അഴകേ നിൻ മിഴിനീർമണിയീ - അമരം | Karaoke | Raveendran | Kaithapram

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @sudarsanank2574
    @sudarsanank2574 2 місяці тому +2

    സൂപ്പർ 👍👌. മഴമുകിൽ ചിത്രവേല..'കരോക്കെ ഇടണേ.. 🙏

  • @vinayachandranpanangattram9739
    @vinayachandranpanangattram9739 2 місяці тому

    Very Nice music,🙏👍 വീണ്ടും രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികതയിൽ പിറന്ന ഗാനത്തിന്റെ കരോക്കെ സമ്മാനിച്ചതിൽ വളരെ സന്തോഷം ❤

  • @rajeevanrajeevan6395
    @rajeevanrajeevan6395 Місяць тому +1

    സൂപ്പർ നിങ്ങളുടെ കരോക്കെ എല്ലാം സൂപ്പറാണ്....... ഹൃദയവാഹിനി ഒഴുകുന്നു നീ കരോക്കെ ചെയ്യുമൊ

  • @Sijojosemusicworld2.0
    @Sijojosemusicworld2.0 2 місяці тому

    മനോഹരം അതിമനോഹരം ഇഷ്ട്ടഗാനം 👍

  • @shafeeqpa9684
    @shafeeqpa9684 8 годин тому

    Supper Karokke🥰👏❤️

  • @SreekumarG-c1x
    @SreekumarG-c1x 2 місяці тому

    Super chetta 👌👍🎸❤❤❤❤congrtulation 🎸🎸🎸🎸

  • @aravidankv8058
    @aravidankv8058 2 місяці тому +1

    VERY GOOD ❤THANK-YOU ❤

  • @bnujoshua1368
    @bnujoshua1368 2 місяці тому +1

    സൂപ്പർ

  • @pradeepkumarpradeep7828
    @pradeepkumarpradeep7828 2 місяці тому

    അടിപൊളി ട്ടോ.🙏🌹🙋💯

  • @sanalkraj6508
    @sanalkraj6508 Місяць тому +5

    മനമേ യേശുവിൻ പാദുകമാവ് കരോക്കെ ഇടാമോ

  • @bijuthomas996
    @bijuthomas996 2 місяці тому

    പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രിക വസന്തം.. കരോക്കേ ഇടൂ 🙏🙏🙏

  • @midhuncp7823
    @midhuncp7823 Місяць тому +1

    അഴകേ നിൻ മിഴിനീർമണിയീ
    കുളിരിൽ തൂവരുതേ
    കരളേ നീയെന്റെ കിനാവിൽ
    മുത്തു പൊഴിക്കരുതേ
    പരിഭവങ്ങളിൽ മൂടി നിൽക്കുമീ
    വിരഹവേള തൻ നൊമ്പരം
    ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
    എന്റെ ജീവനിൽ പങ്കിടാം
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
    (അഴകേ)
    തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
    തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ
    ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി
    ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
    രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
    (അഴകേ)
    പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
    പൊന്നല ചൂടി പാമരവും ഇളകുമ്പോൾ
    കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ
    നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ
    കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ
    ഒരു വെൺ‌മുകിലിനു മഴയിതളേകിയ
    പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
    (അഴകേ)

  • @sinim974
    @sinim974 5 годин тому

    🥰😘👍super

  • @prabhakaran1343
    @prabhakaran1343 2 місяці тому

    സൂപ്പർ♥️

  • @nadeerpp332
    @nadeerpp332 Місяць тому

    വിഗാര നൗകയുമായി കരോക്കെ❤❤❤

  • @SubhashPv-ib2kd
    @SubhashPv-ib2kd 2 місяці тому

    ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു
    ഇതിൻ്റെ കരോക്കേ കിട്ടുമോ❤

  • @Balan.N.K
    @Balan.N.K 2 місяці тому

    Nice song 👍👍👍

  • @sathyan.bsobhaskarapanicke3025
    @sathyan.bsobhaskarapanicke3025 2 місяці тому

    Superrrrrrrrr💕💕

  • @Sajikumar.K
    @Sajikumar.K 2 місяці тому

    Thanks ❤❤❤👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🤝

  • @Visakh547
    @Visakh547 2 місяці тому

    Valam piri Sanghil thulasee theertham .. (Vasanthageethanga) karokke Upload cheyyumo

