cheeroth rajeev intervew EPISODE :1 /ചീരോത്തു രാജീവ്‌

Поділитися
Вставка
  • Опубліковано 17 жов 2024
  • cheeroth cheriyarajeev interview
    athul interview
    cheeroth aana
    cheeroth rajeev
    r1brighter
    #cheerothcheriyarajeev #cheerothaana #cheerothrajeev #cheeroth

КОМЕНТАРІ • 216

  • @vivekck6762
    @vivekck6762 2 роки тому +60

    കായംകുളം ശരത് എട്ടന്റെ interview ചെയ്യാമോ.? 🙏🏻

    • @r1brighter753
      @r1brighter753  2 роки тому +24

      തീർച്ച ആയിട്ടും

    • @vivekck6762
      @vivekck6762 2 роки тому +3

      @@r1brighter753 ok

    • @aaronaaron1411
      @aaronaaron1411 2 роки тому +3

      @@r1brighter753 👍👍👍

    • @r1brighter753
      @r1brighter753  2 роки тому +2

      @@vivekck6762 😘🥰😍🤗🤗🤗

    • @kannappi1471
      @kannappi1471 2 роки тому +3

      കായംകുളം ശരത്തേട്ടൻ

  • @Akhil-k4s
    @Akhil-k4s 2 роки тому +26

    കായംകുളം ശരത് ഇത്തിത്താനം വിഷ്‌ണു നാരായൺ ഇന്റർവ്യൂ പ്രേതിഷിക്കുന്നു 🔥

    • @bharath..1441
      @bharath..1441 2 роки тому +4

      💥💥💥

    • @r1brighter753
      @r1brighter753  2 роки тому +4

      ചെയാം നോക്കട്ടെട്ടോ 🥰🥰😍😍

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 2 роки тому +17

    ആറന്മുള മോഹൻദാസ് ഏട്ടന്റെ ഫാൻസ്‌ ആരെങ്കിലുമുണ്ടോ ഇവിടെ ❤

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +8

    ചെക്കൻ പവർ ആണ്.. പിന്നെ ചേച്ചി
    കുറച്ചു കാര്യങ്ങൾ ചോദിക്കാൻ മറന്നു ആളോട്
    പ്രധാന പൂരഞാൾ ഏതൊക്കെ എടക്കുന്നു
    ആനയുടെ മദ്പ്പാട് കാലം
    പൂരപറമ്പിലെ ചിട്ടവട്ടഞൾ
    ചെക്കനെകൊണ്ട് പൂരപറമ്പിൽ മറക്കാൻ പറ്റാതാ അനുഭവങ്ങൾ
    അങ്ങനെ ഓക്കേ

    • @r1brighter753
      @r1brighter753  2 роки тому +1

      ഇതെല്ലാ ഞാൻ ചോദിച്ചിട്ടുണ്ട് നെക്സ്റ്റ് എപ്പിസോഡിൽ ഉണ്ട് കേട്ടോ ബ്രോ 🥰😍😍

    • @r1brighter753
      @r1brighter753  2 роки тому +1

      അവൻ പൂരപ്പറമ്പിൽ പോയാലുള്ള അനുഭവം എല്ലാം ഉണ്ട് കേട്ടോ ബ്രോ 🥰😍😍😍

    • @ArunPiravomvlog
      @ArunPiravomvlog 2 роки тому

      @@r1brighter753 ഓക്കേ ഞാൻ നോക്കി കണ്ടില്ല അതാണ് പറഞ്ഞു തനതു tto വേറെ ഒന്നു തോന്നരുത് tto

