ഇന്ന് റബീഉൽ അവ്വൽ 12... പുണ്യ നബി ദിനം... ഇന്ന് ഈ സമയത്ത് ചൊല്ലേണ്ട സ്പെഷ്യൽ മൗലിദ് Nabidinam 2024

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 2,3 тис.

  • @_.shifiinnn_.
    @_.shifiinnn_. 3 дні тому +76

    മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം അനുസരണയുള്ള മക്കൾ ആവാൻ ദുആ ചെയ്യണം നിസ്കരിക്കുന്ന മക്കൾ ആവാൻ ദുആ ചെയ്യണം

    • @c2creativethinkide80
      @c2creativethinkide80 2 дні тому

      🤲🏻🤲🏻

    • @Fayas-ev3bi
      @Fayas-ev3bi 2 дні тому

      9i

    • @KhyrunneesaKv
      @KhyrunneesaKv 2 дні тому

      മക്കൾ സാലിഹാ കാൻ ദുആ ചെയു ണേ ഉസ്താ​@@c2creativethinkide80

  • @آمينبنتزيد
    @آمينبنتزيد 3 дні тому +33

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഞങ്ങളിൽ നിന്നും ഉസ്താദിൽ നിന്നും ഈ മജ്‌ലിസ് റബ്ബിൻ്റെ അടുക്കൽ പൊരുത്തപ്പെട്ട മജ്ലിസ് ആക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Hidhafathima102
    @Hidhafathima102 3 дні тому +20

    കൂട്ടുകുടുംബബന്ധങ്ങൾ ... സഹോദര ബന്ധങ്ങൾ എന്നും നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദേ...

  • @AbduSalam-js9kk
    @AbduSalam-js9kk 3 дні тому +62

    ഈമാനോടുകൂടി ജീവിച്ച് ഈമാനോടുകൂടി മരിക്കാനും മരിക്കുന്ന മുമ്പ്ഹജ്ജും ഉംറയും ചെയ്യാനും ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് ഉണ്ടാകാനും ദുആ ചെയ്യണം

    • @BadharoliMaslij
      @BadharoliMaslij 3 дні тому +3

      Rasiya 10001 പ്രാവശ്യം സ്വലാത്ത് ചൊല്ലി😭😭🤲🤲🤲🕋🕋💯💯🥀🥀

  • @NehzanQun
    @NehzanQun 3 дні тому +15

    പോരിശ ഏറിയ ഇന്നത്തെ രാവിന്റ ബർക്കത്ത് കൊണ്ട് ella രോഗങ്ങളും ശിഫ ആകാനും
    കുടുംബത്തിൽ ബർക്കത്ത് ഉണ്ടാകാനും ഭർത്താവിന്റ യും സഹോദരങ്ങളുടെയും ജോലിയിൽ ബർകത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @Rasiya-is8go
    @Rasiya-is8go 3 дні тому +98

    ഈ രാവിന്റെ ബർകത്തുകൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനേ അല്ലാഹ് ദുആ വസിയതോടെ

    • @AnsaraliAnu
      @AnsaraliAnu 3 дні тому +2

      Nalld😊😮😢😂😂❤❤❤❤❤

    • @FathimaFathim-qw3gm
      @FathimaFathim-qw3gm 2 дні тому

      😂 ഉസഭ ദ്ദേ കടം വീടാ ന്‌പ്ത്യകം ദുഹാ രിക്കണും

  • @rasheedamp
    @rasheedamp 3 дні тому +55

    അൽഹംദുലില്ലാഹ് ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർകത് കൊണ്ട് ഉംറ ചെയാൻ തൗഫീഖ് നൽകണേ അല്ലാഹ് ഉസ്താദേ ദുഹാ ചെയ്യണേ

    • @Suharabi-vd7ek
      @Suharabi-vd7ek 3 дні тому +1

      I ഉസ്തിദ്
      ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം സ്വാലിഹായ മുറാദ് ആസിഡ് ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

    • @asiyahameed9766
      @asiyahameed9766 3 дні тому

      ഞങ്ങൾക്ക് വേ ണ്ടി ഉസ്താദ് ദു വചെയ്യനെ

    • @maimoonarahman7430
      @maimoonarahman7430 3 дні тому

      Maranapettvarku dua cheyyane ഉസ്താദേ ente barthav uppa kabarilaan mannarakal maniyara ആകണെമഗ്ഫിറത്തും marhamum nalki anugrahikkane allah 🤲🤲

