External antenna കണക്ട് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തത് കുറവായി തോന്നുന്നു.. അത്തരം ഓപ്ഷനുണ്ടായിരുന്നെങ്കിൽ മൊബൈൽ range കുറവുള്ള സ്ഥലങ്ങളിൽ വളരെയധികം ഉപയോഗപ്രദമാകുമായിരുന്നു..
യാത്രയിൽ മാത്രം ഉപയോഗിക്കാനാണെങ്കിൽ നല്ലതായിരിക്കും, വീട്ടിൽ ഉപയോഗിക്കാൻ plug ൽ ഉറപ്പിക്കുന്ന item ആയിരിക്കും നല്ലത്, Tp link ന്റെ ഇതുപോലുള്ള rechargable ആയ ഒരു device ഞാൻ ഉപയോഗിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ battary വീർത്തു വന്നു , പുതിയ battary അന്വേഷിച്ചപ്പോൾ 3000 രൂപ ആകുമെന്ന് പറഞ്ഞു,
@@nejeebmullappalli7039.. എനിക്ക് നാട്ടിൽ use ചെയ്യാനാ .. Viva ടെ ഒരെണ്ണം ഇരിപ്പു ഉണ്ട് .. But bro പറഞ്ഞപോലെ full time ചാർജ് ചെയ്ത് ഇട്ടോണ്ട് ഇരുന്നാൽ battery പോകും .. Wifi camera ക്ക് വേണ്ടി sim supported ആയിട്ട് ഉള്ള full time electricity plug ൽ കുത്തി ഇടാവുന്ന ഒരു router ആണ് ഞാൻ നോക്കുന്നേ വല്ലോം ഉണ്ടോ ഏതേലും brand??
മൊബൈൽ ഇന്റർനെറ്റ് എങ്ങോട്ട് പറക്കാനാണ്. ഡോംഗിളിൽ ഇടുന്ന SIM ഫോണിൽ ഉപയോഗിക്കുമ്പോൾ ഉള്ള സ്പീഡ് മാത്രമല്ലേ പരമാവധി ലഭിക്കൂ. പിന്നെ ഫോൺ ബാറ്ററി അല്പം save ചെയ്യാം, ഒരു പരിധി വരെ ഹീറ്റിങ് പോലെയുള്ള ഇഷ്യൂ കൺട്രോൾ ചെയ്യാം.
രതീഷ് ബ്രോ .. ഇതില്‍ സാധാരണയിലും സ്പീഡ് നെറ്റിന് കിട്ടുന്നുണ്ടോ ? എനിക്കു വീടിന്‍റെ അകത്ത് 4g വളരെ കുറഞ്ഞ സിഗ്നല്‍ മാത്രമേ കിട്ടുന്നുള്ളൂ . ഇത് വാങ്ങിയാല്‍ ആ പ്രശ്നം ഒരുവിധം പരിഹരിക്കാന്‍ പറ്റുമോ ? ഒന്നു അറിയിക്കണേ . പ്ലീസ്
Hi Btr, Passport related oru doubt,spouse name online through add cheythu, ente veed thrissur district anu, njan joli sambadhamayi stay cheyyunath Ernakulam anu, apo payment ellam kazhinju passport office schedule cheyyumbo Ernakulam select cheyyan option uddo, please reply?
You can do better You are oldest tec youtuber in malayalam and i am still watching your videos but You have to do more Please consider as big fan of you
color display ഒക്കെ ഉള്ള router ഇത്ര ചെറുത് ഇത് വരെ കണ്ടിട്ടില്ല. എൻറെ ഫ്രണ്ട് ഉപയോഗിക്കുന്നത് tplink ന്റെ dual antenna ഉള്ള ഒരു മോഡൽ ആണ് നല്ല സ്പീഡ് കിട്ടുന്നുണ്ട്.
