ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ganga agro 8111028280
വാചകമടി വളരെ കൂടുതൽ ആണ്. മെഷീൻ, ഉപയോഗിച്ച് കാണിക്കുകയാണ് മുഖ്യം. അല്ലാതെ ഇങ്ങനെ ചിലച്ചിട്ട് എന്ത് കാര്യം?! ഉടമസ്ഥൻ, ഇത് ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ നോക്കും. പക്ഷേ, കസ്റ്റമർക്ക് ഇതിന്റെ performance ആണ് കാണേണ്ടത്.
കോയമ്പത്തൂർ നിന്നും സർവ്വീസ് കിട്ടില്ല. ചപ്പാത്തി മെഷീൻ വാങ്ങിയിട്ട് ഒരു ചപ്പാത്തി പോലും ചുട്ട് കിട്ടിയില്ല.. ബില്ല് തരുന്ധതിന് കൂടുതൽ പണം ആവശ്യപ്പെടും.ബില്ലില്ലാതെ വാങ്ങിയാൽ കേസ് കൊടുക്കാനും പറ്റില്ല.
വർഷത്തിൽ ഒന്നോ, രണ്ടോ തവണ പറമ്പ് കിളച്ചുകഴിഞ്ഞാൽ പിന്നെ തുരുമ്പ് പിടിക്കാതെ സൂക്ഷിക്കുന്നത് ഒരു തലവേദനയാകും. ആ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് വർഷത്തിലൊരിക്കൽ പലിശ വാങ്ങി പണിക്കാരന് കൊടുത്താൽ അയാൾക്ക് പണിയുമായി, നമ്മുടെ 25000/-അവിടെ കിടക്കുകയും ചെയ്യും.
YES. ഈസിയായി ചെയ്യാം. ഇത് സപ്ലൈക്കോ കടകളിൽ ലഭ്യമാണ്. വില വളരെ തുച്ഛം. പിന്നെ ചെയ്യേണ്ടത് ഒരു പത്തു ദിവസം നന്നായി വെള്ളം ഒഴിക്കണം ദിവസം ഒരു പ്രാവശ്യം. കരിയില എന്ത് മരത്തിന്റെ ഇലയും ആയികൊള്ളട്ടെ അടിച്ചുകൂട്ടി സപ്ലൈകോയിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് അരി /പഞ്ചസാര ചാക്കിൽ നിറച്ചാൽ മാത്രം മതി. നല്ല വളവുമാണ്
@@sujathak3989 കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി മനസ്സിലായെന്നു കരുതാം. ഒരു ചാക്കിനു ആറു രൂപ രണ്ടെണ്ണം വാങ്ങി പരീക്ഷിച്ചു നോക്കൂ. 🤣🤣merry x mas. Happy new year😂
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Ganga agro
8111028280
Ŭ7
😊
വില?
Fuel is diesel or petrol?power of engine?
❤😚😚😚😚😚🤪😚🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😚😅😅😝😅😅😅
വാചകമടി വളരെ കൂടുതൽ ആണ്. മെഷീൻ, ഉപയോഗിച്ച് കാണിക്കുകയാണ് മുഖ്യം. അല്ലാതെ ഇങ്ങനെ ചിലച്ചിട്ട് എന്ത് കാര്യം?! ഉടമസ്ഥൻ, ഇത് ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാൻ നോക്കും. പക്ഷേ, കസ്റ്റമർക്ക് ഇതിന്റെ performance ആണ് കാണേണ്ടത്.
തട്ടിപ്പാണ്
Ethilonnum akappedathe nerittu poyi anweshikkunnnathalle nallathe..
എന്തുകൊണ്ട് ഇത്രയൊ പ്രസംഗിക്കുന്നവർ അതിൻ്റെ പ്രവർത്തനം കാണിച്ചു കൂടാ?
