Ila kozhiyum kalangalkappuram karaoke with lyrics

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 90

  • @priyamartin1140
    @priyamartin1140 4 роки тому +23

    ഈ വരികൾ കേൾക്കുമ്പോൾ മനസ്സിലെ സങ്കടങ്ങൾ മാറും ജീവിതത്തിന് നല്ല പ്രതീക്ഷ കിട്ടും ഈശ്വരൻ നേരിട്ട് പറയുന്നതുപോലെ തോന്നും ഒത്തിരി സന്തോഷം പിന്നെയും കേൾക്കുവാൻ തോന്നും

  • @dfootball2550
    @dfootball2550 2 роки тому +13

    ഇല പൊഴിയും കാലങ്ങൾക്കപ്പുറം
    തളിരണിയും കാലമുണ്ടതോർക്കണം
    കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
    പുഞ്ചിരിയുണ്ടെന്നതും - ഓർക്കണം.
    പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    കൈപ്പാർന്ന വേദനകൾക്കപ്പുറം
    മധുരത്തിൻ സൗഖ്യ മുണ്ടതോർക്കണം
    മാനത്തെ കാർമേഘമപ്പുറം
    സൂര്യ പ്രഭ യുണ്ടെന്നോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    ഇരുളാർന്ന രാവുകൾക്കുമപ്പുറം
    പുലരിതൻ ശോഭ യുണ്ടതോർക്കണം
    കലി തുള്ളും തിരമാലക്കപ്പുറം
    ശാന്തി നൽകും യേശുവുണ്ടതോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം

  • @kbraju6468
    @kbraju6468 Рік тому +4

    വളരെ മനോഹരമായ ഒരു പാട്ടാണ് നന്നായിട്ടു പാടുവാനാകുന്നുണ്ട് ഒരുപാട്.. നന്ദി ❤️👌🌹

  • @jameyjames8185
    @jameyjames8185 4 роки тому +18

    Ila pozhiyum kaalangalkappuram
    Thaliraniyum kaalamundathorkkanam
    Kavililoodozhukunna kanneerinappuram
    Punchiriyundenathum orkkanam
    Prathyaashayode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam
    Ila pozhiyum kaalangalkappuram
    Thaliraniyum kaalamundathorkkanam
    Kavililoodozhukunna kanneerinappuram
    Punchiriyundenathum orkkanam
    Irulaarnna raavukalkumappuram
    Pularithan shobhayundathorkkanam (2)
    Kali thullum thiramaalakappuram
    Shaanthi nalkum yeshu undathorkkanam
    Viswaasathode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam
    Ila pozhiyum kaalangalkappuram
    Thaliraniyum kaalamundathorkkanam
    Kavililoodozhukunna kanneerinappuram
    Punchiriyundenathum orkkanam
    Kaipaarnna vedanakalkappuram
    Madhurathin saukhyamundathorkkanam (2)
    Maanathe kaarmeghamappuram
    Surya prabhayundennathorkkanam
    Viswaasathode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam
    Ila pozhiyum kaalangalkappuram
    Thaliraniyum kaalamundathorkkanam
    Kavililoodozhukunna kanneerinappuram
    Punchiriyundenathum orkkanam
    Prathyaashayode nee daivathe nokiyaal
    Utharam nalkumennarinjidenam
    Avan utharam nalkumennarijidenam
    Ila pozhiyum kaalangalkappuram
    Thaliraniyum kaalamundathorkkanam
    Kavililoodozhukunna kanneerinappuram
    Punchiriyundenathum orkkanam

    • @suncyjoseph1352
      @suncyjoseph1352 11 місяців тому

      സൂപ്പർ 👍❤️q🧮🤍

  • @Archaachu77
    @Archaachu77 2 роки тому

    ഫസ്റ്റ് വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ ഈ വരി തെറ്റാണ് പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ ഇങ്ങനെയാണ് ആ വരികൾ

