Klive Media
Klive Media
  • 135
  • 829 496
കേരളത്തിൽ 8 ലക്ഷം രൂപവരെ പറഞ്ഞ ബൈപ്പാസ് സർജറി രണ്ടര ലക്ഷം രൂപയ്ക്ക് ചെയ്ത ആശുപത്രിയെ അറിയണം
കേരളത്തിൽ 8 ലക്ഷം രൂപവരെ പറഞ്ഞ ബൈപ്പാസ് സർജറി രണ്ടര ലക്ഷം രൂപയ്ക്ക് ചെയ്ത ആശുപത്രിയെ അറിയണം.
തിരുവനന്തപുരത്തുനിന്നും 40 കിലോമീറ്റർ കന്യാകുമാരിയിലേക്ക് സഞ്ചരിക്കുമ്പോൾ കുലശേഖരത്ത് സ്ഥിതിചെയ്യുന്ന മൂകാംബിക മെഡിക്കൽ കോളേജ്.
ഏറ്റവും അത്യാധുനികമായ എല്ലാ ചികിത്സാ സംവിധാനം ഏറ്റവും ചിലവ് കുറഞ്ഞ നിലയിൽ ജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനം .
MORE INFO :
04651-224932
7402620756
7402620757
Переглядів: 2 106

