അവനു മാത്രമേ എന്നെ ചെയ്യാൻ ഉള്ള ചങ്കൂറ്റം വന്നിട്ടുള്ളൂ 🔥🔥🔥 ആനപ്പണിയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു

Поділитися
Вставка
  • Опубліковано 12 лис 2021
  • പേരുടുത്ത ആനക്കാർ ഉള്ള വള്ളുവനാട്ടിലെ എടുത്തു പറയേണ്ട ചങ്കൂറ്റം ഉള്ള ചട്ടക്കാരൻ വെള്ളിനേഴി ഗോപാലകൃഷ്ണൻ,കയറണം എങ്കിൽ വഴക്കുള്ള ആനകളിൽ കയറണം എന്നാൽ ആണ് പണി ചെയ്യുമ്പോ മനസിന്‌ ഒരു സന്തോഷം കാണുകയുള്ളൂ എന്നു ഗുരുക്കന്മാരിൽ നിന്നും പഠിച്ചു എവിടെയും ഒരു ചെറുപുഞ്ചിരിയോടുകൂടി പറയുന്ന ആളാണ് നമ്മുടെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ
    ഒരു വഴക്കുള്ള ആനകേറി പേരുടുത്ത ചട്ടക്കാരൻ അല്ല താൻ കയറിയ എല്ലാ ആനകളും വാഴകാണെന്ന് ആനകേരളം വാഴ്ത്തുന്ന ചട്ടക്കാരൻ 🔥🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #vellinezhi_gopalakrishnan
    #vellinezhi
  • Домашні улюбленці та дикі тварини

КОМЕНТАРІ • 149

  • @vishnuravindran359
    @vishnuravindran359 2 роки тому +31

    ഇങ്ങേര് ചുമ്മാ കൂളായി എല്ലാം പറയുന്നു, അഴിച്ച മുതലുകളെല്ലാം വിഷയം ആനകൾ. പിന്നെ കോട്ടർ മുഖ്യം ബിഗില്🔥🔥🔥🔥🔥

  • @babukrishnan2360
    @babukrishnan2360 Рік тому +4

    സൂപ്പർ... താങ്കക്കുള്ള ഏറ്റവും വലിയ ഗുണം നല്ലൊരു കേൾവിക്കാരൻ കൂടിയാണ്... മനസ്സിലായല്ലോ ❤

  • @jithinraj8222
    @jithinraj8222 2 роки тому +16

    ഗോപാലകൃഷ്ണൻ ചേട്ടൻ നല്ല സംസാര പ്രീയനാണ് മാനാടി ആനയിൽ നിന്നിരുന്നപ്പോൾ ഒരു പാട് സംസാരിച്ചിട്ടുണ്ട് സമയം പോകുന്നത് അറിയില്ലാ

  • @sabstalk
    @sabstalk 2 роки тому +54

    ബ്രോ interview ചെയ്യുന്ന ആളെ പറയാൻ അനുവധിക്കുന്നുണ്ടല്ലോ അതന്നെ വലിയ കാര്യം ചിലർ പറയാൻ വിടുകയെ ഇല്ല.അവർ പറയട്ടെ 2,3 എപ്പിസോഡ് ആയാലും കേൾക്കാലോ😍

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +8

      🙏🙏♥️♥️♥️😍 അവർക്കു ഒത്തിരി പറയാൻ ഉണ്ട് 🥰🥰അതുകൊണ്ട് ആണ്

    • @sabstalk
      @sabstalk 2 роки тому +1

      @@easyfarmingthrissur yes പറയട്ടെ അതാണല്ലോ നമുക്കും വേണ്ടത് no problem

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      @@sabstalk 🥰🥰🙏

    • @ajeeshk1393
      @ajeeshk1393 2 роки тому

      Ethra episodayal kelkkan thayaranu.... Oralil ninnu maximum video cheyy....... Gopalakrishnettan okkae parayan thudaghiyittae ullu...

  • @manikandan4388
    @manikandan4388 2 роки тому +12

    നല്ലൊരു episode ആണ് bro,കടുവ ആശാൻ്റെ episode കണ്ടതിനു ശേഷം വണ്ടിയെ നേരെ ഇങ്ങോട്ട് തിരിച്ച് വന്നു

    • @kcpraveen9842
      @kcpraveen9842 2 роки тому +2

      കേരളം കണ്ട അടുത്ത കടുവ

  • @mujeebemadeena1657
    @mujeebemadeena1657 2 роки тому +9

    എല്ലാം കൊള്ളാം ഇടക്ക് ആനകളെ കാണിക്കാൻ ശ്രമിക്കുക 🙏🙏❤👍

  • @gandgharindra
    @gandgharindra 2 роки тому +6

    വളരെ വിശദമായി പഴയ ചെറിയ കാര്യങ്ങൾ പോലും ഓർത്തു പറയുന്നുണ്ട്‌ അദ്ദേഹം..ഒരു കഥ കേൾക്കുന്ന സുഖം..👍👍

