Hebron:Palastine Tomb Of Abraham in Malayalam | Sini Thomas | Njan Oru Pavam Malayali

Поділитися
Вставка
  • Опубліковано 7 лют 2025
  • #Me'aratHaMakhpelah#TombOfThePatriarchs
    At Hebron Abraham purchased the Cave of Machpelah (Hebrew: Meʿarat ha-Makhpelah) as a burial place for his wife, Sarah, from Ephron the Hittite (Genesis 23); this became a family sepulchre. According to tradition, Abraham, Isaac, and Jacob, with their wives Sarah, Rebekah, and Leah, were buried in the cave.
    The Cave of the Patriarchs or Tomb of the Patriarchs, known to Jews as the Cave of Machpelah (Hebrew: מערת המכפלה, Me'arat HaMakhpela (help·info), lit. 'Cave of the Double Caves') and to Muslims as the Sanctuary of Abraham (Arabic: الحرم الإبراهيمي, al-Haram al-Ibrahimi (help·info)), is a series of caves situated 30 kilometres (19 mi) south of Jerusalem in the heart of the Old City of Hebron in the West Bank. According to the Abrahamic religions, the cave and adjoining field were purchased by Abraham as a burial plot, although most historians believe the Abraham-Isaac-Jacob narrative to be primarily mythological.
    അബ്രഹാമിന്റെയും കുടുംബത്തിന്റെയും കല്ലറകളുടെ വീഡിയോ-2 ഭാഗങ്ങൾ
    ഭാഗം-1 : • Hebron, Palestine:Tomb...
    ഭാഗം -2:
    • Hebron:Palastine Tomb ...
    അബ്രഹാം ബേർഷേവയിൽ കുഴിച്ച കിണർ : • Abraham's Well Beershe...
    അബ്രഹാം കല്ലറ വാങ്ങാൻ വന്ന പഴയ ഹെബ്രോൺ പട്ടണം : • Tel Hebron Excavations
    മുസ്ലിംങ്ങൾക്കും യഹൂദർക്കും ക്രിസ്ത്യാനികൾക്കും പ്രധാനപ്പെട്ട സ്ഥലം. ഇന്നത്തെ അൽ അക്സ പള്ളിയുടെ വീഡിയോ : • First Visit to Dome of...
    അള്ളാഹുവിന്റെ അന്ത്യ വിധി നടക്കുന്ന സ്ഥലം എന്ന് ഒരു കൂട്ടം മുസ്ലിം ആളുകൾ വിശ്വസിക്കുന്ന സ്ഥലം,ഒപ്പം യഹൂദർക്കും ക്രിസ്ത്യാനികൾക്കും വിശിഷ്ടമായ സ്ഥലം : • JERUSALEM, Exclusive V...

КОМЕНТАРІ • 766

  • @anletjasmin590
    @anletjasmin590 2 роки тому +14

    മോളെ കേരത്തിൽ ഇരുന്നു ഇസ്രായേൽ കാണാനും നമ്മുടെ പിതാക്കന്മാരുടെ കല്റകളും പുണ്ണ്യസ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു. അതുപോലെ മോൾ ഇതൊക്കെ കാണിച്ചു തരാൻ കാണിച്ച നല്ല മനസ്സിനായി നന്ദി. എന്തൊരു ഭംഗി ആണു കാണാൻ പിന്നെ അവിടുത്തെ ആദ്യ ചർച്ചും കണ്ടു.

  • @shahanasamal4014
    @shahanasamal4014 2 роки тому +50

    ഒരു വർഗീയതയും ഇല്ലാത്ത നല്ല ഒരു സഹോദരി നന്ദി

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +7

      Thank you🥰

    • @yoseppriyanggamukti3765
      @yoseppriyanggamukti3765 2 роки тому +1

      @@NjanorupavamMalayali Dalam arkeologi, Zaman Besi adalah suatu tahap perkembangan budaya manusia di mana penggunaan besi untuk pembuatan alat dan senjata sangat dominan. Penggunaan bahan baru ini, di dalam suatu masyarakat sering kali mencakup perubahan praktik pertanian, kepercayaan agama, dan gaya seni, walaupun hal ini tidak selalu terjadi.
      Zaman Besi berhubungan dengan suatu tahap di mana produksi besi adalah salah satu bentuk paling rumit dari kerajinan logam. Kekerasan besi, titik lebur yang tinggi, dan sumber bijih besi yang melimpah, membuat besi lebih dipilih dan murah daripada perunggu, yang memengaruhi dipilihnya besi sebagai logam yang paling umum digunakan. Zaman besi adalah zaman Nabi Adam dan Siti Hawa.
      Dia ajarkan Hawa bagaimana cara memintal wol. Setelah melihatnya, Hawa bisa memintalnya. Lalu Jibril mengajarkan kepada Hawa bagaimana cara menenunnya. Ditenunnya wol itu menjadi sebuah mantel. Hasil mantelnya dibawa oleh Jibril pergi kepada Adam dan dipakaikan kepadanya untuk menutup badannya. Jibril tidak mengatakan bahwa mantel tersebut buatan Hawa. Berikutnya, Adam mengadu karena lapar. Sebab, dia telah tinggal selama 40 tahun belum pernah makan dan minum. Jibril pergi dan datang lagi dengan membawa dua kerbau dari surga. Yang satu berwarna hitam; satunya lagi berwarna merah. Jibril mengajarkan kepadanya bagaimana cara mengolah tanah. Setelah diajari, mulailah Adam membajak. Kemudian Jibril membawakan segenggam benih gandum dan mengajarkan bagaimana cara menanamnya. Setelah tahu, mulailah Adam menanamnya. Sehingga masa Nabi Adam 5000 SM disebut masa bercocok tanam.

  • @josephlukose4572
    @josephlukose4572 2 роки тому +30

    സഹോദരി സൂപ്പർ.... നിങ്ങൾ മുഖാന്തരം ഈ സ്ഥലങ്ങൾ കാണാം കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു...

  • @MOOSANVS
    @MOOSANVS Рік тому +5

    നല്ല വിവരണം ആയിരുന്നു നേരിട്ട് കാണുന്നത് പോലെ തോന്നി, സന്തോഷങ്ങൾ എല്ലാം

  • @mohamedusephchenganath9017
    @mohamedusephchenganath9017 Рік тому +3

    ചരിത്രങ്ങൾ പഠിക്കുന്നതും
    കാണുന്നതും ഇഷ്ടമാണ്
    സഹോദരിയിൽ ഒരു പാട്
    പഠിക്കാൻ സാധിച്ചു വളരെ
    നന്ദി വീണ്ടും വരിക

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 роки тому +19

    Masha- Allah.....May God bless you Sister.Keep it up.🙏🌹🌹🌹🌹🌹💚

  • @farooqmuhammed5908
    @farooqmuhammed5908 3 роки тому +31

    സഹോദരി..... ഹോളി റമളാൻ ആയതുകൊണ്ടായിരിക്കാം പോകാൻ കഴിയാതിരുന്നത്.. കാരണം പ്രാർത്ഥന നടക്കുകയല്ലേ... അല്ലാതെ വേറൊരു വിരോധം ഉണ്ടായിട്ടുണ്ടാവില്ല.
    പെങ്ങൾക്ക് ഇനിയും അവിടെ പോകുവാനും കാണുവാനുള്ള അവസരം ഉണ്ടാകട്ടെ..
    ദൈവം അനുഗ്രഹിക്കട്ടെ

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому +6

      Athanu karanam ennu avar paranju.ini orikkal dheivam anugrahichal poyi varam❤️

    • @kunjumolkoshy209
      @kunjumolkoshy209 2 роки тому +2

      ഇതൊക്കെ പോയി കാണാൻ എന്നെയും സഹായിക്കണേ 🙏🙏ദൈവമേ 🙏🙏

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      👍👍

  • @shafeekshafee2798
    @shafeekshafee2798 Рік тому +52

    അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും യാക്കോബിന്റെയും ദൈവം ഏകസത്യദൈവം

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      😍😍

    • @haneefa-re8or
      @haneefa-re8or Рік тому +19

      ഇഷ്മായേലിന്റെയും മോശെയുടെയും ദാവീദിന്റെയും യേശുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവവും ഏക സത്യ ദൈവം.

