ഇന്ന് റബീ: അവ്വൽ 3 ആം ദിനം... ഇന്നത്തെ പകൽ ചൊല്ലേണ്ട മൗലിദ് ദിക്ർ മജ്ലിസ് Moulid Dua

Поділитися
Вставка
  • Опубліковано 15 вер 2024
  • ABO-0762
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ പൊന്നമ്പിളി മാനത്തു വിരിഞ്ഞു...
    ഈ ശ്രേഷ്ടതയേറിയ ഈ രാപ്പകലുകളിൽ മൻഖൂസ് മൗലിദ് ഉസ്താദിനൊപ്പം കണ്ട് കൊണ്ട് ഓതാം
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

КОМЕНТАРІ • 977

  • @JASINM-kj7mp
    @JASINM-kj7mp 9 днів тому +74

    പടച്ചോനെ മദീനയിൽ എത്തിക്കണേ. എന്റെ മുത്തിനെ കാണുവാൻ ഒരു പാട് കൊതി. പടച്ചോനെ ഈ മജ്‌ലിസിന്റെ പോരിഷ കൊണ്ട് എന്റെ ആഗ്രഹം എത്രയും വേഗം നടത്തി തരണേ

    • @AshrafMc-q3k
      @AshrafMc-q3k 9 днів тому +2

      ഭർത്താവിന്റെ ജോലി ശരി അവൻ ദുഹ ചെയ്യണം ഉസ്താദ്

    • @AirVoice-di8bp
      @AirVoice-di8bp 9 днів тому +1

      Aameen

  • @asmaasu2357
    @asmaasu2357 9 днів тому +60

    മക്കൾ അനുസരണ യുള്ള മകളാക്കാനും മാരക രോഗത്തിൽ നിന്ന് കാക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @jameelaabdulkhadar289
    @jameelaabdulkhadar289 9 днів тому +33

    കടം വീടാനും 🤲🏻മനസ്സിലുള്ള ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻

    • @Aysha_s_Home
      @Aysha_s_Home 9 днів тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼

    • @Aysha_s_Home
      @Aysha_s_Home 9 днів тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼

    • @user-kw8hr3xc4v
      @user-kw8hr3xc4v 9 днів тому

      Aameen

  • @JASINM-kj7mp
    @JASINM-kj7mp 9 днів тому +15

    Duha യിൽ ഉൾപ്പെടുത്തണം. എനിക്ക് മദീന യിൽ പോവണം. അടുത്ത തന്നെ പോവാൻ ആവണം പുതി ഒരു പാട് അല്ലഹു എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിത്തരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ റസൂലിന്റെ അടുത്ത് എത്താൻ അതിയായ ആഗ്രഹമുണ്ട്

  • @malayil5668
    @malayil5668 9 днів тому +76

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @shameernaaz6920
    @shameernaaz6920 9 днів тому +29

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🏻കടങ്ങൾ വീടാൻ 🤲🏻

  • @parisaezak6078
    @parisaezak6078 9 днів тому +24

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും

  • @SoudhaCp-w5o
    @SoudhaCp-w5o 9 днів тому +6

    അസ്സലാമു അലൈക്കും ഉസ്താദെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാകാൻ ദുആ ചെയ്യണേ. എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താ. മക്കൾ നന്നാവാനും ദുആ ചെയ്യണേ ഉസ്താ 🤲🏻🤲🏻🤲🏻

  • @UmmuKulsu-uf7gj
    @UmmuKulsu-uf7gj 9 днів тому +8

    റബ്ബേ 🤲🏻🤲🏻ഇത് പറയാനും അത് ഞങ്ങൾക്ക് ഏറ്റു ചൊല്ലാനും ലോകരക്ഷിതാവായ അല്ലാഹു എല്ലാവർക്കും ഭാഗ്യം തരട്ടെ🤲🏻🤲🏻🤲🏻🤲🏻

  • @AliAkber-vj1wv
    @AliAkber-vj1wv 9 днів тому +26

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് കുട്ടികൾക്കും പരീക്ഷയിൽ വിജയിക്കാൻദുഅ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 9 днів тому +19

    ഉസ്താതേ എന്റെ ഇക്ക ജീവിച്ച് കൊതി. നീരും മുൻപ് മരണപെട്ടിട്ട് ശഹബാൻ 5 വന്നാൽ 4 വർഷം ആയി ഇക്കാന്റെ കബർ സഖി ജീവിതം സ്വർഗ പൂന്തോപ്പാക്കാൻ ഇനത്തെ മജ്ലിസിൽ ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 9 днів тому +7

