ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ സ്വന്തം ജീവൻ എന്നെ ഏല്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു എൻ്റെ ആനിയെ ഞാൻ കൊന്നിട്ടില്ല. What a feel......
2022 ലും ഇത് കാണുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെയാണ് .. ഒരു ഡോക്ടർ എങ്ങെനെ ആവണം എന്ന് സമൂഹത്തോട് വിളിച്ചോതുന്ന സിനിമ ..മോഹൻലാൽ അത് ഒരു വിസ്മയം ആയി അവതരിപ്പിച്ചു .. ഇഷ്ടം മാത്രം
ഇന്നത്തെ കാലത്തും വളരെയധികം കാലിക പ്രസക്തി ഉള്ള സിനിമ. കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ എന്ന് പറയാം.. ലാലേട്ടൻ കിടു..ഇപ്പോഴും കാണുന്നവർക്ക് like അടിക്കാം 🥰🥰🥰
@Ameya Anu ആ English പടം ഇല്ല മലയാളികൾക്കും കാണാൻ പറ്റിയില്ലല്ലോ. മലയാള പടമല്ലെ അത് കാണിച്ചു കൊടുത്തത്?? ഇംഗ്ലീഷുകാരുടെ നാട്ടിലേക്കാളും കൂടുതൽ കേരളത്തിൽ അല്ലേ ഇപ്പോഴും.. പുതിയ കണ്ടുപിടിത്തം ആയി വന്നേക്കുന്നു,.. 😆😆
എന്നെ പോലെ യുട്യൂബിൽ സിനിമയുടെ ചില ഷോട്ട് മൂവി സീൻസ് കണ്ടിട്ട് അത് അപ്പോൾ തന്നെ യുട്യൂബിൽ തിരഞ്ഞു നോക്കിയിട്ട് ആ ഫുൾ മൂവി ഉടനെ തന്നെ കാണുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ Like ബട്ടൺ കുത്തി പൊട്ടിച്ചോ 😉🔥💞💛💢
2.23.10 സൂപ്പർ direction. ഒരു അറ്റൻഡർ x ray പരിശോധിക്കുന്നത് മറ്റു സ്റ്റാഫുകൾ സംശയിക്കാതിരിക്കാൻ മോഹൻലാൽ കെയർ ചെയ്യുന്നുണ്ട് ആ സീനിൽ. സ്വന്തം രക്ഷ നോക്കാതെ ഒരു രോഗിയെ രക്ഷിക്കാനുള്ള നന്മയുള്ള ഡോക്ടറുടെ മനസും 😍🥰 ലാലേട്ടൻ സൂപ്പർ ആക്കി ഈ റോൾ
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് Dr roy എന്ന കഥാപാത്രം തെളിച്ചു 👏👏ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഈ സിനിമയിൽ ജീവിച്ചു കാണിച്ചുതരുന്നു 🌹🌹 ഇതുപോലുള്ള നല്ല സിനിമകള്‍ ഇനിയും മലയാള സിനിമാലോകത്ത് ഉണ്ടാവണം 🌷
ഹോസ്പിറ്റൽ സീനിൽ ഇത്രയും റിയാലിറ്റി ഉള്ള ഒരു മലയാളം ഫിലിം വേറെ ഇല്ല. നല്ലൊരു കഥയും ചെറിയ ചെറിയ hero, anti hero bgm. സെന്റിമെന്റ്സ് .. റൊമാൻസ്.. സൂപ്പർ ക്ലൈമാക്സ്.. പിന്നെ എന്നെ ഓരോ തവണയും എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്ന നൊസ്റാൾജിയയും.. 😍😍😍😍😍
ചേട്ടനും അനിയനും ചേർന്ന് പൊളിച്ചു അടുക്കിയ സിനിമ ...(സംഗീത് ശിവൻ & സന്തോഷ് ശിവൻ 🎥)....കൂടെ നമ്മുടെ ❤️ലാലേട്ടനും ....ലാലേട്ടൻ ശരിക്കും ഒരു ഡോക്ടറെ പോലെ തന്നെ 😇😇...........നല്ല പാട്ടുകളും 🎶👌👌
ഒരു നിരപരാധിയുടെ നിസ്സഹായാവസ്ഥ ഇത്രമേൽ മനോഹരമായി എങ്ങനെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റും. ലാലേട്ടാ നിങ്ങൾ ഒരു ജിന്ന് ആണ്. ആ ഒരു കോടതി സീൻ മാത്രം പോരെ നിങ്ങൾ ഒരു ജിന്ന് ആണെന് വിശ്വസിക്കാൻ. ലാലേട്ടാ ❤❤❤❤❤❤❤❤
യോദ്ധ എന്ന മെഗാ ഹിറ്റിനു ശേഷം സംഗീത് ശിവൻ-മോഹൻലാൽ കൂട്ട് കെട്ടിൽ പിറന്ന മെഡിക്കൽ രംഗത്തെ അഴിമതികൾ പുറത്തു കാട്ടിയ ഒരു ത്രില്ലർ പടം....ഒപ്പം ആനന്ദിന്റെ കിടിലം പശ്ചാത്തല സംഗീതവും..
