേട്ടതിൽ വച്ചു ഏറ്റവും crispy സൗണ്ട് ഉള്ള സ്പീക്കർ ഏതാണ്... surround സ്പീക്കർ ആയി use ചെയ്യാൻ വേണ്ടിയാ... 😊

  • @spotlife2932
    @spotlife2932 2 роки тому +1

    NO WORDS.... ITS GREAT

  • @vipinca5238
    @vipinca5238 3 роки тому

    ningal oru vethyasthanaanu..... very usefull video

  • @arunimacs5557
    @arunimacs5557 4 роки тому +1

    I like your teaching. Informative. Thanks.

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 4 роки тому +1

    സാർ നല്ല അടിപൊളി ക്ലാസ് വളെരെ നന്നായിട്ടുണ്ട്

  • @razpniadsr1539
    @razpniadsr1539 4 роки тому +1

    വളരെ നല്ല അറിവ്, താങ്ക്സ്

  • @arjithrgth2337
    @arjithrgth2337 2 роки тому

    വളരെ നല്ല അവതരണം.. Useful

  • @shijuamirtha8373
    @shijuamirtha8373 4 роки тому +1

    Nalla avatharanam.
    Appo amplifier output ac voltage alle?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      അതെ.. AC യിൽ DC യിൽ നിന്നും വ്യത്യസ്തമായി പോസറ്റീവ് നെഗറ്റീവ് ഭാഗങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.പക്ഷെ ശബ്ദത്തിന്റെ കാര്യത്തിൽ ac ഔട്ട്‌ പുട്ടിലെ ആദ്യ പോസറ്റീവ് ഭാഗം സ്പീക്കർ കോയിലിനു ലഭിക്കുന്നതിന് പകരം നെഗറ്റീവ് ആയാൽ ശബ്ദം ഉണ്ടാകുന്നതിന് പകരം വലിഞ്ഞു പോകും. രണ്ട് സ്പീക്കറുകളിൽ ഇത് അങ്ങോട്ടും ഇങ്ങോട്ടും മാറുകയാണെങ്കിൽ ആദ്യ തരംഗം ഒന്നിൽ ശബ്ദം ഉണ്ടാക്കുമ്പോൾ അടുത്ത സ്പീക്കറിൽ ശബ്ദം ഉണ്ടാക്കില്ല. തുടർച്ചയായി ഇങ്ങനെ സംഭവിക്കുമ്പോൾ ഒരു ക്വളിറ്റിക്കുറവ് നമുക്ക് ഫീൽ ചെയ്യും.

  • @Sharon-xu1xb
    @Sharon-xu1xb 4 роки тому +1

    Sheriyanu Oru speakerile polarity mariyapol sound motham alambayipoyi.noise varunnund

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому

    വളരെ ഉപകാരപ്രദമായ ഒരുവീഡിയോ

  • @alexgeorge3947
    @alexgeorge3947 Рік тому

    I LIKE YOUR TABLE INDOOR PLANT ❤

  • @radhil5527
    @radhil5527 3 роки тому

    Biwiring enganeyanu cheyyunnathu. Oru video idamo.

  • @spaudio6816
    @spaudio6816 2 роки тому

    Polk tower speaker ഒരു വീഡിയോ chyamo?

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 роки тому +5

    Appo amplifier circuitil ninnulla polarity engane manasilakkum?

    • @svdwelaksvd7623
      @svdwelaksvd7623 4 роки тому +3

      ആംപ്ലിഫയറിലെ IC യിലെ പിന്നിൽ നിന്നോ കപ്പാസിറ്ററിൻ്റെ out ൽ നിന്നും വരുന്ന Connection +ve ആണ്
      ground -ve ഉം ആയിരിക്കും

    • @rajeshgallery5938
      @rajeshgallery5938 4 роки тому +1

      അത് പുറത്തുള്ള വയർ നോക്കി എങ്ങനെ മനസ്സിലാക്കും?

  • @rashimrt9981
    @rashimrt9981 4 роки тому +1

    4channel out ulla sterio yil 4speakeril oru speaker nte polarity marikayinjaal ,4speakerinye working sound quality um kurayum , car sterio enik anubhavam und..