    അൽഹംദുലില്ലാ ഉംറ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് അനുസരണയുള്ള മക്കൾ ആവാനും രോഗം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @faisal8827
    @faisal8827 9 днів тому +22

    മക്കളെ സ്വലീഹിങ്ങളായ മക്കൾ ആക്കി തരാൻ ദുആ ചെയ്യണേ ഉസ്താദേ... 🤲🏻ആരോഗ്യം ആയുസും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻😢

  • @sareenabeegum7984
    @sareenabeegum7984 9 днів тому +15

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲... ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲 മനസിലുള്ള ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ 🤲

  • @sarafunnisa3572
    @sarafunnisa3572 9 днів тому +22

    ഈമാനോടെ മരണപ്പെടാനും മരണപ്പെട്ട എല്ലാവർക്ക് വേണ്ടിയും ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാകാനും ഒരുപാട് കടങ്ങൾ ഉണ്ട് അത് പെട്ടന്ന് വീടികിട്ടാനും കിട്ടാനുള്ള പൈസ എത്രയും വേഗം തിരിച്ചു കിട്ടാൻ വേണ്ടിയും പലവിധ അസുഖങ്ങളും ഉണ്ട് ഷിഫയാവാനും ആങ്ങളമാരുടെ ജോലി യിൽ ഹൈറും ബർക്കത്തും ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 9 днів тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെഈ മൗലിദ് ചെല്ലുമ്പോൾ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടോ അതൊക്കെ നമുക്കെല്ലാവർക്കും നൽകി അല്ലാഹു അനുഗ്രഹിക്കെ ണ മേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തെ ണമേ ആ മീൻ യാ റബ്ബൽ ആലമീൻ

  • @hajaravk6179
    @hajaravk6179 9 днів тому +6

    സാമ്പത്തികമായി വളരെ പ്രയാസത്തിലാണ്. ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @musfirahidhash6586
    @musfirahidhash6586 9 днів тому +3

    അല്ലാഹുവേ ഈപുണ്യ മജിലിസിന്റെ ബർക്കത്ത് കൊണ്ട് പുന്നാര പൂമുത്തിനെ ഒന്ന് സ്വപ്നത്തിൽ ഞങ്ങൾക്ക് എല്ലാവർക്കും കാണിച്ചു തരണേ അള്ളാ 🤲🏻🤲🏻🤲🏻😢 ഏറ്റവും വലിയ ആഗ്രഹം അതാണ് പുണ്യ മദീനയിൽ ഞങ്ങളെ എല്ലാവരെയും എത്തിക്കുകയും ചെയ്യേണമേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻 ഉസ്താദ് ഞങ്ങൾക്കൊക്കെ പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ 🤲🏻🤲🏻🤲🏻😢😢😢

  • @fayarusafayarusa7342
    @fayarusafayarusa7342 9 днів тому +9

    എന്റെ ഭർത്താവ് സൗദിയിൽ ജയിലിലാണ് എത്രയും പെട്ടെന്ന് ഇറങ്ങാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുക

  • @آمينبنتزيد
    @آمينبنتزيد 9 днів тому +13

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഉസ്താദിനെ ഉയരങ്ങളിൽ എത്തിക്കണേ നാഥാ الحمد لله الحمدلله احسن النصيحه بارك الله ❤

  • @user-qx5te4hq8g
    @user-qx5te4hq8g 9 днів тому +6

    ഉസ്താദേ എനിക്ക് കുറെ കടങ്ങൾ ഉണ്ട് എന്റെ എല്ലാ കടങ്ങളും വീട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം🤲

  • @HaseenaKalikav
    @HaseenaKalikav 9 днів тому +11

    മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲പ്രയാസങ്ങൾ മാറാനും 🤲🤲🤲ഉമ്മയുടെ അസുഖങ്ങൾ മാറാനും 🤲🤲🤲ഉപ്പാ യുടെ കബറിടം സ്വാർഗ്ഗീയം മകനും 🤲🤲🤲മോന് ദീൻ ബോതം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @ShahedaCari
    @ShahedaCari 9 днів тому +7

    മനസിൽ ഉള സങ്കടം മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ലക്ഷദ്വീപിൽ നിന്നും