രതീഷ് എൻ്റെ അനിയൻ്റെ വീട്ടിൽ വൈഫൈ ഉണ്ട് പക്ഷെ എൻ്റെ വീടിൻ്റെ ജനൽ വരെയെ കിട്ടുകയുള്ളു. അതുകൊണ്ട് മൊബൈൽ ജനലിൽ വച്ച് അതിൽ നിന്നാണ് TV കണക്ട് ചെയ്യുന്നത് ഇതിന് ചെറിയ ബഡ്ജറ്റിൽ പെരുനൻ്റ് സൊലുഷൻ ഉണ്ടോ
ഒരു റൂമിൽ റൂട്ടർ ഉണ്ട് പക്ഷെ മറ്റേ റൂമിൽ നെറ്റ് കിട്ടുന്നില്ല അതിന് എന്ത് വഴി എന്തങ്കിലും ഉണ്ടങ്കിൽ അതെ ങ്ങനെ ഫിറ്റ് ചെയ്യണം അതിന് പാസ്വേഡ് വേണോ എന്തെല്ലാം വേണം
Buy Here : amzn.to/3hnoReS
നമ്മുടെ ഫോൺ കളവു പോയാൽ അതിലെ വാട്‌സ്ആപ്പ് ആപ്പ് വിവരങ്ങൾ ചോർത്തപ്പെടാതിരിക്കാൻ എന്താണ് വഴി എന്നു പറഞ്ഞുതരാമോ??
External antenna കണക്ട് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തത് കുറവായി തോന്നുന്നു.. അത്തരം ഓപ്ഷനുണ്ടായിരുന്നെങ്കിൽ മൊബൈൽ range കുറവുള്ള സ്ഥലങ്ങളിൽ വളരെയധികം ഉപയോഗപ്രദമാകുമായിരുന്നു..
ഞാൻ ഒരു സംശയം ചോദിക്കട്ടെ ചേട്ടാ.. മൊബൈൽ നമ്പർ മാത്രം കിട്ടിയാൽ നമ്മുടെ മൊബൈൽ ഹാക്ക് ചെയ്യാൻ സാധിക്കുമോ? മറുപടി തരണേ
Flipkart il 6840rs.
4009/-
ഞാൻ ഓർത്തു എൻ്റെ speaker 🔊 അടിച്ചു പോകാറായെന്ന് 😂😂😂 comments വായിച്ചപ്പോൾ സമാധാനം ആയി 😌❤️ #🕊️ #☮️
iyalude sound quality maatiya njn video kanum allade eni njn kanilla
ഞാനും
Njanum
Sound entho issue ulla pole unde
Satym
Sound chelapp und
Athe
അതേ
Yes
വീഡിയോ ഉണ്ടാക്കിയ ശേഷം അത് ഒരു പ്രാവശ്മെങ്കിലും ചെക്ക് ചെയ്യാം. എന്താണെന്ന് വെച്ചാൽ സൗണ്ട് issue und 😉
Evide aanu ?
@@abhizlight2274 starting
ഉപകാരം ഉള്ള videos ചെയ്യുന്ന ഏക ചാനൽ 🔥🔥🔥
Njan eee saanam use cheythittund same saanam.... Oru use um illa same as mobile data
ഏതൊരാൾക്കും ഉപകാരപ്പെടുന്ന കിടുക്കാച്ചി ഐറ്റം 👌👌👌👌👌👌👌👌
Hi bro നിങ്ങളുടെ ഒപ്പം ഉള്ളവർ അതിവേഗം മുന്നേറിയല്ലോ നിങ്ങളും മുന്നേറട്ടെ 👍👌👍👌🏿
അടിപൊളി മച്ചാനേ...ഒരു രക്ഷയും ഇല്ലാട്ടോ....
ithill anthonnaaa itrakkk raksha illathath
യാത്രയിൽ മാത്രം ഉപയോഗിക്കാനാണെങ്കിൽ നല്ലതായിരിക്കും, വീട്ടിൽ ഉപയോഗിക്കാൻ plug ൽ ഉറപ്പിക്കുന്ന item ആയിരിക്കും നല്ലത്, Tp link ന്റെ ഇതുപോലുള്ള rechargable ആയ ഒരു device ഞാൻ ഉപയോഗിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ battary വീർത്തു വന്നു , പുതിയ battary അന്വേഷിച്ചപ്പോൾ 3000 രൂപ ആകുമെന്ന് പറഞ്ഞു,
@Najeeb..ശെരിയാണ് ..Bro. Plug ൽ ഉറപ്പിക്കുന്നത് sim ഇടാവുന്നത് ഏതാ നല്ലത് ഉള്ളത് ഒന്ന് പറയാമോ ??
