ചന്ദ്രോത്സവം സിനിമ റിലീസ് ചെയ്തപ്പോൾ പലർക്കും ഇഷ്ട്ടപ്പെട്ടില്ല പക്ഷേ ഇപ്പൊ വർഷങ്ങൾ കഴിയും തോറും ഈ സിനിമയ്ക്കും ഈ സിനിമയിലെ പാട്ടുകൾക്കും ലാലേട്ടന്റെ കഥാപാത്രമായ ചിറക്കൽ ശ്രീഹരിക്കും, മീന ചേച്ചിയുടെ കഥാപാത്രമായ ഇന്ദു എന്ന കഥാപാത്രത്തിനും വീര്യം കൂടുന്നു.. രഞ്ജിത്ത് സാറിന്റെ മാജിക്ക്.. 🙌🏻❤️🤍🥰
*അയാൾ കഥയിലെ നായകൻ ആയിരുന്നില്ല വില്ലൻ ആയിരുന്നു അവളെ പ്രണയിൽക്കാൻ ഉള്ള യോഗ്യത ഉണ്ടോ? ഉത്തരം ഇല്ലാത്ത ചോദ്യം ആണത് പക്ഷെ ഒരു കാര്യം ഉറപ്പാണ് അവളലത്തെ മറ്റാരും അമസിൽ ഉണ്ടയിരുന്നില്ലഅത്രെ* _രാമാനുണ്ണി_🤍🤍
കോപ്പ് ആണ് ആനയെ വാങ്ങാം പണം കൊടുത്താൽ S class ബെൻസ് വാങ്ങാം പണം കൊടുത്താൽ ആ പണം കൊടുത്താൽ ഒരു പെണ്ണിന്റെ മനസ്സ് കിട്ടില്ല അത് കൊണ്ട് രാമാനുണ്ണി മൂഞ്ചി വിത്ത് കാള ആയി നില്കുന്നു @@arjunnair6960
കാണാതെ ഒഴിവാക്കിപ്പോയ ഫിലിം ആയിരുന്നു പക്ഷെ റീൽസ് മുഴുവൻ രാമനുണ്ണി hero effect കണ്ടു u tube തപ്പി ഇപ്പോൾ കണ്ടു തീർത്തു രാമനുണ്ണി ഹീറോ effect കാണാൻ.. But സോറി ശ്രീഹരി തന്നെ ആണ് ഹീറോ... എന്തൊക്ക അപവാദങ്ങളിൽ പെട്ടാലും രഞ്ജിത്ത് എന്ന Director 🔥🔥വേറെ ലെവൽ മേക്കിങ് ❤️
മലയാള സിനിമയിലെ ലാലേട്ടന്റെ മറക്കാനാവാത്ത ഒരു കഥാപാത്രം ചിറക്കൽ ശ്രീഹരി !.പടത്തിലെ ശ്രീഹരി പറയുന്ന നൊസ്റ്റാൾജിയയും സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിട്ടുണ്ട്. പടത്തിലെ ആ നാട്ടിൻപുറം പ്രകൃതിഭംഗി നന്നായി ആസ്വദിച്ചു . പഴയ തറവാടുകളും പാടവും കുളവും ഇടവഴികളും കുന്നിൻചെരിവുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു.
ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്ന് പറയുന്നതൊക്കെ വെറുതെയാണ്... ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു... ചങ്കിൽ തറച്ച ഡയലോഗ്... U will realy feel the depth of that dialogue. ❤
പാലക്കാടൻ സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.🤗❤️👌 മന, കാവ്,കുളം,പുഴ,കൽവിളക്ക്,നൊസ്റ്റ്, പ്രണയം, വിരഹം💔അങ്ങനെ എല്ലാമെല്ലാം..☺️സിനിമ കണ്ട് തീരുമ്പഴും ചിറക്കൽ ശ്രീഹരി എന്ന കഥാപാത്രം മനസിൽ അങ്ങനെ തറഞ്ഞു നിൽക്കുന്നു, ചന്ദ്രോത്സവം എന്ന സിനിമയും.💯 പഴകും തോറും വീര്യം കൂടുന്ന ഒരു അടാർ ഐറ്റം.💎🔥❤️ കൂടെ വിദ്യാജിയുടെ സംഗീതവും,🥰 ചന്ദ്രോത്സവം കാണുമ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയപോലെ കുറെ നല്ല ഓർമ്മകളും🥰🦋😇
ഇത് പാലക്കാടൻ അല്ല തൃശൂർ സിനിമയാണ്.. 75%തൃശൂർ ജില്ലയിൽ ആണ് shooting place.... ഈ സിനിമ കണ്ടു ഭ്രാന്തു പിടിച്ചു ലൊക്കേഷൻ കാര്യങ്ങൾ തപ്പി പോയതാണ്... ഭൂരിഭാഗവും തൃശൂർ ജില്ലയിൽ ആണ് 😁
🤍ചിറക്കൽ ശ്രീഹരി🤍 : ആഗ്രഹിച്ചിരുന്നു സ്നേഹിച്ചിരുന്നു....ഒരുപാട് കൊതിച്ചിരുന്നു....അതൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ ശ്രീധരേട്ടാ.... എല്ലാം ഒരു പാട് മാറി പോയില്ലേ ..... കാലം permutationഉം combinationഉം തെറ്റിച്ചാണ് ഈ സമ്മാനം വെച്ച് നീട്ടുന്നത് ... ഇരുട്ടിലാണ് വിളക്ക് കിട്ടെണ്ടിയിരുന്നത്..... മരുഭൂമിയിൽ പെയ്യെണ്ടാത് മഴയാണ്.... സ്വർണ നാണ്യങ്ങളല്ല .... ഒരു ചാന്ദ്ര മാസം ആ കാലമേ എനിക്കിവിടെ ഉള്ളൂ .... അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ ശ്രീ ഹരി തിരിച്ചു പോണം.... സ്നേഹത്തിന്റെ ഈ ഇല കൂട് വിട്ട്... കളഭത്തിന്റെ , ചെമ്പകത്തിന്റെ ,വിളക്കിൽ എരിയുന്ന തിരിയുടെ, മഴയുടെ, മഴകാറ്റിന്റെ, പുതു മണ്ണിന്റെ, പാലിശ്ശേരി തെറിക്കുന്ന ബീഡിയുടെ അങ്ങനെ എന്റെ എല്ലാ പ്രിയ മണങ്ങളെയും പിന്നിൽ വിട്ടിട്ടു എനിക്ക് പോണം.... 💔 Dialogue uff ijjathy.... 🔥✌🏻 Renjithettan lalettam..... ✨️
ചിറയ്ക്കൽ ശ്രീഹരി ❤️ ഇന്ദു ലേഖ ❤️ കളത്തിൽ രാമാനുണ്ണി 🔥 ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്..... വിദ്യാജിയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും അത്രമേൽ പ്രിയപ്പെട്ടത് ❤️❤️❤️❤️
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് (ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച)വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ് ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന, ബഹുമാനിക്കുന്ന, ആരാധിക്കുന്ന ഒരു സംവിധായകനാ രഞ്ജിത്ത് സാർ... രഞ്ജിയേട്ടൻ സംവിധാനം ചെയ്തതും, കഥ തിരക്കഥ സംഭാഷണം എഴുതിയതുമായ സിനിമകൾ അങ്ങേയറ്റത്ത് എത്തി നില്ക്കുന്നവയാണ് ഇനി അതിന് താഴേ മറ്റുള്ള സിനിമകൾ വരുകയുള്ളു ; യേശുദാസ് അങ്ങേയറ്റം മെലഡി പാടി വച്ചത് പോലെ.. അത്രയ്ക്ക് പ്രതിഭാധനനായ സംവിധായകനാണ് രഞ്ജിയേട്ടൻ... ഇനി ആർക്കും അദ്ദേഹത്തിൻ്റെ താഴെ നില്ക്കാനെ കഴിയു...