  • @maimoonaek4562
    @maimoonaek4562 9 днів тому +2

    മുറാദുകൾ ഹാസിലാക്കി തരണേ ദുഹായിൽ ഉൾപ്പെടുത്തണേ അള്ളാ

  • @shemeenashemeenanavas658
    @shemeenashemeenanavas658 9 днів тому +6

    രോഗങ്ങൾ മാറി സലാമത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ❤

  • @hamzakutteeri4775
    @hamzakutteeri4775 9 днів тому +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ, മുത്ത് റസൂലിന്റെ ശഫായത്ത് കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ

  • @Suhara-qp9wf
    @Suhara-qp9wf 9 днів тому +10

    ഉസ്താദ് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുഃആ ചെയ്യണേ 🤲🤲🤲

  • @rukkiya4482
    @rukkiya4482 9 днів тому +5

    ദുആ ചെയ്യുക മേൻ ക്ക് ജോലി ശരിയായി കിട്ടുവാൻ വേണ്ടി ദുആ ചെയ്യുക എല്ലാം മുറാദ് ആസിലാക്കാൻദുആചെയ്യണം അസുഖം മാറാൻ ദുആ ചെയ്യുക

  • @ASHRAFSHAMILShamil
    @ASHRAFSHAMILShamil 9 днів тому +12

    ഞങ്ങളുടെ കടങ്ങൾ വീടാനും നിർത്തി വെച്ച വീട് പണി പെട്ടന്ന് തുടങ്ങാനും ഉസ്താദ് ദുഹാ ചെയ്യണേ

    • @sharafusharafu4576
      @sharafusharafu4576 9 днів тому

      വിട്പണി പെട്ടന്ന് തുടങ്ങാനു ഉസ്താദ് ഭു ആ ചെയ്യുണം🏠🤲🏻🤲🏻🤲🏻🤲🏻

    • @Shifna-wl2op
      @Shifna-wl2op 9 днів тому

      Njangalthum

  • @JumailaPkd
    @JumailaPkd 9 днів тому +9

    ഉസ്താദേ ഞങ്ങളിൽനിന്നും മരണപെട്ടുപോയവർക്കും ഞങ്ങള്ക്ക് സ്വാലിഹായ santhanam ഉണ്ടാവാൻ വേണ്ടിയും പ്രേത്യേകം ദുആ ചെയ്യണേ

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm 9 днів тому +4

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @ZakkeenamuhammedM
    @ZakkeenamuhammedM 9 днів тому +11

    ഉസ്താദേമനസ്സിൽ ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളുമാണ് അതെല്ലാം തീർന്നു കിട്ടുവാൻ ദുആ ചെയ്യണേഉസ്താദേ 🤲🏻🤲🏻🤲🏻

  • @malayil5668
    @malayil5668 9 днів тому +140

    കുട്ടികൾ അനുസരണ ഉള്ളവർ ആവനും നല്ല ബുദ്ധി ശക്തിയും ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം

  • @mdhakim9413
    @mdhakim9413 9 днів тому +4

    കുട്ടികൾ സോലിഹീകൾ ആവാനും ഉന്നത വിജയംഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🏘️🏘️🏘️🏘️🏘️😭😭😭🤲🤲🤲🕋🕋🕋🤲🤲🤲

  • @shibushibinashibushibina7640
    @shibushibinashibushibina7640 9 днів тому +12

    പുണ്യമാക്കപ്പെട്ട ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് വഴി പ്രശ്നമാണ് എല്ലാം മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @janna..5479
    @janna..5479 9 днів тому +3

    ഉസ്താദിന്റെ എല്ലാ ദുആകളിലും എന്നെയും കുടുംബത്തേയും എന്റെ അയൽവാസികളെയും വേർ കണേ ഉസ്താദേ🤲🙏

  • @najeebnaju1658
    @najeebnaju1658 9 днів тому +5

    രോഗങ്ങൾ ഷിഫ യാകനും പ്രയാസങൾ നീങ്ങാനും കാ ങ്ങൾ വീടാരം പ്രമ്മകം ദുആ ചെയ്യണം

  • @HazeenaSalim-k8s
    @HazeenaSalim-k8s 9 днів тому +8

    ഞാൻ ഹസീന ഞാൻ ഉസ്താദീറ്റൊ സ്ഥീരം ഞാൻ ക്ളാസ് കോൾക്കും അൽഹംദ്ദീല്ലാ നല്ല ക്ളാസ് നല്ല റഹാത്ത്ആണ് ഇൻഷാഅള്ളാ ഉസ്താദ് ദുഹ ചൊയ്യണം ഉംറ ഹജ്ജ് ചെയ്യാൻ ഇന്ന് അതിന് വോണ്ടീ നീയത്ത് വെച്ച് അടുത്ത ഉംറയും ഹജ്ജ് എനീക്കീ ചൊയ്യാൻഅള്ളഹു തഫീക്ക്ചൊയ്യാൻ