@@jobinjoseph4294 ഞാൻ uae ൽ ഉപയോഗിച്ചിരുന്നത് നാട്ടിൽ കൊണ്ടുപോയതാ
@@nejeebmullappalli7039.. എനിക്ക് നാട്ടിൽ use ചെയ്യാനാ .. Viva ടെ ഒരെണ്ണം ഇരിപ്പു ഉണ്ട് .. But bro പറഞ്ഞപോലെ full time ചാർജ് ചെയ്ത് ഇട്ടോണ്ട് ഇരുന്നാൽ battery പോകും .. Wifi camera ക്ക് വേണ്ടി sim supported ആയിട്ട് ഉള്ള full time electricity plug ൽ കുത്തി ഇടാവുന്ന ഒരു router ആണ് ഞാൻ നോക്കുന്നേ വല്ലോം ഉണ്ടോ ഏതേലും brand??
കിട്ടിയോ...?
ഇതാണ് അന്നെഷിച്ചു നടന്ന സാധനം 🙏🌹
രതീഷ് ഏട്ടാ സൗണ്ട് ബാർ കൂടുതലാണ്
ath athu bar.....
Chila sthalangalil chila sim nu speed kuravayirikkule.. athe sim ee tenda yil use cheythal speed kooduthal kittumo?plz reply🙏❤️
ഞാൻ മൂന്ന് മാസം മുന്നേ ഇത് വാങ്ങി.അതിനു ഡിജിറ്റൽ ഡിസ്‌പ്ലൈ ഇല്ല.അടിപൊളി സാധനം 👌🏻
3500 രൂപ ആയി അന്ന്
Same ഞാനും വാങ്ങിച്ചിരുന്നു, അത്യാവശ്യം നല്ല speed ഉണ്ട്
@@rameez.p1930 ഏതാ sim ഉപയോഗിക്കുന്ന
@@shafitsy jio
@@shafitsy njan jio airtel upayogichitund
Range engane? Ethra meter kittum?
Soundnu bass kooduthal, mic distance keep cheith pidichal sheriyajum👍
സൗണ്ട് ഭയകരമായി ഡിസ്റ്റർബ് ചെയ്യുന്നുണ്ട്. ഒന്നുടെ മെച്ചപ്പെടുത്താൻ ശ്രെമിക്കാം ✌️
ടെന്റയ്ക്ക് ഇങ്ങനൊരു ഡിവൈസ് ഉള്ളതായി അറിയില്ലായിരുന്നു.
കഴിഞ്ഞയാഴ്ച പേരറിയാത്ത ഒരു ബ്രാന്റ് വേടിച്ചു.
ഉപകാരപ്രദമായ വിവരം👍
Ath speed kooti kittunundo?
@@shadow-tb2sk മൊബൈൽ പോലെ തന്നെ.
@@shadow-tb2sk Njan use cheyyunne Huawei E8372h-155 wifi dongle annu
ennik phonil sim ittal 30-60kb/s okke kittullu athum veedinte purath eraghiyal matram dongle il sim ittal veedite akath 300-800kb/s kittum
@@samsonta2425 ബ്രൊ ബാറ്ററി ബാക്കപ്പ് എങ്ങനെ ഉണ്ട് huwai ടെ ഞാൻ എടുക്കാൻ ഉദേശിക്കുന്നുണ്ട്
1 million, അടിച്ചല്ലോ, ഇനി dp മാറ്റാം ട്ടൊ 😍😍
Range kuravulla സ്ഥലത്ത് ഇത് വെച്ചാൽ നെറ്റ് ഉപയോഗിക്കാൻ പറ്റുമോ
വീട്ടിൽ റേഞ്ച്ന്റെ പ്രെശ്നം ഉള്ളതാണ്, ഇതു വച്ചാൽ100% പരിഹരിക്കാൻ കഴിയുമോ ? മറുപടി പ്രതീക്ഷിക്കുന്നു.
Jiofi പോലെ ആകും ഒരു കട്ട ഉള്ള സ്ഥലം ആണേൽ 2 കട്ട കിട്ടും
Range udakil nadaku
റേഞ്ച് കുറവുള്ള ഏരിയയിൽ ഉള്ളവർക്ക് നെറ്റ് കിട്ടാൻ ഉള്ള device എന്തെങ്കിലും ഉണ്ടോ പ്ലീസ് rply
നെയ്യിൽ പൊരിച്ച ഷർട്ടുകൾ ആണല്ലോ ഇപ്പോൾ കൂടുതലും 😂😂.. പട്ടായ പോയ ഫീൽ.. 🤣🤣
Nite ammede veetil free undo inteternet
@@9446648986 എന്താണ് താങ്കൾ ഉദേശിച്ചത്?.
