ഇത് സ്പൈ ക്യാമറയേക്കാള്‍ അപകടകാരി

Поділитися
Вставка
  • Опубліковано 8 тра 2019
  • സ്പൈ ക്യാമറകള്‍ പോലെ നമ്മുടെ സംസാരം മുഴുവനായ് തല്‍സമയം സെറ്റ് ചെയ്തിരിക്കുന്ന മൊബൈല്‍ നംബറിലേക്ക് കോള്‍ ആയി അയച്ച് കൊടുക്കുന്ന ജി പി എസ് ട്രാക്കര്‍ എന്ന പേരില്‍ വെറും ആയിരം രൂപയില്‍ താഴെ നമ്മുടെ ഇന്റ്യന്‍ മാര്‍ക്കറ്റില്‍ സുലഭമായ ഈ ഡിവൈസിനെക്കുറിച്ച് അറിഞ്ഞിരിക്കുക▬▬▬▬▬▬▬▬▬▬▬▬♥
    ഫേസ്ബുക്ക് : / ratheeshrmenon
    ഇന്‍സ്റ്റാഗ്രാം : / ratheeshrmenonofficial
    ▬▬▬▬▬▬▬▬▬▬▬▬▬♥
  • Наука та технологія

КОМЕНТАРІ • 815

  • @jemshadlambo
    @jemshadlambo 5 років тому +1256

    ആ കാഞ്ഞ ബുദ്ധിയുള്ള ഭർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാര്യക്ക് മറ്റൊരു കുതിരപ്പവൻ 😂😂😂😂

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +59

      ഭാര്യമാരാകും ഇനി കാഞ്ഞ ബുദ്ധി ഉപയോഗിക്കാൻ തുടങ്ങുക..കാലം മാറി തുടങ്ങി

    • @abhijithprakash6620
      @abhijithprakash6620 5 років тому +3

      @Jem Shad LambBo Daa Lamboo 😃😃😉😉😆😆👋👋

    • @jemshadlambo
      @jemshadlambo 5 років тому +1

      @@abhijithprakash6620 മുത്തേ

    • @georgevarghese6198
      @georgevarghese6198 5 років тому +1

      Anganey randuperum viswosam illathey pandaramadangi chakum

    • @arjun2404
      @arjun2404 5 років тому +16

      ഇതാകെ ഇതിന്റെ പബ്ലിസിറ്റി ക്ക് വേണ്ടി ആണന്നു ഇത്ര പേർക്ക് അറിയാം😂😂😂😂

  • @sabirpnm3646
    @sabirpnm3646 5 років тому +735

    ഇതാണ് മക്കളേ വിശ്വവിഘ്യാതമായ ചിറ്റപ്പൻ ട്രാക്കർ (C tracker)

  • @jibinimmanuval6336
    @jibinimmanuval6336 5 років тому +552

    സത്യം പറ ചേട്ടാ ആ സ്ത്രീ സുഹൃത്ത് നിങ്ങളെ അല്ലേ വിളിച്ചോണ്ട് ഇരുന്നേ.... കയ്യോടെ പൊക്കാൻ പുള്ളിക്കാരൻ നിങ്ങളെക്കാളും വലിയ ടെക്നോളജി കണ്ടുപിടിച്ചു hahah

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +119

      ഹാ മനസ്സിലാക്കികളഞ്ഞല്ലേ പഹയാ...

    • @yajusvlogs9628
      @yajusvlogs9628 5 років тому +2

      ,😂😂😂😂😂

    • @jollythomasthomas7405
      @jollythomasthomas7405 5 років тому +5

      Porn video ഇട്ടപ്പോഴെ ആളെ തെരഞ്ച് ആച്ചു.

    • @cricketinfo1553
      @cricketinfo1553 5 років тому +1

      Bayankara😂😂

    • @ra-one1603
      @ra-one1603 5 років тому

      Technical movement hehe

  • @rameshk7254
    @rameshk7254 5 років тому +11

    ഇങ്ങനെ ഒരു divice പരിചയപ്പെടുത്തിയതിനു രതീഷിനു നന്ദി.....