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ് ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
ഇതൊക്കെ ആണ് മലയാള സിനിമ. എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല എന്തായാലും ഇന്നും കണ്ടു. ചിരിപ്പിച്ചു ചിന്തിപ്പിച്ചു, കുറെ ഓർമ്മകൾ തന്നു. കരയിച്ചു. ഇനിയും കാണും
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട മോഹൻലാൽ മീന ജോഡികളുടെ ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് സെപ്റ്റംബർ പത്തൊമ്പത് 2024 വ്യാഴാഴ്ച. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം.
പഴകും തോറും വീര്യം കൂടുന്ന സിനിമകളിൽ ഒന്ന്. പാലക്കാടൻ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന നൊസ്റ്റാൾജിയ ഉണ്ട്. അത് ചന്ദ്രോത്സവം കാണുമ്പോഴും കിട്ടും ❤വിദ്യാജിയുടെ പാട്ടുകൾ, രഞ്ജിത്തിന്റെ എഴുത്ത്, കഥാപാത്രങ്ങൾ എല്ലാത്തിലും ഉപരി ചിറക്കൽ ശ്രീഹരിയായി മലയാളത്തിന്റെ മോഹൻലാലും ❤❣️ One of my fav movie from lalettan & ranjith combo🥰
സംഗീതം പഠിച്ചിട്ടില്ല.തമ്പുരാക്കന്മാരുടെ പരമ്പര അല്ല എന്നു വെച്ച് എനിക്കു ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടുടെ....❤ കളത്തിൽ രാമനുണ്ണി. ❤ ചിറക്കൽ ശ്രീഹരിടെ ഡയലോഗ്ിനെ ഒന്നും അല്ലാതക്കിയ ഡയലോഗ്🎉
ലാഗ് തോന്നി ഇഷ്ടപ്പെടാതെ എന്നോ ഓടിച്ചു കണ്ട movie. കളത്തിൽ രാമാനുണ്ണി റീലിൽ നിറഞ്ഞപ്പോൾ ന്തോ ഇരുന്നു ഒന്നു ശെരിക്ക് കാണാൻ ഒരു മോഹം. അതാ തപ്പി തേടി ഇപ്പോൾ വന്നേ ☺️☺️☺️☺️☺️
ചിറക്കൽ ശ്രീയേയുടെ പെണ്ണായിരുന്നു അവൾ എന്ന റിയൽ കേട്ടപ്പോൾ തോന്നിയിരുന്നില്ല ഈ സിനിമ കാണാൻ but രാമനുണ്ണി എന്ന കഥാപാത്രത്തെ കഥാപാത്രത്തിന്റെ റീൽ കണ്ടപ്പോൾ സിനിമ കാണാൻ ഒരു മോഹം അങ്ങനെ കണ്ടതാ... രണ്ടോ മൂന്നോ വട്ടം കണ്ടിട്ടുള്ള സിനിമ പണ്ട് അന്ന് പാട്ടിനോട് ആയിരുന്നു ഇഷ്ടം... പക്ഷേ ഇന്ന് ഇതിലെ ഡയലോഗുകൾ ഒരുപാട് ഇഷ്ടമായി... ചിറക്കൽ ശ്രീഹരിയുടെ പെണ്ണായിരുന്നു അവൾ... ♥️ 2024 ഒക്ടോബർ മാസത്തിൽ കാണുന്നവരുണ്ടോ👍👍
ഈ സിനിമ ഇറങ്ങിയപ്പോ വിജയികത്തെ പോയത്... അന്നൊക്കെ പ്രണയം, കല്യാണം കഴിഞ്ഞും ഉള്ള ആളോടുള്ള പ്രണയമൊക്കെ ആർക്കും ഇഷ്ട്ടപെടാത്ത കാലത്ത് ആയത് കൊണ്ടാണെന്നു തോനുന്നു... ഇന്ന് ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്
Avihithom okke pânde unde. Ee cinema anne bhayankara cliche aayirunnu. Pinne oru main thing Mohanlal ine annu 45 vayasse undayirunnu. Aa age ine pattiya role ee aayirunne illa.
ചന്ദ്രോത്സവം രാജമാണിക്യം ലോകനാഥൻ ഐഎഎസ് എല്ലാ പടത്തിലും വില്ലൻ വേഷം അതിഗംഭീരം👌🏻👌🏻👌🏻 രാമനുണ്ണി 👌🏻നല്ല ഒരു സിനിമയായിരുന്നു കുടുതൽ അന്ന് ഓടിയില്ല ഇപ്പോൾ ഇറങ്ങിരുന്നകിൽ ഒരുപാട് ഓടിയിരുന്നു 🥰ഒരുപാട് തവണ കണ്ടു അന്നും ഇന്നും ഇത് പോല്ലെ ഒരു സിനിമ സ്വപ്നങ്ങളിൽ മാത്രം എല്ലാ പാട്ടുകളും അടിപൊളി🙏🏻
ഈ മനോഹര ചിത്രത്തിന് അന്ന് അത്രക്ക് സ്വീകാര്യത ലഭിക്കാതെ പോയത് വല്ലാത്ത കഷ്ടം തന്നെ എന്നാലിപ്പോൾ ജനമനസ്സുകളിൽ ശ്രീഹരി നിറഞ്ഞാടുകയാണ്• ഒപ്പം രാമൻ ഉണ്ണിയും ❤❤
രാമനുണ്ണി രാമനുണ്ണി എന്ന് പറഞ്ഞു നിലവിളിക്കുന്നവരോട് ഒരാളെ വെട്ടി വീഴ്ത്തി അത് കൂട്ടുകാരന്റെ തലയിൽ ഇടുന്നത് എന്ത് ഹീറോയിസം ആണ് 😂 ഓ ഇപ്പോൾ പിന്നെ എല്ലാർക്കും രാവണനെ ആണല്ലോ ഇഷ്ടം 😏😏
1:49:43 ഒരു ചാന്ദ്ര മാസം.... ആ കാലമേ എനിക്ക് ഇവിടെ ഉള്ളു... അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ... ശ്രീഹരി തിരിച്ചു പോകും സ്നേഹത്തിന്റെ ഈ ഇലക്കൂട് വിട്ട് കളഭത്തിന്റെ, ചെമ്പക മൊട്ടിന്റെ, നിലവിളക്കിലെരിയുന്ന തിരിയുടെ, മഴയുടെ, മകരക്കാറ്റിന്റെ, പുതു മണ്ണിന്റെ, പാല പൂവിന്റെ, പാലിശ്ശേരി തെറുക്കുന്ന ബീഡിയുടെ, അങ്ങനെ എന്റെ എല്ലാ പ്രിയപ്പെട്ട മണങ്ങളെയും പിന്നിൽ വിട്ടിട്ട് എനിക്ക് പോകണം.....✨