@@9446648986 എന്താണ് ഭായ് പറയുന്നത്
@@9446648986 വീട്ടിൽ ശീലിച്ചത് ഒക്കെ നാട്ടിൽ പാടാമോ..
Eth sathanam kollam poli bro kidu kunju phone internet poli bro net kittumo
Mobile l range kuravulladathe ithil sim ittal mattamundakumo...??
രതീഷേട്ടാ, YouTubil Video Upload ചെയ്യുമ്പോൾ Upload Speed കൂട്ടാൻ എന്തേലും വഴി പറഞ്ഞുതരുമോ
Nice👌 sound future videos ill clear akun vijarikinnu chilapo clear samsaram matramula voice kekarila adaan
വീട്ടിൽ mobile range കുറവാണെങ്കിൽ ഇത് ഉപയോഗിച്ച് net speed കൂട്ടുവാൻ പറ്റുമോ ?
Chettante mic nu enthelum kozhappam ondo headphones vech kekkumbo oru patharicha first korach time face kanich paranjappol
മൊബൈൽ ഇന്റർനെറ്റ് എങ്ങോട്ട് പറക്കാനാണ്. ഡോംഗിളിൽ ഇടുന്ന SIM ഫോണിൽ ഉപയോഗിക്കുമ്പോൾ ഉള്ള സ്പീഡ് മാത്രമല്ലേ പരമാവധി ലഭിക്കൂ. പിന്നെ ഫോൺ ബാറ്ററി അല്പം save ചെയ്യാം, ഒരു പരിധി വരെ ഹീറ്റിങ് പോലെയുള്ള ഇഷ്യൂ കൺട്രോൾ ചെയ്യാം.
രതീഷ് ബ്രോ .. ഇതില്‍ സാധാരണയിലും സ്പീഡ് നെറ്റിന് കിട്ടുന്നുണ്ടോ ? എനിക്കു വീടിന്‍റെ അകത്ത് 4g വളരെ കുറഞ്ഞ സിഗ്നല്‍ മാത്രമേ കിട്ടുന്നുള്ളൂ . ഇത് വാങ്ങിയാല്‍ ആ പ്രശ്നം ഒരുവിധം പരിഹരിക്കാന്‍ പറ്റുമോ ? ഒന്നു അറിയിക്കണേ . പ്ലീസ്
Pubg കളിക്കാൻ use ചെയ്യാൻ പറ്റുമോ... Ping എത്ര കിട്ടും.... Please റിപ്ലൈ
ഫസ്റ്റ് 1:10 second സൗണ്ട് റെക്കോർഡിങ് (quality) ഒരു സുഖം കിട്ടുന്നില്ലല്ലോ രതീഷേട്ടാ...
Hi Btr, Passport related oru doubt,spouse name online through add cheythu, ente veed thrissur district anu, njan joli sambadhamayi stay cheyyunath Ernakulam anu, apo payment ellam kazhinju passport office schedule cheyyumbo Ernakulam select cheyyan option uddo, please reply?
Sound problem vannathu.... Recording cheythappol input audio level koodippoyi... Iniyulla recording's il sreddichal mathi
Bro. Sound edit cheyuumbo red line cross cheyyathe nokk... Ellla videosilm ee oru vibratns und...
You can do better
You are oldest tec youtuber in malayalam and i am still watching your videos but
You have to do more
Please consider as big fan of you
Very Informative Thanks
ഇതു പോലത്തെ device, Huwave ക്ക് എത്രയോ മോഡൽ ഉണ്ട്.
Hai Ratheesh Etta... Intro Super 🔥🔥👌👌
Tenda pande poliyan
Good review, eppol vangikkan pattiya orj best option aano? Any other good recommendations... Speed test results engane undu
കോൾ ചെയ്യാനും receive ചെയ്യാനും പറ്റുമോ.. please reply..
No
BSNL sim work cheyyumo ithil
Jiofi unlock cheyyan പറ്റുമോ
Speed alla probm.Net vegam theernnu pokunnu
athinu net kuduthal kittuna plan cheyitha poree
@@LibinBabykannur ooo oooo aganee
വളരെ നല്ല വീഡിയോ... 👍👍🤝🤝😍
റേഞ്ച് കുറവുള്ള വീട്ടിൽ ഉപയോഗിക്കാൻ പറ്റുമോ....... നെറ്റ് കിട്ടാൻ,,,,
Ith pole Ulla jiofi IL aano atho broadband vekkunath aano internet speed kooduthal kittukka ?