    • @sheejajalal7921
      @sheejajalal7921 3 дні тому

      Ameen ameen

  • @saleemkkv2771
    @saleemkkv2771 3 дні тому +24

    ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി തരണേ ആമീൻ 🤲🏻

  • @Autocars868
    @Autocars868 3 дні тому +16

    കടം വീടാനും വീട് എടുക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @DARK_0_10
    @DARK_0_10 3 дні тому +15

    ഉസ്താദേ ഇന്നത്തെ മജ്ലിസിൽ പ്രേത്യേകം ദുആ cheyyanam

  • @beenaismail4846
    @beenaismail4846 3 дні тому +84

    ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേഉസ്താദേ 😭😭😭🤲🤲🤲🤲

    • @anwarvtk154
      @anwarvtk154 3 дні тому +1

      ആമീൻ

    • @AminaAmina-z2f
      @AminaAmina-z2f 3 дні тому +1

      Assalamualikkum varahamatthullla ustthade naghalude ellabalalum museebatthum neeghanvediiduaarkkanam ustthade aameen yyarabbilaalameen

    • @SulaikhaAkSulaikhaAk
      @SulaikhaAkSulaikhaAk 3 дні тому +2

      ഉസ്താദ് എല്ലാമുറാദ് കളും ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤

    • @Maanu.VENGADMMAANU
      @Maanu.VENGADMMAANU 3 дні тому

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @muhammedrayyan8556
      @muhammedrayyan8556 3 дні тому

      Ella vida muradukl hasilavan dua cheyyane usthade

  • @shafeekshaji8591
    @shafeekshaji8591 3 дні тому +32

    ഇന്നത്തെ പ്രത്യേക ദുആ യിൽ നങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളയും ഞങ്ങളുടെ കുടുബത്തിൽ ninnumമരണപെട്ടു പോയ ഞങ്ങളുടെ മാതാപിതാക്കൾ അവർക്കു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤌🤌🤌🤌🤌🤌🤌🤌

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 3 дні тому +10

    ഉസ്താദ് എല്ലാമുറാദ്കളും ഹസ്വിലാവാനും ഹാഖിബത് നന്നായി കിട്ടാനും ദുആ ചെയ്യണേ ❤

  • @shifana8170
    @shifana8170 3 дні тому +33

    ഈ മൗലൂദിന്റെ ബറക്കത്ത് കൊണ്ട് ഉംറ ചെയ്യണം എന്ന എന്റെ ഏറ്റവും വലിയ ആഗ്രഹം പടച്ച തമ്പുരാൻ നിറവേറ്റി തരട്ടെ... ആമീൻ, 🤲

  • @PAsi-z3x
    @PAsi-z3x 3 дні тому +5

    കടങ്ങളെല്ലാം മാറാനും പ്രയാസങ്ങൾ എല്ലാം മാറി കിട്ടാനും സ്വാലിഹീങ്ങളായ കുട്ടികളാകാനും ഉസ്താദനങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @Fathimaminha-bs9hc
    @Fathimaminha-bs9hc 3 дні тому +59

    ഇന്നത്തെ പ്രതേക ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉള്ളപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻

  • @mummedfaris9961
    @mummedfaris9961 3 дні тому +13

    മകൾക്ക് സ്വാലിഹത്തായ മക്കളുണ്ടാകാൻ ഉസ്താദ് ദുഹ ചെയ്യണം

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq 3 дні тому +27

    Ee mauloodinte ബർക്കത്ത് കൊണ്ട് Ee മാസത്തെ കുറി ഞങ്ങൾക്ക് കിട്ടാനും വീട് പണി തുടങ്ങാനും dua cheyyane 🤲

  • @thahirarifadrifadthahira6160
    @thahirarifadrifadthahira6160 3 дні тому +10

    🤲🏻🤲🏻🤲🏻 ഉസ്താദേ നിങ്ങളെ മജിലിസിൽ ഞാനെപ്പോഴും പങ്കെടുക്കൽ ഉണ്ട് മൗലൂദ് ചെല്ലാറുണ്ട് എല്ലാ ക്ലാസും കേൾക്കാറുണ്ട് ധാരാളം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് എനിക്കും എന്റെ മക്കൾക്കും ഹബീബായ റസൂലിനെ കാണാൻ അന്ത്യ എല്ലാ ഹലാലായ മുറാദ് ആസിഡ് ആവാൻ വേണ്ടി എന്റെ മക്കളെയും വേണ്ടി എന്റെ മോന് എക്സാമിന് പാസാവാൻ വേണ്ടി ദുആ ചെയ്യണം