    • @josephkuzhimalakuzhimala2366
      @josephkuzhimalakuzhimala2366 Рік тому

      ​​​@@haneefa-re8or ഞങ്ങൾ വിശ്വസിക്കുന്ന ദൈവം യെഹോവ മാത്രം അതാണ് എബ്രഹാമിന്റെയും യാക്കോബിന്റെയും ഐസഹാക്കിന്റെയും ദൈവം.യെഹുദാ ജനങ്ങളെ ഈജിപ്റ്റ് ലെ ഫറോവോയിൽ നിന്ന് രക്ഷിക്കാൻ യെഹോവയായ ദൈവം നിയോഗിച്ചത് മോശയെയാണ്. ആ മോശയുടെയും ദൈവം യെഹോവ മാത്രം.

    • @Basheer-y3d
      @Basheer-y3d Рік тому +5

      @@haneefa-re8or അത് ആരാണ്???
      അല്ലാഹു എന് പറയണത് god എന്നതിന്റെ അറബിക് term അല്ലെ ആ allah യുടെ പേര് എന്താണ്?????

    • @matzz6075
      @matzz6075 Рік тому +3

      yahova.....

  • @abbasm6704
    @abbasm6704 Рік тому +19

    അവരുടെ കാര്യങ്ങൾ അവർ വളരെ മാന്യമായിട്ടല്ലേ സഹോദരി പറഞ്ഞുതരുന്നത് അവിടെപ്പോയി അവർ ഉപദ്രവിക്കുന്നു എന്നുപറയുന്നത് ശരിയല്ല അവരെ മോശമായിട്ട് ചിത്രീകരിക്കാനാണോ ശ്രമിക്കുന്നത് മതപരമായവിളക്കല്ലേ അവര്പറഞ്ഞത് അതിന് അവരെ ഉപദ്രവാകാരികളാക്കുന്നോ ഇന്നത്തെ ലോകക്രമത്തിൽ സ്വന്തം ഭൂമിയും വീടും ജനങ്ങളും നഷ്ടപ്പെടുത്തുന്ന ജൂതന്മാരെ വെള്ളപ്പോശാനാണോ ഈ വീഡിയോ അവരെല്ലാം അപ്പോൾത്തന്നെ പിരിഞ്ഞു പോയല്ലോ കഷ്ടം

  • @c.h8019
    @c.h8019 2 роки тому +49

    الله
    ഇബ്രാഹിം നബിയുടെ ഋജുവായ പാതയിൽ നീ എന്നെ ചേർക്കേണമേ... ആമീൻ

  • @josephkollannur5475
    @josephkollannur5475 Рік тому +57

    അബ്രഹത്തിൻ്റയും/
    ഇസഹാക്കിൻ്റേയും/
    യാക്കോബിൻ്റേയും/
    ദൈവം തന്നെയാണ്
    മനുഷ്യ കുലത്തിന്റെ ദൈവം.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +4

      😍😍

    • @josephkollannur5475
      @josephkollannur5475 Рік тому

      @@NjanorupavamMalayali ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ.......

    • @shafeekshafee2798
      @shafeekshafee2798 Рік тому +5

      Yes❤

    • @Barja-yv6pp
      @Barja-yv6pp Рік тому +28

      ഈസയുടെയും മൂസയുടെയും മുഹമ്മതിന്റെയും എന്റെയും നിന്റെയും ദൈവം

    • @siraj236
      @siraj236 Рік тому +5

      Adhe.ekanaayaDhaivam😍😍

  • @joseputhuchirajose2386
    @joseputhuchirajose2386 2 роки тому +15

    തീർച്ചയായും Sister നിന്നെ ദൈവം അവിടെ എത്തിക്കും .കാരണം മനുഷ്യന്റെ വിചാരങ്ങളല്ല ദൈവത്തിന്റെ വിചാരങ്ങൾ . ആമേൻ

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      Thank you brother🥰.ദൈവം അനുഗ്രഹിച്ചാൽ ഈ വർഷം തന്നെ പോകണം എന്നുണ്ട്

    • @Anu-nr4oh
      @Anu-nr4oh 2 роки тому

      @@NjanorupavamMalayali അള്ളായെ വിളിക്കു പുള്ളി കൊണ്ടുപോക്കോളും

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +6

      Anu കുറേ ആയല്ലോ നെഗറ്റീവ് ഇടുന്നു😂ഞാൻ ആരെ പ്രാർത്ഥിക്കണം എന്ന് എനിക്കറിയാം. നിങ്ങൾ പഠിപ്പിക്കണ്ട.

    • @monajeeb5372
      @monajeeb5372 2 роки тому

      @@Anu-nr4oh ഗൾഫിലുള്ള അറബി ക്രൂയിസ്തവർ ചർച്ചിൽ വച്ച് അറബി ബൈബിളിലെ " അള്ളാഹു " എന്ന് വിളിച്ചാണ് പ്രാർത്ഥിക്കാറ്

    • @arunjoseph5434
      @arunjoseph5434 2 роки тому

      @@Anu-nr4oh അള്ളാ ആരാണ്?

  • @asarvm8185
    @asarvm8185 2 роки тому +14

    എല്ലാ സ്ഥലങ്ങളിലും ഒരു പോലെ ആവില്ല സഹോദരി .. വഴക്കു പറഞ്ഞത് അല്ല ഇവിടെനിന്ന് വീഡിയോ എടുക്കാൻ പാടില്ല എന്നതാണ് പറഞ്ഞത്.. അതിന് സങ്കടപ്പെടേണ്ട ആവശ്യമില്ല...

  • @sajeevsaji7541
    @sajeevsaji7541 Рік тому +4

    സത്യമായിട്ടും ഈ chaanel മുൻപ് ശ്രദ്ധയിൽ പെടാതിരുന്ന ഞാഞാൻ നിർഭാഗ്യവാൻ ആണ്,,,, അത്രയ്ക്കും ഇഷ്ടപ്പെട്ടു സിസ്റ്ററിന്റെ അവതരണവും,, അന്യമത ബഹുമാനവും,,, എന്റെ ഉമ്മയുടെ വയറ്റിൽ പറഞ്ഞില്ലെങ്കിലും നിങ്ങൾ എന്റെ പ്രിയ സഹോദരി ആണ്,,, 🙏🙏🙏🙏

  • @maqsoodk.m7551
    @maqsoodk.m7551 2 роки тому +67

    റമദാൻ ആയതിനാൽ പ്രവേശനം അനുവദിക്കാൻ കഴിയില്ല എന്നാണ് വിനീതമായി ഞാൻ പറയുന്നു എന്നാണ് പറയുന്നത്.

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +13

      Thank you so much🥰, ഈ വർഷം റമദാൻ കഴിയുമ്പോൾ അവിടെ ഒരിക്കൽ കൂടി പോകണം എന്ന് ആഗ്രഹിക്കുന്നു. ദൈവം അനുവദിക്കാൻ പ്രാർത്ഥിക്കണം 🙏

    • @hamnaanu9532
      @hamnaanu9532 2 роки тому +2

      @@NjanorupavamMalayali ok

    • @lettermailo
      @lettermailo 2 роки тому +6

      അദ്ദേഹം പറഞ്ഞത് ഇവൾക്ക് മനസിലാവാത്തതല്ല അഭിനയിക്കുകയാണെന്ന് കാണുന്നവർക് മനസ്സിലാകുന്നുണ്ട്

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +10

      Odos calicut എന്റെ ഉള്ളിലെ അഭിനയ മികവിനെ താങ്കൾ എങ്കിലും തിരിച്ചറിഞ്ഞല്ലോ 😄വളരെ നന്ദി 🙏

    • @shamnaddammam106
      @shamnaddammam106 2 роки тому +6

      എല്ലാം അറിഞ്ഞു കൊണ്ടുളള അഭിനയം കാണുന്നവർക്ക് മനസ്സിലാകും

  • @thomasninan1981
    @thomasninan1981 2 роки тому +5

    fully focused video on Hebron. you made it like a professional media person. keep going. seeing your video for the first time.

