Tanks ബ്രദർ താങ്കൾ മുസ്ലിം രാജ്യങ്ങൾക്കു യൂറോപ്യൻ രാജ്യങ്ങളിൽ അംഗത്വം കിട്ടാത്തതിന്റെ കാരണം മനസിലാക്കിയല്ലോ പൂർണ്ണമായും യുറോപ്പിലുള്ള രാജ്യങ്ങളാണ് ബോസ്നിയയും കൊസോവയും അൽബേനിയയും മൂന്നും മുസ്ലിം രാജ്യങ്ങൾ തുർക്കി പൂർണ്ണമായി യുറോപ്പിലല്ല എന്നാൽ തുർകിക്ക് നാറ്റോ അംഗത്വമുണ്ട് പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു ബോസ്‌നിയൻ കൂട്ടക്കൊല മതപരമല്ല യുഗോസ്ലാവ്യക്ക്യ മുമ്പു സ്വതന്ത്ര രാജ്യങ്ങളായിരുന്നു ഇവയെല്ലാം കമ്മ്യൂണിസം തകർന്നതോടെ മോണ്ടിനെഗ്രോ സെർബിയ ക്രോയേഷ്യ ബോസ്നിയ തുടങ്ങിയ നാടുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മറ്റുള്ള രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അവരുടെ കാര്യം നോക്കിപോയപ്പോൾ സെർബിയ മാത്രം അയൽരാജ്യമായ ബോസ്നിയയുടെ സ്വാതന്ത്ര്യം അംഗീകരിച്ചില്ല ബോസ്നിയ സെർബിയയുടെ ഭാഗമായി നിലനിർത്തുന്നതിന് വേണ്ടിയുള്ള കൂട്ടക്കൊലകളും ബലാത്സംഗങ്ങളുമാണ് തുടർന്ന് അരങ്ങേറിയത് ക്രൊയേഷ്യയും സെർബിയയുടെ ഭാഗമെന്ന് അവകാശപ്പെട്ടു സെർബിയ അവര്കെതിരെയും നീങ്ങിയിരുന്നു നാറ്റോ ഇടപെട്ട് ബൽഗ്രേഡിൽ ബോംബിങ് നടത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ബോസ്നിയ ഹെർസഗോവിന എന്ന സുന്ദര രാജ്യം ലോകത്തു ഉണ്ടാകുമായിരുന്നില്ല താങ്കൾ സെർബിയയിലെത്തുമ്പോൾ സെർബുകൾ എത്രമാത്രം പരുക്കാരാണെന്നു ശ്രദ്ധിച്ചാൽ വ്യക്തമാകും
@@GoldenErrabosnia 51%muslim 49%cristyan 2 points kududhal anu kottayam jilla ellarum parayum cristyan anu majority pakshe alla hindhu anu majority 45%hindhu 40%cristyan 5%muslim kottayam anu 😃😃😃
Travel vlogger എന്ന നിലയിൽ ഉപരി ഇനിയും മികച്ച യാത്രവിവരണങ്ങൾ പുസ്തകങ്ങൾ ആയി എഴുതാൻ സാധിക്കട്ടെ.. 😊 A book solely based on Thailand looks really interesting.. 👌🏻
ഇന്നത്തെ യൂറോപ്പിലെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു ഇന്നത്തെ വീഡിയോ ഉണ്ടായിരുന്നത് ധാരാളം നല്ല നല്ല കാഴ്ചകൾ സ്ഥലങ്ങൾ എന്നിവ എനിക്ക് കാണാൻ പറ്റി അതായാലും ഇനി അടുത്ത യൂറോപ്പിലെ കാഴ്ചകൾ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ tech travel eat kl to uk ചോദിച്ചു ചോദിച്ചു പോകാം ♥ ♥
The Sarajevo Clock Tower in Bosnia and Herzegovina was built in the 16th century during the Ottoman period. It is one of the tallest clock towers in the country and is unique because it shows *lunar time* instead of regular time. This means the clock follows the Islamic prayer schedule, helping Muslims know when to pray. Originally, the tower was built to serve as a public clock for the local people. Over time, the clock mechanism was replaced, with the current one coming from London in the 19th century. Today, the Sarajevo Clock Tower is an important historical site, representing the city’s Ottoman heritage and Islamic traditions.