  • @user-nl3ry1xg7o
    @user-nl3ry1xg7o Рік тому +10

    തീർച്ചയായും നല്ല കാര്യമാണ് താങ്കൾ ചെയ്യുന്നത്.
    കാലം ഒരു പാട് മാറി👍

  • @rafeekparammalvlogs
    @rafeekparammalvlogs 5 років тому +8

    നല്ല ഒരു അറിവ് ..രതീഷ് സർ നിങ്ങൾ സൂപ്പർ ആണ് .

  • @subhashmadhavan5404
    @subhashmadhavan5404 5 років тому +92

    മര്യാദക്ക് കഴിഞ്ഞു പോകുന്നവർക്ക് ഈ ഉപകരണം വലിയ അപകടം ഉണ്ടാക്കില്ല എന്ന് തോന്നുന്നു.

  • @anilv1481
    @anilv1481 5 років тому +465

    Video cut ചെയ്ത് ആമസോണിൽ പോയവർ ഒന്നു ലൈക്കിക്കേ..

    • @psychonoobyt25
      @psychonoobyt25 5 років тому +1

      😆😆😆

    • @jasmineozeela5
      @jasmineozeela5 5 років тому +1

      Anil V 😜😜😜😜

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +52

      ലൈക്കിയവർ വീട്ടിൽ ചെല്ലുംബോ റൂമൊക്കെ ഒന്നു ചെക്ക് ചെയ്യുന്നത് നന്നായിരിക്കും..

    • @shakeelahamedv4753
      @shakeelahamedv4753 5 років тому +1

      @@RatheeshrmenonOfficial psycho Ratheeeshettan

    • @christotomy505
      @christotomy505 5 років тому +1

      നോക്കിട്ട് കിട്ടിയോ അതും ഇല്ല

  • @rajeshpv12
    @rajeshpv12 5 років тому +8

    പുതിയ അറിവിന് നന്ദി

  • @trendingviral4892
    @trendingviral4892 5 років тому +262

    പ്രോഡക്റ്റിന്റെ റേറ്റിംഗ് കൂട്ടിയതിനു ആമസോണിൽ നിന്നും മിക്കവാറും ഒരു ഗിഫ്റ്റ് വരാൻ സാധ്യത ഉണ്ട്.... 😁

    • @jasmineozeela5
      @jasmineozeela5 5 років тому +1

      Manu Mathew 😄😄😄🤗🤗🤗

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +40

      കിട്ടിയാൽ നിനക്ക് എന്റെ വക ബിരിയാണി

    • @makrumakru5300
      @makrumakru5300 5 років тому

      @@RatheeshrmenonOfficial hahaa pandu mutall feste veedyo kandate radhees bayyudaa

    • @tech4sudhi837
      @tech4sudhi837 2 роки тому

      😁😁😂😂😂

    • @arusari4434
      @arusari4434 2 роки тому

      നീ ഏതാടെ ഉളെ ഇതെക്കെ നടക്കോ

  • @user-rs4ub8ck3z
    @user-rs4ub8ck3z 5 років тому +2

    രതീഷ്‌ഭായ് നിങ്ങളോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ ഇങ്ങനെയുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വഴി താങ്കൾക്ക് ഗുണവും കുറെ ആളുകൾക്ക് ദോഷവും സംഭവിക്കുന്നു എന്നു നിങ്ങൾക്ക് തന്നെ അറിയാവുന്നതാണല്ലോ .ഇങ്ങനെ ഉള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വഴി ഗുണത്തേക്കാൾ ഏറെ ദോഷമേ ഉണ്ടാക്കു സദുദ്ദേശത്തിനായി ഒരുത്തരും ഇതു വാങ്ങില്ല എന്നുറപ്പാണ് ...നല്ല അറിവുകൾ നൽകുന്നതിന് കടപ്പാട് പക്ഷെ ഇങ്ങനെയുള്ളവ അറിവിലേക്കല്ല അപകടത്തിലേക്കേ നയിക്കൂ 🙏🏻

  • @cpmurukanmurukan3057
    @cpmurukanmurukan3057 5 років тому

    നല്ല പുതിയ ടെൿനോളജിയും അറിവുകളും ലോകത്തിനു താങ്കൾക്കു നന്ദി

  • @georgevavolil7005
    @georgevavolil7005 4 роки тому +13

    *ഇത് കുടുംബം കലക്കി എന്നും അറിയപ്പെടും😬😬*

  • @dilkasmanu876
    @dilkasmanu876 5 років тому

    വിലയേറിയ അറിവ് thanks😘

  • @nandujs1713
    @nandujs1713 5 років тому +1

    ഉപകാരപ്രദമായ വീഡിയോ......!

