PROTECTION OF SC/ST | പട്ടികജാതി/പട്ടിക വർഗ്ഗ സംരക്ഷണം| Aastha Academy| Ajith Sumeru|

Поділитися
Вставка
  • Опубліковано 4 вер 2024
  • PSC Important Act & Rules
    Protection of SC/ ST
    SC/ST Attrocities Act 1989
    Untouchability Act 1955
    Protection of Civil Rights Act 1976
    kerala PSC
    10th Level Exams
    +2 Level Exams
    Degree level Exams
    Sub Inspetor/ LSGl / LDC etc
    PSC സുപ്രധാന നിയമങ്ങൾ
    PSC Previous Questions
    PSC Scert Notes

КОМЕНТАРІ • 210

  • @AASTHAACADEMY
    @AASTHAACADEMY  6 місяців тому +16

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

  • @kuttanadswaga8134
    @kuttanadswaga8134 5 місяців тому +150

    സർ എനിക്ക് lgs അഡ്വൈസ് ആയി. ഒരു പക്ഷെ 2021 സാറിന്റെ ക്ലാസിനു മുൻപിൽ ഇരിക്കുമ്പോൾ എനിക്ക് ഇതു സ്വപ്നം ആരുന്നു ആ സ്വാപ്നത്തിലേക്കു എന്നെ കൈപിടിച്ചു ഉയർത്തിയത്ഇൽ sirnte ഹെല്പും ഉണ്ട്‌. Asthakku എന്റെ നന്ദി 🙏ലാഭം മാത്രം നോക്കി എല്ലാരും പോയപ്പോളും ഫ്രീ ആയി അറിവ് പകരുന്നു ഈ ഡെഡിക്കേഷൻ ഇതാണ് യഥാർത്ഥ അദ്ധ്യാപകൻ.. 🙏❤️

  • @blacksquad7012
    @blacksquad7012 6 місяців тому +40

    Ee topics കഴിഞ്ഞതിനു ശേഷം ഒരു exam ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു.. വളരെ നല്ല ക്ലാസ്സ്‌ ആണ് 😍😍

  • @akhilakhil712
    @akhilakhil712 6 місяців тому +22

    Quality classes അതാണ് aastha acadamy ❤

  • @zayncreation3805
    @zayncreation3805 6 місяців тому +24

    Sir ഒരു കാര്യം പറഞ്ഞില്ല.. SC,ST വിഭാവങ്ങൾക്കേതിരെ യുള്ള അതിക്രമങ്ങൾ നിയമം ...ഈ നിയമപ്രകാരം കുറ്റാരോപിതരാകുന്ന വർക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനുള്ള സുപ്രീം കോടതി വിധിക്ക് ആധാരമായ കേസ്?
    Dr. സുഭാഷ് കാശി നാഥ് മഹാജൻ vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര 2018

  • @user-tv6ff2zr6x
    @user-tv6ff2zr6x 6 місяців тому +22

    Sir കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം class ചെയ്യാമോ?😊

  • @zarinakadri2939
    @zarinakadri2939 6 місяців тому +10

    Valichu vari upanyasam pole ulla niyamangal ithu poe samkshiptha roopam akki namukk tharunna sir nu oru paad nandi ❤❤ njn innale vfa joliyil join cheythu ldc exam in padikkunnund sir supradhana niyamangal playlist aki idumenn pratheekahikkunnu🙏🙏

  • @santhilsanthil6134
    @santhilsanthil6134 6 місяців тому +10

    Padikkanirikkumbol oru confidence kittanamenkil.. Bore adippikkathe class edukkunna ajith sir te class kananm... Nanni parayan vakkukalilla sir...snehapoorvm thrissurkaran❤❤❤

  • @vineethavikraman1964
    @vineethavikraman1964 5 місяців тому +4

    I'm a house wife
    Paid classes പഠിക്കാൻ നിവർത്തിയില്ല😢
    I follow ur classes
    Sir ൻ്റേ classes തരുന്ന confidence...

  • @jyothishaisha945
    @jyothishaisha945 6 місяців тому +4

    വളരെ മികച്ച ക്ലാസുകൾ . Thank you Sir ❤️❤️❤️❤️

  • @subheeshvalakkodan
    @subheeshvalakkodan 6 місяців тому +4

    Very good class sir..nalla upagarapedunnund

  • @jishnuvijay5869
    @jishnuvijay5869 Місяць тому

    Superb clas sir...innu ldc kku vendi bus il pokumbo kettukondirikkukayanu sir nte 1 varsham munne upload cheythathu muthalulla supradhana niyamangalde class😍❤️