Sathyam parajal thankalude video kaanumbol aan pala rajyagalude perum currencykalude okke perukal first time kelkunnath..very well informations. .thank you sujith etta for the information😊
മതം വേണ്ട എന്ന് പറയുന്നില്ല പക്ഷേ മതം അത് നിങ്ങളെ വീട്ടിൽ ഉപയോഗിക്കുക. മതം മനുഷ്യൻറെ മുഖത്തും വസ്ത്രത്തിനും ഉപയോഗിക്കാതിരിക്കുക എന്നാൽ ഈ ലോകം സമാധാനത്തിന് ഭാഗമായി മാറും.
Yes, what we need is like this. The video of the day was very good. If the history of you visiting locations is lightly explained. It will benefit from all this video seeing. Sujith Bhai, Likes from Mallappally 🌹🌹🌹🌹🌹
E.P. 196. Islamic Country Of Europe Today's Views Amazing & Beautiful Historical Detail Information 👌 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
മതമല്ല പ്രശ്നം, മറ്റു മതത്തോടുള്ള വെറുപ്പാണ് പ്രശ്നം. ലോകത്ത് ഒരു മതവും മറ്റു വിശ്വാസങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നില്ല, ചില നികൃഷ്ട ജീവികളാൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നു. സ്നേഹവും സമാധാനവും പുലരട്ടെ❤❤❤
എത്രയോ തലയില്ലാത്ത അമുസ്ലിം സഹോദരങ്ങളാണ് അറബിനാടുകളിൽ പണിയെടുക്കുന്നത് ! എന്തൊരു കഷ്ട്ടമാണ് . വേറെയെത്രെ സുന്ദരമായ അമേരിക്കൻ യൂറോപ്യൻ ആഫ്രിക്കൻ രാജ്യങ്ങളുണ്ട് ! തല വെച്ചുകൊണ്ടുതന്നെ പണിയെടുക്കാൻ എന്നിട്ടും ആളുകൾ കഞ്ഞികുടിക്കാൻ വകയില്ലാതെ വരുമ്പോൾ കണ്ണിൽ ചോരയില്ലാത്ത മുസ്ലിം നാടുകളിലേക്ക് തന്നെ പണിക്ക് പോകുകുന്നു കഷ്ടം😢
European Union akke 27 countries anu ullathu europil 50 countries anu ullathu appol aa rajyangal ellam muslim bhooripaksham aano ganyamaya muslim janasangua ulla france Germany okke European unionde angangal aanu...
ഈ വ്ലോഗ് ൽ നിന്ന് ഡെയിലി ഒരു short video ചെയ്ത views kittille ചേട്ടാ എന്നിട്ട് ആ short ൽ ഈ ഫുൾ vlog pin cheytha pore Chetta this is only my opinion... If you don't like then reject
മുസ്ലിം ഭൂരിപക്ഷം ഇല്ലാത്ത നോർവെ, സ്വിറ്റ്സർലൻഡ്, UK, അങ്ങിനെ യുറോപ്പിലുള്ള ധാരാളം രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത രാജ്യങ്ങളാണ്.. ബുക്ക് എഴുതുമ്പോൾ നന്നായി പഠിച്ചു എഴുതണം
ചേട്ടൻ അമേരിക്കയിൽ പോകുന്നതാണ് എപ്പോഴാണ് എന്നിട്ട് അവിടത്തെ കാഴ്ചകൾ ഒപ്പിയെടുക്കണം എന്നിട്ട് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കണം ലക്ഷ്വറി വണ്ടിയിൽ യാത്ര ചെയ്യണം ബർഗർ തീറ്റ മത്സരം സംഘടിപ്പിക്കണം എന്നിട്ട് 10 പേർക്ക് ഫ്രീയായിട്ട് യൂറോപ്പിലേക്ക് വരാനുള്ള ടിക്കറ്റ് എടുത്തു കൊടുക്കണം ഇപ്പോഴത്തെ പ്രസിഡൻറ് കാണാൻ പറ്റുമെങ്കിൽ കാണണം ഉണ്ടെങ്കിൽ കാണണം