  • @bobanjoseph4696
    @bobanjoseph4696 3 роки тому +24

    ഗുഡ് ഇടയ്ക്ക് രണ്ടുവരിയില്ല ആദ്യമായി പാടാൻ ശ്രമിക്കുമ്പോൾ തെറ്റിപ്പോകും അത് ഒന്ന് ശരിയാക്കിയാൽ നന്നായിരിക്കും........ താങ്ക്സ്

  • @riji1986
    @riji1986 6 місяців тому +3

    ഈ കരോക്കെയിൽ വരികൾ തമ്മിൽ വ്യത്യാസമുണ്ട് സ്പീഡ് കൂടുതലാണ്

  • @alan....
    @alan.... 5 місяців тому +1

    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kanneerin appuram…
    punjiriyundennathumorkanam…
    Vishwaasathode nee dhaivathe nokkiyaal
    utharam nalkumennarinjidenam
    Avan utharam nalkumennarinjidenam...
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathum orkanam…
    Kayipaarna vedhanagalkappuram…
    Madhurathin sowkyamundath orkanam…
    Kayipaarna vedhanagalkappuram…
    Madhurathin sowkyamundath orkanam…
    Maanathe kaarmegamappuram…
    soorya prabha undennath orkanam…
    Vishwaasathode nee dhaivathe
    nokiyaal utharam
    nalkumennarinjidenam
    Avan utharam nalkumennarinjidenam..
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathumorkanam…
    Irulaarna raavugalkum appuram…
    Pulari than shobhayundath orkanam…
    Irulaarna raavugalkum appuram…
    Pulari than shobhayundath orkanam…
    Kali thullum thiramaalakkappuram…
    shaanthi nalkum yeshuvundath orkanam..
    Vishwaasathode nee dhaivathe nokiyaal
    utharam nalkumennarinjidenam
    Avan utharam nalkumennarinjidenam...
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathum orkanam…
    Vishwaasathode nee dhaivathe nokiyaal
    utharam nalkumennarinjidenam
    Avan utharam nalkumennarinjidenam...
    Ela pozhiyum kaalangalkappuram…
    Thaliraniyum kaalamundath orkanam…
    Kavililoodozhugunna kaneerin appuram…
    punjiriyundennathum orkanam…

  • @susanjacob4562
    @susanjacob4562 8 місяців тому +1

    Wonderful song
    God bless you

  • @sdagames7742
    @sdagames7742 2 роки тому +1

    ഹായ് എന്റെ ദൈവമേ നന്ദി യേശുവേ

  • @Sky_line786
    @Sky_line786 Рік тому

    ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം
    തളിരണിയും കാലമുണ്ടതോര്‍ക്കണം
    കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
    പുഞ്ചിരിയുണ്ടെന്നതും ഓര്‍ക്കണം
    പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍
    ഉത്തരം നല്കുമെന്നറിഞ്ഞിടേണം
    അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
    ഇലപൊഴിയും….
    കൈപ്പാര്‍ന്ന വേദനകള്‍ക്കപ്പുറം
    മധുരത്തിന്‍ സൗഖ്യമുണ്ടതോര്‍ക്കണം
    മാനത്തെ കാര്‍മേഘമപ്പുറം
    സൂര്യപ്രഭയുണ്ടെന്നതോര്‍ക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍
    ഉത്തരം നല്കുമെന്നറിഞ്ഞിടേണം
    അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
    ഇലപൊഴിയും….
    ഇരുളാര്‍ന്ന രാവുകള്‍ക്കുമപ്പുറം
    പുലരിതന്‍ ശോഭയുണ്ടതോര്‍ക്കണം
    കലിതുള്ളും തിരമാലയ്ക്കപ്പുറം
    ശാന്തി നല്കും യേശുവുണ്ടതോര്‍ക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാല്‍
    ഉത്തരം നല്കുമെന്നറിഞ്ഞിടേണം
    അവനുത്തരം നല്കുമെന്നറിഞ്ഞിടേണം
    ഇലപൊഴിയും

