Kanmadam | Malayalam Full Movie | Mohanlal | Manju Warrier | Lal | Siddique | Cochin Hanifa

Поділитися
Вставка
  • Опубліковано 10 лют 2025
  • Kanmadam (transl. Viscous rock) is a 1998 Indian Malayalam-language drama film, written and directed by A. K. Lohithadas.[1] It stars Mohanlal, Manju Warrier, and Lal; K. P. A. C. Lalitha and Siddique appears in guest roles. The songs were composed by Raveendran, while S. P. Venkatesh composed the background score, Ramachandra Babu was the cinematographer and A. Sreekar Prasad was the editor.The film was produced and distributed by Pranavams International.
    Kanmadam was released on 14 April 1998 on Vishu. The film received critical acclaim and was a commercial success at the box office. It completed 100 days run in theatres.

КОМЕНТАРІ • 71

  • @abhijithmk698
    @abhijithmk698 10 місяців тому +39

    മലയാളം കണ്ട ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്ന്. എന്ത് ഭംഗിയായിട്ടാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്.

  • @babucvchandru244
    @babucvchandru244 2 роки тому +11

    തേന്മാവിൻ കൊമ്പത്, കന്മദം ഒന്നിനൊന്നു മെച്ചം, സ്നേഹം, ഓരോ വാക്കിലും ആന്തരികർത്ഥം ഹൃദയസ്പർശം 🙏🙏🙏🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 роки тому +10

    സൂപ്പർ മെഗാ മൂവി, മോഹൻലാൽ, മഞ്ജു എന്നിവരുടെ മികച്ച കഥാപാത്രങ്ങൾ, രണ്ടാളും സൂപ്പർ, ലാൽ, മാള, സിദ്ദിഖ്,മുത്തശ്ശി, മുത്തശ്ശൻ, ശ്രീജയ, വിമൽ രാജ്, കൃഷ്ണ പ്രസാദ്, എന്നിവരും നന്നായിട്ടുണ്ട്, രവീന്ദ്രൻ മാഷിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും മികച്ച ഗാനങ്ങൾ, സൂപ്പർ സുബ്ബരായന്റെ മികച്ച സംഘട്ടനം 💪💪💪
    ലോഹിയുടെ മികച്ച ക്രാഫ്റ്റ് 💪💪💪
    2023 ജനുവരി 23 തിങ്കൾ രാത്രി 10:21

    • @usafchermba8367
      @usafchermba8367 Місяць тому +1

      ദാസേട്ടന്റെ adimanoharamaya ആലാപനം ❤️❤️🥰🥰🥰

  • @ArunMusicZ-j3q
    @ArunMusicZ-j3q 10 місяців тому +24

    ഒരൊറ്റ സീനിൽ മാത്രേ ഉള്ളെങ്കിലും ലളിതചേച്ചി അസാധ്യപെർഫോമൻസ്... 👏👏❤️❤️

  • @akhilgbenny8445
    @akhilgbenny8445 3 роки тому +32

    (ഭാനു പ്രിയ) കാലം എത്ര കഴിഞ്ഞാലും മലയാളികൾ ഒരിക്കലും മറക്കാൻ ഇടയാകത്തെ മഞ്ജു ചേച്ചിയുടെ കഥാപാത്രം ! 💯👍

  • @JasnaPk-ft3fd
    @JasnaPk-ft3fd 4 місяці тому +10

    മുത്തശ്ശി കരയിപ്പിച്ചു.... വല്ലാത്ത അഭിനയം🥰

  • @rex_schd
    @rex_schd 4 роки тому +23

    58:55 She who played the Grand Mother role passed away last month she was 92 years old

  • @Keralaloveeeee
    @Keralaloveeeee Рік тому +7

    ലാലേട്ടൻ and that അമ്മമ്മ എന്താ കോമ്പിനേഷൻ real കംപ്ലീറ്റ് ആക്ടർ

  • @sumeshsubrahmanyansumeshps7708

    വീണ്ടും കാണുന്നു, സൂപ്പർ മൂവി, ❤️❤️❤️
    2023 ആഗസ്ത് 30 ബുധൻ രാത്രി 10:22

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 місяці тому +4

    ഭാനുമതിയുടെ റോൾ ചെയ്യാൻ മഞ്ജു ചേച്ചിക്ക് മാത്രമേ കഴിയൂ ..... വേറാര് ചെയ്ലാലും ശരിയാവില്ല.

