500 രൂപയ്ക്കും 1000 രൂപയ്ക്കും ഇനി അടിപൊളി ബിസിനസ്സ് തുടങ്ങാം |TOP BUSINESS IDEAS |Business success
Вставка
- Опубліковано 10 лют 2025
- 500 രൂപയ്ക്കും 1000 രൂപയ്ക്കും ഇനി അടിപൊളി ബിസിനസ്സ് തുടങ്ങാം |TOP BUSINESS IDEAS |Business success
Contact : 6238783735,89213 68177,8281494505
#business #businessideas #businessnews #businessproposal #ideas #bestbusinessideas #smallbusiness #small #woman #topbusinessidea #entrepreneur #lowbudget #mmmtraveller #entrepreneur #entrepreneurship #kerala - Розваги
Contact : 6238783735,89213 68177,8281494505
മഞ്ചേരി പുതിയ സ്റ്റാൻഡിൽ നിന്ന് പഴയ സ്റ്റാന്റ് വരെയും അവിടുന്ന് മെഡിക്കൽ കോളേജ് ക്യാമ്പസ് റോഡിലൂടെയും ഒന്ന് നടന്നാൽ മതി.. ഇതിന്റെ കടകളെ അവിടെ മൊത്തം ഉള്ളു.. തുടങ്ങുന്നവർ സൂക്ഷിച്ചാൽ നല്ലത് 🙂🙂
2000.രൂപ. കൊണ്ട്. കച്ചോടം. തുടയാൽ.. വൈകുന്നേരം.. അവിടെ. തന്നെ. കിടന്ന്. ഉറങ്ങാൻ.. ഏറ്റവും. നല്ലത്. വല്ലസ്ടലത്തും. ജോലിക്. നിന്നോ... നഷ്ടം. ഒന്നും. ഇല്ല.. സോപ്. കച്ചോടം. നാട്ടിൽ. പറഞ്ഞിരിക്കുന്നു... 210.രൂപ. മുടക്കിയാൽ. 280.രൂപ. കിട്ടും... എത്ര. എണ്ണം.. കയ്യിൽ. പിടിച്ചു. നടക്കും.. 5ലിറ്റർ. ആണ്. ഒരു. ക്യാൻ.. പറയുന്നത്. കേൾക്കാൻ. രസമാണ്... 10.ടിൻ. കൊടുന്നാൽ. 3മാസം. വേണം. വിറ്റ്. Thiran.
@@alivm4831 👍👍
Bro. കിടു ആണ്
Mashaallah alhamdulillah allahuakbar barakallah mabrook ❤ inshallah
@@muhammadshakeer7604 ❤️❤️
ഹെഡ്സെറ്റ് വെച്ചോ കണ്ണടച്ചോ കേട്ടാൽ കലാഭവൻ മണിച്ചേട്ടന്റെ വോയിസ് ❤
@@AbdulJabbar-up8qs ❤️❤️
Thanks bro..❤❤
@@mahboobtotalwash ❤️❤️
കുടിൽ വ്യവസായം പോലെ ഇത് കുടുംബശ്രീ ക്കാരെയും house വൈഫ് കളെയും കൊണ്ട് ഉണ്ടാക്കിക്കുന്നവരോട് ലേബൽ ഇല്ലാതെയും ലൈസൻസ് ഇല്ലാതെയും കലക്കി വിറ്റാൽ പണി ഉറപ്പു ഒരുപാടു പേപ്പേഴ്സ് ഇതിനു ആവശ്യമുണ്ട് മറക്കണ്ട
വായ് കൊണ്ട് പറയാൻ എന്ത് എളുപ്പമാണ്
Online sale undo
ഉണ്ട്
Subhaanallaah
പ്രവാസി ആയതുകൊണ്ട് എന്നും കടങ്ങൾ മാത്രമാണ്.. ഒരു വരുമാനം വേണം. അതാ ആഗ്രഹിക്കുന്നത്.
Spring way ചെയ്യൂ...