  • @shyjumathew8982
    @shyjumathew8982 Місяць тому

    ചേട്ടാ എന്റെ കയ്യിൽ ഒരു മൂന്നു വലിയ ബൂഫർ ഉണ്ട്. പക്ഷേ അത് എത്ര ആമ്പിയർ ആകുന്നു അതിൽ എത്ര ഓം കണക്ട് ചെയ്യണം എന്ന് അറിഞ്ഞുകൂടാ
    സ്പീക്കറിൽ ഇത്ര ഓമൊന്നും ഇത്ര ആമ്പിയർ എഴുതിയിട്ടുണ്ട്. എന്നാൽ ഈ ബൂഫറിൽ അതൊന്നും എഴുതിയിട്ടില്ല ഞാൻ ഇന്ത്യക്ക് പുറത്തുനിന്ന് കൊണ്ടുവന്ന ബൂഫർ ആകുന്നു. അത് അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @jayanmr1925
    @jayanmr1925 3 роки тому +1

    Very good information... Super👌

  • @heartbeat3008
    @heartbeat3008 4 роки тому +1

    4440 ic, polarity undo?? Pinne bridge cheyyunn ic and mosfets, transisters ithinellam polarity undo?? Single ic aanel oru lead ground pinne onnu ic lead aavum. But bridge edukumbol speakerinte chalanam nokki kandu pidikkan pattumo?? Cheriyoru dout mathram.

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      ബ്രിഡ്ജ് ചെയ്താലും അതിനു പൊളാരിറ്റി ഉണ്ടാകും. ബ്രിഡ്ജ് ചെയ്യുമ്പോൾ ഒരു ഐസി ലേക്ക് മാത്രം ആണ് സിഗ്നൽ കൊടുക്കുന്നത് ആ ഐസി യുടെ ഔട്ട്പുട്ട് പോസിറ്റീവ് ആയി എടുക്കാം . അതേ സമയം 2 ആമത്തെ ഐസി യുടെ ഇൻപുട്ട് ആദ്യത്തെ ഐസി യുടെ ഔട്ട്പുട്ട് യിൽ നിന്നു കണക്റ്റ് ചൈതയിരിക്കുന്നത് കാണാം. ആ ഐസി യുടെ ഔട്ട്പുട്ട് ആണ് നെഗറ്റിവ് ടെർമിനൽ . നന്നി.

  • @sabeeshsabi.p3874
    @sabeeshsabi.p3874 5 місяців тому

    Speaker wire ic leg il ninnu varunna 2 wire engane manassilavum negative&positive?

  • @digi-teckitsolutions53
    @digi-teckitsolutions53 4 роки тому +4

    സ്പീക്കർ ടെസ്റ്റ്‌ ചെയ്യുവാൻ 9V. ന്റെ ബാറ്ററി യെക്കാൾ നല്ലത് 1.5V ന്റെ ബാറ്ററി ഉപയോഗിക്കുന്നത് ആണ്. ഉയർന്ന വാട്ട്സ് ഉള്ള സ്പീക്കർ പോലും 1.5V സെൽ കൊണ്ട് കണ്ടുപിടിക്കാം. എന്നാൽ 9 വോൾട് ബാറ്ററി ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് ചെറിയ സ്പീക്കർ കളെ തകരാറിൽ ആക്കിയേക്കാം.

    • @manavankerala6699
      @manavankerala6699 4 роки тому +1

      നല്ല പവർഫുൾ വൂഫർ 1.5 ബാറ്ററി കൊണ്ട് ചെക്ക് ചെയ്യാൻ പറ്റില്ല

  • @gopanastro
    @gopanastro 3 роки тому +1

    Valuable information..Thank u sir

  • @LibinBabykannur
    @LibinBabykannur 4 роки тому +2

    Njan cherupathil e type speker udakan try cheyth sounds udakiyirunu speker magnetic ulil smol ayi cheriya coper chuti apo avarge quality

  • @hdp2466
    @hdp2466 4 роки тому +1

    ആംപ്ലിഫയർ സ്റ്റീരിയോ എന്നിവയെല്ലാം സൗണ്ട് സ്പീക്കർ ഇലേക്ക് കൊടുക്കുമ്പോൾ വരുന്ന ശബ്ദത്തിന് അനുസരിച്ചുള്ള സ്പീക്കർ ഏതാണെന്ന് എങ്ങനെ മനസ്സിലാക്കാം

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      സ്പീക്കറിന്റെ impedance ആണോ ഉദ്ദേശിച്ചത്..

  • @bineeshvarayil9403
    @bineeshvarayil9403 Рік тому

    Apol amplifierinde polarity engane check cheyum

  • @DasEttan
    @DasEttan Рік тому

    Tweeter ന്റെ polarity എങ്ങനെ ചെക്ക് ചെയ്യും...

  • @doncherian7702
    @doncherian7702 2 роки тому

    Correct aanu... Njaan cheytittund

  • @shinoj999
    @shinoj999 3 роки тому +1

    Dolby atmos enabled സ്പീക്കറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      സമയം കിട്ടുമ്പോൾ ചെയ്യാം..