  • @RamlaK-gg6es
    @RamlaK-gg6es 3 дні тому +6

    എന്റെ മോൻ exam ഇൽ ഏല്ലാ വിഷയത്തിലും നല്ല മാർ കൊണ്ട് കൂടി വിജയിക്കാൻ ദുആ ചെയ്യണം അമീൻ🤲🤲🤲

  • @soudapk8530
    @soudapk8530 3 дні тому +12

    എനിക്ക് കൈ നും കാലിനും എപ്പോഴും വേദനയാണ് അത് സുഖമാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ അമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @seenasiyadsiyad4014
    @seenasiyadsiyad4014 3 дні тому +62

    ഇന്നത്തെ പ്രത്യേക ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

    • @FathimaFathima-vx8tz
      @FathimaFathima-vx8tz 3 дні тому +2

      ഉസ്താദ് ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവരെയും പേരിൽ അള്ളാഹു ചെയ്യാൻ ഉസ്താദ്

    • @user-ti5up9of2e
      @user-ti5up9of2e 2 дні тому

      Hi gg Dr mo tc​hu ni@@FathimaFathima-vx8tz

  • @VahidSha-pu5zn
    @VahidSha-pu5zn 3 дні тому +12

    അൽഹംദുലില്ല ഉസ്താദിൻ്റെ വില എറിയ ദുആയിൽ ഉൾപ്പടുത്തണം🤲🤲🤲🤲🤲🤲🤲🤲

  • @rifinroshan8082
    @rifinroshan8082 3 дні тому +7

    ഈ മാസത്തിന്റെ ബർകത് കൊണ്ട് മക്കളില്ലാത്ത എല്ലാവരെയും മക്കളെ നൽകി സന്തോഷിപ്പിക്കണേ അല്ലാഹ് 😢😢

  • @AbidaAbida-f4e
    @AbidaAbida-f4e 3 дні тому +9

    ഗർഭിണിയാണ് എനിക്കിപ്പോൾ ആറാം മാസമായി ഉസ്താദ് ദുആ ചെയ്യണം നല്ല രീതിയിൽ പ്രസവിക്കാൻ സന്താനത്തെ കിട്ടാൻ നല്ല സന്താനത്തെ കിട്ടാൻ

  • @HishamSinad
    @HishamSinad 3 дні тому +17

    ഉസ്താദ് കല്യാണം കഴിഞ്ഞ് മോൾക്ക് ഹൈറും ബർക്കത്തും സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @shibushibinashibushibina7640
    @shibushibinashibushibina7640 3 дні тому +14

    ഇന്നത്തെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണംഉസ്താദ് 🤲🤲🤲അൽഹംദുലില്ലാഹ്

  • @SuharaM-dx8yl
    @SuharaM-dx8yl 3 дні тому +11

    ഇന്നുള്ള ഈ പ്രതേക മജ്ലിസിൽ മരണപ്പെട്ട ഉപ്പാക്കും കുടുബങ്ങൾ ക്കും സ്ഥലം വിറ്റ് കടം വീട്ടാനും മകന്റെ ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാകാനുംസമാദാനത്തിലുള്ള ജീവിതത്തിനും മരിക്കു ബോൾ ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @Kl_monster10
    @Kl_monster10 2 дні тому

    ഉസ്താദേ ഞങ്ങളുടെ മക്കളെ നല്ല സ്വഭാവമുള്ള കുട്ടികളാ പറഞ്ഞാൽ കേൾക്കുന്ന മക്കളായ വളരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @PAsi-z3x
    @PAsi-z3x 3 дні тому +2

    മുത്ത് നബിയുടെ സ്വപ്നത്തെ കാണാനും സലാം പറയാനും

  • @MaanuS
    @MaanuS 3 дні тому +11

    ഇന്നത്തെ ദുഹാ യിൽ നങ്ങളെയും കുടുബത്തെയും കുടുംബത്തിൽ മരണപെട്ടവരെയും ദുഹാഹീൽ ഉൽപെടുത്തണം ആ മീം❤❤❤❤❤❤❤❤❤