Відео

Once Upon A Time In Kochi സിനിമയിൽ ഷഹീറ എഴുതിയ പാട്ട് ഹിറ്റ്
Переглядів 1,2 тис.2 місяці тому
Once Upon A Time In Kochi സിനിമയിൽ ഷഹീറ എഴുതിയ പാട്ട് ഹിറ്റ്
അമ്പലപ്പുഴ കുടുംബവേദി മാനവികം 2024
Переглядів 5112 місяці тому
അമ്പലപ്പുഴ കുടുംബവേദി മാനവികം 2024
ഇത്ര മനോഹരമായ ഒരു നാടകം അടുത്തെങ്ങും കണ്ടിട്ടല്ല ..
Переглядів 1883 місяці тому
വൈക്കം മുഹമ്മദ് ബഷീർ ൻറെ മുച്ചീട്ട് കളിക്കാരന്റെ മകൾ ..അവതരണം സാഹിതി തിയറ്റേഴ്‌സ്
വിഭ്രാന്തികൊണ്ടുണ്ടായാ ഒരു അബദ്ധം.ഇന്ന് ആ ജീവന് വേണ്ടി നൽകേണ്ടത് 34 കോടി
Переглядів 1033 місяці тому
അബ്ദുൽ റഹീമിന് അന്ന് സംഭവിച്ചത് വിഭ്രാന്തികൊണ്ടുണ്ടായാ ഒരു അബദ്ധം.ഇന്ന് ആ ജീവന് വേണ്ടി നൽകേണ്ടത് 34 കോടി രൂപ . ആ ഉമ്മയുടെ കണ്ണീരിന് മുന്നിൽ കൈകോർക്കണം കേരളമേ PLS SHARE
ആട് ജീവിതത്തിലെ ഇബ്രാഹിം ഖാദിരി
Переглядів 1,9 тис.4 місяці тому
ആട് ജീവിതത്തിലെ ഇബ്രാഹിം ഖാദിരി
നജീബിന് ഇഫ്താർ ഒരുക്കി അൽമ
Переглядів 4004 місяці тому
കരുനാഗപ്പള്ളിയിലെ അൽമ വ്യപാരി കൂട്ടായ്‌മയുടെ ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി എത്തിയ വേളയിൽ സദസ്സിനോട് നജീബിന്റെ വാക്കുകൾ
ഒരു രക്ഷയുമില്ല ആട് ജീവിതം സിനിമ#aadujeevitham theater RIVIEW
Переглядів 8724 місяці тому
ഇത്ര തീവ്രം ആണോ ആട് ജീവിതം സിനിമ . ഒരു രക്ഷയുമില്ല അസാധ്യം ഓസ്കർ കിട്ടണം പ്രേക്ഷക അഭിപ്രായം
ആട് ജീവിതം ഹക്കീമിന്റേയും ഹമീദിന്റെയുംകൂടി ജീവിതം
Переглядів 2374 місяці тому
ആട് ജീവിതം ഹക്കീമിന്റേയും ഹമീദിന്റെയുംകൂടി ജീവിതം
മദീനയിലെ ജന്നത്തുൽ ബഖിയയിൽ മലയാളിയായ ഷഹ്നയുടെ ഖബർയാത്ര ലോകം അറിയണം .
Переглядів 6 тис.4 місяці тому
വർഷങ്ങളായി കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച ഷഹ്നയുടെ ഖബറിൽ ഒപ്പം അടക്കിയത് മൂന്ന് ദിവസം പ്രായമുള്ള സുഡാനി രാജ്യത്തെ പിഞ്ചോമനയെ . മദീനയിലെ ജന്നത്തുൽ ബഖിയയിൽ മലയാളിയായ ഷഹ്നയുടെ ഖബർയാത്ര ലോകം അറിയണം . മദീനയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷമീറിന്റെ അടുക്കൽ ദിവസങ്ങൾക്ക് മുൻപ് എത്തിയ കരുനാഗപ്പള്ളി ക്ലാപ്പന മതിലകത്തു വീട്ടിൽ ഷഹ്നാ (33 വയസ്സ് ) എന്ന സഹോദരിയുടെ അന്ത്യയാത്രയിൽ സംഭവിച്ചത്
ഇത്രയും ചിലവ് കുറഞ്ഞ് ചികിത്സ ലഭിക്കുന്ന മെഡിക്കൽ കോളേജ് SREE MOOKAMBIKA KULASHEKHARAM
Переглядів 5 тис.5 місяців тому
ഇത്രയും ചിലവ് കുറഞ്ഞ് ചികിത്സ ലഭിക്കുന്ന ഈ മെഡിക്കൽ കോളജിനെക്കുറിച്ച് അറിഞ്ഞിരിക്കണം.SREE MOOKAMBIKA Institute of Medical Sciences KULASHEKHARAM Contact : 7402620756 ,7402620757 ,9750424455 ,04651 -224932 എല്ലാവർക്കും ഉപകാരം ആകുന്ന ഈ വീഡിയോ പരമാവധി ഷെയർ ചെയ്യാൻ മറക്കല്ലേ.
TEAM 777 CYCLE CLUB KSA ഈ ക്ലബ്ബിൽ നിങ്ങൾക്കും അംഗമാകാം.
Переглядів 2935 місяців тому
TEAM 777 CYCLE CLUB KSA ഈ ക്ലബ്ബിൽ നിങ്ങൾക്കും അംഗമാകാം ..
അറേബ്യൻ ഭക്ഷണം കഴിക്കാൻ അറബികൾ തേടിയെത്തുന്ന മലയാളി റെസ്റ്റോറന്റ്