  • @itsmetorque
    @itsmetorque 4 роки тому

    Adipoli video,,,🥰🥰👌🏻
    Emte 12 inch jbl njanm idak orri refit cheyarund
    Ee doubt enikum undayrnnu
    Enthenkilum problem undo en
    Cheta Ith orupad helpful an
    Thanks a lot🌸✌🏻🥰🥰🥰
    Idak emth cheythalum Main speakerm wooferm thmamil sync illathath enth kondayrnnu enn enik ipo manasilaaayi👌🏻👌🏻👌🏻👌🏻
    Soundin purity importance kodukkanna aalanu njan!!
    Thanks for the tip to check polarity too🌸

  • @farookleoboy5973
    @farookleoboy5973 4 роки тому +1

    വളരെ നന്ദി

  • @Prathappadmaragam
    @Prathappadmaragam 4 роки тому +2

    +ve um -ve um അറിയാത്ത Amp nte polarity engane identify ചെയ്യും ?

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      സ്റ്റീരിയോ ആംപ്ലിഫയർ ആണെങ്കിൽ. 2 സ്പീക്കർ ഉം അടുത്തടുത്തു ചേര്ത്തു വെയ്ക്കുക. ആംപ്ലിഫയറിൽ കണക്റ്റ് ചെയ്യുക കുറച്ചു ബേസ് ഉള്ള പാട്ട് ഇടുക. ഇനി അതിൽ ഒരു സ്പീക്കർ കണക്ഷൻ റിവേഴ്സ് ചെയ്യുക. എപ്പോഴാണ് നല്ല വോളിയം കിട്ടുന്നത് അതാണ് correct പൊളാരിറ്റി . ua-cam.com/video/BPZSyu9GfVk/v-deo.html

  • @alankargraphics1769
    @alankargraphics1769 4 роки тому +1

    valare vila koodiya oru brand music system vangi use chyunnath l ano kooduthal sound clarity atho orennam nalla oru technician ne kond bulid cheyikumbol ano?

    • @EngineeringEssentials
      @EngineeringEssentials 4 роки тому +1

      സൌണ്ട് ക്ലാരിറ്റി എന്നത് വളരെ വ്യക്തിപരമായ കാര്യം ആണ്. ചിലർക്ക് അത് ബേസ് ഹെവി ആണ്. ചിലർക്ക് അത് ഹൈ കൂടുതൽ ഉള്ളത് ആണ്. ചിലർക്ക് അത് വ്യക്തത ആണ്. നിങ്ങൾ നാച്ചുറൽ സൌണ്ട് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ റെഡി മേഡ് കമ്പനി ആംപ്ലിഫയർ തന്നെ ആണ് നല്ലത്. ഒരുപാട് ബേസ് , വോളിയം ഇഷ്ടപ്പെടുനന്നെങ്കിൽ അസ്സെംബിൾ ചെയ്യുന്നതാകും നന്നാവുക. ഒരുകാര്യം ഓർക്കുക ആംപ്ലിഫയറുകളെക്കാളും സൌണ്ട് ക്വാളിറ്റി യെ സ്വാധീനിക്കുന്നത് സ്പീക്കർ ആണ്. ആംപ്ലിഫയറിന് കൊടുക്കുന്ന ബജറ്റ് ഇന്റെ 2 ഇരട്ടി സ്പീക്കർ വാങ്ങിക്കാൻ ചിലവാക്കുന്നത് നല്ല രീതി ആണ്. നന്നി

    • @alankargraphics1769
      @alankargraphics1769 4 роки тому +1

      @@EngineeringEssentials enik sound qality /clarity anu vendath..athinu vendi,bose,sony,jbl evayude sadanam vangan orupad paisa palapozhayi chilavazhichitund..apolole friends parayum athine kal kurach paisak assebled cheyipikan

    • @EngineeringEssentials
      @EngineeringEssentials 4 роки тому +1

      @@alankargraphics1769 അവൈലബിൾ ആയുള്ള സിസ്റ്റം കേട്ടു നോക്കുക. അതിൽ ഇഷ്ടപ്പെടുന്ന ഒരു സിസ്റ്റം വാങ്ങുന്നത് ആകും നല്ലത്.