@@sirajelayi9040അത് എന്താണ്
@@UshaKunju-td4ru 🥰🥰👍
500 രൂപ കയ്യിലുണ്ടെങ്കിൽ ഞാൻ സേട്ടല്ലേ.. ഇപ്പൊ പാട്ടുമാത്രല്ലേയുള്ളൂ.. (ഒടുവിൽ ഉണ്ണികൃഷ്ണൻ -ഗ്രാമഫോൺ ):😮അതാ ഇപ്പൊ പറയാനുള്ളത് 😢
@@Brahma-d3p 👍👍
ഈ കമ്പനിയിൽ ഉണ്ടാക്കുന്ന സാധനം വാങ്ങുന്നവർക്ക് അവരുടെ കമ്പനി പേരിൽ ചെയ്ത് കൊടുക്കുകയോ 😮.. ഇത് നിയമ പരമായി വിരുദ്ധമല്ലേ
Loan Licence എന്ന് പറയും- ആർക്കും ചെയ്യാം -
❤❤❤❤❤🎉😊
Yes
@@saifunneesakanjirathingal9323 🥰🥰
ഞാൻ ഇത് പോലുള്ള ഒരു പരിപാടിയിൽ പങ്കാളി ആയിരുന്നു...
ഇപ്പോൾ.....
പാളീസായി.....
@@jabbarp4313 🙏🙏
Eniku shop und ithu sale cheyyanamennu agraham und
@@LOOSHASUKUMARAN 🥰🥰👍
👍👍👍
ഓൾസൈൽ. ചെയ്‌തോ.. ലാഭം. കുറച്ചു. മതി. വേഗം. പോവും..
@@alivm4831 👍👍🥰
Sir thalparyamundu kannuranu njan
@@vinodkumarkumarankumaran3489 🥰🥰
ഇതും പറഞ്ഞ് 2000 രൂപയും വാങ്ങി അയാൾ പോയി. ..
Good morning 🙏. ഞങ്ങൾ തിരുവനന്തപുരത്തു ആണ്. അവിടെ എങ്ങനെ കിട്ടും.
@@UshaKunju-td4ru ❤️❤️
ഈ പറഞ്ഞു തുടങ്ങിയ ചേട്ടൻ 2000 രൂപ കൊണ്ട് ഒരു ബിസിനസ് തുടങ്ങാം ഇന്ന് കേൾക്കുമ്പോൾ എന്തോ വലിയ ആന 😂 എന്ന് കരുതി പിന്നെ കാര്യം മനസ്സിൽ ആകും ഇത് ഒരു മുതാലിയെ വീണ്ടും വലിയ മുതലാളി ആക്കാനുള്ള ഒരു തട്ടിപ്പ് ( ഉടായിപ്പ്) ആനന്ന് മനസ്സിലായി. ഇത് പാവങ്ങളെ ഉപദ്രവിക്കുന്ന വലിയ ഉടായിപ്പ്...പരസ്യം കണ്ട് 😂😂
@@shamsudheenshamsu1138 🥹🥹
വിൽക്കാൻ കഴിയുന്നവർ മാത്രം ശ്രമിക്കുക. ഇല്ലെങ്കിൽ പെട്ടുപോകും 😂
ഇത് എവടെ ആണ് സ്ഥലം. കൊറിയർ ഉണ്ടോ
ബോട്ടിൽ തരുമോ
2000 Roopakku vanghunna oralku eekadeesham ethra labam kittum
@@SidieequeSidhi ❤️❤️
2000 രൂപക്ക് വാങ്ങുന്നത് വിൽക്കുമ്പോ 3000-3500 ഒകെ കിട്ടുമായിരിക്കും..അതായത് ലാഭം 1000-1500...പക്ഷെ ഇതിന്റെ ബിസിനസ് നാട്ടിൽ തലങ്ങും വിലങ്ങും വില കുറച്ചു തുടങ്ങിയിട്ടുണ്ട്.. സൂക്ഷിച്ചു തുടങ്ങുക. തുടങ്ങുന്നവർ 😊
ഞങ്ങൾ ചെയ്യുന്നുണ്ട്❤❤
Engane unde
@@Ajitha.B-os9nz 🥰🥰👍
Eniku kadayunt athil nadatham agraham unt
@@SurprisedAlligator-eg8hl ❤️🥰
4 മാസം 1000 രൂപയുടെ പർച്ചെയ്‌സ് ചെയ്യുമ്പോൾ മാസം 20000/- രൂപ സാംബാധിക്കാം....