4 brothers ഉം കണ്ടു. ബിഗ് ബിയും കണ്ടു.. ഇഷ്ടപ്പെട്ടത് ബിലാലിനെ... Fugitive ഉം കണ്ടു. 'നിർണ്ണയവും' കണ്ടു..!! ഇഷ്ടപ്പെട്ടത് ഡോ .റോയിയെ... അതേ.. ഞാൻ ബിഗ് 'Ms ' ന്റെ ഏറ്റവും വലിയ ഫാൻ ആണ്..😍😍😍
ലാലേട്ടന്റെ❤️ അഭിനയത്തെ അളക്കാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല . ഇതുപോലെ ഒരു മൂവി കണ്ടാൽ തീരാവുന്നതേ ഉള്ളു, ഇപ്പോൾ മുളച്ച കുറെ സോഷ്യൽ മീഡിയ അല്പന്മാർ....😍😍😍😍
Ennu paranju vere oru aalum actor aavanda ennano... Prem nasir allathe vere aarum abhinayikkanda 3nnu oru appachanmaarum parayilla... 90s kaarkku maatrame ee chorihil ollu
The Fugitive എന്ന ഹോളിവുഡ് Filim ചെറിയ ചില മാറ്റങ്ങൾ വരുത്തി എടുത്ത ചിത്രം പക്ഷെ എങ്കിലും പ്രേക്ഷകനെ ഒട്ടും നിരാശപെടുത്താത്ത രീതിയിൽ ചെയ്തു മികച്ചതാക്കി 👍
കഥയിലും അഭിനയത്തിലും ഒന്നിനൊന്നു മിച്ചം ഇത്രയും കാലം കാണാതിരുന്നു എന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു, ആംബുലൻസ് ഡ്രൈവിംഗ് ഒഴിച്ചാൽ ബാക്കി എല്ലാം വളെരെ മനോഹരമായി . കാലത്തിനു മുന്നേ സഞ്ചരിച്ച പടം
@@jasonbourne4642 so what malayalthile vereyum padangal copy adichittund but athu moshamakathe nalla making directon acting oke aayi cheyunathum creativity aanu ee filmsnonum haters undennu eniku thonanilla very movie
വിവാഹിതനായ ഏതൊരു പുരുഷനും ഒരു നിമിഷത്തേക്കെങ്കിലും കരഞ്ഞിട്ടുണ്ടാകും......ഡോക്ടർ ആനി മരിക്കുന്ന സീൻ........സ്വന്തം ഭാര്യയെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിനും ആ സീൻ താങ്ങാനാകില്ല........സത്യമല്ലെ.....??????? ഒരിക്കൽ എങ്കിലും കരഞ്ഞിട്ടുള്ളവർ ലൈക്കിടു.........luv u so mch my dear wife.........
" എന്താ , കുറേ ശവങ്ങളും വലിച്ച് കീറി ടെടെസ്റ്റ് ബുക്കിൽ നിന്നും അർത്ഥം അറിയാത്ത കുറേ തിയറികളും അരച്ചുകലക്കി പഠിച്ചാൽ ആർക്കും ഡിഗ്രി കിട്ടും.പക്ഷേ ജീവനുള്ള മനുഷ്യനെ സ്നേഹപൂർവ്വം പരിചരിച്ചാൽ മാത്രമേ തൊട്ടും , കൊട്ടിയും ശ്രവിച്ചും നോക്കാതെ രോഗം നിർണയിക്കാനുള്ള വൈദ്യ സിദ്ധി ദൈവം വരം ആയിട്ട് നൽകു. "_💕 really inspiring dialogue for medical aspirants and medical students ❤️.
Enth kanditanavo haters parayunnath laletante acting ore method anu character ayi maran kazhiyilla ennokke, sharikkum oru doctor jeevikkukaayanu lalettan ee movieyil💯🔥.
2022 കാണുന്നവർ ഉണ്ടോ... ഇതൊക്കെ ആയിരുന്നു മോഹൻലാൽ സിനിമ.... എത്ര പ്രാവിശ്യം ഈ സിനിമ കണ്ടത് എന്നുപോലും അറിയില്ല... മണിച്ചിത്രത്താഴിൽ ലാൽ പറയുന്ന ആ ഡയലോഗ് അനുസ്മരിക്കുന്നു.... ഈ ലാലട്ടേനെ ആണ് മലയാളിക്ക് വേണ്ടത് 🙏🏽🙏🏽
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് ലാലേട്ടൻ "റോയ് മാത്യു "എന്ന ഹീറോ ആയി അഭിനയിച്ച നിർണയം. ഇന്ന് (ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച)രാത്രി സൂര്യ മൂവീസ് ചാനലിൽ പത്തുമണിക്ക് നിർണയം എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നറിയില്ല ലാലേട്ടൻ പൊളി. പ്രത്യേകിച്ച് രണ്ടു പേരും ആ phone ചെയ്യുന്ന scene. Comedy, romance,Imotional,fight. എല്ലാം അടിപൊളി. പിന്നെ Bgm വേറെ ലെവൽ 13:00 ❤❤
ഒന്നും പറയാൻ ഇല്ല.. ഒരുപാട് ഡോക്ടർ മാരെ നേരിട്ട് അറിയാം. But ഡോക്ടർ റോയ് യെ പോലെ ഒരു ഡോക്ടറെ ഇതുവരെ കാണാൻ സാധിച്ചില്ല .. ലാലേട്ടാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം
അന്ന് വിവരമില്ലാതിരുന്ന മലയാളികൾ ഈ പടം വിജയിപ്പിച്ചില്ല ,മലയാളത്തിലെ ആദ്യത്തെ തെലുങ്ക് പടം എന്നാണ് അന്നത്തെ നാനാ വാരിക എഴുതിപിടിപ്പിച്ചത് ''നാനാജിയുടെ ഡയറി'' എന്ന ഫീച്ചറിൽ
But , story copied from a Hollywood movie “ the Fugitive “ released on 6th August 1993 , stared by Harrison Ford , Academy Award for Best Actor in supporting role...
I don't remember how many times I watched this movie... Each of the scenes are mind blowing especially performance of mohanlal, no words,,,, nailed it...
ലാലേട്ടന്റെ ഒപ്പം എടുത്തുപറയേണ്ട പെർഫോമൻസ് ആണ് ലാലു അലക്സ്ന്റേത്, എജ്ജാതി സ്ക്രീൻ പ്രെസൻസ്, എജ്ജാതി മാസ്സ് , കിടിലോൽകിടിലം Watching Now on April 2019 ❤️
I see this movie 4 times.I cried a lot.Beacause of the murder seen of roys wife.The seen was very immotional.mohanlal acting was absolutely amazing.And one the best seen that I seen in this movie.The acting which is done by mohanlal in inside the court was outstanding.And the background music everything was perfect.to be put in perspective most of the married couples if they watch this movie.at once they will cried a lot.mohanlal is one of the natural actor in malayalam industry.hats off you lalettaa.love you alot
കുറേ .......ൻ്റെ മക്കൾ വർഗീയത മൂത്തിട്ട് ഇദ്ദേഹത്തെയും. മമ്മൂക്കയെയും അളക്കാൻ വന്നിട്ടുണ്ട്..... ക്യാമറ കാണുമ്പം വിറച്ച് വിറങ്ങലിക്കുന്നവരാണ് ഇവരുടെ കഴിവിനെ അളക്കുന്നത്....❤❤❤❤❤
Nirnayam Release Date 01/01/1995 Released @ 27 Theatres 25 Days in 26 Theatres 50 Days in 8 Theatres 75 Days in 3 Theatres 100 Days in 1 Theatre Super hit
on Chirappurathu നിർണ്ണയം 1995 ഇൽ കണ്ടു ത്രില്ലടിച്ചിരുന്നു , പക്ഷെ 2007 ഇൽ അവിചാരിതമായി 1993 ഇൽ ഇറങ്ങിയ The Fugitive എന്ന ഇംഗ്ലീഷ് മൂവി കണ്ടപ്പോൾ Copy ആണെന്ന് മനസിലായി ..
