ഈ ചെറിയ ആയത്ത് ഒരു പേപ്പറിൽ എഴുതി വെക്കൂ....!! വെച്ചടി കയറ്റം ഉറപ്പ് Arshad Badri Vaduthala | Quran

Поділитися
Вставка
  • Опубліковано 20 сер 2024
  • ABO-0607
    Bismillah malayalam
    Bismillahi rahmani raheem
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    ഇന്ന് ദുൽഹിജ്ജ മാസത്തിലെ പുണ്യ തിങ്കളാഴ്ച രാവ്
    പവിത്രമായ ഈ ചെറിയ ആയത്ത് ഒരു പേപ്പറിൽ എഴുതി വെച്ച്‌നോക്കൂ....!!
    നിങ്ങളുടെ ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റം ഉറപ്പ്
    ഉസ്താദ് പറഞ്ഞു കൊടുത്ത ഈ കാര്യം 17 ദിവസം ചെയ്ത വ്യക്തി പെട്ടെന്ന് സമ്പന്നനായി....!!
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #bismillahirrahmanirrahim
    #bismillah
    #arshadbadri
    #ബിസ്മില്ലാഹ്
    #arshadbadrivaduthala
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

КОМЕНТАРІ • 2 тис.

  • @jabinaysha1819
    @jabinaysha1819 Місяць тому +663

    എൻ്റെ ഉപ്പ ഹജ്ജ് ൻ്റെ അന്ന് മരണപെട്ടു ഇന്നേക്ക് 10 ദിവസമായി എൻ്റെ ഉപ്പാക്കാ വേണ്ടി ഉസ്താദും മജ്ലിസ് കാണുന്നവരും. മഹ്ഫിറത്തിനു മർഹമത്തിനും വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲

    • @FathimaAshikFathimaAshik
      @FathimaAshikFathimaAshik Місяць тому +25

      ഇൻഷാ അല്ലാഹ്

    • @user-zr5fx4er3q
      @user-zr5fx4er3q Місяць тому +41

      സ്വർഗം നൽകി അണുക്രാഹിക്കട്ട 🤲🏻

    • @fathimalatheef2297
      @fathimalatheef2297 Місяць тому +36

      അള്ളാഹു വേ അവരെ യും നമ്മെളെ യും നാളെ സ്വർഗ്ഗ ത്തിൽ ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ

    • @nazeemashahulshahul1035
      @nazeemashahulshahul1035 Місяць тому +4

      Insha allah Allahu swargam nalhi anugrahikatte Aameen🤲🤲🤲🤲

    • @aminamuhammed2065
      @aminamuhammed2065 Місяць тому +6

      ആമീൻ

  • @AbdulRazak-no7bn
    @AbdulRazak-no7bn Місяць тому +702

    അസ്സലാമുഅലൈക്കും, ഉസ്താദേ എന്റെ ഭാര്യ ഈ യടുത്തു മരണപ്പെട്ടു നല്ലദീനുള്ള മോളായിരുന്നു, ഖബറിൽ ഒരുവിഷമവും കൂടാതെ ഖിയാമത്തുനാൾ വരേകഴിയാനും ആഖിറ ത്തിൽ അവളോടൊന്നിച്ചു എനിക്കും ഹബീബിന്റെ ചാരത്തണയാൻ തൗഫീഖ് ലഭിക്കാൻ ദുആ ചെയ്യണം.

  • @Saifudheen5019
    @Saifudheen5019 Місяць тому +97

    10വർഷമായി വാടകക്ക് താമ സി കുന്നു സ്വന്തമായി ഒരു വിട് ആവാൻ ഉസ്താദ് ദുഹാ ചെ യ്യ ണം 🤲🏻

    • @Pkd.99
      @Pkd.99 Місяць тому +4

      വിശമിക്കണ്ട, അടുത്ത മുഹ്റ മാസത്തിന് മുമ്പേ നടക്കും

    • @naslincalicut6826
      @naslincalicut6826 24 дні тому

      15 varshamaayi vadakakk ആണ് thamasam

    • @hmt5316
      @hmt5316 20 днів тому

      ഉസ്താദ് പറഞ്ഞ അത് ഒരു പേപ്പറിൽ എഴുതി വെച് അവിടെ ഇരുന്നാൽ ok ആകും. അത്ഭുത ഫലം 🤣

    • @Amnablog
      @Amnablog 14 днів тому

      18 varsamai vadaka vitli sondamai vied undavan Dua chayanam ustada

    • @Amnablog
      @Amnablog 14 днів тому

      AMÈN

  • @Razak-no1zp
    @Razak-no1zp 10 днів тому +2

    എന്റെ ഉപ്പയുടെ അസുഖം മാറി ആഫിയതുള്ള ദിർകാസിനും ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 😭😭😭🤲🤲🤲

  • @safiyaabdurahuman
    @safiyaabdurahuman Місяць тому +127

    ഉസ്താദേ. മക്കളെ. സ്വാലിഹീങ്ങളക്കാൻ. താക്വയോടെ. ജീവിക്കാൻ. ദുനിയാവിലും. ആഹിറത്തിലും. വിജയിക്കാൻ. ദുആ. ചെയ്യണേ.

    • @MymoonaMuhammed-ou2yx
      @MymoonaMuhammed-ou2yx Місяць тому +2

      Usthathe,njan oru sthabanathil cleaning joli aane 3 years aayi ethevre enike salary kootti tharunnilla ente husband oru attak Vanna alane makkal randuperum padikunnu enikAlhamdulillah nalla oru veed und ennalum jeevikan makaleyum husbandineyum nokan hvendiyum salary koittan vendiyum prarthikanam marakaruth

  • @BalkeesSanasinu
    @BalkeesSanasinu Місяць тому +219

    മക്കൾ സ്വലിഹത്തവാനും എനിക്ക് ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് സാധിപ്പിക്കാനും മരണം നന്നായി തീരാനും ഉസ്താദ് പ്രേത്യകം ദുആ ചെയണം

  • @sinufinuvlog8521
    @sinufinuvlog8521 Місяць тому +23

    എല്ലാ അസുഖങ്ങളും മാറാൻ മക്കൾ നന്നാവാൻ കടങ്ങൾ വീടാൻ വീടുപണി പൂർത്തിയാവാൻ എല്ലാ ഉദ്ദേശങ്ങളും നിറവേറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @pushpakl2200
    @pushpakl2200 Місяць тому +148

    ഒരു ജോലി കിട്ടി ഉസ്താതെ എനിക്ക് വേണ്ടി ദുവാ ചെയ്യണേ ഞാൻ പറയാറുണ്ടായിരുന്നു ഞാൻ അമുസ്ലിം ആണ്. അൽഹംദുലില്ല. രമഥാനിൽ 17. നോമ്പ് നോറ്റൂ. ദുവാ സ്വീകരിച്ചു ഉസ്താതിന്റെ കുടുംബത്തിന് ആരോഗ്യ മുള്ള ആയുസ്സ്. രാജാതി. രാജനായ അല്ലാഹുവേ. കൈ വിടല്ലേ ഈ കുടുംബത്തെ 🤲🤲