  • @hariskochimedia8322
    @hariskochimedia8322 2 роки тому +5

    ഇങ്ങനെ ഒരു ചട്ടക്കാരൻ ഉണ്ടെന്നു അറിയുന്നത് ഈ ഇതു കണ്ടപ്പോൾ ആണ്

    • @jayasankeron4310
      @jayasankeron4310 2 роки тому +3

      കണ്ടംപിള്ളി ബാലനാരയണനെ എഴുന്നള്ളിച്ച ആളാ

  • @afsalafsal3659
    @afsalafsal3659 4 місяці тому +2

    ഇത് ഞാൻ കാണുന്നത് 11ആം തവണ ആണ് 😘❤️

  • @vishnuprasad981
    @vishnuprasad981 2 роки тому +17

    ഇടിവെട്ട് മൊതല്🔥⚡

  • @jithinraj8222
    @jithinraj8222 2 роки тому +8

    നല്ല പരുപാടി ഇടയ്ക്കുള്ള ചോദ്യങ്ങൾ ഇല്ല ആശാൻമാര് സംസാരിക്കട്ടെ

  • @achuthant6462
    @achuthant6462 2 роки тому +12

    ഇദ്ദേഹം പറയുന്ന വീരമംഗലം ചന്ദ്ര തരകൻ എന്റെ കുഞ്ഞുന്നാളിൽ എന്നെ ഒരുപാട് തോളിൽ ഏറ്റിയിട്ടുണ്ട്. എന്റെ അച്ഛൻ കേശവൻ നായരുടെ കൂടെ ചന്ദ്രൻ ഒരുപാട് കാലം ഉണ്ടായിരുന്നു.

  • @sahadzad8512
    @sahadzad8512 2 роки тому +9

    ആശാന്റ ശബ്ദ ഘാഭീര്യം ഒരു രക്ഷ ഇല്ല ⚡️⚡️

  • @moneeshmohan9514
    @moneeshmohan9514 2 роки тому +7

    എന്നും തീപ്പൊരി ആനക്കാരുടെ വിശേഷം നൽകുന്ന ചാനൽ അവതാരകനും അവതരണവും കേമം

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🙏🙏🙏🥰🥰🥰 വളരെ സന്തോഷം വീഡിയോ ഷെയർ ചെയ്യണേ ചേട്ടാ

  • @sureshkn1788
    @sureshkn1788 2 роки тому +6

    'vellinezhi'- all episode going thrilled Keep going forward...full support and dnt forget to ask Kongadan.

  • @rajeeshrajeesh9403
    @rajeeshrajeesh9403 2 роки тому +4

    അടിപൊളിയായിട്ടുണ്ട് 👍❤❤❤

  • @AnithVlogs
    @AnithVlogs 2 роки тому +3

    Adipoli Sharing
    നല്ലെരു വിഡിയോ നന്നായിരിക്കുന്നു
    ആനവിശേഷം ഇഷ്ടമായി

  • @rk9913
    @rk9913 2 роки тому +5

    Paappanmar parayarulla aanakalude photos enkilum kanikkan sramikkuka.all the best.

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      മിക്കവാറും ശ്രമിക്കാറുണ്ട് 😍😍😍

  • @sandeepasokan2928
    @sandeepasokan2928 2 роки тому +3

    Kollaam waiting for next 😍😍😍👌👍

  • @jijopalakkad3627
    @jijopalakkad3627 2 роки тому +6

    വീഡിയോ കിടിലൻ ആയിട്ടുണ്ട് 🔥🔥🔥💥💥💥💥💥🥰🥰🥰💞💞💞💞💞🐘🐘🐘🐘🐘

  • @user-my3ib4pk4u
    @user-my3ib4pk4u 2 роки тому +1

    സൂപ്പർ സമ്മതിച്ചു 🙏🙏🙏

  • @sinsealextheproudhomemaker6580
    @sinsealextheproudhomemaker6580 2 роки тому +4

    കേട്ടിരിക്കാൻ നല്ല intresting ആയിട്ടുണ്ട് 👌👍

  • @tastetrends4096
    @tastetrends4096 2 роки тому +2

    Every one have only single image of kuttikodu Narayan try to get new photos..Can you do that ???