നിന്റെ മൗനം അതാണ് എന്നെ തകർത്തത് ഒരു രക്ഷയും ഇല്ലാത്ത സീൻ ലാലേട്ടൻ അഭിനയിക്കുകയല്ല കോർട്ട് റൂം സീൻ ഓക്കേ ജീവിക്കുകയായിരുന്നു. കാലത്തിന് മുൻപ് സഞ്ചരിച്ച സിനിമ❤️🔥👍
ഡൗൺലോഡ് ചെയ്തു പടം ,, കാണാൻ ഒരു രസവും ഇല്ല കമൻറ് വായിച്ച് പടം കാണാൻ ആണ് ഇഷ്ടം😍😍😍😍😍 Dr Roy ...as Mohanlal super performance nirnayam Malayalam movie 😘😘😘
ഒരു ഡോക്ടർ എങ്ങനെ ആവണം എന്ന് ഇതിലും നന്നായി കാണിച്ചു തന്ന മലയാള സിനിമ വേറെ ഇല്ല. Dr. Roy ജീവിച്ചു കാണിച്ചു. 👌👌😘❤
ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ സ്വന്തം ജീവൻ എന്നെ ഏല്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു എൻ്റെ ആനിയെ ഞാൻ കൊന്നിട്ടില്ല. What a feel......
ആ bgm 😍😍😍😍😍
@@abinyjosephabin4542 ത്തു തിരിച്ചു തന്നെ
😘😘😘
😔😘👌
Ki us on ho
Q
2022 ലും ഇത് കാണുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെയാണ് .. ഒരു ഡോക്ടർ എങ്ങെനെ ആവണം എന്ന് സമൂഹത്തോട് വിളിച്ചോതുന്ന സിനിമ ..മോഹൻലാൽ അത് ഒരു വിസ്മയം ആയി അവതരിപ്പിച്ചു .. ഇഷ്ടം മാത്രം
I was in 8th Standard when I watched this movie in theater still remember that experience
2023
ഇന്നത്തെ കാലത്തും വളരെയധികം കാലിക പ്രസക്തി ഉള്ള സിനിമ. കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമ എന്ന് പറയാം.. ലാലേട്ടൻ കിടു..ഇപ്പോഴും കാണുന്നവർക്ക് like അടിക്കാം 🥰🥰🥰
Sathyam
Ee corona time il prethyekich...
ജോസഫ്
@Ameya Anu ആ English പടം ഇല്ല മലയാളികൾക്കും കാണാൻ പറ്റിയില്ലല്ലോ. മലയാള പടമല്ലെ അത് കാണിച്ചു കൊടുത്തത്?? ഇംഗ്ലീഷുകാരുടെ നാട്ടിലേക്കാളും കൂടുതൽ കേരളത്തിൽ അല്ലേ ഇപ്പോഴും.. പുതിയ കണ്ടുപിടിത്തം ആയി വന്നേക്കുന്നു,.. 😆😆
laletan oombicha padam
എന്നെ പോലെ യുട്യൂബിൽ സിനിമയുടെ ചില ഷോട്ട് മൂവി സീൻസ് കണ്ടിട്ട് അത് അപ്പോൾ തന്നെ യുട്യൂബിൽ തിരഞ്ഞു നോക്കിയിട്ട് ആ ഫുൾ മൂവി ഉടനെ തന്നെ കാണുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ Like ബട്ടൺ കുത്തി പൊട്ടിച്ചോ 😉🔥💞💛💢
Yes
pottikan pattola🤣🤣🤣
Yss
😁😁😁
Yes👍
2023 ഇലും ഇത്ര അധികം പ്രസക്തി ഉള്ള ഒരു സിനിമ.....എത്ര കണ്ടാലും freshness ആണ് ലാലേട്ടൻ എന്താ പെർഫോർമൻസ്❤❤
Bgm💯👌
Cinematography💯👌
Direction💯👌
Story💯👌
എല്ലാത്തിനും ഉപരി താടിവച്ച ലാലേട്ടൻ👌💯❤️
Lalu Alex sir nailed it👌👌
Dubbing and voice recording👍
2.23.10 സൂപ്പർ direction. ഒരു അറ്റൻഡർ x ray പരിശോധിക്കുന്നത് മറ്റു സ്റ്റാഫുകൾ സംശയിക്കാതിരിക്കാൻ മോഹൻലാൽ കെയർ ചെയ്യുന്നുണ്ട് ആ സീനിൽ. സ്വന്തം രക്ഷ നോക്കാതെ ഒരു രോഗിയെ രക്ഷിക്കാനുള്ള നന്മയുള്ള ഡോക്ടറുടെ മനസും 😍🥰 ലാലേട്ടൻ സൂപ്പർ ആക്കി ഈ റോൾ
ആംബുലൻസിനും പറക്കാൻ കഴിയുമെന്ന് എന്റെ ബാല്യത്തെ പഠിപ്പിച്ച സിനിമ... ഇന്നും ഇഷ്ടമാണ് Dr. റോയിയെ.. ❤️❤️❤️
@Joby George 😂
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് Dr roy എന്ന കഥാപാത്രം തെളിച്ചു 👏👏ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ഈ സിനിമയിൽ ജീവിച്ചു കാണിച്ചുതരുന്നു 🌹🌹 ഇതുപോലുള്ള നല്ല സിനിമകള്‍ ഇനിയും മലയാള സിനിമാലോകത്ത് ഉണ്ടാവണം 🌷
പണ്ട് ദൂരദർശനിൽ കണ്ടിട്ട് ഒരിക്കൽ കൂടി കാണണം എന്ന് ആഗ്രഹിച്ച എത്ര പേർ ഉണ്ട്.