    • @sajadpm2354
      @sajadpm2354 Місяць тому +2

      Masha allah ❤

    • @sirajelayi9040
      @sirajelayi9040 Місяць тому +3

      ❤❤❤❤നല്ലത് വരട്ടേ ❤🎉

    • @apakader
      @apakader Місяць тому +6

      നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷമുണ്ടാവട്ടെ
      സത്യമാർഗ്ഗത്തിൽ ജീവിച്ചു മരിക്കാൻ കഴിയട്ടെ

    • @SjnaRiyas
      @SjnaRiyas Місяць тому +7

      ♥️♥️♥️♥️♥️♥️✋✋✋✋✋അല്ലാഹ് സത്യം മനസ്സിലാക്കാൻ നീ കഴിവ് നൽകണേ

    • @salimpm5805
      @salimpm5805 Місяць тому +1

      Ma sha Allah

  • @Adhil-db9wq
    @Adhil-db9wq Місяць тому +209

    ' ആവർത്തന വിരസതയില്ലാതെ ആത്മാർതമായി അറിവ് പകർന്ന് തരുന്ന ഉസ്താദ് അങ്ങേക്ക് അള്ളാഹു ആഫിയത്തുള്ള ദിർഘായുസും അന്തസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടേ ഉസ്താദ് എൻ്റെ മകൻഹാഫിളാണ് എല്ലാ ദിവസും അവന് ഖുർആനുമായി ബന്ധപെട്ട് ജീവിക്കാനുള്ള തൗഫീക് നായി ദുആ ചെയ്യണേ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk Місяць тому +46

    അസ്സലാമു അലയികും. ഒരുപാട് അറിയാത്ത കാര്യങ്ങൾ ഉസ്താതിന്റെ ഈ ഒരു മജ്‌ലിസ് കൊണ്ട് പഠിക്കാൻ കഴിഞ്ഞത്‌. ഉസ്താദിന്ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് തരട്ടെ അല്ലാഹു. കുടുംബത്തിനും ഒരുപാട് ഐശ്വര്യം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ramseenathameem4471
    @ramseenathameem4471 Місяць тому +130

    1 ഫാത്തിഹ
    1 ആയതുൽ കുർസിയ്യ്
    3 കുൽ യാ അയ്യുഹൽ കാഫിറൂൻ
    3 ഖുൽഹു അല്ലാഹു അഹദ്
    1 കുൽ അ ഊതു ബി റബ്ബിൽ ഫലഖ്
    1 കുൽ അ ഊതു ബിറബ്ബിന്നസ്
    3 അറിയാവുന്ന ഏദെങ്കിലും സ്വലാത്ത്
    ദിവസവും തുടർച്ചയായി മുടങ്ങാധേ ഒതുക🥰

    • @ADIPOLIMALAYALI
      @ADIPOLIMALAYALI Місяць тому +1

      കടങ്ങൾ ഒരു പാട് ഉണ്ട് ഉസ്താദാ അതല്ലാം വിടുവാൻ ദുഹാ ചെയ്യണം

    • @PonnusPonnu-xu3gd
      @PonnusPonnu-xu3gd Місяць тому +3

      Mashallah.¡!! അള്ളാഹു അനുഗ്രഹിക്കട്ടെ ( ഈ സന്ദേശം നൽകിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു....)

    • @allaahallaah9239
      @allaahallaah9239 Місяць тому

      ഇത് അസറിനു ശേഷം ഓതികൂടെ

    • @sainabanisamsainaba7757
      @sainabanisamsainaba7757 24 дні тому

      Thanks

    • @NasiyaNasiyanasiya
      @NasiyaNasiyanasiya День тому

      എല്ലാം 17paravashym ano ഓതക്കുക

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 3 дні тому

    ഉസ്താദിന്റെ മജിലിസ് നല്ല സമാദാനം ഇനിയും usthaadinum ജാങ്ങൾക്കും ദീര്ഗായസ് നൽകണ് അല്ലാഹ്

  • @ShabnaFathima-oz8id
    @ShabnaFathima-oz8id Місяць тому +38

    അള്ളാഹുവെ ഉസ്താദിന് ആഴു സും ആരോഗ്യവും ഉണ്ടാവട്ടെ ഞങ്ങൾക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തരുന്നു😢

  • @salmamv2216
    @salmamv2216 Місяць тому +46

    ഉസ്താദിന്റെ ക്ലാസ്സ് കേട്ട് വളരെ അറിവുകൾ നേടി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ🤲

  • @JafarNochad
    @JafarNochad Місяць тому +29

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹജ്ജും ഉംറയും ചെയ്യാ എന്നത് ഉസ്താദ് ദുആ ചെയ്യണം കാണുന്ന എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം

  • @MarjanahFathima-pq3pr
    @MarjanahFathima-pq3pr Місяць тому +31

    എൻ്റെ ഭർത്താവിന് എത്രയും വേഗം ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി കിട്ടാൻ ഉസ്താദ് dua cheyyanom

  • @mariyambeevi456
    @mariyambeevi456 Місяць тому +46

    ആ മിൻ ആ മിൻ കമാൻ ഇത്രയും അറിവ് തന്നതിൽ അതി മഹത്താഴസന്തോഷം ഉസ്താദേ ആഫിയത്തുള്ള ദീർഘായ്സ് തരട്ടെ ആമീൻ യറബ്ബൽ ആലമിൻ

    • @Aysha_s_Home
      @Aysha_s_Home Місяць тому +3

      ആമീൻ നമുക്കും🤲🏼

  • @electrovlogz
    @electrovlogz Місяць тому +22

    അൽഹംദുലില്ല കേട്ടാലും കേട്ടാലും മതിവരാത്തത് അത്രക്കെ ഇഷ്ടമാണെ ഉസ്താദിന്റെക്ലാസ്

  • @user-lg6zw7ci1h
    @user-lg6zw7ci1h Місяць тому +37

    എന്റെ മകനു ജേലിക്കുളള ഇൻ്റർവീ ഉണ്ട് അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻 ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn Місяць тому +13

    ന്റെ മോന്റെ കല്യാണം ശെരി ആവാൻ ഒരു ഹൈറ് ആയ ഒരു ഇണ യെ കിട്ടാൻ ഉസ്താദ്‌ ദുആ ചെയ്യണം

  • @BeenaShebeer
    @BeenaShebeer Місяць тому +29

    ഉസ്താദേഇന്ന് പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഒരുപാട് മനസ്സിന് സന്തോഷം തോന്നിയ ക്ലാസ്സായിരുന്നു. ഒരുപാട് വിഷമങ്ങൾ ഉണ്ട്. ഉസ്താദ് പറഞ്ഞു തരുന്നഅറിവുകൾ ചെയ്യുന്ന ആളാണ് ഞാൻ. ഇതു പോലെ ഞങ്ങൾക് ഇനിയും പറഞ്ഞു തരണം ഉസ്താദേ. കേട്ടാൽ ഒരിക്കലും ബോറടിക്കാത്ത ക്ലാസുകളാണ് ഉസ്താദിന്റെ. അതുകൊണ്ട് തന്നെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. അറിവ് നൽകുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബർക്കത്തും റഹ്മത്തും ദീർഘായുസ്സും ശരീരഫിയത്തും നൽകട്ടെ ആമീൻ...ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ.....