  • @abdulsaleem-ik6yg
    @abdulsaleem-ik6yg Рік тому +2

    Good information sister

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 роки тому +11

    God bless. very good place 👏 👌

  • @abdumohamed1942
    @abdumohamed1942 2 роки тому +10

    ജിദ്ദ എന്ന അറബി വാക്കിൻ്റെ അർത്ഥം വല്ല്യമ്മ എന്നാണ് വല്ല്യമ്മ എന്ന പേര് ആ നഗരത്തിന് വരാൻ കാരണം അവിടെയാണ് മനുഷ്യ കുലതതിൻ്റെ വല്യമ്മ ഹവ്വ ബീവി ജീവിച്ചതും അവരെ അടക്കം ചെയ്തതും . അവിടെ യാണ് അവരുടെ ഖബറിടം

  • @niceworld691
    @niceworld691 2 роки тому +28

    ലാ ഇലാഹ ഇല്ലള്ളാഇബ്രാഹിം ഖലീലുള്ള... ലാ ഇലാഹ ഇല്ലള്ളാ മൂസ്സാ കെലീമുള്ളാഹ്... ലാ ഇലാഹ ഇല്ലള്ളാഹ് ഈസാ റൂഹുല്ലാഹ്... ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ്‌ റസ്സൂലുള്ള... എന്നാണ് മുസ്ലീങ്ങൾ പഠിക്കുന്നത് അതിൽ ആരെയാണ് ഞങ്ങൾക്ക് ഒഴിവാക്കാൻ കഴിയുക... സുബഹാനള്ളാഹ്.... 👍

    • @shoukathshaaz2103
      @shoukathshaaz2103 2 роки тому +2

      മുഹമ്മദ്‌ ഹബീബുല്ലാഹ്.. (S)

    • @saleemkps3080
      @saleemkps3080 2 роки тому +3

      @@shoukathshaaz2103 റസൂലുല്ലാഹ് ആണ് ശരി. അതാണ് മുസ്'ലിംകളുടെ ശഹാദത്ത് കലിമ

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 2 роки тому +1

      @@saleemkps3080 ആരും തെറ്റല്ല

    • @navasmuhammad2101
      @navasmuhammad2101 2 роки тому +3

      സത്യം എന്നാണെങ്കിലും ജയിക്കുക തന്നെ ചെയ്യും അൽഹംദുലില്ലാഹ് 💞

  • @Varkeypoulose
    @Varkeypoulose Рік тому +1

    Wonderful video wonderful video Biju

  • @SujahathHaider
    @SujahathHaider Рік тому +2

    നിങ്ങൾ ചെറിയ ബുദ്ധികൊണ്ട് ചിന്തിച്ചു നോക്കുക... യഹൂദർക്ക് വർഷത്തിൽ പലതവണ 10 ദിവസങ്ങൾ palestine സൈഡിലെ ഈ ഭാഗം സന്ദർശിക്കാം, പക്ഷെ ഇസ്രായേൽ ഭാഗം മുസ്ലിംകൾക്ക് സന്ദർശിക്കാൻ പാടുമില്ല. ഫലസ്തീനികൾ കൃത്യമായി പറയുന്നുണ്ട്. റമദാൻ ആയതിനാൽ, അവിടെ മുസ്ലിംകൾ കൂടുതൽ വരുന്നു പ്രാർത്ഥനയിൽ മുഴുകുന്നു അതിനാൽ അവരുടെ ഈ കാര്യങ്ങൾ respect ചെയ്യുക എന്ന് അതിനാൽ പ്രവേശനം അനുവദിക്കാൻ പറ്റില്ലെന്ന്... അവർ എന്നതാണെന്ന് പറയുന്നത് എന്നറിയാൻ അറബി അറിയണമെന്നില്ല. തെറ്റില്ലാത്ത ഇംഗ്ലീഷിൽ അവർ വിവരിക്കുന്നുണ്ട്. പറ്റുമെങ്കിൽ ഈ വീഡിയോ നിങ്ങൾ തന്നെ കണ്ടു വിലയിരുത്തുക. പക്ഷെ നിങ്ങളുടെ വിഡിയോകൾ പൊതുവെ നല്ലതാണ് എന്നു തോന്നുന്നുണ്ട്.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      താങ്കളുടെ കമന്റിൽ അസഭ്യം ഒന്നുമില്ല, വളരെ മാന്യമായ അഭിപ്രായം ആണ്, അതിന് ഞാൻ നന്ദി പറയുന്നു. അന്ന് അവിടെ സംഭവിച്ചത് ഞാൻ പറയാം.
      സെക്യൂരിറ്റി ചെക്കിങ് എല്ലാം കഴിഞ്ഞു പട്ടാളം എനിക്ക് പ്രവേശനം അനുവദിച്ചു. വളരെ സന്തോഷത്തോടെ ഞാൻ മുന്നോട്ട് ചെന്നു. കുറച്ചു പേര് എന്നെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അറിയാതെ ഹീബ്രൂ സംസാരിച്ചു.അവർ ഞാൻ യഹൂദയാണെന്ന് കരുതി എന്നോട് കുറേ ദേഷ്യപ്പെട്ടു. ഞാൻ ക്രിസ്ത്യാനിയാണെന്നു പറഞ്ഞിട്ടും അവർ പുച്ഛിച്ചു. ഞാൻ യഹൂദയാണെങ്കിൽ സെക്യൂരിറ്റി എന്നെ കടത്തി വിടില്ല എന്ന് അവർക്ക് വ്യക്തമായിട്ട് അറിയാം. എന്നിട്ടും ആണുങ്ങൾ ഒക്കെ വട്ടം കൂടി ദേഷ്യപ്പെട്ടപ്പോൾ ഞാൻ പേടിച്ചു പോയി. അന്യ നാട്ടിൽ ഒറ്റയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ നേരിടുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഭയപ്പെട്ടു.ഞാൻ ഇന്ത്യക്കാരിയാണ്, ക്രിസ്ത്യാനിയാണ് എന്നൊക്കെ കരഞ്ഞു പറഞ്ഞിട്ടും അവർക്കു ഒരു അലിവും തോന്നിയില്ല.കൂടുതൽ ആളുകളെ വിളിച്ചു വരുത്തി ഇറങ്ങി പോകാൻ പറഞ്ഞു.
      കുറച്ചു കഴിഞ്ഞു അപ്പുറത്തെ സൈഡിൽ നിന്ന പട്ടാളക്കാരി ഇവരുടെ ബഹളം കേട്ട് "അവളെ വെറുതെ വിടൂ... അവൾക്ക് അകത്തേയ്ക്ക് പ്രവേശിക്കാൻ നിയമപരമായി അനുവാദം ഉണ്ട്.. ഞങ്ങൾ അങ്ങോട്ട്‌ വരണോ.. "എന്നൊക്കെ ചോദിച്ചപ്പോൾ ഞാനായിട്ട് ഒരു പ്രശ്നം അവിടെ ഉണ്ടാക്കണ്ടാന്ന് കരുതി ഞാൻ ആ പട്ടാളക്കാരിയോട് എനിക്ക് പ്രശ്നം ഒന്നുമില്ല.. ഞാൻ ok ആണെന്ന് പറഞ്ഞു. മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു ഞാൻ ഇറങ്ങിപ്പോന്നു.
      ഈ സംഭവം മുഴുവൻ ഞാൻ വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്തിരുന്നേൽ ഇത്രയും നെഗറ്റീവ് കമന്റ്സ് ഈ വീഡിയോയുടെ താഴെ വരില്ലായിരുന്നു. നെഗറ്റീവ് കമന്റ് കണ്ടിട്ടും ഞാൻ കമന്റ് box ഓഫാക്കാത്തത് എന്റെ ഭാഗത്തു തെറ്റില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്.

  • @leny_joyan_
    @leny_joyan_ 9 місяців тому +2

    ബൈബിളിലെ പഴയനിയമത്തിൽ പറയുന്നുണ്ട് ഈ സംഭവം അബ്രഹാം വില കൊടുത്ത് വാങ്ങിയ വസ്തുവിൻറെ കാര്യം ഉൽപ്പത്തി 25/10

  • @ljvideos1054
    @ljvideos1054 2 роки тому +35

    പ്രിയ സുഹൃത്ത
    റമളാൻ ആയതിനാൽ അവിടെക് പ്രവേശിക്കാൻ കഴിയില്ല എന്താണ് പറഞ്ഞ്. അല്ലാത്ത സമയത്ത് അവിടേക്ക് പ്രവേശിക്കാം. വെറുതേ തെറ്റ് തരിക്കരുത്

  • @abdumohamed1942
    @abdumohamed1942 2 роки тому +9

    സാരമില്ല വിഷമത്തിൽ ഞാനും പങ്കുചേുന്നു സാരമില്ല ഇനിയൊരിക്കൽ അത് സാധിക്കും

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      ഇത് പോലുള്ള കമന്റുകൾ ആണ് എന്റെ പ്രചോദനം. Thank you so much🥰

  • @alifshaji
    @alifshaji Рік тому +9

    റമദാൻ മാസമായത് കൊണ്ട് അകത്ത് . പ്രവേശനമില്ല എന്നാണ് ആമനുഷ്യൻ കൈക്കൂപ്പി താങ്കളോട് പറഞ്ഞത് പിന്നെ താൻ ഇംഗ്ലീഷ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കണം

  • @Boss-ck3ut
    @Boss-ck3ut 2 роки тому +12

    നല്ല അവതരണം 👏

  • @bilhiharris8597
    @bilhiharris8597 Рік тому

    Do not worry you tried your best happy to see the video you made.