Переглядів 2,5 тис.5 місяців тому
എങ്ങനെയാണ് ഒരു റെസ്റ്റോറന്റ് വിജയിക്കുന്നത് ? കാണുക അറേബ്യൻ ഭക്ഷണം കഴിക്കാൻ അറബികൾ തേടിയെത്തുന്ന മലയാളി റെസ്റ്റോറന്റ് . PLS SHARE #KliveTheRealMalayaliStory K LIVE SAUDI STORY For More Info : 0540836949(saudi) 91 9447462426 (wtsp )
ഈന്തപ്പഴങ്ങളുടെ കൂടാരം PLS SHARE#KliveTheRealMalayaliStory
Переглядів 3626 місяців тому
ഈന്തപ്പഴങ്ങളുടെ കൂടാരം PLS SHARE#KliveTheRealMalayaliStory
അപ്സാര ഖാദർ ഇക്കാന്റെ പ്രവാസ ജീവിതം#KliveTheRealMalayaliStory
Переглядів 1,1 тис.6 місяців тому
അപ്സാര ഖാദർ ഇക്കാന്റെ പ്രവാസ ജീവിതം#KliveTheRealMalayaliStory
വയനാട്ടിൽ പോകുമ്പോൾ കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്
Переглядів 3546 місяців тому
വയനാട്ടിൽ പോകുമ്പോൾ കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്
നാലാമത് ക്യാൻസർ വന്നിട്ടും പുഞ്ചിരിക്കുന്ന മനുഷ്യൻ
Переглядів 3,4 тис.6 місяців тому
നാലാമത് ക്യാൻസർ വന്നിട്ടും പുഞ്ചിരിക്കുന്ന മനുഷ്യൻ
വയനാട്ടിലെ അസാധ്യ ഗായകൻ കാപ്പി കൃഷിയിൽ
Переглядів 4406 місяців тому
വയനാട്ടിലെ അസാധ്യ ഗായകൻ കാപ്പി കൃഷിയിൽ
തെങ്കാശിയിൽ കൃഷി ചെയ്യാൻ താല്പര്യമുണ്ടോ ? എങ്കിൽ ഈ വീഡിയോ കണ്ടോളു
Переглядів 132 тис.6 місяців тому
തെങ്കാശിയിൽ കൃഷി ചെയ്യാൻ താല്പര്യമുണ്ടോ ? എങ്കിൽ ഈ വീഡിയോ കണ്ടോളു
ഈ അച്ഛനും മോളും തകർത്തു
Переглядів 2506 місяців тому
ഈ അച്ഛനും മോളും തകർത്തു
ഈ മിടുക്കികളുടെ ബാൻഡ് മേളം കണ്ടോ പൊളി
Переглядів 4336 місяців тому
ഈ മിടുക്കികളുടെ ബാൻഡ് മേളം കണ്ടോ പൊളി
കൊല്ലത്തെ മിമിക്രിക്കാർ കലോത്‌സവ വേദിയിൽ കൊല്ലം സിറാജ്
Переглядів 707 місяців тому
കൊല്ലത്തെ മിമിക്രിക്കാർ കലോത്‌സവ വേദിയിൽ കൊല്ലം സിറാജ്
ആശാ ശരത്ത് വീണ്ടും കലോത്സവ വേദിയിൽ
Переглядів 1,5 тис.7 місяців тому
ആശാ ശരത്ത് വീണ്ടും കലോത്സവ വേദിയിൽ
കുട്ടപ്പൻ സാറും കുട്ട്യോളും ഒരു അത്യപൂർവ്വ സംഗമം
Переглядів 1,2 тис.7 місяців тому
കുട്ടപ്പൻ സാറും കുട്ട്യോളും ഒരു അത്യപൂർവ്വ സംഗമം
ലാലേട്ടൻ രശ്‌മിയെക്കുറിച്ച് പറഞ്ഞത്കേട്ട് ഞെട്ടി
Переглядів 82 тис.7 місяців тому
ലാലേട്ടൻ രശ്‌മിയെക്കുറിച്ച് പറഞ്ഞത്കേട്ട് ഞെട്ടി
നേര് സിനിമയുടെ ശക്തി ഈ ക്രൈം കേസാണ് സംവിധായകൻ ജിത്തു ജോസഫ് K LIVE ൽ
Переглядів 3807 місяців тому
നേര് സിനിമയുടെ ശക്തി ഈ ക്രൈം കേസാണ് സംവിധായകൻ ജിത്തു ജോസഫ് K LIVE ൽ
ഓർമ്മകൾ നിറയുന്ന ഗാനം ബാബു പാടിയപ്പോൾ
Переглядів 1758 місяців тому
ഓർമ്മകൾ നിറയുന്ന ഗാനം ബാബു പാടിയപ്പോൾ
കായംകുളം ബാബുവിനെ മറന്നോ ? ഈ അയ്യപ്പ ഭക്തിഗാനം കേട്ടോ
Переглядів 3988 місяців тому
കായംകുളം ബാബുവിനെ മറന്നോ ? ഈ അയ്യപ്പ ഭക്തിഗാനം കേട്ടോ
ഒന്ന് ഷെയർ ചെയ്താൽ മലയാളിയുടെ മനസ്സിൽ വീണ്ടും ബാബു എത്തും.
Переглядів 1748 місяців тому
ഒന്ന് ഷെയർ ചെയ്താൽ മലയാളിയുടെ മനസ്സിൽ വീണ്ടും ബാബു എത്തും.