  • @kishoreparackal6442
    @kishoreparackal6442 2 роки тому +6

    Poli aanakkaaran❤

  • @sajid97473
    @sajid97473 2 роки тому +3

    Power 🔥

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 2 роки тому +2

    🔥🔥👌👌👌🐘🐘🐘

  • @vishnuprasad5963
    @vishnuprasad5963 2 роки тому +3

    Power full people s come powerful place s💪💪💪💪💪

  • @ajaysuresh2364
    @ajaysuresh2364 2 роки тому +2

    🔥❤️

  • @baiju015
    @baiju015 2 роки тому +1

    🔥🔥🔥❣️

  • @mydinkkan6871
    @mydinkkan6871 2 роки тому +2

    😍❤🔥

  • @jithilbiju4283
    @jithilbiju4283 2 роки тому +4

    ❤❤❤❤

  • @thudisaji.anamangad6057
    @thudisaji.anamangad6057 2 роки тому +2

    👍👍👍👍

  • @Sandeep-pb4bd
    @Sandeep-pb4bd 2 роки тому +2

    🔥

  • @sahadzad8512
    @sahadzad8512 2 роки тому +4

    Power full man ❤️💪

  • @nishamp7088
    @nishamp7088 2 роки тому +2

    ⚡⚡🔥🔥

  • @ratheeshmratheeshm984
    @ratheeshmratheeshm984 2 роки тому +2

    👍👍👍❤

  • @sanalpuliparamban656
    @sanalpuliparamban656 2 роки тому +6

    കൊട്ടർ വിട്ട് ഒരുകളിയും ഇല്ല 😁ആശാൻ

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    Bro nalla video aditta videoika vendhi waiting

  • @N_I_T_I_N_
    @N_I_T_I_N_ 2 роки тому +2

    ❤️

  • @pravithakp5174
    @pravithakp5174 2 роки тому +2

    💕💕🔥🔥🔥🐘🐘

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +2

    🔥🔥🔥🔥🥰

  • @kaaliyummambiyum5709
    @kaaliyummambiyum5709 2 роки тому +3

    Poli❤🔥🔥

  • @akashmohanakashmohan41
    @akashmohanakashmohan41 2 роки тому +1

    Chithram achunta video chayumo

  • @vivekcu5670
    @vivekcu5670 2 роки тому +1

    Ufff vera level aannu mass king😘😘😘😘😘😘😘😘

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      വീഡിയോ ഷെയർ ചെയ്യണേ ബ്രോ

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    first🤗🤗🥰🥰🥰🥰

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 2 роки тому +1

    Ithra naalu pooraparambil nadannit inganoru muthaline knditillaloo...chilppo nmml sradhikndvum💥🔥❤️💥🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +3

    We Are Always together

  • @krishnaaravind4413
    @krishnaaravind4413 2 роки тому +2

    ആശാൻ🔥

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому +2

    👍👍❤️

  • @jacobcmathew7706
    @jacobcmathew7706 2 роки тому +2

    💯💯💯💯

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 2 роки тому +1

    ❤️❤️❤️❤️❤️

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 2 роки тому +1

    Aashan 🔥🔥🔥🔥🔥

  • @kananabhishek3312
    @kananabhishek3312 2 роки тому +1

    Chetta അടുത്ത എപ്പിസോഡ് എന്നാണ് കട്ട വെയ്റ്റിംഗ് 🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      ഉടനെ ഇടാം 🥰🥰 🙏കാണാൻ മറക്കല്ലേ

  • @ranjithpv1225
    @ranjithpv1225 2 роки тому +2

    Kingman

  • @anandhuajayakumar3396
    @anandhuajayakumar3396 2 роки тому +1

    🥰

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому +2

    👍🙏🙏

  • @sunilsuni6609
    @sunilsuni6609 2 роки тому +2

    പൊളി പൊളി

  • @rajeeshrajeesh9403
    @rajeeshrajeesh9403 2 роки тому +2

    👍👍👍😘👍👍❤

  • @sukumaran7248
    @sukumaran7248 2 роки тому +1

    കിടിലൻ ഇന്റർവ്യൂ

  • @gokulponnus7252
    @gokulponnus7252 2 роки тому +2

    Annamanada aana poliiii

  • @abhinav.r
    @abhinav.r 2 роки тому +2

    Manarkkad sasiettane kurichu chothikku

  • @vishnuprasad856
    @vishnuprasad856 2 роки тому +2

    Ambada. . Poli. Saaanam. Oro djivasam koodumbol. Power koodum. Videok. Athaanu poli

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ഇഷ്ടo ആയാൽ ഷെയർ ചെയ്യണേ ബ്രോ 😍😍

