നിങ്ങൾക്കുള്ള മറുപടി |Q&A | Njan Oru Pavam Malayali | Sini Thomas

Поділитися
Вставка
  • Опубліковано 26 сер 2024
  • #Q&A#Question&Answers#NjanOruPavamMalayali#israel
    Hello, നിങ്ങൾ ചോദിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് ഇന്നത്തെ വീഡിയോ. നേരമ്പോക്കിന് മാത്രമുള്ള വീഡിയോ ആണിത്.വീഡിയോ എടുക്കുമ്പോൾ മനസ്സിൽ തോന്നിയത് അത് പോലെ പറയുകയായിരുന്നു. അത് കൊണ്ട് ചിലപ്പോൾ നിങ്ങൾക്ക് പൊട്ടത്തരം ആയിട്ട് തോന്നിയേക്കാം. പക്ഷേ... അതാണ് എന്റെ യഥാർത്ഥ സ്വഭാവം 😂 എനിക്ക് ശ്വാസം അടക്കി അച്ചടി ഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ ഇതാണ് ഇഷ്ടം.
    നമ്മുടെ ചാനലിൽ എനിക്ക് വ്യക്തിപരമായി ഇഷ്ടക്കൂടുതൽ ഉള്ള കുറച്ചു വീഡിയോകളുടെ link കൂടി കൊടുക്കുന്നു:
    1)ഈശോയുടെ തിരു കല്ലറപ്പള്ളി
    Holy Sepulchre Church, Jerusalem:
    • Holy Sepulchre Church ...
    2)ജെറുസലേംമിലെ അൽ അഖ്സ പള്ളി:
    • First Visit to Dome of...
    3)മലയാളി യഹൂദർ നടത്തുന്ന കൊച്ചി കടയിൽ
    Cochin Jewish Shop in Beersheva,Israel:
    • kerala Jewish Shop In ...
    4)ചാവു കടൽ Dead Sea:
    • Floating in the Dead S...
    5)kfar blum kayaking: • Kfar Blum Kayaking Jor...

КОМЕНТАРІ • 303

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 2 роки тому +41

    ചാനൽ പേര് ഇത് തന്നെ മതി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👏🏻

  • @itsmelinuz
    @itsmelinuz 2 роки тому +14

    ദൈവം ഇനിയും ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🏻

  • @LinusLinus-nr2dn
    @LinusLinus-nr2dn 18 днів тому +1

    Hai. sini ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, എല്ലാ വീഡിയോ നന്നായിട്ടുണ്ട്.. ഇസ്രയേലിനെ കുറിച്ചുള്ള എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.. Congrts🙏🙏

  • @mrx8051
    @mrx8051 2 роки тому +5

    ഞാൻ പുതിയ subscriber ആണ് ചാനൽ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു തല്ക്കാലം ഉത്തരങ്ങൾ കേൾക്കട്ടെ

  • @queen-ug9sy
    @queen-ug9sy 2 роки тому +9

    പശ്ചാത്തലത്തിലുള്ള കിളിനാദം സൂപ്പർ...
    അഭിനന്ദനങ്ങൾ...❤🙏

  • @lillykuttypaulson1063
    @lillykuttypaulson1063 Рік тому +7

    നല്ല ഒരു അവതാരക ആണ്.very innocent girl. ഞാനും വിശുദ്ധ നാട് സന്ദർശനത്തിന് വന്നിരുന്നു.സിനിമോലെ" ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ"

  • @thisislife5401
    @thisislife5401 7 місяців тому +1

    എനിക്ക് ജൂത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്. എന്നെ സഹായിക്കുവോ സിസ്റ്റർ . എനിക്ക് 34 വയസ്സ് ആയി വിവാഹം കഴിഞ്ഞിട്ടില്ല ഞാൻ ബെന്ദക്കോ സാണ് പപ്പയും അമ്മയും മരിച്ചു ചേച്ചി ഉണ്ട് ചേച്ചിയുടെ വിവാഹം കഴിഞ്ഞ് .