  • @manuadivaramcherur4738
    @manuadivaramcherur4738 3 дні тому +13

    കടങ്ങൾ വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 3 дні тому +12

    ഒരു പ്രയാസത്തിലാണ് റബ്ബേ എല്ലാ മന പ്രയാസവും നീ മാറ്റി തരണേ റബ്ബേ

  • @Haseena-b5j
    @Haseena-b5j 3 дні тому +3

    ഉസ്താദ്‌ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ ദുആ cheyyanee

  • @Suhara-qp9wf
    @Suhara-qp9wf 2 дні тому

    വിട്ടിൽ സതോഷവും ബർക്കത്ത് ഉണ്ടാവാൻ, രോഹങ്ങൾ മാറാൻ ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @HishamSinad
    @HishamSinad 3 дні тому +57

    ഹിമാസത്തിന്റെ ബർക്കത്ത് കൊണ്ട് മക്കൾ സ്വാലിഹാവാൻ വേണ്ടിയും നന്നായി പഠിക്കുവാൻ വേണ്ടിയും ഈമാനോടുകൂടി മരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ

  • @MaanuS
    @MaanuS 3 дні тому +26

    ഉസ്താദെ 1001 ഇബ്റാഹിമ സ്വലാത്ത് ചെല്ലി പൂർത്തിയായി മനസ്സിലുള്ള മുറാത് ആസിലാകട്ടെ ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻:❤❤❤❤❤❤❤

  • @jasminnizar6670
    @jasminnizar6670 3 дні тому +73

    🤲🤲🤲ഇന്നത്തെ പ്രത്യേക ദുആയിൽ ഞങ്ങളെയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരേയും ഉൾപ്പെടുത്തണെ 🤲ഉസ്താദ് 🤲🤲🤲

    • @kareempkareem5486
      @kareempkareem5486 3 дні тому +5

      അൽഹ്ംദുല്ലിലാ എൻറെ മോളെ അസുഖം മാറാനും എൻറെ ഭർത്താവിന് ഹെയ് റായ് ജോലി കിട്ടാൻ വേണ്ടി യു ദുഹ ചെയ്യണേ ഉസ്താദ്

    • @sulaikhat2429
      @sulaikhat2429 3 дні тому

      അസ്സലാമുഅലൈക്കും, ഉസ്താദ് ഞാൻ, 5000,salathuchalli❤❤

    • @kadeejakadeeja6814
      @kadeejakadeeja6814 3 дні тому

      9 500 swalath cholli alhamdulillah 🤲🤲🤲❤

    • @khadeejaakbar
      @khadeejaakbar 3 дні тому

      Duayil ulpeduthane usthathe🤲🏻🤲🏻🤲🏻

    • @AfsathKunjol
      @AfsathKunjol 3 дні тому

      കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താതെ 🤲🏼🤲🏼🤲🏼

  • @yahabeebee1361
    @yahabeebee1361 3 дні тому

    യാ റബ്ബേ... പുണ്ണ്യമാക്കപ്പെട്ട സമയങ്ങൾ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അള്ളാഹ് 🤲

  • @adhinuafrucraftsworld7789
    @adhinuafrucraftsworld7789 2 дні тому

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲. ഹലാൽ ആയ ആഗ്രഹങൾ സാധിച്ചിപ്പിച്ചു തരണേ അതിനു വേണ്ടി ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 3 дні тому +11

    അൽഹംദുലില്ലാഹ് ഇന്നത്തെ ദുബായിൽ ഞങ്ങളെല്ലാവരെയും ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @Tkm-b4i
    @Tkm-b4i 3 дні тому +7

    1001 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Jaslu123
    @Jaslu123 3 дні тому +9

    ഉസ്താദ് എന്റെ തൈറോഡ് രോഗം മാറ്റി തരണേ അള്ളാ ഉസ്താദേ എന്റെ മാപ്പിളക്ക് നല്ല ജോലിയിൽ ബർക്കത്തും റഹ്മത്തും കൊടുക്കണേ അള്ളാഹു തുഹാ ചെയ്യണേ