  • @Jomonjoy365
    @Jomonjoy365 4 роки тому +2

    *പറഞ്ഞു തന്നതിന് നന്ദി*

  • @gertiga2692
    @gertiga2692 3 роки тому +1

    Super and informative. Just ask one doubt, as gps is compulsory in taxi vehicle's fitness time, which is the lowest rate GPS grade of ais140 ? In Coimbatore it is low rate of 2500, but can it fit and use the taxi here? Please reply. Prakashan.

  • @itsmeakash3492
    @itsmeakash3492 5 років тому +23

    ഐറ്റം pwoli...
    ഒരെണ്ണം ബുക്ക്‌ ചെയ്യണം
    കല്യാണം...
    ഭർത്താവ് കിടു.... !

  • @masoudkv7029
    @masoudkv7029 Рік тому

    വളരെ നല്ല അറിവ്‌

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 5 років тому

    രതീഷേട്ടാ thanks....

  • @jasmineozeela5
    @jasmineozeela5 5 років тому

    Device kollaaam...ithu parichayappeduthiyathinu....ithu kaanunna ellaavarkkum vendi thanks😜

  • @abhilashkarikkad2040
    @abhilashkarikkad2040 5 років тому

    സ്നേഹപൂർവ്വം ratheesh r menon,ഇതുപോലുള്ള videos ദിവസവും ഇട്ട് 1million തികക്ക് bhai

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 років тому +1

      വൺ മില്യണിലൊരു കാര്യവുമില്ല കാണാൻ ആളു വന്നാൽ മതി

  • @aman5338
    @aman5338 2 роки тому +2

    ഏതൊരാൾക്കും ഉപകാരപ്പെടുന്ന കിടുക്കാച്ചി ഐറ്റം 👌👌👌👌👌👌👌👌

  • @malluphilloos9555
    @malluphilloos9555 5 років тому +1

    Ente samsung galaxy tabE yil screen mirroring illa...athu ee phonil labhikkan enthu cheyyanam.

  • @baburajanbabu3831
    @baburajanbabu3831 5 років тому

    വളരെ നല്ല കാര്യം ആണ്

  • @jijumurugan
    @jijumurugan 5 років тому

    Very informative video.. thank u for making bro

  • @udhaybhanu3980
    @udhaybhanu3980 5 років тому

    Thanks for advice Good

  • @dreamcatcher9349
    @dreamcatcher9349 5 років тому +513

    നിങ്ങൾ ഇത് വാങ്ങാൻ വേണ്ടി അല്ല വീഡിയോ ഇട്ടിരിക്കുന്നതെങ്കിലും ഈ വീഡിയോ കണ്ടിട്ട് ഇതിനെക്കുറിച് ശ്രദ്ധാലുക്കളവുന്നവരേക്കാൾ കൂടുതൽ ഇത് വാങ്ങുന്നവരാവും ഉണ്ടാവുക 😁

    • @nvshefirali2293
      @nvshefirali2293 5 років тому +2

      Exactly

    • @bijurajnr
      @bijurajnr 5 років тому +1

      Correct..

    • @mansooralanallur8631
      @mansooralanallur8631 5 років тому +26

      @@bijurajnr പുകവലി ശരീരത്തിന് ഹാനികരമാണ് എന്ന്
      സിഗരറ്റ് പാക്കറ്റിൽ
      എഴുതിയത് പോലെ
      അത്രയേ രതീഷേട്ടൻ ഉദ്ധേശിച്ചൊള്ളൂ

    • @Colours_n_colours
      @Colours_n_colours 5 років тому +7

      ഞാൻ വാങ്ങും😂😂

    • @lovefromhevan7006
      @lovefromhevan7006 5 років тому +1

      Exactly

  • @equisite_paruaesthetic2130
    @equisite_paruaesthetic2130 5 років тому +17

    കുഞ്ഞമ്മ എവിടെയൊക്കെ പോകുന്നു എന്നറിയാൻ മഹാനായ ശംഭു ചിറ്റപ്പന് ഉണ്ടാക്കിക്കൊടുത്ത "ചിറ്റപ്പൻ ട്രാക്കറിന്റെ " രഹസ്യം പുറത്താക്കിയതിൽ' രതീഷ് ഭായ് നിങ്ങളോട് ദൈവം ചോദിക്കും 😂😂😂😂

  • @saheershapa
    @saheershapa 5 років тому

    Very good information, thanks

  • @ziya1738
    @ziya1738 5 років тому +4

    Kollam adipoli

  • @ajinshabilal1215
    @ajinshabilal1215 5 років тому

    Ratheeshatta ithe Pola valla GPS tracker undal onne parigaya paduthi tharamoo?