  • @suhail9981
    @suhail9981 4 роки тому +1

    Thanks sir..
    Adipoli vedio

  • @Vasukv-qr5ru
    @Vasukv-qr5ru Рік тому +1

    Big salute 🙏🏻🙏🏻🙏🏻👍👍

  • @superbranju8559
    @superbranju8559 3 роки тому +1

    വളരെ നന്ദി സർ

  • @kidilankittuni1395
    @kidilankittuni1395 3 роки тому

    Thanku sir
    Oru samsyam box type ayi varunna satellite speaker inte polarity egana kanunne

  • @Vishnuvinu590
    @Vishnuvinu590 Рік тому +1

    5.1 ഹോം തിയേറ്റർ ബോർഡ് അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????

    • @infozonemalayalam6189
      @infozonemalayalam6189  Рік тому

      Amp ബോർഡ്‌ ന്റെ സ്പീക്കർ impedance എത്രയാണെന്ന് വ്യക്തമായി അറിയേണ്ടതുണ്ട്.

  • @minilmohan7679
    @minilmohan7679 4 роки тому +1

    Well said. It's very useful bro

  • @shameerpadiyath187
    @shameerpadiyath187 4 роки тому +1

    Impidence um wattsum തമ്മിലുള്ള വ്യത്യാസം എന്താണ്

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      resistance എന്നു കേട്ടിട്ടില്ലേ? കറൻറ് പ്രവഹിക്കാൻ ഉള്ള തടസ്സം ആണ് resistance. അത് തന്നെ ആണ് impedance പക്ഷേ ac കറൻറ് പ്രവഹിക്കാൻ ഉള്ള തടസ്സം ആണെന്ന് മാത്രം. എപ്പോഴും impedance, resistance നെ അപേക്ഷിച്ച് കൂടുതൽ ആയിരിക്കും. സ്പീക്കർ impedance 4 Ohm ആണെങ്കിൽ അതിന്റെ resistance (Multi meter കാണിക്കുന്നത്) എപ്പോഴും 4 Ohm യിൽ കുറവായിരിക്കും. Watts എന്നു പറയുന്നത് ഒരു സ്പീക്കർ നു താങ്ങാന് കഴിയുന്ന പരമാവധി എലക്ട്രിക് പവർ ആണ്. അതിൽ കൂടുതൽ പവർ കൊടുത്താൽ അതിന്റെ കോയിൽ ചൂടാകുകയും കേടുവരുകയും ചെയ്യും.

  • @Shyamkumar-di5fu
    @Shyamkumar-di5fu 4 роки тому +1

    Good explained
    Very useful

  • @akhilraj334
    @akhilraj334 3 роки тому

    Sir ,oru tda 7294 bridged boardile speakerilekkulla positive, negative engane thirichariyaam

  • @Sanamolep
    @Sanamolep 4 роки тому +1

    *സോളാർ ഓഫ് ഗ്രിഡ് സിസ്റ്റം ഒരു വീഡിയോ ചെയ്യാമോ*

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      സമയം കിട്ടിയാൽ ശ്രമിക്കാം.

  • @vineedkodiyath9065
    @vineedkodiyath9065 4 роки тому +1

    Very Very good information

  • @abhilashgerman2636
    @abhilashgerman2636 2 роки тому

    Amplifier ഔട്ട്‌ ac അല്ലെ അപ്പോൾ നെഗറ്റീവ് പോസിറ്റീവ് പ്രശ്നം വരുമോ

  • @vishnummadoli5721
    @vishnummadoli5721 4 роки тому +1

    Otta speaker koduthaal ariyoola 2 speaker koduthal aanu edh ariyunnadh

  • @ajeshmonk3179
    @ajeshmonk3179 4 роки тому +3

    ഇത് ഒന്നും ശ്രെദ്ധിച്ചിരുന്നില്ല ചുമ്മാ കണെക്ഷൻ കൊടുക്കുരുന്ന് 😁👍

  • @hakeemmuhammad710
    @hakeemmuhammad710 4 роки тому

    Berlium tweeter alle ettavum better paradigm speaker burlium aanu focal jm lab France

  • @vineethvijayan8195
    @vineethvijayan8195 4 роки тому

    ചേട്ടാ ഒരു 4സ്‌പീക്കർ സ്പ്ളിറ്റ് ചെയ്യുന്നത് ഒന്ന് പറഞ്ഞുതരുമോ

  • @shamsudheenkpshamsu9233
    @shamsudheenkpshamsu9233 4 роки тому +1

    Ahuja ആംപ്ലിഫയറിൽ com എന്നും ohms കാണുന്നു. ഇതിൽ ഏതാണ് നെഗറ്റീവ് ഏതാണ് പോസിറ്റീവ്.