  • @kbraju6468
    @kbraju6468 Рік тому +1

    എനിക്കു മറ്റൊരു പാട്ടിന്റെ കരോക്കേ വേണമായിരുന്നു.. എന്റെ ജീവന്റെ വിലയായ ദൈവമേ.. എന്ന പാട്ട് വേണമായിരുന്നു.. കഴിയുമെങ്കിൽ ഇട്ടു തരിക.. 🙏💞🙏

  • @LenaBabu180
    @LenaBabu180 2 роки тому +1

    Super and thankuu in the holy i got 1 nd

  • @gracymartin211
    @gracymartin211 7 місяців тому +1

    വരികൾ പൂർണമാല്ലാ

  • @bennyjoseph3381
    @bennyjoseph3381 2 роки тому +4

    ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം
    തളിരണിയും കാലമുണ്ടതോര്‍ക്കണം
    കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
    പുഞ്ചിരിയുണ്ടെന്നതും ഓര്‍ക്കണം
    പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്‍
    ഉത്തരം നല്‍കുമെന്നറിഞ്ഞിടേണം
    അവനുത്തരം നല്‍കുമെന്നറിഞ്ഞിടേണം....(ഇല...)
    കൈപ്പാര്‍ന്ന വേദനകള്‍ക്കപ്പുറം
    മധുരത്തിന്‍ സൌഖ്യമുണ്ടതോര്‍ക്കണം...(2)
    മാനത്തെ കാര്‍മേഘമപ്പുറം
    സൂര്യപ്രഭയുണ്ടെന്നതോര്‍ക്കണം
    വിശ്വാസമോടെ നീ ദൈവത്തെ നോക്കിയാല്‍
    ഉത്തരം നല്‍കുമെന്നറിഞ്ഞിടേണം
    അവനുത്തരം നല്‍കുമെന്നറിഞ്ഞിടേണം....(ഇല...)
    ഇരുളാര്‍ന്ന രാവുകള്‍ക്കുമപ്പുറം
    പുലരി തന്‍ ശോഭയുണ്ടതോര്‍ക്കണം...(2)
    കലിതുള്ളും തിരമാലക്കപ്പുറം
    ശാന്തിനല്‍കും യേശുവുണ്ടതോര്‍ക്കണം
    വിശ്വാസമോടെ നീ ദൈവത്തെ നോക്കിയാല്‍
    ഉത്തരം നല്‍കുമെന്നറിഞ്ഞിടേണം
    അവനുത്തരം നല്‍കുമെന്നറിഞ്ഞിടേണം....(ഇല...)

  • @anuanamika8907
    @anuanamika8907 2 роки тому +1

    SupernjanathiyampadumpolenamlabikkarillaeppolatherrdiyaikondirikkunnuThanks❤❤

  • @sennaxaviour5273
    @sennaxaviour5273 4 роки тому +6

    Thank you so much for the Karaoke with lyrics...
    ..

  • @SonaSona-bl8eu
    @SonaSona-bl8eu 5 місяців тому +1

    Super

  • @ശിവൻ
    @ശിവൻ 17 днів тому

    സൂപ്പർ, ഇനിയും

  • @LD72505
    @LD72505 3 роки тому +3

    Thanks a lot for this Karaoke

  • @shynisowmyas.r5428
    @shynisowmyas.r5428 3 роки тому +5

    My favorite song

  • @mariammachacko9989
    @mariammachacko9989 3 місяці тому

    Very nice

  • @sinishijo7498
    @sinishijo7498 Рік тому

    I like this karaoke track with lyrics. This song... Heart touching song..

  • @RajaniPR-t3c
    @RajaniPR-t3c 2 місяці тому

    Super❤❤

  • @vinoyjohn5944
    @vinoyjohn5944 2 роки тому +1

    കെസ്റ്റർ പാടുന്നതിൽ ലൈൻ 2ആം പ്രാവശ്യം എടുത്തു പാടുന്നില്ല,

  • @lovetimestudio9644
    @lovetimestudio9644 2 роки тому +2

    പ്രിയ സഹോദരാ ഒരുപാട് ഇഷ്ടപ്പെട്ട ഒരു പാട്ടാണ് എനിക്കത് ഇതിലെ രണ്ടു വരികൾ തെറ്റി യിട്ടുണ്ട് അതൊന്നു ശ്രദ്ധയിൽപ്പെടുത്തി ഒന്ന് കറക്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുക സ്നേഹത്തോടെ സഹോദരൻ 💕💕💕

