ഗോതമ്പ്പൊടിയും നേന്ത്രപ്പഴവും കൊണ്ടുള്ള പലഹാരം👍😋

Поділитися
Вставка
  • Опубліковано 8 лип 2024
  • കുമ്പിളപ്പത്തിന് ആവശ്യമായ സാധനങ്ങൾ
    ഗോതമ്പ്പൊടി 250ml കപ്പിന് 2cup
    വെല്ലം 250 gram
    ഏലയ്ക്കാ വറുത്ത് പഞ്ചസാരയും ചേർത്ത്പൊടിച്ചത് 15nos
    നന്നായി പഴുത്ത 2 നേന്ത്രപ്പഴം മിക്സിയിൽ അടിച്ചെടുത്തത് 2 nos
    വലിയകപ്പിന് അരകപ്പ് ചിരവിയ തേങ്ങ
    മധുരം balance ചെയ്യാൻ ഇച്ചിരി ഉപ്പ്
    ആവശ്യമെങ്കിൽ 1/4 glass ഇളം ചൂട് വെള്ളം ചേർക്കാം മാവ് കുഴയ്ക്കുന്ന സമയത്ത്
    വഴനയിലയോ പ്ലാവിലയോ എടുക്കാം കുമ്പിളപ്പം ഉണ്ടാക്കാൻ
    #umaskitchen
    #breakfastinmalayalam
    #eveningsnaks
    #kumbilappaminmalayalam

КОМЕНТАРІ • 2