  • @Sahiraali-u4n
    @Sahiraali-u4n 9 днів тому +8

    രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വിടാനും ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋

  • @user-xz9nb6pe7g
    @user-xz9nb6pe7g 9 днів тому +5

    പാവങ്ങൾ പൊറുക്കാനും ഹലാലായ മുറത്തുകൾ ഹാസിലാക്കാനും ദുവാ ചെയ്യണം 🤲🤲🤲🤲🤲

  • @lailabikodappana5876
    @lailabikodappana5876 9 днів тому +5

    കടം വീടാനും ഹലാലായ muraad ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 9 днів тому +4

    അസ്സലാമു അലൈകും.. ഉസ്താദ് അൽഹമ്ദുലിലഇന്നത്തെ ക്ലാസ് ഒരു പ്രത്യകം മന്സിന്ന് സുഖം പോരിശ ഉള്ളഇ മാസത്തിന്റെ ബർകത് കൊണ്ട് എല്ലാവര് ദുആ. കബൂൽ ചെയ് നാഥ.... 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @NaslaFyzel
    @NaslaFyzel 9 днів тому +1

    അസ്സലാമുഅലൈക്കും ഉസ്താദ്
    ഞാനും ഗർഭിണി ആണ് ആദ്യത്തെ കുട്ടി abotion aayi poyi ഈ കുട്ടിയെ എങ്കിലും സ്വാലിഹത്തായ കുട്ടിയെ കിട്ടാൻ ദുആ ചെയ്യണം... നാളേക്ക് 6 ആഴ്ച ആയി ഹോസ്പിറ്റലിൽ പോയ സന്ദോഷത്തോടെ തിരിച്ചു വരാനും ദുആ ചെയ്യണം 🥺🤲🏻🤲🏻🤲🏻
    ആമീൻ

  • @fathimaanver1784
    @fathimaanver1784 9 днів тому +6

    കടം വീടാനും ഭർത്താവിൻ്റെ കച്ചവടം ഹൈറിലാവാനും ദുആ ചെയ്യണേ ഉസ്താദെ

  • @gafoorgafoor8267
    @gafoorgafoor8267 9 днів тому +8

    അസ്സലാമു അലൈക്കും എന്റെ ഉമ്മക്ക് സമാധാനവും സന്തോഷവും ദുആ ചെയ്യണം🤲🏽🤝🏻🤲🏽🤝🏻🤝🏻🤲🏽🤝🏻😭😭😭😭😭😭😭😭😭😭😭🕋📿🕋😭🕋🕋🕋🕋📿🕋😭🕋🕋🕋🕋🤝🏻🤲🏽🤲🏽🤝🏻🤲🏽🕋🕋🕋🕋🕋🕋📿📿📿📿

  • @SharafuaksharafuSharafuakshara
    @SharafuaksharafuSharafuakshara 9 днів тому +4

    ഉസ്താദ് കടങ്ങളെല്ലാം വിടാൻ ദുആ ചെയ്യണം

  • @THnn-sl9zr
    @THnn-sl9zr 9 днів тому +4

    ഉസ്താദ് എന്റെ മകൾക്ക് പരീക്ഷയാണ് ദുഹചൊയ്യണഠ എന്റെ കടഠവിടാൻഭുഹ എന്റെ ഇക്കാക്ക് ദിർഹയസ് ദുഹചൊയ്യണഠ സാലഠവങിദുഹ ചെയ്യണം

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 9 днів тому +4

    മക്കളെ നല്ല മക്കളാവൻ ദുആ ചെയ്യണേ കടം വീടി സലാമത് കിട്ടാൻ മക്കൾ ഒന്ന് പഠിച്ചു ഉയരാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @soudhamajeed1016
    @soudhamajeed1016 9 днів тому +5

    അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും ജോലിയിൽ ബർക്കത്ത് ചെയ്യാനും മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകാനും ഹയർ ആയ ജോലി ലഭിക്കാനും ഭർത്താവിന്റെ കൂടെ ഹജ്ജും ഉംറയും ചെയ്യാൻ റഫീഖ് നൽകാനു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @hariscm9974
    @hariscm9974 9 днів тому +37

    അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനും ഭർത്താവിന് നല്ലൊരു ജോലി കിട്ടുവാനും ദുആ ചെയ്യണം ഉസ്താദേ വളരെയധികം വിഷമത്തിലാണ്😢😢😢

    • @jasminhakeem597
      @jasminhakeem597 9 днів тому

      Mashaallah

    • @Aysha_s_Home
      @Aysha_s_Home 9 днів тому

      ആമീൻ🤲🏼

    • @AbdulHameed-tf7vu
      @AbdulHameed-tf7vu 9 днів тому

      🍀☔🌾🎊🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹിറഹ്‌മാണിറാഹീം▫️അൽഹംദുലില്ലാഹ്▫️അൽഹംദുലില്ലാഹ്▫️റബ്ബുൽആലമീൻ പരിശുദ്ധ▫️റബ്ബിഉൽ അവൽ മാസം▫️ 3ആം രാവ് 🔸 ദിക്ർ▫️സ്വലാത്ത്▫️ടാസ്സിവീഹ് എസുമോൾ മൗലുദ് മജിലിസ്‌ പൂർണ്ണമായും കൂടുബം എല്ലാവരെയും ദുആയുമായി ഉസ്താദിന്റെ കുടുബംങ്ങളെയും ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ🔸 ഉസ്താദിന്റെയും ഉസ്താദിമാരും കൊടുബങ്ങളെയും ദുആ ബർക്കത്തും ഹലാല്ലാ മുറാതുകേൾ ഹാഷിലക്കാൻ സെർവപ്രയാസങ്ങളും ബുധിമുട്ട് ഇല്ലാദേ മാറാൻ അല്ലാഹു കാബൂലാക്കട്ടെ റഹ്മാനെ ആമീൻ🔸 നീയാസിന്റെ വസുതു നഷ്ട്ടംപ്പെടുത്താദേസഹോദരൻനാസർ കാര്യങ്ങൽ സെരിയാക്കി തിരിച്ചു കൊടുക്കണേ റഹ്മാനെ നീയാസിന്റെ കുടുബങ്ങളും സ്നേഹം സന്തോഷം ഒരുമിച്ചുകുടി ജീവിക്കാൻ മൗലുദ് നബിയുടെ റബ്ബിഉൽ അവൽ മജ്‌ലിസ് ദുആ ബർക്കത്തും അനുഗ്രഹങ്ങളേം അള്ളാഹു ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ എന്റെ കണ്ണിന്റെ കാഴ്ച കാണുവാനും സഹോദരി ആരോഗ്യം ആഫിയത്തും ദിർഘായുസ്യും ബർക്കത്ത് ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ 🌾🤲മൗലുദ്🔸 🔸ദുആ🔸മജ്‌ലിസ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🌾 ആമീൻ▫️ആമീൻ▫️ആമീൻ▫️ബിറഹ്മത്തിക്ക▫️യാഅറഹീം▫️അൽറാഹമീൻ▫️വഅൽഹംദുലില്ലാഹീ▫️റബ്ബിൻ-ആലമീൻ▫️സ്വല്ലല്ലാഹു▫️അലൈഹി▫️വഅലാ▫️ആലിഹി▫️മൊഹമ്മദ്▫️സ്വലാല്ലാഹു▫️അലൈഹി▫️വാസ്വാഹിഭിഹി▫️വാസ്സാല്ലാം▫️ ആമീൻ റബ്ബിൻ-ആലമീൻ ആമീൻ 🍀ഉസ്താദ് വാഅലൈക്കും"സലാം"വാറഹ്മത്തുല്ലാഹ്"വാഭാര്കാത്തുഹു" ദുആ സ്വികരിക്കട്ടെറഹ്മാനെ ആമീൻ 🍀🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @anshidcp2918
    @anshidcp2918 9 днів тому +4

    ഉസ്താദേ 🤲🤲🤲ദുഹായിൽ ഉൾപെടുത്തണ്ണെ

  • @najucherth6072
    @najucherth6072 9 днів тому +4

    കടം വീടാനും ജോലിയിൽ ബർകത് ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 9 днів тому +2