  • @sheenasworld2103
    @sheenasworld2103 2 роки тому +8

    ഇപ്പഴാ ട്ടോ കണ്ടത് : Super . ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ 'All the best.❤️❤️

  • @thomaskutty3797
    @thomaskutty3797 Рік тому +2

    അൻപതിനായിരം subscriber ആയെന്നറിഞ്ഞു congratulations പെട്ടെന്ന് ഒരു ലക്ഷം ആകട്ടെ

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl Рік тому +2

    ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടായി ❤❤
    ഇനി എല്ലാ വീഡിയോയും കാണട്ടെ

  • @JustforFun-cm1kp
    @JustforFun-cm1kp Рік тому +1

    വീഡിയോ ഇഷ്ടമായി♥️♥️♥️🙏🏻🙏🏻🙏🏻

  • @Linsonmathews
    @Linsonmathews 2 роки тому +19

    ചോദ്യം ഒന്നും ചോദിയ്ക്കാൻ പറ്റിയില്ല z തത്കാലം ഉത്തരങ്ങൾ കേൾക്കാം 😄❣️❣️❣️

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      😄😄Thanks bro🥰🥰

    • @MiniMinimol992
      @MiniMinimol992 Рік тому +1

      😄😄

    • @sheelaa3422
      @sheelaa3422 Рік тому

      ​@@NjanorupavamMalayali😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @reenabinoy8630
    @reenabinoy8630 Рік тому +1

    ഞാൻ ആദ്യമായിട്ടാ ചാനലിൽ കാണുന്നത് വളരെ നന്നായിട്ടുണ്ട്

  • @vijithagopi1981
    @vijithagopi1981 10 місяців тому

    എന്റെ ഇസ്രായേൽ യാത്രയിൽ ഞാൻ പാവം മലയാളിയെ എത്രെയോ ഫോളോ ചെയ്തു. ഒരുപാട് information എനിക്ക് kitti. 🎉❤❤❤❤

  • @sibichenyohannan286
    @sibichenyohannan286 Рік тому +3

    ഉയരങ്ങളിൽ എത്തും

  • @deepthiharikumar2993
    @deepthiharikumar2993 Рік тому +4

    അമ്മച്ചിയെ ആരെ ഏല്പിച്ചു സിനി👍❤️

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഈ വീഡിയോ എടുക്കുന്നത് വീടിന്റെ മുറ്റത്തു ആയിരുന്നു. അത് കൊണ്ടു എനിക്ക് ശ്രദ്ധിക്കാൻ പറ്റുമായിരുന്നു

  • @ronyraphel9268
    @ronyraphel9268 Рік тому +17

    ശെരിക്കും പാവം മലയാളി തന്നെ, പേരൊന്നും മാറ്റണ്ട 👍👍👍

  • @xavithomas5691
    @xavithomas5691 Рік тому +3

    Nice Videos Chechi good presentation continue the good job waiting for more videos .

  • @davidcherian9396
    @davidcherian9396 Рік тому +7

    You are so sincere. God loves you and your family.

  • @jessykurian7688
    @jessykurian7688 Рік тому +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @remiskariah6767
    @remiskariah6767 Рік тому +2

    Pavam kutty. I shall share with my friends .Keep up your good spirit.

  • @SABIKKANNUR
    @SABIKKANNUR 2 роки тому +8

    😍😍 Awesome Q & A കണ്ടിരുന്നു ടൈം പോയത് അറിഞ്ഞില്ല 🤩🤩💚💚💚

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +2

      Sabik bro എപ്പോളും ഉള്ള ഈ സപ്പോർട്ടിനു ഒത്തിരി നന്ദി 🥰🥰

  • @tbbibin
    @tbbibin 2 роки тому +5

    Q & A adipoli ayitund... 😁😁

  • @joshimalabarfoods6354
    @joshimalabarfoods6354 Рік тому +1

    ഒത്തിരി കാര്യങ്ങൾ മനസിലായി നന്ദി

  • @francisben465
    @francisben465 Рік тому +2

    Appreciating ur open Frank chat

  • @indiraponnamkunnath4470
    @indiraponnamkunnath4470 Рік тому +1

    Enikku kure ishtayi🙂arum ishtapettu pokum😂

  • @sinibabyantony
    @sinibabyantony Рік тому +1

    Njan oru sini😘
    Nice presentation 👌

  • @mathaivarghese-ys9cg
    @mathaivarghese-ys9cg Рік тому +4

    Realy Pavam malayali!!!!!!Jesus bless you!!!!

