Prime Debate | മോദിയുടെ മറുപടി | Parliament Session 2024 | Rahul Gandhi | PM Modi

Поділитися
Вставка
  • Опубліковано 1 лип 2024
  • Prime Debate LIVE : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
    Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
    #primedebate #manjushgopal #parliamentsession2024 #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 8

  • @user-jv1tw7ot6v
    @user-jv1tw7ot6v 9 днів тому +9

    അറുപത് വർഷം രാജ്യം ഭരിച്ച കോൺഗ്രസ് രാജ്യത്ത് ഒരു ബുള്ളറ്റ് ട്രെയിൻ പോലും ഓടിച്ചില്ല അതേ സമയം ചൈന പണ്ടേ അത് നടപ്പാക്കി ചൈന വികസനത്തിൽ കുതിക്കുമ്പോൾ ഭാരതത്തിൽ കോൺഗ്രസ് കട്ട് മുടിക്കുന്ന തിരക്കിലായിരുന്നു ബാജ്പേയ് മുതൽ കേന്ദ്രത്തിൽ ബിജെപി വന്നതിന് ശേഷമാണ് വികസനം കാണാൻ തുടങ്ങിയത്

  • @marlincarl-hp9lw
    @marlincarl-hp9lw 5 днів тому

    What kind of debate is this reporter presenting, and what outcome do these individuals want to convey to the public? It's so terrible.

  • @RavoofIhsan
    @RavoofIhsan 9 днів тому +2

    എടാ മോഡി നിന്നക്കാൾവലിയ അഹങ്കാരി യായി രുന്നു ഫിർഒ ൻ അവന്റ അവസാനം എങ്ങിനെയായി രുന്നു എന്ന് പഠിക്കുന്നത് നല്ലതാണ്

  • @p.pphilip5325
    @p.pphilip5325 8 днів тому

    Predhaanamanthricku aareyum kaliyaakaam adheham kaanuckunna annyayam choondikaanichaal parliamentil ninnum ayogyanaakunna sabhaadhykshen enthoru kaalam kashtam thanne.

  • @mathewsmathews2030
    @mathewsmathews2030 9 днів тому +4

    രാഹുലിന് മാന്യമായ മറുപടി കൊടുക്കണമെങ്കിൽ കുറുക്കൻ മോഡി,, 1000 വർഷം വീണ്ടും വീണ്ടും ജനിക്കണം 😭😭👋👋

    • @harikumarapillai1989
      @harikumarapillai1989 8 днів тому +2

      സുഡു കൃസ്ത്യൻ നാമം സ്വീകരിച്ച് ഛർദ്ദിക്കുന്നു!

    • @sabareesanjiju1123
      @sabareesanjiju1123 8 днів тому +1

      ഇത്തരം പൊട്ടന് ഇങ്ങനെയാണ് മറുപടി ഇനിയും പൊട്ടത്തരം പറയണം BJP യുടെ ഐശ്വര്യം😂😂🤣