Very good super story wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan congratulations beautiful daylong fantastic looking super food very taste food good looking happy enjoy God bless you family
സുജിത് ഭായ് സ്വന്തം വീഡിയോ അല്ലേ മടുത്തു എന്നൊരു വാക് ഇനി പറയരുത് .. എന്നെപ്പോലെ തങ്ങളെ ഇഷ്ട്ടം ഉള്ളവർ എല്ലാ വിഡിയോകളും കാണും . തുടക്കത്തിൽ തന്നെ മടുത്തു ബോറിംഗ് ആയീ തുടങ്ങി എന്ന വാക്കുകൾ ഇനി മുതൽ ഉപയോഗിക്കാട്ജിരിക്കുക . നന്ദി 🙏
ആരെന്തൊക്കെ പറഞ്ഞാലും താങ്കളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്. നല്ല സിനിമ കണ്ടിട്ട് കുറ്റം മാത്രം പറയുന്ന പ്രേക്ഷകരും ഇവിടെ ഉണ്ടല്ലോ. കുറ്റം പറയുന്നവർ പറയട്ടെ കാര്യമാക്കണ്ട
‘INB ഡയറീസ്‘ പുസ്തകം DC Books ന്റെ വെബ്സൈറ്റിൽ നിന്നും വാങ്ങാവുന്നതാണ് : dcbookstore.com/books/inb-diaries
Amazon : amzn.to/4aBUEUM
Tanks ബ്രദർ താങ്കൾ മുസ്ലിം രാജ്യങ്ങൾക്കു യൂറോപ്യൻ രാജ്യങ്ങളിൽ അംഗത്വം കിട്ടാത്തതിന്റെ കാരണം മനസിലാക്കിയല്ലോ പൂർണ്ണമായും യുറോപ്പിലുള്ള രാജ്യങ്ങളാണ് ബോസ്നിയയും കൊസോവയും അൽബേനിയയും മൂന്നും മുസ്ലിം രാജ്യങ്ങൾ തുർക്കി പൂർണ്ണമായി യുറോപ്പിലല്ല എന്നാൽ തുർകിക്ക് നാറ്റോ അംഗത്വമുണ്ട് പതിറ്റാണ്ടുകളായി യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു
ബോസ്‌നിയൻ കൂട്ടക്കൊല മതപരമല്ല
യുഗോസ്ലാവ്യക്ക്യ മുമ്പു സ്വതന്ത്ര രാജ്യങ്ങളായിരുന്നു ഇവയെല്ലാം കമ്മ്യൂണിസം തകർന്നതോടെ മോണ്ടിനെഗ്രോ സെർബിയ ക്രോയേഷ്യ ബോസ്നിയ തുടങ്ങിയ നാടുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മറ്റുള്ള രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അവരുടെ കാര്യം നോക്കിപോയപ്പോൾ സെർബിയ മാത്രം അയൽരാജ്യമായ ബോസ്നിയയുടെ സ്വാതന്ത്ര്യം അംഗീകരിച്ചില്ല ബോസ്നിയ സെർബിയയുടെ ഭാഗമായി നിലനിർത്തുന്നതിന് വേണ്ടിയുള്ള കൂട്ടക്കൊലകളും ബലാത്സംഗങ്ങളുമാണ് തുടർന്ന് അരങ്ങേറിയത് ക്രൊയേഷ്യയും സെർബിയയുടെ ഭാഗമെന്ന് അവകാശപ്പെട്ടു സെർബിയ അവര്കെതിരെയും നീങ്ങിയിരുന്നു നാറ്റോ ഇടപെട്ട് ബൽഗ്രേഡിൽ ബോംബിങ് നടത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ബോസ്നിയ ഹെർസഗോവിന എന്ന സുന്ദര രാജ്യം ലോകത്തു ഉണ്ടാകുമായിരുന്നില്ല താങ്കൾ സെർബിയയിലെത്തുമ്പോൾ സെർബുകൾ എത്രമാത്രം പരുക്കാരാണെന്നു ശ്രദ്ധിച്ചാൽ വ്യക്തമാകും
Plz note :
Serbia 🇷🇸 ☦️
Montenegro 🇲🇪 ☦️
Croatia 🇭🇷✝️
These are Christian countries.