  • @ananadvlogs5141
    @ananadvlogs5141 3 роки тому +1

    സ്പീക്കർ amplifier ൽ കൊടുക്കുമ്പോൾ നേഗറ്റീവും പോസറ്റിവും മാറിപ്പോയാൽ സ്പീക്കർ കുറെ കാലം പ്രവർത്തിപ്പിച്ചാൽ എന്തങ്കിലും കുഴപ്പം സംഭവിക്കുമോ please reply

  • @nazarcm1754
    @nazarcm1754 4 роки тому +1

    ഒരു സ്പീക്കറിന് യോജിച്ച രീതിയിൽ അത് ഫിറ്റു ചെയ്യേണ്ട ബോക്സ് ട്യൂൺ ചെയ്യാനുള്ള ലളിതമായ മാർഗ്ഗം വിശദീകരിക്കാമോ? സ്പീക്കർ എത്ര ക്വാളിറ്റി കൂടിയതാണെങ്കിലും അതിന് അനുസരിച്ച് ബോക്സ് ട്യൂൺഡ് അല്ല എങ്കിലും ശബ്ദ സുഖം ലഭിക്കുകയില്ല എന്നും അനുഭവമുണ്ട്.

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      ഈ ലോകത്ത് ഒന്നും ലളിതമല്ല എന്നു മനസ്സിലാക്കുക. എന്തെങ്കിലും ലളിതമായി തോന്നിയാൽ അതിനെക്കുറിച്ച് നമ്മുടെ അറിവ് പരിമിതം ആണെന്നും മനസ്സിലാക്കുക. ഏറ്റവും നല്ല ശബ്ദം ഉണ്ടാകാൻ സ്പീക്കർഇന്റെ സ്വഭാവം അറിഞ്ഞു അതിനു അനുസരിച്ച് ബോക്സ് സെലക്ട് ചെയ്യണം. സ്പീക്കർഇന്റെ സ്വഭാവം TS-Parameters എന്നു പറഞ്ഞു ലഭ്യമാണ്. അതുൻഡെങ്കിൽ മാത്രമേ ബോക്സ് ടൂണിങ് ശരിയായി ചെയ്യാൻ കഴിയുള്ളൂ.

  • @drviswanathanmv8854
    @drviswanathanmv8854 4 роки тому +2

    Multi meter കൊണ്ട് polarity മനസ്സിലാക്കാൻ പറ്റുമോ

  • @vinodviswanathan5970
    @vinodviswanathan5970 2 роки тому

    Bro.... (Home Theater 5.1 ) (sound bar ) best ethaanu bro..

  • @josepaul3509
    @josepaul3509 4 роки тому +1

    Subwoofer ബോക്സ് തേക്ക് തടിയിൽ ഉണ്ടാക്കിയാൽ പ്രശ്നമുണ്ടോ ?

  • @autotech9613
    @autotech9613 4 роки тому +2

    ഞാൻ എന്റെ ഹോം തീയേറ്ററിൽ extra ഒരു സബും കൂടി കൊടുക്കുമ്പോൾ സബിന്റ് ക്ലാരിറ്റി പോവുന്നു അതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പോളറിറ്റി നോക്കിയാണ് കൊടുത്തത്

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      എക്സ്ട്രാ സബ് കൊടുക്കാനുള്ള സംവിധാനം ഹോം തിയേറ്ററിൽ ഉണ്ടായിരുന്നോ?

    • @autotech9613
      @autotech9613 4 роки тому

      @@infozonemalayalam6189 illa,😁

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      overload കാരണം പവർ സപ്ലയ് വോൾട്ടേജ് കുറയുന്നത് കാരണം ആംപ്ലിഫയർ ക്ലിപ്പ് ചെയ്യുന്നത് ആണ് ആ കേൾക്കുന്നത്

    • @autotech9613
      @autotech9613 4 роки тому

      @@EngineeringEssentials power koottikoduthal working kitto

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      @@autotech9613 കിട്ടും, കൂടുതൽ കറൻറ് കൊടുക്കുന്ന ട്രാൻസ്ഫോർമർ കൊടുക്കണം.. പക്ഷേ വോൾട്ടേജ് കൂടാൻ പാടില്ല. അതിൽ ഉള്ള സ്പീക്കർ കേടുവരാം.