  • @aneeshkm5606
    @aneeshkm5606 8 місяців тому

    ജൂത സുഹൃർത്ത് പരിപാടി നടക്കട്ടെ

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      ചിലർക്ക് എന്താണെന്ന് അറിയില്ല എന്ത് കണ്ടാലും വല്ലാത്ത കൃമികടിയാണ്. കുറച്ചു പപ്പരയ്ക്ക ദിവസേന കഴിച്ചു നോക്ക്.. ചിലപ്പോൾ കുറയും 😄

  • @arunarunkumar1594
    @arunarunkumar1594 Рік тому

    നിങ്ങൾ വലിയഒരുമനസ്സിന്റ ഉടമയാണ്.

  • @lalithas796
    @lalithas796 Рік тому

    Sini mole supper 2 days aayiteyullu kananthudangiyitu.🥰🥰🥰🥰🥰

  • @paulabraham8218
    @paulabraham8218 Рік тому

    ആകസ്മികമായാണ് ഈ vedio ശ്രദ്ധിച്ചത് എനിക്കും വരാൻ തോന്നുന്നു ഇസ്രയേൽ അമ്മച്ചിക്ക് സുഖമല്ലേ?

  • @sreelatha642
    @sreelatha642 Рік тому +3

    മോൾ ഇതിനിടയിൽ നാട്ടിൽ വന്നിട്ടില്ലേ back scenery adipoli 👍❤️❤️👍

  • @sandeepraveendran9308
    @sandeepraveendran9308 Рік тому +2

    Hi Sini maddom.. ഇപ്പൊ അവിടേക്കു നഴ്സിംഗ് പഠിച്ചവരെ ആണോ കൂടുതലും റിക്രൂറ്റ് ചെയ്യുന്നത്?? അതല്ല മറിച്ച് ആണുങ്ങളെ റിക്രൂറ്റ് ചെയ്യുന്നതിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ..?? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.. 🧡🤍💚

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +1

    Nice video sine moll👍❤️🤚

  • @sibichenyohannan286
    @sibichenyohannan286 Рік тому +2

    നല്ല സംസാരം 😊

  • @lizymathew5800
    @lizymathew5800 2 роки тому +10

    Nice video Sini mole... Very good and innocent Q&A conversation.. Keep it up.. ❤️❤️

  • @aswathyratheesh5278
    @aswathyratheesh5278 Рік тому +6

    Pavam malayali😍 Good decision.. Never chnge

  • @jessybijoy5131
    @jessybijoy5131 Рік тому +1

    TKU molaaaa gud Q&A GBU da LUNCH ❤❤❤❤

  • @JT-ez7ye
    @JT-ez7ye Рік тому +3

    നല്ല background. ഒരുനിമിഷം കേരളം ആണോ എന്ന് സംശയിച്ചു പോയ്‌. ആ ഓർക്കേസ്ട്രാ യും എല്ലാം. പുറകിലൂടെ പോയ ഒരു കാർ നാടൻ വഴികളെ ഓർമിപ്പിച്ചു

  • @mathaimaveli9997
    @mathaimaveli9997 Рік тому

    Innocent video, good presentation keep it up sister.

  • @josephpazhoor3077
    @josephpazhoor3077 Рік тому +1

    Pavam malayali Aya sini, all the best

  • @HariLal-ge3ng
    @HariLal-ge3ng Рік тому +3

    Eviduthe thante heir എങനെ ആണ് സംരക്ഷിക്കുന്ന ഒന്ന് പറയാമോ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      പണ്ട് ഞാൻ hair care വീഡിയോ ഇട്ടിട്ടുണ്ട്. നോക്കട്ടെ സമയം കിട്ടിയാൽ shorts ഇടാം ❤️

    • @HariLal-ge3ng
      @HariLal-ge3ng Рік тому

      @@NjanorupavamMalayali ഓക്കേ appo ലിങ്ക് കൊടുത്തേക്കുട്ടോ ഒക്കെ തീർന്നു mudi😜

  • @somigeorge4856
    @somigeorge4856 Рік тому

    ഞാനും israil jrusalam hollyland സന്ദർശിച്ചിരുന്നു ഒത്തിരി ഇഷ്ടമാണ്

  • @riniaby5662
    @riniaby5662 2 роки тому +2

    Hai sinikutty 🤩🤩🤩👌👍

  • @jacobpc8362
    @jacobpc8362 Рік тому +1

    ഞാനും ഒരു സ്വപ്ന ജീവിയാണ്.

  • @leelamathew4681
    @leelamathew4681 Рік тому +4

    Mole proud of you for not disclosing your real Salary.❤️🙏

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thank you❤️.

