പുതിയ National Permit-Lorry എടുത്താൽ എങ്ങനെ ഓട്ടം കിട്ടും - Autos Vlog

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 596

  • @amarlal2011
    @amarlal2011 4 роки тому +74

    ഞാൻ സ്ഥിരം കാർ ഓടിക്കുന്ന ആളാണ്... ഒരു തവണ ലോറി ഓടിക്കാനും യാത്ര ചെയ്യുവാനും അവസരം കിട്ടി.. അതിനു ശേഷം ഇന്നേ വരെ ലോറിക്ക് പുറകിൽ അക്ഷമനായി ഹോൺ അടിക്കാറില്ല.

  • @honeyjoseph8792
    @honeyjoseph8792 4 роки тому +320

    ഇത്‌ കണ്ട് പൂതി കയറി ആദ്യമായി AIP ലോറി എടുക്കാൻ പോകുന്നവർ ദയവായി ഒരു വണ്ടിയിൽ 3 മാസമെങ്കിലും പണിക്ക് പോകുക. എന്നിട്ട് കാശുമുടക്കുക

    • @AkhiLKalarickaN
      @AkhiLKalarickaN 4 роки тому +8

      Athe... oru3 varsham engilum line il poi kazhiv theliyich parichayangal undaakiyit mathram

    • @jithinps1345
      @jithinps1345 4 роки тому +6

      100% agreed

    • @renjith1177
      @renjith1177 4 роки тому +12

      നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഹെൽപ്പറായി പോകാൻ അവസരം ഉണ്ടോ bro....

    • @faisalkv3999
      @faisalkv3999 3 роки тому +4

      Sathyam 👍

    • @vishnuh815
      @vishnuh815 2 роки тому +1

      💯👍

  • @guppyflowerhorn7969
    @guppyflowerhorn7969 4 роки тому +370

    നമുക്ക് ഉണ്ടായിരുന്നു ടോറസ് കേരളം നല്ലതായതുകൊണ്ടു ഞാനും പപ്പയും ഇപ്പോൾ ഗൾഫിൽ ആണ് 😬

    • @shroffofficial9916
      @shroffofficial9916 4 роки тому +7

      Ende patty bro

    • @nature-ct6ip
      @nature-ct6ip 4 роки тому +16

      manassilakkunnu brooo.....keralathil jeevikkan adavu 18 um padichirikkanam

    • @swalahthirurangadi4669
      @swalahthirurangadi4669 3 роки тому +36

      ജയ് CITU അതാണ് കേരളത്തിന്റെ ശാപം

    • @sunilsunilct4262
      @sunilsunilct4262 3 роки тому +10

      ഞാനും ഗൾഫിൽപൊന്നു., വണ്ടി മതിയായി, പിന്നെ പോലീസിന്റെ പിടിച്ചുപറി

    • @ali_ac
      @ali_ac 2 роки тому +6

      യൂണിയൻ കാര് ഓടിച്ചോ?

  • @anwar5072
    @anwar5072 4 роки тому +14

    ഞാൻ ഈ ആഗ്രഹം പണ്ടേ ഉപേക്ഷിച്ചതാണ്. ഞാൻ കുറെ അനുഭവമുള്ള ആളുകളോട് ചോദിച്ചു മനസ്സിലാക്കിയത് ആണ്

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 роки тому +51

    ഓരോ കാര്യങ്ങൾ ചെയുമ്പോൾ അറിയാം എന്തൊക്കെ ബുധിമുട്ടുകൾ നമ്മൾ സഹിക്കണം എന്ന്...വീഡിയോ വളരെ നന്നായി ബ്രോ ..all the best..tc..

    • @AutosVlog
      @AutosVlog  4 роки тому +1

      🤩😍😍😍🔥❤️

  • @prajeedhraj5732
    @prajeedhraj5732 4 роки тому +176

    ദൈവമേ ഇത്രക്കൊക്കെ പാടാണോ ഈ പണി 🙆‍♂️റോഡീക്കൂടെ ലോറി പോവുന്നത് കാണാൻ എന്ത് രസം ഇതിനുള്ള പാടൊക്കെ ആർക്കറിയാം

    • @AutosVlog
      @AutosVlog  4 роки тому +6

      🤩🤩🤩🤩🤩🤩പിന്നല്ലാതെ

    • @thechamparambmansoorthecha7407
      @thechamparambmansoorthecha7407 4 роки тому +18

      ഈ ഞാൻ രാവിലെ റിയാദിൽ നിന്നും ദമ്മാമിലേക് പോയി 450കിലോമീറ്റർ ഉണ്ട് (വൈകീട്ട് തിരികെ എത്തണം 3, 4ഡെലിവറി ഉണ്ടാകും ചിലപ്പോൾ ഒരു ഡെലിവറിക്ക് 2മണിക്കൂർ എടുക്കും )പോകുന്ന വഴിയിൽ വണ്ടി കേടായി എൻന്റെ പൊന്നൂ മരുഭൂമി ചുരുക്കിപ്പറഞ്ഞാൽ വൈകീട്ട് റൂമിൽ എത്തേണ്ട ഞാൻ മൂന്നു ദിവസം എടുത്തു അതിനിടയിൽ ഭക്ഷണം ഉറക്ക് എല്ലാം......

