Actor Siddique പോലീസിനെ വിദഗ്ദ്ധമായി പറ്റിച്ചു | പിടിച്ചാല്‍ ഇനി പുറംലോകം കാണിക്കില്ല

Поділитися
Вставка
  • Опубліковано 24 вер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 66

  • @mssaithalvi2533
    @mssaithalvi2533 4 години тому +10

    പോലീസ് സിദ്ദിഖ് നെമുങ്ങാൻ സൗകര്യം ചെയ്തു

  • @fasilkilimanoor1451
    @fasilkilimanoor1451 3 години тому +17

    നമ്മുടെ പോലീസിനെ അങ്ങിനെ പറ്റിക്കാനൊന്നും കഴിയില്ല സാറെ. സിദ്ദിഖ് കോടികളെറിഞ്ഞു പോലീസിനെ കൊണ്ടു, "അയ്യോ, സിദ്ദിഖ് ഞങ്ങളെ പറ്റിച്ചേ " എന്ന നാടകം കളിപ്പിച്ചതാവം 😂

  • @bennyjose7091
    @bennyjose7091 3 години тому +3

    പിടിച്ചാൽ പുറംലോകം കാണില്ല... അതുകൊണ്ട് ജീവൻ പോയാലും പിടിക്കരുത്. 😜 😜 😜

  • @shaijithaaathul6850
    @shaijithaaathul6850 3 години тому +3

    കേരളപോലീസ്‌ ഈകര്യത്തിൽ ഉഴപ്പുന്നതായ്യി തോന്നി🤷‍♀️🤷‍♀️🤷‍♀️

  • @balanp1844
    @balanp1844 3 години тому +4

    ഈള്ളിവും ഒളിച്ചോട്ടവും സിദ്ധിക്കിനെ കൂടുതൽ നാറ്റിക്കാനേ സഹായിക്കു ഓസഫേ.....

  • @inshazainab1165
    @inshazainab1165 3 години тому +4

    ജനങ്ങൾക്ക് ഇപ്പൊ കാര്യം മനസ്സിലായി.....സിനിമ വെഭിചാര ലോകം 😄

  • @neelz009
    @neelz009 3 години тому +6

    മുങ്ങാൻ സമയം കിട്ടി

  • @SRC1711
    @SRC1711 3 години тому +4

    കാശുകൊടുക്കാതെ ഊക്കിയത് മുഴുവൻ സുപ്രീം കോടതി വക്കീൽ കൊണ്ടുപോയി

  • @SRC1711
    @SRC1711 3 години тому +5

    ജോസഫ് മാഷ് ഒളിവിൽ പോയപ്പോൾ പാവം മകനെ കസ്റ്റഡിയിൽ എടുത്തത് നാട്ടുകാർ മറന്നോ?

    • @jayathomas2737
      @jayathomas2737 3 години тому +1

      Yes

    • @udhamsingh6989
      @udhamsingh6989 Годину тому

      ഇവിടെ തന്ത പെണ്ണുപിടിയ്ക്കാൻ പോയി കേസായി. മകൻ അപ്പന് ജാമ്യമെടുക്കാൻ ഓടി നടക്കുന്ന രസകരമായ കാഴ്ച ....

  • @bijuelias2257
    @bijuelias2257 4 години тому +6

    പോലീസിന് പൈസ കിട്ടിയാൽ എല്ലാം ശുഭം. അധോഗതിക്കാരനാണെങ്കിൽ ചവിട്ടി അവൻ്റെ പീഡന യന്ത്രം അവർ പുറത്തു ചാടിച്ചേനെ😂😂😂😂😂

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 години тому

      ജഡ്ജിമാർ കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിക്കുന്ന ഈ കാലത്ത് പോലീസിന്റെ കാര്യം പറയാനുണ്ടോ ?

  • @jojythomas6872
    @jojythomas6872 2 години тому +7

    പാർട്ടി അറിഞ്ഞു ആളറിഞ്ഞു പെരുമാറാൻ നമ്മുടെ പോലീസ് കഴിഞ്ഞേ ഉള്ളു 😄

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 години тому +11

    സിദ്ദിഖിനെ ആരും ഒന്നും ചെയ്യുകയില്ല.പണക്കാരനെ ഇവിടുത്തെ ഏതെങ്കിലും കോടതി ശിക്ഷിച്ച ചരിത്രമുണ്ടോ ?

