MARK 4 ഇനി കണ്ണൂരിലും... കുറെ കിടിലൻ വണ്ടികൾ ഉണ്ട്...

Поділитися
Вставка
  • Опубліковано 2 жов 2024
  • Showroom / Owner contact details:
    MARK 4
    CONTACT : +919074296433
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Contact : 7736720517
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

КОМЕНТАРІ • 44

  • @muhammadalikunnummal8851
    @muhammadalikunnummal8851 3 місяці тому +13

    ന്യൂ കാറിൻറെ അതേ വില എല്ലാ വണ്ടിയും അമ്പതിനായിരം ഒരുലക്ഷം കൂട്ടിയാൽ ഷോറൂമിൽ നിന്നും പുതിയത് എടുക്കാം😂😂😂

  • @asokkumar7768
    @asokkumar7768 3 місяці тому +5

    ലോകത്തില്ലാത്ത വില കൊള്ളാം നാളെത്തന്നെ ഒരു വേണ്ടി എടുക്കാൻ വരുന്നുണ്ട്

  • @vishnumarar8592
    @vishnumarar8592 3 місяці тому +28

    പുതിയ വണ്ടി എടുക്കുന്നതാവും ഭേദം.... അജു നിങ്ങൾക്ക് അറിയാമല്ലോ ഓരോ വണ്ടികളുടെ വില എന്നിട്ടും ഇമ്മാതിരി കത്തി അറക്കൽ ഷോറൂമിൽ പോയി നിങ്ങളുടെ സബ്സ്ക്രൈബ്ഴ്സിനെ പറ്റിക്കണോ

  • @FaisalFaisal-cr7ju
    @FaisalFaisal-cr7ju 3 місяці тому +8

    പുതിയ വണ്ടി ഇത്ര വില ഉണ്ടോ

  • @muha2503
    @muha2503 3 місяці тому +5

    പുതിയ ഷോറൂമിൽ പുതിയതിനെക്കാളും വില 😂

  • @fazilmes
    @fazilmes 3 місяці тому +6

    XUV 700 AFFORDABLE VARIENTS ഇറങ്ങിയ കാര്യം ഇവർ അറിഞ്ഞത്തിട്ടില്ല.

  • @niyasniya1295
    @niyasniya1295 3 місяці тому +3

    നിൻ്റെ വീഡിയോ കണ്ട് വരുന്നവർക്ക് മാക്സിമം കുറച്ച് കൊടുക്കാൻ പറയുന്നുണ്ടല്ലോ അതിന് അവര് മാക്സിമം കുറക്കാൻ ഉള്ളത് മാക്സിമം കൂട്ടി പറയുന്നുമുണ്ട് .