@@creatordelivered4533 👍👍
സാർ സൂപ്പർ എനിക്കും തെടങ്ങണം എന്നുണ്ട് എങ്ങനെ സ്റ്റാർട് ചെയ്യും
സർ വന്നു സ്റ്റാർട്ട് ചെയ്ത് തരും 🤣
Call
@@Kpopfangirl85 🥰🥰👍
Mahabooba. Anta. Allavita. Prattanayum. Ashamshakzalum. Arikkunnu.
@@radhakrishnan5300 ❤️❤️
ക്വാളിറ്റി നോ guarntee
Hai
കോട്ടയത്ത് തരുമോ
@@sisevarghese5784 🥰🥰
എനിക്ക് താല്പര്യമുണ്ട് തൃശ്ശൂർ ജില്ലയിൽ കൊറിയർ അയച്ചു തരുമോ
@Spidex321 🥰🥰
ഹ ഹ്.. കേൾക്കാൻ.. എത്തൊരു സുഖം....😂.. ചേട്ടൻ... ന് പറ്റിയ ബിസിനെസ് 😂😂
@@Rashidkottilangad 😍😍
ഇത് ആരും ചെയ്യാൻ നോക്കണ്ട ചെയ്തു മടുത്ത ഒരാൾ എന്ന നിലയിൽ പറയുന്നതാണ്
@@aneeshaliyar1133 😌😌
What is the reason?
@@ramkiran-y7o ചെയ്ത അനുഭവം കൊണ്ട് പറഞ്ഞതാണ്
ആ നമ്പറിൽ കോൺടാക്ട് ചെയിതിട്ടു kittunnilla
3 നമ്പർ കൊടുത്തിട്ടുണ്ടല്ലോ 🥰🥰
Yathra kitti
ഇടുക്കിയിൽ എത്തിച്ചു തരുമോ
@@Mollyvarghese-j7u 🥰🥰
@@Mollyvarghese-j7u 🥰🥰
Ee bottle evidenn kittum
@@abdullashuhail4168 🥰🥰
Idh eviden
Malappuram kavanur
Anik akam ude egane kittum mannarkade annu
Soundkuravan
ഇത് ആരും തുടങ്ങൻഡ മുട്ടിൽ മുട്ടിൽ ഇപ്പോ ഇത് തന്നെ പോരാത്തതിന് എല്ലാപേന്നുങ്ങളും ഇത് ഉണ്ടാക്കുന്നുണ്ട്
@@Gulf-xsoapkada 🥰🥰
എനിക്കൊരു ഷോപ്പ് ഇടാൻ ആഗ്രഹം ഉണ്ട് എറണാകുളം. ചോറ്റാനിക്കര ഭാഗത്താണ്. എന്താണ് ചെയ്യേണ്ടത്
Rent shop decorate Punchayath license shop ready. Fill rack call celebrity to open., appoint sales girls…..😅
product tharam sale cheytholu
@@ranjulakshmi8879 ithu evida
@@djkollam.ernakulam.4070 ❤️❤️
@@ranjulakshmi8879 ഇത് എവിടാ
ഇപ്പോൾ നാട്ടിൽ ഇല്ല. നാട്ടിൽ വന്നിട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു.
@@UshaKunju-td4ru 🥰🥰
ശരിയാണോ
ഒരു കിറ്റന് എന്താ വില
Rate paranjillallooo onninteyum
അങ്ങനെ പബ്ലിക് ആയിട്ട് rate പറയാൻ പറ്റോ...
Mahabooba. Anta. Allavita. Prarthanyum. Ashamshakalum. Narunnu
കൊണ്ട് പോടോ.. പറ്റിക്കൽ business..
ഇതിൻ്റെ ഒക്കെ വില പറഞ്ഞാൽ ഉപഗാരം ഞാൻ കണ്ണരാണ്
@@SaddiqueT 🥰🥰
കടങ്ങൾ വീടി കഴിഞ്ഞു കഴിഞ്ഞാൽ ഉടനെ നാട്ടിൽ വരും.
ഇതും ഒരു പരസ്യം
@@fasalpk5549 🥰🥰
😂😂😂🤭
സ്മല്ല് നല്ലതാണ്
❤സബ് ചെയ്തിട്ടുണ്ട് തിരിച്ചും വേണേ ❤❤❤❤
Hi
നിങ്ങൾ എവിടെ ആണ് തുടങ്ങിയത്