  • @alphonsafranko2794
    @alphonsafranko2794 3 роки тому +3

    I like the song very much

  • @kbraju1472
    @kbraju1472 3 роки тому +6

    സൂപ്പർ 👍👏

  • @bijosijo8961
    @bijosijo8961 3 роки тому +3

    Prasie the lord

  • @bindutomy5434
    @bindutomy5434 4 місяці тому

    ഞാൻ പാട്ടു പഠിക്കാൻ വന്നതാ വരി മുഴുവൻ തെറ്റിച്ചു നോക്കീം കണ്ടും വേണ്ടേ ട്യൂൺ ഇടാൻ 😢😢

  • @prasannans8090
    @prasannans8090 4 роки тому +7

    Music is very touching

  • @vismayathomasbineesh3105
    @vismayathomasbineesh3105 2 роки тому +3

    ഇടക്കുള്ള ഒരു വരി തെറ്റാണ്. കുറച്ച് സ്പീടും കൂടുതലാണ്. ഒറിജിനലും, കരോക്കെ യും ഒപ്പം വച്ചുനോക്കിയാലേ അത് അറിയാൻ പറ്റു

  • @medonabenedict8499
    @medonabenedict8499 4 роки тому +10

    Beautiful 💕💞

  • @ponneynobileponnunobile8217

    സൂപ്പർ

  • @shynisowmyas.r5428
    @shynisowmyas.r5428 3 роки тому +4

    Nice music

  • @yahinjohn
    @yahinjohn 2 роки тому +1

    Super🌹🌹🌹👍👍👍

  • @ajaybobin3940
    @ajaybobin3940 4 роки тому +7

    Polichu

  • @danieljoseph1813
    @danieljoseph1813 Рік тому +1

    സൂപ്പർ❤❤❤❤

  • @juliejoseph5385
    @juliejoseph5385 3 роки тому +1

    Kollam. I like it

  • @jesteenacjoy8570
    @jesteenacjoy8570 3 місяці тому

    ❤❤❤❤❤❤

  • @anilashok4938
    @anilashok4938 Рік тому

    വരികൾ പൂർണമായും കാണുന്നില്ല ശ്രെദ്ധിക്കുക... ട്രാക്ക്... ok

  • @SmithaPf
    @SmithaPf Місяць тому

    ❤❤❤

  • @johnpinto8378
    @johnpinto8378 2 роки тому

    അർപ്പണ० ചെയ്യുന്നു യേശുവേ അപ്പവും വീഞ്ഞിനുമൊപ്പ० ഈ ഗാനത്തിന്റെ കരോക്കെ അപ് ലോഡ് ചെയ്യുമോ.

  • @lissyjohnson3147
    @lissyjohnson3147 4 роки тому +6

    Beautiful song

  • @chinnurajanchinnurajan2863
    @chinnurajanchinnurajan2863 2 роки тому +1

    Super song

  • @aneetamonachan2711
    @aneetamonachan2711 3 роки тому +5

    Beautiful

  • @cheerswithashfan
    @cheerswithashfan 4 роки тому +5

    lyrics correct alla

  • @aleeshaantony4442
    @aleeshaantony4442 3 роки тому +1

    Soper song🤩🤩🤩👌👌👌😍😍😍🥰🥰🥰🥰🥰🥰💞💞💞

  • @sheebajose5452
    @sheebajose5452 Рік тому

    Great

  • @annmariyanaiju
    @annmariyanaiju 3 місяці тому

    😢😢😢😢😢😢😢😢😢😢

  • @rejenirejani2588
    @rejenirejani2588 Рік тому

    ❤❤❤❤❤❤❤😊

  • @samuelramaiah7895
    @samuelramaiah7895 3 роки тому +2

    அற்புதமான பாடல்

  • @shajidaniel4031
    @shajidaniel4031 3 місяці тому

    ഇത് പാടാൻ പറ്റില്ല ട്യൂൺ തെറ്റാണ് ഒന്നു ട്യൂൺ പാട്ടിനു അനുസരിച്ചു സെറ്റുചെയ്ത് തരണം