    • @jithinps1345
      @jithinps1345 4 роки тому

      @@thechamparambmansoorthecha7407 gulf nekkal naattil aanu scene naattil road il kallu vare nokkanam gulf athinte aavashyam illa

    • @mallutruck
      @mallutruck 2 роки тому

      ബുദ്ധിമുട്ടാണ്

  • @yousafali6602
    @yousafali6602 4 роки тому +89

    ഇതുകൊണ്ട് വലിയ ലാഭം ഒന്നും ഇല്ല എന്നാണ് ഇപ്പോൾ മനസിലായത്, ഇതിനേക്കാൾ നല്ലത് ചെറുവണ്ടികളിൽ മീൻ ഓട്ടം പോകുന്നതാ നല്ലത്.

    • @ashikthangal1406
      @ashikthangal1406 4 роки тому +5

      അതെ അതെ ഊണും ഉറക്കവും ഇല്ലാതെ കഷ്ട പെടുന്നവന് ഒന്നും ഇല്ല ഉണ്ടാക്കുന്ന സമ്പാദ്യം മുഴുവനും വണ്ടിക്ക് വേണ്ടി തന്നെ ചിലാവാക്കുന്നു
      മൈക്കാട് പണിക്ക് പോകുന്നവർക്ക് 900 രൂപ കിട്ടും

    • @mallutruck
      @mallutruck 2 роки тому

      സത്യം

    • @evjohnson9341
      @evjohnson9341 11 місяців тому

      Aama❤sir

  • @binoyp7857
    @binoyp7857 4 роки тому +11

    ലോറി ലോഡ് മുഴുവൻ ബ്രോക്കർ മാരുടെ കക്ഷത്തിൽ ആണ്. റോഡ് മുഴുവൻ പോലീസ്-ന്റെയും rto-യും കക്ഷത്തിലും. ഈ രണ്ടു കൂട്ടരും ലോറി owner നോ ഡ്രൈവർ-നോ യാതൊരു ഉപകാരവും ചെയ്തതായി അറിവില്ല. ഇതിനു അറുതി വരുത്താതെ ഈ ഫീൽഡ് രക്ഷപെടില്ല. നിന്ന നിൽപ്പിൽ 9 ലക്ഷം ബാധ്യത ഉണ്ടാക്കിയ ഒരു ലോറി മുതലാളി ആണ് ഞാൻ...

    • @evjohnson9341
      @evjohnson9341 11 місяців тому +1

      Aama❤sir❤❤N❤p❤Ka😂😂KRO❤6127❤,,kTM,,To,,,calcatta❤1986

  • @itsmeibru945
    @itsmeibru945 4 роки тому +54

    Ape petti വണ്ടി ഉയിർ
    മിനിമം.200 3KM
    XTRA 25/1
    5ലോക്കൽഓടിയാൽ 1000.
    വണ്ടിഫീൽഡിൽഏറ്റം സുഖം

    • @ratheeshr3993
      @ratheeshr3993 3 роки тому +3

      ഏറ്റവും ലാഭം ഉള്ളവണ്ടി ape പി ക്ക്അപ്പ് ആണ്

    • @ragavankari5470
      @ragavankari5470 5 місяців тому

      പെട്ടി വണ്ടിക്ക് ഓട്ടം വേണ്ടേ?

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 4 роки тому +16

    പുറമെ നിന്ന് കാണുമ്പോൾ എന്ത് രസാണ്... ഇത് കേട്ടപ്പോൾ ഇയ്യോ....

  • @HolyCross-k9c
    @HolyCross-k9c 4 місяці тому +6

    ഇവിടെ എല്ലാവരും ലോറി ഫീൽഡ് ലാഭം ഇല്ല എന്ന് പറയുന്നു. പക്ഷെ ലോറി മുതലാളിമാരും കൊറേ ഉണ്ടല്ലോ, ഈ കൊച്ചു കേരളത്തിൽ 😏 ഏത് ഫീൽഡ് ആന്നെകിലും നോക്കി കൊണ്ട് നടന്നില്ലെങ്കിൽ അത് ഫ്ലോപ്പ് ആകും. 2013 ൽ ലോറി പണി തുടങ്ങിയത് ആണ് ഞാൻ. 2017 ൽ ഞാൻ ഒരു ലോറി വാങ്ങി ടാറ്റാ യുടെ ഇപ്പോൾ ദൈയ്‌വം സഹായിച്ചു 3 ലോറി ആയി രണ്ട് ടാറ്റാ യും ഒരു leylandum മൂന്നും ഞാൻ second hand ആണ് വാങ്ങിയത്. മൂന്നും അത്യാവശ്യം profit എനിക്ക് തരുന്നുണ്ട്. 👍🏼