  • @mycute_666
    @mycute_666 2 роки тому +13

    ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലേ?

  • @usharajasekar9453
    @usharajasekar9453 5 місяців тому

    PRAISE THE LORD JESUS 🙏 AYOO ODI REKSHAPETO. PRAYER PANNITU PO KUTTY.PARTHA IDATHATHINALAYIRIKUM. SARAMILLA. ITHRAYUM KANICHILLE❤❤ GOD BLESS YOU DA KANNA❤❤

  • @lylajohn9702
    @lylajohn9702 2 роки тому +1

    Thankalude avatharanam nannairikkunnu God bless you

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 2 роки тому +3

    Mashallah alhamdulillah ആദ്യമായിട്ടാണ് ഈ കഥ കേൾക്കുന്നത്

  • @pimeshpjp7057
    @pimeshpjp7057 Рік тому +3

    Good video. Jesus.blessd you sister

  • @varghesepaul1014
    @varghesepaul1014 2 роки тому +3

    Sister, your editing very good. Keep it up

  • @adriandavid4057
    @adriandavid4057 3 роки тому +3

    Hi.. ഫ്രണ്ട്
    ഞാൻ പുതിയ subscriber ആണുട്ടോ ❤❤

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 роки тому +53

    ആദം നബിയും ഹവാ ഉമ്മയും നമ്മുടെ പൂർവ പിതാക്കാൻമാർ 🌹🌹🌹🌹🌹

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +3

      🥰🥰

    • @thankammasachu8097
      @thankammasachu8097 2 роки тому

      ആദം നബി അല്ല. ( നബി പ്രവാചകൻ). ആദം ,ദൈവം മണ്ണ കൊണ്ട് സ്വന്തം കൈയാൽ രൂപപ്പെടുത്തിയ മനുഷ്യൻ. അന്ന് പ്രവചനത്തിന്റെ ആവശ്യമില്ല, കാരണം മറ്റു മനുഷ്യർ ഇല്ലായിരുന്നു.

    • @obrijnt1491
      @obrijnt1491 2 роки тому +3

      What about monkeys

    • @IamRaj4449
      @IamRaj4449 2 роки тому +15

      @@obrijnt1491 അത് ഹിന്ദുക്കൾ കൊണ്ട് പോയി അത് ഇപ്പോ
      ഹനുമാനായി അറിയുന്നു

    • @Lovebirds894
      @Lovebirds894 2 роки тому +17

      @@obrijnt1491 അത്‌ നിന്റ ഹനൂമാൻ ഡാഡി ഞങ്ങളുട പൂർവികർ ഞസങ്ങൾ മുസ്ലിം ജൂത ക്രിസ്ത്യൻ ഞങ്ങളുട അച്ഛൻ ആദം ആണ് 😄നിങ്ങളുട അച്ഛൻ വല്ല കുരുങ്ങാനോ കാളയോ ആയിരിക്കും

  • @SajiVarghese
    @SajiVarghese 3 роки тому +3

    ഗുഡ് പ്രസന്റേഷൻ ✅️✅️👌

  • @orurasathinu5064
    @orurasathinu5064 2 роки тому +34

    അവർ പ്രാർത്ഥിക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ പാടില്ല സഹോദരി
    മറ്റൊരു സമയത്ത് സഹോദരിക്ക് ആഗ്രഹം സഫലികരിക്കാൻ ആവും എന്ന് പ്രതീക്ഷിക്കുന്നു.

  • @fahadpurayil9883
    @fahadpurayil9883 2 роки тому +30

    റമദാൻ മാസം കഴിഞ്ഞാൽ ഉടൻ അവിടെ പോയി വീഡിയോ ചെയ്യണേ സിസ്റ്ററേ... pls.

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +6

      മാക്സിമം ശ്രമിക്കാം 🥰👍

    • @noufelhassan
      @noufelhassan 2 роки тому +2

      @@NjanorupavamMalayali please go there this time request you to wear a head scaf as you do when going inside a christian church if it is ok with you, so people will not look you like a tourist and if it not ramadan and not prayer time of muslims it will be less crowded you can say assalamualikum as a greeting to strangers hope fully they will let you in eagarly waiting to see it from muslim side also

    • @joyphilipto7403
      @joyphilipto7403 4 місяці тому

      @@noufelhassan . Lo rd

  • @AS-sp8iu
    @AS-sp8iu 2 роки тому +9

    എ ബി വർഗ്ഗീസ് ആരോപിക്കുന്നത് ശരിയല്ല അദ്ദേഹം കുളം കലക്കാൻ പറയുന്നതാണ് വർഗ്ഗീയ ഭ്രാന്തൻ സെബാസ്റ്റ്യൻ പുന്നക്കലിന്റെ അനുയായിയാണ് അദ്ദേഹം പ്രിയ സഹോദരീ ഓരോ സ്ഥലത്തിനും അത് പരിപാലിച്ചു കൊണ്ടിരിക്കുന്നവരുടെ ചില നിയന്ത്രണങ്ങൾ ഉണ്ടാകാം അവർ അത് കാരണം വിലക്കിയതാകാനാണ് സാദ്ധ്യത ഇമോഷനൽ ആകാതെ ബന്ധപ്പെട്ടവരോട് അതിന്റെ കാരണങ്ങൾ തിരക്കുക അതിനു ശേഷം പ്രതികരിക്കുകയാവും നീതി .

  • @snehappuassuntha423
    @snehappuassuntha423 2 роки тому +4

    ദൈവമേ സഹായിക്കണെ ഒരു ദിവസം വരണം സഹായിക്കണെ ആമേൻ

  • @shoukathpm1958
    @shoukathpm1958 Рік тому +2

    Thanks alot sister ,

  • @thomaschacko9194
    @thomaschacko9194 Рік тому +1

    Mole very thanks toshowed usthe tombs of partiarchs

  • @aripoovlog
    @aripoovlog 2 роки тому +2

    Super special video God bless you thanks

  • @abdulla2549
    @abdulla2549 3 роки тому +5

    Nice presentation 👍

  • @RaviBAbrahamRBA
    @RaviBAbrahamRBA 3 роки тому +27

    Israel is the light of world All Glory to G-d💐💐💐

  • @Shihab-uk9yg
    @Shihab-uk9yg 3 роки тому +8

    നിങ്ങളുടെ ആദ്യ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു വന്നതാണ് നിങ്ങൾ ഒരു ടീച്ചർ ആണോ എന്തായാലും നിങ്ങൾക്കുണ്ടായ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു

  • @sahadk4082
    @sahadk4082 2 роки тому +12

    റമളാൻ ആയത് കൊണ്ടാണ് എന്ന് അവർ പറഞ്ഞില്ലേ,

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      👍

    • @joprakash589
      @joprakash589 2 роки тому +1

      അത്കൊണ്ടു ഇവിടെല്ലാരും തലയും കൂത്തി നിൽക്കണൊ..

    • @forest7113
      @forest7113 Рік тому

      Actually ningalkku enti benddam aanu ഉള്ളത്...മുഹമ്മദിന്റെ കളള kadh അല്ലാതെ?

    • @Rrrthugtd
      @Rrrthugtd Рік тому +1

      @@joprakash589 ചാണകമാണല്ലേ 😂😂😂😂

  • @leeo147
    @leeo147 Рік тому +3

    God bless you 🙏

  • @thresiammababu5971
    @thresiammababu5971 Рік тому +5

    Please don’t risk your life.
    Take care yourself.
    Proud of you.