    • @ArunPiravomvlog
      @ArunPiravomvlog 2 роки тому

      @@r1brighter753 ok എന്ന nest എപ്പിസോഡ് 🥰❤

  • @bharath..1441
    @bharath..1441 2 роки тому +19

    അതുൽ ഏട്ടൻ ❤❤

  • @abhijithabi8433
    @abhijithabi8433 2 роки тому +12

    Athul❤️❤️🐘💋💋💋💋💋💋💋

  • @rijeeshkodi3164
    @rijeeshkodi3164 2 роки тому +6

    കായംകുളം ശരത് ന്റെ വീഡിയോ ചെയ്യുമോ

  • @jishinpj8845
    @jishinpj8845 2 роки тому +1

    Location entha thiruvananthapuram enn വെച്ചേക്കുന്നത്....കൈപ്പറമ്പ് ആണല്ലോ

  • @NKMForeverentertainment
    @NKMForeverentertainment 2 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട് simple ആയ അവത്തരണശൈലി

    • @r1brighter753
      @r1brighter753  2 роки тому +1

      Tx ബ്രോ സപ്പോർട് ഇനിയും പ്രധീക്ഷിക്കുന്നു 🥰😍😍

  • @nevergiveup-hl1en
    @nevergiveup-hl1en 2 роки тому +5

    Driving school ആണ് ഇന് ഒരു പാപ്പൻ നാളെ വേറെ പാപ്പൻ

    • @r1brighter753
      @r1brighter753  2 роки тому +1

      എന്ത് ചെയ്യാനാ..

    • @nevergiveup-hl1en
      @nevergiveup-hl1en 2 роки тому +1

      @@r1brighter753 ചെയ്യാൻ ഒന്നും ഇല്ല ആനയുടെ ആരോഗ്യംത്തിനു മോശം ആണ് ഇങ്ങനെ ഇടക്ക് ഇടക്ക് പാപ്പൻമാർ മാറുന്നത്...ആനക്ക് എന്തെങ്കിലും പറ്റിയ ശേഷം നമുക്ക് പ്രതികരിക്കാo

    • @r1brighter753
      @r1brighter753  2 роки тому +1

      @@nevergiveup-hl1en അത് ഞാൻ അവരോടു ചോദിച്ചിട്ടുണ്ട്
      നെക്സ്റ്റ് എപ്പിസോഡിൽ പറയുന്നുണ്ട് ബ്രോ
      😥

  • @anasst2376
    @anasst2376 2 роки тому +5

    കായം കുളം ശരത്ത് വീഡിയോ ചെയ്യുമോ

  • @Vpn95
    @Vpn95 Рік тому +1

    രാജീവ്‌ -കോട്ടായി രാജുവേട്ടൻ കൂട്ടുകെട്ട് 2 വർഷത്തിലേക്ക് 🙏🏼

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +4

    കായംകുളം കൊച്ചുണ്ണിയുടെ.. Intervew ചെയ്യുമോ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +22

    ചീരോത്ത്‌ രാജീവ് നല്ലൊരു ആനക്കുട്ടി ,ഇടക്ക് ഇടക്ക് ചാട്ടക്കാർ മാറുന്നുണ്ടല്ലോ 🐘🐘🐘🐘

    • @bharath..1441
      @bharath..1441 2 роки тому +12

      അതുലും മാറി ഇപ്പൊ അഫ്സൽ ഇക്ക ആണ്

    • @r1brighter753
      @r1brighter753  2 роки тому +5

      A athentha ennu enikipozhum manasilaakunnilla 🥰😍😍

    • @r1brighter753
      @r1brighter753  2 роки тому +2

      @@bharath..1441 s 🤗🤗

    • @bharath..1441
      @bharath..1441 2 роки тому +14

      @@r1brighter753 കഴിഞ്ഞ സീസണിൽ അഴിച്ചവർ. വാടാനപള്ളി സുനി ഏട്ടൻ, തൃത്താല ശരത് ഏട്ടൻ, കൊടുങ്ങല്ലൂർ അനീഷ് ഏട്ടൻ, പേരാവല്ലുർ ദാസൻ, അതുൽ ഇപ്പൊ ആലത്തൂർ അഫ്സലിക്ക ആന ഒരു കുഴപ്പവും ഇല്ലെന്നു പറയുമ്പോഴും പാപന്മാരുടെ മാറ്റത്തിന് ഒരു മാറ്റവും ഇല്ല

    • @jijopalakkad3627
      @jijopalakkad3627 2 роки тому +5

      @@bharath..1441 കെട്ടിയഴിക്കാൻ ആ മിണ്ടാപ്രാണിയുടെ ജീവിതം ഇനിയും ബാക്കി

  • @zedonepackage5974
    @zedonepackage5974 2 роки тому +11

    ATHUL ettan fans like adike 🥰🥰❤

  • @fasilchavakkattukaran856
    @fasilchavakkattukaran856 2 роки тому +6

    കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ................