    • @Aysha_s_Home
      @Aysha_s_Home Місяць тому +1

      ആമീൻ🤲🏼

    • @sulaimanpp9616
      @sulaimanpp9616 Місяць тому

      പേര് എല്ലാം സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണേ...നാം അല്ലാഹുവിൻറെ അടിമകളാണ്😊

    • @shabananiyas778
      @shabananiyas778 Місяць тому

      Aameen

  • @user-pe9tr4bq6u
    @user-pe9tr4bq6u Місяць тому +18

    🧕 ഉദ്താതിന്റെ എല്ലാ ക്ലാസസ് വലിയ ഇഷ്ടം ആണ് അത് കേൽക്കാനുo അറിവ് കൂടാനും ഒരു നല്ല മദ്രറസ്സ ക്ലാസ്സ് ആണ് എല്ലാം പഠിക്കണം എന്ന് ആഗ്രഹം യിണ്ട് പറ്റുന്നത് പഠിക്കുന്നുണ്ട്🥰🥰🥰🥰🥰🥰

  • @Music.lover.103
    @Music.lover.103 Місяць тому +13

    ഞാൻ നിസ്കാരത്തിൽ സൂറതുൽ കാഫിറൂനയും കുൽഹുവള്ളാഹു അഹദും ആണ് ഓതാറ് ഉസ്താദേ ഞങളുടെ വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യേണം

  • @abdunafih277
    @abdunafih277 Місяць тому +8

    വാടക വീട്ടിലാണ്. മക്കളെ നന്നാക്കാനും ഒരു 3sent സ്ഥലമെങ്കിലും സ്വന്തം ഉണ്ടാവാൻ dua ചെയ്യണേ usthade

  • @manafsuhara3474
    @manafsuhara3474 Місяць тому +45

    ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിനെ അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ കുടുംബത്തിനും

  • @ammusalu6621
    @ammusalu6621 Місяць тому +52

    ആഗ്രഹിച്ച ജോലി കിട്ടാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ . ഒരുപാട് കടം ഉണ്ട്.😢😢

  • @muhideenmuhideen2557
    @muhideenmuhideen2557 Місяць тому +14

    നല്ല ഉപദേശം തന്ന ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ രൂമിൻ '

  • @sarabikunjutty3759
    @sarabikunjutty3759 Місяць тому +2

    ഒരുപാട് സന്തോഷം ഞാൻ ഇത് ചെയ്ത്ന്നേക്കും ഇൻഷാ അള്ളാ ഒരു പാട് പ്രയാസത്തിലാണ് ഉസ്തദ്‌ദു ആ ചെയ്യണം

  • @mymoonathc.a148
    @mymoonathc.a148 Місяць тому +27

    അൽഹംദുലില്ല .ഉസ്താദേഎല്ലാ ദിവസവും ക്ലാസ്സുകൾ കേൾക്കാറുണ്ട്. വലിയ ഇഷ്ടമാണ്. പറയുന്നത് എല്ലാം കഴിയുന്നത് പോലെ ചെയ്യാറുണ്ട് ! ഉസ്താദിന് കുടുബത്തിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും 'എല്ലാ നൻമകളും അല്ലാ ഹു തന്ന് അന്നു ഗ്രഹിക്കട്ടെ! ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ! ഒരു ഉമ്മയാണ്!

  • @Juvairya-df5tl
    @Juvairya-df5tl Місяць тому +10

    ഉസ്താദ് നിങ്ങളുടെ ക്ലാസ്സ്‌ എന്നും എന്റെ ഉമ്മ കേൾക്കാറുണ്ട് എന്ടെ ഉമ്മ യും ഉപ്പയും ഹജ്ജിനു പോയി ട്ടുണ്ട് അൽഹംദുലില്ലാഹ് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടി അവർക്ക് ഇനി നാലു ദിവസം കയിഞ്ഞഅവർ മദീനയിൽ പോകും അവിടെ ചെന്നു നല്ല റാഹത്തായി റൗളയിൽ ചെന്നു മുത്ത് ഹബീബ് ന് സലാം ചൊല്ലി റസൂലും ള്ളാ ന്ടെ നോട്ടം കിട്ടാനുള്ള ഭാഗ്യം ലഭിക്കാനും അവിടെ പോരുമ്പോൾ നല്ലറാ ഹത്തോട് കൂടി പോരാൻ തൗഫീഖ് ഉണ്ടാവാനും ഉസ്താദ് ദുഹചെയ്യണേ... അവർ മിനയിൽ നിന്ന് ഹാരഫായിലേക്ക് നടന്നു പോകും മ്പോൾ എന്റെ ഉപ്പ ഷുഗർ കാരണം ആകെ തളർന്നു പോയി കുറച്ചു നേരം അവർ വിഷമിച്ചു പിനീട് അവർ മുസ്തലൈഫായിലേക്ക് നടന്നു കല്ലെറിയാൻ വേണ്ടി അവിടെ എത്തിയപ്പോൾ എന്റെ ഉപ്പ തല കറങ്ങി വീണു എന്നിട്ട് ആകെ ഉമ്മ മാത്രം ആണ് വേറെ ഒരാളെ യും മലയാളം അറിയുന്ന വരില്ല എന്റെ ഉമ്മ ബേജാർ ആയിരുന്നു അപ്പോയെക്കും കെഎംസിസി ആളുകൾ വന്നു ഓസ്‌പിറ്റലിൽ എത്തി ച്ചു ഐസ് വിൽ കിടന്നു പിന്നെ യാണ് ബോധം വന്നത്. ഇപ്പോൾ അൽഹംദുലില്ലാഹ് എല്ലാ കർമ്മം കയിഞ്ഞു റൂമിൽ ആണ്. ചെറിയ ചീണം ഉണ്ട്. അങ്ങനെ ആകെ യും പേടിച്ചനേരത്തും എന്റെ ഉമ്മ ക്ക് ധൈര്യം ഉണ്ടായിരുന്നു. കാരണം ഞാൻ എന്നും അധ്കാറുകൾ ചൊല്ലും പിന്നെ ഉസ്താദ് ചൊല്ലി തരുന്നത് ഒക്കെ ചൊല്ലി യത് കൊണ്ട് എനിക്ക് ധൈര്യം കിട്ടി യതും. ഉസ്താദ് അവർക്ക് ഇനീ നിങ്ങളുടെ ദുഹാ ചെയ്യണേ. എല്ലാം സലാമത്തായി നാട്ടിലെത്തിയോ നാട്ടിലേക്കു മടങ്ങാനുള്ള തൗഫീഖ് ഉണ്ടാവാനും. ദുഹചെയ്യണേ