Broadband
5 g phone ellathe hotspot device vech 5g unlimited kittoo plan undenkil ?
color display ഒക്കെ ഉള്ള router ഇത്ര ചെറുത് ഇത് വരെ കണ്ടിട്ടില്ല. എൻറെ ഫ്രണ്ട് ഉപയോഗിക്കുന്നത് tplink ന്റെ dual antenna ഉള്ള ഒരു മോഡൽ ആണ് നല്ല സ്പീഡ് കിട്ടുന്നുണ്ട്.
ഇങ്ങനെത്തെ മോഡതിൽ റേഞ്ച് ഫോണിൽ കിട്ടുന്ന പോലെ സ്പീഡ് ഉള്ളോട്ത് സ്പീഡ് ആഹ് ഒരു മെത്തേഡ് ആണോ?.
Modathil upayogikkunna sim il ninnum, call vilikkan pattunna facility undo? Jiofiyil jiocall vech vilikkamallo?
Airtel modethil എങ്ങനെ jio sim internet ഉപയോഗിക്കാം
I minute kazhinne video de notification varunnullu
4G180 and 4G185 തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒന്നിന് 5 കൂടുതലാണ്
ഇന്നത്തെ എന്റെ വീഡിയോ കണ്ട് നിങ്ങൾ ചിരിച്ചു ചത്താൽ ഞാൻ ഉത്തരവാദിയല്ല🤣🤣😂😂
@@nikhilkrishnamangad machane Amazon link onnu nokku universal -4g 180 and 185 Athanu chodhiche🤗🤣🤣
@@nikhilkrishnamangad😂😂😂
മൈക്ക് ഒന്ന് മാറ്റിക്കോളൂ...
ബാക്കി എല്ലാം കൊള്ളാം 😇
രതീഷ് എൻ്റെ അനിയൻ്റെ വീട്ടിൽ വൈഫൈ ഉണ്ട് പക്ഷെ എൻ്റെ വീടിൻ്റെ ജനൽ വരെയെ കിട്ടുകയുള്ളു. അതുകൊണ്ട് മൊബൈൽ ജനലിൽ വച്ച് അതിൽ നിന്നാണ് TV കണക്ട് ചെയ്യുന്നത് ഇതിന് ചെറിയ ബഡ്ജറ്റിൽ പെരുനൻ്റ് സൊലുഷൻ ഉണ്ടോ
D link is the best one
രതീഷ് ഭായ് 10lakh. subscriberട ആയതിന്റെ ചിലവുണ്ട്
2 or 3 sim idanulla dongle undo??
Ini adutha qstn eath network choose cheyyum pinne unlimited plans ithkoode parayarnnu😁
Ith gulf countrysil use cheyyan pattumo
രതീഷ് ചേട്ടാ ഇതിന്റെ വെറെ ഒരു മോഡൽ എന്റെ കൈയിൽ ഉണ്ടായിരുന്നു പക്ഷേ ബാറ്ററിയാണ് പ്രശ്നം പെട്ടെന്ന് തീരുന്നു...
4G 180 aano model
1 million adichu
Powli device Super 🔥🔥😍🧡🧡
Bro ethite data usage egana nokune🙄
Mobile data ill ping 100 ms ann signal 3 bar , 2 bar mari mari nikkum
Ith use cheythal ping kurayumo ??
ഹായ് രതീഷ് ഏട്ടാ ഇവിടെ നെറ്റ്‌വർക്ക് speed 0.19 mb ആണ് ഉള്ളത് ഇത് വാങ്ങിയാൽ എന്തെങ്കിലും ഗുണം ഉണ്ടാവുവോ
ഇല്ല
Mobile Signal Booster Indiayil illegal ano?
Allenkil evde vangan kittum?
Pls reply...
ഇവിടെ ഞാനും കുറെ നോക്കി മുഴുവനും ചൈനയിലുണ്ട്😃
Can we plug in charging all the time for all day use ?