  • @vyshnavkunjuzz7629
    @vyshnavkunjuzz7629 4 роки тому

    Ith pole orennam njnnum anneshich nadakkuvaayirunnu,so thnx

  • @themastersvoice8636
    @themastersvoice8636 Рік тому

    Sir, Thanks.
    Does it need battery or charging. If so, how?

  • @jobinjoseph4294
    @jobinjoseph4294 Рік тому

    @Ratheesh bro.. Ethu jamer vallom vachu ethinte pravarthanam ellathakkan pattumo.. Egane ethinte pravarthanam ellathakkam..

  • @sumanthputhusseri7385
    @sumanthputhusseri7385 5 років тому

    How can i remove full screen video advertisements poppoing up frequently in my mobile phone......

  • @sameerc1789
    @sameerc1789 4 роки тому

    നല്ല അറിവ്

  • @sujithksamrita
    @sujithksamrita 5 років тому +1

    Very much informative

  • @steven-cc5ud
    @steven-cc5ud 5 років тому +1

    Beautiful..

  • @sanilks1814
    @sanilks1814 5 років тому +96

    *ഞങ്ങളാരും ഇത് വാങ്ങില്ല കേട്ടോ. അറിവ് എന്നുള്ള രീതിയിൽ ഓർത്തുവച്ചേക്കും* ☺☺☺☺

  • @subramanianck2261
    @subramanianck2261 2 роки тому

    ഇത്തരം ഉപകരണം കൊണ്ട് ഗുണവും ദോഷവും ഉണ്ട്

  • @Khadheeja-dr6sg
    @Khadheeja-dr6sg 3 роки тому

    Ratheesh bhai nammude human body il ithu pole haide cheyth vakkan kaziunna ithupolulla chipp typ traker undallo ath engine nammude body il undenn kandu pidikkan kazium enn onn paranju tharamo athu pole thanne ee video il paranja typ items nammude vandikalilo veedukalilo officeilo ellam undenkil engine kandu pidikkan kazium chetta oru video cheyyamo please.....valiya ubhagaram aayirikkum chetta...please

  • @vineeshv045
    @vineeshv045 5 років тому

    Edu bike tracking device ayi use cheyammo bro

  • @JhandasNayar
    @JhandasNayar 5 років тому +2

    ഇതാണ് മക്കളെ നമ്മുടെ ശംഭു വിന്റെ ചിറ്റപ്പൻ ട്രാക്കർ

  • @muhammedashikashraf8243
    @muhammedashikashraf8243 5 років тому +1

    Amazon il search chydhit orupaad kanunund
    Edhinte yadhaartha link ayach tharaamoo..??

  • @mallustatemedia2782
    @mallustatemedia2782 4 роки тому

    Ithin charging veno?
    Veroru samshayam ith pole veettil vechittundo engane kand pidikkaanaavum ?

  • @sajupt4247
    @sajupt4247 5 років тому

    Thanks onn vaanaganam

  • @softwaretestinghub1200
    @softwaretestinghub1200 5 років тому

    Nammude caril oke set cheyavunna gps trackerine kurich oru video cheyavo? Vandi theft ayal track cheyan patunna type device..

  • @SameerKongath
    @SameerKongath 3 роки тому

    ഗുഡ് ഇൻഫർമേഷൻ

  • @ameenami2945
    @ameenami2945 5 років тому

    EEE GPS il ittitulla simil call varunnathinu recharge cheyyende.

  • @binuvijayan5702
    @binuvijayan5702 4 роки тому +1

    ithu oru roomil phonil samsarikathallathey Vere ahrodengilum samdarikunnath kittumo

  • @shafeek_yeppi8273
    @shafeek_yeppi8273 5 років тому +7

    ഇ ഡിവൈസ് നെറ്റിൽ സേർച്ച്‌ ചെയ്‌തവർ ലൈകിക്കോ...