  • @SafiyaKm-e7t
    @SafiyaKm-e7t 3 дні тому

    ദുഹാ യിൽ എന്നെയും എന്റെ കുടുബത്തെയും ഉൾപ്പെടുത്ത നേ ഉസ്താദേ

  • @ShanZiy
    @ShanZiy 3 дні тому +24

    കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ കടകളൊക്കെ വീടാനും. ജോലിയിലും ശമ്പളത്തിലും കൈരും ഭർകതുണ്ടാവാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @gafoorgafoor8267
    @gafoorgafoor8267 3 дні тому +14

    ഉസ്താദ് ഭയങ്കര വിഷമത്തിലാണ് എന്റെയും എന്നെ മക്കളെയും വിഷമങ്ങളെല്ലാം മാറ്റാൻ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭😭😭😭😭😭😭😭😭

  • @BusharaUsman-ms1vl
    @BusharaUsman-ms1vl 3 дні тому +6

    ഇന്നത്തെ duayil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദ്

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 дні тому

    എല്ലാ ഹലാലായ മുറാ ദുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @RamlaK-gg6es
    @RamlaK-gg6es 3 дні тому +2

    ഇമാസത്തെ ബർക്കത്ത് കൊണ്ട് എല്ലാം കാര്യം അസിലാക്കാൻ വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲🤲

  • @muhammadrasin9696
    @muhammadrasin9696 3 дні тому +7

    ഉസ്താദ്... മരിച്ച് പോയ എന്റെ ആങ്ങളക്ക് ഭർത്താവിന്റെ ഉപ്പ ഉമ്മ എല്ലാവരു oകബറിലാണ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം

  • @RamlancBasheer
    @RamlancBasheer 3 дні тому +9

    സലാം അലൈക്കും റംല പെരുമണ്ണ യെന്ന് എന്റെ ഉപ്പയും മരണപ്പെട്ടു പോയിട്ടുണ്ട് ഉസ്താദിന്റെ പ്രാർത്ഥന കബറിലേക്ക് ഉണ്ടാവണം

  • @FathimaFathima-ur3bj
    @FathimaFathima-ur3bj 3 дні тому +19

    ഹജ്ജിനും ഉംറക്കു ആരോഗ്യമുള്ള സമയത്ത് പോവാൻ ദുആ ചെയ്യണെ

  • @rrt8409
    @rrt8409 3 дні тому +4

    ഉസ്താദ് പറഞ്ഞ സ്വലാത്ത് ഞാൻ ചെല്ലി 1001 പ്രാവശ്യം ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം രോഗങ്ങൾ മാറാൻ ദുആ ചെയ്യണം പ്രാവശ്യം

  • @SalmaSalmath-k7g
    @SalmaSalmath-k7g 3 дні тому

    റബ്ബേ നീ ഞങ്ങളെ സ്വീകരിക്കണേ അല്ലഹ്

  • @ASHRAFSHAMILShamil
    @ASHRAFSHAMILShamil 3 дні тому +6

    കടങ്ങൾ വീട്ടി ഞങ്ങളുടെ നിർത്തി വെച്ച വീട് പട്ടന്ന് പണി പൂർത്തികരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @fathimapathumma-sp2wx
    @fathimapathumma-sp2wx 3 дні тому +7

    എൻ്റെ മാദ ബിനാക്കൾക്ക് മക്കൾക്കും കുടുമ്പത്തിന്നും
    ദുഹാ ചെയ്യു ണേ

  • @mufeedmufi5377
    @mufeedmufi5377 3 дні тому +7

    ഭർത്താവിന്റെ എല്ലാ കാര്യങ്ങളും റാഹതാവണെ. അത് പോലെ എന്റെ ഭർത്താവിന് എന്നോട് സ്നേഹം വർധിക്കാനും മക്കൾ ഉണ്ടാകാനും പ്രത്യേഗം ദുആ ചെയ്യണേ... 🤲

  • @Sonuss1234-b5u
    @Sonuss1234-b5u 3 дні тому +10

    എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു പോയിട്ടുണ്ട് അവർക്ക് സ്വർഗം കിട്ടാനും കബർ വിശാലമാക്കാനും ഉസ്താദേ പാർത്ഥിക്കണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 дні тому