Muslim majority countries in EU☪️.
Albania 🇦🇱 ☪️
Kosovo 🇽🇰 ☪️
Azerbaijan 🇦🇿 ☪️
Turkey 🇹🇷 ☪️
@@GoldenErrabosnia 51%muslim 49%cristyan 2 points kududhal anu kottayam jilla ellarum parayum cristyan anu majority pakshe alla hindhu anu majority 45%hindhu 40%cristyan 5%muslim kottayam anu 😃😃😃
❤
Travel vlogger എന്ന നിലയിൽ ഉപരി ഇനിയും മികച്ച യാത്രവിവരണങ്ങൾ പുസ്തകങ്ങൾ ആയി എഴുതാൻ സാധിക്കട്ടെ.. 😊
A book solely based on Thailand looks really interesting.. 👌🏻
ഇന്നത്തെ യൂറോപ്പിലെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു ഇന്നത്തെ വീഡിയോ ഉണ്ടായിരുന്നത് ധാരാളം നല്ല നല്ല കാഴ്ചകൾ സ്ഥലങ്ങൾ എന്നിവ എനിക്ക് കാണാൻ പറ്റി അതായാലും ഇനി അടുത്ത യൂറോപ്പിലെ കാഴ്ചകൾ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ tech travel eat kl to uk ചോദിച്ചു ചോദിച്ചു പോകാം ♥ ♥
The Sarajevo Clock Tower in Bosnia and Herzegovina was built in the 16th century during the Ottoman period. It is one of the tallest clock towers in the country and is unique because it shows *lunar time* instead of regular time. This means the clock follows the Islamic prayer schedule, helping Muslims know when to pray.
Originally, the tower was built to serve as a public clock for the local people. Over time, the clock mechanism was replaced, with the current one coming from London in the 19th century. Today, the Sarajevo Clock Tower is an important historical site, representing the city’s Ottoman heritage and Islamic traditions.
I am sorry if any mistake or misunderstanding
യൂറോപ്യൻ യൂണിയനിൽ സ്ഥാനം.കൊടുക്കാത്തത് ഇപ്പൊൾ യൂറോപ്പ് അനുഭവിക്കുന്ന റെഫുജീസ് പ്രശ്നങ്ങൾ ഒന്നു വിശകലനം ചെയ്താൽ മതി. ആപ്പോൾ കാര്യങ്ങള് മനസ്സിലാവും.
True religious fight ❤Travel cheythu world ariyunavark Religious fight onum undavila,ellarum equal ayirikum
Sathyam parajal thankalude video kaanumbol aan pala rajyagalude perum currencykalude okke perukal first time kelkunnath..very well informations. .thank you sujith etta for the information😊
മത തീവ്രവാദം എന്ന് അവസാനിക്കുന്നോ അന്ന് ലോകം ശാന്തം ആകും. 😍
❤️👍
സത്യം👍
@@mariojohn3452 yes
Ys
👍🏼
മതം വിട്ടാൽ വേറെ എന്തെങ്കിലും കാരണം കണ്ടെത്തി തമ്മിലടിക്കും മനുഷ്യന്ടെ കാര്യമല്ലേ
ഇല്ല മതവും കമ്മ്യൂണിസം ആണ് ഏറ്റവും കൂടുതൽ ആൾക്കാരെ കൊന്നിടുള്ളത്
Bosnia കാഴ്ചകൾ സൂപ്പർ. നല്ല തിരക്കുള്ള സിറ്റി ആണല്ലോ. Nice വീഡിയോ 👌👌
മതം വേണ്ട എന്ന് പറയുന്നില്ല പക്ഷേ മതം അത് നിങ്ങളെ വീട്ടിൽ ഉപയോഗിക്കുക. മതം മനുഷ്യൻറെ മുഖത്തും വസ്ത്രത്തിനും ഉപയോഗിക്കാതിരിക്കുക എന്നാൽ ഈ ലോകം സമാധാനത്തിന് ഭാഗമായി മാറും.
