ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ ലെക്ക് ചെയ്തു. കാരണം കൃഷി എനിക്ക് അത്രയും ഇഷ്ടമാണ് കൃഷിയെ കുറിച്ചുള്ള ഏത് വീഡിയോ ആണെങ്കിലും ലൈക്കടിച്ചിട്ടേകാണൂ. പ്രവാസിയായ ഇടുക്കിക്കാരി....
@@jimmoriarty4530 😀ഞാൻ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ആ തെറ്റ് കണ്ടു പക്ഷെ തിരുത്താൻ കയ്യുന്നില്ല ഉദ്ദേശിക്കുന്നത് വരുന്നില്ല😀 ഇംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റുമ്പോൾ ഉള്ള പ്രശനം😀...ഇത് കഴിഞ്ഞിട്ട് അടുത്തതിൽ കമാൻഡ് ചെയണ്ടേ സമയവും ഒരു പ്രശനം ആണ്😀.
72ഏക്കർ കാടിനെ കൃഷിഭൂമിയാക്കി 👏ഇത് തന്നെയാണ് വയനാടും ഇടുക്കിയിലും മറ്റു വനമേഖലയിൽ കൃഷി ചെയ്യുന്ന കൃഷിക്കാരോട് എനിക്ക് പറയാനുള്ളത് ഈ കാടൊക്കെ വെട്ടി തെളിച്ചു കൃഷിഭൂമിയാക്കുമ്പോൾ കാട്ടിലെ മൃഗങ്ങൾ എവിടെപ്പോകും എന്നിട്ട് ആന ചവിട്ടികൊന്നേ പുലി പിടിച്ചേ എന്ന് പറയുന്നതിൽ ശരിയാണോ?
20-30 വർഷം കൊണ്ട് താൻ സുഖിച്ചിരുന്നു comment ഇടുന്ന അവിടം വരെയും എത്തും ഈ ജീവികൾ അപ്പോൾ താൻ ഈ കൊണ കൊണക്കണം കേട്ടോടാ ഊളെ. എണ്ണത്തിൽ പെരുക്കിയാൽ അത് നിയന്ത്രിക്കാൻ നോക്കണം, അല്ലാതെ ഇതുപോലെ പൊട്ടത്തരം പറയല്ലേടാ പൊട്ടാ.
@@Adaywithothers ടൗൺ പച്ചക്കറിയൊക്കെ ഞാൻ എന്റെ ടെറസിൽ കൃഷിചെയുന്നുണ്ട്, പിന്നെ കാട് വീട്ടിത്തെളിക്കാതെത്തന്നെ എനിക്ക് 40പറക്ക് നെൽകൃഷിയും ഉണ്ട്, അതുപോട്ടെ കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ എന്ത് ചെയ്യും അത് പറയു, കിടന്നുരുളാതെ
Tenkasi & Tirunelveli district Very carefully buying otherwise your selling time facing some difficulty. One community dominate some areas like dadagiri (Means they fixed rate) Lot of experience Early malayalis buying areas
8:30 കോഴികളെ പിടിച്ചു കൂട്ടിനകത്തിട്ടു അനങ്ങാൻ പോലും പറ്റാതെ , നിവർന്ന് നില്ക്കാൻ പോലും പറ്റാത്ത , തല മാത്രം പുറത്തു നിൽക്കുന്ന കൂട്ടിൽ ഇട്ടിട്ടു , അവറ്റകളോട് Disturbance ഉണ്ടാക്കരുതെന്നു പറയുന്നു .. എന്ത് പ്രഹസനം ആണ്.....