റീൽസ് കണ്ട് രാമൻ ഉണ്ണി ആണ് ഹീറോ എന്ന് പറയുന്നവർ ഈ സിനിമ മുഴുവൻ കാണണം , കാരണം ഇതിൽ ഒരു ഹീറോയെ ഉള്ളു ശ്രീ ഹരി ഒരു വില്ലനെ ഒള്ളു രാമാനുണ്ണി.. ശ്രീ ഹരി സ്നേഹിച്ചത് ഇന്ദു ലേഖയെ , ആണ് അവളെ കിട്ടാൻ അവനു അന്നും എന്തും ചെയ്യാൻ സാധിക്കുമായിരുന്നു , പക്ഷേ അവൻ അത് ചെയ്തില്ല , എന്നാൽ രാമാനുണ്ണിക്ക് അവളോട് ഉള്ള സ്നേഹം വെറും കാമം മാത്രം ആയിരുന്നു എന്നത് ക്ലൈമാക്സ്‌ൽ വ്യക്തമാക്കി തരുന്നു 🥹🥹 ഹരി യുടെ സ്വന്തം ഇന്ദു 🥹❤️
രാമാനുണ്ണിയെ എന്തോ വല്ലാതെ ഇഷ്ടപെട്ട പോയി ❤️💯ആ dialogue കേട്ട് feel ആയി പോയി നാട്ടുകാരും വിട്ടുകാരും പറഞ്ഞു പെറ്റ തള്ള പറഞ്ഞു രാമാനുണ്ണിക് ഭ്രാന്താണെന്ന് അത് സത്യ ഒരുപാട് കാലമായി ആ ഭ്രാന്തിനെ കൊണ്ട് നടക്കുന്നു അവളെന്നെ ഭ്രാന്തിനെ രാമാനുണ്ണിക് പ്രണയിച്ചുടെ ഒരു പെണ്ണിനെ ❤️😘reel കണ്ട് കണ്ട് അറിയില്ല എത്ര തവണ കണ്ടുന്ന
യഥാർത്ഥത്തിൽ രാമൻ ഉണ്ണി എന്ന character ആണ് കൂടുതൽ ഇഷ്ടപെട്ടത്..🔥🔥🔥 ചെറുപ്പം മുതൽ ആ പെൺകുട്ടിയെ സ്നേഹിച്ചു.. മറ്റുള്ള രണ്ടുപേരുടെ പോലെ ഉന്നത ജാതി അല്ലാത്ത കൊണ്ട് മാറ്റി നിർത്തപ്പെട്ടവൻ.. അവളുടെ കല്യാണത്തിന് മുൻപും പിന്നിടും അവളെ നശിപ്പിക്കാൻ അല്ല ഉദ്ദേശിച്ചത്... കല്യാണം കഴിക്കാൻ ആണ്.. അതിനു തടസം നിന്നവരെ ആണ് പുള്ളി വെട്ടി വീഴ്‌ത്തിയത് .. പുള്ളിയുടെ 'അമ്മ പറഞ്ഞ പോലെ മറ്റൊരു കല്യാണം കഴിക്കാതെ ജീവിതം അവൾക്കു വേണ്ടി മാറ്റി വച്ചത്.. ❤❤❤
സത്യം. ശരിയ്ക്കും ശ്രീഹരി ഇന്ദുവിനെ സ്വന്തമാക്കാൻ ചെയ്തേ? He did Nothing. ഇന്ദുവിൻ്റെ ഭർത്താവിൻ്റെ കാല് തല്ലിയൊടിച്ച് പരാലിസിസിലാക്കി, പിന്നെ അയാളെ കൊന്നു രാമനുണ്ണി എന്ന് പറയുന്നവരോട് അവൻ അത്ര നല്ല പുണ്യാളൻ ഒന്നും അല്ലല്ലോ? സ്വന്തം കൂട്ടുകാരൻ്റെ കാമുകിയെ തഞ്ചത്തിൽ തട്ടിയെടുക്കാൻ നോക്കിയവനല്ലേ അവൻ അവൻ അത്തരത്തിലുള്ള മരണം അർഹിക്കുണ്ട്. മാത്രമല്ല രാമനുണ്ണി അത്രേമൊക്കെ ചെയ്തതോണ്ട് ലെവന് [ശ്രീഹരിയ്ക്ക് ] ഓളെ കിട്ടി. അത്രന്നെ! ശരിയ്ക്കും രാമനുണ്ണിയാണ് പടത്തിലെ Hero♥️♥️♥️♥️
രാമാണുണ്ണി..... അടിപൊളി ആ.... താൻ ഇഷ്ടപ്പെടുന്നത് നേടാൻ ലോകം പോലും ഭസ്മമാക്കിയാലും ഇഷ്ടപ്പെട്ടതിനെ വിട്ടുകൊടുക്കുന്നവനല്ല വില്ലൻ കഥാപാത്രങ്ങൾ..... Love this വില്ലൻ...❤❤❤❤
ചന്ദ്രോത്സവം സിനിമ റിലീസ് ചെയ്തപ്പോൾ പലർക്കും ഇഷ്ട്ടപ്പെട്ടില്ല പക്ഷേ ഇപ്പൊ വർഷങ്ങൾ കഴിയും തോറും ഈ സിനിമയ്ക്കും ഈ സിനിമയിലെ പാട്ടുകൾക്കും ലാലേട്ടന്റെ കഥാപാത്രമായ ചിറക്കൽ ശ്രീഹരിക്കും, മീന ചേച്ചിയുടെ കഥാപാത്രമായ ഇന്ദു എന്ന കഥാപാത്രത്തിനും വീര്യം കൂടുന്നു.. രഞ്ജിത്ത് സാറിന്റെ മാജിക്ക്.. 🙌🏻❤️🤍🥰
*അയാൾ കഥയിലെ നായകൻ ആയിരുന്നില്ല വില്ലൻ ആയിരുന്നു അവളെ പ്രണയിൽക്കാൻ ഉള്ള യോഗ്യത ഉണ്ടോ? ഉത്തരം ഇല്ലാത്ത ചോദ്യം ആണത് പക്ഷെ ഒരു കാര്യം ഉറപ്പാണ് അവളലത്തെ മറ്റാരും അമസിൽ ഉണ്ടയിരുന്നില്ലഅത്രെ*
_രാമാനുണ്ണി_🤍🤍
ഇപ്പോഴും രാമനുണ്ണിയായി ജീവിക്കുന്ന ഞാൻ😢😢😢
രാമാനുണ്ണി
കോപ്പ് ആണ് ആനയെ വാങ്ങാം പണം കൊടുത്താൽ S class ബെൻസ് വാങ്ങാം പണം കൊടുത്താൽ ആ പണം കൊടുത്താൽ ഒരു പെണ്ണിന്റെ മനസ്സ് കിട്ടില്ല അത് കൊണ്ട് രാമാനുണ്ണി മൂഞ്ചി വിത്ത് കാള ആയി നില്കുന്നു @@arjunnair6960
ചിറക്കൽ ശ്രീഹരിയും ഇന്ദുവും 😍😍
രാമൻ ഉണ്ണിയുടെ reel കണ്ട് സിനിമ കാണാൻ വരുന്നവർ ഉണ്ടോ 😁❤
Yes
Yes😁
അതെ ഇപ്പൊ കണ്ടതേ ഉള്ളൂ... ആന പപ്പാനെ അടിച്ചു പുറത്താക്കുന്ന സീൻ...