  • @allmedia2024
    @allmedia2024 5 місяців тому

    Good information thanks sir👍

  • @rizwanrizwan3294
    @rizwanrizwan3294 4 роки тому +1

    Speaker nte SPL ne patti oru video cheyyumo

  • @Sharon-xu1xb
    @Sharon-xu1xb 4 роки тому +1

    Chila amplifier boardil polarity koduthitundavilla ith connection mati mati koduthu kandupidichal pore

  • @basheerkadavoor6247
    @basheerkadavoor6247 4 роки тому

    Very informative speech

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Рік тому

    Thank you sir God bless you 🤝🙏

  • @anishstechlab7323
    @anishstechlab7323 3 роки тому +1

    Sir, ഒരു 4 ohm speaker നെ 8ohms ആക്കി മാറ്റുന്നത് ഇങ്ങനെ ആണ്..??
    അത് പോലെ ഓരോ amplifier ബോർഡിനും വേണ്ട speaker impedance ഇങ്ങനെ കണ്ട് പിടിക്കാം?

  • @athulyashibin3359
    @athulyashibin3359 4 роки тому +2

    Mosfet bridge bord sub amplifier കളുടെ 2 possitive out ആണ് പുറത്തേക്കു വരുന്നത്. ഇത് എങ്ങനെ കണക്ട് ചെയ്യും

    • @manuabraham5832
      @manuabraham5832 4 роки тому

      Mono board ന് ബാധകമല്ല sub amplifier board

    • @EngineeringEssentials
      @EngineeringEssentials 4 роки тому +1

      ബ്രിഡ്ജ് ചെയ്തിരിക്കുന്നത് ഒരേ പോലത്തെ 2 ആംപ്ലിഫയറുകൾ ഉപയോഗിച്ചാണ്. സിഗ്നൽ 1 ആംപ്ലിഫയറിന് മാത്രമേ കൊടുത്തിട്ടുള്ളതായി കാണുകയുള്ളൂ. ആ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ആണ് സ്പീക്കർ പോസിറ്റീവ് . ഇനി 2 ആമത്തെ ആംപ്ലിഫയറിലേക്ക് ആദ്യത്തെ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് യിൽ നിന്നും ഒരു കണക്ഷൻ പോയിട്ടുണ്ടാകും. ആ 2 ആമത്തെ ആംപ്ലിഫയറിന്റെ ഔട്ട്പുട്ട് ആണ് സ്പീക്കർ നെഗറ്റിവ്.

    • @manuabraham5832
      @manuabraham5832 4 роки тому

      There is no polarity to bridged sub-boards

    • @EngineeringEssentials
      @EngineeringEssentials 4 роки тому

      @@manuabraham5832 bridged ആണെങ്കിലും അതിൽ പ്ലേ ചെയ്യുന്ന മ്യൂസിക് നു പൊളാരിറ്റി (phase ) ഉണ്ട്. അതുകൊണ്ട് തന്നെ ആംപ്ലിഫയർ bridged ആണെങ്കിലും പൊളാരിറ്റി നോക്കി മാത്രം കണക്റ്റ് ചെയ്യുക.

  • @santhoshpv1421
    @santhoshpv1421 4 роки тому +1

    ഹോം തിയറ്ററിന്റെ സ്പീക്കറുകൾ നെറ്റ് കൊണ്ട് പൊതിഞ്ഞതായിരിക്കും. കളർ കോഡ് മാഞ്ഞു പോയ വയറു കൂടിയാകുമ്പോൾ എങ്ങനെ പൊളാരിറ്റി തിരിച്ചറിയും

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      പുഷ് പുൾ ടൈപ്പ് ആമ്പ് ആണെങ്കിൽ Ground ഒരു ഔട്ട് പുട്ടായിരിക്കും. ആംപ്ലിഫയർ ഓൺ ചെയ്യാതെ തന്നെ ബോഡിയിൽ മൾട്ടി മീറ്ററിന്റെ ഒരു പ്രോബ് വെച്ച് അടുത്ത പ്രോബ് ഔട്ട്പുട്ടിലെ ഓരോ വയറിലും കൊടുത്ത് നോക്കുക. Continuity ലഭിക്കുന്നുവെങ്കിൽ അത് നെഗറ്റീവ് ഔട്ട്‌ ആയിരിക്കും.
      ബ്രിഡ്ജ് ആമ്പിൽ ഈ പരീക്ഷണം നടക്കാൻ സാധ്യതയില്ല. കാലിബിറേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ കുറച്ച് മനസ്സിലാക്കാൻ ആയേക്കും.