Kiran TV, Doordarshan,
ഞാൻ ഉണ്ട് ലൈക്ക് അടിക്കണോ ?!
@@പ്രാന്തൻ-ഡ2ബ ibh0
@@jayaprasadk.m71 benign hhkbl
🥰
ഹോസ്പിറ്റൽ സീനിൽ ഇത്രയും റിയാലിറ്റി ഉള്ള ഒരു മലയാളം ഫിലിം വേറെ ഇല്ല. നല്ലൊരു കഥയും ചെറിയ ചെറിയ hero, anti hero bgm. സെന്റിമെന്റ്സ് .. റൊമാൻസ്.. സൂപ്പർ ക്ലൈമാക്സ്.. പിന്നെ എന്നെ ഓരോ തവണയും എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്ന നൊസ്റാൾജിയയും.. 😍😍😍😍😍
വൈറസ്
appothikkiri...its a one the realistic movie
Ee orotta padam aan pandu oru cardiac thoracic surgeon aavan dreams kaanippicha padam... So finally naale Mch (cardiac)nu join cheyyuva appol ennu onnukoode kaanannu vechu... Thank you lalettan
congratzazz... 👍👍👍
ചേട്ടനും അനിയനും ചേർന്ന് പൊളിച്ചു അടുക്കിയ സിനിമ ...(സംഗീത് ശിവൻ & സന്തോഷ് ശിവൻ 🎥)....കൂടെ നമ്മുടെ ❤️ലാലേട്ടനും ....ലാലേട്ടൻ ശരിക്കും ഒരു ഡോക്ടറെ പോലെ തന്നെ 😇😇...........നല്ല പാട്ടുകളും 🎶👌👌
Chunkeeee ni evidayum 😀😀😀😀😀😀,👍👍✌️✌️✌️✌️
Ooo myy god...chunke nii😃
Lalettante aliyan nirmicha padam
ഡയലോഗ് ഡെലിവറി എല്ലാം ഒരേ പൊളി 🔥
ലാലേട്ടൻ തകർത്തു...❤️
ഒരു നിരപരാധിയുടെ നിസ്സഹായാവസ്ഥ ഇത്രമേൽ മനോഹരമായി എങ്ങനെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റും. ലാലേട്ടാ നിങ്ങൾ ഒരു ജിന്ന് ആണ്. ആ ഒരു കോടതി സീൻ മാത്രം പോരെ നിങ്ങൾ ഒരു ജിന്ന് ആണെന് വിശ്വസിക്കാൻ. ലാലേട്ടാ ❤❤❤❤❤❤❤❤
2:44:13
"റോയ്...ഡോക്ടർ അങ്കിൾ തിരിച്ചു വരുമെന്നും പറഞ്ഞ് കാത്തിരിക്കുന്ന ഒരു അനാഥയായ പെൺകുട്ടിയുണ്ട്.. പാറുക്കുട്ടി "
The scene❤️❤️
Lalualex❤
യോദ്ധ എന്ന മെഗാ ഹിറ്റിനു ശേഷം സംഗീത് ശിവൻ-മോഹൻലാൽ കൂട്ട് കെട്ടിൽ പിറന്ന മെഡിക്കൽ രംഗത്തെ അഴിമതികൾ പുറത്തു കാട്ടിയ ഒരു ത്രില്ലർ പടം....ഒപ്പം ആനന്ദിന്റെ കിടിലം പശ്ചാത്തല സംഗീതവും..
Ravi Sankar Yodha hit aayittilla pinne nammal TV yil kaanumbool aayirunnu ellavarkkum ishtapettathu
യോദ്ധ 100 ഓടിയതാണ് mr .ബഡ്ജറ്റ് കൂടിപോയതാണ് കുഴപ്പം
Athinu shesham ee comboyil gandarvam und bro.
നിർണയം യോദ്ധ രണ്ടും പൊട്ടി ടീവിയിൽ കണ്ടു ഇഷ്ടപ്പെട്ടു eg ആട്
Yoda pottiyittonnum ella...budget korach over aayippoyi...
Romance കൈ കാര്യം ചെയ്യാൻ ലാലേട്ടനെ പൊല വേറെ ആരും ഇല്ല 🥰
4 brothers ഉം കണ്ടു. ബിഗ് ബിയും കണ്ടു.. ഇഷ്ടപ്പെട്ടത് ബിലാലിനെ...
Fugitive ഉം കണ്ടു. 'നിർണ്ണയവും' കണ്ടു..!!
ഇഷ്ടപ്പെട്ടത് ഡോ .റോയിയെ...
അതേ.. ഞാൻ ബിഗ് 'Ms ' ന്റെ ഏറ്റവും വലിയ ഫാൻ ആണ്..😍😍😍
Thats the point
😃😍
ലാലേട്ടൻ ആംബുലൻസ് പറത്തുന്ന പടം....... കുട്ടികാലത്തെ എന്റെ favorite
അതേത് ഗിയര്‍ ആണോ എന്തോ
അത് കേറ്റത്തിൽ നിന്ന് എറക്കോത്തോട്ടു വരുന്ന ഗിയർ ഒന്നു പരീക്ഷിക്കുന്നോ ഗോഡ് bless you
അതെ.. അതായിരുന്നു കുട്ടിക്കാലത്തെ ഹൈലൈറ്റ് 😅😅
Enikkum
അതാണ് ഇതിൽ ഏറ്റവും മോശം അതൊഴിവാക്കമായിരുന്നു
സൂപ്പർ മൂവി ഇത്രയും ഇന്ട്രെസ്റ്റ്ഡ് ആയ ഒരു മലയാളചലച്ചിത്രം വേറില്ല ♥️
ലാലേട്ടന്റെ❤️ അഭിനയത്തെ അളക്കാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല . ഇതുപോലെ ഒരു മൂവി കണ്ടാൽ തീരാവുന്നതേ ഉള്ളു, ഇപ്പോൾ മുളച്ച കുറെ സോഷ്യൽ മീഡിയ അല്പന്മാർ....😍😍😍😍
Corect
Ennu paranju vere oru aalum actor aavanda ennano... Prem nasir allathe vere aarum abhinayikkanda 3nnu oru appachanmaarum parayilla... 90s kaarkku maatrame ee chorihil ollu
Yes
ഞാൻ കണ്ടതിൽ ഏറ്റവും സ്നേഹോഷ്മളമായ ഒരു മൂവി ...മോഹൻലാൽ ജീവിച്ചു കാണിക്കുന്ന അതി മനോഹരമായ movie
എപ്പോഴും നെഗറ്റീവ്വേഷങ്ങള്‍മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട രതീഷ് ..നല്ല നടന്‍ ആരും പറയാറില്ല അദ്ധീഹത്തെകുറിച്ച്
വാസ്തവം
This filim inspired me to become a doctor. And now I am
R u a doctor
@@hafizjaini7636 athenalle ayal paranjath
@@jawadvp5093 pettenn now iam ennu last kandappol njan doubt adichu athu konda😂
Udayip
Filim
The Fugitive എന്ന ഹോളിവുഡ് Filim ചെറിയ ചില മാറ്റങ്ങൾ വരുത്തി എടുത്ത ചിത്രം പക്ഷെ എങ്കിലും പ്രേക്ഷകനെ ഒട്ടും നിരാശപെടുത്താത്ത രീതിയിൽ ചെയ്തു മികച്ചതാക്കി 👍
Dr.Roy........ഒരു ഡോക്ടർ ആയി അഭിനയിച്ചില്ല ജീവിച്ചു.....