    • @r1brighter753
      @r1brighter753  2 роки тому +1

      Achodaa ishtttaaayi 🤗🤗🤗🤗🤗thanku bro 🤗🥰😍😍

  • @vishnuprasad856
    @vishnuprasad856 2 роки тому +4

    Yeee poli.. Athul chippu.. Poli

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 2 роки тому +5

    Ini ee season ethra alkar varanudo avuo .. thamburanariya.... ethra kettiyazhikalanu...pavam

  • @focusmind9721
    @focusmind9721 2 роки тому +3

    Veedio idumbhol vezhukaruth ketto
    Iyaalude videos 👌👌👌👌

  • @ratheeshpm8690
    @ratheeshpm8690 2 роки тому +1

    നിങ്ങളുടെ നല്ല അവതരണം ആണ്

  • @prasanthsasidharanpillai5667

    Kavadiyoor mohanan chettan very well experienced Pappan

  • @Akhil-k4s
    @Akhil-k4s 2 роки тому +5

    അമൽ മാരി ഇന്റർവ്യൂ വേണം 🔥

    • @r1brighter753
      @r1brighter753  2 роки тому

      🤔🤔

    • @Akhil-k4s
      @Akhil-k4s 2 роки тому +1

      ഒളരി ആന കൂടെ ആണ് അമൽ ചട്ടക്കാരൻ അയി ഉള്ളത്

    • @akarshchandran7669
      @akarshchandran7669 2 роки тому

      @@r1brighter753 ipo thottekkad vinayakan

  • @subhashsreeja3880
    @subhashsreeja3880 2 роки тому +1

    Panikkankudi bijuchettente interview cheyyumo

  • @unniharitha8131
    @unniharitha8131 2 роки тому +2

    Athul ettan ❣️

  • @vishnugopanentertainments4196
    @vishnugopanentertainments4196 2 роки тому +2

    അതുൽ ❤

  • @Fernounited772
    @Fernounited772 2 роки тому +1

    കായംകുളം ശരത് ഏട്ടൻ ഇന്റർവ്യൂ ❤വേണം ❤

    • @r1brighter753
      @r1brighter753  2 роки тому

      അനേഷിക്കട്ടെട്ടോ ബ്രോ 🥰😍😍

  • @jishinpj8845
    @jishinpj8845 2 роки тому +1

    നല്ല അവതരണം ചേച്ചി...ഇനിയും നല്ല രീതിയിൽ വീഡിയോ ചെയ്യാൻ സാധിക്കട്ടെ

    • @r1brighter753
      @r1brighter753  2 роки тому

      Ooo thank u bro🥰😍😍😍നിങ്ങളെ പോലുള്ള ചങ്ക്‌സ് കൂടെ ഉള്ളപ്പോൾ മുന്നോട്ടു തന്നെ പോകും ബ്രോ 🥰😍😍😍😍കട്ടക്ക് കൂടെ നിൽക്കണം കേട്ടോ 🤗🤗🤗

    • @jishinpj8845
      @jishinpj8845 2 роки тому +1

      @@r1brighter753 പിന്നല്ലാതെ

    • @r1brighter753
      @r1brighter753  2 роки тому

      @@jishinpj8845 🥰🥰🥰🤗🤗🤗🤗

  • @smgamer1055
    @smgamer1055 2 роки тому +1

    Cherpulashery ശ്രീ അയ്യപ്പനും അവൻ്റെ സാരഥി കണ്ണേട്ടൻ ഇവരുടെ oru interview cheyyamo please