The real hero kalathil ramanunni 🥵🔥🔥
Und
2025 ജനുവരിയിൽ ആരെങ്കിലും ഉണ്ടോ ഇവിടെ 🌚റീൽ കണ്ടിട്ട് രാമനുണ്ണിയെ കാണാൻ വന്നതാണേ
Athe undallo
20sep 2024 😌
20 sep 2024
Yes
Unde
കാണാതെ ഒഴിവാക്കിപ്പോയ ഫിലിം ആയിരുന്നു പക്ഷെ റീൽസ് മുഴുവൻ രാമനുണ്ണി hero effect കണ്ടു u tube തപ്പി ഇപ്പോൾ കണ്ടു തീർത്തു രാമനുണ്ണി ഹീറോ effect കാണാൻ.. But സോറി ശ്രീഹരി തന്നെ ആണ് ഹീറോ... എന്തൊക്ക അപവാദങ്ങളിൽ പെട്ടാലും രഞ്ജിത്ത് എന്ന Director 🔥🔥വേറെ ലെവൽ മേക്കിങ് ❤️
സത്യം
Enikkum manassilakunnilla ramanunni hero engane ennu? Enthokke nyayam paranjalum penninu ishtamillenkil pinne pirake nadannu salyam cheyyunnathum drohikkunnathum themmaditharam mathram aanu.(Thirichu aaninu ishtamillathe pennu drohikkunnathum). Nandanathile balettane pole avale marakkan pattathe vere nokkiyilla ennu parayunnathu angeekarimkam.
സത്യം 👍
മലയാള സിനിമയിലെ ലാലേട്ടന്റെ മറക്കാനാവാത്ത ഒരു കഥാപാത്രം ചിറക്കൽ ശ്രീഹരി !.പടത്തിലെ ശ്രീഹരി പറയുന്ന നൊസ്റ്റാൾജിയയും സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിട്ടുണ്ട്. പടത്തിലെ ആ നാട്ടിൻപുറം പ്രകൃതിഭംഗി നന്നായി ആസ്വദിച്ചു . പഴയ തറവാടുകളും പാടവും കുളവും ഇടവഴികളും കുന്നിൻചെരിവുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു.
ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്ന് പറയുന്നതൊക്കെ വെറുതെയാണ്... ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു... ചങ്കിൽ തറച്ച ഡയലോഗ്... U will realy feel the depth of that dialogue. ❤
എന്താണെന്നറിയില്ല.... ഈ പടം വല്ലാത്ത ഇഷ്ടമാണ്...... 💯
ചിറയ്ക്കൽ ശ്രീഹരി..... ഇന്ദുലേഖ ❤
Yes adipoli sinima
Sorry
Ramanunnni indulrkha ❤
@@adarshadarsh9426Sorry, Indulekhakk ramanunniye ishtam alla..
Ayalu avale shalyapeduthuka matre cheythittullu..
എനിക്കും
@@harikrishnan2713 indulekha innum fresh piece aayi irikkunnundengil ath ramanunni ottaoruthante kazhivanu
പാലക്കാടൻ സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.🤗❤️👌 മന, കാവ്,കുളം,പുഴ,കൽവിളക്ക്,നൊസ്റ്റ്, പ്രണയം, വിരഹം💔അങ്ങനെ എല്ലാമെല്ലാം..☺️സിനിമ കണ്ട് തീരുമ്പഴും ചിറക്കൽ ശ്രീഹരി എന്ന കഥാപാത്രം മനസിൽ അങ്ങനെ തറഞ്ഞു നിൽക്കുന്നു, ചന്ദ്രോത്സവം എന്ന സിനിമയും.💯 പഴകും തോറും വീര്യം കൂടുന്ന ഒരു അടാർ ഐറ്റം.💎🔥❤️ കൂടെ വിദ്യാജിയുടെ സംഗീതവും,🥰 ചന്ദ്രോത്സവം കാണുമ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയപോലെ കുറെ നല്ല ഓർമ്മകളും🥰🦋😇
Palakkad 💓🔥 Nighal Palakkad Aano?
@@noohnooh2735 idki
@@noohnooh2735ningal pkd lu evde
ഇത് പാലക്കാടൻ അല്ല തൃശൂർ സിനിമയാണ്.. 75%തൃശൂർ ജില്ലയിൽ ആണ് shooting place.... ഈ സിനിമ കണ്ടു ഭ്രാന്തു പിടിച്ചു ലൊക്കേഷൻ കാര്യങ്ങൾ തപ്പി പോയതാണ്... ഭൂരിഭാഗവും തൃശൂർ ജില്ലയിൽ ആണ് 😁
@@ചപ്രതലയൻthrissur evda
🤍ചിറക്കൽ ശ്രീഹരി🤍 :
ആഗ്രഹിച്ചിരുന്നു സ്നേഹിച്ചിരുന്നു....ഒരുപാട് കൊതിച്ചിരുന്നു....അതൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ ശ്രീധരേട്ടാ....
എല്ലാം ഒരു പാട് മാറി പോയില്ലേ .....
കാലം permutationഉം combinationഉം തെറ്റിച്ചാണ് ഈ സമ്മാനം വെച്ച് നീട്ടുന്നത് ...
ഇരുട്ടിലാണ് വിളക്ക് കിട്ടെണ്ടിയിരുന്നത്..... മരുഭൂമിയിൽ പെയ്യെണ്ടാത് മഴയാണ്....
സ്വർണ നാണ്യങ്ങളല്ല ....
ഒരു ചാന്ദ്ര മാസം ആ കാലമേ എനിക്കിവിടെ ഉള്ളൂ ....
അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ ശ്രീ ഹരി തിരിച്ചു പോണം....
സ്നേഹത്തിന്റെ ഈ ഇല കൂട് വിട്ട്...
കളഭത്തിന്റെ , ചെമ്പകത്തിന്റെ ,വിളക്കിൽ എരിയുന്ന തിരിയുടെ, മഴയുടെ, മഴകാറ്റിന്റെ, പുതു മണ്ണിന്റെ, പാലിശ്ശേരി തെറിക്കുന്ന ബീഡിയുടെ അങ്ങനെ എന്റെ എല്ലാ പ്രിയ മണങ്ങളെയും പിന്നിൽ വിട്ടിട്ടു എനിക്ക് പോണം.... 💔
Dialogue uff ijjathy.... 🔥✌🏻
Renjithettan lalettam..... ✨️
@@vaishusachu 😍😍😍
റീൽ കണ്ട് രാമനുണ്ണിയെ കാണാൻ വന്നവർ ഉണ്ടോ 🤣💔❤️
Yes 😂😂😂😂😂😂😂
Njaan😂
@@rifasiraj8549 🤣🤣🤣✨
@@TmRiyas_kolikkara 🔥
Njn😂
ചിറയ്ക്കൽ ശ്രീഹരി ❤️ ഇന്ദു ലേഖ ❤️ കളത്തിൽ രാമാനുണ്ണി 🔥 ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്..... വിദ്യാജിയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും അത്രമേൽ പ്രിയപ്പെട്ടത് ❤️❤️❤️❤️
Emmathiri Film❤❤
അയാൾ വരും ഇനിയുള്ള ചാന്ദ്രമാസങ്ങൾ ചന്ദ്രോൽസവം ആക്കുവാൻ .. .. പഴകും തോറും വീര്യം കൂടി വരുന്ന സിനിമ
❤
❤@@Haran.R
144TH LIKE. AUGUST FOURTEENTH 2024 WEDNESDAY.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.