  • @manumm7572
    @manumm7572 25 днів тому

    അടിപൊളി വാക്കുകൾക്കപ്പുറം 🙏🙏🙏

  • @satheesank378
    @satheesank378 2 місяці тому

    NICE 👌👌👌👌❤❤

  • @vinuav5287
    @vinuav5287 15 днів тому

    സൂപ്പർ കരോക്കെ❤

  • @ashokanav5524
    @ashokanav5524 Місяць тому

    സൂപ്പർ❤ ഈ നീലരാവിൽ..... കോട്ടയം കുഞ്ഞച്ചൻ ഈ ഗാനം ചെയ്യാമോ

  • @baijua1607
    @baijua1607 Місяць тому +1

    Super karoke

  • @ramachandrannairb106
    @ramachandrannairb106 Місяць тому

    Super super 🎉❤

  • @sajinavaneeth
    @sajinavaneeth Місяць тому +2

    പ്രവാഹമേ ഗംഗാപ്രവാഹമേ കരോക്കേ ഉണ്ടോ

  • @Ansil-wp3kh
    @Ansil-wp3kh 2 місяці тому

    Super❤

  • @Bibinjoy2
    @Bibinjoy2 17 днів тому

    ❤❤❤❤ super

  • @AneeshUndakul-it4ev
    @AneeshUndakul-it4ev Місяць тому +1

    നമിച്ചു മോനെ നമിച്ചു... ഒരു പാട് ഇഷ്ടം

  • @johnvarghese5648
    @johnvarghese5648 Місяць тому

    Good excellent

  • @surendrants8781
    @surendrants8781 Місяць тому

    Superb

  • @devarajanr816
    @devarajanr816 2 місяці тому +1

    𝗚𝗼𝗼𝗱 𝗪𝗼𝗿𝗸👍👍👍🌹

  • @ajeeshkumarr348
    @ajeeshkumarr348 Місяць тому

    മേട മാസ പുലരിതൻ കായലിൽ ആടിയും കതിരാടിയും എന്ന ഗാനത്തിൻ്റെ കരോക്കെ ഇടുമോ...

  • @voiceoftunes5417
    @voiceoftunes5417 Місяць тому

    👌👌👍🌹🌹

  • @samjohn1210
    @samjohn1210 2 місяці тому

    ❤❤❤

  • @Emperor.111
    @Emperor.111 22 дні тому

    Super

  • @Fair.eagle.gaming
    @Fair.eagle.gaming Місяць тому

    അമ്പിളി ചങ്ങാതി എൻ അമ്പാടി കണ്ണനെ കരോക്കേ ചെയ്യാമോ

  • @Juliesathish1977
    @Juliesathish1977 2 місяці тому

    👏👏👏🙏🌹

  • @venugopalkuruppath2784
    @venugopalkuruppath2784 Місяць тому

    "അഷ്ടമംഗല്യം" എന്ന സിനിമയിൽ
    "ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
    മനസ്സിൽ നീയൊരു വികാരസിന്ദു " എന്ന ഗാനത്തിൻ്റെ കരോക്കെ ഒരു രൂപപ്പെടുത്താമോ?

  • @joshijoy3780
    @joshijoy3780 2 місяці тому

    ❤❤❤🎉🎉🎉

  • @pradeepkumarpradeep7828
    @pradeepkumarpradeep7828 Місяць тому

    Female voice മും കൂടി ചേർത്ത് കൂടെ please.🙏🙏🙏

  • @prakashbv1006
    @prakashbv1006 Місяць тому

    ഒരേ ഒരു ലക്ഷ്യം ശബരി മാമല കരോക്കെ പ്ലീസ്

  • @vinodhvinodhvinodhvinodh2505
    @vinodhvinodhvinodhvinodh2505 Місяць тому

    Kinavilennale vannu

  • @manualmanappan1556
    @manualmanappan1556 2 місяці тому

    Female voice hidden padh le epaper

  • @sreedayan1837
    @sreedayan1837 2 місяці тому

    പെണ്ണാളേ പെണ്ണാളേ കരോക്കെ ഇടുമോ

  • @therock3617
    @therock3617 Місяць тому

    Thanks super🙏👍

  • @ananthanananthan2386
    @ananthanananthan2386 2 місяці тому

    എന്റെ ഹൃദയത്തിന്റെ ഉടമയ്ക് എന്ന സിനിമയിലെ ഇനിയും നിന്നോർമത്തൻ ഇളവെയിലിൽ വിരിയും മിഴിനീർ പൂക്കളുമായി എന്ന ഗാനം കരോക്കെ ചെയ്യുമോ 🙏🙏🙏

  • @dijeshad9699
    @dijeshad9699 2 місяці тому

    Super❤️🌹

  • @glamourmedia6435
    @glamourmedia6435 Місяць тому

    adipoli😘😘

  • @nadeerpp332
    @nadeerpp332 Місяць тому

    ❤❤❤❤

  • @sudheeshslal
    @sudheeshslal Місяць тому

    Super❤