    • @avajith07
      @avajith07 2 місяці тому

      ഭാരത് ബെൻസ് എടുക്കാൻ പ്ലാൻ ഉണ്ട് 6 വീൽ സ്ലീപ്പർ കാബ് അഭിപ്രായം പറയാമോ.? അനുഭവസ്ഥർ പറയുമ്പോൾ 👍🏻☺️

  • @renjithgopalakrishnan5025
    @renjithgopalakrishnan5025 4 роки тому +16

    നിഷ്കളങ്കമായ അവതരണം കൊള്ളാം

  • @basilthomas6863
    @basilthomas6863 4 роки тому +13

    നിങ്ങളുടെ യാത്ര അനുഭവങ്ങൾ... വീണ്ടും സീരിയസ് ആയി ഇടണം... itzZ really interesting.. plzZ upload that kind of videos❤️💙

    • @AutosVlog
      @AutosVlog  4 роки тому

      Yes 😍🔥❤️♥️

  • @peters9072
    @peters9072 3 роки тому +4

    വളരെ നല്ല അവതരണം .രണ്ടു പേർക്കും നന്ദി നമസ്ക്കാരം

  • @okinawa9965
    @okinawa9965 4 роки тому +3

    വീട്ടിൽ കുട്ടികൾ അമ്മ മക്കൾ ഇവർക്കു കഞ്ഞി കുടിക്കാൻ ആണ് എങ്കിൽ ഒരു ഓട്ടോ വാങ്ങി ഓടിക്കുക ഞാൻ ഓടിച്ചു രണ്ടു വർഷം വീട് ഉണ്ടാക്കി അത് വലിയ വീട് മടി ഇല്ലാതെ പണി എടുത്തു മാന്യ മായി പെരുമാറാൻ അറിയാ മെങ്കിൽ നല്ല പൈസ കിട്ടും അതിൽ നമ്മൾ പലരെയും സഹായിച്ചു മരുന്ന് വാങ്ങി കൊടുക്കുക ഇങ്ങനെ ഒക്കെ ആണ് എങ്കിൽ ഓട്ടോ കൊണ്ട് രാജാവ് ആകാം

  • @vishnurajoliparambil7167
    @vishnurajoliparambil7167 4 роки тому +27

    Lift ആക്സിലെ ടയർ എടുത്ത് ഇട്ടവർ like adi

  • @muhammedshafi9320
    @muhammedshafi9320 4 роки тому +42

    10വർഷം six വീൽ ഓടിച്ച ഒരു പാവം പ്രവാസി

  • @shanilkumar1296
    @shanilkumar1296 4 роки тому +10

    After watching your videos I bought several trucks in Europe and very busy in lock down and COVID time🙏

  • @rahulrajendran7302
    @rahulrajendran7302 4 роки тому +10

    Bro pand post cheytha oru video njan kanditond 4x4 jeep nte .... Ippam bro de video presentation othiri improve ayyi .... Ippam oru professional ayyi .. Super keep going ... All the best 👍👍👍

    • @AutosVlog
      @AutosVlog  4 роки тому +1

      Thanks a lot bro😍😍❤️♥️

  • @joshylukose1550
    @joshylukose1550 4 роки тому +50

    ഓറഞ്ച് ബനിയൻ ഇട്ട ചേട്ടൻ ആടിമറിഞ്ഞ് വീഴല്ല്

    • @MkMk-ox8my
      @MkMk-ox8my 4 роки тому +1

      ഒന്ന് പോയ ചിരിപ്പിക്കാതെ 😂

    • @random__world__
      @random__world__ 4 роки тому

      😆😆😆😆😆😆😆😆

    • @paravakoottam3597
      @paravakoottam3597 4 роки тому

      Chirippich kollum😂😂😂😂😂

  • @rainboyrainboy2537
    @rainboyrainboy2537 4 роки тому +1

    Rajavithay irutham..
    Nayayouday urakkam
    Koyiyouday bakshanam
    Njan lorryil ckinar jole edukkan poyapool ennodu ente ashan paraju thannathaaa
    1.rajavenay polay anu drivers erikkugaa..puramakkarkku aganay thoum..
    2.nayayouday kedathan..(eviday poyalum kittunna sthalathu uragugaa parathi ella paribavavum illaa..
    3.koyiyouday bakshanam(nadan chorum kariyoum kittiyalay vayaru nirachu kayikku yannilaa ..kittunnathu kayikkum
    Nalla kashttapadanu....
    2.

  • @midhundanil6403
    @midhundanil6403 4 роки тому +37

    ഭാരത് BENZ എടുക്കുക എടുക്കുന്നത് ഒരു സ്വപ്നം ആണ് 💓

    • @moidupc566
      @moidupc566 3 роки тому +4

      Brandan parayukayundayi amma pettakkalarum kinattile chadarud adupoleyane barath benz tats liner 1250 rs vila benz liner 3300 rs cluch disk plesher plate 33000
      Layland 17500 rs service 35000 rs
      Layland anengil 18000 rs kolla ssngamane barath benz

    • @mallutruck
      @mallutruck 2 роки тому +1

      സാധിക്കട്ടെ 💥💥💥💥

  • @sunilsunilct4262
    @sunilsunilct4262 4 роки тому +39

    സ്വന്തമായി ഓടിച്ചാൽ ഡ്രൈവർ ശമ്പളം എങ്കിലും കിട്ടും. അല്ലാതെ ഒന്നും കിട്ടില്ല.