Correct
Dr's ayal engana venam
Angananu nammude lalettan ethu role cheyathalum athil abhinayikukayalla jeevikukayanu
Yes
@@anugrahunni3195
Yes
കഥയിലും അഭിനയത്തിലും ഒന്നിനൊന്നു മിച്ചം ഇത്രയും കാലം കാണാതിരുന്നു എന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു, ആംബുലൻസ് ഡ്രൈവിംഗ് ഒഴിച്ചാൽ ബാക്കി എല്ലാം വളെരെ മനോഹരമായി . കാലത്തിനു മുന്നേ സഞ്ചരിച്ച പടം
ഈ പടത്തിന്റെ സൗണ്ട്ട്രാക്ക് കിട്ടാൻ എന്തേലും വഴിയുണ്ടോ ☹️☹️
അന്യായം വില്ലന്റെ bgm ❣️❣️
എത്ര കണ്ടാലും മടുക്കാത്ത പടം പിന്നെ കിടിലൻ bgm.. 😍😘
രണ്ടും കോപ്പി അടിച്ചതാണ്. Fugitive movie എന്ന് search ചെയ്തു നോക്ക്
@@jasonbourne4642 Ayinu
@@jasonbourne4642 athinentha Padam super aa
@@jasonbourne4642 aayikkotte,,Jason. Athu malayalarhilekku kondu vannille,,,ethandu,22,,23 varsham munpu. Ithil,,,Rols,Roy's ,,,,wolxwagan,van,,toyoto,,Supra,,(,pazayathu). Ippolate moovisili illata sattap alle,,bro
@@jasonbourne4642 so what malayalthile vereyum padangal copy adichittund but athu moshamakathe nalla making directon acting oke aayi cheyunathum creativity aanu ee filmsnonum haters undennu eniku thonanilla very movie
വിവാഹിതനായ ഏതൊരു പുരുഷനും ഒരു നിമിഷത്തേക്കെങ്കിലും കരഞ്ഞിട്ടുണ്ടാകും......ഡോക്ടർ ആനി മരിക്കുന്ന സീൻ........സ്വന്തം ഭാര്യയെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിനും ആ സീൻ താങ്ങാനാകില്ല........സത്യമല്ലെ.....??????? ഒരിക്കൽ എങ്കിലും കരഞ്ഞിട്ടുള്ളവർ ലൈക്കിടു.........luv u so mch my dear wife.........
Anoop Rengan R absolutely
Anoop Rengan R
6
Njn vivahithanalla....engilum aadyamayitta oru cinema kand karanj povunath😫
So u r using your love 4 ur wife to get likes?
Yuck.
Sathyam
അവസാന ഇരുപത് മിനുറ്റ് ലാലേട്ടന്റെ costume.. ഒരു രക്ഷയുമില്ല pwoli... full black _🔥
ഇതിലെ നായിക മരിക്കുന്ന രംഗം കാണുമ്പോൾ dr vandhana യെ ഓർമ്മ വരുന്നു 💔😭🙏
Who is she?
മോഹൻലാലും ഹീരയും തമ്മിലുള്ള പ്രണയനിമിഷങ്ങൾ വളരെ മനോഹരമാണ്, particular റൊമാൻസ് moment's
ഈ സിനിമ എന്റെ ചെറുപ്പം മുതൽ ഒരുപാട് കാണുന്നത് ആണ് അന്നും ഇന്നും എത്ര കണ്ടാലും മടുക്കില്ല ❤
ബിജിഎം 🔥😍
കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടി 😎
ഇപ്പോഴും ഇതെല്ലാം എല്ലാ ഹോസ്പിറ്റലുകളിലും നടക്കുന്നു അധികാരികൾ ഇതിനു കൂട്ട് നിൽക്കുന്നു
ലാലേട്ടന്റെ ഏറ്റവും മികച്ച 5 സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നായി എനിക്ക് ഏറ്റവും ഇഷ്ടം സിനിമ.... ലാലേട്ടൻ തകർത്തു 👍
" എന്താ , കുറേ ശവങ്ങളും വലിച്ച് കീറി ടെടെസ്റ്റ് ബുക്കിൽ നിന്നും അർത്ഥം അറിയാത്ത കുറേ തിയറികളും അരച്ചുകലക്കി പഠിച്ചാൽ ആർക്കും ഡിഗ്രി കിട്ടും.പക്ഷേ ജീവനുള്ള മനുഷ്യനെ സ്നേഹപൂർവ്വം പരിചരിച്ചാൽ മാത്രമേ തൊട്ടും , കൊട്ടിയും ശ്രവിച്ചും നോക്കാതെ രോഗം നിർണയിക്കാനുള്ള വൈദ്യ സിദ്ധി ദൈവം വരം ആയിട്ട് നൽകു. "_💕 really inspiring dialogue for medical aspirants and medical students ❤️.