  • @bindukk7169
    @bindukk7169 3 роки тому +5

    Sinikutty ethokke kannanulla bagyam sinikutty nimithaman orupad nandi mole😘😘😘
    Daivathinde anugrahathal siniyude lakshyam poorthiyakatte
    Thanks universe

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому +1

      Thank you chechi, othiri santhosham thonnunnu.. Itharam comments vayikkumbol🥰🥰

  • @diljaffer6341
    @diljaffer6341 3 роки тому +34

    നോമ്പിനെ സമയം ആയതുകൊണ്ടാണ് പ്രവേശനമില്ല എന്ന് പറയുന്നത്
    ആ പറയുന്ന ആൾ അത് വ്യക്തമായി പറയുന്നുണ്ട്

  • @shameernk4063
    @shameernk4063 2 роки тому +2

    Al aksa masjithu palli on cheyyo please

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      ua-cam.com/video/he80WI4ei5w/v-deo.html പോയിട്ടുണ്ട്, ഇതാണ് വീഡിയോ.

  • @jaleel5927
    @jaleel5927 10 місяців тому +1

    Ok ok ok

  • @saidalavi8822
    @saidalavi8822 Рік тому +6

    ഹവ്വയുടെ ഖബറിടം വലിയുന്മ എന്നർത്ഥം വരുന്ന ജിദ്ദയിലാൺ ഇത് ജിദ്ദ എന്നാൽ വലിയ്യ എന്നാണ ആ പേരാഞ്ഞ് ജിദ്ദ

  • @George-lq6by
    @George-lq6by 9 місяців тому

    I want to know the information about the mathave

  • @thoufi434
    @thoufi434 Місяць тому

    Ramadhan Masam entry anuvathikkumo ennariyillaaa ennu sis thanne alle Mumbathe video yil paranjad. Athine vere reethiyil kanalle ennanu ente abhiprayam .chila alukalenkilum thettidharikkum . Ramadan allatha oru divasam poyi video cheyyanam waiting

  • @noonecan6988
    @noonecan6988 2 роки тому +13

    തെറ്റിദ്ധരിക്കേണ്ട സുഹൃത്തേ... അവിടെ പലയാളുകളും ബോംബും മറ്റുമായി വന്ന് ,പലരെയും കൊന്നിട്ടുണ്ട്.ജൂത ചാരൻമാരും അവർക്കിടയിൽ ഉണ്ട്. അതു കൊണ്ടുള്ള ഭയം കൊണ്ടാണ് അവരവിടെ കാവൽ നിന്നത്.. നിങ്ങളുടെ സത്യസന്ധത അവർക്ക് മനസ്സിലായെന്ന് വരില്ല

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +2

      എനിക്ക് മനസ്സിലാകുന്നുണ്ട് 🥰👍

  • @George-lq6by
    @George-lq6by 9 місяців тому

    I want to know the information about Marry

  • @SusanSabu-n3u
    @SusanSabu-n3u Рік тому +1

    Saramilla potte molu.ellam Deiva ishtam pole nadakkatte

  • @bijudavid6666
    @bijudavid6666 Рік тому +2

    Thats wy religious Base difference humanity considering all world

  • @jouseph7074
    @jouseph7074 2 роки тому +9

    Hi Sister I am Jose I have been Israel for 7.5 years and I had visited all Holly places in Israel. Thank you to bring me to my old beautiful memories in my second home land Israel even I am here in Canada my third home land. Anyway asked any one working in Israel who have been in Arab countries. They will tell you their experience and ideology of two people. Real Muslim people cannot love or respect Christians and Jews according their Quran.
    Continue your videos about Israel. Thanks

    • @Sam-ahmd
      @Sam-ahmd 2 роки тому +5

      dont spread hate pls

    • @saleemkps3080
      @saleemkps3080 2 роки тому +8

      Dear brother Useph, we are at holy places of all of us three.
      Why a stony lie ? Please don't be a hatemonger.Hate is being produced at large scale and imported and exported widely. Please don't be carrier of it.What we need nowadays is words of love.

    • @jouseph7074
      @jouseph7074 2 роки тому +3

      Dear brother@@saleemkps3080 , first of all thank you for your wonderful words of advice . As Christian I cannot be a hate monger because our Lord and saviour said in Holly Bible that ' Love one another as Lord Loves us' and
      Teaches that love your enemies. There for I can't hate my Muslim brothers. But I mentioned about political Islam and ideologies of Islam. Issis and Thaliban and all hatred groups are following the same teaching and ideologies of it. What you think about brother.
      I know lots of nice people like you in this community.
      Anyway I ask you one question brother that instead of western and Jewish Muslim Arab ,sultan ,Shaikh are leading this world what would be this world? I can imagine
      that it would be barbarism like Taliban or Issis that means no other scientific discoveries in the world. Even we using all technologies are belongs to Western and Jewish discoveries. Even these Arab world is rich because Western ( USA) discovered oil and gas in Arab soil.
      And Yours Holly place Khaba is protected by USA Patriot Missile system. Arab world realized it that is the reason why they are trying to start relation with Jewish Israel and USA. Because of their contributions to these countries
      Real Muslim hate Christian and Jewish according to Quran. Issa is not Jesus, Ibrahim not Abraham and Mooshe is not Mosses . If you believe they are same
      obviously you must believe in the God of Jewish and Christian. Because these were before your religion.
      Jewish believe in one God of Abraham , Isahac, Yacob and Mosses. If you believe in this same God can you
      Pray like' Shima Israel Adonai Elohim Elohim Ahad'
      God bless you to realise the wisdom of God. Shalom alaihem. Thanks

    • @prophetspath.319
      @prophetspath.319 2 роки тому +2

      @@jouseph7074 Islam, Judaism and Christianity are Abrahamic faiths. Muslims believe that Adam, the first
      man is the prophet of Islam. Noaha, Abraham, David, Moses, Jesus..... etc. are wonderful prophets of Allah.
      One among the Abrahamic faith is the true faith. We believe that Islam is the true faith. For you your faith. For us our faith. Research well before start lecturing. 🙏

    • @mohamednawaz990
      @mohamednawaz990 2 роки тому +1

      Who told Muslims cannot love Jews &Christian.Dear brother read Quran. Quran calls them People of Books. Prophet Mohammed PBUH allowed Christians from Najran to pray in his Masjid.

  • @josephlukose4572
    @josephlukose4572 2 роки тому +6

    "ഏദ൯ തോട്ടം "സ്ഥിതി ചെയ്യ്തിരുന്നത് ഇന്നത്തെ ഇറാഖിലാണ്.

  • @ameentp4396
    @ameentp4396 2 роки тому +7

    Ibrahim nabi / abraham
    Moosa nabi Moses
    (Maseeh )eesa nabi (Jesus) Christ
    Ishaaq. Isaac
    Sulaiman nabi solomon
    (Peace be upon them)

    • @forest7113
      @forest7113 Рік тому +1

      As per Bible Jesus Christ name is yesua....Emmanuel...pinne esa nahi ennu engne aayi😅....entuvadey

    • @AB-fh8hv
      @AB-fh8hv Рік тому

      Ningalkku aake ullathu muhammad aanu.....

    • @slaveofthemercifulgod
      @slaveofthemercifulgod 9 місяців тому +1

      ​നിങ്ങൾക്ക് കൊല്ലപ്പെട്ട യേശുവും

    • @_anu_anurag
      @_anu_anurag 8 місяців тому

      യഹൂദരിൽ നിന്നാണ് ക്രിസ്ത്യൻ രൂപീകരണം ഉണ്ടായത് ​@@slaveofthemercifulgod

    • @majeedmangalath7901
      @majeedmangalath7901 5 місяців тому +1

      ​@@AB-fh8hvwe have one lakh and twenty five thousand prophets. We respect all and we believe all are from Allahu( Only one God) Includes Aadam. Nooh( Noha); Sulaiman (Solomon); Moosa ( Moses); Davood( David); Yahkhoob (Jacob); Yusuf (Joseph); Ibrahim ( Abraham); Ishaque (Ishaq); Ismail ( yesmil); Sakariya (Skaria); Eessa ( Yesu); and The last Muhammad ( sa-Al) more than

  • @eldhoalias510
    @eldhoalias510 2 роки тому +2

    Thanks

  • @varghesechskkalakkalvarghe7045
    @varghesechskkalakkalvarghe7045 2 роки тому +2

    നല്ല പ്രോഗ്രാം എനിക്കിഷ്ടമായി

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Рік тому +2

    SaramillaAduthaveediopratheekskikunnu vegamporuuuu

  • @Anish-p9i3j
    @Anish-p9i3j Рік тому +1

    അവൻ യാക്കോബിന് തന്റെ വചനവും യിസ്രായേലിനു തന്റെ ചട്ടങ്ങളും
    വിധികളും വെളിപ്പെടുത്തുന്നു.
    അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;
    അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.
    യഹോവയെ സ്തുതിപ്പിൻ.
    സങ്കീർത്തനങ്ങൾ 147:19-20

  • @sajimonstephen7219
    @sajimonstephen7219 2 роки тому +3

    It is a terrible shame that all people except Muslims are not allowed to visit the tomb of our For fathers. If it is the case the Jews and Christians should forcefully occupy it and allow all people including Christians, Jews and Muslims to visit, see and pray from here.