Kindly develop a black pepper harvesting machine system
Will you get govt subsidy for brush cutter
അണ്ണൻമാരുടെ ഗ്യാരൻ്റിയിൽ വിശ്വാസമില്ല ഒരുപാട് അനുഭവങ്ങ ഉണ്ട്
സാധാരണക്കാരന് ഉപയോഗിക്കാവുന്നതും 50 സെൻ്റിനു താഴെയുള്ളവർക്ക് ചെറിയ തുകക്ക് കിട്ടുന്ന കൃഷി ഉപകരണങ്ങൾ പരിചയപ്പെടുത്തുക
He is a very good presenter. 👍
Super Thank you
❤❤❤❤❤❤❤❤❤❤😌
വലിയ ഹോട്ടലിലേക്കും, കാറ്ററിംഗ് സർവീസിലേക്കും ആവശ്യമായ മിഷ്യൻ ആണിത്
Krishi equipment purchase subsidies kittumo
Is it included in SMAM scheme?
2 stroke aano atho 4 stroke aano? petrol aarikkum atho kerosine aano?
വാജക മടിക്കാതെ ഉപയോഗം കാണിക്കുക
Pineapple leaf മുറിക്കാൻ പറ്റുമോ
Shaft cattar 1 h p. Venam reat. Ethraya
കോയമ്പത്തൂർ നിന്നും സർവ്വീസ് കിട്ടില്ല. ചപ്പാത്തി മെഷീൻ വാങ്ങിയിട്ട് ഒരു ചപ്പാത്തി പോലും ചുട്ട് കിട്ടിയില്ല.. ബില്ല് തരുന്ധതിന് കൂടുതൽ പണം ആവശ്യപ്പെടും.ബില്ലില്ലാതെ വാങ്ങിയാൽ കേസ് കൊടുക്കാനും പറ്റില്ല.
The material used appears to be of very poor quality. Is there any demonstration near Kottayam, Kerala.
ഇപ്പം മഴ ഇല്ലാത്ത സമയത്തു പറമ്പ് കിളക്കാൻ പറ്റുമോ എന്തു വില വീട്ടിൽ തരുമോ
ഉള്ളപ്പോൾ😂😂😂
👍good 👍
Can it use in wet land? (Example for Vayalil poottaan pattumo?
Near mettupalyam. Perinakampalyam
ഇത്തട്ട് തട് തട്ടായ ഭൂമിയിൽ പ്രയോഗിയ്ക്കാൻ വിഷമമാണോ
സ്പോട്ടിൽ എത്തിച്ചു തരുമോ, ഏലകൃഷിക്കുള്ളിൽ കിളക്കാൻ പറ്റുമോ?
ഒന്ന് വാങ്ങണം
വർഷത്തിൽ ഒന്നോ, രണ്ടോ തവണ പറമ്പ് കിളച്ചുകഴിഞ്ഞാൽ പിന്നെ തുരുമ്പ് പിടിക്കാതെ സൂക്ഷിക്കുന്നത് ഒരു തലവേദനയാകും. ആ ക്യാഷ് ഡെപ്പോസിറ്റ് ചെയ്ത് വർഷത്തിലൊരിക്കൽ പലിശ വാങ്ങി പണിക്കാരന് കൊടുത്താൽ അയാൾക്ക് പണിയുമായി, നമ്മുടെ 25000/-അവിടെ കിടക്കുകയും ചെയ്യും.
അടുത്തുള്ളവർക്ക് വാടകക്ക് കൊടുക്കാമല്ലോ
Ith 10 send paramb kelakkaan alla krishikkark vendiyullathaannu 😂
Eakkar kanakkinu sthalam ondenkil matram vaangiyaa mathi allenkil kelaykana panik povanam ithum eduth ennaalea muthalaavullu
@@PAREEDSAIDMOHAMEDഅവൻ നശിപ്പിച്ച് പരുവമാക്കുമല്ലോ?
Gi വാങ്ങിയാൽ തുരുമ്പ് പിടിക്കല്ല
മാർക്സിസ്റ്റ് ചിന്ത കൻ
കന്നാര പോള cut ചെയ്യാൻ പറ്റുമോ
കോകോ പിറ്റ് (ചകിരിച്ചോർ) ഉണ്ടാക്കാൻ പറ്റുമോ
Super.very.good
Paramb kilakkunna mechine weight parayamo
Appol.raarthriyanann. kandal ariyille.?