കോഴികളെ അങ്ങനെ കിടക്കുന്ന കണ്ടപ്പോൾ എനിക്കും ആദ്യം വിയോചിപ്പ് തോന്നി. പിന്നെ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ആ കോഴികൾ മുട്ടകൾക്ക് വേണ്ടി മാത്രം വളർത്തുന്നതാണ്.. പുറത്തിറങ്ങി അതിന് വളരാണോ പുറത്തുള്ള സാധാരണ ഭക്ഷണങ്ങൾ കഴിക്കാനോ കഴിയില്ല.. അതിന് വേണ്ട ഭക്ഷണം കൃത്യ സമയത്ത് കൊടുത്തുകൊണ്ട്.. ശരീരം അനങ്ങാതെ കൂടുതൽ മുട്ടകൾ ശേഖരിക്കുക അതാണ് ഈ ഇനം കോഴികളുടെ പരിചരണ രീതി..എന്നാൽ നമ്മുടെ നാടൻ കോഴികൾ ആണെങ്കിൽ അത് രണ്ട് ദിവസത്തിൽ കൂടുതൽ ഇങ്ങനെ കിടക്കില്ല..എല്ലാം പക്ഷി മൃഗദികൾക്കും അതിന്റേതായ ആവാസ സംവിധാനം ഉള്ളതുകൊണ്ടാണല്ലോ അത് ജീവിക്കുന്നത്... ഈ കോഴികൾ വർഷത്തിൽ 300 കുറയാതെ മുട്ട നൽകും.. സാധാരണ കോഴികൾ അങ്ങനെയല്ല... കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി പ്രഹസനം എന്ന് പറഞ്ഞാൽ നന്നായിരുന്നു
കാട് വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ അനുമതി കൊടുത്ത സർക്കാരിനെ എന്തുപറയണം. എന്നിട്ട് ആനയും പുലിയും കാട്ടുപന്നിയും നാട്ടിൽ ഇറങ്ങും. എന്നിട്ട് ഈ മൃഗങ്ങളോടെ ചെയ്യുന്ന ക്രൂരത കാണണം. പണത്തിന്റെ അഹങ്കാരം
People capture forest and displace it's animals and birds. Then these all animals comes to their land were they once lived freely. People start agitating against animals and forest department. Then politicians enter to capture elephant, leopard lion etc some die in this process like the elephant who died recently.
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ ലെക്ക് ചെയ്തു. കാരണം കൃഷി എനിക്ക് അത്രയും ഇഷ്ടമാണ് കൃഷിയെ കുറിച്ചുള്ള ഏത് വീഡിയോ ആണെങ്കിലും ലൈക്കടിച്ചിട്ടേകാണൂ. പ്രവാസിയായ ഇടുക്കിക്കാരി....
👍♥️
Pinne entha krishi upeshichu pravasi aayi poyathu
Too
Njanum
മൃഗങ്ങൾക്കും വയസായവർക്കും കുഞ്ഞുങ്ങൾക്കും കൊടുത്തിട്ടേ മറ്റുള്ളവർ ഉണ്ണാവൂ ഇതും നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്
മനുഷ്യന്റെ അധോനത്തിന്റെ ഫലം കാണാൻ നല്ല ഭംഗിയാണ്..... ഏത് ac ക്ക് ഉള്ളിൽ ഇരിക്കുന്നവനും വിശപ്പ് അടക്കാൻ ഈ മഹാന്മാർ വിചാരിക്കണം.
അധ്വാനം
@@jimmoriarty4530 😀ഞാൻ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ആ തെറ്റ് കണ്ടു പക്ഷെ തിരുത്താൻ കയ്യുന്നില്ല ഉദ്ദേശിക്കുന്നത് വരുന്നില്ല😀 ഇംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റുമ്പോൾ ഉള്ള പ്രശനം😀...ഇത് കഴിഞ്ഞിട്ട് അടുത്തതിൽ കമാൻഡ് ചെയണ്ടേ സമയവും ഒരു പ്രശനം ആണ്😀.
72ഏക്കർ കാടിനെ കൃഷിഭൂമിയാക്കി 👏ഇത് തന്നെയാണ് വയനാടും ഇടുക്കിയിലും മറ്റു വനമേഖലയിൽ കൃഷി ചെയ്യുന്ന കൃഷിക്കാരോട് എനിക്ക് പറയാനുള്ളത് ഈ കാടൊക്കെ വെട്ടി തെളിച്ചു കൃഷിഭൂമിയാക്കുമ്പോൾ കാട്ടിലെ മൃഗങ്ങൾ എവിടെപ്പോകും എന്നിട്ട് ആന ചവിട്ടികൊന്നേ പുലി പിടിച്ചേ എന്ന് പറയുന്നതിൽ ശരിയാണോ?