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      Legally, Christians are allowed to enter there. Bt...Because of Ramadan, the religious people rejected me. I will try this month again. Pls... Pray for me

    • @Hazatnod567
      @Hazatnod567 Рік тому +1

      Yeah why they are like this eventhough they have any connection to Abraham, Isaac, Jacob or Ishmael Islam is started from Muhammad

  • @travellingvlog7900
    @travellingvlog7900 Рік тому +1

    Ramadaan കഴിഞ്ഞിട്ടു അവിടെ ഒന്നുകൂടി പോകാൻ ദൈവം അനിഗ്രഗികട്ടെ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഞാൻ ഇസ്രായേലിൽ നിന്നും പോന്നു.

  • @leelamathomas4709
    @leelamathomas4709 2 роки тому +1

    Mole karthav tharalmay anaugrhikkatta god bless u mole

  • @sirajpm9350
    @sirajpm9350 Рік тому +1

    പുരതനകാലത്തൂ ശരിക്കൂളള ബെെബിൾ ഇവർ തന്നേ ഒളിപ്പിച്ചു വെച്ചിരിക്കൂകയാണ് ശരിയായ ബെെബിൾ പുറത്തു വന്നാൽ ജൂതജനതാ മുഴുവൻ മാറിമറിയും രണ്ടു വട്ടം ദൈവം കോപം നേരിട്ട് ജൂതജനതാ മൂന്നാം വട്ടം കൂടി നശിക്കൂം അതറിയവൂന്നവരാണ് എത്ര വലിയ മിസെസയിൽ കണ്ടു പിടിച്ചാലും മനസ്സു കെണ്ടു പേടിയുളള ജൂതൻ അവർക്കു രക്ഷയുളള മരം വെച്ചു വളർത്തി വരുന്നു ഇന്നും

  • @binoygeorge5776
    @binoygeorge5776 Рік тому +1

    Ismayillinte Kabar Avideyenu.

  • @Salam9433
    @Salam9433 2 роки тому +6

    Ayaal nalla reedhiyil Kai thozhudh abekshich parayugayaan. Ramazaan kazhinj vannolu enn. Edhne ningal moshamaya anubhavam enn parayunnad sheriyalla. Mattu sthalangalumai compare cheidhadhum sheriyalla.

  • @ഇൻഡ്യൻആർമി
    @ഇൻഡ്യൻആർമി 3 роки тому +4

    അബ്രഹാമിക് വേൾഡ് സൗദി അറേബ്യ ഉൾപ്പെടെയുള്ള മിഡിലീസ്റ്റ് മുഴുവൻ ആണ്
    അധികം വൈകാതെ തന്നെ സൗദി അറേബ്യ ചരിത്ര സ്ഥലങ്ങളിൽ കൂടി പോകാൻ പറ്റുമോ
    അവർ ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പോവുന്നുണ്ട് ചരിത്ര സ്ഥലങ്ങൾ

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому

      ഇസ്രായേലിൽ ഞാൻ ജോലി ചെയ്തവർക്ക് സൗദിയിൽ പോകാൻ പറ്റില്ലെന്നാണ് അറിവ്.

  • @hebronvideo
    @hebronvideo 3 роки тому +8

    Amazing video of an amazing place.

  • @TheDelicFlame
    @TheDelicFlame 2 роки тому +1

    subd for ur openness

  • @mohamedsafwan2901
    @mohamedsafwan2901 2 роки тому +5

    Masha alla 👍👍👍👍👍

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 роки тому +16

    അബ്രഹാം എന്ന ഇബ്രാഹിം (അ)എങ്ങനെ യഹൂദനാകും???. അബ്രഹാമിന്റെ പുത്രൻ ഇസഹാക്കിന്റെ പുത്രൻ യാക്കോബിന്റെ ഒരു പുത്രൻ യഹൂദയിൽ നിന്നാണ് ആ പേർ വരുന്നത്. അബ്രഹാം ദൈവത്തിന് പരിപൂർണമായി കീഴ്പ്പെട്ട് ജീവിച്ച വ്യക്തിയായിരുന്നു. അതിന് അറബിയിൽ മുസ്‌ലിം എന്ന് പറയുന്നു.

    • @dinumathew7175
      @dinumathew7175 2 роки тому

      Abraham hebrew samsaricha ebrayanayirunu adheham yahoodananu allathe islam onumala adheham aaradichathu yahwe enna eka sathya daivathe aanu

  • @divyanandu
    @divyanandu 3 роки тому +1

    Super da 👌👌❤

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому +2

      അന്നും ഇന്നും ഒരുപോലെ ഉള്ള ഈ സപ്പോർട്ട് മറക്കില്ല മുത്തേ 🥰🥰

    • @divyanandu
      @divyanandu 3 роки тому +1

      @@NjanorupavamMalayali ❤🥰

  • @fasalrahman3279
    @fasalrahman3279 2 роки тому +22

    എല്ലാ മതത്തിന്റെയും ഉറവിട കേന്ദ്രം 🤗

    • @bediffrent3322
      @bediffrent3322 2 роки тому +3

      മുസ്ലിം ഒഴിച് ബാക്കി ഉള്ള ക്രിസ്ത്യൻ ജൂതൻ ഇവർക്ക് ഫുൾ അവകാശം
      കാരണം പലസ്തീൻ
      മുസ്ലിം പിടി ച്ചടക്കിയതാണ്
      അതുകൊണ്ട് തങ്ങൾ പറഞ്ഞതിൽ ഒരു യോജിപ്പ് ഇല്ല

    • @fasalrahman3279
      @fasalrahman3279 2 роки тому +13

      @@bediffrent3322 എല്ലാവർക്കും ഒരു പോലെ അവകാശം ഉള്ള സ്ഥലം ആണ് അത് 3 മതത്തിന്റെയും വേദഗ്രന്ഥത്തിൽ പറയുന്ന സ്ഥലം ആണ് പിന്നെ പിടിച്ചടക്കൽ അത് എല്ലാ കൂട്ടരും ചെയ്തു കൊണ്ട് ഇരുന്നു അതിൽ മുസ്ലിംസ് മാത്രം അല്ല ഉള്ളത് 3 മതവും ഉണ്ട് റോമാക്കാർ ആണലോ ജൂവിഷിന്റെ പ്രാർത്ഥന കേന്ദ്രം തകർത്തത് ചരിത്രം പഠിക്കാതെ ഓരോന്ന് പറയല്ലേ

    • @bediffrent3322
      @bediffrent3322 2 роки тому +4

      @@fasalrahman3279 മൂന്നാമത്തെ വേദ ഗ്രന്ഥം വന്നിട്ട് ആകെ 1400 കൊല്ലം കഴിഞ്ഞിട്ടേ ഉള്ളു
      പഴയ ബൈബിൾ തന്നെ നോക്കാം 3600 കൊല്ലം മുൻപ് ഉണ്ട്
      എന്നിട്ട് മറുപടി പറ
      ഇപ്പോൾ ഒരു മതം വളർത്തി ഇതുപോലെ ഉള്ള സ്ഥലങ്ങൾ പോയി അവിടെ പിടിച്ചടക്കി ഞങ്ങൾക്കും ഇതിൽ അവകാശം ഉണ്ടെന്ന് പറയുന്നപോലെ ആണ്
      നിങ്ങൾ ഇപ്പോൾ പറഞ്ഞത്

    • @fasalrahman3279
      @fasalrahman3279 2 роки тому +12

      @@bediffrent3322 ഇത് ഒരു പുതിയ മതം അല്ല വേദ ഗ്രന്ഥം വന്നിട്ട് 1400 കൊല്ലം സെരിയാണ് but ആദം നബി മുതൽ ഇസ്ലാം മതം ഉണ്ട് നിങ്ങളുടെ ബൈബിൾ ഞങ്ങൾക്ക് ഇഞ്ജീൽ എന്നാണ് അത്പോലെ ജ്യൂവിഷ് തൗറാ ഞങ്ങൾക്ക് തൗറാത് എന്നാ ഗ്രന്ഥങ്ങൾ ആണ്