  • @peterparathara6743
    @peterparathara6743 2 години тому +2

    Power of money

  • @aviary943
    @aviary943 4 години тому +2

    പാവം പോലീസ് 😂

  • @salimbabu7721
    @salimbabu7721 2 години тому +2

    ആരു പറഞ്ഞു സിദ്ധിക്ക് പറ്റിച്ചെന്ന് ? പോലീസ് സിദ്ധിക്കിനെ രക്ഷിച്ചു

  • @Gk60498
    @Gk60498 2 години тому

    Correct 👌

  • @basheera2369
    @basheera2369 37 хвилин тому

    He is best actor

  • @manojkrishna8839
    @manojkrishna8839 3 години тому +2

    I think Siddique is probably hiding in Vellapali Nateshan's house. The police know where Siddique is, but they do not want to arrest him. Siddique's Benz car was found at the Alleppy Prince Hotel's car park. The Malayalam film industry has been used for black money laundering, and Siddique knows everything about it. Kerala's corrupt politicians really need to protect him.

    • @lathikanair3475
      @lathikanair3475 3 години тому +1

      After some time, like sukumara kurup, police will declare him as "pidikittappulli". Police gave him sufficient time to hide.

  • @mohamedrasheed6273
    @mohamedrasheed6273 3 години тому

    I believe he is in Ernakulam only.
    We know the politics and police.....

  • @sabuvarghesekp
    @sabuvarghesekp 2 години тому +1

    മമ്മൂട്ടി, മുകേഷ്, ഗണേഷ് ഇവർക്ക് സർക്കാരുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. ഈ ഒളിച്ചു കളി ജനങ്ങളെ പറ്റിക്കാൻ വേണ്ടി ആണ്.

  • @AnjalySeban
    @AnjalySeban 41 хвилина тому

    സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയതെങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.സാജൻ ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ വരെ ഇട്ടു എന്നിട്ടും പോലിസ് സാജനെ കണ്ടുപിടിച്ചില്ല!...

  • @anika9226
    @anika9226 3 години тому +1

    ജാമ്യം കൊടുക്കാൻ ഒരു മലയാളിയെ സഹായിക്കുമോ?

  • @JawaharS-u4y
    @JawaharS-u4y 3 години тому +1

    Sss sir, he might have gone to any Arab countries. What is the use of look out notice.
    Well planned.
    Birds of same feather r safe.

  • @MaskanVilla
    @MaskanVilla 3 години тому

    മാഷേ വിറക്യാതെ പറയണം

  • @mssaithalvi2533
    @mssaithalvi2533 4 години тому +1

    ഒരു നടുവിരൽ ഉണ്ടാക്കിയ പൊല്ലാപ്പ്!!😜

  • @bujjikallamparambil1428
    @bujjikallamparambil1428 2 години тому

    Fun games of the rich and the powerful. Law and justice is only for the common man .

  • @broadband4016
    @broadband4016 24 хвилини тому

    പോലീസിനെ ന്യായീകരിക്കാൻ ഒരു വിഡിയോ

  • @vivivsvdq7554
    @vivivsvdq7554 3 години тому

    Mammooka...... Rekshikumo siddiqine

  • @sandhyathankappan6479
    @sandhyathankappan6479 3 години тому +1

    വച്ചക്ക തറവാട്ടിൽ ഒന്നു നോക്കാമായിരുന്നു

  • @manjujose7856
    @manjujose7856 41 хвилина тому

    ഒരു കേരള channel ന്റെ തലപ്പത്തുള്ള വലിയ നടനെ ചോദ്യം ചെയ്താൽ കിട്ടും സിദ്ദിഖിനെ. പക്ഷെ കണ്ടു പിടിക്കരുത് എന്ന് ഉത്തരവ് കാണും. പാർട്ടി ബന്ധവും, ചാനൽ ലെ സ്ഥാനവും വലിയ നടന് ഒരു മറയാണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിൽ പിന്നെ അയാളെ പുറത്തു അധികം കാണാറില്ല. അധികം താമസിക്കാതെ വരും, പ്രൊമോഷൻ എന്നും പറഞ്ഞ്. ഒരു ഉളുപ്പും ഇല്ലാതെ.