20-30 വർഷം കൊണ്ട് താൻ സുഖിച്ചിരുന്നു comment ഇടുന്ന അവിടം വരെയും എത്തും ഈ ജീവികൾ അപ്പോൾ താൻ ഈ കൊണ കൊണക്കണം കേട്ടോടാ ഊളെ. എണ്ണത്തിൽ പെരുക്കിയാൽ അത് നിയന്ത്രിക്കാൻ നോക്കണം, അല്ലാതെ ഇതുപോലെ പൊട്ടത്തരം പറയല്ലേടാ പൊട്ടാ.
ശ്രീ രാജപ്പൻ , എവിടെയാണ് സ്ഥലം
നാളെ മുതൽ ചേട്ടൻ ടൌൺ പച്ചക്കറി - അരി ഉപയോഗിക്കു 😂
@@Adaywithothers ടൗൺ പച്ചക്കറിയൊക്കെ ഞാൻ എന്റെ ടെറസിൽ കൃഷിചെയുന്നുണ്ട്, പിന്നെ കാട് വീട്ടിത്തെളിക്കാതെത്തന്നെ എനിക്ക് 40പറക്ക് നെൽകൃഷിയും ഉണ്ട്, അതുപോട്ടെ കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ എന്ത് ചെയ്യും അത് പറയു, കിടന്നുരുളാതെ
@@rajagopalank1661 എന്ന എല്ലാവർക്കും നീ അങ്ങോട്ട് നിന്റെ വീട്ടിൽ ഉണ്ടാക്കി കൊടുക്ക്.. നെല്ല് ഗോതമ്പ് പഞ്ചസാര ഇതൊക്കെ നിന്റെ മറ്റുപാവിൽ ഉണ്ടോ..
മരു ഭ്രൂമിയെ മലർവാടിയാക്കിയെടുത്ത നിങ്ങൾക്ക്Big saluttu
കാട് വെട്ടി നിരത്തുന്നതാണോ അഭിനന്ദനാർഹം...
വീഡിയോ ഒന്ന് വിശാലമാക്കമായിരുന്നു......കാണുമ്പോൾ ഒരു സുഖമാണ് വിദേശത്ത് ഇരുന്ന് നാട് കാണുമ്പോൾ.
👍♥️
ധാരാളം മലയാളികൾ തിരുനൽ വേലിയിലും തെങ്കാശി യിലും കൃഷി ചെയ്യുന്നുണ്ട്, പ്രധാനം kollam ജില്ല അടുത്താണ്
❤👍
Tenkasi & Tirunelveli district Very carefully buying otherwise your selling time facing some difficulty. One community dominate some areas like dadagiri (Means they fixed rate)
Lot of experience Early malayalis buying areas
Soooper...bhai...manassu niraykunna kure kazhchakal thannathil thank u... A big salute..
👍♥️
നല്ല അവതരണം 👍
👍♥️
Fully inspired thanks ❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി... 💞
God bless you all👍👍👍👍👍👍
ഒത്തിരി ഇഷ്ടപ്പെട്ടു 🙏
Super Adipoli ❤❤❤ genuity
👍♥️
SUPER😊😊😊
Big salute ❤❤❤❤❤
Super.
Nanpakal nerath mayakkam.... Start ഉം ... End ഉം പൊളിച്ചു...❤
👍♥️
Happy to see but expenses how much? Profit ? Would like to know in depth
👍
നന്പകൽ ഓർമ വന്നു
👍♥️
ഗുഡ് വീഡിയോ
സല്യൂട്ട് സുലൈമാനിക്കാ
❤👍
Whether they purchased 70 acr or only rental basis?
What is the price of plain land per acre
4.25 chalakkudy kalyana mulaku
12 kms from my village
50 acre wild land kittan undo?