    • @mallutruck
      @mallutruck 2 роки тому

      അത് വെച്ച് കാര്യങ്ങൾ നീക്കാൻ പറ്റും 🫤

  • @godfirst9502
    @godfirst9502 4 роки тому +44

    ഓട്ടം അല്ല കിട്ടാൻ പോകുന്നത് മിക്കവാറും വീട്ടിൽ നിന്നും ഓടേണ്ടി വരും. ദയവു ചെയ്തു ആത്മഹത്യക് ഓരോ വഴി പറഞ്ഞു കൊടുക്കരുത്

    • @4by431
      @4by431 3 роки тому

      Your very correct utter waste bussiness

    • @careerpartner421
      @careerpartner421 3 роки тому +2

      @@4by431 it's not just a business it's an emotion❤

    • @4by431
      @4by431 3 роки тому

      I ran from my house because I brought DCM TOYOTA IN 1988,Now I am in Middle East earning with out any tension.

  • @hemakumar8374
    @hemakumar8374 2 роки тому +2

    എനിക്കും ടോറസ് ലോറി ഉണ്ടായിരുന്നു.നല്ല അവതരണം.നല്ലതായി വരട്ടെ....

    • @evjohnson9341
      @evjohnson9341 11 місяців тому +1

      Aama,sir,,X,Lorry,,owner

    • @evjohnson9341
      @evjohnson9341 11 місяців тому +1

      Ullu❤uarela❤Anna❤vala❤pannunnu❤

  • @airtube4222
    @airtube4222 Рік тому +2

    Bolero picup ന് ലോഡ് കൊടുക്കുന്ന ഷെഡ് എവിടെ എന്ന് അറിയുവോ

  • @shankerram100
    @shankerram100 4 роки тому +6

    Machane good video, padutha kettunna video theerchayaayum cheyyanam

    • @AutosVlog
      @AutosVlog  4 роки тому

      Yes 😍🔥❤️♥️

  • @abduljaleel9732
    @abduljaleel9732 4 роки тому +1

    Cheriya vandikkarakk ariyilla valiya vandikkarude budhimuttukal. Dhayavu cheithu valiya vandikkarude avastha manasilakkuka...

  • @AkhiLKalarickaN
    @AkhiLKalarickaN 4 роки тому +3

    8:16 pineapple express load vediyunda pole 😂❤️❤️❤️from vazhakulam

  • @kiransalil9608
    @kiransalil9608 4 роки тому +12

    Please do a video on rules and regulations for truckers... And problems faced by truckers in kerala due to rules...Also please include formalities of crossing state border checkpost

  • @thomas.mathew108
    @thomas.mathew108 2 роки тому +1

    ഈ പടുത കെട്ട് നിർത്തി ഗൾഫ്‌ നാടുകളിലുള്ളപോലെ sliding curtain body എന്തുകൊണ്ട് ആരും ഇന്ത്യയിൽ provide ചെയ്യുന്നില്ല. Exa: DHL trailor.

  • @surajm7035
    @surajm7035 4 роки тому +1

    Anubhavam aane..aarum chaadi kayari edukkn nilkkenda..especially in kerala..illatha paisa koduth kadikkana pattiye vangunna avstha aavum..vilkkan gold oke undel kashtapett pidich nilkkam...

  • @sahlasaji8366
    @sahlasaji8366 4 роки тому +14

    വണ്ടി ഉള്ളവർ ഓഫീസിൽ ഓട്ടം ഇല്ലാതെ ദിവസങ്ങൾ കെട്ടി കിടക്കുന്നത് ഈ ചാനലിൽ ഒന്ന് ഇടുമോ 😂😂

  • @moidumoidutty2238
    @moidumoidutty2238 3 роки тому

    Kallacompany
    Oru veel drum bakkiyayql pichaedukkan upakarikkum lyland tata 18000 oil device benz 38000
    Liner 3300 tata layland 1200 partsukla purath kittukayilla aeroplaine parts vare venamengilum purath kittum

  • @ansarulhaquemk2180
    @ansarulhaquemk2180 4 роки тому +8

    വളരെ നല്ല ഇൻഫർമേഷൻ ♥️♥️♥️

    • @AutosVlog
      @AutosVlog  4 роки тому

      🔥❤️♥️♥️♥️

  • @123rafeeque2
    @123rafeeque2 4 роки тому +3

    Nammude truckil ninnum rubber sheet kattkondpoyi tarpaulin Kathi kond keeri 15 kett

    • @dreamnest2273
      @dreamnest2273 4 роки тому

      ഏത് സ്ഥലത്തു വെച്ചാണ് സംഭവം നടന്നത്......?