  • @sajusaji30
    @sajusaji30 5 місяців тому +4

    ലൈക്‌ ചെയ്യാതെ കാണാൻ കഴിയില്ല അജിത് സാറിന്റെ ക്ലാസുകൾ 👍👍👌

  • @shammu313
    @shammu313 6 місяців тому +10

    Thankyou Sir👏
    ഭരണ രംഗവും ഇതുപോലെ എടുത്തു തരുമോ സർ🙏

  • @shinjulchandran6650
    @shinjulchandran6650 5 місяців тому +2

    Sincerity & quality at its peak👌🏻
    Ajith sir❤

  • @fathimathuzahra8742
    @fathimathuzahra8742 5 місяців тому +2

    ഇത്രയും നല്ല ക്ലാസുകൾ youtube ൽ വേറെയില്ല

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 6 місяців тому +3

    Sir, oru doubt statutory sthapanangalil ellam niyamikkunnathum neekkam cheyyumnathum government um constitutional bodiesil president/governor anganeyano?

  • @user-or9nv9qq5n
    @user-or9nv9qq5n 6 місяців тому +1

    Niyamangale kurichu ellam sarinte class kandathinu seshamanu sarikkum manassilakunnath.. Thankyou sir 🙏❤

  • @sachin6357
    @sachin6357 6 місяців тому +4

    Teacher of the year ❤❤❤❤❤

  • @josmit.j.3530
    @josmit.j.3530 6 місяців тому +3

    Sure Sir,
    Your clases are very valuable💯💯❤️❤️

  • @sureshkumar.b9010
    @sureshkumar.b9010 6 місяців тому +1

    Sir important act Ella video um oru Playlist Akki edanee....
    Thank you very much sir ❤❤❤❤❤❤

  • @haseenakunnumal8840
    @haseenakunnumal8840 14 днів тому

    ആ മുമ്പത്തെ ബാക്ക്ഗ്രൗണ്ട് അടിപൊളി അയിനി tto galss

  • @user-hq5jn4ui7d
    @user-hq5jn4ui7d Місяць тому

    വളരെ നല്ല ക്ലാസ്സ് ആണ് സാർ ❤.ഒരുപാട് നന്ദി 🙏🙏

  • @jayarajvirat18vm88
    @jayarajvirat18vm88 6 місяців тому +4

    കിടുക്കാച്ചി ക്ലാസ്സ്‌ 🔥👌😍

  • @vineesharakesh7089
    @vineesharakesh7089 6 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌, thank u sir 🥰🙏🏾

  • @AKMMSNEC
    @AKMMSNEC 10 днів тому +2

    adipulinja class

  • @jincymani3863
    @jincymani3863 6 місяців тому +1

    Thank you sir, sirnte class kandal mathram padikkan KAYIYOLLU

  • @2976nsjjdj
    @2976nsjjdj 11 днів тому

    വളരെ ഉപകാരപ്പെട്ടു സാർ ❤️

  • @prabhuv2719
    @prabhuv2719 6 місяців тому +2

    Tqu sir വളരെ നല്ല class🙏🙏🙏

  • @ArdhraAmz
    @ArdhraAmz Місяць тому

    Hello sir orukaryam paraya und e patikajathikare munganayil kondvaranula time ayile. Ivark mathram Elathinum seat koduthal vereula obckarkonum jeevikende . Avarumathram evideum first . Collegeil cherthan avark 60 sathamanam mark madhi. 85 sathamanam markundenkilun obckark seatila. Elam manushyande kutulalalle . Athkoodi pariganaikanam
    Appo karyathidadukumpo jathi und alle . Endayalum sckark government elamkoduthkoduth avarunanayi

  • @DevuDevu-ol5mg
    @DevuDevu-ol5mg 5 місяців тому

    നല്ല ക്ലാസ്സ്‌ ഇതുപോലെ ഉള്ള class ഇനിയും പ്രതീഷിക്കുന്നു

  • @rafsalrahman9847
    @rafsalrahman9847 5 місяців тому

    ഞാൻ ആദ്യമായിട്ടാണ് ഒരു ചാനൽ വീഡിയോ കാണുന്നതിന് മുൻപ് ലൈക്ക് അടിക്കുന്നത് അത് അജിത് സാർ ക്ലാസ്സിന് ആണ്. സാർ സാറിന്റെ ക്ലാസ്സ്‌ ഒത്തിരി യൂസ്ഫുൾ ആണ്. സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഒരു ക്ലാരിറ്റി കിട്ടുന്നുണ്ട്. ജോലിക്ക് പോവുബോഴും ജോലി കഴിഞ്ഞ് വരുമ്പോഴും സാർ ക്ലാസ്സ്‌ കേൾക്കും. ഇപ്പോൾ ക്ലാസ്സ്‌ കേട്ടില്ലെങ്കിൽ ഒരു അസ്വസ്ഥതയാണ് സാർനെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ❤🫂👏👏👏🤝👍