Yes, what we need is like this. The video of the day was very good. If the history of you visiting locations is lightly explained. It will benefit from all this video seeing. Sujith Bhai, Likes from Mallappally 🌹🌹🌹🌹🌹
E.P. 196. Islamic Country Of Europe Today's Views Amazing & Beautiful Historical Detail Information 👌 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Super vlog...❤❤
ഒരു കിടിലൻ എപ്പിസോഡ് 🔥🔥🔥❤️
15:16 same thoughts here too🙌🏻
5:39 that is great idea in that days big salute
മതമല്ല പ്രശ്നം, മറ്റു മതത്തോടുള്ള വെറുപ്പാണ് പ്രശ്നം. ലോകത്ത് ഒരു മതവും മറ്റു വിശ്വാസങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നില്ല, ചില നികൃഷ്ട ജീവികളാൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നു.
സ്നേഹവും സമാധാനവും പുലരട്ടെ❤❤❤
മതമാണ് പ്രശ്നം . ഒരു മതവും മറ്റു മതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ല.
Non muslimsnod enghinay perumaranam Ennanu quranum hadhisum parayunnath varay ethemkilum mathagrandhanghalil anghanney kanikamo sahodara😅
@@ranijoji-fp2fqഇതാണ് പ്രശ്നം
എത്രയോ തലയില്ലാത്ത അമുസ്ലിം സഹോദരങ്ങളാണ് അറബിനാടുകളിൽ പണിയെടുക്കുന്നത് ! എന്തൊരു കഷ്ട്ടമാണ് . വേറെയെത്രെ സുന്ദരമായ അമേരിക്കൻ യൂറോപ്യൻ ആഫ്രിക്കൻ രാജ്യങ്ങളുണ്ട് ! തല വെച്ചുകൊണ്ടുതന്നെ പണിയെടുക്കാൻ എന്നിട്ടും ആളുകൾ കഞ്ഞികുടിക്കാൻ വകയില്ലാതെ വരുമ്പോൾ കണ്ണിൽ ചോരയില്ലാത്ത മുസ്ലിം നാടുകളിലേക്ക് തന്നെ പണിക്ക് പോകുകുന്നു കഷ്ടം😢
ഒരു മതവും മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ല മതത്തെ സ്നേഹിക്കാൻ മാത്രം
Best wishes for a happy journey 🎉
Very interesting video. You also seemed very positive. If you yourself say it's boring... We become demotivated.
Today we enjoyed
Good narration about religion. Thank you...soniya
European Union akke 27 countries anu ullathu europil 50 countries anu ullathu appol aa rajyangal ellam muslim bhooripaksham aano ganyamaya muslim janasangua ulla france Germany okke European unionde angangal aanu...
ഈ വ്ലോഗ് ൽ നിന്ന് ഡെയിലി ഒരു short video ചെയ്ത views kittille ചേട്ടാ
എന്നിട്ട് ആ short ൽ ഈ ഫുൾ vlog pin cheytha pore
Chetta this is only my opinion... If you don't like then reject
Nice❤❤❤❤
Beautiful video ❤❤❤
❤️❤️സൂപ്പർ 💞💞 ചരിത്രം സൂപ്പർ
The clock's current mechanism was brought from London in 1875
Last Bgm music super🥰
Video 👌👏👍
Good video ❤
Super vedio ❤👌👌😄
Nice vlog tks for sharing
Super 👌🏻👍🏻
Adipoli ❤️👌🏻✌🏻
മുസ്ലിം ഭൂരിപക്ഷം ഇല്ലാത്ത നോർവെ, സ്വിറ്റ്സർലൻഡ്, UK, അങ്ങിനെ യുറോപ്പിലുള്ള ധാരാളം രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത രാജ്യങ്ങളാണ്.. ബുക്ക് എഴുതുമ്പോൾ നന്നായി പഠിച്ചു എഴുതണം
Nice👌
Very very excellent 👍👍👍 video
Super ❤🎉❤🎉❤🎉
സുജിത്തേട്ടാ ഇങ്ങളെ dji ക്യാമറയുടെ വീഡിയോ settings ന്റെ വീഡിയോ ചെയ്യാമോ? പ്ലീസ് (അഭാരാ quality ആണ് വീഡിയോക്ക് )❤
Chettayi videos 📷📸❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
Well said sujithbhai about religion
👍❤️
മനോഹരമായ സ്ഥലങ്ങൾ ❤❤❤❤❤❤❤❤
❤️❤️❤️
ബുക്ക് കിട്ടി 😁... താങ്കളുടെ എഴുത്തു കൊള്ളാം.. ശരിക്കും നമ്മളെയും എഴുതിലൂടെ കൊണ്ട് പോകുന്നത് പോലെ..❤❤ keep writing ..