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому +29

    ലോറി വാങ്ങാനുള്ള പൂതി ഇതോടെ നിർത്തി

  • @rameshsurendrankaripperipa4918
    @rameshsurendrankaripperipa4918 4 роки тому +6

    Bro, tipper lorry business ne kurichu oru video

  • @vishnudas9324
    @vishnudas9324 4 роки тому +1

    പ്രവീൺ ചേട്ടനെ തിരക്കിയെന്നു പറയണം. പുള്ളി ഇടയ്ക്ക് ഇടയ്ക്ക് ശെരിയ ശെരിയ എന്നു പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 🤗

  • @anaghm6979
    @anaghm6979 4 роки тому +6

    Adholokham machaan Praveen chettan🔥😍uyire

  • @aadarshks8169
    @aadarshks8169 4 роки тому +3

    Tanker truck businessine pati oru video cheyuo ??

  • @rajanmathewk
    @rajanmathewk 4 роки тому +1

    Still it’s not clear whether 6 wheel or 12 wheel better

  • @rajmak4635
    @rajmak4635 2 роки тому

    2laks aadhya adavu adachal 2nd vandi edukan pattuvo finance kittuvo swanthamayi odananu arayunnavar maruvadi parayuka

  • @shammas8190
    @shammas8190 4 роки тому +1

    Tata se lorry edthal, kooppil engana ottam kittum ennathinekuroch video cheyyo?

  • @MuneergudalurTN43Z
    @MuneergudalurTN43Z 4 роки тому +7

    അടിപൊളി ഒരുപാട് മനസ്സിലാകാൻ കഴിഞ്ഞു പ്രവീൺ ചേട്ടാ വിഷ്ണു ചേട്ടാ tnx

    • @AutosVlog
      @AutosVlog  4 роки тому

      🔥❤️❤️❤️♥️thanks bro

    • @deepusankar9281
      @deepusankar9281 4 роки тому

      @@AutosVlog contact number onnu tharane. Pls

  • @vishnusoman1433
    @vishnusoman1433 3 роки тому

    Ee vdo kandathodu koodi truck vangunna swapnam njan upekshichu..pakaram oru bolero pick up 4wheel drive edukkam...

  • @pssangeeth71
    @pssangeeth71 4 роки тому +2

    Hi ചേട്ടാ ഞാൻ ചേട്ടന്റെ വലിയൊരു ഫാൻ ആണ്, എല്ലാ videos കാണലുണ്ട്.. ലൈലാൻഡിന്റെ റിവ്യു ഇടുമോ thanks for the videos 😍

  • @arjunjmenon
    @arjunjmenon 4 роки тому

    Interstate long distance trucks road il oru problem undakkilla . Njan car odikkumbol side polum tharum avar . Local taurus okke athe samayathu terror anu .

  • @ratheeshks5999
    @ratheeshks5999 2 роки тому

    Chetta anekku eranakulattulla oru brocker nta number tarumo. MY brother is difficult now, his own vehicle

  • @alipareed6516
    @alipareed6516 4 роки тому +1

    കൊള്ളാം നല്ല ഒരു ടോപ്പിക്ക് തിരഞ്ഞെടുത്തു ഇത് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് കോഴിക്കോട് ലോറി സ്റ്റാൻഡിൽ വെച്ചായിരുന്നു എല്ലാ സ്ഥലങ്ങളിലും പോകുന്ന drvers അവിടെ ഉണ്ട് മറ്റൊന്ന് ലാസ്റ്റ് ആ പുള്ളിക്കാരൻ അഥവാ ഡ്രൈവർ പറഞ്ഞതിൽ വലിയ ഒരു തിരുത്തുണ്ട് ഉറങ്ങി പോകരുത് എന്നു ശരിതന്നെ എന്നാൽ ഞാൻ പറയുന്നു ഈ സിറ്റുവേഷനിൽ np എടുക്കുകയെ അരുത് 10വര്ഷത്തിനപ്പുറം ഒക്കെ ഇപ്പോൾ ഇതും കണ്ടു ആകൃഷ്ടരായി ഏതെങ്കിലും സാധുക്കൾ എടുക്കാൻ ഇടയായാൽ അവരുടെ ജീവിതം ഗോവിന്ദ മാത്രവുമല്ല ഒരു ട്രിപ്പ്‌ പോയി വന്നാൽ ചിലവ് കഴിഞ്ഞു ബാക്കി എന്തുണ്ടെന്നു നിങ്ങൾ പറഞ്ഞില്ല

    • @mallutruck
      @mallutruck 2 роки тому

      ബാക്കി കണക്കാ ഇപ്പം 🤕

  • @achuachu3429
    @achuachu3429 4 роки тому +20

    അടിപൊളി നന്നായി
    ഒരു വലിയ വണ്ടി എനിക്കും എടുക്കണം

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️♥️🤩🤩

    • @dogandchickenchannel
      @dogandchickenchannel 4 роки тому +3

      Achu Achu എടുത്ത കുത്തുപാള എടുക്കും 😉

    • @sajinfouzan5011
      @sajinfouzan5011 4 роки тому +1

      Mooonchi tettum..... Anubavastanaanu

    • @MrJikkujithin
      @MrJikkujithin 4 роки тому +1

      😀😀😀.. എന്റെ സഹോ.. കുടുംബം കുട്ടിച്ചോറാകും.. ഇപ്പോൾ ഓടിക്കുന്ന ഡ്രൈവർ കു മാത്രമേ മെച്ചം ഉള്ളു