Abinandanangal. Orayiram. Panku. Cherkkumo. Krishiyil
👍
Acre how much rate
അതിയായ ആഗ്രഹം ഉണ്ട് പക്ഷെ സ്ഥലം ഇല്ല 😭
Swarggam ... :)
👏👏👏
8:30 കോഴികളെ പിടിച്ചു കൂട്ടിനകത്തിട്ടു അനങ്ങാൻ പോലും പറ്റാതെ , നിവർന്ന് നില്ക്കാൻ പോലും പറ്റാത്ത , തല മാത്രം പുറത്തു നിൽക്കുന്ന കൂട്ടിൽ ഇട്ടിട്ടു , അവറ്റകളോട് Disturbance ഉണ്ടാക്കരുതെന്നു പറയുന്നു .. എന്ത് പ്രഹസനം ആണ്.....
കോഴികളെ അങ്ങനെ കിടക്കുന്ന കണ്ടപ്പോൾ എനിക്കും ആദ്യം വിയോചിപ്പ് തോന്നി. പിന്നെ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ആ കോഴികൾ മുട്ടകൾക്ക് വേണ്ടി മാത്രം വളർത്തുന്നതാണ്.. പുറത്തിറങ്ങി അതിന് വളരാണോ പുറത്തുള്ള സാധാരണ ഭക്ഷണങ്ങൾ കഴിക്കാനോ കഴിയില്ല.. അതിന് വേണ്ട ഭക്ഷണം കൃത്യ സമയത്ത് കൊടുത്തുകൊണ്ട്.. ശരീരം അനങ്ങാതെ കൂടുതൽ മുട്ടകൾ ശേഖരിക്കുക അതാണ് ഈ ഇനം കോഴികളുടെ പരിചരണ രീതി..എന്നാൽ നമ്മുടെ നാടൻ കോഴികൾ ആണെങ്കിൽ അത് രണ്ട് ദിവസത്തിൽ കൂടുതൽ ഇങ്ങനെ കിടക്കില്ല..എല്ലാം പക്ഷി മൃഗദികൾക്കും അതിന്റേതായ ആവാസ സംവിധാനം ഉള്ളതുകൊണ്ടാണല്ലോ അത് ജീവിക്കുന്നത്... ഈ കോഴികൾ വർഷത്തിൽ 300 കുറയാതെ മുട്ട നൽകും.. സാധാരണ കോഴികൾ അങ്ങനെയല്ല... കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി പ്രഹസനം എന്ന് പറഞ്ഞാൽ നന്നായിരുന്നു
അങ്ങനെ എങ്കിൽ നേരെ നില്ക്കാൻ പറ്റുന്ന ഒരു കൂടെങ്കിലും ഉപയോഗിക്കാമായിരുന്നു ... @@klivemedias
Nice
സുലൈമാൻ കാക്കയെ കണ്ടില്ല 😊
Sulaimanikka ഒരു മോഡൽ ആണ്
കാട് വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ അനുമതി കൊടുത്ത സർക്കാരിനെ എന്തുപറയണം. എന്നിട്ട് ആനയും പുലിയും കാട്ടുപന്നിയും നാട്ടിൽ ഇറങ്ങും. എന്നിട്ട് ഈ മൃഗങ്ങളോടെ ചെയ്യുന്ന ക്രൂരത കാണണം. പണത്തിന്റെ അഹങ്കാരം
പണി ക്കർ
👍🌹🌹🌹🙏
Super ❤
Job undo avida
🎉🎉🎉
👍🔥🔥
❤🎉🎉🎉🎉
Waaaaaaaaaaaaow
Stop😂😂😂❤
❤️
People capture forest and displace it's animals and birds. Then these all animals comes to their land were they once lived freely. People start agitating against animals and forest department. Then politicians enter to capture elephant, leopard lion etc some die in this process like the elephant who died recently.
🌲🌳🌴🎄🎋🌲🌳🌴🎄🎋🎄🌴🌳🌲
Hai
Now we know why animals coming out of forest. This people making forest to farm land
കാട് നശിപ്പിച്ചു എന്നോ?നല്ല കൃഷി
സുലൈമാനിക്ക അല്ല ഹനുമാനിക്കയാണ്❤❤
നമ്പർ ഇടുമോ
9447462426 wtsp
Sir ,
Pls share ur no
9447462426
❤️
❤❤❤
❤