    • @sabircm
      @sabircm Місяць тому

      Veed avanum makkal swali avanum dua cheyanam

  • @apakader
    @apakader Місяць тому +4

    ഹൈറിൻ്റെ വഴികൾ തുറന്നു തന്നതിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
    ഈമാൻ കിട്ടിയുള്ള മരണം ലഭിക്കട്ടെ ആമീൻ

  • @user-im9wk4ev7y
    @user-im9wk4ev7y Місяць тому +4

    ഉസ്താതെ ഞാൻ ഈ വീഡിയോ എല്ലാ ദിവസം കാണാറുണ്ട് എനിക്ക് നല്ല സമാധാനം ഉണ്ട് കൂടെ ചൊല്ലാറും ഉണ്ട് അൽഹംദുലില്ലാഹ് നല്ല മാറ്റം ഉണ്ട് ആമീൻ 🤲🤲🤲

  • @sulaikha8970
    @sulaikha8970 Місяць тому +47

    ഉസ്താദേ വാടക വീട്ടിൽ ആണ് ഇപ്പോൾ ഒരു വീട് കച്ചവടം ആയിട്ടുണ്ട് അതിന് 5ലക്ഷം അഡ്വാൻസ് കൊടുത്തിട്ടുണ്ട് ഇനി ഒരു 5ലക്ഷം പെട്ടെന്ന് കൊടുക്കണം ബാക്കി ക്യാഷ് എഗ്രിമെന്റ് എഴുതിയ ശേഷം കൊടുത്താൽ മതി ഹൈറായ മാർഗത്തിൽ ക്യാഷ് ready ആവാൻ വേണ്ടി ഉസ്താദ് മജിലിസിൽ വെച്ച് ദുആ ചെയ്യണേ എന്റെ friend 4ലക്ഷം തരാം എന്ന് പറഞ്ഞതാണ് അവർക്ക് കിട്ടാനുള്ള ക്യാഷ് കിട്ടിയിട്ടില്ല ആ ക്യാഷ് അവർക്ക് പെട്ടെന്ന് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻ദുആ വസിയതോടെ പാലക്കാട്‌ നിന്ന്

    • @Aysha_s_Home
      @Aysha_s_Home Місяць тому +2

      ആമീൻ🤲🏼🤲🏼🤲🏼

    • @naseeramajeed1460
      @naseeramajeed1460 Місяць тому +1

      Aameen

    • @user-im5gy4uz7y
      @user-im5gy4uz7y Місяць тому

      ഇതൊക്കെ റബ്ബിനോട് മനമുരുകി പറയു അള്ളാഹു സാധിച്ചു തരും ഉസ്താദ് എന്ത് ചെയ്യാൻ 😄

    • @Noojamansoor786
      @Noojamansoor786 Місяць тому

      ​@@user-im5gy4uz7yഅല്ലാഹുവിനോട് പറയാനാ ഉസ്താദ് paryuned

  • @sahidavasid8783
    @sahidavasid8783 Місяць тому +26

    Prayasangal നീങ്ങാനും കടങ്ങൾ വീടനും.രഹത്തിലൂല്ല ഹൈറയ ജീവിടത്തിനും വേണ്ടി ഉസ്താദ് dua cheyanam

  • @user-fj9zu4xz8d
    @user-fj9zu4xz8d Місяць тому +3

    ഉസ്താദേ മകൾ നല്ല സൊലീഹിങ്ങൾ അവൻ ദുആ ചെയ്യണം എന്റ്റെ വിട് പണി എത്ര യും പെട്ടന്ന് നടക്കുവാൻ ദുആ ചെയ്യണം കച്ചവടത്തിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @highrange8222
    @highrange8222 Місяць тому +11

    ഉസ്താദേ കുറേ കടങ്ങളുണ്ട് കടങ്ങളല്ലാം വീട്ടുവാനും എൻ്റെ ഭർത്താവിന് സമ്പളം കൂട്ടി കിട്ടുവാനും പൊലിയിലും ദിസിനസ്സിലും ഉയർച്ചയുണ്ടാവാനു എൻ്റെ മോൾക്ക് മൂക്കിന് വളവുണ്ടായിട്ട് ഓപ്രശൻവേണം എന്നാ പറഞദ് ഓപ്രശൻകൂടാദെ അത് മാറുവാനും ദുഹാ ചെയ്യണെ🤲🤲🤲🤲💗💗💗💗🤲🤲🤲🤲

  • @mtrmtr9583
    @mtrmtr9583 Місяць тому +30

    മോന്സ്വാലിഹതായഒരു ഇണയെലഭിക്കാൻവേണ്ടിദുആചെയ്യണം. ഉസ്താദെ. 🤲🤲🤲

  • @safeeraahammed4538
    @safeeraahammed4538 Місяць тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ ഉസ്താതെ നമുക്കും ആയിച്ചയിൽ ഓരു ദിവസം ഔരോരോ സൂറത്തിന്റെ തഫ്സീർ പറഞ്ഞു തരുമോ ഇനിയും ഓരു പാട് കാര്യം പഠിക്കാൻ ആഗ്രഹം ഉണ്ട് ഉസ്താത് അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ അള്ളാഹു ഉസ്താദിനും കുടുംബത്തിനും വിജയം നൽകട്ടെ ആമീൻ

  • @nashidkk7193
    @nashidkk7193 Місяць тому +1

    എന്റെ അമ്മാവൻ മരണപെട്ടിട്ട് ഈന്നേക് 30 ദിവസമായി അമ്മോന്റെ പരലോക ഗുണത്തിന്ന് വേണ്ടി ഉസ്താദ് പ്രേതീഗം ദുഹാ ചെയ്യണം 🤲🏼🤲🏼