    • @vishnuprasad856
      @vishnuprasad856 2 роки тому

      @@easyfarmingthrissur ok

  • @ranjithpv1225
    @ranjithpv1225 2 роки тому +2

    Ponnu supper

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      😍😍🙏 6 വീഡിയോ ഉണ്ട് സമയം കിട്ടുമ്പോൾ കാണാൻ മറക്കല്ലേ

  • @manikandan4388
    @manikandan4388 2 роки тому +1

    Bro ഞങ്ങടെ വീട്ടിൽ ചക്ക ഒന്ന് മാത്രം വെച്ചിരുന്നു 3മാസത്തിൽ താഴെ വീണു ,അകത്ത് ഒന്നും ഇല്ല

  • @ranjithpv1225
    @ranjithpv1225 2 роки тому +2

    Tamburan karnananepatti onnum parnilla

  • @hariskochimedia8322
    @hariskochimedia8322 2 роки тому

    കൂട്ടുകാരാ രാമകൃഷ്ണൻ ചേട്ടന്റെ eppisode കഴിഞ്ഞോ

  • @sreekumarkollappalli8737
    @sreekumarkollappalli8737 2 роки тому

    വെളളിനേഴി തൃശൂർആണോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +3

      അല്ല പാലക്കാട് ചേർപ്പുളശ്ശേരി അടുത്ത് 🥰🥰

  • @jeswincheriyan6568
    @jeswincheriyan6568 2 роки тому +1

    Mangalamkunn eth anaya

  • @hirangundoosgundoos5050
    @hirangundoosgundoos5050 2 роки тому +2

    ബ്രോ ഇ ഗുണ്ടുമണി എന്ന ആനക്കാരൻ എന്റെ വീടിന്റെ അടുത്താണ് തൃശൂർ നെല്ലങ്കര ആള് വർഷങ്ങളായി ഇവിടെ ആണ് ഇന്റർവ്യൂ എടുക്കാൻ വരാൻ പറ്റോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ആണോ പരിജയം ഉണ്ടോ

    • @hirangundoosgundoos5050
      @hirangundoosgundoos5050 2 роки тому

      @@easyfarmingthrissur പിന്നല്ലാതെ എന്റെ വീടിന്റെ അപ്പുറത്ത് താമസിക്കുന്ന ആളല്ലേ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🥰🥰 prajikp93insta വരോ??

    • @hirangundoosgundoos5050
      @hirangundoosgundoos5050 2 роки тому

      @@easyfarmingthrissur ok

    • @hirangundoosgundoos5050
      @hirangundoosgundoos5050 2 роки тому

      @@easyfarmingthrissur പ്രൊഫൈൽ എന്താ അല്ലെങ്കിൽ ലിങ്ക് അയക്ക് insta ടെ

  • @sujan1074
    @sujan1074 2 роки тому

    P

  • @vijayalekshmis3188
    @vijayalekshmis3188 2 роки тому +2

    ഏത് പരമേശ്വരനെ പറ്റിയാണ് അവസാനം ആശാൻ പറയുന്നത്?

  • @hariskochimedia8322
    @hariskochimedia8322 2 роки тому

    രാമചന്ദ്രൻ നായരുടെ interview ശ്രെമിക്കായിരുന്നില്ലേ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      അതിനുള്ള കോൺടാക്ട് ഇല്ല 🥰🥰

  • @ks-jx8sy
    @ks-jx8sy 2 роки тому +2

    3.59 cut ആക്കിലെ 😁😁😁

  • @vinuvalappil337
    @vinuvalappil337 2 роки тому +1

    ജാഫർ ഇടുക്കിയുടെ ഒരു ലൂക്കും സംസാര രീതിയും ഉണ്ടോ?? 🤔🤔

  • @sreekanthmv27
    @sreekanthmv27 2 роки тому +2

    ഇദ്ദേഹം ഇപ്പോൾ ഏതെങ്കിലും ആനയിൽ താമസം ഉണ്ടോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ആന ഇല്ല നോക്കുന്നുണ്ട്

  • @anandhu4087
    @anandhu4087 2 роки тому +1

    ഏത് ഭദ്രൻ അനയാണ് പേര് പറയാമോ

  • @Abby-mw8em
    @Abby-mw8em 2 роки тому

    ഏത് ഭദ്രൻ ആന

  • @sanjusanjith2058
    @sanjusanjith2058 2 роки тому +2

    ❤️

  • @jishnubalan3917
    @jishnubalan3917 2 роки тому +2

    ❤️❤️

  • @anoopbalan4119
    @anoopbalan4119 2 роки тому +1

    ❤️

  • @aswanth777
    @aswanth777 2 роки тому

    ❤️