    • @betterlifens
      @betterlifens 3 місяці тому

      ബട്ടണ് സ്റ്റാർട്ട് ഉണ്ട് കൂടാതെ കീ ലെസ്സ് എന്ററി യും പിന്നെ എങ്ങനെ വില കുറക്കും

  • @noushadali3573
    @noushadali3573 3 місяці тому +5

    ഫസ്റ്റ് വാഹനത്തിന്റെ വില കേട്ടപ്പോൾ തന്നെ വീഡിയോ ഞാൻ സ്കിപ്പ് ചെയ്തു

  • @madhulalan
    @madhulalan 3 місяці тому +3

    നിസാൻ micra ടെ. വില കേട്ടപ്പോൾ തന്നെ ഞാൻ. വീഡിയോ സ്കിപ് ചെയ്തു ബ്രോ 👎

  • @satharmt1063
    @satharmt1063 3 місяці тому +4

    Brezza rate over alle

  • @shoukathali473
    @shoukathali473 3 місяці тому

    അൽ അമീൻ യൂസ ടാണ് വലിയ തെറ്റില്ലാത്തപ്രസ്

  • @mallutech1090
    @mallutech1090 3 місяці тому

    വില വളരെ കുറവാണ് അധ് കൊണ്ട് വേണ്ട എനിക്ക് വില കൂടിയ വണ്ടി തന്നെ വേണം 😤

  • @sadic770
    @sadic770 3 місяці тому +1

    Mark4 annel video kannunilla

  • @faizalkeyem8488
    @faizalkeyem8488 3 місяці тому

    pullu….vilaaaa😂

  • @wilsonvarghese2979
    @wilsonvarghese2979 3 місяці тому

    Baleno 8.5 lacs 😂😂

  • @chaathan666
    @chaathan666 3 місяці тому

    Mudinja rates

  • @abvlogs8102
    @abvlogs8102 3 місяці тому

    over price better to go showroom

  • @zayyuvlogs1274
    @zayyuvlogs1274 3 місяці тому

    വളരെ ചെറിയ പൈസ 😆😆😆😆

  • @saleemchembulangad8723
    @saleemchembulangad8723 3 місяці тому

    മുടിഞ്ഞ വില

  • @shoukathali473
    @shoukathali473 3 місяці тому

    കഴുത്തറപ്പൻ

  • @nazarshameena7097
    @nazarshameena7097 3 місяці тому

    ഈ ഷോറൂമിൽ ഗ്ലാഡിങ് ചെയ്തതിന്റെയും ഗാർഡൻ വർക്ക്‌ ചെയ്തതിന്റെയും എല്ലാം ചെലവ് ഈ വണ്ടികളിൽ അറിയാൻ ഉണ്ട് 🤣

  • @jeesantony7994
    @jeesantony7994 3 місяці тому

    9.90 brezza 😢

  • @RIFZAWORLD
    @RIFZAWORLD 3 місяці тому

    ഇവരുടെ ഷോറൂമിൽ വണ്ടി ഒക്കെ വളരെ വില കൂടുതലാണ് ഞാൻ കോഴിക്കോടുള്ള ഷോറൂമിൽ ഒരു വണ്ടി എടുക്കാൻ അന്വേഷിച്ചിരുന്നു നല്ല വില കൂടുതലാണ്

  • @benedictthomas5448
    @benedictthomas5448 3 місяці тому

    😂😂😂😂😂😂

  • @rvp8687
    @rvp8687 3 місяці тому

    Fortuner അപ്പുറം ഉണ്ടായ ടാറ്റാ യുടെ വണ്ടിയെ പറ്റി പറഞ്ഞില്ല ഹാരിയർ ആണോ അത്

  • @KBRSHAHFRFR
    @KBRSHAHFRFR 3 місяці тому

    14:24 നലാളലല്ല 40 ആളെങ്കിലും നോക്കും കാരണം പണി വന്നാൽ നിലവിൽക്കേണ്ടി വരും അനുഭവം 😢

  • @sreejitharathi
    @sreejitharathi 3 місяці тому

    Superwheels kozikode , royal cars irijalakuda avaruday videos waiting..

  • @zayyuvlogs1274
    @zayyuvlogs1274 3 місяці тому

    എടൊ eth❤പോലെയുള്ള വീഡിയോ ചെയ്യാതിരിക്കുക ആദ്യം പുതിയ വണ്ടിയുടെ ഓഫർ കഴിച്ചുള്ള വില രണ്ട് പേരും മനസ്സിലാക്കുക

  • @thomaskuttianil
    @thomaskuttianil 3 місяці тому

    Celerio 2022..6lakhs....2024 new 7lakhs 😂

  • @anasvk5814
    @anasvk5814 3 місяці тому

    NEW CAR vangam

  • @sajijohnthenganal9456
    @sajijohnthenganal9456 3 місяці тому

    ഇതാണോ ബെസ്റ്റ് പ്രൈസ് അവർക്ക് ബെസ്റ്റാണ്

  • @bijobijo7497
    @bijobijo7497 3 місяці тому

    Rate kuduthalanalo

  • @MadhuTK-pq5cu
    @MadhuTK-pq5cu 3 місяці тому

    Varunilla Vila kooduthal.

  • @gafoorpookkath3206
    @gafoorpookkath3206 3 місяці тому

    Kollam. Mone😂😂😂😂

  • @afnasafnu5942
    @afnasafnu5942 3 місяці тому +1

    Chummah mb kalanayt ororo vidio kalanjit pode kathii rat

  • @vijayakumarkolangada6265
    @vijayakumarkolangada6265 3 місяці тому +1

    വിലകത്തി

  • @nawazarar7778
    @nawazarar7778 3 місяці тому

    👍

  • @azadmnair007
    @azadmnair007 3 місяці тому

    വിലക്കുറവാണല്ലോ 😀😀

  • @sujinks1
    @sujinks1 3 місяці тому

    Immathiri kathi rate😢

  • @nithinraviravi4019
    @nithinraviravi4019 3 місяці тому

    ഞാൻ ഇവിടെ വന്നത് ആണ് വളരെ നല്ല രീതിയിൽ ആണ് കച്ചവടം നടത്തുന്നത്

  • @joyalbert9379
    @joyalbert9379 3 місяці тому

    Good

  • @jafarkolichal5143
    @jafarkolichal5143 3 місяці тому

    🙏