  • @habeebakp7886
    @habeebakp7886 9 днів тому

    അസ്സലാമുഅലൈക്കും ഉസ്താതെ.. എന്റെ മോൾ പഠിക്കാനും സ്കൂളിൽ പോകാൻ നും ഭയങ്കര മടി യാണ് പഠനം കാര്യം ആണ് ഭയങ്കര മടി അവളുടെ മടിമാറാൻ ഉസ്താദ് ദുഹ ചെയ്യാണം. പിന്നെ അതു പോലെ ഭർത്താന് ജോലി ഉണ്ടാവും. ബർകത് ഉണ്ടാവാനും ഉസ്താദ് ദുഹ ചെയ്യണം... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-mw3tg8mc2z
    @user-mw3tg8mc2z Місяць тому +8

    അല്ലാഹുവേ നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യം ആയുസ്സ് തന്ന് അനുഗ്രഹിക്കട്ടെ റബ്ബ് സുബ്ഹാനല്ലാഹ്. ആമീൻ🤲🏻🤲🏻🕋🤲🏻🤲🏻🤍❤️🕋🤲🏻🤲🏻🤲🏻💖💐

  • @user-qg7nb7ur6q
    @user-qg7nb7ur6q Місяць тому +18

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് അറിവ് നേടിയത് കൊണ്ട് അത് പ്രയോഗിക്കേണ്ട സ്ഥലത്ത് പ്രയോഗിക്കേണ്ട രീതിയിൽ തന്നെ അൽഹംദുലില്ലാ ഹ് 🤲🤲🤲 ഉസ്താദിൻറെ പ്രാർത്ഥനക്ക് ഉത്തരം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @nasarbinansar451
    @nasarbinansar451 Місяць тому +2

    ഞാൻ ആദ്യമായാണ് ഉസ്താദിന്റെ ചാനൽ കാണുന്നത് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തുട്ടോ. നല്ല അറിവ്.

  • @nafeesaummump8397
    @nafeesaummump8397 Місяць тому +10

    അസ്സലാമു അലൈക്കും എന്റെ മകളെ പുരപ്പണി പൂർത്തിയാകാൻ നിങ്ങൾദുആ ചെയ്യണേ ഉസ്താദ് എന്റെ മോൾക്ക് എന്നും രോഗമാണ് ആ രോഗ മാറാൻ നിങ്ങൾ ദുആ ചെയ്യണേ ഉസ്താദ് എന്റെ മകളുടെ മോൻ ദർസിൽ പഠിക്കുകയാണ് അതുകൊണ്ട് ആ മോൻ നല്ല മോൻ ആവാനും മോന്റെ വികൃതി മാറാനും ഉസ്താദ് നിങ്ങൾ ദുആ ചെയ്യണേ അസ്സലാമു അലൈക്കും

  • @faseelariyas2083
    @faseelariyas2083 Місяць тому +11

    ഉസ്താദ് വിട് പണി നടന്നു കൗണ്ടിരിക്കാണ് റഹതായി നടക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻എപ്പോളും നിങ്ങളെ പരിവാടി കേൾക്കാറുണ്ട് ചിലപ്പോൾ മെസ്സേജ് വിടാറില്ല എപ്പോൾ ളും നമ്മൾക്കു വേണ്ടി എല്ലാകാര്യങ്ങളും റാഹത്തവൻ 🤲🏻🤲🏻

  • @Jameela-dw3mc
    @Jameela-dw3mc Місяць тому +17

    ഉസ്താദേ
    എന്റെആങ്ങളയുടെമരുമകൻ
    ഒരുബിസിനസ്തുടങ്ങുന്നുണ്ട്
    അത്തടസ്സങ്ങൾഒന്നുമില്ലാതെ
    മുമ്പോട്ട്പോവാൻ
    ഉസ്താദ്ദുആചെയ്യണം
    🤲🤲🤲🤲

  • @farshadfarsha876
    @farshadfarsha876 Місяць тому +15

    ജീവിതത്തിൽ.ഒരുപാട്.ദുഖമനുഭവിച്ചു.ഇനിയെങിലും.സമാധാനമായി.ജീവിക്കാൻ.ദുഹാ.ചെയ്യണം.ഉസ്താദേ....,

  • @jafarmc1686
    @jafarmc1686 Місяць тому +2

    ഉസ്താദേ എന്റെ മക്കൾ നന്നാവാനും സ്വലിഹായാ മക്കളാവനും ദുഹാ ചെയ്യണം
    കടങ്ങൾ വീടാനും എന്റെ ഭർത്താവിന് ജോലി ഉണ്ടാവാനും

  • @sajanashamnad5750
    @sajanashamnad5750 Місяць тому +6

    എന്റെ രണ്ടു പെണ്ണുകുട്ടി സൊലീഹായ മക്കൾ അക്കൻ ദുആ 🤲🤲🤲🤲 ഉസ്താദ്

  • @farhanrazi2511
    @farhanrazi2511 Місяць тому +19

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ എല്ലാ പ്രയാസങൾ വെഷമങ്ങൾ മാറാനു ഞങ്ങളുടെ രോഗങ്ങൾശിഫആവാനു 4 മക്കളും നന്നാവാനു സ്വാലിഹായ മക്കൾ ആവാനു മൂത്ത മോൻ +2 വിൽ പോയ മൂന്ന് വിഷയം എഴുതിയിരിക്കാണ് 4മത്തെ പ്രാവശ്യം ആണ് എഴുതിയത് വിജയിച്ച് കാണാനുമക്കൾക്ക് പഠനത്തിൽഭർകത്ത് ഉണ്ടാവാനു ചെറിയ മോൻ 15 വയസ്സ് ഉള്ള മോന് അശരിക്ക് എഴുത്തു ഓത്തു വായനയും അറിയാനു 10 ക്ലാസിൽ ആണ് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാനു വാശി ദേശ്യം മാറാനു സ്വഭാവം നന്നാവാനു 11 വർഷമായി വാടക വീട്ടിൽ ആണ് വീട് പണി പെട്ടെന്ന് പൂർത്തിയാവാനുഎൻ്റെയും മക്കളുടെ യും സർട്ടിഫിക്കറ്റുകൾ തെറ്റ് തിരിത്തി കിട്ടാനുഎല്ലാ നിലയിലും സമാധാനം ഹൈറു ബറക്കത്തു ഉണ്ടാവാനു ഭർത്താവിൻ്റെ എല്ലാ രോഗങ്ങളും ശിഫ ആവാനു ജോലി ചെയ്യാൻ കഴിയാനു മനസ്സമാധാത്തിനു മനസ്സിലെ നിറുന്ന പ്രശ്നങ്ങൾക്ക് ഹൈറായ പരിഹാരം ഉണ്ടാവാനു മുറാദുകൾ ഹാസിലാവാനു ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥

    • @FatimaZain-b9u
      @FatimaZain-b9u Місяць тому

      😊😅😮 3:49 I ok 😊😅😅 5:38 😅😅😊

  • @rasiyakabeer6024
    @rasiyakabeer6024 Місяць тому +217

    അസ്സലാമുഅലൈക്കും ഞാൻ വല്ലാത്തപ്രതിസന്ധിയിലാണുള്ളത് എനിക്ക് സ്വന്തമായിവീടില്ല ഒരുപാടുകടങ്ങളുണ്ട് ഭർത്താവിന് താമസിക്കുന്നവീട്ടിൽനിന്നും 3അംതീയതിക്ക് മുൻപ് മാറണം അള്ളാഹുവേ യാതൊരു മാർഗവും ഞങ്ങളെക്കൊണ്ടില്ല ഉസ്താദിന്റെ ദുആ ബറക്കാത്തുകൊണ്ട് ഹൈറായ അത്ഭുതം സംഭവിക്കാൻ. സംഭവിക്കാനേ അല്ലാഹ് എല്ലാവരും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ മറ്റൊരുവീട്ടിലേക് മാറാൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് അള്ളാഹു കബൂലക്കി തരാൻ ദുആ ചെയ്യണേ ഉസ്‌താദ്‌ പ്ലസ് വല്ലാത്ത വിഷമത്തിലാണ്

    • @yahabeebee1361
      @yahabeebee1361 Місяць тому +22

      അള്ളാഹു എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാവും. റബ്ബ് എത്രയും വേഗം നിങ്ങളുടെയും എല്ലാവരുടെയും എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ 🤲

    • @maimoonarahman7430
      @maimoonarahman7430 Місяць тому +2

      Masha allah alhamdulillah 🤲aameen yarabbal aalameen 🤲duail ulpeduthane usthade halalaya hairaya muradhukal hasilavan

    • @AmithaAmi-ow7rb
      @AmithaAmi-ow7rb Місяць тому +4

      Same avasthayilanu njanghakum😢

    • @user-sd8kl2mm4e
      @user-sd8kl2mm4e Місяць тому +8

      മകളുടെ കല്യാണം കഴിഞ്ഞു ഒരുപാട്‌കങ്ങളുണ്ട് ഉസ്താദേ എത്രയും പെട്ട്ടന്ന് വീടാൻ ദുആചെയ്യണേ usthadee

    • @Gamerdotx_5
      @Gamerdotx_5 Місяць тому +4

      വീടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ... 🤲🤲🤲😭

  • @sainabarasheed5404
    @sainabarasheed5404 Місяць тому +4

    ഉസ്താതെ ബാങ്ക് ലോൺ വേഗം തീരാൻ ദുആ ചെയ്യണേ 🤲🤲🤲മക്കൾ നല്ല പഠിക്കാൻ ദുആ ചെയ്യണേ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲

  • @shaharbanshafi6286
    @shaharbanshafi6286 Місяць тому +6

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 41 ദിവസായി കബർ ജീവിധം സന്തോഷത്തിലാവനും മഹ്ഫിരത്ത് നൽകാനുും പ്രതികണേ ഉസ്താദേ എന്റെ ഉമ്മ ഇപ്പോഴും കാണുന്ന ക്ലാസ് ആണ് ഉസ്താദിന്റെഡ്

  • @hajuhaju8572
    @hajuhaju8572 Місяць тому +7

    അസുഖങ്ങൾ മാറാത്തത് ചെയ്യണം വീടിന്റെ ഇതിനു വേണ്ടി ഉസ്താദ് ചെയ്യണം

  • @Anumol231
    @Anumol231 Місяць тому +16

    അസ്സലാമു അലൈക്കും ഉസ്താദെ അൽഹംദുലില്ലാഹ് നല്ലൊരു class ആണ് ഉസ്താദിനും കുടുംബത്തിനും നൻമകൾ തരണേ റഹ്മാനെ

  • @sakeenaa1451
    @sakeenaa1451 Місяць тому +1

    ഉസ്താദേ ന്റെ മക്കളെ നിസ്കാരം നിലനിർത്തുന്ന മക്കളായി തീരാൻ ദുആ ചെയ്യണേ

  • @user-nf5di4xz9g
    @user-nf5di4xz9g 7 днів тому +1

    ഒരു ജോലിക്ക് വേണ്ടി ഒരുപാടു ടെസ്റ്റ്‌ എഴുതി ജോലി ആയ്യില്ല ഉസ്താദ് ദുഅ ചെയ്യണ അടുത്ത ലിസ്റ്റിൽ വരാൻ 🤲🏿🤲🏿

  • @Ijas-lb7rg
    @Ijas-lb7rg Місяць тому +8

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്തുകൾ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg Місяць тому +8

    ഉസ്താദ് മോൻ നന്നായി പഠിക്കാനും സ്കൂൾ പോവാൻ തോന്നാനും ദുആ ചെയ്യണം ഉസ്താദ്

  • @kadeejashahad3916
    @kadeejashahad3916 Місяць тому +3

    ഉസ്താതെ ഞങ്ങളെഎല്ലാ അസുഖങ്ങങ്ങളും മാറാൻ ഉസ്താത് ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shihabvandanam.alappey443
    @shihabvandanam.alappey443 18 днів тому +1

    ഉസ്താദേ എനിക്ക് 14 വയസ്സുള്ളപ്പോൾ എന്റെ ഉമ്മി മരണപ്പെട്ടു.. Allahuve എന്റെ ഉമ്മയുടെ എല്ലാ പാപങ്ങളും പൊറുത്തു സ്വർഗ്ഗവകാശികളിൽ ഉൾപെടുത്തണേ.. ആമീൻ, എല്ലാവരും ദുആ ചെയ്യണേ സ്വന്തമായി വീടില്ല ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ..🤲🏻ഉസ്താദിനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും റബ്ബ് നൽകട്ടെ, ദീര്ഗായുസ്സുള്ള ആഫിയത്ത് പ്രധാനം ചെയ്യട്ടെ.. Aameen

  • @sidheeqc7077
    @sidheeqc7077 Місяць тому +13

    ഉസ്താദേ ഹാഫിളതാകാനും ഉപ്പാന്റെ ജോലിയിൽ ബർകത് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲😢😢

  • @BalkeesSanasinu
    @BalkeesSanasinu Місяць тому +14

    ഉസ്താദെ കുറച്ച് കടം ഉണ്ട് പ്പെട്ടന്ന് വിടാൻ ഉസ്താദ് ദുആ ചെയ്യണം

  • @raseenapk9512
    @raseenapk9512 Місяць тому +1

    കടങ്ങളുണ്ട് ഉസ്താദേ ലക്ഷകണക്കിന് ഹലാലായ മാർഗത്തിലൂടെ വീട്ടാൻ ദുആ ചെയ്യണേ

  • @arshadak9295
    @arshadak9295 Місяць тому +2

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം. എന്റെ ഭർത്താവ് 19വർഷം ആയി പ്രവാസി ആണ് ഇപ്പോളും വീട് വെച്ചതിൽ കടങ്ങൾ ഉണ്ട് പ്രാരാബ്ദം നിറഞ്ഞ കുടുംബത്തിൽ ആണ് വയസ്സായ ഉമ്മയും വാപ്പയും ഉണ്ട് പ്രതേകം ദുആ ചെയ്യണേ