  • @rakhisyam2879
    @rakhisyam2879 6 місяців тому +1

    Super class Sir as usual. Than k u so much Sir🙏🙏🙏

  • @akhilarenjith6639
    @akhilarenjith6639 2 місяці тому +1

    Thank you sir

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 5 місяців тому

    Sir nte class athrem usefull annu kettirikkanum manasilakkanum elluppam saadikkunu ennullathann sir Thank you sir 🙏❤ Sir nte class annu kelkkarullathum

  • @amarnathr9545
    @amarnathr9545 6 місяців тому +4

    സാർ, കറന്റ്‌ affairs class ചെയ്യുന്നില്ലേ 🤔

  • @adhishob8818
    @adhishob8818 6 місяців тому +1

    Important act 2024 ldc oru playlist cheyyamo sir ..

  • @shelby8516
    @shelby8516 6 місяців тому

    Thank You sir valare prayojanam ulla class anu 🤩

  • @dhakshdeva3290
    @dhakshdeva3290 2 місяці тому +1

    Thanku sir😊

  • @sandravjd4154
    @sandravjd4154 2 місяці тому +1

    U're a GEM🥺

  • @allmusic5019
    @allmusic5019 День тому

    Thank you sir❤

  • @gangas2552
    @gangas2552 6 місяців тому +1

    Eagerly waiting for ur classess...❤❤❤

  • @Vinod-pr6xf
    @Vinod-pr6xf 15 днів тому

    Supreme court vidhi sc/st reservation... Sir class venam..

  • @sreelakshmimn5261
    @sreelakshmimn5261 5 місяців тому

    Sirnte ella classum super aan
    Thank you sir

  • @user-ek4ge9ch4s
    @user-ek4ge9ch4s 6 місяців тому +1

    Super class Thnk you sir 🎉🎉

  • @abhinandmp475
    @abhinandmp475 2 місяці тому +1

  • @cheyynaaz1838
    @cheyynaaz1838 3 місяці тому

    Thank you soooo much sir🎉😊 amazing class❤

  • @fousiyac6354
    @fousiyac6354 6 місяців тому +2

    Class kaninnathinu munpe like cheyyunna class ajith sirintethu mathram

  • @midhumohanan5227
    @midhumohanan5227 5 місяців тому +1

    Super class sir...

  • @sharanyanair5929
    @sharanyanair5929 5 місяців тому

    Useful....🎉 Thank you for the effort...

  • @harithadas7837
    @harithadas7837 6 місяців тому +2

    Ajith sir uyir ❤

  • @AZ_03_vlogzz
    @AZ_03_vlogzz 6 місяців тому +1

    Tnk q sir❤
    University lgs final key ini vella mattam undakumo... 5 mark poyi sir🥲

  • @saararakkal5180
    @saararakkal5180 2 місяці тому +1

    ❤️❤️

  • @sabithasanu9553
    @sabithasanu9553 5 місяців тому +1

    Super class thanks

  • @jishaparamban1083
    @jishaparamban1083 4 місяці тому

    Suuper class anu sir.😊

  • @sammusanusanu5491
    @sammusanusanu5491 5 місяців тому

    Ithu oru playlist aaki tharumo

  • @Competitive784
    @Competitive784 5 місяців тому +1

    Well explained🎉❤

  • @aswathyjr6335
    @aswathyjr6335 4 місяці тому

    Superb class sir... Thanku

  • @vigneshramachandran4048
    @vigneshramachandran4048 5 місяців тому

    Adipoli class aanu sir.

  • @sumithrao8904
    @sumithrao8904 6 місяців тому +1

    സൂപ്പർ 🎉🎉🎉

  • @akhila9762
    @akhila9762 6 місяців тому +1

    Great class

  • @soubishsankar4987
    @soubishsankar4987 5 місяців тому

    Super class.. Thank u sir🥳

  • @sonyss7808
    @sonyss7808 6 місяців тому +1

    Thank u very much sir

  • @PSCAudioclasses
    @PSCAudioclasses 6 місяців тому +1

    Thank u so much Sir👍🏻😍🙏

  • @NishaNisha-jj3ir
    @NishaNisha-jj3ir 6 місяців тому +1

    Supper class sir🎉🎉🎉

  • @sandhyaratheesh3235
    @sandhyaratheesh3235 6 місяців тому +1

    Important act class eellam idamoo

  • @raniea5102
    @raniea5102 6 місяців тому +1

    Super class🎉

  • @anusha5331
    @anusha5331 5 місяців тому

    Ethra nalla class❤️❤️

  • @salahmampattumoola6001
    @salahmampattumoola6001 Місяць тому

    Super sirr❣️❣️🥰

  • @sridha2023
    @sridha2023 6 місяців тому +1

    Sir,
    Ldc rank making questions upsc questions aano?