  • @tk-xp7bw
    @tk-xp7bw 5 років тому +1

    രതീഷ് സർ.... ഓണ്ലൈനില് ഒരുപാട് ip ക്യാമറകൾ (v380)കാണുന്നു...ഏതാണ് ഏറ്റവും നല്ല ക്വാളിറ്റി ഉള്ള കാമറ? പ്ളീസ് റീപ്ലേ

  • @lachu6547
    @lachu6547 2 роки тому

    ഗുഡ് ഇൻഫർമേഷൻ.

  • @lantegarra7555
    @lantegarra7555 4 роки тому +1

    2009 il China yil available aan.

  • @gokulm6557
    @gokulm6557 5 років тому

    Oppo fll ano sammsung A50 edhan nalla perfomanus

  • @akhilkc7960
    @akhilkc7960 5 років тому +2

    Eee product nte link tharamo ???

  • @arifaabbasali4305
    @arifaabbasali4305 5 років тому

    Anik oru kariyam ariyaana ante phone iPhone aaa athinte. Back camera work avunnilla flash varunnilla torchlight varunnilla setting le valla prashnamano athonn paranj thayo aatta

  • @AntoNavaneetham
    @AntoNavaneetham 5 років тому +6

    This device's power source ?

  • @joyk.george1776
    @joyk.george1776 5 років тому +1

    Chetta shock adippikkunna oru sadanam neerathe parichayapeduthy .self protectione. Athinte link onnu tharumo

  • @ilyasillu8632
    @ilyasillu8632 5 років тому

    Thank u

  • @annsusanjohn6586
    @annsusanjohn6586 3 роки тому

    Njan ithu meadichu use Chetan ariyilla. Athukudi parayumo?

  • @irshadsha2506
    @irshadsha2506 5 років тому

    Bang good online namukk vishwasikkan pattuo???..... enikk oru action cam vaangaanayirunnu

  • @lifeisbeautiful949
    @lifeisbeautiful949 5 років тому

    Ithu polathe vere endelum items undengil onnu parichayapeduthamo

  • @RASATHANDRAMakshayb
    @RASATHANDRAMakshayb 5 років тому +1

    ഇത് കൊള്ളാലോ...ടെക്നോളജി ഏതു തരത്തിലും ഉപയോഗിക്കാം, ആൾക്കാരുടെ മനസ്ഥിതി പോലെ ഇരിക്കും...

  • @abudeva9653
    @abudeva9653 5 років тому +8

    2:43 poli .. ini njn Kalakkum , varunnadi njn ..

  • @joelbobby4573
    @joelbobby4573 5 років тому

    Can u give me the link to buy this

  • @sivadasantk8981
    @sivadasantk8981 2 роки тому

    Manase read cheyunatu unde (i.e.Mind reading) enthanu ah instrument ???..

  • @maanaskolappa3727
    @maanaskolappa3727 3 роки тому

    Battery life ethra nilkkum charge engine cheyyum

  • @changesbaiju5998
    @changesbaiju5998 5 років тому

    ആഹാ അടിപൊളി.. ഇത് കൊള്ളാം

  • @amaluyt156
    @amaluyt156 5 років тому

    Bro Frp lock ine kurich oru video cheyyo

  • @toffeedire
    @toffeedire Рік тому

    I had same experience.. but visuals are also getting shared..but it's been years I'm not able to find it

  • @jubin2611
    @jubin2611 5 років тому +1

    Kudumbam kalakki ennano ithinde name

  • @dhruvansivadas8061
    @dhruvansivadas8061 5 років тому

    എനിക്ക് ഒരു 10 inch വരുന്ന tab വാങ്ങിയാൽ കൊള്ളെന്നുണ്ട് ഏതു company aanu നല്ലതു (below ten thousound)

  • @AnasKannur2020
    @AnasKannur2020 4 роки тому

    Hai രതീഷേട്ടാ
    Watsappil സ്റ്റാറ്റസ് hd ആവാൻ എന്തെങ്കിലും വഴി ഉണ്ടോ.. മൊബൈലിൽ
    എടുത്ത വീഡിയോ സ്റ്റാറ്റസ് ഇടുമ്പോൾ
    ക്ലിയർ കുറയുന്നു
    അതുപോലെ 30 sec ന്റിൽ കൂടുതൽ ഇടാനും വഴി ഉണ്ടോ മുൻപ് യൂട്യൂബിൽ മറ്റോ കണ്ടിരുന്നു
    ... അനസ് കണ്ണൂർ

  • @shambhuhari8024
    @shambhuhari8024 4 роки тому

    Hlooo chetta what's upil Voice msg download Aakathe erikan ulla Apps indoo

  • @power-kl2wr
    @power-kl2wr 23 дні тому

    Bro,atm cardinu annual fee illathe bank account annu paranjhu tharaamo?