    Duavasithu aameen aameen yarabblalameen❤❤❤

  • @JumailaPkd
    @JumailaPkd 9 днів тому +5

    ഭർത്താവിന്റെ ബിസിനസ്‌ തടസ്സം ഇല്ലാതെ നടക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ 😊

  • @sulaikhaak9121
    @sulaikhaak9121 9 днів тому +3

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @rahimaneesa8371
    @rahimaneesa8371 9 днів тому +5

    ഉസ്താദേ, എന്റെയും എന്റെ കുടുംബത്തിനും വേണ്ടിയും ഞങ്ങളുടെ കടവും പ്രയാസവും മാറാൻ വേണ്ടിയും പ്രതേകം ദുആ ചെയ്യണേ. എന്റെ മോൾക്ക്‌ lbs വഴി bsc nursing ന് അഡ്മിഷൻ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ. 🤲 ഞങ്ങളിൽ നിന്ന് മരണപെട്ടുപോയവരുടെ കബർ വിശാലമാക്കി തീർക്കണേ നാഥാ 🤲

  • @RaseenaRasee-v7q
    @RaseenaRasee-v7q 9 днів тому +12

    അസ്സലാമു അലൈക്കും ഉസ്താദ്‌ ഞങ്ങളുടെ കടം വീടാനും ഇക്കാക്ക നല്ലൊരു ജോലി കിട്ടാനും ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲😭😭

  • @user-ig5sq2rp7v
    @user-ig5sq2rp7v 9 днів тому +4

    ഇന്നത്തെ മജ്‌ലിസിൽ എനിക്ക് എന്റെ കുടുംബത്തിന് വേണ്ടി ഉസ്താദ്.. ദുആ ചെയ്യണ

  • @fathimarashida1064
    @fathimarashida1064 9 днів тому +5

    മോന്റെ അസുഗം മാറാൻ ദുആ ചെയ്യണം ഉസ്താതെ 🤲. അത് പോലെ ഇക്കാക്ക് നല്ല ജോലി റെഡിയാവാനും ദുആ ചെയ്യണം isthathe🥲🤲🤲🤲🤲

  • @Rasiya-is8go
    @Rasiya-is8go 9 днів тому +6

    കുട്ടികൾ സ്വാലിഹീങ്കളവൻ ദുആ ചെയ്യണേ ഉസ്താദേ

  • @shadowgamer44444
    @shadowgamer44444 9 днів тому +5

    ഉസ്താതെ ചൊല്ലി കുട്ടിക്കള്ക് അനുസണ്ണയും ബുദ്ധി ശക്തിയും കിട്ടാൻ ഉസ്താത് ദുആ ചെയ്യണം🤲🏻🤲🏻

  • @RasheedaKk-s2e
    @RasheedaKk-s2e 9 днів тому +4

    എന്റെ ഭർത്താവിന് ജോലിക്ക് പോകുമ്പോൾ ശരീരത്തിന് ക്ഷീണം തോന്നുന്നു കയ്യിനും കാലിനും കഴപ്പ് തോന്നുന്നു കൂലിപ്പണി ആണ് നല്ലത് പോലെ ജോലിക്ക് പോയിരുന്നു ദുആ ചെയ്യണേ ഉസ്താദെ

  • @vida-xs1iw
    @vida-xs1iw 9 днів тому +5

    ഭർത്താവിന് ജോലി കിട്ടാൻ വേണ്ടിയും കടം വീട്ടി കിട്ടാനും duha cheyyanam aameen

  • @malayil5668
    @malayil5668 9 днів тому +5

    കുട്ടികളുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @HaneefaK-ve9yb
    @HaneefaK-ve9yb 9 днів тому

    എല്ലാ ഹലാലായ മുരാധുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും ഉപ്പയുടെ സ്വഭാവം നന്നാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @shailaali4017
    @shailaali4017 9 днів тому +5

    എന്റെ മോളുടെ കുടുംബം ജീവിതം റാഹത് ആവാൻ ദുആ ചെയ്യണേ ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲😭😭😭😭😭😭

  • @ShahidaYasmin-rv6vf
    @ShahidaYasmin-rv6vf 9 днів тому

    മക്കൾ അനുസരണ ഉണ്ടാവാനും ഭർത്താവിന്റെ എല്ലാം കടങ്ങൾ വിടാനും ഹജ്ജും ഉംറയും ചെയ്യാനും വിധി ഉണ്ടാവും ഉസ്താദ് പ്രാർത്ഥയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲🤲🤲