    • @neckverses
      @neckverses Рік тому

      ഒരിക്കലും നമ്മുടെ ശമ്പളം പറയരുത്... Reasonable salary എന്നെ പറയാവു

  • @ranichirayath3840
    @ranichirayath3840 Рік тому +4

    Sinikutty.iam really very very jealous of you my dear because I love too much that place our HOLY land not only for visit, I want to stay one month or two in this Holy place to meditate and enjoy. Any possibility????

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      Hi Chechi, Thank you so much❤️.I am really sorry, I don't know about that.

    • @Tit4tat-mix
      @Tit4tat-mix Рік тому

      Agency name -& place pls.

  • @santhoshk.andrews7002
    @santhoshk.andrews7002 Рік тому +1

    🎉🎉... Innocent girl...❤

  • @mercysamuel6534
    @mercysamuel6534 Рік тому

    God bless you mole. Nice video.

  • @nixonjohnynj2987
    @nixonjohnynj2987 Рік тому +3

    God bless you always stay blessed always thanku God Amen 🙏🌹🤍

  • @shahidas6413
    @shahidas6413 2 роки тому +1

    Questions section എപ്പോൾ ആയിരുന്നു ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ ന്യൂ subscriber ആണ്.
    എനിക്ക് ഒരുപാട് question ഉണ്ടായിരുന്നു മിസ് ആയല്ലോ.വിചാരിച്ച question ans ഉണ്ടോ നോക്കാം തല്ക്കാലം

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      ഒരു മാസം മുൻപ് ഇട്ടതാണ്.അതിനെന്താ,അടുത്ത Q& A യ്ക്ക് ചോദ്യം ചോദിക്കാലോ😄. Thank you shahida🥰🥰

  • @sanjovlogs2020
    @sanjovlogs2020 2 роки тому +3

    എന്റെ answer കിട്ടി 🤭🤐 ബാ പോയേക്കാം 🏃‍♀️🏃‍♀️🤣

  • @thresiammababu5971
    @thresiammababu5971 Рік тому +1

    You are so sweet, keep it up

  • @vjp459
    @vjp459 Рік тому

    ഇന്നത്തെ വീഡിയോ വളരെ നന്നായി എനിക്ക് ഇങ്ങനെ വാചകം അ ടിക്കുന്നവരെ വളരെ ഇഷ്ടമാണ്, ഞാനും ഓരോന്ന് പറഞ്ഞുതുടങ്ങിയാൽ മണിക്കൂറുകൾ കഴിഞ്ഞാലും നിർത്തില്ല, I like your voice and actions in between video 👍👍👍👍❤❤❤ waiting for next video 👍👍👍

  • @pimeshpjp7057
    @pimeshpjp7057 Рік тому +1

    God bless sister

  • @Praveenafernandes2020
    @Praveenafernandes2020 2 роки тому +2

    Thanks for the Answer. Enjoy your life

  • @srsr8839
    @srsr8839 Рік тому +4

    You are not telling about your husband very often that’s why all are thinking you are single so please include about your husband also

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      നാട്ടിൽ ഉള്ളപ്പോൾ മാത്രമാണ് ഞാൻ family vlogs ചെയ്യുന്നത്. എന്റെ brother & husband വീഡിയോയിൽ വരാൻ മടിയുള്ളവർ ആണ്. Bt... വീഡിയോ എടുത്തു തരും.
      പിന്നെ ഇസ്രായേലിൽ ഉള്ളപ്പോൾ ഇവിടുത്തെ സ്ഥലങ്ങളോ, കാര്യങ്ങളോ ഒക്കെ അല്ലേ കാണിക്കുന്നത്. അപ്പോൾ വീട്ടുകാരെ കുറിച്ച് പറയേണ്ട സാഹചര്യം വരുന്നില്ല.
      ഇനി ഞാൻ husband നെ കാണുമ്പോൾ നിർബന്ധിച്ചു വീഡിയോയിൽ കൊണ്ട് വരാം 😄😄

  • @thraizz1041
    @thraizz1041 2 роки тому +1

    1st comment🥰🥰🥰

  • @alanariyattuparampil4907
    @alanariyattuparampil4907 Рік тому +2

    യുറോപ്പോ USലോ നല്ല ജോലി നോക്കാമായിരുന്നില്ലേ ചേച്ചി

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      എല്ലാത്തിനും അതിന്റെ സമയമില്ലേ ദാസാ 😄😄