    ഉസ്താതേ ഞാൻ ഉസ്താദിന്റെ എല്ലാ ക്ലാസുകളും മാലി തും എല്ലാ കേൾക്കലും കൂടെ ചെല്ലാറുമുണ്ട് ഉസ്താതിന്റെ ആഫിയത്തുള്ളി ർഗായ സ് അള്ളാഹ് തരട്ടെ🤲🤲🤲🤲🤲

  • @hafsathedakkara302
    @hafsathedakkara302 3 дні тому +8

    ഉസ്ത്താദേ...എനിക്ക് 35വയസ്സായി ഞാൻ TTC ക്ക് ചേർന്ന്ക്ക്ണ് ഇപ്പോ.പഠിക്കുന്നതൊക്കെ ഓർമയിൽ ഉണ്ടാവാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ

  • @ShanZiy
    @ShanZiy 3 дні тому +7

    എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തുള്ള ദീർകയുസ്സ് ഉണ്ടാവാനും നാഫിഹയ ഹില്മ് പ്രധാനം ചെയ്യാനും ഉസ്താഹ് ദുഹാ ചെയ്യണം

  • @subaidamuhammed4872
    @subaidamuhammed4872 3 дні тому +6

    മുത്ത് ഹബീബ് ന്റെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങ ളെ ല്ലാ വരെയും ഒരുമിച്ചു കൂട്ടണെ അല്ലാഹ് 🤲🤲🤲

  • @HudhaHudha-vy1xd
    @HudhaHudha-vy1xd 2 дні тому

    മക്കൾ നല്ല സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദ്

  • @Shabnaharis-w6v
    @Shabnaharis-w6v 3 дні тому +7

    ഒരുപാട് കടകളുണ്ട് പെടെന്ന് വീടിതീരാൻ ഉസ്താത് ദുഹാ ചെയ്യണം സ്വതമായി ഒരിവീട് ഉണ്ടാകാൻ ദുഹാ ചെയ്യണം

  • @user-dj7qc5cp5l
    @user-dj7qc5cp5l 3 дні тому +66

    ഞങ്ങളുടെ ഉപ്പ ഇപ്പൊ കബറിലാണ് ഞങ്ങളുടെ ഉപ്പാക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണെ കബർ വിശാലമാക്കി കൊടുക്കാനും സ്വർഗം കൊടുക്കാനും 🤲

  • @AsisAsiss-u8s
    @AsisAsiss-u8s 3 дні тому +8

    ഉസ്താതെ... വീട്ടിൽ കുറച്ച് പ്രെശ്നങ്ങൾ ഉണ്ട് , പ്രെശ്നങ്ങൾ മാറാനും ഹലാലായ മുറാദുകൾനടക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @fasnafasna2595
    @fasnafasna2595 3 дні тому +4

    മരിച്ചു പോയവർക്കും എല്ലാവരുക്കും ദുആ ചെയ്യണം

  • @nijasniju8452
    @nijasniju8452 3 дні тому +3

    എൽഹദുലില്ല ഉസ്താതോ ഞങ്ങളുടെ കബറിലാണ് ഉപ്പാക്ക് വോണ്ടി ദുഹാ യ്യണേ അതി ഉസ്ത തിന് അളി ഹുതീഫിക്ക് നൽകട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲

  • @Aisa-pe4mn
    @Aisa-pe4mn 2 дні тому

    എന്റെ മകന്റെ കാര്യങ്ങളെല്ലാം ശരിയാവുന്നതിനു വേണ്ടി മകളുടെ ജീവിതം സന്തോഷത്തിൽ ആകാനും എത്രയും പെട്ടെന്ന് ഞങ്ങൾക്ക് പുന്നാര ഹബീബിന്റെ അടുത്ത് പോയി ഉംറയും ഹജ്ജും ചെയ്യാനും വേണ്ടി ദുആ ചെയ്യണം

  • @HaseenaKalikav
    @HaseenaKalikav 3 дні тому +8

    മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲പ്രയാസം ങ്ങൾ മാറാനും 🤲🤲ഉപ്പയുടെ കബറിടം സ്വാർഗ്ഗീയം മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @AeyshamaluAeyshamalu
    @AeyshamaluAeyshamalu 3 дні тому +18

    ഉസ്താദേ എല്ലാ ദുആ ഇലും ഉൾപ്പെടുത്തണേ....
    കുടുംബങ്ങൾക്കും വീട്ടുക്കാർക്കും എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ....

