ഭരണഘടന ഫുൾ മാർക്ക്...

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1 тис.

  • @sethukka3405
    @sethukka3405 Рік тому +114

    ഹൃദയത്തിൽ നിന്നു൦ രണ്ടു വാക്ക്...... ജോലി കിട്ടും വരെ ഈ ക്ലാസ്സ് ആണ് മാർഗ്ഗം.... കൈവിടരുത്.ഒരുപാട് പ്രതീക്ഷയോടെ പഠിക്കുകയാണ്. കൂടെ ഇരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എഴുതാൻ വേണ്ടി ഇത്രയും നേരം നിക്കുന്ന ചേച്ചിക്ക് പ്രത്യേക നന്ദി. അടിപൊളി ക്ലാസ്.... ❤❤❤❤❤✌✌✌✌✌👌👌👌👌

  • @fasalulrahma
    @fasalulrahma Рік тому +54

    വളരെ മികച്ച ക്ലാസ് ,കുറെ പോയന്റുകൾ ഒരുമിച്ച് കിട്ടി ഇനിയും തുടരണം 👍👍മലപ്പുറത്തു നിന്നും ഒരു കൂട്ടം ഉദ്യോഗാർഥികൾ ...💐

  • @sajnabiju592
    @sajnabiju592 Рік тому +50

    സാറിന്റെ സ്റ്റുഡന്റസ് എല്ലാവരും മികച്ചവരാണ്. ഐശ്വര്യയുടെ സംസാരം കെട്ടാലറിയാം എത്ര മാത്രം hardwork ചെയ്യുന്നെന്നു. Thank uu all ❤

  • @pradeepkumarbc1795
    @pradeepkumarbc1795 Рік тому +74

    ക്ലാസ് വളരെ നന്നായിരുന്നു നെടുമങ്ങാട്ട് കുട്ടികളെപ്പോലെ കേരളത്തിലെ മുഴുവൻ കുട്ടികളും പഠിക്കണമെന്ന് സാറിന്റെ ആഗ്രഹത്തിനും, പ്രയത്നത്തിനും ഒരുപാട് അഭിനന്ദനങ്ങൾ.... വളരെ നല്ല ക്ലാസ്സ് ആയിരുന്നു. നന്ദി🙏🏻

  • @santhoshkumar3173
    @santhoshkumar3173 Рік тому +8

    ടir ഞാൻ ഒരു അച്ഛനാണ് എന്റെ മകനെ അടുത്തിരുത്തി സാറിന്റെ ക്ലാസ് ഞാനും മകനും ഒന്നിച്ചാണ് പഠിക്കുന്ന്ത് സാറിന്റെ കനിവിനായ് കാത്ത് നിൽക്കുന്ന് നമസ്ക്കാരം സാറിന് ഈശ്വരൻ ശക്തി നൽകണമെ എന്ന് ഭഗവാനന്റെ കൂടെ ദിവസവും പ്രാർത്ഥനയിൽ സാറിനെ കുറിച്ചു ഓർമ്മിക്കും. നന്ദി സാർ സാർ സാർ ജയ് മാത ഭാരത്

  • @fathimasuhra6918
    @fathimasuhra6918 Рік тому +17

    Class ഞാൻ കാണാൻ ഇരിക്കുന്നെ ഒള്ളു.....അറിയാം ഇത്രയും നല്ല class ഇനി വേറെ കിട്ടില്ല എന്ന്....സാറിന്റെ എന്നും അടിപൊളി ആയിരിക്കും.... അത് കാണാതെ തന്നെ അറിയാം.... എന്നും എടുത്ത് നോക്കും നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ എന്ന്..... നിങ്ങളും ഒരുപാട് effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി 😍🥰.... So... Thanks 🥰

  • @mubeenashamsudheen2208
    @mubeenashamsudheen2208 Рік тому +6

    ഞങ്ങൾ 15 പേർ ഒരുമിച്ച് ഒരു ഫോണിൽ ആണ് ക്ലാസ്സ്‌ കാണുന്നത് കോഴിക്കോട് sir ഇന്റെ ക്ലാസ്സിനായി കാത്തിരിക്കുകയാ മുൻപുള്ളത് കാണാറുണ്ട് റിവിഷൻ ആണ് ഫുൾ time, കെമിസ്ട്രി ഒരു വീഡിയോ വേണം sir, കല സാഹിത്യം വേണം ഞങ്ങൾ wait ചെയ്യുവാ 🙏

  • @hamnacm230
    @hamnacm230 Рік тому +8

    Sir വിഷമിക്കണ്ട subscribers കുറവാണ് എന്ന് Sir പറഞ്ഞു. കുറെ ആളുകളിലേക്ക് ഇത് എത്തും ഉറപ്പ്. Thank you sir