КОМЕНТАРІ

  • @snehajandivakaran364
    @snehajandivakaran364 День тому

    നിയാസേ നമ്പമ്പർ ഒന്നു തരുമോ

  • @skm0552
    @skm0552 4 дні тому

    Tenkasi & Tirunelveli district Very carefully buying otherwise your selling time facing some difficulty. One community dominate some areas like dadagiri (Means they fixed rate) Lot of experience Early malayalis buying areas

  • @ads7991
    @ads7991 12 днів тому

    Ithe hospital mbbs / pg admission pokumbol linguistic minority category( malayalees in tamilnadu )govt allowed seat polum gov parayunna fees irattiya vangunne...

  • @ads7991
    @ads7991 12 днів тому

    Mookambika advertisement aano...ippo puthiya rules okke vannitundu... advertisements aavam..doctors padam vechal prashnam doctorku thanna keto...

  • @RariVp
    @RariVp 17 днів тому

    👍👍👍👍🙏

  • @anishpanayamcheril4660
    @anishpanayamcheril4660 25 днів тому

    ഒരിക്കലും പോകരുത്. രോഗികൾ ഇവരുടെ practice materials മാത്രമാണ്. ഇന്നത്തെ അനുഭവം 😡

  • @asmabimaliyekkal2207
    @asmabimaliyekkal2207 Місяць тому

    Drs ന് നല്ല മനസ്സും ആരോഗ്യവും ആയുസ്സും നാഥൻ നൽകട്ടെ 🤲🤲🤲

  • @asmabimaliyekkal2207
    @asmabimaliyekkal2207 Місяць тому

    പോണ്ടിച്ചേരി ജിപ്മർ ഹോസ്പിറ്റലിൽ എല്ലാം free ആണല്ലോ. നല്ല ട്രീറ്റ്മെന്റും കിട്ടുന്നുണ്ട്.

    • @klivemedias
      @klivemedias Місяць тому

      അത് കേന്ദ്ര സർക്കാർ ഹോസ്പിറ്റലാണ്.. ഇത് പ്രൈവറ്റ്

  • @AJISHELTER5040
    @AJISHELTER5040 Місяць тому

    വളരെ നല്ല ഹോസ്പിറ്റൽ ആണ്

  • @jCN_055
    @jCN_055 Місяць тому

    Marakkilla

  • @rkad3422
    @rkad3422 Місяць тому

    KAADINE KRISHI BHOOMIYAAKKUM ATHU KAZHINJU SWAPNA SWARGA CONCRETE JUNGLES AAKKI MAATTUM. PINNEPPARAYUM CHOODUKONDU JEEVIKKAAN SADHIKKUNNILLE ENNU.

  • @sandhyasajeev2525
    @sandhyasajeev2525 Місяць тому

    🥰🥰🥰🥰

  • @daliyashijo5231
    @daliyashijo5231 Місяць тому

    ടീച്ചറിന്റെ വിദ്യാർത്ഥി യാവാൻ എനിക്കും സാധിച്ചതിൽ ഒരുപാടു സന്തോഷം ❤❤❤❤

  • @shotsandframes
    @shotsandframes 2 місяці тому

    ഒരുപാട് സന്തോഷം ❤️❤️❤️

  • @siyadmannamuri7106
    @siyadmannamuri7106 2 місяці тому

    പ്രിയ സുഹൃത്ത് ഷഹീറയുടെ കവിത ആദ്യമായി ഞാൻ കേൾക്കുന്നത് കായംകുളം എംഎസ്എം സ്കൂളിലെ പ്രോഗ്രാമിൽ ഗസ്റ്റായി വന്നപ്പോൾ ആയിരുന്നു ആ പ്രോഗ്രാമിൽ വളരെ മനോഹരമായ രീതിയിൽ കവിത ആലപിച്ചുകൊണ്ട് കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും മനസ്സുകളിൽ ഇടം പിടിക്കും വിധമായിരുന്നു കവിത പ്രിയ സുഹൃത്തിന് ഇനിയും ഒട്ടനവധി അവസരങ്ങൾ ലഭിക്കട്ടെ എന്നും ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ നന്മകളും നേരുന്നു