  • @sudheeshk3135
    @sudheeshk3135 5 років тому

    Rathessh etta ithu roomil vachal etra meter doorathulla sound vare pidichedukum plz ende pripyapetta kamukiye nashattapedadirikan aanu eee chodikunnath njngade kaarym oru theerumanam aavunnathinu munpe eee kundrandam njngale verpedutharuth plzz ithinde detecting paridi onnu paranju thaaa

  • @abhinav9949
    @abhinav9949 5 років тому

    Ratheeshetto....ee chaadanam eedennaa vaangaan kittuaa....enth name ilaanith search cheyyende

  • @knjupillairadhakrishnan7717
    @knjupillairadhakrishnan7717 5 років тому

    Very good information 👍👍👍

  • @jaffersameera4333
    @jaffersameera4333 5 років тому +1

    *നല്ലൊരു ഇന്‍ഫര്‍മാഷന്‍.....താങ്ക്യൂ ബോസ്...💪😍*

  • @johnny_9633
    @johnny_9633 5 років тому

    amazon link undo ithinte

  • @howvashafeek426
    @howvashafeek426 5 років тому

    Huawei p30 lite phone nallathano

  • @anilbbekal3565
    @anilbbekal3565 4 роки тому

    Ethil 4g sim work cheyyumo

  • @onemediamalayalam5252
    @onemediamalayalam5252 5 років тому

    Thanks bro

  • @ArunKumar-mr2vq
    @ArunKumar-mr2vq 2 роки тому

    Chetta mind read cheyyuna oru spy recorder unde.athu onnu indroduce cheyyamo

  • @iam_mufaz
    @iam_mufaz 5 років тому

    Ith vanganulla amazon link descriptionil ittinenkil nannayirunnu 😁

  • @pareedhpattambi7363
    @pareedhpattambi7363 5 років тому

    *അറിഞ്ഞത് നന്നായി*

  • @TheKmnaaz
    @TheKmnaaz 5 років тому

    pleas edh vanganulla lingam tarumo chetta

  • @aromaldileep5129
    @aromaldileep5129 5 років тому

    Chetta micromax bharat 1 oru review cheyamo

  • @subairsubu
    @subairsubu 5 років тому

    ഹലോ രതീഷ്
    ഇ device കൊണ്ട് GPS ട്രാക്ക് ചെയ്യാൻ പറ്റുമോ.

  • @chathukaruppan7610
    @chathukaruppan7610 5 років тому

    What is the Name in Amazon?

  • @littlewanderer6469
    @littlewanderer6469 3 роки тому

    GPS tracking cheyyan ith vaghanda ennano parayunne??

  • @nizam.hpangode491
    @nizam.hpangode491 4 роки тому

    വീട്ടിൽ ഉള്ള cctv mobil എങ്ങനെconnect ചെയ്യാം. ?

  • @shyleshtv3287
    @shyleshtv3287 5 років тому +2

    രതീഷ് ഭായ് ബാക്ക് ഗ്രൗണ്ടിലുള്ള... ആ വിൻറേറജ് റേഡിയോ.. ആണോ.. അത് കിട്ടാൻ വഴിയണ്ടോ

  • @_Ashiqmuhammed_
    @_Ashiqmuhammed_ 5 років тому

    Sim activate aaya location nokki gps tracker evideyaanu ennu nokkikkoode

  • @kavithavs6796
    @kavithavs6796 5 років тому

    e device namukku oru thelivayi upayigikkamo

  • @mndubai999
    @mndubai999 4 роки тому

    Aa stree suhurthinty barthaavinty samshayam ee suhurthiny aano...

  • @mazhar8289
    @mazhar8289 4 роки тому

    I phonel yengane photo emoji stikes remove chyal adinulla ap undo

  • @allualex7971
    @allualex7971 3 роки тому

    Ithe eganeya vangikunathe