    • @alanariyattuparampil4907
      @alanariyattuparampil4907 Рік тому +2

      @@NjanorupavamMalayali ദാസൻ അല്ല അലൻ

  • @samsonroy2465
    @samsonroy2465 Рік тому +1

    Njan 50 vaisayalanne eanike avide jolykittan sadyada undo samson kollam maruttady

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      അടുത്തുള്ള ഏജൻസിയിൽ ചോദിച്ചാൽ എല്ലാം പറഞ്ഞു തരും. എനിക്ക് കറക്റ്റ് അറിയില്ല

  • @abrahamkd5521
    @abrahamkd5521 Рік тому

    Video adipoly

  • @sibichenyohannan286
    @sibichenyohannan286 Рік тому +1

    ഇഷ്ട്ടമായി വീഡിയോ 😊

  • @sherlyjoice7071
    @sherlyjoice7071 Рік тому

    God bless you dear

  • @williamraufka7739
    @williamraufka7739 Рік тому +2

    ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം? ഈ ചോദ്യത്തിന് എന്ത് മറുപടി പറയും എന്ന് ശ്രദ്ധിക്കുകയായിരുന്നു.മറുപടി കേട്ടപ്പോൾ ഏറ്റവും സന്തോഷം തോന്നി.

  • @danielalex8999
    @danielalex8999 Рік тому

    Nice &casual talk.

  • @manojas1036
    @manojas1036 2 роки тому +1

    Supper👍👍

  • @kunnumolkunnumol2840
    @kunnumolkunnumol2840 Рік тому +1

    ഇത് എൻറെ ഇഷ്ടഭാവം മലയാളി സുഖല്ലേ പേരു മാറ്റാനാ എന്തിന് മാറ്റണ്ടാട്ടോ ഇസ്രായേലിന്റെ വീഡിയോ ഇടുന്ന എല്ലാവരെയും വളരെ ഇഷ്ടമാണ് ഞാൻ എല്ലാ വീടിനും കാണാറുണ്ട്

  • @badarudheenambalathveetil1566
    @badarudheenambalathveetil1566 Рік тому +1

    Hai sini,sugamano, engineyund Ramadan

  • @sumaelcymathew206
    @sumaelcymathew206 Рік тому +1

    Midukki kutty👌

  • @sibichenyohannan286
    @sibichenyohannan286 Рік тому +1

    സിനി നല്ല പേര്

  • @sandrarosemaria3102
    @sandrarosemaria3102 2 роки тому +2

  • @sallygeorge4656
    @sallygeorge4656 2 роки тому +1

    Njan innane thnkalude vedio kanunnathe

  • @sibichenyohannan286
    @sibichenyohannan286 Рік тому +1

    എനിക്കും ചോദ്യം ചോദിക്കാൻ പറ്റിയില്ല

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഇത് ഒത്തിരി പഴയ വീഡിയോ ആണ് 😄

  • @anisha2930
    @anisha2930 2 роки тому +1

    ❤️Halooo പാവം മലയാളി 😁🥰

  • @theas3389
    @theas3389 Рік тому +1

    Good video

  • @sreejasundar2731
    @sreejasundar2731 Рік тому +2

    Jan oru pudiya sabscriber Ane adekonde chodikka nade evideyane what about you family

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന സ്ഥലത്താണ് വീട്. വീട്ടിൽ parents, younger brother ആണുള്ളത്, പിന്നെ husband& his family.Thank you Sreeja❤️❤️

  • @reney1452
    @reney1452 Рік тому +1

    Husband ippo evideya. Kerala ano or Israel?
    Mol Nattil evideya?

  • @lukosejacob7362
    @lukosejacob7362 2 роки тому +2

    Any age limit for care givers

  • @Ashrafpdypdy
    @Ashrafpdypdy Рік тому

    സുപ്പർ.