  • @mayalekshmig9003
    @mayalekshmig9003 2 місяці тому

    My dearest sister... Lovely friend ❤️😘😘

  • @mayalekshmig9003
    @mayalekshmig9003 2 місяці тому

    ❤❤❤❤❤

  • @roshnaroshni5878
    @roshnaroshni5878 2 місяці тому

    നല്ല വരികൾ ഹൃദയത്തിൽ ആഴത്തിൽ തറച്ചു പോകുന്നു love you ഷഹീറാത്തി ❤️❤️

  • @user-ch8vn6cc4x
    @user-ch8vn6cc4x 2 місяці тому

    അത്രമേൽ പ്രിയപ്പെട്ട ഷഹീറ ടീച്ചറിന് ആശംസകൾ.👏👏

  • @user-nl2go4fd5l
    @user-nl2go4fd5l 2 місяці тому

    ❤❤❤

  • @rathnakumar5521
    @rathnakumar5521 2 місяці тому

    ടീച്ചർ ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍🌹

  • @bijivijay-balasivan5660
    @bijivijay-balasivan5660 2 місяці тому

    പ്രിയ കൂട്ടു karikku അഭിനന്ദനങ്ങൾ

  • @rajihari512
    @rajihari512 2 місяці тому

    ഓച്ചിറയുടെ അഭിമാനം ❤പ്രീയപ്പെട്ട കൂട്ടുകാരി അഞ്ചു വർഷം കൂടെ പഠിക്കാൻ സാദിച്ചതിൽ അഭിമാനം നന്നായി പാട്ടുപാടും

  • @hareehassan1179
    @hareehassan1179 2 місяці тому

    ഓച്ചിറയുടെ വാനമ്പാടി❤❤❤❤❤

  • @lekhasajikumar266
    @lekhasajikumar266 2 місяці тому

    Congratulations....Shaheera tr...❤

  • @ampilisuresh8055
    @ampilisuresh8055 2 місяці тому

    ഹൃദ്യം മനസ്സിൽ ഓർത്തിരിക്കത്തക്ക വരികൾ എഴുതാൻ ഇനിയും കഴിയട്ടെ ആശംസകൾ മാസം

  • @sareenamohamedsahib2282
    @sareenamohamedsahib2282 2 місяці тому

    ഇത്ത , അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @sunilduth5405
    @sunilduth5405 2 місяці тому

    പ്രിയപ്പെട്ട ഷഹീറ... കരുനാഗപ്പള്ളിക്ക് അടുത്തുള്ള ഓച്ചിറ സ്വദേശിയായ താങ്കൾ, നമ്മളുടെ ഈ കൊച്ചു ഗ്രാമത്തിന് ഒരു വലിയ അഭിമാനം തന്നെയാണ്... 15 സിനിമകളിൽ പാട്ട് എഴുതുക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. 💚 അതിമനോഹരമായ ഗാനം കേട്ടു.. സംഗീതം ഒരുപാട് ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ആൾക്കാർക്ക് ഈ ഗാനം തീർച്ചയായിട്ടും ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല... 💦 സംഗീതവഴിയിൽ ഉയരങ്ങൾ തേടിയുള്ള യാത്ര അഭംഗുരം തുടരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു... 🤲🌹

  • @manojkarumala6945
    @manojkarumala6945 2 місяці тому

    ടീച്ചറെ പാട്ടു കൊള്ളാം👍👍 ഇനിയും ഒരുപാട് കാലം എഴുത്തുമായി മുന്നോട്ടുപോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️

  • @RaniVenu-qu6gh
    @RaniVenu-qu6gh 2 місяці тому

    എനിക്കറിയില്ലാരുന്നു ചേച്ചീ ഇത്രയും വലിയൊരാളാണ് എന്നെ എന്നെ നെഞ്ചോട് ചേർത്തതെന്ന്. ആ സ്നേഹം എന്നിലേക്കും വഴിതിരിഞ്ഞൊഴുകിയതിൽ അഭിമാനിക്കുന്നു. അഹങ്കാരമില്ലാതെ കണ്ട നിഷ്കളങ്ക സ്നേഹമെ ഇനിയും മുന്നോട്ട്.❤🙏