  • @asmagafoor5055
    @asmagafoor5055 Місяць тому +9

    വളരെ വിഷമത്തിൽ ആണ് മനസ്സിലുള്ള ഉദ്ദേശം നടന്ന് കിട്ടാൻ dhua ചെയ്യണേ ഉസ്താതെ 🤲🏻🤲🏻

  • @AyishabiAyisha-dv7xg
    @AyishabiAyisha-dv7xg Місяць тому +16

    എൻ്റെ മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാവാൻ ഉസ്താദ് ദുഅഃ ചെയ്യണം

  • @ramlabeevi1078
    @ramlabeevi1078 Місяць тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲എന്റെ പേര കുട്ടി ക്ക് അടുത്ത മാസം മൂന്ന് എക്സാം ഉണ്ട്‌. ഹൈർ ആയ ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹

  • @ShameelaSayyed
    @ShameelaSayyed Місяць тому +4

    ആമീൻ ഇൻഷാ അള്ളാ തീർച്ചയായും ചെയ്തിരിക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഉൾപ്പെടുത്തണം

  • @sidheeqkalodi2392
    @sidheeqkalodi2392 Місяць тому +6

    കടങ്ങൾ വിടാനും വിട്ടിൽ ഖയറും ബർക്കത്തും ഉണ്ട. കാനും മക്കൾ നന്നാവാനും എല്ല വിതരേ ഗങ്ങൾ മാറാനും ഉസ്തദ്ദു ഹ ഹ് ചെയ്യണം

  • @sulekhasulu3157
    @sulekhasulu3157 Місяць тому

    ഉസ്താദ് വീഡിയോസിലെ എല്ലാ നല്ല പോലെ ശരിയായി മനസ്സിലാക്കി സന്തോഷായി ഇങ്ങനെ ഒരു വീഡിയോ കാണാന് ഭാഗ്യം കിട്ടിയത് അതുകൊണ്ട് ഉസ്താദ് പ്രത്യേകം ഞങ്ങൾക്കൊഉസ്താദ് വീഡിയോസിലെ എല്ലാ നല്ല പോലെ ശരിയായി മനസ്സിലാക്കി സന്തോഷായി ഇങ്ങനെ ഒരു വീഡിയോ കാണാന് ഭാഗ്യം കിട്ടിയത് അതുകൊണ്ട് ഉസ്താദ് പ്രത്യേകം ഞങ്ങൾക്കൊണ്ടുവ ചെയ്യണേ ഒരു കട ഇട്ടിട്ടുണ്ട് നിങ്ങൾ പറഞ്ഞപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Місяць тому

      അൽഹംദുലില്ലാഹ്
      ഇൻശാഅല്ലഹ് ദുആ ചെയ്യാം

  • @user-cv1jg6sw8c
    @user-cv1jg6sw8c Місяць тому +2

    ഫുൾ കേട്ടു ഉസ്താതെ കുറെ കാര്യം മനസ്സിൽ ആയി 🤲🏼അൽഹംദുലില്ലാഹ്

  • @RasheedaAk-cs7qh
    @RasheedaAk-cs7qh Місяць тому +19

    എന്റെ മനസ്സിൽ ഒരു പട് മുറ ദുകൾ ഉണ്ട് അത് ഹസിലാക്കുവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുഹ ചെയ്യാണം 🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @UmmuKulsu-dx3hq
    @UmmuKulsu-dx3hq Місяць тому +19

    വീടിന്റെ പണി പൂർത്തിയാക്കി തരണേ അല്ലാഹ് 🤲🤲🤲🤲😭😭😭

  • @Ayshabi-rb3pv
    @Ayshabi-rb3pv 16 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരു ണാ നിധിയായ അള്ളാ ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ അള്ളാ നമ്മുടെ ഈ സ്നേഹബന്ധം ഈ ലോകത്തും പരലോകത്തും നിലനിർത്തിത്തര ണെ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sabutipstrend
    @sabutipstrend 4 дні тому

    ഉസ്താദ് എല്ലാവരും ദുആ ചെയ്യണം ഞങളുടെ വീട് ജപ്തി യിൽ ആണ് ദുആ ചെയൂ pls കയ്യുന്നവർ സഹായിക്കൂ... Pls

  • @hafsasainudheen7937
    @hafsasainudheen7937 Місяць тому +3

    ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲ഇൻശാ അള്ള... ഉസ്താദേ മോ ന്റെ ജോലിനഷ്ടം പെട്ട് പോയി അതിന്ന് പ ഗ രം ആയി നല്ലഹായ് റായ ജോലിയും നല്ല സോലി ഹായഇ ണയെ കിട്ടാൻ ദുആ ചൊ യ്യ് ണ o..

  • @travelessay7585
    @travelessay7585 Місяць тому +3

    എന്റെ ഭർത്താ വിന്റെ കടയിൽ നല്ല കച്ചവടം ഉണ്ടാവാനും കടം വിടാനും ദുഹാ ചെയ്യണം ഉസ്താദ്

  • @raseenap7807
    @raseenap7807 Місяць тому +1

    അള്ളാഹുവേ അനുഗ്രഹം ചൊരിഞ്ഞു നൽകി അനുഗ്രഹിക്കേണമേ aameen
    കിട്ടാനുള്ള ഹക്ക് എത്രയും പെട്ടെന്ന് കിട്ടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ ആമീൻ.

  • @AslamVM
    @AslamVM Місяць тому +1

    الحمدلله الحمدلله الحمدلله رب العالمين
    ഉസ്താദിന് ആഫിയത്തുളള ദീർഘായുസ്സും ആരോഗ്യ വും നൽകണേ يا الله
    ഉസ്താദേ ദുആ വസിയത്തോടേ

  • @MuhammedBilal-cx5sz
    @MuhammedBilal-cx5sz Місяць тому +5

    ഞാൻ ആയുർവേദ ഉത്പന്നം നടന്നു വിൽക്കുന്നതാണ് ദുആയിൽ ഉൾപ്പെടുത്തണം usthad

  • @soobinoushad4500
    @soobinoushad4500 Місяць тому +4

    എന്റെ മകന് നല്ല കമ്പനിയിൽ ജോലി ശെരിയാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @STOFFCREATES.
    @STOFFCREATES. Місяць тому +2