    • @r1brighter753
      @r1brighter753  2 роки тому

      ചെയ്യാട്ടോ ബ്രോ ചോദിക്കട്ടെട്ടോ

    • @smgamer1055
      @smgamer1055 2 роки тому

      ചെയ്യൂ പ്ലീസ് 🙏🙏🙏💕

  • @invisibleman91
    @invisibleman91 2 роки тому +4

    കൊള്ളാം നല്ല അവതരണം

    • @r1brighter753
      @r1brighter753  2 роки тому +2

      😘😘😘😘😘🤗🤗🤗🤗

  • @7thday316
    @7thday316 2 роки тому +3

    കായംകുളം ശരത് ഏട്ടന്റെ വീഡിയോ ചെയ്യുമോ

    • @r1brighter753
      @r1brighter753  2 роки тому

      ചെയാട്ടോ അവരോടു സംസാരിച്ചു നോക്കട്ടെ 🥰😍

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +6

    Kollankodu chandran chettande episode cheyyane... 👍💜

    • @r1brighter753
      @r1brighter753  2 роки тому +2

      Cheyaaam ketto bro aneahikunnund ketto 😍🥰🥰🤗

  • @focusmind9721
    @focusmind9721 2 роки тому +6

    Cheeroth aanakutty❤️❤️❤️uff entha chantham ❤️❤️

  • @vismayavinduzzz1784
    @vismayavinduzzz1784 2 роки тому +1

    Adhulattan uyir 🥰🥰🥰🥰❤️😀

  • @jinshasushil8107
    @jinshasushil8107 2 роки тому +1

    Super vedio

  • @sarathssarath7510
    @sarathssarath7510 2 роки тому +2

    Venattumattam unnikuttante video cheyyo🙏🏻🙏🏻🙏🏻

  • @samsalinimidhun246
    @samsalinimidhun246 2 роки тому +2

    Anchor nda slang so sweetly

  • @manukrishna4842
    @manukrishna4842 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @sreeragmk56
    @sreeragmk56 2 роки тому

    Cheeroth rajeevantte 2 part waiting ❤️❤️❤️

  • @anxgha.__8707
    @anxgha.__8707 2 роки тому +2

    Ettan💞😘

  • @demodude5377
    @demodude5377 2 роки тому +2

    Wow r1brighter love u ❤️❤️❤️

    • @r1brighter753
      @r1brighter753  2 роки тому

      🥰😍😍😍😍😍thank u bro 😍🥰🥰🥰

  • @Freefire49919
    @Freefire49919 2 роки тому +6

    Thank you chechi❤❤

  • @keralabull9861
    @keralabull9861 2 роки тому +2

    Kayakulam sarath chattan video chayy💋

  • @josephvarghese2991
    @josephvarghese2991 2 роки тому +4

    നെന്മാറ സുധി ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @irshadmnr9847
    @irshadmnr9847 2 роки тому +1

    കുന്നത്തൂർ രാമുവിന്റെ വീഡിയോ ചെയ്യാമോ.

    • @r1brighter753
      @r1brighter753  2 роки тому

      ചെയാല്ലോ അനേഷിക്കട്ടെട്ടോ 🥰🥰🤗🤗🤗🤗🤗

  • @yadavyadhuss6277
    @yadavyadhuss6277 2 роки тому +4

    Pwoli

  • @roadwheeler1474
    @roadwheeler1474 2 роки тому +2

    Athul etta njan libertykarananne

  • @muhammadshakir2149
    @muhammadshakir2149 2 роки тому +1

    Pattambi 💪🔥🔥

  • @J_A777
    @J_A777 2 роки тому +1

    ലിബർട്ടി ഉണ്ണികുട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ 🙏🏻🙏🏻

    • @r1brighter753
      @r1brighter753  2 роки тому

      ചെയാം കേട്ടോ ബ്രോ 🤝അനേഷിച്ചു നോക്കട്ടെട്ടോ

  • @yedhukrishnanv1377
    @yedhukrishnanv1377 2 роки тому +1

    Nandhu chettan and Vishnu Thuruthy deum interview chayamo epol UshaSree Shankaran kutty ku keri ah Pappan maruannu