രഞ്ജിത്ത് ❤️❤️❤️
രഞ്ജിത്ത് സാറിന്റെ സംഭാഷണങ്ങൾ... അതൊന്ന് വേറെ തന്നെയാണ് ❤️❤️❤️
അതാണ് ഈ പടത്തിന്റെ ഭംഗി💯☺️
2024..ൽ ആഗസ്റ്റ്ൽ കാണുന്നവർ ഉണ്ടൊ ❤?
Kaanan ponu... Innu reel kandapo ee film kaananm ennuthoni.. 😊
Nijan ippo kande kazhije ulle😊
ജ്യോൽസ്യൻ ആണോ ഇത്ര ക്രിത്യമായിട് എങ്ങനെ
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് (ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച)വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ് ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
Ila kanunnilla..
ഒരുപാട് ആളുകൾക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്ന സിനിമയായതുകൊണ്ടാവാം, പഴകും തോറും വീര്യം കൂടുന്ന ചുരുക്കം ചില സിനിമകളിൽ ഇതും സ്ഥാനം പിടിച്ചത്.❤️
ലാലേട്ടൻ സ്വാമിയുടെ മുന്നിൽ ഇരുന്നു പാടുന്നത്, എത്ര ഗംഭീരമാണ് കാണാൻ. യഥാർത്ഥ കർണ്ണാടകസംഗീതജ്ഞനേപ്പോലെ ❤️🙏🏻
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന, ബഹുമാനിക്കുന്ന, ആരാധിക്കുന്ന ഒരു സംവിധായകനാ രഞ്ജിത്ത് സാർ... രഞ്ജിയേട്ടൻ സംവിധാനം ചെയ്തതും, കഥ തിരക്കഥ സംഭാഷണം എഴുതിയതുമായ സിനിമകൾ അങ്ങേയറ്റത്ത് എത്തി നില്ക്കുന്നവയാണ് ഇനി അതിന് താഴേ മറ്റുള്ള സിനിമകൾ വരുകയുള്ളു ; യേശുദാസ് അങ്ങേയറ്റം മെലഡി പാടി വച്ചത് പോലെ.. അത്രയ്ക്ക് പ്രതിഭാധനനായ സംവിധായകനാണ് രഞ്ജിയേട്ടൻ... ഇനി ആർക്കും അദ്ദേഹത്തിൻ്റെ താഴെ നില്ക്കാനെ കഴിയു...
ഇപ്പോഴുമുണ്ടോ 😄
@@subins9777😂😂
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ് ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
njanum kaanunnn
അറിഞ്ഞില്ല ആരും പറഞ്ഞില്ല
ഉറക്കം കളയരുത് 😮
ഇതൊക്കെ ആണ് മലയാള സിനിമ. എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല എന്തായാലും ഇന്നും കണ്ടു. ചിരിപ്പിച്ചു ചിന്തിപ്പിച്ചു, കുറെ ഓർമ്മകൾ തന്നു. കരയിച്ചു. ഇനിയും കാണും
എനിക്കും ഉണ്ട് ശ്രീഹരിയെ പോലെ ഒരു കൂട്ടുകാരൻ, പറയാതെ വരും പോകും വന്നാൽ പിന്നെ ചന്ദ്രോത്സവം ആണ് 😥അടങ്ങാത്ത കാത്തിരിപ്പിന്റെ പേരാണ് ശ്രീഹരി 🔥
7 വയസ്സിൽ ആദ്യമായി തീയേറ്ററിൽ കണ്ട സിനിമ....ഇന്നും കാണുമ്പോൾ ഒട്ടും മടുപ്പ് തോന്നാത്ത പടം❤
Fav movie ❤❤
ലാലേട്ടൻ ❤❤❤
ചിറക്കൽ ശ്രീഹരി ❤❤
എന്തുകൊണ്ടാണ് എന്ന് അറിയില്ല ഈ പടം ഒരു ലഹരിയാണ് പഴകും തോറും വീര്യം കൂടുന്ന ഒരു ലഹരി ബെസ്റ്റ് കണ്ണാ ബെസ്റ്റ്
വർഷങ്ങൾ കടന്നു പോകേണ്ടി വന്നു... E ഫിലിം ഒന്ന് കാണാൻ വേണ്ടി... കാണാതെ വിട്ട ചുരുക്കം സിനിമകളിൽ ഒന്ന്
satyam
എന്നെക്കാളും എനിക്കിഷ്ടമാണ് ഇന്ദു നീയെന്ന ഭ്രാന്തിനെ.... ❤️😭 രാമനുണ്ണി❤️
പാലക്കാട് ഉള്ള ഒട്ടുമിക്ക മനകളും ഇല്ലങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.. പാലക്കാടൻ ഭംഗി ഒപ്പിയെടുത്ത സിനിമകളിൽ ഒന്ന് 😍
Raamanunniye ഇഷ്ടപ്പെട്ടു വന്നവരോട്, ഒര് നല്ല പെണ്ണിന്റെ മനസ്സ് പിടിച്ചു വാങ്ങാൻ പറ്റില്ല... 😏
Tru words❤
ചിറയ്ക്കൽ ശ്രീഹരിയുടെയും ഇന്ദുവിന്റെയും സിനിമ 😍😍 songs ഒക്കെ പ്രത്യേക feel തരുന്ന songs 😍 രാമനുണ്ണി അസ്സൽ വില്ലൻ 🔥🔥🔥
Reels kand keri nokkiii ethra manoharamayittanu sreehari indhu ne snehikkunath varshagal kadannupovendi vannu eee movie onn kaanuvan fav malayala chithragalde listil onnude best evergreen classic movie💯💗
Kalathil Ramanuniyee kanan vannavarindoo ....❤
Unde
Yess❤
ഒരുപാട് വൈകി കണ്ട ഒരു സിനിമ, ഇന്നെങ്കിലും കണ്ടതിനാൽ അതിലേറെ സന്തോഷവും.... കാണാത്തിരുന്നെങ്കിൽ ഒരു ചന്ദ്രത്സവകാലത്തിന്റെ നഷ്ടമായി മാറിയേനെ... ❣️🌜
"മോനേ... ആനയെ വാങ്ങാം, പോത്തിനെ വാങ്ങാം, S Classs Benz വാങ്ങാം പണം മാത്രം ഉണ്ടായാൽ മതി. ഒരു പെണ്ണിൻ്റെ മനസ്സിലെ ഇഷ്ടം വാങ്ങാൻ കിട്ടില്ല!"
ആണിന്റെ മനസ്സിലെ ഇഷ്ടവും അങ്ങനെ തന്നെ
2024..ൽ സെപ്റ്റംബറിൽ കാണുന്നവർ ഉണ്ടോ❤
ഞാൻ
🙌
Unde
സൂപ്പർ മൂവി... പഴകുന്തോറും വീര്യം കൂടുന്ന അദ്ഭുതം..