  • @arshasharafalilalu7911
    @arshasharafalilalu7911 11 місяців тому +4

    സാറിന്റെയും ശിശ്യരുടെയും കഷ്ടപ്പാട് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയുന്നു വളരെ നല്ല ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്.... കുട്ടികളുമായി വീട്ടിൽ തന്നെ കഴിയുന്ന ഞാനും എന്നെ പ്പോലെ ചിലരെങ്കിലും ഉണ്ടാവും..ഇത് വളരെ പ്രധാന പ്പെട്ട ത് കൊണ്ട് എഴുതി എടുക്കുകയാണ്....
    🙏🙏🙏🙏നന്ദി സാർ 🙏🙏🙏

  • @coop5238
    @coop5238 Рік тому +11

    സർ എത്ര hightech ക്ലാസ്സ്‌ ആണെന്നതല്ല എത്ര മാത്രം അറിവ് ഞങ്ങളിൽ എത്തിക്കുന്നു എന്നതാണ് ഞങ്ങൾ സാറിൽ കാണുന്ന മഹത്വം 🙏

  • @SumiSumislm
    @SumiSumislm Рік тому +16

    നല്ല ക്ലാസ്സ്‌ ആണ് sir..നിർത്തരുത് sir
    പ്ലീസ്🙏
    നിങ്ങളുടെ ക്ലാസ്സ്‌ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഒരാൾ ആണ് ഞാനും

    • @sibinashakir1091
      @sibinashakir1091 9 місяців тому

      സർ ക്ലാസ് നിർത്തരുത്.

  • @ambadyaravindh3635
    @ambadyaravindh3635 Рік тому +7

    സർൻറെ എപ്പോഴും അടിപൊളി ആയിരിക്കും. ഇനിയും എല്ലാദിവസവും ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ കൂടെ ഇണ്ട് sur😊

  • @ashanevil7357
    @ashanevil7357 Рік тому +2

    എല്ലാം ഗംഭീരം ഇനി ഞാൻ കൂടി പഠിച്ചാൽ മതി 😄ഐശ്വര്യ,സച്ചിൻ, ആയോ പേര് വിട്ടുപോയി എല്ലാവരും brilliant👏👏👏👏🩷❣️❣️❣️❣️❣️❣️❣️❣️❣️🦄🦄🦄🦄🦄🦄chakrapani സാർ ന്റെ പട തലവന്മാരും ചുണക്കുട്ടികളും എനിക്കും അതാവണം. സാറിന്റെ മോട്ടിവേഷൻ അസാധ്യം. അത് ഒന്ന് മാത്രമാണ് പ്രചോദനം. കൂടെയുള്ളവരിൽ നിന്ന് കിട്ടാത്ത ഒരു ഗോഡ് പവർ 🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നന്ദി. ആരോരുമില്ലാത്തവരെ ചേർത്തുനിർത്തുന്ന അച്ഛൻ അല്ലാതെന്തുകൊണ്ട് വിശേഷിപ്പിക്കുവാൻ. വാക്കുകളില്ല 😊😊😊😊

  • @haseenanisam1374
    @haseenanisam1374 7 місяців тому +1

    Nalla Class aanu Sir
    njangaleppole mathiyaya Soukaryangalillathavarkku ithanu asrayam
    Ithu iniyum munnottu Ponam..........❤

  • @Ajintu-lk3kz
    @Ajintu-lk3kz Рік тому +17

    സാറിനും, ശിഷ്യന്മാർക്കും good morning, വളരെ നല്ല ക്ലാസ്സ്, അറിയാത്ത കാര്യങ്ങൾ പഠിക്കാനും, മറന്നു പോയവ ഓർമിക്കാനും കഴിഞ്ഞു. Thanks& God bless u sir& team🙏🙏🙏

  • @jithuanson1171
    @jithuanson1171 11 місяців тому +2

    പൊന്നു സാറേ ആ കാല് തൊട്ട് ഒന്നു വന്നിച്ചോട്ടേ...ഇപ്പോ ജോലി കിട്ടു० എന്നൊരു confidence ഉണ്ട്...thank u sooo much for your great class...

  • @AnilkumarNandana
    @AnilkumarNandana Рік тому +3

    വളരെനല്ല ക്ലാസ്സായിരുന്നു സർ. അറിയാത്ത കുറെ പോയ്ന്റ്സ് കിട്ടി. ഇനിയും ഇതുപോലെ ക്ലാസുകൾ വേണം സർ.