  • @aneeshvalavan143
    @aneeshvalavan143 Рік тому

  • @artofstanley4916
    @artofstanley4916 2 роки тому +1

    Inim videos parthikshikunnu😍

  • @varuntkp3124
    @varuntkp3124 2 роки тому +1

    Waiting

  • @Anoop-ht3cq
    @Anoop-ht3cq 2 роки тому +1

    Dressing ❤️😍

  • @rahulreghunandhan4960
    @rahulreghunandhan4960 2 роки тому +9

    കായംകുളം ശരത്തേട്ടന്റെ വീഡിയോ ചെയ്യണം.

  • @ismayilpv7939
    @ismayilpv7939 2 роки тому +1

    Nice ❤❤❤👍👍👍👍

  • @demodude5377
    @demodude5377 2 роки тому +1

    രാജീവ് നല്ല ഒരു ആനയാണ് പക്ഷെ അതിന്റെ ഓണർ ശരിയല്ലാത്ത കാരണം മാണ് പാപ്പന്മാർ ഒഴിവായി പോകുന്നത്... പപ്പന്മാർ ക്യാഷ് ചോദിക്കുമ്പോൾ ഓണർ മാർ കൈ മലർത്തി കാണിക്കും... ഒരിക്കലും അങ്ങനെ ഒരു ഓണർ മാരും കാണിക്കാൻ പാടില്ല plz... അങ്ങനെ കാണിക്കുമ്പോൾ ആനക്കാണ് അതിന്റെ problem....... 🙏🙏🙏🙏🙏🙏🙏

  • @HariKrishnan-wl7wb
    @HariKrishnan-wl7wb 2 роки тому +1

    അതുൽ നമ്പർ കിട്ടാൻ വഴി ഉണ്ടോ

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +11

    പുതുപ്പള്ളി അനീഷ് ഏട്ടന്റെ വീഡിയോ ചെയ്യാമോ... അനീഷ് ഏട്ടന്റെ വിവരം ഒന്നും ഇല്ല ഇപ്പോ..

  • @sreenivasanpalamanna161
    @sreenivasanpalamanna161 2 роки тому

    Pattambi Karnnan aanayude episode cheyamo.

  • @vishnuabhilechu
    @vishnuabhilechu 2 роки тому +1

    💙💚

  • @varuntkp3124
    @varuntkp3124 2 роки тому +1

    😘😘❤️❤️❤️😘❤️😘😘😘❤️

  • @darkbgm6943
    @darkbgm6943 2 роки тому +1

    ഇവൻ എന്റെ നാട്ടിൽ വന്നിരുന്നു വല്ലാത്ത കുറുമ്പ് ആയിരുന്നു അത് കൊണ്ട് കേറിയ ആളുകളെല്ലാം ഉറങ്ങുകയായിരുന്നുപിന്നെ ഒരാൾ മാത്രമേ പുറത്ത് കയറിയത്

    • @r1brighter753
      @r1brighter753  2 роки тому

      കുറുമ്പ് കുറച്ചു കൂടിയാലും പാവം ആണ് ഇവൻ ❤️🥰😍

  • @julusrecipes9740
    @julusrecipes9740 2 роки тому +5

    Kollam nannayittund

  • @varuntkp3124
    @varuntkp3124 2 роки тому +1

    Super

  • @athuls7677
    @athuls7677 2 роки тому +1

    അതുൽ ഏട്ടൻ 😍

  • @ajaykrishna3236
    @ajaykrishna3236 2 роки тому +1

    ചെറിയ ആശാൻ💥💝

  • @satheeshsatheesh2893
    @satheeshsatheesh2893 2 роки тому +2

    👌👌👌

  • @bijubk8570
    @bijubk8570 2 роки тому +1

    Super💞💞💞💞

  • @abhijithjithu430
    @abhijithjithu430 2 роки тому +1

    👏👏👏

  • @bharath..1441
    @bharath..1441 2 роки тому +11

    Part 2 undo

  • @kiran_aby6013
    @kiran_aby6013 2 роки тому +2

    🔥👌

  • @arunps2968
    @arunps2968 2 роки тому +1

    Adutha episode edukumbolakkum papan marrii

  • @sajithsg1871
    @sajithsg1871 2 роки тому +2

    Nice video...