  • @subaidinazar269
    @subaidinazar269 2 місяці тому

    പാട്ട് നന്നായിട്ടുണ്ട് ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ എല്ലാ വിധ ആശംസകളും

  • @tintumanib112
    @tintumanib112 2 місяці тому

    ടീച്ചറിന്റെ വിദ്യാർത്ഥിയാവാൻ സാധിച്ചതിൽ എനിക്ക് വളരെയേറെ അഭിമാനം❤❤

  • @dadmediadadmedia
    @dadmediadadmedia 2 місяці тому

    ❤️👏👏👏👏ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം.... നിഷ്കളങ്ക അവതരണം, ഉയരട്ടെ.......

  • @shajahanarafa7750
    @shajahanarafa7750 2 місяці тому

    മലയാളം മറന്നു തുടങ്ങിയ മലയാള സിനിമഗാനരചനയ്ക്ക് നല്ല മലയാളത്തിൽ ഗാനങ്ങൾ രചിച്ചു കൊണ്ട് പേക്ഷക മനസിൽ കുറഞ്ഞ കാലം കൊണ്ട് തൻ്റെതായ ഒരിടം കണ്ടെത്തിയ എഴുത്തുകാരിയാണ് ശ്രീമതി ഷെഹീറനസീർ തൻ്റെ മാന്ത്രികതൂലികയിൽ നിന്നും അടർന്നു വീണ അക്ഷരങ്ങൾക്ക് ജീവനുംആത്മാവും നൽകി സ്വതന്ത്രമാക്കുന്നതോടെ തൻ്റെ സൃഷ്ടികൾ സൃഷ്ടാവിന് വേണ്ടി കാലാന്തരങ്ങൾ പ്രേക്ഷകരുമായ് സംവദിച്ചു കൊണ്ടിരിക്കുന്നത്ര മികച്ച രചനകളാണ് ശ്രീമതി ഷഹീറയുടേത് ഈ ഗാനവും വളരെ മികച്ചത് സിതാരയുടെ ആലാപനത്തിൻ ഈ ഗാനം വ്യത്യസ്ത ഭാവങ്ങളിൽ സന്തോഷം നൽകുന്നു ഇനിയും വരാനിക്കുന്ന ഹിറ്റുകളിൽ ഒന്നുമാത്രമാകട്ടെ ഇത് ആശംസകൾ

  • @shehzad023
    @shehzad023 2 місяці тому

    ❤️❤️❤️

  • @Ancientdays07
    @Ancientdays07 2 місяці тому

    ഷഹീറ ടീച്ചറിന്റെ പാട്ട് എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു. ടീച്ചർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ 🎉💖

  • @aswathypradeep5184
    @aswathypradeep5184 2 місяці тому

    ഷഹീർ ടീച്ചർ 🥰🥰 ടീച്ചറിന്റെ വിദ്യാർത്ഥിയാവാൻ സാധിച്ചതിൽ അഭിമാനം 😍😍

  • @sruthikannan8549
    @sruthikannan8549 2 місяці тому

    ഒരുപാട് സന്തോഷം ചേച്ചി❤ എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ😘😘

  • @greenworld3077
    @greenworld3077 2 місяці тому

    ❤❤❤❤ishtam

  • @sreelathasubhash2931
    @sreelathasubhash2931 2 місяці тому

    വീണ്ടും പാട്ടുകളിൽ തിളങ്ങട്ടെ പ്രിയ ഷഹീറ ❤

  • @mushsinamuhsina850
    @mushsinamuhsina850 2 місяці тому

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...!! പ്രാർത്ഥനയോടെ....!!!♥️♥️♥️♥️♥️♥️

  • @sarathchandravarmavayalar109
    @sarathchandravarmavayalar109 2 місяці тому

    എന്നും മലയാളനെഞ്ചിൽ നിന്നോർമ്മ തന്നെ വേണം.

