ചീരോത്ത് രാജീവിനെ നിലയ്ക്കു നിർത്തി കൊട്ടായി രാജു.

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 32

  • @deepakvijayan805
    @deepakvijayan805 Рік тому +7

    കോട്ടായി പാപ്പാൻ നല്ല അടിപൊളി തൊഴിൽക്കാരനാ.. 👌🏻👌🏻👌🏻

  • @kannanvskannanvskannanvska1520

    നമ്മുടെ പേരൂരാൻ 😍പേരൂർ ശിവൻ

  • @sanut3420
    @sanut3420 Рік тому +4

    അമ്പല്ലൂർ ബാലകൃഷ്ണൻ കൊണ്ട് നടന്ന മുതല പിന്നെ ആ രാജീവ്‌ 🥵🥵🥵

    • @maneshmadhavan9053
      @maneshmadhavan9053 Рік тому

      വൈക്കം ആന മോശമായിരുന്നോ...? 🥰

    • @sanut3420
      @sanut3420 Рік тому

      @@maneshmadhavan9053 o bro അതിനെ പുള്ളി ആണ് power ആക്കിയേ 🥵💕

  • @wlllan7481
    @wlllan7481 Рік тому

    Oh എന്ന മാസ് ...😂😂😂

  • @prasadmalappuram6175
    @prasadmalappuram6175 Рік тому +2

    അടിച്ചു പഞ്ചർ ആക്കിയതല്ലേ പേടി കാണും...

  • @UmmiTk-y5y
    @UmmiTk-y5y 20 днів тому

    ❤❤🎉🎉🎉

  • @surajcs6782
    @surajcs6782 Рік тому +1

    Athanu Njagade Rajuveattan

  • @anfilabbas5195
    @anfilabbas5195 Рік тому +3

    രാജു ചേട്ടൻ ആന കയറിയോ?

  • @sairabanu-gm8ou
    @sairabanu-gm8ou Рік тому +2

    ❤❤❤❤❤

  • @y_s_k3744
    @y_s_k3744 Рік тому +12

    ആനക്ക് നല്ല പേടി ഉണ്ട്

    • @sajeshpksanju1880
      @sajeshpksanju1880 Рік тому +3

      അതാണ് കോട്ടായി

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 Рік тому +7

      കുരുത്തക്കേടാണ് കാണിക്കുന്നത് പക്ഷെ രാജുവേട്ടൻ അതിലും വല്യ കുരുത്തക്കേടുകളെ കൊണ്ട് നടന്നതല്ലേ... നേരെ നിർത്തും അദ്ദാണ്

    • @vipin3638
      @vipin3638 Рік тому +12

      4 സീസൺ രാജുവേട്ടൻ നിന്നാൽ ആന ഒന്ന് നേരെ ആവും, ആനയുടെ സ്വഭാവം അത്ര നല്ലതല്ല 4 ആൾ കൂടുന്ന സ്ഥലത്ത് ആന ആനക്കാരനെ നാണം കെടുത്തും, രാജുവേട്ടനും ഉണ്ടായി ഈ അവസ്ഥ ആദ്യ പരിപാടിക്ക് മണ്ണാർക്കാട് കോട്ടപ്പുറം പക്ഷെ ഇപ്പൊ ആന പാറപ്പുക്കാവ് പൂരം വരെ എടുത്തു ⚡️നന്നാവട്ടെ ❤

    • @aneettajani2458
      @aneettajani2458 Рік тому

      S

    • @anandhuanandhu805
      @anandhuanandhu805 Рік тому

      ​@@sajeshpksanju1880 അതിനെ കൊന്നു കൊണ്ട് നടക്കുവാ കോട്ടായി

  • @jibinkurisinkal0749
    @jibinkurisinkal0749 Рік тому

    ഇടിച്ചു പതം വരുത്തി

  • @Mathewdaniel-ei5fs
    @Mathewdaniel-ei5fs Рік тому

    😮😮 se bu

  • @amithlal1450
    @amithlal1450 Рік тому +3

    അപ്പറെ നിൽക്കുന്നത് പേരൂർ ആനയാണോ?

  • @jinnyhandy5462
    @jinnyhandy5462 Рік тому +1

    അതിൻ്റെ ഒരു വിധി😢 പാവം