Addiyem pazhuveney karakunna mechine yengeney work cheyum yennu .you thberintai muthrem yeduthu kaniku. Oronnu irrangum. 😄😁
ചെമ്മണ്ണിലും പൂഴി മണ്ണിലും ചെയ്യാൻ പറ്റുമോ
ഇത് എല്ലാ വിധ മണ്ണിനു പറ്റുമെന്നു തോന്നുന്നില്ല. ചെമ്മണ് കടുപ്പമല്ലേ.
എണ്ണ എന്നാൽ ഇന്ധനം
Good....👍👍
Hai
Thanks
Allappuzha യില് പറ്റിയത്
കരീല (ഉണങ്ങിയ ഇല ) പൊടിക്കാൻ പറ്റിയ മെഷീൻ ഉണ്ടോ? എത്രയ വില?
YES. ഈസിയായി ചെയ്യാം.
ഇത് സപ്ലൈക്കോ കടകളിൽ
ലഭ്യമാണ്. വില വളരെ തുച്ഛം.
പിന്നെ ചെയ്യേണ്ടത് ഒരു പത്തു ദിവസം നന്നായി വെള്ളം ഒഴിക്കണം ദിവസം ഒരു പ്രാവശ്യം. കരിയില എന്ത് മരത്തിന്റെ ഇലയും ആയികൊള്ളട്ടെ അടിച്ചുകൂട്ടി
സപ്ലൈകോയിൽ നിന്നും
വാങ്ങുന്ന പ്ലാസ്റ്റിക് അരി /പഞ്ചസാര ചാക്കിൽ നിറച്ചാൽ
മാത്രം മതി. നല്ല വളവുമാണ്
😅😅@@GLOVESBP
@@sujathak3989 കരിയില കമ്പോസ്റ്റ്
ഉണ്ടാക്കുന്ന രീതി മനസ്സിലായെന്നു
കരുതുന്നു. ഒരു ചാക്കിനു ആറുരൂപ.
രണ്ടെണ്ണം വാങ്ങി ട്രൈ ചെയ്യൂ 🌹🌹
@@sujathak3989
കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന
രീതി മനസ്സിലായെന്നു കരുതാം.
ഒരു ചാക്കിനു ആറു രൂപ രണ്ടെണ്ണം
വാങ്ങി പരീക്ഷിച്ചു നോക്കൂ.
🤣🤣merry x mas. Happy new year😂
Rubber tapping machine ondo...
ലോൺ മോവറായി ഉപയോഗിക്കാമോ?
Biriyani vekkunna teeminu sabola cutakaan patum
തെങ്ങ് നടാൻ എങ്ങനെ ഇത് വച്ച് കുഴിയെടുക്കും ?😁
കേടുവന്നാല്‍ അയച്ചുകോടുത്ത് repair possible അല്ലല്ലോ
എണ്ണ എന്നു പറയല്ല സഹോദരാ ., ഡീസൽ , പെട്രോൾഏതാണെന്ന് കൃത്യമായി പറയൂ
അപ്പോൾ പിണ്ണാക്ക് എന്തു ചെയ്യും?
ഡീസൽ പെട്രോൾ മണ്ണണ്ണ
എല്ലാം
മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന എണ്ണകൾ തന്നെ
Oil and natural gas
എന്ന് കേട്ടിട്ടില്ലെ?
മുമ്പ് അറബി നാട്ടിൽ എണ്ണ കുഴിച്ച് എടുക്കുന്ന പണിയായിരുന്നോ
അപ്പൊ natural gas എന്നു വെച്ചാൽ വളി വിടുന്നത് അല്ലെ...
Natural ആയി ഉണ്ടാവുന്ന gas
@@jollyantony9900mannenna ennal mannil ninnedukkunna enna...mattullathellam chedikalip ninnedukkunnu ..
പുല്ല് അരിയുന്നത് ഒന്നുകൂടി ചെറുതാകണം ചെറിയ പീസ് ആകണം
ഗ്രൗണ്ടിലെ പുല്ല് മാത്രം വെട്ടുന്ന മെഷിൻ ഉണ്ടോ?