  • @Asha_Thulaseedharan
    @Asha_Thulaseedharan Рік тому +1

    സർ വളരെ നല്ല ക്ലാസ്സ് ആണ്... എനിക്ക് ഉപകാരപെടുന്നു.. എല്ലാരും ഇത് കഴിയുന്നത് പോലെ ഉപകാരപ്രദമാക്കണം. ഇല്ലെങ്കിൽ അതൊരു നഷട്മാണ്....

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 Рік тому +4

    സാറ് മനസ്സ് തുറന്നു ചിരിക്കുമ്പോൾ എന്തോ വലിയ സന്തോഷം തോന്നുന്നു. ക്ലാസ്സുകൾ എല്ലാ ഒന്നിന്നൊന്നു മികച്ചതാണ്.

  • @dark_devil_by_gfx
    @dark_devil_by_gfx Рік тому +2

    Sir nu daivam aayusum aarogyavum daivam taratt.... Orupadu nanni udd

  • @pradoshk_m
    @pradoshk_m Рік тому +11

    Sir ഒരുപാട് അറിവുകൾ പകർന്നു തരുന്നു, ക്ലാസ്സ് വളരെ നന്നായിട്ട് പോക്കുന്നു ഒപ്പം പഠനവും..
    വളരെ കൃത്യമായി എഴുതി എടുത്ത് പഠിച്ച് മുന്നോട്ട് പോകാൻ നമ്മുക്ക് കഴിയണം. സാറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ നമ്മുടെ വിജയമായിരിക്കണം..

    • @_nach.x
      @_nach.x 2 місяці тому

      Valare nalla class sir

  • @nandub5644
    @nandub5644 Рік тому +6

    മറന്നു പോയ ഒരുപാട് കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റി... 🔥🔥ഇത് പോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🥰

  • @rajishathanoos4589
    @rajishathanoos4589 Рік тому +6

    വളരെ നല്ല ക്ലാസ്സ്‌ ഭരണ ഘടന ഒന്നും അറിയില്ല ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @prajeeshk4206
    @prajeeshk4206 10 місяців тому +1

    വളരെ മനസ്സിൽ തട്ടുന്ന ക്ലാസുകൾ ഇതു കണ്ടാൽ പിന്നെ വേറെ വായിക്കണ്ട കാര്യം ഇല്ല

  • @athirasunil6407
    @athirasunil6407 Рік тому +4

    സാറിനും ടീമിനും ഒരുപാട് നന്ദി.ക്ലാസ്സ്‌ വളരെ നല്ല റിവിഷൻ ആയിരുന്നു. അറിയാത്ത പല കാര്യവും മനസിലാക്കാൻ പറ്റി. ഹൃദയം നിറഞ്ഞ ഒരായിരം നന്ദി സർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasminebasheer-tt4oc
    @jasminebasheer-tt4oc 9 місяців тому +1

    നല്ല ക്ലാസ് ആണ് sir,, അടുക്കും ചിട്ടയോടും പഠിക്കാൻ പറ്റി 🙏🙏🙏

  • @amalharinair9260
    @amalharinair9260 Рік тому +7

    വളരെ മികച്ച ക്ലാസ്സുകൾ ആണ് sir.. ഒരുപാട് helpful aanu.. ദയവായി ഇത് നിർത്താതെ തുടരുക..! വളരെ നന്ദി..❤❤❤

  • @deepadeepakp7154
    @deepadeepakp7154 Рік тому +2

    വളരെ നല്ല ക്ളാസ് ആയിരുന്നു,സാറിനും, ശിഷ്യൻമാർക്കും നന്ദി 🙏🙏

  • @harithasukumaran4074
    @harithasukumaran4074 Рік тому +3

    ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്പെട്ടു.... ഒന്നുകൂടി ഓർത്തു എടുക്കാൻ പറ്റി.... ഇതുപോലെ ഉള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു... Thanks for all efforts ❤❤

  • @rohithej4320
    @rohithej4320 11 місяців тому +1

    ക്ലാസ് കാണാൻ കുറച്ച് വൈകി .ഒരുപാട് നന്ദി എല്ലാവർക്കും .ഉപകാരപ്രദമായ ക്ലാസ് ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @crazydudes4702
    @crazydudes4702 Рік тому +5

    Thank you team.അറിയാത്ത ഒരുപാട് കാര്യങ്ങള് കിട്ടി.please continue..❤❤

  • @MeenuttyTheInherentwomen
    @MeenuttyTheInherentwomen 11 місяців тому +1

    സാറെ അതി ഗംഭീരം... ഈ പറ്റേൺ സൂപ്പർ.... എല്ലാവരും ഒന്നിനൊന്നു മെച്ചം... ഒരു ചർച്ചയിൽ പങ്കെടുത്തു ഒരുപാട് അറിവ് കിട്ടിയ പ്രതീതി...... Thank you sir..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManeeshRami-yu2gc
    @ManeeshRami-yu2gc 7 місяців тому +3