  • @truthseeker9522
    @truthseeker9522 Рік тому +2

    എന്തിനാ എപ്പോഴും മരിക്കുന്ന കാര്യം പറയുന്നത്.. കേക്കാൻ രസമില്ല

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ജീവിതം മിഥ്യയും മരണം ഒരു യാഥാർഥ്യവുമാണ്. അത് ഉൾക്കൊണ്ടു ജീവിച്ചില്ലേൽ വലിയ പ്രശ്നമല്ലേ 😂😂പേടിക്കണ്ട കേട്ടോ😄താങ്കൾക്ക്‌ ദീർഘായുസ്സ് ഉണ്ടാകും 😍😍

  • @sallygeorge4656
    @sallygeorge4656 2 роки тому +1

    Hii sini

  • @ShaibiShaibi-rl7zh
    @ShaibiShaibi-rl7zh Рік тому +1

    Kollam

  • @terrynazareth8863
    @terrynazareth8863 2 роки тому +1

    Hai 👍

  • @anilpp-gk8uf
    @anilpp-gk8uf Рік тому

    Supper🥰

  • @karthikaakhil2067
    @karthikaakhil2067 Рік тому

    Chechy enik varan thaalparyamind .. agency nalla cash chodhikunnud. Degree anu. Avide vannit namuk cash adach theerkan pattuonnulla pedyum und

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      നന്നായി ആലോചിച്ചിട്ട് മാത്രം തീരുമാനം എടുക്കുക. എന്റെ അഭിപ്രായത്തിൽ UK വല്ലോം പോകുവാണേൽ life കുറച്ചു കൂടി enjoy ചെയ്യാൻ പറ്റും 👍👍ഇവിടെ 24 hour work ആണ്

    • @karthikaakhil2067
      @karthikaakhil2067 Рік тому

      @@NjanorupavamMalayali chechy ariyavunna oru agencyum ella. Onnamath ellayodathum lakshagalude kaliyanu 18 19 20.... uk il ninnu orupad news kettu job ellathe erikunnavr orupad undennu paraju. Oru kochu veed vekanam. Athe ullu. Namuk savings undaguo chechy.. athanu prashnam. Pinne e joliye kurich onnum arella. Avark nammale eshtayillegilo athum pedy aane...

    • @jessyjohn848
      @jessyjohn848 Рік тому +1

      Kutti Australia il ippol care givers ne edukkunnu,ielts 4.5 ,over all 5 mathi,try,best option aanu,otherwise oet

  • @solomon5753
    @solomon5753 Рік тому +1

    Very Nice

  • @rosammajohny5426
    @rosammajohny5426 Рік тому

    Paavam malayaali paavam

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +2

    ഞങ്ങളും Israel Levitic order il ulla oru family aanu tto.
    ഇവിടെ ഞങൾ brahmin aayi തലമുറകളായി നിൽക്കുന്നു.
    വെറുതെ തമാശയ്ക്ക് പറഞ്ഞു എന്നെ ഉള്ളു ട്ടോ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      😄😄അത് എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ചെറുതായി തിരുത്തിയാൽ തമാശ കാര്യമാക്കാം 😍 ഇന്ത്യൻ പുരോഹിത വംശം ആണല്ലോ ബ്രാഹ്മണർ. Levi, cohen ഇസ്രായേൽ പുരോഹിത വംശവും 😍😍
      വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും നന്ദി 😍😍

  • @sojankattilparambilsecretf1339
    @sojankattilparambilsecretf1339 2 роки тому +1

    Great 👍🎬💗🇸🇻💫🌏🙏

  • @anuparayil6194
    @anuparayil6194 Рік тому

    Family Israel kondovannit ondo Sini

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഇല്ല, കൊണ്ട് വരാൻ പറ്റില്ല.

  • @user-gn8ru2df4i
    @user-gn8ru2df4i Рік тому

    നല്ലൊരു മോള്

  • @anivarughese4027
    @anivarughese4027 Рік тому +1

    So 🥰

  • @sibithomas7665
    @sibithomas7665 Рік тому +1

    👍👍

  • @gracysavier5757
    @gracysavier5757 Рік тому

    സിനി കുട്ടിയേ നാട്ടിൽ എവിടെയാ ഞാനിയിടയ കാണാൻ തുടങ്ങിയേ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      നാട്ടിൽ കുട്ടനാട്, പുളിങ്കുന്ന് എന്നാണ് സ്ഥലത്തിന്റെ പേര് ❤️

  • @vijucherian3558
    @vijucherian3558 Рік тому +1

    Vijucherian 30:04 from calicut

  • @weekendsmj
    @weekendsmj 2 роки тому +1

    😍👌

  • @nimithagesh17
    @nimithagesh17 Рік тому +1

    😊

  • @ayzinsworld5245
    @ayzinsworld5245 Рік тому

    Husbend ഇന്ത്യയിൽ job ചെയ്യുന്നത്

  • @mareenaantony1732
    @mareenaantony1732 2 роки тому +1

    Hi cheachii