    • @shaheeranazeer7036
      @shaheeranazeer7036 2 місяці тому

      ശരത്തേട്ടാ... സന്തോഷം...നമസ്കാരം

  • @priyankaardram7575
    @priyankaardram7575 2 місяці тому

    ഷഹീറ ചേച്ചി super🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏😍🥰🥰🥰🥰🥰

  • @maneshm8221
    @maneshm8221 2 місяці тому

    സൂപ്പർ ടീച്ചർ 🙏🏼

  • @shehanasrashid1153
    @shehanasrashid1153 2 місяці тому

    Abhimana nimisham ❤️swantham teacher

  • @daneeshkamal
    @daneeshkamal 2 місяці тому

    അഭിമാന നിമിഷം❤

  • @patachon121
    @patachon121 2 місяці тому

    ഞാൻ സംവിധാനം ചെയ്ത ചങ്ങായി എന്ന ചിത്രത്തിൽ ഒരു പാട്ട് എഴുതാമോ എന്ന് ചോദിച്ചാണ് ഞാൻ ഷഹീറയെ ആദ്യമായി പരിചയ പെടുന്നത്. മറ്റ് രണ്ട് പാട്ടുകൾ എഴുതാൻ ഞാൻ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവായ P K ഗോപി സാറിന് അഡ്വാൻസ് കൊടുത്തിരുന്നു. എന്നാൽ ഷഹീറ എനിക്ക് വേണ്ടി എഴുതിയ പാട്ടിന്റെ മനോഹാരിത കൊണ്ട് മറ്റ് രണ്ട് പാട്ടുകളും P K ഗോപിയെ ഒഴിവാക്കി ഞാൻ ഷഹീറയെ തന്നെ ഏൽപ്പിക്കുകയായിരുന്നു.ചങ്ങായിലെ 3 പാട്ടുകളും വളരെ മനോഹരമായിരുന്നു. ഇനിയും മലയാള സിനിമക്ക് നല്ല നല്ല ഗാനങ്ങൾ ഷഹീറയ്ക്ക് നൽകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

    • @shajahanarafa7750
      @shajahanarafa7750 2 місяці тому

      മലയാളം മറന്നു തുടങ്ങിയ മലയാള സിനിമ ഗാനരചനയ്ക്ക് തൻ്റെ മാന്ത്രിക തൂലിയാൽ വളരെ മനോഹരമായ് നല്ല മലയാളത്തിൽ ഗാനരചന നടത്തി കൊണ്ട് മലയാളികളുടെ മനസിൽ തൻ്റെതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞ ശ്രീമതി ഷഹീനസീർ ഞങ്ങൾ ഓച്ചിറക്കാർക്കെന്നും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് തൻ്റെ സൃഷ്ടികൾ തൂലികയിൽ നിന്നും അടർന്നു വീണ അക്ഷരങ്ങൾക്ക് ആത്മാവ് നൽകി സൃഷ്ടിക്കപ്പെടുമ്പോൾ മുതൽ സൃഷ്ടാവിന് വേണ്ടി പേക്ഷകരുമായ് ഏത് കാലത്തും സംവദിക്കുന്ന രചനകളാണ് ശ്രീമതി ഷെഹീറയുടേത് ഈ ഗാനവും അങ്ങനെ മികച്ചതാണ് സിതാരയുടെ ആലാപനത്തിൽ അതിമനോഹരമായ ഈ ഗാനം വരാനിരിക്കുന്ന അനേകം ഹിറ്റ് ഗാനങ്ങളിൽ ഒന്നാകട്ടെ എന്നാശംസിക്കുന്നു

  • @shihabudeenaliyarukunju6241
    @shihabudeenaliyarukunju6241 2 місяці тому

    ടീച്ചറെ Super

  • @sheejakg6304
    @sheejakg6304 2 місяці тому

    അത്രമേൽ പ്രിയപ്പെട്ട ടീച്ചറിന്റെ ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤അഭിനന്ദനങ്ങൾ ടീച്ചർ 🫂💙

  • @vinithaav4287
    @vinithaav4287 2 місяці тому

    Congrats dear. May you achieve new heights of success