    • @r1brighter753
      @r1brighter753  2 роки тому

      Thank u bro 🤗😘🥰😍🤗🤗🤗

  • @nelsonxavier9673
    @nelsonxavier9673 2 роки тому +1

    Good, Keep it up.. 💝💝🐘

  • @soorajperuvalloor9922
    @soorajperuvalloor9922 2 роки тому +1

  • @muhammedshafin1120
    @muhammedshafin1120 2 роки тому +2

    Afsal ikka udo video idom 😎

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    Superb 😍👍👌

  • @rishikeshpillattil3865
    @rishikeshpillattil3865 2 роки тому +3

    Chechiiiyee nte photo ayachayooo😁😁❤

  • @ravikumarravi4121
    @ravikumarravi4121 2 роки тому +2

    👍👍👍👍❤❤❤❤

  • @varundaspambavasan5709
    @varundaspambavasan5709 2 роки тому +1

    അപ്പോ ആലത്തൂർ അഫ്സൽ അല്ലെ

  • @safarnazar3994
    @safarnazar3994 2 роки тому +1

    Thrissur vadookara power

  • @shifasshif563
    @shifasshif563 2 роки тому +4

    ഇപ്പൊ അഫ്സൽക്ക ആണല്ലോ

    • @r1brighter753
      @r1brighter753  2 роки тому +1

      ആാാ അഫ്സൽ കേറുന്നതിനു മുന്പേ ഉള്ള വീഡിയോ ആണ്

  • @kuwaithbrother903
    @kuwaithbrother903 2 роки тому +2

    Hi

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +2

    ഞാൻ കഴിഞ്ഞ വീഡിയോ പറഞ്ഞതാണ് കടവൂര് ആനയുടെ ചെയ്യാൻ..

  • @chinjushasunesh7197
    @chinjushasunesh7197 Рік тому +1

    ഈ ചേച്ചിയുടെ നമ്പർ ഉണ്ടോ

  • @dhaneshsreeuthram8748
    @dhaneshsreeuthram8748 2 роки тому +1

    Athul chippu
    Libarty aaanaye vitto

  • @jinujerald9395
    @jinujerald9395 2 роки тому +1

    അഫ്സൽ ഇക്ക. പോയോ🙄🙄

  • @mtm369
    @mtm369 2 роки тому +1

    ചീരോത്ത് പഴയ രാജീവ്‌ ആണോ അതോ പുതിയതോ????

    • @r1brighter753
      @r1brighter753  2 роки тому

      ചെറിയ രാജീവ് ബ്രോ

    • @mtm369
      @mtm369 2 роки тому

      @@r1brighter753 ആന പ്രേമം തലക്ക് പിടിക്കുമ്പോളേക്കും അവൻ പോയി... ഒന്നൂടെ കാണാൻ ഒരു കൊതി...

  • @ashif920
    @ashif920 2 роки тому +1

    Peadi kooduthal aanu

  • @anandhananilan7514
    @anandhananilan7514 2 роки тому +1

    അതിന് ഇപ്പോ കീടം അല്ലെ ആനക്ക് 🤔

  • @jinnyhandy5462
    @jinnyhandy5462 2 роки тому +2

    Paavam athine enthumaathram drohikkunnu ooro paappaanmaarum .enthu paapam cheythu kunje inganeyoru owner de kayyil varan

    • @r1brighter753
      @r1brighter753  2 роки тому

      😥😥😥😥

    • @bhaiaju05
      @bhaiaju05 2 роки тому

      പഴയ രാജീവ് ആനക്ക് അവിടെ സ്വർഗ്ഗമായിരുന്നു അത് പോലെ ആയിരുന്നു അതിനെ നോക്കിയിരുന്നത് ചീരോത്ത് മാനേജ്മെന്റ് , ഇപ്പോൾ അതിന് മാറ്റം വന്നു പലതും തുറന്ന് പറയാൻ ബുദ്ധിമുട്ട് ഉണ്ട് പഴയ കാരണവന്മാർ ആയിരുന്നെങ്കിൽ ഈ ആനക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു😭

    • @jinnyhandy5462
      @jinnyhandy5462 2 роки тому

      @@bhaiaju05 so sad ...naatukark enthenkilum cheyyan pattumo?