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട മോഹൻലാൽ മീന ജോഡികളുടെ ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് സെപ്റ്റംബർ പത്തൊമ്പത് 2024 വ്യാഴാഴ്ച. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം.
Money -indian rupee
Power- devasuram
Women-palerimanikyam
Love - chandrolsavam
Drugs - spirit
Ranjith films 💯
2:23:36. ഇതല്ലേ നിങ്ങൾ റീൽസു കണ്ടു വന്ന സീൻ ❤
😂
❤
❣️
1:23:36 aanu
ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് ഒകെ പറയുന്നത് വെറുതെയാണ് ഒരാളെ പോലെ ആ ഒരാൾ മാത്രമേ ഉള്ളു 💯❤️🍃
കഥകളി കാണാൻ പോയിട്ട് കണ്ണിൽ കണ്ണിൽ നോക്കിയിട്ട് നേരം വെളും പ്പിക്കാൻ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി '' 'iiiii എന്തൊരു bgmiiiii Just ViOline
എത്ര വട്ടം കണ്ടു എന്ന ഓർമയില്ല... ഒരിക്കലും മടുക്കാത്ത ഒരു masterpiece ❤
നൊസ്റ്റാൾജിയയുടെ അസുഖം ഉള്ളവർക്കു ഏറ്റവും നല്ല മരുന്ന് 🥰😍
എത്ര പ്രാവശ്യം ആണ് കണ്ടത് അറിയില്ല വേറെ ഒരു രസം ആണ് ഈ സിനിമ എന്താ ഫീൽ 💞💞💞
Vidhi.......athoru vallatha feel Anu......snehichayale mattullavarkayi upeshicha ellarudeyum.......nisahayatha....😥
Vidhiye tadukkan akilla. Njanum sree harii fannn😒😒😒😒😒 snehicha aline kittuka ennunoarayunnath oru bhagayammanu.......
സംരക്ഷണം.. അതെ.. സംരക്ഷണം.. അതാണ് ശ്രീഹരിയുടെ ധർമ്മം ❤️🔥
വീര്യം കൂടി.. 2024 ഒന്നുടെ കാണാൻ vannu🥹🥹❤️
പഴകും തോറും വീര്യം കൂടുന്ന സിനിമകളിൽ ഒന്ന്. പാലക്കാടൻ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന നൊസ്റ്റാൾജിയ ഉണ്ട്. അത് ചന്ദ്രോത്സവം കാണുമ്പോഴും കിട്ടും ❤വിദ്യാജിയുടെ പാട്ടുകൾ, രഞ്ജിത്തിന്റെ എഴുത്ത്, കഥാപാത്രങ്ങൾ എല്ലാത്തിലും ഉപരി ചിറക്കൽ ശ്രീഹരിയായി മലയാളത്തിന്റെ മോഹൻലാലും ❤❣️ One of my fav movie from lalettan & ranjith combo🥰
ഇത്രേം മൊഞ്ചുള്ള ഒരു നായികയെ വേറെ കണ്ടിട്ടില്ല, അതും മേക്കപ്പ് less ലുക്കിൽ...... 😍😍😍😍😍😍😍😍😍
Sathyam
സംഗീതം പഠിച്ചിട്ടില്ല.തമ്പുരാക്കന്മാരുടെ പരമ്പര അല്ല എന്നു വെച്ച് എനിക്കു ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടുടെ....❤ കളത്തിൽ രാമനുണ്ണി. ❤ ചിറക്കൽ ശ്രീഹരിടെ ഡയലോഗ്ിനെ ഒന്നും അല്ലാതക്കിയ ഡയലോഗ്🎉
കാലം കൂടു തോറും വീര്യമേറുന്ന വീഞ്ഞുപോലെ...ചിറക്കൽ ശ്രീഹരിയും ഇന്ദുവും... അവരുടെ ചന്ദ്രോത്സവനാളുകളും 💎❤
ഇതിലെ ചിറക്കൽ ശ്രീഹരി യുടെ വീട് എന്തു ഭംഗി ആണ്... ✨❤️really awsome... ഇതൊക്കെ ഇനി മുൻപോട്ട് കാണാൻ സാധിക്കുമോ... 🥹🌿🎶
🙄 വരിക്കശേരി mana
ഇൻസ്റ്റയിലെ രാമനുണ്ണി റീൽ കണ്ടു വന്നതാണ്. അടിപൊളി. കണ്ടില്ലെങ്കിൽ നഷ്ടം ആയേനെ ❤️
ലാലേട്ടന്റെ കെമിസ്ട്രി with co-actors........ ഹനീഫിക്കയുടെ കൂടെയൊക്കെ ഒരു രക്ഷയുമില്ല
ഓർമപ്പൂക്കൾ ഹനീഫിക്ക ♥
1:55:22 to 2:00:00
The Best portion written by Ranjith sir ever🤍
🤍The🤍 classe movie🤍 forever 🤍🤍🤍 ചിറക്കൽ ശ്രീഹരി ♥️
This movie is a wine❤❤ വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ആകർഷിക്കുന്ന പടം❤❤❤
ഇപ്പോഴിസിനിമ വീണ്ടും കാണുന്നവർ ഉണ്ടോ ?
മീന ലാലിൻറെ 'അമ്മ, ❣. ഈ സിനിമ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും മുഴുവനായി ഒന്ന് കാണാൻ വീണ്ടും ഇരുന്നു. 💝
രാമനുണ്ണി ❌
ചിറയ്ക്കൽ ശ്രീഹരി ✅ 💎
ലാഗ് തോന്നി ഇഷ്ടപ്പെടാതെ എന്നോ ഓടിച്ചു കണ്ട movie. കളത്തിൽ രാമാനുണ്ണി റീലിൽ നിറഞ്ഞപ്പോൾ ന്തോ ഇരുന്നു ഒന്നു ശെരിക്ക് കാണാൻ ഒരു മോഹം. അതാ തപ്പി തേടി ഇപ്പോൾ വന്നേ ☺️☺️☺️☺️☺️
ഞാനും
എന്താ പടം ല്ലേ ❤️
മോഹൻലാലിന് അല്ലാതെ ലോകത്ത് ഒരു നടനും ഈ റോൾ ചേരില്ല 💯🤍
ചിറക്കൽ ശ്രീയേയുടെ പെണ്ണായിരുന്നു അവൾ എന്ന റിയൽ കേട്ടപ്പോൾ തോന്നിയിരുന്നില്ല ഈ സിനിമ കാണാൻ but രാമനുണ്ണി എന്ന കഥാപാത്രത്തെ കഥാപാത്രത്തിന്റെ റീൽ കണ്ടപ്പോൾ സിനിമ കാണാൻ ഒരു മോഹം അങ്ങനെ കണ്ടതാ... രണ്ടോ മൂന്നോ വട്ടം കണ്ടിട്ടുള്ള സിനിമ പണ്ട് അന്ന് പാട്ടിനോട് ആയിരുന്നു ഇഷ്ടം... പക്ഷേ ഇന്ന് ഇതിലെ ഡയലോഗുകൾ ഒരുപാട് ഇഷ്ടമായി... ചിറക്കൽ ശ്രീഹരിയുടെ പെണ്ണായിരുന്നു അവൾ... ♥️ 2024 ഒക്ടോബർ മാസത്തിൽ കാണുന്നവരുണ്ടോ👍👍
എത്ര തവണ വേണമെങ്കിലും കാണാനും കണ്ണു നിറയനും ചിറക്കൽ ശ്രീയുടെ ഇന്ദു അവനും കൊതിപ്പിക്കുന്ന ഒരു സിനിമ..