    സാറിന്റെ ക്ലാസ്സിൽ ഇരുന്നു പഠിച്ച് ജോലി വേടിക്കണം എന്ന് നല്ല ആഗ്രഹമുണ്ട്

  • @DivyaKrishna-j2k
    @DivyaKrishna-j2k Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ.. ഞങൾ അങ്ങയുടെ ക്ലാസ്സിനെയാണ് ഡിപെൻഡ് ചെയ്യുന്നത്... ഇനിയും തുടരണം ❤❤

  • @Abhi_20005
    @Abhi_20005 Рік тому +6

    ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല ക്ലാസ് എടുത്തു തരുന്ന സാറിനും ടീമിനും നന്ദി. തുടർന്നും സാറിന്റെ ഇതു പോലുള്ള ക്ലാസ് വേണം

  • @jibi4527
    @jibi4527 11 місяців тому +1

    Ee class aanu sir njangalude aasrayam,joli kittum vare padanam thidarum...

  • @anusree3641
    @anusree3641 Рік тому +5

    Nalla class❤

  • @anusreeanaswara5788
    @anusreeanaswara5788 Рік тому +2

    ഗുഡ് മോർണിംഗ് സാർ. 👍👌 വളരെ useful ഉള്ള ക്ലാസ്സ്‌ ആണ്.

  • @shahanajumana3181
    @shahanajumana3181 Рік тому +3

    ഇത്രയും നല്ല ക്ലാസുകൾ നൽകുന്ന സാറിന് ഒരുപാട് നന്ദി

  • @ragiaharagishavp7098
    @ragiaharagishavp7098 Рік тому +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ ഇനിയും ക്ലാസുകൾ വേണം. നിർത്തരുത് സർ ഞങ്ങൾ കാണും 🙏

  • @AA-vr6sn
    @AA-vr6sn Рік тому +10

    Repetition is the mother of teaching. Great effort ck sir & team. Expecting more classes ❤❤❤

  • @santhoshkumar3173
    @santhoshkumar3173 Рік тому +1

    സാറെ നിർത്തി കളയരുത് ഞങ്ങളുടെ ജീവനാന്ന് സാറിന്റെ: കുട്ടികളും വളരെ വലിയ മനസിന്റെ ഉടമകളാണ് നിങ്ങൾക് എല്ലാം പേർക്കും നല്ലത് വരും സാറിൽ നിന്ന് ജയ് വിജ്ഞാൻ കിട്ടും എന്ന് വിശ്വസിക്കുന്നു ജയ്മാത ഭാരത്

  • @smithashyju6049
    @smithashyju6049 Рік тому +4

    വളരെ നല്ല class🎉 ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ തരണം sir.... സാറിനും കുട്ടികൾക്കും എല്ലാവിധ ഈശ്വര അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @newshunt6242
    @newshunt6242 Рік тому +1

    സാറിന്റെ ക്ലാസ്സ്‌ നന്നായിട്ടുണ്ട് കൂടെയുള്ള എല്ലാരും നല്ല അറിവുള്ളവരാണ് ഇനിയും നല്ല ക്ലാസുകൾ expect ചെയ്യുന്നു.

  • @thansasworld4735
    @thansasworld4735 Рік тому +4

    108- 1961 l sthridhana nirodhanathinathinedhire
    "Repetition is the mother of teaching" ❤

  • @SajithaA-w4e
    @SajithaA-w4e Рік тому +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു സാർ. നന്ദി സാർ.

  • @priyamol1039
    @priyamol1039 Рік тому +3

    Good morning sir & team. നല്ല ക്ലാസ്സാണ്. ഇതുപോലുള്ള ക്ലാസുകൾ ഞങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്നു🙏🙏♥️♥️

  • @muralimohananma6212
    @muralimohananma6212 10 місяців тому

    ഞാൻ ഈ ക്ലാസ്സ്‌ ആദ്യമായാണ് കാണുന്നത്. നല്ല ക്ലാസ്സ്‌ ആണ്. Related ആയിട്ടുള്ള കാര്യങ്ങൾ പറയുന്നത് ഒരുപാട് ഗുണം ചെയ്യും, ഇങ്ങനെ ഉള്ള ക്ലാസാണ് എനിക്ക് ഒരുപാട് ഇഷ്ടം

  • @sruthysubi7345
    @sruthysubi7345 Рік тому +3

    സർ, വളരെ നല്ല ക്ലാസ്സ്‌ ആണ്,ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. GST യെ കുറിച്ച് detail ആയി ഒരു ക്ലാസ്സ്‌ എടുത്താൽ നന്നായിരിക്കും 🙏🏻