  • @sameeramoosa5734
    @sameeramoosa5734 3 дні тому +7

    ഹലാലായ മുറാദ് ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @sibalmuhammedlachu6381
    @sibalmuhammedlachu6381 3 дні тому +1

    ചീത്ത അയൽക്കാരെ തൊട്ട് കാക്കാനും അസൂയല്ക്കളെ തൊട്ട് കാക്കാനും ദുആ cheyyane🤲🤲🤲

  • @fathimahifa676
    @fathimahifa676 3 дні тому +7

    ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക

  • @rafeekpk6175
    @rafeekpk6175 3 дні тому +4

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ആമീൻ ആമീൻ ആമീൻ

  • @SoudhaCp-w5o
    @SoudhaCp-w5o 3 дні тому +5

    ഹലാലായ ഉദ്ദേഹങ്ങൾ പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താ 🤲🏻🤲🏻🤲🏻

  • @nishaferoze6857
    @nishaferoze6857 3 дні тому +10

    ഞാനും ഉമ്മയും 1001 ഇബ്രാഹിം സ്വലാത്ത് ചൊല്ലി വാപ്പാക്ക് ജോലി കിട്ടാനും കടം വീടാനും ഹൈറും ബർക്കുത്തും കിട്ടാനും ദുആ ച്ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @banumole6338
    @banumole6338 3 дні тому +2

    ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @rinshananidha2249
    @rinshananidha2249 3 дні тому

    Aameen yaa rabbal aalameen മുത്ത് നബി യുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ ഭാഗ്യം തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

  • @sabidakt7613
    @sabidakt7613 3 дні тому +12

    ഇന്നത്തെ പ്രത്യേക മുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ടവരേയും ഉൾപ്പെട്ടുത്തണേ ഉസ്താദേ🤲🤲🤲🤲

    • @sawdhasawdha
      @sawdhasawdha 3 дні тому

      We should include Ustad ameenameenameenameenameenameen

    • @sawdhasawdha
      @sawdhasawdha 3 дні тому

      Amermameenameemameen

  • @babyshaziya1177
    @babyshaziya1177 3 дні тому +19

    ഇന്നത്തെ ദുആയിൽ എന്നെയും കുടുബത്തെയും മരണപെട്ടവരെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @jaleelaca8004
    @jaleelaca8004 3 дні тому +8

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @SulaimanShamsiya
    @SulaimanShamsiya 2 дні тому

    തലയും ആരുടെ കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം കൊച്ചുങ്ങളുടെ ശരീരത്തിന് വേണ്ടിയും എന്റെ കുടുംബത്തെ നമ്മുടെ എല്ലാവരുടെയും സുഹൃത്തിനു വേണ്ടി ദുആ ചെയ്യണം

  • @rafeekpk6175
    @rafeekpk6175 3 дні тому +5

    ആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻ

  • @asiyaalikkutty7090
    @asiyaalikkutty7090 3 дні тому +4

    ഉസ്താദ് ദുആ ചെയ്യണേ.....🙏🙏😢

  • @nishashibu630
    @nishashibu630 3 дні тому +8

    Njan eppo Plus two kazhiju.ethuvare oru coursinum admission kittiyilla.ee year thanne enikk ഹൈറായ coursinu admission kittaan ellavarum dua cheyyanee..

  • @zainababoobacker5776
    @zainababoobacker5776 3 дні тому

    എല്ലാ ദുആ യിലും ulpeduthane ഉസ്താദ്‌

  • @RamlaK-gg6es
    @RamlaK-gg6es 3 дні тому +1

    എന്റെ മകൾ SSLC exam an എല്ലാ വിഷയത്തിലും A+ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ആമീൻ ആമീൻ🤲🤲🤲🤲

  • @basheersufibasheersufi1685
    @basheersufibasheersufi1685 3 дні тому +6

    പ്രെഗ്നന്റ് ആണ് ഒരു ആൺകുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏼

  • @MuhammedAliok-uy6us
    @MuhammedAliok-uy6us 3 дні тому +6

    ഭർത്താവിന്റെ കടങ്ങൾ വീടി കിട്ടാനും വിട്ടിൽ സന്തോഷം സമാധാനം ഉണ്ടാവാനും കുട്ടികളുടെ പഠനം ഉഷാറാവാനും ദുഹയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻👍🏻🕋🕋🕋