One of the underrated movies of laletan..kolamass acting.. hit me up if anybody is watching this movie in 2018💜
Joel Jose @2019
in 2019..kutti aayirunnappol njanum ente familyumai kanda film..nostalgic feel
2018 alla 2019 alla 2030... ayalum this will always stay Evergreen!
the direction was amazing as well.....
Sathyam 31:34 lalettan kidu heroism..😍💯✌
നമ്മുടെ നാട്ടിൽ ഇത്രയും നല്ല സിനിമ കൾ വന്നത് മമ്മുക്കയും ലാലേട്ടനും ഉള്ളതു കൊണ്ടാണ് എനിക്ക് രണ്ടു പേരുടെയും സിനിമകൾ വളരെ ഇഷ്ട്ടം മാണ് 😍😍😍2019👍
Allathe vivaram olla Directors vannathondalla?? 😬
@@emildon9501 acting director..cheyilla mone.. pinne eth remake anu
എത്ര കണ്ടാലും മതിവരാത്ത നല്ല ഒരു ലാലേട്ടൻ പടം...One of the best heart touching film..with Revenge..
Enth kanditanavo haters parayunnath laletante acting ore method anu character ayi maran kazhiyilla ennokke, sharikkum oru doctor jeevikkukaayanu lalettan ee movieyil💯🔥.
ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്നാണ് ഇത്... ഒരു ഡോക്ടർ ആയി മോഹൻലാൽ ജീവിക്കുക ആയിരുന്നു ഇതിൽ.
സൂപ്പർ ഫിലിം..എന്റെ സ്കൂൾ പഠനകാലത് ക്ലാസ്സ് കട്ട് ചെയ്തു കണ്ട ഫിലിം വെരി നൊസ്റ്റാൾജിക്.. ലാലേട്ടന്റെ വെരി ഗുഡ് ആക്ടിങ്. 😍👍
ok
2:44
2:44:26
Haneeshkvpmna Mohammed 😟😨😔😔
Haneeshkvpmna Mohammed 😟😨😔😔
Acting, Direction, Cinematography, Stunts, BGM & Songs... എല്ലാം ഒന്നിനൊന്ന് കിടു... One of the best thriller ever produced in Mollywood!!! 😍
2022 കാണുന്നവർ ഉണ്ടോ...
ഇതൊക്കെ ആയിരുന്നു മോഹൻലാൽ സിനിമ.... എത്ര പ്രാവിശ്യം ഈ സിനിമ കണ്ടത് എന്നുപോലും അറിയില്ല...
മണിച്ചിത്രത്താഴിൽ ലാൽ പറയുന്ന ആ ഡയലോഗ് അനുസ്മരിക്കുന്നു.... ഈ ലാലട്ടേനെ ആണ് മലയാളിക്ക് വേണ്ടത് 🙏🏽🙏🏽
അന്നേ കണ്ടതാണ് , ഇന്നും കാണുന്നു...
ഞാൻ ഒരു ഫിസിയോതെറാപ്പിസ്റ്റ് ആണ് ഈ സിനിമ എനിക്ക് വളരെ പ്രചോദനമാണ് 😍
Very good
😃😇
👌good
💫🤍
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് ലാലേട്ടൻ "റോയ് മാത്യു "എന്ന ഹീറോ ആയി അഭിനയിച്ച നിർണയം. ഇന്ന് (ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച)രാത്രി സൂര്യ മൂവീസ് ചാനലിൽ പത്തുമണിക്ക് നിർണയം എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നറിയില്ല ലാലേട്ടൻ പൊളി. പ്രത്യേകിച്ച് രണ്ടു പേരും ആ phone ചെയ്യുന്ന scene. Comedy, romance,Imotional,fight. എല്ലാം അടിപൊളി. പിന്നെ Bgm വേറെ ലെവൽ
13:00 ❤❤
ഡോക്ടർ
ഒന്നും പറയാൻ ഇല്ല.. ഒരുപാട് ഡോക്ടർ മാരെ നേരിട്ട് അറിയാം. But ഡോക്ടർ റോയ് യെ പോലെ ഒരു ഡോക്ടറെ ഇതുവരെ കാണാൻ സാധിച്ചില്ല .. ലാലേട്ടാ നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം
Dr. Maran
Athinukaranam dr. Roy oru sangalpikka kathapathramaan🤣
@@faazilmkhan8788 oho
Come to AFMC buddy
@@faazilmkhan8788 dr sulaiman
ഒരു മമ്മൂട്ടി fan ആണ് ഞാൻ.. ഈ movie മോഹൻലാൽ 🔥🔥🔥..BGM 👌🏻👌🏻.. ലാലു alex👏🏻👏🏻
തന്നോട് ആരാ മമ്മൂട്ടി ഫാൻ ആണോ ചോദിച്ചേ... നീ mamotti ഫാൻ ആണെന്ന് മനസ്സിലായി ഇക്ക
മോളിവുഡിലെ ഡോക്ടർ കഥാപാത്രം ചെയ്യുമ്പോൾ ആദ്യം തെളിയുന്ന മുഖം ❤ ലാലേട്ടൻ
ഉള്ളടക്കം
മണിച്ചിത്രതഴ്
നിർണ്ണയം
കലാപാനി ❤
Amrutham gamaya.classic doctor
Bro you missed Suryagayathri
Dr Ravi tarakan
ലാലേട്ടാ വേറെ ലെവൽ അഭിനയം, നിങ്ങൾക്ക് പകരം ആവില്ല ഒരുത്തനും ❤️
അന്ന് വിവരമില്ലാതിരുന്ന മലയാളികൾ ഈ പടം വിജയിപ്പിച്ചില്ല ,മലയാളത്തിലെ ആദ്യത്തെ തെലുങ്ക് പടം എന്നാണ് അന്നത്തെ നാനാ വാരിക എഴുതിപിടിപ്പിച്ചത് ''നാനാജിയുടെ ഡയറി'' എന്ന ഫീച്ചറിൽ
ith mathramalla yodha vandanam azhakiyaravanan bgb ithoke vijayikatha padangal aayirunnu
വിജയിച്ചില്ല എന്ന് പറയാൻ പറ്റില്ല ഹിറ്റ് ആയെന്നു മാത്രം,,,,,, ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷിച്ച ചിത്രം വെറും ഹിറ്റ് മാത്രമേ ആയുള്ളൂ
@@murshidulhaqueullus2021 it was flop dear
Hit ayirunu block buster allarunu.