    എന്റെ മോന്റെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ട് രണ്ട് വർഷമായി ഇതുവരെ കിട്ടിയിട്ടില്ല അടുത്തമാസം എടുത്തു തരാ അടുത്തമാസം എടുത്തു തരാൻ നോമ്പിന്റെ മുമ്പ് എടുത്തു പറഞ്ഞിട്ടും ഇതുവരെ ഒന്നും ആയിട്ടില്ല ഒരു കേസിൽ കുടുങ്ങിയതാണ് അത് എടുത്ത് തരാൻ തോന്നിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാനെന്നും അസ്മാ ചൊല്ലാറുണ്ട് എന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരാൻ പ്രത്യേകം ഉസ്താദ് ചെയ്യണം

  • @shakeelasalam3315
    @shakeelasalam3315 Місяць тому +2

    Usthad നൽകുന്ന അറിവ് എനിക് രാവിലയാണ് കല്കാൻ pttunat ഒത്തിരി നല്ല അറിവ് ഇത്ലുട കിടുന്നു പലദുഹകളും ഉസ്താദിന് ആഭ്യതുല് ദീർക്കൗസ് അല്ലാഹു നൽകട aa meen yrb .Duhachayyana Usthada. Makkaluda കരത്തിൽ balara വിഷമമാണ്

  • @user-wd2gp5uc1p
    @user-wd2gp5uc1p Місяць тому +13

    ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @user-rn4zi4fs2l
    @user-rn4zi4fs2l Місяць тому +3

    മകളുട വിവാഹം രഹത്തായി നടക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @nabeesathocr6578
    @nabeesathocr6578 14 днів тому

    ഉസ്താദുമാർ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിച്ച അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @azanu848
    @azanu848 Місяць тому

    Ente barthavin nalla jooliyum nagalude കടങ്ങൾ വീടുവനും ഞങ്ങൾക്ക് ഒരു വീടുണ്ടാവാനുംbarthavin nalla മനസ്സുണ്ടാവാനും ഞങ്ങളെ സ്നേഹിക്കാനും വേറെ മുസീബത്തുകളിൽ ചെന്ന് വീഴ്യാതിരിക്കാനും ദുഹാ ചെയ്യണം ഉസ്താതെ

  • @NusaibaK-jh9nh
    @NusaibaK-jh9nh Місяць тому +3

    Nusaiba ഉസ്താദിന്റെ ക്ലാസ് വളരെ ഉപകമാണ് 👍🏼👍🏼👍🏼👍🏼

  • @ShamlaNavas-mi7qu
    @ShamlaNavas-mi7qu Місяць тому +4

    പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @shamnasemi5059
    @shamnasemi5059 Місяць тому +1

    ഉസ്താദ് ഉസ്താദിനെ ക്ലാസ്സ് കേൾക്കുന്നതിനുശേഷമാണ് ഞാൻ ദിക്റുകളും സ്വലാത്തുകളും ചൊല്ലാൻ തുടങ്ങിയത്

  • @shamnasemi5059
    @shamnasemi5059 Місяць тому +1

    ഉസ്താദിന്റെ ക്ലാസ്സ് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ഇത്ര നല്ല ക്ലാസുകൾ എന്നും ഞാൻ കേൾക്കാറുണ്ട്

  • @electrovlogz
    @electrovlogz Місяць тому +6

    Alhamdhulilla ഉസ്താദിന്റെ മജ്‌ലിസ് തന്നെ ഒരു ആൽഫതമാണ്

  • @yahabeebee1361
    @yahabeebee1361 Місяць тому +2

    അൽഹംദുലില്ലാഹ്.. 🤲നിസ്കരിക്കുമ്പോൾ എനിക്ക് എപ്പഴും ഈ രണ്ട് സൂറത്തുകളെ ചിന്തയിൽ വരുള്ളൂ.

  • @faseela2627
    @faseela2627 Місяць тому +21

    ഭർത്താവിന്റെ മറ്റു സ്ത്രീകളിൽ ഉള്ള ബന്ധം ഇല്ലാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.. രണ്ടു തവണ എന്നെ ചതിച്ചു 😢മക്കളെ ഓർത്തു ഇത് വരെ സഹിച്ചു.. 🤲🏻.. ഇപ്പോ പൈസ
    കൊണ്ട് ഒന്നുംസഹായിക്കുന്നില്ല.. 🥺എനിക്ക് ഒരു ജോലി കിട്ടാൻ പ്രത്യകം ദുആ ചെയ്യണേ 🤲🏻🤲🏻

    • @armygirl1481
      @armygirl1481 Місяць тому +2

      Eallam Àllah ഹൈറാക്കി തരണേ ആമീൻ

    • @salims6003
      @salims6003 Місяць тому +3

      Ellaam sheriyakum

    • @faseela2627
      @faseela2627 Місяць тому

      @@armygirl1481 ആമീൻ. 🤲🏻

    • @faseela2627
      @faseela2627 Місяць тому

      @@salims6003 ഇന്ഷാ അള്ളാഹ്.

    • @user-gy1qo7lg9x
      @user-gy1qo7lg9x Місяць тому

      Cmvm promotting wrk ചെയ്തു noku

  • @fathimajezza5333
    @fathimajezza5333 Місяць тому

    ഉസ്താദിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് എന്റെ മക്കൾ സ്വാലിഹാകാൻ പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് ചെവി കേൾവി കുറവാണ് പ്രത്യേകം ദുആ ചെയ്യണം ഞാൻ വലിയ വിഷമത്തിലാണ്

  • @unknownlegend4749
    @unknownlegend4749 Місяць тому +25

    ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲

    • @Aysha_s_Home
      @Aysha_s_Home Місяць тому

      ആമീൻ യാ റബ്ബൽ ആലമീൻ🤲🏼

    • @lailalailabeegam2942
      @lailalailabeegam2942 Місяць тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @sajithaarasheed1952
    @sajithaarasheed1952 Місяць тому +15

    ഇന്ന് എന്റെ മകനു ജോലിക്കുള്ള ഇന്റർവീ ഉണ്ട്‌ അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲. ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ 🤲🤲🤲

    • @JabarullaJabarulla-zl7gq
      @JabarullaJabarulla-zl7gq Місяць тому

      Problem solution, ചാനൽ യുട്യൂബിൽ നോക്കു, അതിൽ സലാമുൻ കൗലൻ min റബ്ബിറഹീം 129 പ്രാവശ്യം,, എനിക്ക് പിറ്റേ ദിവസം സാധ്യമായി

    • @panineer-wm8mo
      @panineer-wm8mo Місяць тому

      കിട്ടിയോ

  • @aaliyahh_._
    @aaliyahh_._ Місяць тому +2

    എൻ്റെ മോന് അവൻ്റെ യോഗ്യതക്ക് ഹൈറായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @HabeebHabee-di4oc
    @HabeebHabee-di4oc Місяць тому +1

    ദുആ യിൽ ഉൾപെടുത്തണേ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തി ആകാൻ വേണ്ടി 🤲🤲🤲🤲🤲