    • @bhaiaju05
      @bhaiaju05 2 роки тому

      @@jinnyhandy5462 നാട്ടുകാർക്ക് പോയിട്ട് ആ തറവാട്ടിലുള്ള പലർക്കും വിഷമവും അമർഷവും ഉണ്ട് പിന്നെ പലതും തുറന്ന് പറയാൻ എനിക്ക് പറ്റില്ല അത് അവരുടെ തറവാട്ടിലുള്ള പ്രശ്നങ്ങളാണ് എല്ലാം ദൈവത്തിലർപ്പിച്ച് കാത്തിരിക്കാനെ പറ്റുകയുള്ളൂ🙏

    • @jinnyhandy5462
      @jinnyhandy5462 2 роки тому

      @@bhaiaju05 🙏😢

  • @rohithkg2230
    @rohithkg2230 2 роки тому +2

    Ingere ozhuvakile

  • @VillainGAMING_Yt
    @VillainGAMING_Yt 2 роки тому +4

    Aneesh eattan Poyi

    • @Adarshkottayam
      @Adarshkottayam 2 роки тому +4

      Athulum poyi🥲

    • @Adarshkottayam
      @Adarshkottayam 2 роки тому +5

      Ipol afsal. Ikka

    • @r1brighter753
      @r1brighter753  2 роки тому +2

      😥😥

    • @bhaiaju05
      @bhaiaju05 2 роки тому +1

      വളരെ അധികം ദുഃഖം ഉണ്ട് ഈ ആനയുടെ കാര്യത്തിൽ, സ്ഥിരമായി പാപ്പാന്മാരെ നിർത്താൻ കഴിഞ്ഞില്ല എങ്കിൽ ആ നയുടെ ആരോഗ്യത്തെ അത് ബാധിക്കില്ലേ?. ഈ കൊല്ലമെങ്കിലും ഒരു സ്ഥിരം പാപ്പാനെ രാജീവിന് കിട്ടിയാൽ മതിയായിരുന്നു🙏. ഒരു വിധം പാപ്പാന്മാർ ഇവനിൽ കയറി കഴിഞ്ഞു. ഇവനെ നടയിരുത്തിയ അന്നു മുതൽ കാണുവാൻ തുടങ്ങിയ ഒരാൾ എന്ന നിലയ്ക്ക് അത്രക്കെ പറയുവാനുള്ളൂ. . ചെറിയ കുട്ടികളുടെ സ്വഭാവമാണ് ആനക്ക് പിണങ്ങിയാലും ഇതു വരെ ആരെയും ഉപദ്രവിക്കാത്ത ആന. ഇതിന്റെ മുതലാളിയോട് ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ😭.

  • @rimal9098
    @rimal9098 2 роки тому +1

    ഞങ്ങളുടെ കുഞ്ചു ആനയുടെ വീഡിയോ ചെയ്യാമോ? " ഊക്കൻസ് കുഞ്ചു ".

    • @r1brighter753
      @r1brighter753  2 роки тому +1

      ചെയാലോ ബ്രോ അനേഷിച്ചു നോക്കുന്നുണ്ട് കേട്ടോ ബ്രോ 😍🥰

    • @rimal9098
      @rimal9098 2 роки тому

      @@r1brighter753 😍

  • @invisibleman91
    @invisibleman91 2 роки тому +1

    ❤️❤️

  • @anandhumahi4642
    @anandhumahi4642 2 роки тому +2

    👌

  • @anoopbalan4119
    @anoopbalan4119 2 роки тому +1

    ❤️

  • @dhaneshkadavoor2162
    @dhaneshkadavoor2162 2 роки тому +7

    👌