  • @KkSiraj-n1m
    @KkSiraj-n1m 3 години тому +1

    അറെസ്റ്റ്‌ ചെയ്ത് എന്നാ തിനാ പ്രഹസനം മാത്രം

  • @dizanm7851
    @dizanm7851 2 години тому

    സാദാരക്കാരനാണെങ്കിൽ അവന്റെ വീട്ടിൽ കയറി നിരങ്ങും പോലീസ് 😢😢😢

  • @hngogo9718
    @hngogo9718 2 години тому

    ഏതെങ്കിലും കട്ടിലിനടിയിൽ ഒളിച്ചിരിപ്പുണ്ടാകും. ഒളിവിൽ പോകാൻ പോലീസ് വെയിറ്റ് ചെയ്തു

  • @shalbyjoseph9368
    @shalbyjoseph9368 2 години тому

    സാറെ.. സിദ്ധിക്ക് ഒരു ഇന്ത്യയും വീട്ടിട്ടില്ല.. എറണാകുളം തന്നെ ഉണ്ട്... വേറെ എങ്ങോട്ടും പോയിട്ടില്ല

  • @mohamedrasheed6273
    @mohamedrasheed6273 3 години тому

    It is a total failure of Kerala Police or given an opportunity to Sidhik......
    The SIT must have watched his movements specifically , while he submitted bail applications.
    There is a news spreading a " ikka " is interfered.
    I believe the police is playing......

  • @sheryissac3647
    @sheryissac3647 Годину тому

    Ivide oru prathipaksham polum illelo ennorkumbol anu lajja thonunnathu. Avarkum priyapettavan ayathu kondakanam

  • @clemantjoy8906
    @clemantjoy8906 16 хвилин тому

    Police janangale anu patikunath ...hotel il search cheythal mathiyayirunille .phone on ayal tower location vech sidheeq ne pidikkam ..allenkil cctv ,hotel room il nnu checkout cheyth vere sthalam pokunathu vare ..janangal entha pottanmaro..etre cash kiti velupikkan?

  • @mashoor7421
    @mashoor7421 3 години тому

    ജനപ്രിയ്യ നെ സപ്പോർട്ട് ചെയ്തു പെൺ ശാപം തലയിൽ വരുത്തിയതാണ്
    ആരായാലും ശാപം കിട്ടിയാൽ അനുഭവം ഉണ്ടാവും

  • @shameeraavaz8117
    @shameeraavaz8117 3 години тому

    Ethayalum iyal thettucheythennu urappayi.illenkil enthinu olichodanam.

  • @niranjanmenan944
    @niranjanmenan944 2 години тому +1

    മമ്മുക്കയുടെ വീട്ടിൽ തപ്പിയോ 😂

  • @rajeswarig3181
    @rajeswarig3181 3 години тому

    🤑🤔

  • @skyblue10152
    @skyblue10152 2 години тому

    മിക്കവാറും പാകിസ്താനിലോട്ടു കടന്നിട്ടുണ്ടാകും.

  • @RajanA-t7x
    @RajanA-t7x 48 хвилин тому

    തപ്പി തപ്പി
    വലവിരിച്ചോ

  • @jainkkunjappy7277
    @jainkkunjappy7277 3 години тому +1

    ഇയാൾ പോയി എല്ലാം റെഡി ആക്കും എന്ന്
    സിഎം. നോട്‌ പറ. പഴയ പണി തിരിച്ചു ഒരു തവണ താ എന്ന് പറ. എന്നിട്ട്. ഒന്ന് ഉണ്ടാക്കാൻ നോക്ക്

  • @satyank.diwakaran1611
    @satyank.diwakaran1611 3 години тому

    Siddique won't have left the country. Because police may have issued look out notice to all Airports across the country.
    If police has not done this then police should be held responsible.