  • @palak6123palakkadan
    @palak6123palakkadan 9 місяців тому +5

    ഈ സിനിമ ഫുൾ ഷൂട്ട് ചെയ്തിരിക്കുന്ന പാലക്കാട് ആണ് എന്റെ കുട്ടിക്കാലത്ത് കൊല്ലംകോട് പല്ല് സേന നെന്മാറ ഭാഗത്താണ് എപ്പോഴോ ഷൂട്ടിം

  • @vipinkvenugopalan9182
    @vipinkvenugopalan9182 9 місяців тому +5

    എത്രയോ വട്ടം കണ്ട സിനിമ..

  • @usafchermba8367
    @usafchermba8367 Місяць тому +1

    Endunalla മധുരമുള്ളസിനിമയാണ്എത്ര കണ്ടാലുംmadivarilla

  • @sujeeshkanhirapoil9590
    @sujeeshkanhirapoil9590 3 роки тому +14

    Legend Lohithadas, Raveendran master, Gireesh puthanchery❤🌹🙏

  • @babucvchandru244
    @babucvchandru244 2 роки тому +2

    കാലം കണക്കാക്കിയ ഫിലിം 24വർഷത്തിന് മുൻപ് ഉള്ള സിനിമ അപാരം, ജനം ഇനിയെങ്കിലും മനസ്സിലായില്ല 🙏🙏😂😂😂😂

  • @sreekumarsk6070
    @sreekumarsk6070 2 роки тому +2

    അതിമനോഹരം 🥰🙏🥰

  • @abdullahmv3749
    @abdullahmv3749 2 роки тому +4

    മഞ്ജു നല്ല അഭിനയം

  • @rakeshm1348
    @rakeshm1348 9 місяців тому +3

    ലോഹി സർ. Lalatten

  • @adhithyanadhi1550
    @adhithyanadhi1550 3 роки тому +4

    Lohithadas sir ❤🔥

  • @suseelamtsuseelamt7379
    @suseelamtsuseelamt7379 29 днів тому +1

    സംവിദാന കല 💖💖💖. ലോഹിത ദാസ് 💖💖..2025 ജനുവരി

  • @aliakbar6959
    @aliakbar6959 2 роки тому +1

    ലോഹി എട്ടാ ഇതിൻ്റെ രണ്ടാം ഭാഗം ചിയ്യാൻ കഴിയുമോ?

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому +1

    ലാൽ മോഹൻലാലിനെക്കാൾ super

  • @Jamli_Gaming
    @Jamli_Gaming Рік тому +2

    1:06:50 എനിക്കതായാലും മതി 😂😂😂

  • @mridulvsmridul4334
    @mridulvsmridul4334 Місяць тому

    Laal❤❤❤mohan laal😢😢😢

  • @manupnap
    @manupnap 3 роки тому +3

    class movie.

  • @jojocskariah51
    @jojocskariah51 Місяць тому

    Mohanlal kal mukail anu Manju warrier yude abniyam 🔥

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 2 роки тому +1

    MOHANLAL 🌹🌹🌹🌹🌹🌹😃😃😃😃

  • @rafeeqcm1922
    @rafeeqcm1922 4 роки тому +3

    44:43🔥🔥

  • @memoriesdairys
    @memoriesdairys 3 роки тому +1

    RIP 🙏🏻🖤

  • @kamalprem511
    @kamalprem511 2 роки тому +1

    Range padam ah ❤️👌

  • @rafeeqcm1922
    @rafeeqcm1922 4 роки тому +2

    43:15🔥🔥🔥🔥🔥

  • @junaid6433
    @junaid6433 3 роки тому +1

    Super

  • @rejin5004
    @rejin5004 4 роки тому +3

    ' അമരം 'പടം ഇട് നല്ല quality

  • @josephsalin2190
    @josephsalin2190 3 роки тому +15

    മഞ്ജു ചെയ്ത റോൾ ഇതിനേക്കാൾ better ആയി ഉർവശി ചെയ്യുമായിരുന്നോ?