    • @2011Horsham
      @2011Horsham 4 роки тому

      Yellow colour metal undo veetil ( gold

  • @siruvp1144
    @siruvp1144 4 роки тому

    പടുത കെട്ടുന്ന വീടിയോ ചെയ്യമല്ലോ?
    തീർച്ചയായുംനിങ്ങളുടെ പുതിയചാനലിനും fullsuport
    ഞാൻ വിദേശത്താണ് നല്ല താൽപര്യമുളള ഫീൽഡ്ആണ്
    നാട്ടിൽവന്നാൽ long റൂട്ട്പോകാൻ താൽപര്യമുണ്ട്
    ഇവിടെയും വണ്ടിയാണ് ഓടിക്കുന്നത്

  • @kannur6736
    @kannur6736 4 роки тому +4

    നാട്ടിൽ നിന്ന് 14 വീൽ എടുക്കുന്ന ശമ്പളം ഗൾഫിൽ നിന്ന് 2 വീൽ എടുക്കുന്നവൻമാർ വാങ്ങുന്നു

  • @nizarnalakath68
    @nizarnalakath68 4 роки тому +1

    Vadaka shed il ninnu thanneparayumo, "ithra roopayude ottam undu inna sthalathekku" ennu

  • @sreenatham9525
    @sreenatham9525 4 роки тому +7

    Bro ചെറിയ വണ്ടിയുടെ video ചെയ്യാമോ. 6 വീൽ (BB 1215) പോലുള്ളത്. ഏതാണ് നല്ലത് പണി കിട്ടുമോ ennokke വെച്ച്

  • @antonypaul248
    @antonypaul248 4 роки тому +1

    Nishkalankamaya avatharanam😌...eshtamayi

  • @jacobphilip1942
    @jacobphilip1942 4 роки тому

    cheriya vandikkarkku chilarkku onnum ariyilla engane drive cheyanamennu

  • @babyaneesh603
    @babyaneesh603 4 роки тому +6

    Please do videos frequently,,,,can't wait for it😉😄

    • @AutosVlog
      @AutosVlog  4 роки тому

      Yes bro😍😍🔥❤️♥️

  • @abuthahirpkd3871
    @abuthahirpkd3871 4 роки тому +1

    Broo nan kurachu kaalam plywood (wineer) company yile muthalaali maarodoppam thamasichathaanu .. lorry field le prashnangal ningal paranjathu valare currect aanu... chila karyam vittu pooyi too .. food and toilet facility in north india

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️❤️❤️♥️അതെ

  • @ajummathew5213
    @ajummathew5213 4 роки тому +2

    12 wheel.. Bhartbenz.. 6 gear veriyant mathre olloo.. Atho shift gear type undo? Ethu ane better leyland or Bharth

  • @christapherrobert4061
    @christapherrobert4061 Рік тому

    ബ്രോ ഞാൻ വിഡിയോ കണ്ടിരുന്നു അടിപൊളി ആയിട്ടുണ്ട്, എനിക്ക് സ്വന്തമായി വണ്ടി ഒന്നും ഇല്ല.ഞാൻ ഇപ്പൊ 6 വീൽ ആണ് ഓടിക്കുന്നത്, ബോംബെ പോലുള്ള ലോങ്ങ്‌ ട്രിപ്പിൽ ഡ്രൈവർ ആയിട്ട് പോകാൻ ആഗ്രഹം ഉണ്ട്, ഞാൻ എങ്ങനെയാണ് അവിടേക്കു ഉള്ള വണ്ടിയിൽ കയറുക, ആരെയാണ് കോൺടാക്ട് ചെയ്യണ്ടത്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🤗

  • @fly_canvas2296
    @fly_canvas2296 4 роки тому +6

    Ashok Leyland bs6 1920 review add tha

  • @arunshaji8551
    @arunshaji8551 4 роки тому

    Bro video super attta.... eniyum engane the cheytholuttta

  • @Neew-ph6pw
    @Neew-ph6pw 4 роки тому +4

    adipoli information thank s machaaanmareyyyy,,

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️❤️♥️♥️😍😍😍

  • @godsowncountrey5474
    @godsowncountrey5474 4 роки тому +1

    chetta oru pik up eduthu tamilnattil ninnum vegetable kondu varunnathinu venda licence u enthokke venam ennu onnu video bn edamo plesse

  • @hydrabadnaisam546
    @hydrabadnaisam546 4 роки тому +14

    Shed alla lorry booking office

  • @alnoomsiya4014
    @alnoomsiya4014 4 роки тому +1

    Leyland eicher and bharath benz idil edanu nalla vandi

  • @premkrishna7925
    @premkrishna7925 Рік тому

    Thanks for your informative video ❤

  • @gouthemjith4905
    @gouthemjith4905 4 роки тому +1

    Njanum oru single eduthan plan und eduthal pani kittuvo

  • @dravmenon
    @dravmenon 4 роки тому +4

    ഗംഭീരമായിരുന്നു.... പുതിയ ഓരു കാഴ്ചപ്പാട്... കഴിഞ്ഞ 2 ദിവസങ്ങളായി ഞാൻ നിങ്ങളുടെ 10 ഓളം വീഡിയോ കണ്ടൂ. എന്റെ ഓരു suggestion കഴിയുന്നതും 10min താഴെ സമയം ചുരുക്കുക.
    Container ലോറികളുടെ ഓരു video ചെയ്യുമോ ?