  • @anoopm6204
    @anoopm6204 4 роки тому +1

    Amplifier ന്റെ polarity ഇങ്ങനെ കണ്ടു പിടിക്കാൻ എന്താ വഴി.
    Amp open ചെയ്യാനോ പിറകു വശം കാണാനോ സാധിക്കില്ല എന്ന അവസ്ഥയിൽ..? (Amp കാറിൽ fixed ആണ് )

    • @manuabraham5832
      @manuabraham5832 4 роки тому

      ബാസ് വരുബോ പുറത്തേക്ക് തള്ളും +
      അകത്തേക്ക് തള്ളുന്നത് -

    • @VENUGPL1
      @VENUGPL1 4 роки тому +2

      ആഡിയോ സിഗ്നൽ Acയാണ്. അതിന് പൊളാരിറ്റി ഇല്ല : ഫെയ്സ് ഉണ്ട്.ഒറ്റ സ്പീക്കർ മാത്രം കണക്ട് ചെയ്താൽ ഒരു പ്രശ്നവുമില്ല. എന്നാൽ മറ്റുള്ള സ്പീക്കറുകളുമായി എളുപത്തിൽ ഫെയ്സ് മാച്ച് ചെയ്ത് കണക്ട് ചെയ്യുന്നതിനാണ് സ്പീക്കറിൽ പൊളാരിറ്റി മാർക്ക് ചെയ്യുന്നത്. നിങ്ങളുടെ ആംപ്ലിഫയർ
      ബ്രിഡ്ജ് ആയാലും അല്ലെങ്കിലും ഇങ്ങനെ ടെസ്റ്റ് ചെയ്യുക
      2 ചാനൽ ഉള്ള ഒരു ആംപ്ലിഫയറിന്റെ ആദ്യ ചാനലിൽ നല്ല bass ഉള്ള ഒരു പാട്ട് ഇടുക.
      അതേ സ്പീക്കർ ബോക്സിന്റെ അടുത്തായി രണ്ടാമത്തെ ബോക്സ് വച്ചിട്ട് അതിന്റെ വയർ ജസ്റ്റ് ഒന്ന് മറ്റേ ചാനലിൽ കണക്ട് ചെയ്യുക.
      2-ാമത്തെ സ്പീക്കർ കണക്ട് ചെയ്യുമ്പോൾ bass കൂടുകയാണെങ്കിൽ പൊളാരിറ്റി ഒ.കെ. യാണ്. ബാസ് കുറയുകയാണെങ്കിൽ ശരിയല്ല. രണ്ടാമത്തെ സ്പീക്കർ വയർ മാറ്റിക്കൊടുക്കുക.(Audio signal is AC .It is Not DC .So it has no polarity itself.For an AC signal,by the word polarity,it just indicates it's phase. +Or - is marked in speakers just for the easiness to mach it's phase with the other channels.Since audio signal is AC,a single speaker itself has no polarity.Problem arises only when it is played along with other speakers.)

  • @abhilashtp83
    @abhilashtp83 4 роки тому

    ഇത് നല്ലൊരു അറിവാണ് ❤❤

  • @yadhuyesodharan7614
    @yadhuyesodharan7614 4 роки тому

    Sir amplifier ninn varunna speaker out il engane aanu polarity chech cheyyunnath onn parayaamo plzz??

  • @ronalda2943
    @ronalda2943 3 роки тому +1

    Good information.......

  • @sujithkondotty1592
    @sujithkondotty1592 4 роки тому +1

    സ്റ്റിരിയോയിൽ നിന്ന് out വരുന്ന സ്പിക്ർ വയറിന്റെ polarity എങ്ങനെ കറക്റ്റ് മനസ്സിലാവും multimeter കൊണ്ട് ചെക്ക് ചെയ്യാൻ കഴിയുമോ

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      പുഷ് പുൾ ടൈപ്പ് ആമ്പ് ആണെങ്കിൽ Ground ഒരു ഔട്ട് പുട്ടായിരിക്കും. ആംപ്ലിഫയർ ഓൺ ചെയ്യാതെ തന്നെ ബോഡിയിൽ മൾട്ടി മീറ്ററിന്റെ ഒരു പ്രോബ് വെച്ച് അടുത്ത പ്രോബ് ഔട്ട്പുട്ടിലെ ഓരോ വയറിലും കൊടുത്ത് നോക്കുക. Continuity ലഭിക്കുന്നുവെങ്കിൽ അത് നെഗറ്റീവ് ഔട്ട്‌ ആയിരിക്കും.
      ബ്രിഡ്ജ് ആമ്പിൽ ഈ പരീക്ഷണം നടക്കാൻ സാധ്യതയില്ല. കാലിബിറേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ കുറച്ച് മനസ്സിലാക്കാൻ ആയേക്കും.