Subsidy undavumo
Dry land useful aakumo
ഒരെണ്ണം ആദ്യം വാങ്ങിയതിന് ശേഷം അല്ലേ വീണ്ടും വാങ്ങാൻ പറ്റും
Bike...?? Where is the 'bike' in this ???
കണ്ടതിൽ വെള്ളത്തിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ
ഇത് ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണോ വീണ്ടും വീണ്ടും വാങ്ങാൻ ? 🤔🤔🤔
ഡീസൽ ആയിരിക്കും.
വാറൻ്റി എന്നത് , manufacturing difect ന് മാത്രമേ വാറൻ്റി ഉള്ളൂ. അതായത്, തകരാറ് വന്നാൽ നിർമ്മാണ തകരാർ ആണെന്ന് സ്ഥാപിക്കണം.
Hellow show live performance
Super 👍
Good ❤
വിറക് കീറുന്ന മെഷീൻ ഉണ്ടോ
ഞാൻ നാളെ കൊടുന്ന് തരാം ആവശ്യമില്ലാത്തത് തന്നെ ചേദിക്ക്
Kodali machine undu..
എന്താ ഇത്
Beautiful
Vila ethrannu parau
വില എത്രയാണ്
6:11
Pelet undakkunna machine undo
Nda enginaring
1മണിക്കൂർ കിളച്ചാൽ എത്ര ഏരിയ കിട്ടും.
ഒരേക്കർ വെട്ടി പിടിക്കാം😊
Price?
Good
Thanks❤❤❤❤❤😌😌😌
👍👍👍
MOBLE No. Pes
വിശ്വം വർക്ക് ചെയ്ത കാണിക്കാൻ നിങ്ങൾ കുളൂസ് വിട് ഒഴിവാക്ക് പുല്ലു വെട്ടുന്ന കാണണം എങ്ങനെയെന്ന്
Paranju tulakhada vagham
കേരളത്തിൽ അതിന് എവിടെ കൃഷി ചെയ്യുന്നത്. എല്ലാം തമിൾ നാട്ടിൽനിന്നും കൊണ്ട് വരികയല്ലേ. 😄😄
Demonstrate the working with all.attachments. Learn Tamil and make the vlog
വാഴയുടെ ഇടയിൽ കിളക്കാൻ പറ്റുമോ
പറ്റും തുമ്പ ഉണ്ടേൽ
Identical devises are available
Think well before acting
വയലിൽ പറ്റുമോ
കട്ടിയായ മണ്ണിൽ കിളക്കുമോ
Karism parayu balabla bba ba
ഇതിനെ എന്താ വില
Company manager no pl urgent
Kerala distribution yaru
Ithu markettil sulabham aakanam....
Jolikkarude kolla adi nilkkumallo... Avante okke kalu pidikkanam.... Kooliyum velayum onnum illatha thera para nadakkanam....krishiyum
Nannayi cheyyam.
Pplz
പ്ലീസ് ഫോർ റേറ്റെ.
എല്ലാം കുടി 50000ആകും
മരക്കമ്പുകൾ പൊടിക്കാൻ പറ്റിയ woodcutter ഉണ്ടോ?
👍
Make it electric
🔥🌳🌳
32:31
ഡീറ്റെയിൽസ് ഒന്നും കാണിച്ചില്ല. പ്രവർത്തനം കാണിച്ചില്ല. Waste.
നനവുള്ള മണ്ണിൽ മാത്രമേ പറ്റു
Ellajillakalilumithuirakkuellavarumvangumkaranamparamuthorumellrudeumpullanushoppilkeralathilellayidathumethikkuka
വാചകമടി
Prashanthinte number tharo
കണ കുണ പറയാതെ പ്രവർത്തിപ്പിച്ചു കാണിക്കു..
എല്ലാം കാണിച്ചുതരു പറയുന്നത് വിശ്വസം ഇല്ല
ADYAM NANNAYI SAMSARIKAN PADIK
😢😢
Odu
പുല്ല് വെട്ടുന്നത് കാണിയേക്കാ
കേടായാൽ നന്നാക്കി കിട്ടില്ല