@@latheefkahammed7238 യോദ്ധ hit ആയിരുന്നു
താടി ഉള്ള ലാലേട്ടൻ എന്റെ പൊന്നോ 😍😍😍
Super
😍😍😍😍
❤️
👍👍👍👍. 🦏🦛
അന്ന് തീയറ്ററിൽ കണ്ടപ്പോൾ
താടി വടിച്ചു സുന്ദരനായി വരുന്ന സീനിൽ ഭയങ്കര കയ്യടിയായിരുന്നു .....
എല്ലാ കഥാപാത്രങ്ങളും ജീവിച്ചു തീർത്ത ചിത്രം... കണ്ടാലും കണ്ടാലും കണ്ണ് നിറയിക്കുന്ന ചിത്രം ... Dr റോയ് ♥️♥️
ലാലേട്ടൻ അഭിനയിച്ച ഡോക്ടർ റോയ് എന്ന കഥാപാത്രം സമൂഹത്തിലെ എല്ലാ ഡോക്ടർക്കും ഒരു മാതൃകപരമാണ്
ഈ സിനിമ കണ്ട് inspire ആയി doctor ആയ ഒരാളെ എനിക്ക് അറിയാം. അദ്ദേഹത്തിൻ്റെ interview njaan കണ്ടതാണ്....🙏🙏
അതാരാണ്? എനിക്കും കാണണം ആ interview.
അതാരാ
കഥ,കോമഡി,സസ്പെൻസ്, ഒക്കെ
വേറെ ലെവൽ ആണ്.
One of the Best Of #MalaYalaM_Movie
Lalettans Brilliant Acting. Everyone Was OutStanding.
But , story copied from a Hollywood movie “ the Fugitive “ released on 6th August 1993 , stared by Harrison Ford , Academy Award for Best Actor in supporting role...
കോപ്പി അടി ആണ് ആശാനെ
@@jasonbourne4642 അതിന് എന്താ mxxx
കാണാൻ ഞാൻ അൽപ്പം വൈകി പോയീ... കണ്ണു നിറഞ്ഞു പോയീ... ലാലേട്ടാ... 2019 last.. കാണുന്നവർ like💝
Kashttom
@@imzareng8587 🙄🙄🙄
@@shiyavlogs9868 kanan vykkiyathina kashttom nnu paranjathu
ഈ സിനിമ എന്റെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്.. ഇതിന്റെ ബി ജി എം അതിമനോഹരം ആണ്..
Background music by Anand
എന്റേയും
I don't remember how many times I watched this movie... Each of the scenes are mind blowing especially performance of mohanlal, no words,,,, nailed it...
Bro I watched 29 times today
എന്റെ ലാലേട്ടാ എന്തിനാ ഇങ്ങനെ അഭിനയിക്കാൻ പറയുമ്പോൾ ജീവിക്കുന്നത്
പണ്ട് ദുബായിൽ നിന്ന് ആദ്യമായി കണ്ട മലയാള സിനിമ ..... ലാലട്ടന്റെ ആദ്യകാലത്തെ റൊമാന്റിക് ത്രില്ലർ '... ഇന്നും കാണാൻ ഒരു ബോറടിയും ഇല്ല ..... Super ...
sakihydu ksrgd fyi I log b
nilakkudame
sakihydu ksrgd is that you have akdhfdd0
The new version 556yu77u78990
Co fďo0discstd
I like this movie
Supr
ലാലേട്ടൻ പെണ്ണ് ചോദിക്കുന്ന Scene.. ഹൊ അപാരം ..ലാലേട്ടന് തുല്ല്യo ലാലേട്ടൻ മാത്രം
1:05:50 to 1:06:50 bgm 👌🏼
ഇന്നും കാണുമ്പോൾ ഈ സിനിമക്ക് പകരം വെക്കാൻ വേറൊരു സിനിമയും ഇല്ല😍
Mm
Joseph
@@FunGunGiveaway olakka?
Yes there is One, Fugitive.. Please do watch it.. You will be amazed
34:25 dailog കഴിഞ്ഞുള്ള ആ വെള്ളം കുടിക്കുന്ന സീൻ അഭിനയത്തിൻ്റെ originality 👌👌👌👌
Mohanlal is a legend!!!! BIG FAN OF HIM
അഭിനയ കലയുടെ തമ്പുരാൻ 😍😍the one &only lalettan 😚😚
Anybody watching in 2019?
Doctor roy"!!
Yes
S
ലാലേട്ടന്റെ ഒപ്പം എടുത്തുപറയേണ്ട പെർഫോമൻസ് ആണ് ലാലു അലക്സ്ന്റേത്, എജ്ജാതി സ്ക്രീൻ പ്രെസൻസ്, എജ്ജാതി മാസ്സ് , കിടിലോൽകിടിലം
Watching Now on April 2019 ❤️
ഒരു തുളസിയിലയും രണ്ടു കുരുമുളകും😍
Khaan😎😍 oppam bgm "Ttu tuu tudududidududuttt*2"
Jaavid Khan
മഹാനാടന്റെ, മഹാ അവിനയം
വാക്കുകൾ ഇല്ല....🙏🙏
I see this movie 4 times.I cried a lot.Beacause of the murder seen of roys wife.The seen was very immotional.mohanlal acting was absolutely amazing.And one the best seen that I seen in this movie.The acting which is done by mohanlal in inside the court was outstanding.And the background music everything was perfect.to be put in perspective most of the married couples if they watch this movie.at once they will cried a lot.mohanlal is one of the natural actor in malayalam industry.hats off you lalettaa.love you alot
എത്ര കണ്ടാലും മതിവരില movie bgm സൂപ്പർ
The vehicle chase scene was really awesome !! The ambulance driven by Lalettan is the Volkswagen Type 2 T2 van from 1967 to 1979
കുറേ .......ൻ്റെ മക്കൾ വർഗീയത മൂത്തിട്ട് ഇദ്ദേഹത്തെയും. മമ്മൂക്കയെയും അളക്കാൻ വന്നിട്ടുണ്ട്..... ക്യാമറ കാണുമ്പം വിറച്ച് വിറങ്ങലിക്കുന്നവരാണ് ഇവരുടെ കഴിവിനെ അളക്കുന്നത്....❤❤❤❤❤
👍👍👌👌നിരപരാധിത്വ൦ തെളിയിക്കാൻ പായുന്നതിനിടക്ക് ഒരു ഡോക്ടറുടെ കടമ നിറവേറ്റുന്ന ഡോ.റോയി!!!👏👏👏
നല്ലൊരു സിനിമ💐💐💐
ഇത് എത്രാമത്തെ പ്രാവശ്യം ആണ് കണ്ടതെന്ന് ഓർമ ഇല്ല.... മടുക്കാത്ത ഒരു ഐറ്റം തന്നെ.... ക്‌ളൈമാക്സ് ലെ ഫൈറ്റ് 👌👌👌
this movie is a great inspiration to all those who want to become a doctor.. one of lalettan s masterpiece.. Dr Roy😍💯
ലാലേട്ടന്റെ ഇഷ്ടമുള്ള കഥാപാത്രത്തിൽ ഒന്ന് Dr.Roy ❤
A rare piece of the malayalam movie.. The background score is appreciated Music By R.Anand.. Scores reach the level what like ARR done..