    • @sujithkondotty1592
      @sujithkondotty1592 4 роки тому

      Thanks

    • @sujithkondotty1592
      @sujithkondotty1592 4 роки тому

      ♥️♥️♥️

  • @anisvlogs6386
    @anisvlogs6386 4 роки тому +1

    പണ്ട് ഒക്കെ amplifier സെറ്റ് ചെയ്തിരുന്നു. പക്ഷെ സൗണ്ട് ഔട്ട്പുട്ട് wire മിക്കവറും രണ്ടു കറുപ്പ് വയർ ആവും. അപ്പൊ amplifier നിന്ന് polarity എങ്ങനെ അറിയും?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      ബോർഡ് ചെക്ക് ചെയ്തു മനസ്സിലാക്കേണ്ടി വരും.

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 роки тому

      എന്റെ അനുഭവത്തിൽ രണ്ട് തരത്തിലുള്ള Speaker out Ampiefier ആണ് ഉള്ളത് ഒന്ന് സ്പീക്കർ +ve കണക്ഷൻ Amp - IC യുടെ Audio out ൽ നിന്നും കപ്പാസിറ്റർ വഴിയും -ve കണക്ഷൻ common കണക്ഷനുമാണ് രണ്ടാമത്ത Amplifier ൽ Audio IC യിൽ നിന്ന് പ്രത്യേകം പ്രത്യേകം +ve വും -ve വും വരുന്നു . ആദ്യം പറഞ്ഞ കണക്ഷൻ മനസിലാക്കാൻ വളരെ എളുപ്പമാണ് Amplie fier ൽ നിന്ന് വരുന്ന സ്പീക്കർ വയറിൽ ഏതെങ്കിലും ഒന്നിൽ മൾട്ടിമീറ്ററിൽ കൺടിനിറ്റിയിൽ ഇട്ട് മീറ്ററിന്റെ-ve പ്രോബ് മുട്ടിക്കയും -ve പ്രോബ് Ampiefierന്റെ ബോഡിയിൽ മുട്ടിക്കയും ചെയ്യുമ്പോൾ കൺടിനിറ്റി കിട്ടുന്നുണ്ടെങ്കിൽ ആ വയറായിരിക്കും നെഗറ്റീവ്, മറിച്ച്ഓംസാണ് കിട്ടുന്നെങ്കിൽ ആ വയർ + vഉം ആയിരിക്കും

  • @ambyfix8125
    @ambyfix8125 4 роки тому +1

    Hi sir can you do a video about how to connect a dvc subwoofer to car amplifier.about matching its impedance and power.series or parallel connection etc etc.thnk you

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +1

      സമയം കിട്ടുമ്പോൾ ശ്രമിക്കാം..

  • @shameerpadiyath187
    @shameerpadiyath187 4 роки тому +1

    06:19 വയര്‍ connect ചെയ്യുന്ന terminal പോസിറ്റീവ് വലുതായിരിക്കും

  • @Trideap12
    @Trideap12 3 роки тому

    Excellent presentation

  • @sreejith3297
    @sreejith3297 3 роки тому

    Amplifier l ninu varuna polarity engine manassilavum . Company play ar nte thu manassilavum ,enale set cheyyathathu palappoum sariyayi kodukkarilla

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      ഇവിടെ പല കമന്റുകളിലായി പലരും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കമന്റുകൾ വായിച്ചാൽ വ്യക്തത കിട്ടുമെന്ന് കരുതുന്നു.ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ മറ്റൊരു വ്ലോഗിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം.

  • @hellow8607
    @hellow8607 3 роки тому

    4440 ic യുടെ + & - എതാണ്

  • @hamzun.v5726
    @hamzun.v5726 3 роки тому +2

    well said

  • @rashimrt9981
    @rashimrt9981 4 роки тому

    Chila karukalude company door speaker maatii vere speaker vekkumbol wiring connectionile polarity engane thiricharyan patum? Karanam normal colour code wiring aayirikilla undavunnath. Pinne engine check cheyyum??

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ആമ്പിൽ നിന്ന് തന്നെ ചെക്ക് ചെയ്യേണ്ടി വരും.

    • @rashimrt9981
      @rashimrt9981 4 роки тому

      @@infozonemalayalam6189 no extra amp, company sterio anu udheshicheth, multi meter vazhi sterioyil ninnum varunnathinte polarity ariyaan patumo?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      സ്റ്റീരിയോയുടെ ഔട്ട് ഡയഗ്രത്തിലോ സ്പീക്കർ കണക്ഷനിലോ പോളാരിറ്റി രേഖപ്പെടുത്തിയിരിക്കും. അതില്ലെങ്കിൽ ബോർഡിൽ തന്നെ നോക്കേണ്ടി വരും.