  • @ASHRAFSHAMILShamil
    @ASHRAFSHAMILShamil 9 днів тому +5

    ഉസ്താതെ ഞങ്ങളുടെ കടങ്ങൾ പെട്ടന്ന് വിടാൻ ദുഹാ ചെയ്യണേ

  • @ShafiShafinaduvath
    @ShafiShafinaduvath 9 днів тому +2

    ജശീല എന്റെ ഉമ്മാ ന്റെ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തി യാ വാൻ ദുആ ചെ യ്യണേ ഉസ്താദേ

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 9 днів тому +12

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടുവാനും വാൻ മകന് നല്ലൊരു ജോലി കിട്ടുവാനും ദുആ ചെയ്യണം ഉസ്താദേ വളരെ അധികം വിഷമത്തിലാണ്

  • @kunhippavp7649
    @kunhippavp7649 9 днів тому +1

    ഉസ്താതദു ആ െചയ്യേണേ

  • @thasniansar1109
    @thasniansar1109 9 днів тому +4

    കടങ്ങൾ വീടാനും ഹലാലായ മുറാദുകൾ ഹാസിലാകാനും ദുആ ചെയ്യണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 9 днів тому +3

    ഇസ്താ തേ ഞാൻ റുക്കിയ . ഞങ്ങൾക്ക് കുറച്ച് സ്വർണ്ണം ബേങ്കിലാണ് അത് എത്രയും വീട്ടി എടുക്കാൻ ഒരു വഴി അള്ളാഹു കാണിച്ചു തരാൻ ഉസ്താത്തു ആ ചെയ്യണം🤲🤲🤲𝓺𝓺𝓺

  • @user-jk8bq7ei5q
    @user-jk8bq7ei5q 9 днів тому +3

    അസ്സലാമു അലൈക്കും ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ibrahimmohammed3308
    @ibrahimmohammed3308 9 днів тому +3

    ഹലാൽ ആയ muraadh ഹാസിൽ ആവാൻ dua ചെയ്യണം

  • @nishasrahman3730
    @nishasrahman3730 9 днів тому +4

    എന്റെ കൊച്ചുമക്കൾക്കു
    ഹിദായത്ത് കൊടുക്കണേ നാഥാ

  • @JabiraliJabirali-wz5nh
    @JabiraliJabirali-wz5nh 9 днів тому +2

    ഉസ്താദേ എന്റെ മനസ്സിൽ ഒരു മുറാദ്ണ്ട് അത് നടക്കാൻ ദുഹാ ചെയ്യണണം

  • @abyliju8882
    @abyliju8882 9 днів тому +5

    മക്കൾക്ക് എക്സാം ആണ്.നല്ല റിസൽറ്റ് ഉണ്ടാവാൻ duaa ചെയ്യണം.

  • @rajerazi9555
    @rajerazi9555 9 днів тому

    കടങ്ങൾ വീടുവാൻ ഭർത്താവിന് നല്ലൊരു ജോലി കിട്ടുവാനും ഉസ്താദ് എല്ലാ മജിലിസുകളിലും ദുആ ചെയ്യണംമൂന്ന് വർഷത്തോളമായി ദുബായിലേക്ക് പോകാൻവിചാരിക്കുന്നത് ഇതുവരെയും വിസ ഒന്നും ശരിയായിട്ടില്ല നല്ലൊരു ജോലി ശരിയാവാനും കടങ്ങൾ വീടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲

  • @EmthiyasUsman
    @EmthiyasUsman 9 днів тому +3

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen yarabal alameen

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 9 днів тому +1

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌹

  • @SumayyaNoufal-n7n
    @SumayyaNoufal-n7n 9 днів тому +4

    ഉസ്താദ് റാഹത്തായ സ്ഥലം കിട്ടാൻ ദുആ ചെയ്യണം മോൻ എഴുതിയ പരീക്ഷ വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @aminashaji
    @aminashaji 9 днів тому +2