    • @arunantony2582
      @arunantony2582 3 роки тому +5

      Aa cheyyum 🙄🙄

    • @sreekumarsk6070
      @sreekumarsk6070 2 роки тому +4

      ഇല്ല

    • @michaelbabu3315
      @michaelbabu3315 2 роки тому +2

      manju chechy nannaayi abhinayichitondu

    • @SA-tp6wo
      @SA-tp6wo 2 роки тому +6

      മഞ്ജു നന്നായി ചെയ്തു.ഒരു പക്ഷെ ഉർവശി ആയിരുന്നു എങ്കിൽ അത് കുറച്ചു കൂടി പെർഫക്ട് ആകുമായിരുന്നു ഒരു സംശയവുമില്ല

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 роки тому +1

      @@SA-tp6wo അതെ

  • @subin7106
    @subin7106 3 роки тому +7

    My favourite....❤️

  • @letschat0753
    @letschat0753 4 роки тому +2

    Prem Nazir movie "EE GAANAM MARAKUMO" please.

  • @-SHORTS-00
    @-SHORTS-00 6 місяців тому +1

    55:54 😂😂

  • @vaisakhs.a5633
    @vaisakhs.a5633 4 роки тому +2

    🥰🥰🥰🥰

  • @babucvchandru244
    @babucvchandru244 2 роки тому +5

    കണ്ടു പഠിക്കട്ടെ പുതു സമൂഹം

  • @mithunmithu2203
    @mithunmithu2203 2 роки тому +1

    100 vattam kadam film lalatta ningale pole ningal mathre ullu... Innum kandu ee pathirathrik. Ente laletta neril kanaan vidhi undayirunne aa kaaliln anugraham kittiyirunne... Kure kaalayi purath kanan vidhiyilla ninga oru pradhipayalla enik dhaivama ella serikkum oru ettan

  • @jineshkv3371
    @jineshkv3371 8 місяців тому +1

    Lohidhadas majic

  • @letschat0753
    @letschat0753 4 роки тому +4

    Suresh Gopi movie "MEGASANDESHAM" please.

  • @vishnulalul8
    @vishnulalul8 3 роки тому +1

    Classic👑

  • @dave2stars
    @dave2stars 2 роки тому +1

    മുത്തശ്ശി..... ❤️❤️❤️

  • @alanjeevan1192
    @alanjeevan1192 Місяць тому

    Manju cheyata character urvashiye kondu polum etra nanai cheyan patila

  • @jmr6041
    @jmr6041 2 роки тому

    Nalla cherchayo?? 😂😂😂 Ayyo kastham..... busum maruthi 800 polaya??

  • @AmmuVilla
    @AmmuVilla Місяць тому

    Endha ende mohanlaaletta enne patti endha cenimayil chaithu vachirikkyunnathu endhou undhallo Endhu chothichaalum marupadi tharaatha.aallanu vaashi kuttam p

  • @fulltimefoodftf5679
    @fulltimefoodftf5679 3 місяці тому

    58: 44 🥹🥹🥹

  • @jmr6041
    @jmr6041 2 роки тому +1

    What is this.. worst movie..

  • @bombayjohn3057
    @bombayjohn3057 2 роки тому

    Lohi jaisa koi nahin

  • @purushothamannair1290
    @purushothamannair1290 2 роки тому

    Jno

  • @anniethomas404
    @anniethomas404 8 місяців тому

    Wow they are promoting BJP in the middle of the video