  • @ancyancy625
    @ancyancy625 Рік тому

    👍🌹👍

  • @evg.abrahamgeorge.2017
    @evg.abrahamgeorge.2017 Рік тому

    Supper

  • @jomonchacko950
    @jomonchacko950 3 роки тому +1

    What a tune

  • @arjunvinod6991
    @arjunvinod6991 2 роки тому +1

    👌🏻

  • @AnsuAlexlukoseAnsu
    @AnsuAlexlukoseAnsu Рік тому

    😢😢

  • @anuanamika8907
    @anuanamika8907 2 роки тому +1

    👌👏

  • @aleeshaantony4442
    @aleeshaantony4442 3 роки тому

    Soper🙏🏻🙏🏻🙏🏻🥰🥰🥰

  • @kbraju1472
    @kbraju1472 2 роки тому

    Nice song

  • @shellashellavargeese1533
    @shellashellavargeese1533 10 місяців тому

    Liriks

  • @DennichenKJ
    @DennichenKJ Місяць тому

    മ്യൂസിക് തെറ്റാണ്, വരികളും തെറ്റാണ്. ഒറിജിനൽ പാട്ട് കേട്ട് നോക്കൂ!

  • @anjugins9071
    @anjugins9071 2 роки тому

    Reliks ശരിയല്ല

  • @seenaroy5219
    @seenaroy5219 2 роки тому

    kore agottum igottum mari pooi

  • @sureshbiju
    @sureshbiju Рік тому

    ഇല പൊഴിയും കാലങ്ങൾക്കപ്പുറം
    തളിരണിയും കാലമുണ്ടതോർക്കണം
    കവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറം
    പുഞ്ചിരിയുണ്ടെന്നതും - ഓർക്കണം.
    പ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    കൈപ്പാർന്ന വേദനകൾക്കപ്പുറം
    മധുരത്തിൻ സൗഖ്യ മുണ്ടതോർക്കണം
    മാനത്തെ കാർമേഘമപ്പുറം
    സൂര്യ പ്രഭ യുണ്ടെന്നോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.
    (ഇല പൊഴിയും...)
    ഇരുളാർന്ന രാവുകൾക്കുമപ്പുറം
    പുലരിതൻ ശോഭ യുണ്ടതോർക്കണം
    കലി തുള്ളും തിരമാലക്കപ്പുറം
    ശാന്തി നൽകും യേശുവുണ്ടതോർക്കണം
    വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം - അവൻ
    ഉത്തരം നൽകുമെന്നറിഞ്ഞിടേണം.

  • @SeenaVincent-jf4vv
    @SeenaVincent-jf4vv 8 місяців тому +1

    Super

  • @heugopeacemaker999
    @heugopeacemaker999 4 місяці тому

    ❤❤❤

  • @vinoyjohn5944
    @vinoyjohn5944 2 роки тому +1

    സൂപ്പർ

  • @harirs7417
    @harirs7417 3 роки тому +1

    Polichu

  • @rejenirejani2588
    @rejenirejani2588 Рік тому

    ❤❤❤❤❤❤❤😊

  • @sunilraj3618
    @sunilraj3618 Рік тому

    👍🙏❤

  • @teenakthomas6399
    @teenakthomas6399 3 роки тому +3

    Super song

  • @shallyksunny486
    @shallyksunny486 3 роки тому

    💓

  • @andriyasrecipe332
    @andriyasrecipe332 3 роки тому +3

    Super

  • @DileepKumar-ic5ci
    @DileepKumar-ic5ci 3 роки тому +2

    Super

  • @gladisvj3787
    @gladisvj3787 3 роки тому +1

    Super

  • @justinjoy6642
    @justinjoy6642 Рік тому

    ❤❤❤❤

  • @abinsanthosh6b374
    @abinsanthosh6b374 2 роки тому

    Super