    • @bediffrent3322
      @bediffrent3322 2 роки тому +9

      @@fasalrahman3279 ആദം മുതൽ ഇസ്ലാം ലോകത്തു ഉണ്ടെന്നുള്ള ഒരു തെളിവ് ഖുറാനിൽ നിന്നോ
      അല്ലെങ്കിൽ വേറെ ഏതെങ്കിലും നിന്റെ അറിവിൽ ഉള്ള ഒരു തെളിവ് ഒന്ന് കാണിക്കൂ
      ഞാനും ഒരു മതം ഉണ്ടാക്കി ഏക ദൈവത്തിൽ വിസ്വാസിക്കുന്ന എന്ന് പറഞ്ഞ
      ആദം മുതൽ എന്റെ മതം ഉണ്ട് എന്ന് പറഞ്ഞാൽ ശരിയാകുമോ
      അത് നിങ്ങൾ വരുത്തി തീർക്കുക എന്നാലേ പിടിച്ചു നിൽക്കാൻ പറ്റു
      ഉസ്താദ് പറഞ്ഞു തന്ന അറിവ് നിങ്ങളെ
      ലോക ചോദ്യങ്ങൾക്ക് മുന്നിൽ നാണം കെടുത്തും
      അതുകൊണ്ട്
      തെളിവ് അതാണ് മുഖ്യം

  • @anees6961
    @anees6961 Рік тому +1

    Joodanmaar palakathakalum parayum kaaranam ithavarude maathram sthalamaanennu sthaapichedukkan vendiyittu .....Masjidinte oru bhaagam engane aanu avar kayyadakkiyennullathu ellarkkum ariyam ....1995 il oru joothatheevravadi nadthiya athidaarunamaaya vedivayppil anekam palestinikal aanu kollappettathu....

  • @dua154
    @dua154 2 роки тому +2

    Chechii great videos 🇮🇳🇮🇳🇮🇳

  • @baseermohammed3402
    @baseermohammed3402 3 роки тому +7

    സത്യത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് വിവരം തരാൻ അറിയില്ല ഇതിനെക്കുറിച്ച് ഒരു കാര്യങ്ങൾ കണ്ടെത്തി അത് മനസ്സിലാക്കി തരുവാൻ നിങ്ങൾക്ക് അറിയില്ല നിങ്ങളെ കൂടെ ഒരു അറബി ലിഖിതങ്ങൾ വായിച്ചു മനസ്സിലാക്കി തരാൻ പറ്റിയ ഒരാളും കൂടി വേണം

    • @πππ-ψ2β
      @πππ-ψ2β 2 роки тому

      എടൊ ബഷീർ മൂഈമിൻ .നിങ്ങൾ എന്തിനാണ് എല്ലാ vlog nte താഴെയും ഈ കുട്ടിയെ ഇങ്ങനെ നിരുസ്റ്റാഹപ്പെടുതുന്നത്? ഇത് ഈ പെങ്കൊച്ചിൻ്റെ സ്വന്തം vlog. എന്തു പറയണമെന്ന് ഈ കുട്ടിയുടെ തീരുമാനം. താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം കണ്ടാൽ പോരേ? സാധാരണ മലയാളി - ഇസ്രായേലി vloger മാരിൽ നിന്നും വ്യത്യസ്തമായി കുറെയെങ്കിലും സത്യസന്ധതയോടും മത വെറി ഇല്ലാതെയാണ് ഈ കുട്ടിയുടെ അവതരണം. ജെറുസലേം യെഹൂദരുടെ അടുക്കള ജോലിക്കാരി
      ഒരു കൊല്ലം കാരി പക്കാ ഫ്രോഡ് പെണ്ണുമ്പിള്ള അവരുടെ vlogil ഇബ്രാഹീം നബിയുടെ കബറിടത്തിന് യെഹൂദരക്കും മുസ്ലിങ്ങൾക്കും വെവ്വേറെ പ്രവേശന കവാടം ഉണ്ടെന്ന വസ്തുത മറച്ച് വച്ചിരുന്നു. മുസ്ലീങ്ങൾക്ക് ഇത് അറിയാമെന്ന ഒരു ഉളപ്പുമില്ല അടിച്ചു തളിക്കാരി ജാനുവിന്. മുസ്ലീങ്ങൾ തട്ടിപറിച്ചെടുത്ത സ്ഥലമാണ് ഇതെന്നും ഇപ്പൊൾ ജൂതരുടെ കസ്റ്റഡിയിൽ ആണെന്നും , മുസ്ലീങ്ങൾക്ക് അവിടെ പ്രവേശനമില്ല എന്ന രീതിയിൽ ആയിരുന്നു ജാനുവിൻ്റെ അവതരണം. ജന്മം കൊണ്ട് അറബികളായ എബ്രഹാം , സാറാ , ഇഷ്മെൽ , ഇസ്ഹാഖ്, ഹാഗർ മോശെ ഇവരുഡെയും ഇവരുടെ സന്താനങ്ങളുടെ അസിസ്ത്വവും വേരും ഇസ്ലാം മതവുമായി ഒരു ബന്ധവുമില്ലെന്ന് ചരിത്രമോ മതമോ അറിയാത്ത ക്രിസ്റ്റ്യൻ വിശ്വാസികളെ തെറ്റ്ദ്ധരി പ്പിക്കുക എന്ന ഉദ്ദേഷമാണ് ആ ഫ്രോഡ് കൊല്ലംക്കാരി പെണ്ണുമ്പിള്ളക്ക് . ഇവരെല്ലാം ധാരാളമായി vlog ചെയ്യട്ടെ. എല്ലാ പ്രവാചകന്മാരുടെയും അറബ് അസിസ്ഥം ഇവർ തന്നെ അനാവരണം ചെയ്യും.

    • @abdulhmeed4868
      @abdulhmeed4868 2 роки тому

      ചലപി ഭരണം അല്ലാത്ത ദ് കൊണ്ടാണ് അവിടെ ഇതല്ലാം നിലനിൽകുന്നത് സഹു ദിയിൽ ഇത് പോലെ കാണാൻ കയ്യില്ല എല്ലാ o അവ ർ തച്ച് തകർത്തു അതാണ് സലഫി മതം

  • @hanafi2560
    @hanafi2560 2 роки тому +21

    Subhanallah Alhamdulillah Allahuakbar La ilaha illallah Muhammadu rasoolullah

  • @مددياغوثهاذاالزمان

    Thalayil hijab vechudayirunnillae...muslimingalk sthreakaludae thalamudi kaanan paadilla..
    Avar vilakiyath endhinaanennm ariyilla..onnu koodi anyeshich onnudae try chayyu

  • @suhail1079
    @suhail1079 2 роки тому +2

    Avidam kanan oru avasaram ningalku undakatte

  • @nettikkunnilnadirsha2651
    @nettikkunnilnadirsha2651 2 роки тому +9

    ഞാൻ എല്ലാമതങ്ങളെകുറിച്ചും യഥാർത്ഥ വിശ്വാസത്തെ കുറിച്ചും ആത്മീയതയെക്കുറിച്ചും ആത്മാവ് ആത്മീയ ലോകം ഇതെല്ലാം പഠിക്കുന്ന വ്യക്തിയാണ് കണ്ടപ്പോൾ നല്ല ഇൻട്രെസ്റ്റ് തോന്നി ആദ്യം തന്നെ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു...
    പേരിന് വേണ്ടി മാത്രമല്ല യഥാർത്ഥ ഇസ്ലാമിക നിയമപ്രകാരം തന്നെ ജീവിക്കുന്ന കുറച്ചു നല്ല മുസ്‌ലിംകൾ ലോകത്തിന്റ പല ഭാഗങ്ങളിലും ഉണ്ട് പിന്നെ ഇത് സ്ത്രീകളുടെ മുൻകയ്യും മുഖവും അല്ലാതെയുള്ള മുഴുവൻ ഭാഗങ്ങളും എപ്പോഴും മറക്കേണ്ടത് ഇസ്ലാമിൽ നിർബന്ധമാണ് മതപരമായ ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായ സമയമാണ് അറബി മാസമായ (റമളാൻ) 100%-ൽ ഒരു 75% ത്തോളമെങ്കിലും ഭയഭക്തിയുള്ളവർ ഈ വ്രതമാസത്തിൽ സ്വന്തം ഭാര്യയുടെയോ മറ്റ് അന്യ സ്ത്രീകൾടെയോ ഒന്നും മുഖത്ത് പോലും നോക്കാറില്ല യാതൊരു തെറ്റിലേക്കും പോകാതിരിക്കാൻ ശ്രമിക്കുന്ന മാസമാണ് ഒരു പക്ഷേ മുസ്ലിം മത വസ്ത്രം ധരിച്ചായിരുന്നു പോയിരുന്നതെങ്കിൽ തടസങ്ങളൊന്നുമില്ലാതെ കടന്ന് പോകാമായിരുന്നു......
    താങ്കളെ തടഞ്ഞ് മടക്കി വിട്ടയാൾ അത് വ്യക്തമായി പറയുന്നുണ്ട് പ്രാർത്ഥനാ സമയമായി കടന്ന് പോകാനാകില്ല എന്നൊക്കെ അതിൽ വിഷമിക്കേണ്ട കാര്യമില്ല ഇതിപ്പോ ഒരു ടൂറിസ്റ്റ് പ്ലൈസ് ആണല്ലോ മറ്റൊരു ടൈമിൽ പോകാം നല്ലത് വരട്ടേ വിഷമിക്കേണ്ട..... ശരിക്കും അറബ് രാജ്യമായിരുന്നേൽ ഈ മാസത്തിൽ കേസ് എടുത്തേനേ കാരണം സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത (സുന്നി) പള്ളികളിൽ യാതൊരു വിട്ടു വീഴ്ച്ചയുമില്ല.