  • @coop5238
    @coop5238 Рік тому +1

    സുഖമാണ് സർ. പഠനത്തിൽ മാത്രം ഒരു ഉപേക്ഷയും വരുത്തില്ല എത്ര മഴ ആണെങ്കിലും. 🙏🙏🙏🙏🙏

  • @buschuks9458
    @buschuks9458 Рік тому +5

    ആവർത്തനം കിട്ടാനും പിരിമുറുക്കമില്ലാതെ കാണാനും ഈ രീതി സഹായിക്കുന്നുണ്ട് സാർ.

  • @sirajunnisamaitheen843
    @sirajunnisamaitheen843 Рік тому +1

    ആദ്യം തന്നെ സർ നും ശിഷ്യൻ മാർക്കും ഒരുപാട് നന്ദി അറിയിക്കുന്നു, വളരെ പരിമിത മായ സാഹചര്യങ്ങളിലും ഇതുപോലെ ഊർജസ്വലരായി ക്ലാസ്സ്‌ എടുത്ത് തന്ന സർ നും ശിഷ്യൻ മാർക്കും ദൈവം എല്ലാവിധ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് ആത്മാർഥ മായി പ്രാർത്ഥിക്കുന്നു, ഇനിയും ഇതുപോലെ valuable ആയ ക്ലാസ്സ്‌ കൾ പ്രതീക്ഷിക്കുന്നു, സർ ഉം chakrapaani ക്ലാസും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തും, thank you for your greate effort🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @resmis8996
    @resmis8996 Рік тому +3

    Super ❤

  • @mayilpeeliMi
    @mayilpeeliMi 26 днів тому

    സാർ ഈ ക്ലാസ് വളരെ മികച്ചതാണ്, ഞങ്ങളുടെ ഭാഗ്യമായി കാണുന്നു ഈ ക്ലാസ് ലഭിക്കുന്നത്

  • @sb...sasthamcotta5988
    @sb...sasthamcotta5988 10 місяців тому +2

    Thank you sir,,, 🙏🏻🙏🏻🙏🏻ബാക്കി എല്ലാ online ക്ലാസ്സുകളും ഞാൻ unsubscribe ചെയ്തു.. ഇനി സാറിന്റെ class മാത്രം... 🙏🏻🙏🏻🙏🏻

  • @mis-abanvar8377
    @mis-abanvar8377 Рік тому

    Sir.. വളരെ വളരെ നല്ല ക്ലാസ്സ്‌ ആണ്... എന്റെ മെമ്മറി നന്നായി ബൂസ്റ്റ്‌ ആവുന്നുണ്ട്..
    അതോടൊപ്പം ഐശ്വര്യ, സച്ചിൻ, അശ്വിൻ, സൂരജ്.. എല്ലാവർക്കും എന്റെ നന്ദി ariyikkunnu🙏🙏🙏🙏🙏

  • @revathyajesh7536
    @revathyajesh7536 9 місяців тому +1

    നല്ല ക്ലാസ്സ്‌ Thank you sir❤️

  • @ruchishala2586
    @ruchishala2586 10 місяців тому

    ഉപകാരപ്രദമായ ക്ലാസ്സ്‌ ആണ് sir... Sirnde ക്ലാസ്സ്‌ ഒരുപാട് പേർക്ക് ഗുണകരമാണ് ... ഈ കൂട്ടായ്മ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 🙏

  • @bushramuthu1889
    @bushramuthu1889 Рік тому

    എത്ര മനോഹരമായ എത്ര നല്ല ക്ലാസ്സാണ് ... മക്കളും ഒന്നിനൊന്ന് മെച്ചമാണ് .. ദൈവം അനുഗ്രഹിക്കട്ടെ .. അടുത്ത university Lgs ലും LP യിലും ഉയർന്ന റാങ്കിൽ ഇടം പിടിക്കുക തന്നെ ചെയ്യും ചെയ്യണം inshaallah...

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Рік тому +1

    സർ വീണ്ടും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദിയുണ്ട്.

  • @betterme_25
    @betterme_25 Рік тому

    വളരെ മികച്ച ക്ളാസുകൾ ആണ് സർ. വളരെയധികം ഉപയോഗപ്രദമാണ്. നന്നായി മനസിലാകുന്നുണ്ട്. എനിക്ക് ഭരണഘടന മനസിലാക്കാൻ പ്രയാസമേറിയ ഭാഗമാണ്. പക്ഷെ ഈ ക്ളാസുകളിലൂടെ എനിക്ക് എല്ലാം നന്നായി മനസിലായി.

