''കള്ളാ കള്ളാ പിണറായി...''യുവാക്കൾ അലറിവിളിച്ചുപിന്നീട് സംഭവിച്ചത്" l Kerala Youth Front

Поділитися
Вставка
  • Опубліковано 24 вер 2024
  • ''പിണറായി ഇതിന് മറുപടി പറയണം! ''
    'കള്ളാ കള്ളാ പിണറായി...'
    യുവാക്കൾ അലറിവിളിച്ചു
    പിന്നീട് സംഭവിച്ചത്"
    #KeralaYouthFront #keralacongress #MonsJoseph #thiruvananthapuram #pinarayivijayan #MR002 #ME002

КОМЕНТАРІ • 24

  • @SasiKumar-qc5jr
    @SasiKumar-qc5jr 5 годин тому +3

    ഒരു ഉപതെരഞ്ഞെടുപ്പ് സമയത്ത്10 വർഷത്തിന് മുന്നെ P J ജോ സ ഫ് പത്രക്കാരോ ട് പറയുന്നത് കേട്ടു. മുല്ലപ്പെരിയാർ ഇപ്പോ പ്പൊട്ടും ഇപ്പോ പ്പെട്ടും എന്ന് വിചാരിച്ച് ഉറങ്ങാനെ പറ്റുന്നില്ലാ എന്ന്. ആ തെരഞ്ഞെടുപ്പിന് ശേഷം നല്ല ഉറക്കം കിട്ടി എന്നു തോന്നുന്നു

  • @gracymanthottathil2586
    @gracymanthottathil2586 2 години тому

    ഇപ്പോഴാ ഉറക്കം ഉണർന്നതു, ?????
    ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല, പാവം!!!!!!!!!! നാടകങ്ങൾ?????

  • @mariakuttypc6813
    @mariakuttypc6813 5 годин тому +1

    ഇങ്ങനെ വെള്ളം പാഴാക്കാമോ ?വേലി തന്നെ വിളവു തിന്നുന്നു.കഷ്ടം.

  • @bobyjoseph3215
    @bobyjoseph3215 4 години тому +1

    Mons ❤

  • @ZphInternational
    @ZphInternational 2 години тому

    Jai pj Joseph ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Atv104
    @Atv104 4 години тому

    CPM partyയുടെ കൊടിയില് “അരിവാൾ ചുറ്റിക” മാറ്റി “വാഴപ്പിണ്ടിയും സ്വ൪ണ്ണബിസ്കറ്റും” ആക്കി എന്ന് പോളിറ്റ് ബ്യൂറോ അറിയിക്കുന്നു

  • @ceeyem7482
    @ceeyem7482 Годину тому

    എണ്ണാമെങ്കിൽ..... എണ്ണിക്കോ.../
    അഞ്ചാറെണ്ണം.... പിന്നാലെ.....!!!!!
    🤣🤣🤣🤣🤣🤸🤸🤸🤸🤣🤣🤣

  • @vasudevantk1363
    @vasudevantk1363 Годину тому

    VD. സതീശൻ പിണറായീടെ കുരൂന് മരുന്ന് വക്കാൻ പോയോ? കാണാൻ ഇല്ലല്ലോ.

  • @moidensyedmohammed8250
    @moidensyedmohammed8250 3 години тому

    ഇരുമ്പ് kachúmmbol KollanumkollAthimOnnu??😊

  • @pushpkaran771
    @pushpkaran771 6 годин тому

    Kyf members illey

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 4 години тому

    എത്ര പ്രാവശ്യം മുഖ്യമന്ത്രി പറഞ്ഞു.? എന്നിട്ടും മനസ്സിലായില്ലേ ? മോൻ ജോസഫ് UDF ൽ തന്നെയാണോ? പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരാ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത് എന്ന് ചോദിച്ചിരിക്കുകയാണ്. ഓരോരുത്തരും വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നത്?

  • @deepakshyamalak7716
    @deepakshyamalak7716 5 годин тому +1

    Nothing doing.. paalam kulungiyaalum CM kulungillaa..
    👋🤣🤚‼️

  • @moidensyedmohammed8250
    @moidensyedmohammed8250 3 години тому

    😅ഇവിടെ.OruPartyúmkllaOrusarkaru.millaEllampinnarayi KashtamthanneGgovindaKashtamthanne Odinjkàmbu മുറികൂടുമോ പൊട്ടിയത്വോട്ടിക്കം ഇത്,PartyyaOruchukkumJanamAriyilla

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 годин тому +1

    അവസാനം ഇൻഡി മുന്നണി ആകല്ലേ 🤣😂😂🙏🙏👿👿"""''

  • @anandvasudev1048
    @anandvasudev1048 4 години тому

    😄😄😄😃😄😄😄

  • @hariprasadraveendran2359
    @hariprasadraveendran2359 2 години тому

    നിങ്ങൾ പ്രതിപക്ഷം ശക്തരായിരുന്നെങ്കിൽ ഈ അഴിമതി ഭരണം എത്രയോ വർഷങ്ങൾക്കു മുന്നേ അവസാനിപ്പിക്കമായിരുന്നു, നിങ്ങൾക്ക് തന്നെ ഒരു ഏകോപനം ഇല്ല, ദേശീയ നേതാവാണെങ്കിൽ രാജ്യത്തിന് വിരോധിയായി വിദേശങ്ങളിൽ പോയി പ്രവർത്തിക്കുന്നു. കൂട്ടി കെട്ടി ചീഞ്ഞു നാറിയ ഒരു പ്രതിപക്ഷം കൂട്ടായ്മ! രാജ്യത്തിന്റെ ഗതികേട്!

  • @bensonoommen9242
    @bensonoommen9242 4 години тому

    Evan vishudhan annu.madiyil khanam illa.only double chanku mathram.kalla ennu vilikaruthu parama vishudhan ennu villikku.

  • @vaishnavvlogs9127
    @vaishnavvlogs9127 5 годин тому

    ഉമ്മൻ ചാണ്ടി യുടെ കാലത്ത് ഇത്പോലുള്ള അഴിമതികൾ 👹സഖാക്കൾ ഉന്നയിച്ചതാണ്. അധികാരത്തിന് വേണ്ടി മാത്രമുള്ള ആരോപണങ്ങളാണ്. ആര് ഭരിച്ചാലും ജനങ്ങളുടെ കാര്യം കട്ടപ്പൊക!!!😂😂😂😂