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +2

      ഞാൻ തല ഒഴിച്ച് ബാക്കി മുഴുവൻ ഭാഗവും മറയ്ക്കുന്ന തരത്തിൽ ഒരു വസ്ത്രം തന്നെയാണ് ധരിച്ചത്. അവിടെ ആ സമയം മുസ്ലിം സ്ത്രീകൾ പ്രവേശിക്കുന്നുണ്ടായിരിന്നു.പിന്നെ നിയമപരമായി എനിക്ക് അവിടെ പ്രവേശിക്കുന്നതിനു തടസ്സം യാതൊരു തടസ്സവുമില്ല. അത് കൊണ്ടാണല്ലോ കാവൽ നിൽക്കുന്നവർ എന്നെയും passport ഉം check ചെയ്തു ഉള്ളിൽ പോകാൻ അനുവാദം നൽകിയത്

    • @joprakash589
      @joprakash589 2 роки тому

      THIS SHOWS: Islam is Fascim, മറ്റുള്ളവർ(പ്രത്യേകിച്ച് സ്ത്രീകളെ) നിങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നും മനസ്സിലാവും എത്ര കുഷ്ടം പിടിച്ചതാണ് നിന്റയോക്കെ മനസ്സ് എന്ന്

  • @Svlooog
    @Svlooog 2 роки тому +1

    Tankh you for cover Prophet Abraham and ishac birth live place.we are worship same god

  • @juliepjohn31274
    @juliepjohn31274 2 роки тому +3

    Hebron _Bible (Genesis 23/1-20)

  • @jubeeshlatheef3553
    @jubeeshlatheef3553 3 роки тому +15

    Abraham is a ibrahim nabi the messenger of god🤍 good presentation❤

  • @mathewvarghese9074
    @mathewvarghese9074 2 роки тому +1

    Super !

  • @iqbale8157
    @iqbale8157 2 роки тому +18

    അയാൾ എത്ര മാനിയമായിട്ടാനു പറഞ്ഞതു റമളാൻ കഴിഞ്ഞാൽ ടൂറിസ്റ്റ് അലൗ ആണല്ലോ

  • @CRISPYIBRA
    @CRISPYIBRA Рік тому +1

    Ayal manyamayitane paranjathaenu thoug

  • @susanjacob5326
    @susanjacob5326 2 роки тому +2

    Be safe😊🙏

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 2 роки тому +1

    ഈസ് വരുന്നതിനുമുമ്പ് മാനുഷിക ഐക്യത്തിന് വേണ്ടി പ്രവർത്തിക്കുക ലോക സാഹചര്യങ്ങൾ അത്രയ്ക്ക് അടുത്തെത്തിയിരിക്കുന്നു

  • @saleemkps3080
    @saleemkps3080 2 роки тому +16

    പ്രിയ സോദരീ,
    അവർ ക്രിസ്ത്യാനികളെ സ്നേഹിക്കുന്നവരാണ്.അവരോട് ഒരു ശത്രുതയുമില്ല.യഹൂദരോടും ശത്രുതയില്ല - സിയോണിസ്റ്റുകളായ യഹൂദരോടാണ് ശത്രുതയുള്ളത്. ക്രിസ്ത്യാനികളും അവരും ഒരുമിച്ചാണ് സിയോണിസ്റ്റുകൾക്കെതിരിൽ പൊരുതുന്നത്.

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      👍

    • @saleemkps3080
      @saleemkps3080 2 роки тому +1

      @@NjanorupavamMalayali 🙂👍

    • @arunjoseph5434
      @arunjoseph5434 2 роки тому

      യഹൂദരോട് എന്തിനാണ് ശത്രുത??

    • @joprakash589
      @joprakash589 2 роки тому

      @@arunjoseph5434 യഹൂദൻ മേത്തന്റെ കൊണ്ട അടിച്ചു മണ്ടയിൽ കയറ്റുമെന്നറിയാം,അത് കൊണ്ട് അവന്മാർക്ക് പേടിയാണ് 😂

    • @chikumon9665
      @chikumon9665 Рік тому +3

      ​@@arunjoseph5434യഹൂദരോട് അല്ല യഹൂദ വിഭാഗത്തിൽ ഉള്ള Zionist നോട്‌ മാത്രം

  • @vipinps2110
    @vipinps2110 3 роки тому +3

    Dear sis nanai bible vaichu padichu kazhinju nanai explain chythal sure ayitum nanerikum,
    Abrham vangiya sthalam not story
    Bible paranjthu elam satyam ... athu ellm mentioned anuu bible.

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому

      അബ്രഹാം സാറയെ അടക്കാൻ അത് വാങ്ങിയത് സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല.അബ്രഹാം അത് വാങ്ങാൻ ഉണ്ടായ കാരണങ്ങൾ എന്ന് ഇവിടെ(ഹെബ്രോണിൽ)പലരും പറയുന്ന കാര്യങ്ങൾ സത്യം ആണോ പഴംകഥ ആണോ എന്ന് എനിക്ക് അറിയില്ല.അത്തരം കാര്യങ്ങൾ കത്തോലിക്കാ സഭയുടെ ബൈബിളിൽ പരാമർശിക്കിന്നുമില്ല.അതാണ് ഞാൻ പറഞ്ഞത്.

  • @gracythomas4984
    @gracythomas4984 2 роки тому +2

    My dear read Bible, Jews origin is from Jacob, son of Isaac, promised son of Abraham and this is the real fact , this place is called makkapela which Abraham bought for 400 shekel silver to bury his wife Sarah, then Abraham, Ieah, and then Jacob and it is clearly written in the Bible , Abraham lived here with his family

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      I do read bible everyday.Do you find any mistake in this video? I said clearly about
      Me'arat Machpelah.

    • @gracythomas4984
      @gracythomas4984 2 роки тому +1

      As if you were not sure about the history, I just told only , no need to be disturbed about my comments

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      I am happy to read comments🥰 I was confused only about myth like Adam & Eve also buried there. Because, its not mentioned in the Bible.

    • @gracythomas4984
      @gracythomas4984 2 роки тому +1

      @@NjanorupavamMalayali , some scholars says Adam was buried the place where Our Lord Jesus Christ was crucified Eve I don’t know, Jesus is the last Adam , first Adam sinned against God and the last Adam defeated the sin at Calvery, at Calvery Jesus announced that it is finished, that sounds, the victory over death and holding the keys of hell and death , yes He defeated Satan , risen from death and seated in Heaven with Father exactly as per Bible scriptures , God bless

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      Thank you Chechi 🥰👍

  • @samkk202
    @samkk202 2 роки тому +4

    സിസ്റ്റർ ചരിത്രം അങ്ങനെയാണ്. സിസ്റ്റർ തന്നെ പോയി പോയി യഥാർത്ഥ ചരിത്രം കണ്ടെത്തൂ. ❤👍

    • @muhammedali6559
      @muhammedali6559 Рік тому

      മതപരമായി ഒരുതെറ്റും മില്ല തലമറച്ചി രുന്നെങ്കിൽ രക്ഷപെട്ഉമായിരുന്നു..