ഈ സിനിമ ഇറങ്ങിയപ്പോ വിജയികത്തെ പോയത്... അന്നൊക്കെ പ്രണയം, കല്യാണം കഴിഞ്ഞും ഉള്ള ആളോടുള്ള പ്രണയമൊക്കെ ആർക്കും ഇഷ്ട്ടപെടാത്ത കാലത്ത് ആയത് കൊണ്ടാണെന്നു തോനുന്നു... ഇന്ന് ഇത് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്
ഇന്ന് ബെസ്റ്റികളുടെ കാലം 🤭
Kalyanam kazhinjum pranayam.
Infatuation varam . Pakshe partnere chathikkunnathu temmaditharam.
Avihithom okke pânde unde. Ee cinema anne bhayankara cliche aayirunnu. Pinne oru main thing Mohanlal ine annu 45 vayasse undayirunnu. Aa age ine pattiya role ee aayirunne illa.
ഇൻസ്റ്റയിൽ രാമനുണ്ണിയുടെ റീൽസ് കണ്ടു വന്നവരുണ്ടോ 😌😌
2K kids നെ രാമനുണ്ണിയും റീൽസും ആയിരിക്കും ഈ സിനിമയിലേക്ക് അടുപ്പിച്ചത്.. Bt... 90's ന് ഇതൊരു ക്‌ളാസിക് ആണ്... Nostu❤️
2k ക്കും ഹീറോ ശ്രീഹരി തന്നെ ആണ്... ഇത് anti hero ആണ് മാസ്സ് ന്ന് വിചാരിക്കുന്ന കുറച്ചു പേര് ആണ് അത് എല്ലാം ജനറേഷൻ ല്ലും ഉണ്ട്
രാമനുണ്ണി reel കണ്ട് 2024 സെപ്റ്റംബറിൽ കാണുന്ന ഞാൻ ❤️😁
ചന്ദ്രോത്സവം രാജമാണിക്യം ലോകനാഥൻ ഐഎഎസ് എല്ലാ പടത്തിലും വില്ലൻ വേഷം അതിഗംഭീരം👌🏻👌🏻👌🏻 രാമനുണ്ണി 👌🏻നല്ല ഒരു സിനിമയായിരുന്നു കുടുതൽ അന്ന് ഓടിയില്ല ഇപ്പോൾ ഇറങ്ങിരുന്നകിൽ ഒരുപാട് ഓടിയിരുന്നു 🥰ഒരുപാട് തവണ കണ്ടു അന്നും ഇന്നും ഇത് പോല്ലെ ഒരു സിനിമ സ്വപ്നങ്ങളിൽ മാത്രം എല്ലാ പാട്ടുകളും അടിപൊളി🙏🏻
ആരുമില്ലേ 2025...??
ഇപ്പോൾ എന്തോ നായകനെക്കാൾ വില്ലനെ സ്നേഹിക്കുന്നു ❤️❤️
ചന്ദ്രോത്സവം 2005 ♥️♥️♥️
വർഷങ്ങൾക്കിപ്പുറം വീണ്ടും കാണുമ്പോൾ എന്തോ എവിടെയോ ഒരു വിങ്ങൽ....ചില സംഭാഷണങ്ങൾ മനസ്സിൽ തട്ടുന്നു....❤❤❤ 2024 Dec-09
Devadoothan pole Chandrolsavavum re release cheythal success aakan sadhyathayund
അതെ ഞാൻ കാത്തിരിക്കയാണ്
Yes 😍 ഇതിലെ ലാലേട്ടന്റെ Intro bgm ഒക്കെ സൂപ്പർ ആണ് 😍 അടിപൊളി സിനിമ 😍
ഈ മനോഹര ചിത്രത്തിന് അന്ന് അത്രക്ക് സ്വീകാര്യത ലഭിക്കാതെ പോയത് വല്ലാത്ത കഷ്ടം തന്നെ എന്നാലിപ്പോൾ ജനമനസ്സുകളിൽ ശ്രീഹരി നിറഞ്ഞാടുകയാണ്• ഒപ്പം രാമൻ ഉണ്ണിയും ❤❤
ചിറക്കൽ ശ്രീഹരി ❤️❤️❤️
കളത്തിൽ രാമനുണ്ണി 💙💙💙
Ranjith mohanlal evergreen combo അവരുടെ ഏറ്റവും ബെസ്റ്റ് മൂവി evergreen musical romantic movie ❤️
One of the most underrated movies in Malayalam....
True..
രാമനുണ്ണി രാമനുണ്ണി എന്ന് പറഞ്ഞു നിലവിളിക്കുന്നവരോട് ഒരാളെ വെട്ടി വീഴ്ത്തി അത് കൂട്ടുകാരന്റെ തലയിൽ ഇടുന്നത് എന്ത് ഹീറോയിസം ആണ് 😂 ഓ ഇപ്പോൾ പിന്നെ എല്ലാർക്കും രാവണനെ ആണല്ലോ ഇഷ്ടം 😏😏
1:49:43
ഒരു ചാന്ദ്ര മാസം....
ആ കാലമേ എനിക്ക് ഇവിടെ ഉള്ളു... അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ... ശ്രീഹരി തിരിച്ചു പോകും സ്നേഹത്തിന്റെ ഈ ഇലക്കൂട് വിട്ട്
കളഭത്തിന്റെ, ചെമ്പക മൊട്ടിന്റെ, നിലവിളക്കിലെരിയുന്ന തിരിയുടെ, മഴയുടെ, മകരക്കാറ്റിന്റെ, പുതു മണ്ണിന്റെ, പാല പൂവിന്റെ, പാലിശ്ശേരി തെറുക്കുന്ന ബീഡിയുടെ, അങ്ങനെ എന്റെ എല്ലാ പ്രിയപ്പെട്ട മണങ്ങളെയും പിന്നിൽ വിട്ടിട്ട് എനിക്ക് പോകണം.....✨
ബ്രോ ആ ചന്ദ്രമാസം എന്ന് പറയുമ്പോൾ director രഞ്ജിത്തിന്റെ ശബ്ദം പോലെ. 🤔 തോന്നുന്നു
കളത്തിൽ രാമനുണ്ണി > > > നടൻ രജ്ഞിത്
കളത്തിൽ രാമനുണ്ണി- ഇത് ലെവൽ: വെറെ
നൊസ്റ്റു തലയ്ക്കുപിടിക്കുമ്പോൾ ഈ സിനിമ കാണാൻ വരും..😊❤️❤️
ഈ സിനിമ 4k re release ചെയ്തിരുന്നു എങ്കിൽ 😍 സൂപ്പർ movie 😍
2024 അവസാനിക്കാറാകുമ്പോൾ കാണുന്നവർ ഇണ്ടോ? ❤️
വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും കണ്ടു റീൽസിൽ തിളങ്ങുന്ന രാമാനുണ്ണിയുടെ പ്രണയം കാണാൻ 😊
റീൽസ് കണ്ട് രാമൻ ഉണ്ണി ആണ് ഹീറോ എന്ന് പറയുന്നവർ ഈ സിനിമ മുഴുവൻ കാണണം , കാരണം ഇതിൽ ഒരു ഹീറോയെ ഉള്ളു ശ്രീ ഹരി ഒരു വില്ലനെ ഒള്ളു രാമാനുണ്ണി..