Hoo എന്തൊരു അഭിനയം ..❤️❤️❤️❤️❤️❤️ ശ്വസിക്കുമ്പോൾ പോലും ...ഒരു ഡോക്ടർ പോലെ..
നിന്റെ മൗനം അതാണ് എന്നെ തളർത്തിയത് നീ ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ നിന്നെയുംകൊണ്ടേ ഞാൻ ഇറങ്ങുമായിരുന്നുള്ളു Classic Mass😘😍😘
When you are a doctor and you are romanjified with lalettan ❤️🔥
Dr.Roy inspired me a lot to become a doctor... . My favourite movie
2024 ൽ കാണുന്നവർക്കു ലൈക്ക് അടിക്കുവാൻ വേണ്ടിയുള്ള കമന്റ് നേരത്തെ ഇട്ടേക്കുവാന്നെ....
ചത്തില്ലെങ്കിൽ ഉറപ്പായും അപ്പോൾ ഇടും... ഇപ്പൊ ഇല്ലാ
Harikrishnan D 😜
@@nishadnizam7996 po poo mone ninte ammede - - -like
😂😂😂😂
Harikrishnan D
പല സിനിമകളും റീ റിലീസ് ചെയ്യുന്നുണ്ടല്ലോ... ശരിക്കും ഈ സിനിമ ഒന്നുടെ തിയേറ്റർ ഇൽ വരേണ്ടതാണ്.... അത്രക്കും കാലിക പ്രാധാന്യമുള്ള സിനിമ ആണ്...
ഇതുപോലത്തെ ഒരു ഡോക്ടറെ കാണാൻ ഇൗ കാലഘട്ടത്തിൽ പറ്റുല. എല്ലാം ബിസിനസ് ആണ് ഇപോൾ 😶
Nirnayam Release Date 01/01/1995
Released @ 27 Theatres
25 Days in 26 Theatres
50 Days in 8 Theatres
75 Days in 3 Theatres
100 Days in 1 Theatre
Super hit
Njan janikkunnathinu oru masam munne irangiya padam
ഈ പടം റിലീസ് ആയ ദിവസം ഞാൻ എൻറെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു . My DOB 1995 Jan 2
ലാലേട്ടാ നിങ്ങൾ ഒരു സംഭവം ആണ് 😍 പടം വേറെ ലെവൽ 😘
ഈ cinema ഇന്ന് റിലീസ് ആയിരുന്നെങ്കിൽ ₹300 crore club ൽ കിയറുമായിരുന്നു.
I was thinking too it would have been a big hit.
അന്നും ഈ പടം വിജയം ആയിരുന്നു
Sure
on Chirappurathu
നിർണ്ണയം 1995 ഇൽ കണ്ടു ത്രില്ലടിച്ചിരുന്നു , പക്ഷെ 2007 ഇൽ അവിചാരിതമായി 1993 ഇൽ ഇറങ്ങിയ The Fugitive എന്ന ഇംഗ്ലീഷ് മൂവി കണ്ടപ്പോൾ Copy ആണെന്ന് മനസിലായി ..
Annathe flop aanu bai, 30 cr kitiya kanaaaa
നിന്റെ മൗനം അതാണ് എന്നെ തകർത്തത് ഒരു രക്ഷയും ഇല്ലാത്ത സീൻ ലാലേട്ടൻ അഭിനയിക്കുകയല്ല കോർട്ട് റൂം സീൻ ഓക്കേ ജീവിക്കുകയായിരുന്നു. കാലത്തിന് മുൻപ് സഞ്ചരിച്ച സിനിമ❤️🔥👍
ഡൗൺലോഡ് ചെയ്തു പടം ,, കാണാൻ ഒരു രസവും ഇല്ല കമൻറ് വായിച്ച് പടം കാണാൻ ആണ് ഇഷ്ടം😍😍😍😍😍 Dr Roy ...as Mohanlal super performance nirnayam Malayalam movie 😘😘😘
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത പടം + BGM 🔥
2:24:50 ലോക സിനിമയിൽ ഇത്രയും മനോഹരമായ ആയ രംഗം ഉണ്ടാകുമോ.
ഒരു ആരാധകൻ എന്ന നിലയിൽ കണ്ണ് നിറയാതെ ഈ മൂവി കാണാൻ പറ്റില്ല
sajith kumar m enna poyi kurachu enna ozhi !
@@VN-ux2ep neeyethaada? Ayaallude kaaryamalle paranje? Mammunniyude padam kand ondaakki ennallallo paranjath#
@@VN-ux2ep po myre
Vishnu Das 🤡🤡🤡
സംഗീത് ശിവൻ്റെ മരണ ശേഷം ഈ മനോഹര ചിത്രം കാണുന്ന വർ ഉണ്ടോ ❤❤❤
ഇതിലെ ലാലേട്ടന്റെ ഡയലോഗ് ഡെലിവറി🔥 ലാലേട്ടന്റെ ചൂടൻ സ്വഭാവം ഇഷ്ട്ടം🔥😍😘