Thank You So Much 🤗
Sujith bro❤
All relegion & its leaders should strive to spread LOVE & PEACE instead of showing HATRED towards fellow human being.
Convert cheyuna karyam paranjapola oru doubt
Next month I am going north Vietnam usd convert cheythit avide poit Dong akiyal mathiyo?
ചേട്ടൻ അമേരിക്കയിൽ പോകുന്നതാണ് എപ്പോഴാണ് എന്നിട്ട് അവിടത്തെ കാഴ്ചകൾ ഒപ്പിയെടുക്കണം എന്നിട്ട് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കണം ലക്ഷ്വറി വണ്ടിയിൽ യാത്ര ചെയ്യണം ബർഗർ തീറ്റ മത്സരം സംഘടിപ്പിക്കണം എന്നിട്ട് 10 പേർക്ക് ഫ്രീയായിട്ട് യൂറോപ്പിലേക്ക് വരാനുള്ള ടിക്കറ്റ് എടുത്തു കൊടുക്കണം ഇപ്പോഴത്തെ പ്രസിഡൻറ് കാണാൻ പറ്റുമെങ്കിൽ കാണണം ഉണ്ടെങ്കിൽ കാണണം
Haha Sure Soon
Living and Country Standard Needs To Get Involved in European Union.
Very good super story wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan congratulations beautiful daylong fantastic looking super food very taste food good looking happy enjoy God bless you family
സുജിത് ഭായ് സ്വന്തം വീഡിയോ അല്ലേ മടുത്തു എന്നൊരു വാക് ഇനി പറയരുത് .. എന്നെപ്പോലെ തങ്ങളെ ഇഷ്ട്ടം ഉള്ളവർ എല്ലാ വിഡിയോകളും കാണും . തുടക്കത്തിൽ തന്നെ മടുത്തു ബോറിംഗ് ആയീ തുടങ്ങി എന്ന വാക്കുകൾ ഇനി മുതൽ ഉപയോഗിക്കാട്ജിരിക്കുക . നന്ദി 🙏
ബോസ്നയിലെ കാഴ്ചകൾ ഇഷ്ടപ്പെട്ടു. പ്രാവിന്റെ കൂട്ടവും 👍
24:11 can't operate trams in our cities. Courtesy of the Auto drivers mainly. Also the 2 wheeler delivery guys in the cities.
Nice beautiful vlogs ❤
Thank you 😊
Videos are getting bored too much.
നല്ല വീഡിയോ
❤❤
👌
Bro adipoli video with explanation….
Thank you so much 👍
ഭക്തൻ്റെ ഇന്നത്തെ വീഡിയോ ചരിത്ര വിവരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു
thank you bro
പിന്നെ ഒരു സംശയം
ഈ drone Videos ഭക്തൻ തന്നെ എടുക്കുന്നതാണോ ?
@@vishwanathank2377 No space in travel backpacks to carry drone😂 .. enikum undaayirunnu athe samsheyam..
@@TechTravelEat Muslim majority countries in EU☪️.