ഒരു റൂമിൽ റൂട്ടർ ഉണ്ട് പക്ഷെ മറ്റേ റൂമിൽ നെറ്റ് കിട്ടുന്നില്ല അതിന് എന്ത് വഴി എന്തങ്കിലും ഉണ്ടങ്കിൽ അതെ ങ്ങനെ ഫിറ്റ് ചെയ്യണം അതിന് പാസ്വേഡ് വേണോ എന്തെല്ലാം വേണം
ഇതിന്റെ ആവശ്യം എന്താണ്, SIM ഫോണിൽ തന്നെ INSERT ചെയ്തു യൂസ് ചെയ്യാല്ലോ
Thank u for the video brother...
Calling sim wifil ital call kitillallo. Atinu valla softwer ondo bhayi. Plz help
ചേട്ടാ എല്ലാ നെറ്റ്‌വർക്ക് 5g ആയിക്കൊണ്ടിരിക്കുകയാണ് അപ്പോൾ ഇത് വാങ്ങിച്ചാൽ നമുക്ക് നഷ്ടമായി തീരില്ലേ തേക്കാൻ നോക്കുകയാണ് അല്ലേ
S,ee price il vere enthallaam vazhi und
😂
ഇന്നത്തെ എന്റെ വീഡിയോ കണ്ട് നിങ്ങൾ ചിരിച്ചു ചത്താൽ ഞാൻ ഉത്തരവാദിയല്ല🤣🤣😂😂
Ee divise wifi modethil ninnu ithilek connection edukkan pattuo athayath wifi extender aayi upayogikkan pattuo
പറ്റില്ല.അതിനാണെങ്കിൽ ഞാൻ റേറ്റ് കുറഞ്ഞവ പരിചയപ്പെടുത്താം
Ok please
ശരി, OK.
Veettil range illel ith vaangiyitt kaaryam indoo..?
External antenna ഉള്ള product നോക്കണം..
Sound quality moshamayirunnu. Shariyakanam tto
Thanks chetta
WiFi റൂറ്റർ ക്രാക്ക് ചെയ്യാൻ പറ്റുമോ
ഞാനും ഒന്ന് വാങ്ങിയിട്ട് കുടുങ്ങി നിൽക്കാണ് എന്താണ് ചെയ്യേണ്ട ത് അറിയില്ല
HUAWEI കമ്പനിയുടെ ഒന്ന് ഞാൻ കുറച്ചുനാൾ മുമ്പ്
വാങ്ങി
Flipkartല് നിന്ന്.
എങ്ങിനെ ഉണ്ട് കൊള്ളാമോ ഒരെണ്ണം വാങ്ങാനാ
രതീഷേട്ടാ സൗണ്ട് ചിലപ്പ് അടിക്കുന്നുണ്ട്
Tenda super
ഇതുപോലെ ഉള്ള lokid wifi
Unlock ചെയാൻ പറ്റൂ ന്ന video ചെ യാമോ
ഇതിൽ എല്ലാ സിംമും പറ്റും..
Really helpful thank u
വെറുതെ അല്ല കുറച്ചു ദിവസമായി നിങ്ങളുടെ നെറ്റ് സ്പീഡ് സ്ക്രീൻ ഷോട്ട് എടുത്ത് അയക്കാൻ പറഞ്ഞത്.......😜😜😜😜
5G ulla ee kaalath 4G enthina bhai advanced avooo.. 🙏
ബ്രോ ക്ക് യൂട്യൂബിൽ എത്ര രൂപ കിട്ടുന്നുണ്ട്... അതിനെ കുറിച്ച് ഒരു വീഡിയോ ചെയൂ pls.. കൊറേ ആളുകൾക്ക് അറിയാൻ ഉള്ള ആഗ്രഹം ആണ്
Ratheesh Etta ethil 5g ullath undo?
Enthanu ratheesheta ee vivo phonile globel search
Bro audio quality porannu thonun check cheyyu
Thanks 👍🙏
താൻ എന്ത് മൈക്ക് ആണ് യൂസ് ചെയ്യുന്നേ. ഫുള്ള് സൗണ്ട് irapp
Ratheesh ettan 😘🤗😍
Calling supporting avuna router undo jio allathe
Njan jio modetil airtel analo use cheyunne
Ella simum ubayogikkavo
ഇത്പോലെയുള്ള ഡിവൈസുകളിൽ നെറ്റ് റീചാർജ് ചെയ്യുമ്പോൾ ഏത് പാകേജ് ആണ് നല്ലത്.. ഡാറ്റ മാത്രം കിട്ടാൻ
Ath service provider anusarich marum