  • @anazahmed549
    @anazahmed549 Місяць тому

    വളരെ ഉപകാരം സാർ 🫂🖤

  • @akhilar2582
    @akhilar2582 5 місяців тому

    Thank u sir for the effort 💕

  • @aagneyak902
    @aagneyak902 6 місяців тому +1

    Sir, ith play listil undo🙏

  • @Gaureeka
    @Gaureeka 3 місяці тому

    Thankuuu Sir 🙏🙏🙏

  • @Mrzan-ux4yj
    @Mrzan-ux4yj 6 місяців тому +1

    Superb.... 💙

  • @saranya864
    @saranya864 5 місяців тому

    Sir sevanavakasha niyamangal cheyyumo

  • @chadrankallada5648
    @chadrankallada5648 Місяць тому

    Thnku so much sir❤love u❤❤❤❤❤

  • @JasminJasmin-vv8yz
    @JasminJasmin-vv8yz 6 місяців тому +1

    Thanks

  • @Ayush.N.
    @Ayush.N. 6 місяців тому

    Sir january 2024 current affairs cheyyo 😊

  • @dhanyams9474
    @dhanyams9474 4 місяці тому

    Useful class

  • @hithababy.m8687
    @hithababy.m8687 6 місяців тому +1

    Part 2 ille?

  • @sherry8165
    @sherry8165 4 місяці тому

    Thank you🙏

  • @sajinatv7891
    @sajinatv7891 4 місяці тому

    THANK YOU SIR 🎉❤

  • @neenupvarghese8434
    @neenupvarghese8434 4 місяці тому

    Thnak uuu sir❤❤

  • @bibinthomas7805
    @bibinthomas7805 6 місяців тому +1

    എങ്ങനെയാണ് ദളിത്‌ ആദിവാസികൾ ആയിരുന്ന മുസ്ലിങ്ങളും...... ഈഴവരും OBC category യിൽ വന്നത്

  • @udayasree7635
    @udayasree7635 5 місяців тому

    Sir kerala governance edukamo ith kznj

  • @user-es8zv5ux5l
    @user-es8zv5ux5l 6 місяців тому

    Thank u

  • @soumyaa-un1mi
    @soumyaa-un1mi 5 місяців тому

    Super class

  • @TOXICME2500HP
    @TOXICME2500HP 3 місяці тому +1

    സംവരണം ചെയ്തിരിക്കുന്നു, സംവരണം ചെയ്തിട്ടുണ്ട് എന്നൊക്കെ പറയുമ്പോൾ, പൊതുസമൂഹം കരുതുന്നത്, അവരുടെ കാര്യങ്ങൾ നടത്താൻ അവർക്ക് പ്രാതിനിധ്യം വേണ്ടുവോളം ഉണ്ടെന്നാണ്... എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയെല്ല... ഇവരെല്ലാം, ഏതെങ്കിലും പാർട്ടികളുടെ അടിമകൾ ആയിരിക്കും.... അവർ പറയുന്നതേ ചെയ്യൂ.... അത് കൊണ്ട് തന്നെ സംവരണ പ്രാതിനിധ്യം കൊണ്ട് ലഭിക്കേണ്ടുന്ന ഒന്നും തന്നെ sc st വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല

  • @renjim8215
    @renjim8215 5 місяців тому

    thanks sir

  • @rockingsisters8143
    @rockingsisters8143 5 місяців тому +1

    Valueble class thank you sir❤

  • @vijilaok1285
    @vijilaok1285 5 місяців тому

    Thank u sir🔥

  • @SreekanthVijayan-of7qp
    @SreekanthVijayan-of7qp 15 днів тому

    👍🏼👍🏼👍🏼👍🏼

  • @user-es8zv5ux5l
    @user-es8zv5ux5l 6 місяців тому

    Thank u sir. Satute

  • @Kkk-g944
    @Kkk-g944 5 місяців тому

    Thnk u sir

  • @vijeshpullora9440
    @vijeshpullora9440 11 днів тому

    ❤️❤️❤️🥰

  • @shamnashammi8815
    @shamnashammi8815 5 місяців тому

    Super 🎉

  • @santhilsanthil6134
    @santhilsanthil6134 5 місяців тому

    Sir ithinte note telegramil tharu..

  • @_QWERTY___
    @_QWERTY___ 6 місяців тому +1

    😮❤. Tnkuu

  • @user-ho5rm8vy8n
    @user-ho5rm8vy8n 5 місяців тому

    Sir telegramil notes edane ❤❤