Albania 🇦🇱 ☪️
Kosovo 🇽🇰 ☪️
Azerbaijan 🇦🇿 ☪️
Turkey 🇹🇷 ☪️
@@GoldenErraappol bosnia
Sound Ready Ayalo, Hope Your health is better now bro💖
Sujith there were trams in Chennai too till the early 1960’s
Idu oru religious trusted video annu......❤️❤️
Kollum kollayum elladdum ond alle...... Kasttam ind....😄😄
Potte.... 🫂🫂
Nyc video Sujithbro......❤️❤️
Please make the video of country Liechtenstein
Sure
Super video
Plz note :
Serbia 🇷🇸 ☦️
Montenegro 🇲🇪 ☦️
Croatia 🇭🇷✝️
These are Christian countries.
👍
“INB ഡയറീസ്” Auther’s copy ഇന്ന് കാലത്ത് വീട്ടിൽ എത്തി. Thank You Sujith 😍
Vayichitt Abhiprayam Parayanam
@@TechTravelEat ഒരു കോപ്പി നമ്മക്കും അയച്ചുതാപ്പാ.
Yesterday vlog was really heartwarming and pleasant vlog cute vlogs 🥹
ആരെന്തൊക്കെ പറഞ്ഞാലും താങ്കളുടെ വീഡിയോ എനിക്ക് ഇഷ്ടമാണ്. നല്ല സിനിമ കണ്ടിട്ട് കുറ്റം മാത്രം പറയുന്ന പ്രേക്ഷകരും ഇവിടെ ഉണ്ടല്ലോ. കുറ്റം പറയുന്നവർ പറയട്ടെ കാര്യമാക്കണ്ട
❤❤❤❤❤❤❤❤
Broo❤❤❤
Hai Sujith chetta ❤️🥰🎉
അടിപൊളി ❤❤
❤❤❤👍👍👍
Yesterday vlog was really nice but most entertaining vlog was with Rishi baby and Shweta mam Sir Day in my life that was amazing vlog Sir 😅😎😊✌️
Thanks for watching!
@TechTravelEat Welcome Sir 🤗
മതം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ഒന്നാണു.
മനുഷ്യരെ സ്നേഹിക്കാൻ മാത്രമാണു മതം പറയുന്നത്.
Complet your travel god bless you
ബുക്കിന്റെ ആമസോൺ ലിങ്ക് ഉണ്ടോ?
amzn.to/4aBUEUM
@@TechTravelEat order placed🥰😍
❤❤
*Nice*
Why changed first thumbnail ?????
switzerlandil LINDT factory visit cheyyanam
Bosnia❤❤❤
Sujithe background music volume kurakaamo ?....
Sujithetta onnum koodi uk van life winter expedition nadathuvo
🎉❤🎉👍
Love from kasaragod❤❤❤❤
😍❤️
I finished 96% Europe during backpacking across 103 countries
❤❤❤❤❤
🤩❤️
What is your dream destination that you really want to visit
Amaraika idyakorod chaitainu thanksluday abiprayam
യഥാർത്ഥത്തിൽ പറയണ്ടതു ജനസൈഢ് എന്നാണ്.
ജിനോ സൈഡ് സന്തോഷ്
George കുളങ്ങര കണ്ടുപിടിച്ച
word ആണ്. ലോകത്തു ആരും പറയാത്ത word താങ്കൾ പറയരുത്
ബോസ്നിയ രണ്ടാം ലോകമഹാ യുദ്ധത്തിന് തുടക്കം കുറിച്ചത് അവിടെയല്ലാ അറിയാമെങ്കിൽ ആരങ്ങിലും പറയുക ❤❤❤
❤
THAILAND ലെ പട്ടായയെ കുറിച്ചെഴുതുമ്പോൾ പപ്പുവിനേയും mention ചെയ്യുമോ? 😂😂😂😅
Pinnentha.. athinte koode pappunu ninte ammene kootti kodutha thandenem mention chyaam😂
ബ്രോ ❤️❤️❤️
"ullasayathrakal" yanna baiju chettante bookil thailand kurichu ond.
Plzzzz do more family vlog Sir I really miss Rishi baby and Shweta mam 😘😘