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 9 місяців тому

    വളരെ ഫലപ്രദമായ ക്ലാസ്സ് സാറിനോടൊപ്പം ഞങ്ങൾ ജോലി നേടും

  • @aiswaryak1109
    @aiswaryak1109 Рік тому +2

    സാർ, വളരെ നല്ല ക്ലാസായിരുന്നു. ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. 🙏🙏

  • @muhammedfasilk8270
    @muhammedfasilk8270 6 місяців тому

    നല്ല ക്ലാസ്സ്‌ നന്ദി...
    ഇപ്പോൾ പഠിപ്പിച്ചത് എല്ലാം വിശദമായി തന്നെ ആണ് പഠിപ്പിച്ചത് രാജ്യസഭയെ കുറിച്ച് ഇത്രേം കാര്യങ്ങൾ അറിഞ്ഞു പഠിക്കാൻ പറ്റുന്നത് ആദ്യം.... Thank you chakrapani സർ..... കഷ്ടപ്പെട്ട് എടുക്കുന്ന ക്ലാസ്സ്‌ 👏🏻

  • @allusworldallusworld5076
    @allusworldallusworld5076 Рік тому +1

    ഒരുപാട് കഷ്പാടുകൾക്കിടയിൽ ഞാൻ സർ ക്ലാസ്സ്‌ ഇരുന്നു കാണുന്നു കുറെ കാണാൻ ഉണ്ട് ഇനിയും കാണും 🏵️

  • @RakhiVinod-bj5rf
    @RakhiVinod-bj5rf Рік тому +1

    സാർ, സാറിന്റെ ക്ലാസിനുവേണ്ടി കാത്തിരിപ്പാണ് 🙏🙏🙏🙏

  • @shahulsiyad-mo2ph
    @shahulsiyad-mo2ph 10 місяців тому

    നല്ല ക്ലാസ്സ്‌. ഞാൻ യൂട്യൂബ് നോക്കിയാണ് പഠിക്കുന്നത്... അതിൽ തന്നെ കൂടുതൽ കാണുന്നത് ഈ ചാനൽ ആണ്.

  • @AjithKumar-lk3ji
    @AjithKumar-lk3ji Рік тому +1

    വളരെ നല്ല ക്ലാസ് ആണ് സാർ താങ്ക്യു സാർ ❤❤❤
    കാണൂരിൽ നിന്നും

  • @ResmiRaj-y6y
    @ResmiRaj-y6y 3 дні тому

    വളരെ നല്ല ക്ലാസ്സ്‌. Sir ബുദ്ധിമുട്ടുകൾ മാറി വരും.

  • @Arya-maalu
    @Arya-maalu 2 місяці тому

    എനിക്ക് ഭയങ്കര ഇഷ്ടായി.. എനിക്ക് ഇങ്ങനെ പഠിക്കാൻ ആണ് ഇഷ്ടം psc il പുതിയ ആളാണ് കണ്ണൂരിൽ നിന്ന്.. എനിക്ക് ഇപ്പോ ഏതെല്മ് സബ്ജെക്ട് n ഫുൾ satisfaction kittanamenkil enik ഒരൊറ്റ ചിന്തയെ ഉള്ളു അതാണ് എനിക്ക് ഇപ്പോ ഈ ചാനെൽ

  • @m.s.d2016
    @m.s.d2016 Рік тому

    സർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു ഒരുപാട് കാര്യങ്ങൾ ഒരുപാട് വർഷങ്ങളും കുറേ കാര്യങ്ങളും ഓർഡർ ആയി മനസ്സിലാക്കാൻ സാധിച്ചു. ചക്രപാണി ഗ്ലാസ് എസിന് എല്ലാവിധ സപ്പോർട്ട് 🙏🙏🙏

  • @JohnCena-cf2fy
    @JohnCena-cf2fy 4 місяці тому

    സൂപ്പർ ക്ലാസ്സ്‌. പറയാതെ വയ്യ. ഇത്രയും effort എടുക്കുന്ന ചക്രപാണി സർ ഉം ടീമിനും big സല്യൂട്ട് 👍👍🙏🙏

  • @manuzvlogs3279
    @manuzvlogs3279 Рік тому +1

    നല്ല ക്ലാസ്സാണ് സാർ ഇതു പോലുള്ള ക്ലാസ്സ് ഇനിയും തുടരണം.

  • @anithadas767
    @anithadas767 Рік тому +1

    വളരെ മികച്ച ക്ലാസ്സ്‌. ഈരീതിയിൽ ക്ലാസ്സ്‌ എടുക്കുന്നത് ഇനിയും തുടരണം.