  • @pradeepvikraman8305
    @pradeepvikraman8305 4 роки тому +1

    നല്ല അവതരണം ഭായിമാരെ 'ഞാൻ 7 വർഷം ടാക്സി ഡ്രൈവറായിരുന്നു'ഇപ്പോൾ ദുബായിയിൽ ആണ് ഇത് കാണുമ്പോൾ വീണ്ടും നാട്ടിൽ വന്ന് വണ്ടി ഓടാൻ തോന്നുന്നു '

  • @shineram5253
    @shineram5253 4 роки тому +3

    Great job,you people are really good cattering the real hard working class.who really come back home after days or weeks.can you put a video for the beginners.like Mahindra pickup or dhost.there are many people who are at present driving auto rickshaw and planning to upgrade.i not sure if you had done a video on this I apologize.good going all the best.

    • @AutosVlog
      @AutosVlog  4 роки тому

      ❤️❤️♥️♥️😍🔥

  • @vishnumv2552
    @vishnumv2552 4 роки тому +9

    പത്തനംതിട്ട ജില്ലയിൽ എവിടെ ആണ് ബുക്കിങ് ഓഫീസ് ഉള്ളത്?
    ചായ പൈസ ഒന്നും നമ്മൾ കൊടുക്കരുത്. ലോഡ് ഇറക്കുന്ന ആളുകൾക്ക് ജോലി ചെയ്യുന്നതിന് മാന്യമായ ശമ്പളം ഉള്ളതാണ്.

    • @AutosVlog
      @AutosVlog  4 роки тому

      Yes 😍😍🔥🔥❤️♥️

    • @akshaysanthoshas421
      @akshaysanthoshas421 4 роки тому +1

      kerala lorry broker office delatied video cheyo

    • @vigneshvijayan3728
      @vigneshvijayan3728 4 роки тому

      പത്തനംതിട്ട booking office എവിടാ?

    • @anoopbjoseph3149
      @anoopbjoseph3149 4 роки тому

      @@vigneshvijayan3728 pathanamthitta illa..... kottayam pokanam

  • @prospector3922
    @prospector3922 4 роки тому +2

    Bro ...Leyland boss912..913 ne Patti oru review pattumo ...

  • @prajithv.p.4137
    @prajithv.p.4137 4 роки тому +7

    old leyland kittuvaanegil review cheiyanee

    • @AutosVlog
      @AutosVlog  4 роки тому +1

      Yes 😍😍🔥❤️♥️

  • @firsadfirsad9605
    @firsadfirsad9605 4 роки тому +1

    ചെറിയ local കാർഗോ transportation കൂടി പറഞാൽ നന്നായിരുന്നു

  • @sivajiths9122
    @sivajiths9122 4 роки тому +2

    Broo shed ill nammal register chithaal order anusarichu thannae aannoo avar order kodukkunnathu... Athoo order thettichu avar order kodukkaarundoo....?

    • @AutosVlog
      @AutosVlog  4 роки тому

      Order അവർക്കു കിട്ടും ❤️♥️

  • @prasanthprakash4110
    @prasanthprakash4110 3 роки тому

    Bro pickup nu shedil ninnu trip kitto.?trivandrum kollam side il evida office.?

  • @ajithshanmughan5437
    @ajithshanmughan5437 4 роки тому

    എൻ്റെ പൊന്ന് ചേട്ടാ... ഓർമിപ്പിക്കല്ലേ...😪😪 2017ഒരു 1109 കൊണ്ട് ഒരിക്കൽ ജാംനഗർ പോയട്ടുണ്ട്,. അങ്ങോട്ടും ഇങ്ങോട്ടും സ്പ്ലിറ്റ് ലോഡ്‌ ആയിരുന്നു, ചെന്ന് ലോഡ് ഇറക്കിയ അന്നാണ്GST നിലവിൽ വന്നത്. ബില്ലടിക്കാൻ പറ്റാതെ പത്ത് ദിവസം കിടന്ന കിടപ്പ് കിടന്നു. വെറുത്തു പോയി ...ആദ്യത്തേയും അവസാനത്തേയും ലോറിപ്പണിയായിരുന്നു അത്😣😣😣

  • @jvarghese8095
    @jvarghese8095 4 роки тому +1

    Payment mode ( cash or transaction)

  • @shihabvp2287
    @shihabvp2287 4 роки тому +6

    നാട്ടിൽ വന്നാൽ എനിക്ക് നിങളുടെ
    കൂടെ യാത്ര പോരാൻ ആഗ്രഹം ഉണ്ട്
    എന്നെ കൊണ്ടു പോകുമൊ
    നാൻ ഇപ്പോൾ സൗദിയിൽ ആണ്

  • @nisarck4919
    @nisarck4919 4 роки тому

    Bangalor to batheri rootil odunna vandikaarundo

  • @abvlogsak
    @abvlogsak 4 роки тому +1

    Praveen chetto good going super

  • @sreejithsukumaran2603
    @sreejithsukumaran2603 2 роки тому

    Oru second bolero pickup edukku...ulla oottam kondu manasamaadhaanamayi jeevikku....oru muzham kayarinte avvasyam varunna kaaryangal kaanaathe irikku......