  • @BeenaShebeer
    @BeenaShebeer 3 дні тому +12

    അടുത്ത മാസം 28ന് എന്റെ പ്രെസവമാണ്. സിസേറിയൻ ആണ്. ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ. എനിക്കും കുഞ്ഞിനും ഒരു ആപത്തുംകൂടാതെ ഓപ്പറേഷൻ കഴിഞ്ഞുകിട്ടാൻ. 😢

  • @Zeenath-ex3ng
    @Zeenath-ex3ng 3 дні тому +1

    അസ്സലാമു അലൈകും
    ദുഹാചെയ്യണേ ഉസ്താദെ 🤲🏻🤲🏻❤❤

  • @HowlaHowla-b1j
    @HowlaHowla-b1j 3 дні тому

    ദുഹായിൽ ഉൾപ്പെടുത്തണെ
    ഉസ്താതെ

  • @musfirahidhash6586
    @musfirahidhash6586 3 дні тому +6

    അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 ഉസ്താദ് 1001 ഇബ്രാഹിമിയ സ്വലാത്ത് ചൊല്ലാൻ ഉദ്ദേശിച്ചത് കുറച്ചുകൂടി ചെല്ലാൻ ഉണ്ട് ഇൻഷാ അള്ളാ നാളത്തോട് കൂടി പൂർത്തിയാക്കും 🤲🏻 ഞങ്ങൾ ചൊല്ലിയ ഇബ്രാഹിമിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് പുന്നാര പൂമുത്തിന്റെ ചാരത്തെത്തി ഒരുപാട് സ്വലാത്തും സലാമും പറയാനുള്ള തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻 മനസ്സിൽ ഒരുപാട് മുറാദുകൾ ഉണ്ട് അതെല്ലാം നിറവേറി കിട്ടണം 😢😢😢🤲🏻🤲🏻🤲🏻

  • @najaddilu6007
    @najaddilu6007 3 дні тому +4

    എന്നെയും മക്കളെയും സ്വലിഹി ങ്ങൾ ഉൾപ്പെടുത്താനും മക്കൾ എല്ലാപരീക്ഷ ക്കളിലും ഉന്നത വിജയംനേടാനും ഹലായ എല്ലാ മുറാദുക്കൾ ഹാസിലാവാനും ദുഹാ ചെയ്യണo

  • @Aanu-o2q
    @Aanu-o2q 3 дні тому +8

    🤲 ഉസ്താതെ മനസ്സിൽ ഉള്ള മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം നമ്മുടെ എല്ലാം കാര്യങ്ങളും റബ്ബെ ഇന്നത്തെ ദിവസം കൊണ്ട് നി സികാരക്കണം റബ്ബേ 🤲 🕋💖❤️💖🕋 🤲

  • @ayishakutty8146
    @ayishakutty8146 3 дні тому

    ഉസ്താദെ എന്ന യും എന്റെ കുടുംബത്തിലെ മരിച്ചു പോയ എല്ലാ വരേയും ദുആഇൽ ഉൾപ്പെടുത്തണം ഉസ്താദെ

  • @user-yt3kf5rx2v
    @user-yt3kf5rx2v 3 дні тому

    ഈ മൗലിദ് മജ്‌ലിസ് ൻ്റെ ഫളൽ കൊണ്ട് എൻ്റെ മോൻറെ ഇടക്കിടക്കിടക്കുള്ള പനി allah maattitharatte dua ചെയ്യണം

  • @NavalSherin
    @NavalSherin 3 дні тому +10

    എന്റെ വലിയ മകന് നിസ്കരിക്കുന്ന കാര്യത്തിൽ മടിയാണ് അവന്റെ എല്ലാം മടിയും മാറി കിട്ടുവാനും നല്ല എനർജിക്കായി നടക്കുവാനും അവന് വേണ്ടിദുആ ചെയ്യണം ഉസ്താദ്

  • @asmaasu2357
    @asmaasu2357 3 дні тому +7

    കടം വീടാനും എന്റെ മാനസികമായ അസുഖം മാറാനും ചൊറി മാറാനും എന്റെ മക്കൾ നന്നായി പഠിക്കാനും കുട്ടികൾ ആകാനും ദുആ ചെയ്യണം ഉസ്താദ്