  • @neethuv
    @neethuv Рік тому +1

    Valare nalla class aanu sir🙏 padikkan irikkumpo oru dhairyamanu saarinte class

  • @AthiraR-v3e
    @AthiraR-v3e 11 місяців тому

    🙏🙏🙏🙏🙏🙏 ഞാൻ ഇപ്പോൾ ആണ് കണ്ടത്. നല്ല ക്ലാസ്സ്‌ ആയിരുന്നു. 🙏🙏🙏🙏🙏

  • @ROCK-hq9yi
    @ROCK-hq9yi Місяць тому

    വളരെ നല്ല ക്ളാസാണ് ഇന്ന് എങ്ങനെയോ ദൈവംകാണിച്തന്നതാണ് എൻറെ ലാസ്റ്റ് ചേൻസാണ് ബാങ്ക് ഒ എ.അയച്ചത് അതിന് വേറ ക്ളാസ ഉണ്ടോ സാർ . എനെപോലെ ഭിന്നശേഷികാർക്ക് വളരെ നല്ല ക്ലാസാണ്. ഒത്തിരി നന്ദിയുണ്ട.സർ

  • @sarithasarivs
    @sarithasarivs Рік тому +1

    Orupad thanks 🙏🙏🙏
    Class nannai manasilay sirnum team num orupad thanks 🙏🙏🙏🙏

  • @sreenandhadhachus8469
    @sreenandhadhachus8469 11 місяців тому

    കൂടുതൽ ഫാക്ട് ലഭിക്കുന്നുണ്ട് ഒരുപാട് ഉപകാരം സർ തീരെ ബോർ അടിക്കുന്നില്ല ഈ ക്ലാസ് അടിപൊളി

  • @renjithar2425
    @renjithar2425 Рік тому +1

    Nalla class...ithupolathe classes iniyum venam

  • @psc_collections
    @psc_collections Рік тому +1

    Nalla class

  • @jayalekshmib6882
    @jayalekshmib6882 Рік тому +1

    Super class sir. ഈ ക്ലാസ്സ്‌ എനിക്ക് പ്രയോജനപ്പെട്ടു.

  • @AparnaKrishnan-pk1fn
    @AparnaKrishnan-pk1fn 10 місяців тому

    രണ്ടു ദിവസമായി sir ൻ്റെ class follow ചെയ്യുന്നു.points note ചെയ്യുന്നുണ്ട്. ഇതു വരെ കണ്ട UA-cam ക്ലാസ്സുകളിൽ മികച്ചതായി തോന്നി.വളരെ നല്ല ക്ലാസുകൾ.combine study ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട്.

  • @sreejagopi7355
    @sreejagopi7355 11 місяців тому

    സാറിന്റെ ക്ലാസ്സ് വളരെ നല്ലതായിരുന്നു. പഠിച്ച കാര്യങ്ങളെല്ലാം ഓർമ്മിക്കാൻ സാധിച്ചു. മാത്രമല്ല കൂടുതൽ അറിയാനും സാധിച്ചു
    ലഭിച്ചു

  • @anoopshanmukhan2126
    @anoopshanmukhan2126 Рік тому +1

    ഇനിയും വേണം ഇതുപോലുള്ള ക്ലാസുകൾ വളരെ നന്ദി ഉണ്ട് സർ

  • @rajulak9287
    @rajulak9287 2 місяці тому

    സർ ക്ലാസ്സ്‌ വളരെ ഇഷ്ടമായി
    നല്ല മനസിന്..... 🙏🙏🙏

  • @hamnacm230
    @hamnacm230 Рік тому +2

    Sir class superb... Iniyum ingane ulla clss venam enne pole സാധാരണക്കാര്‍ക്ക് വളരെ അധികം Useful ane
    👍👍

  • @SN-gk9nl
    @SN-gk9nl 9 місяців тому

    സാർ ഇന്നലെ ആദ്യമായി ldc അപ്ലൈ ചെയ്ത് കഴിഞ്ഞു ഇന്നലെ ക്ലാസ്സ്‌ ഒക്കെ നോക്കി ഇന്ന് യൂട്യൂബ് എടുത്ത് നോക്കിയപ്പോൾ ഒരു suggestion ആയി വന്നത് ആണ് അത് എടുത്ത് നോക്കിയപ്പോൾ ആണ് ഈ ചാനലിന്നെ കുറിച്ചും ഒക്കെ അറിഞ്ഞതും ഒക്കെ ക്ലാസ്സ്‌ കണ്ടപ്പോൾ ആണ് വളരെ നല്ല അവതരണവും എല്ലാവർക്കും മനസിലാവുന്നതും ഒക്കെ സാർ ഇങ്ങനെ ഉള്ള ക്ലാസുകൾക്കും തുടരണം എന്ന് എന്നെ പോലെ ഉള്ള കുട്ടികൾക്ക് വളരെ ഉപകാരം ആയിരിക്കും ❤❤