ശ്രീ ഹരി സ്നേഹിച്ചത് ഇന്ദു ലേഖയെ , ആണ് അവളെ കിട്ടാൻ അവനു അന്നും എന്തും ചെയ്യാൻ സാധിക്കുമായിരുന്നു , പക്ഷേ അവൻ അത് ചെയ്തില്ല , എന്നാൽ രാമാനുണ്ണിക്ക് അവളോട് ഉള്ള സ്നേഹം വെറും കാമം മാത്രം ആയിരുന്നു എന്നത് ക്ലൈമാക്സ്‌ൽ വ്യക്തമാക്കി തരുന്നു 🥹🥹
ഹരി യുടെ സ്വന്തം ഇന്ദു 🥹❤️
Any Ramanunni fans?
2024 സെപ്റ്റംബറിൽ കാണുന്നവരുണ്ടോ😁
ഇറങ്ങിയ കാലം തൊട്ട് ഇഷ്ട്ടം ആയിരുന്നൂ എന്തൊരു പടം ആണ്
ചിറക്കൽ ശ്രീ ഹരി 💞💞
ഈ സിനിമ ഇന്ന് കാണുന്നവാറുണ്ടോ
രാമനുണ്ണി നായകന്‍ ആയതിന് ശേഷം കാണാന്‍ വന്നവരുണ്ടോ😌
In whatever role lalletan acts, he just steals the viewers heart by his his simple gestures❤
രാമാനുണ്ണിയെ എന്തോ വല്ലാതെ ഇഷ്ടപെട്ട പോയി ❤️💯ആ dialogue കേട്ട് feel ആയി പോയി നാട്ടുകാരും വിട്ടുകാരും പറഞ്ഞു പെറ്റ തള്ള പറഞ്ഞു രാമാനുണ്ണിക് ഭ്രാന്താണെന്ന് അത് സത്യ ഒരുപാട് കാലമായി ആ ഭ്രാന്തിനെ കൊണ്ട് നടക്കുന്നു അവളെന്നെ ഭ്രാന്തിനെ രാമാനുണ്ണിക് പ്രണയിച്ചുടെ ഒരു പെണ്ണിനെ ❤️😘reel കണ്ട് കണ്ട് അറിയില്ല എത്ര തവണ കണ്ടുന്ന
Ramanunni ayale abhinayam spr
Ayakku sound kodutha aalkkum credit kodukkanam dialogue delivery adipoliyaanu shobi thilakanavum ayalkku sound koduthath
യഥാർത്ഥത്തിൽ രാമൻ ഉണ്ണി എന്ന character ആണ് കൂടുതൽ ഇഷ്ടപെട്ടത്..🔥🔥🔥 ചെറുപ്പം മുതൽ ആ പെൺകുട്ടിയെ സ്നേഹിച്ചു..
മറ്റുള്ള രണ്ടുപേരുടെ പോലെ ഉന്നത ജാതി അല്ലാത്ത കൊണ്ട് മാറ്റി നിർത്തപ്പെട്ടവൻ..
അവളുടെ കല്യാണത്തിന് മുൻപും പിന്നിടും അവളെ നശിപ്പിക്കാൻ അല്ല ഉദ്ദേശിച്ചത്... കല്യാണം കഴിക്കാൻ ആണ്..
അതിനു തടസം നിന്നവരെ ആണ് പുള്ളി വെട്ടി വീഴ്‌ത്തിയത് ..
പുള്ളിയുടെ 'അമ്മ പറഞ്ഞ പോലെ മറ്റൊരു കല്യാണം കഴിക്കാതെ ജീവിതം അവൾക്കു വേണ്ടി മാറ്റി വച്ചത്.. ❤❤❤
ചിറക്കൽ ശ്രീ ഹരി.......... 🥰🥰🥰🥰
കളത്തിൽ രാമനുണ്ണി..💪💪😍😍..
മറ്റാരേക്കാളും ഇന്ദുവിൻ്റനെ സ്നേഹിച്ചിരുന്നത് രാമനുണ്ണിയാണ്..
സത്യം. ശരിയ്ക്കും ശ്രീഹരി ഇന്ദുവിനെ സ്വന്തമാക്കാൻ ചെയ്തേ? He did Nothing. ഇന്ദുവിൻ്റെ ഭർത്താവിൻ്റെ കാല് തല്ലിയൊടിച്ച് പരാലിസിസിലാക്കി, പിന്നെ അയാളെ കൊന്നു രാമനുണ്ണി എന്ന് പറയുന്നവരോട് അവൻ അത്ര നല്ല പുണ്യാളൻ ഒന്നും അല്ലല്ലോ? സ്വന്തം കൂട്ടുകാരൻ്റെ കാമുകിയെ തഞ്ചത്തിൽ തട്ടിയെടുക്കാൻ നോക്കിയവനല്ലേ അവൻ അവൻ അത്തരത്തിലുള്ള മരണം അർഹിക്കുണ്ട്. മാത്രമല്ല രാമനുണ്ണി അത്രേമൊക്കെ ചെയ്തതോണ്ട് ലെവന് [ശ്രീഹരിയ്ക്ക് ] ഓളെ കിട്ടി. അത്രന്നെ! ശരിയ്ക്കും രാമനുണ്ണിയാണ് പടത്തിലെ Hero♥️♥️♥️♥️
noooooooooo athu love allaaaa
Vitt kodukkan aarkum pattum .....
Ennal neeiyedukkan avasanam vareyum sramikkunnavan thanne aanu hero ..... Induvine Ramanunni snehichapole snehikan sreeharik polum pattilla.....
Swarthatha annu ramanuniiiku
Ramanunni orikkalum pranayichittilla avale pranayichirunnel orikkalum avale vedhanippikkillayirunnu... 🙂
രാമാണുണ്ണി..... അടിപൊളി ആ.... താൻ ഇഷ്ടപ്പെടുന്നത് നേടാൻ ലോകം പോലും ഭസ്മമാക്കിയാലും ഇഷ്ടപ്പെട്ടതിനെ വിട്ടുകൊടുക്കുന്നവനല്ല വില്ലൻ കഥാപാത്രങ്ങൾ..... Love this വില്ലൻ...❤❤❤❤
ഒരു തികഞ്ഞ ആനപ്രേമി രാമനുണ്ണി ❤️🔥
4 പ്രാവശ്യം തീയേറ്റർ പോയി കണ്ട സിനിമ ❤️❤️❤️
Songs are just mind blowing
രാമൻ ഉണ്ണിയുടെ റീൽ കണ്ടു വന്നവർ ആണ് കൂടുതൽ ❤️❤️
വിട്ടുകൊടുപ്പ് മാത്രമല്ല കാത്തിരിപ്പ് കൂടി ആണു പ്രണയം......... 🥹♥️🤌🏼
2024 നവംബർ ലെ കാണുന്നവർ ഇണ്ട് 💪🏻