    അസ്സലാമു അലൈക്കും എന്റെ മോന്റെ ജോലിയിൽ വർക്കത്ത് ഉണ്ടാവാനും അവന്റെ വിസമ്മയും പെട്ടെന്ന് തന്നെ അടിച്ചു കൊടുക്കാനും ഉസ്താദിന്റെ കടങ്ങൾ തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ വീട്ടിൽ വർക്ക് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ കൊച്ചു മക്കളെ പഠിത്തത്തിൽ വർക്കത്ത് ഉണ്ടാവാനും നല്ല മാർക്ക് വാങ്ങിക്കാനും അല്ലാഹു ദുആ ചെയ്യണം എന്റെ ഇക്കയുടെ ശരീര സുഖത്തിനു വേണ്ടി ദുആ ചെയ്യണം എന്റെ വാപ്പാടെ അസുഖങ്ങൾ മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഉമ്മാടെ ഖബറിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങടെ ശത്രു ദോഷം മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @YasinYasin-fj2uz
    @YasinYasin-fj2uz 9 днів тому +3

    Alhamdulillah alhamdulillah

  • @ashikna-cx3hd
    @ashikna-cx3hd 9 днів тому +4

    കടം വീടാനും പേരക്കുട്ടികളുടെ അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദ് 🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @seenaseenu2564
    @seenaseenu2564 9 днів тому +2

    ദുആ യിൽ ഉൾപെടുത്തണേ 🤲

  • @mamukoya7947
    @mamukoya7947 9 днів тому +3

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @NaslaFyzel
    @NaslaFyzel 9 днів тому +1

    അസ്സലാമുഅലൈക്കും ഉസ്താദ്
    എന്റെ നാത്തൂൻ താത്തക് 3 ആൺകുട്ടികൾ ആണ് ഇപ്പോ ഗർഭിണി ആണ് ഒരു സ്വാലിഹത്തായ പെൺകുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🥺

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 9 днів тому +3

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻 🤲🏻🤲🏻🤲🏻🤲🏻 Aameen Aameen Aameen

  • @Nad_haah
    @Nad_haah 9 днів тому +1

    Asugham shifayaavaanum makkal swaleehingavaanum bharthavin nalla joli sharyaabaanum duayil ulpeduthane ustha

  • @ShamnaEM-w2k
    @ShamnaEM-w2k 9 днів тому +4

    എൻ്റെ സഹോദരിയുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ

  • @rahmathsajid3029
    @rahmathsajid3029 9 днів тому +2

    ഒരു സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ബാക്കി ക്യാഷ് കൊടുക്കാൻ കഴിയുന്നില്ല ഉസ്താദേ. ദുആ ചെയ്യണേ 😢

  • @nishasrahman3730
    @nishasrahman3730 9 днів тому +3

    എന്റെ മുത്തിനെ കാണുവാൻ പോകാൻ
    ആയിട്ടുണ്ട് ദുആ ചെയ്യണേ ഉസ്താതെ

  • @UmmuKulsu-uf7gj
    @UmmuKulsu-uf7gj 9 днів тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 9 днів тому +3

    ഉസ്താദേ കയ്യിനു ഭയങ്കര വേദന ആണ് എത്ര കാണിച്ചിട്ടും മരുന്നില്ല മതി M R I scan edukkan paranjekuva ethrayum pettann sheriyavan dua cheyyane 🤲🤲

  • @shamsiyasham
    @shamsiyasham 9 днів тому +1

    അൽഹംദുലില്ലാഹ് ✨മാഷാഅള്ളാഹ് ✨

  • @Muhammedshanis-v1p
    @Muhammedshanis-v1p 9 днів тому +3

    എന്റെ ഭർത്താവിന് നല്ലൊരു ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @shahidagafoor9260
    @shahidagafoor9260 9 днів тому +1

    24 വർഷമായി ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മക്കളായിട്ടില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Mubi___693
    @Mubi___693 9 днів тому +3

    Ameen Ameen ya rabbul alamin

  • @BeenaBeevi-jf6nz
    @BeenaBeevi-jf6nz 9 днів тому

    ഉസ്താദിന്റെ മജ്‌ലിസ് സ്ഥിരം കേൾക്കുന്ന ഒരാളാണ് ഞാൻ, ഇത്രയും അറിവ് പകർന്നുതരുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർകയിസും ആയുരാരോഗ്യവും നീട്ടിതരട്ടെയെന്നു പ്രാർഥിക്കുന്നു. ഉസ്താദിന്റെ ദുആയിലും എന്നെയും kudumbathineyum ഉൾപെടുത്തണേ. ആമീൻ ബിറഹ്മതിക്ക യാർഹമാരതുമീൻ. ഞാൻ ആഗ്. 12 നു ഉംറക്ക് പോയി തിരികെ എത്തി. അസ്സലാമുഅലൈക്കും