  • @arunkumar6384
    @arunkumar6384 Рік тому +1

    കാര്യങ്ങൾ വ്യക്തമാക്കി തരുന്ന സവിസ്തരം ക്ലാസുകൾക്ക് നന്ദി
    കേരളത്തിൽ അന്താരാഷ്ട്ര കായൽ കൃഷി പഠനഗവേഷണ കേന്ദ്രം സ്ഥിതിചെയുന്നത്
    നിർക്കുന്നം, ആലപ്പുഴ.
    ഇന്ത്യയിൽ വാഹനങ്ങളുടെ സുരക്ഷ പരിശോധിച്ച് സ്റ്റാർ റേറ്റിങ് നൽകുന്ന സംവിധാനം?
    ഭാരത് എൻക്യാപ് .
    കൊൽക്കത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ ?
    സുരേഷ് ഗോപി

  • @Haneefa-o6l
    @Haneefa-o6l Рік тому

    സാറിന്റെ ക്ലാസ് കണ്ടതിന് ശേഷമാണ് ഞാൻ GK പഠിക്കാൻ എനിക്ക് താത്പര്യം തോന്നിയത് . ഒത്തിരി ഒത്തിരി നന്ദി നിങ്ങൾ ക്കെല്ലാവർക്കും❤❤❤❤

  • @karthikasuneesh1359
    @karthikasuneesh1359 Рік тому +1

    വളരെ നല്ല ക്ലാസ്സ്‌ ആണ്. സാർന്റെ ക്ലാസ്സ്‌ മാത്രം കാണുന്ന ഞങ്ങളെ നിരാശരാകരുത്. തുടർന്നും ക്ലാസുകൾ വേണം. 🙏🙏🙏

  • @nithyaprasad3598
    @nithyaprasad3598 10 місяців тому

    ശരിക്കും ഒരു ഓഫ് ലൈൻ ക്ലാസ്സിൽ ഇരിക്കുന്ന അനുഭവമായിരുന്നു. കബൈൻ സ്റ്റഡിയും കിട്ടി. സാറിന്റെ ഈ പ്രായ ത്നത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ നല്ല റിസൾട്ട് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. സാറിന്റെ അനുഗ്രഹം എനിക്കും തരണമെന്ന് അപേക്ഷിക്കുന്നു.

  • @balagopalg5560
    @balagopalg5560 Рік тому +2

    Nalla class , Sir kerala history after 1956 edukamoo . THANK YOU

  • @muhammedrinshadt6018
    @muhammedrinshadt6018 Рік тому +1

    അടിപൊളി ക്ലാസ്സ്‌ sir

  • @renjinikrishnan6203
    @renjinikrishnan6203 6 днів тому

    Ithra nalla class njangale pole ullavark orupad upakaramanu nanniyund sir iniyum njangale kai vidathe oppam undakane sir

  • @ajeshfrancis
    @ajeshfrancis Рік тому +1

    ക്ലാസ്സ്‌ സൂപ്പർ താങ്ക്സ് സാർ

  • @ajaykrishna2188
    @ajaykrishna2188 10 місяців тому

    ഞാൻ ഒരു മലപ്പുറംകാരൻ സർ ടെ ക്ലാസ് ഒരുപാട് മികച്ചതാണ് ക്ലാസ് കേൾക്കുമ്പോൾ തന്നെ എനിക്ക് ആവേശം മികച്ചു വരുന്നു...

  • @user-leo10
    @user-leo10 Рік тому

    Sports
    1. ദേവേന്ദ്ര ജജാരിയ - javelin
    2. സുമത് ആന്റിൽ - javelin Para
    3. പ്രമോദ് ഭഗത് - Badminton Para
    4. നീരജ് ചോപ്ര - Javelin
    5. വന്ദന kadhariya - Hockey
    6. Avani ലേഖര - Shooting Para
    7. നിഹാത്ത് സരിൻ - Boxing

  • @MEGHASV-jz5qt
    @MEGHASV-jz5qt 11 місяців тому

    മികച്ച ക്ലാസ് ആണ് .നല്ല റിവിഷനും പുതിയ കാര്യങ്ങൾ പറക്കാനും പറ്റുന്നു❤❤❤❤❤❤❤❤❤

  • @deepthy5144
    @deepthy5144 11 місяців тому

    നന്ദി, അറിയാത്ത കുറേ കാര്യങ്ങൾ കേട്ടു , സാറിനു നൻമ വരട്ടെ