  • @okinawa9965
    @okinawa9965 4 роки тому +3

    വീട് പണയം വെക്കാൻ ആണ് എങ്കിൽ ലോറി വാങ്ങി യാൽ മതി ആത്മഹത്യ ചെയ്യാൻ ആണ് എങ്കിൽ ടയർ കൂടി കൊണ്ടിരുന്നാൽ മതി

  • @rinoshzach8641
    @rinoshzach8641 3 роки тому

    lorry shedile commision engana kodukkunnathu

  • @aneeshkumarr9862
    @aneeshkumarr9862 4 роки тому +1

    Cement transportation kurich
    Oru video cheyyumo

  • @justinr9791
    @justinr9791 3 роки тому

    Super ace nu load undo long ayalum mathi

  • @sulaimanabdulrasheed7003
    @sulaimanabdulrasheed7003 Рік тому

    എനിക്ക് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വീട്ടിലെ ഫർണിച്ചറും മറ്റും സാധനങ്ങൾ കൊണ്ട് പോകണം, എങ്ങനെയാണ് വാഹന ട്രാൻസ്പോർട്ടിംഗ് കണ്ടെത്തേണ്ടത്, റേറ്റ് എത്രയാകും

  • @tijothomas2248
    @tijothomas2248 4 роки тому

    Epam engane oottam kittumo oru six wheel eduthal

  • @bijoybmathew8766
    @bijoybmathew8766 2 роки тому

    Erakku kuli nammal ano kodukkandatu

  • @eccentricvision
    @eccentricvision 4 роки тому +1

    Wait cheyyukayaayirunnu thanks 💕💕

  • @godsowncountrey5474
    @godsowncountrey5474 4 роки тому +1

    nammuku swanthamaittu vegetable eduththu sale chaian pattumo nammude nattil

    • @AutosVlog
      @AutosVlog  4 роки тому

      പറ്റുമല്ലോ 🤩

  • @muhammedshabeeb7196
    @muhammedshabeeb7196 4 роки тому +2

    ഇന്ന് രണ്ട് ആളും ഭയങ്കര സന്തോഷത്തിൽ ആണല്ലോ ! Full ചിരി ആണല്ലോ ! നിങ്ങൾ ലോഡ് കൊണ്ടായപ്പോൾ ഉണ്ടായ തമാശകൾ ഒക്കെ കുടി ഒരു video ഉണ്ടാവും എന്ന് പ്രദിക്ഷിക്കുന്നു

    • @AutosVlog
      @AutosVlog  4 роки тому

      🤩🤩🤩🤩🤩🤩❤️❤️♥️

  • @shanilmaloor4069
    @shanilmaloor4069 3 роки тому

    പ്രവീണേട്ടൻ പോളി നല്ല അവതരണം

  • @emmalujoseph4819
    @emmalujoseph4819 4 роки тому +2

    Keralathilnte veliyil ninnum load edukkunnathu enganaya? Athum keralathile officeil ninnum ano?

    • @AutosVlog
      @AutosVlog  4 роки тому +1

      Yes അതെ ❤️♥️🔥

    • @jbrmjk4154
      @jbrmjk4154 4 роки тому

      അല്ല

    • @casasagar2100
      @casasagar2100 4 роки тому

      Athathu sthalangalil brooker office und. Basha prashnamaanu. Kerala linked agents um und. Brooker office transportation is One of the Most competitive field in india. Not a sustainable platform for new comers. Huge Challenge awaits.

  • @renjithkarukone
    @renjithkarukone 4 роки тому

    എൻ്റെ അച്ഛൻ ഹെവി വണ്ടി ഓടിച്ചും വാങ്ങിയും ഇപ്പം എല്ലാം മതിയാക്കി മൂപ്പര് കാട കോഴിയും മുട്ടകച്ചവടവും മീൻ വളർത്തലും അയ് സുഗായ് പോകുന്നു.

  • @abhilashpsasidharan7269
    @abhilashpsasidharan7269 4 роки тому

    Chetta lylend ne patty full review cheyyumo...? Pls..

  • @habeebabdulvahab8706
    @habeebabdulvahab8706 4 роки тому

    Chetta vandiude review cheyyumbol technical side koottiyal nannayirikkum

  • @AromalMNair
    @AromalMNair 4 роки тому

    Add blie nte case egna on explain cheyamoi