ഇസ്രായേലികളുടെ അടുക്കളത്തോട്ടം |Sini Thomas | Njan Oru Pavam Malayali

Поділитися
Вставка
  • Опубліковано 26 сер 2024
  • #njanorupavammalayali #sinithomas #israel #garden #gardening #vegetables #leafyvegitables #farming #agriculture #agricultureInIsrael #krishi #adukkalathottam #kitchengarden #kitchengardening #kerala #krishidarshan #kisan

КОМЕНТАРІ • 318

  • @koshyabraham3176
    @koshyabraham3176 Рік тому +1

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് പ്രത്യേക നന്ദി നല്ല നല്ല അറിവുകൾ മറ്റുള്ളവർക്കും പ്രയോജനകരമായത് പങ്കുവയ്ക്കുക ദൈവം സഹായിക്കട്ടെ

  • @SABIKKANNUR
    @SABIKKANNUR Рік тому +3

    Woow മൊത്തത്തിൽ നല്ല പൊളി ആണല്ലോ 🤩🤩
    സൂപ്പർ വ്ലോഗ്😍😍

  • @sreelatha642
    @sreelatha642 Рік тому +11

    മോള് താമസിക്കുന്ന വീടും പരിസരമൊന്ന് കാണിക്കണം ഞാനിപ്പഴാ മോളുടെ വീഡിയോ കണ്ടു തുടങ്ങിയത് സത്യസന്ധമായ ഈ പറച്ചിൽ ഒത്തിരി ഇഷ്ടപ്പെട്ടു

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +3

      Thank you ചേച്ചി 😍 പക്ഷേ, ഈ വീട്ടിൽ അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല കാണിക്കാൻ. ഞാനും അമ്മച്ചിയും മാത്രം ഉള്ളൂ 😄😄 എന്നാലും ഒരു ദിവസം ചുമ്മാ കാണിക്കാം കേട്ടോ

    • @sreelatha642
      @sreelatha642 Рік тому +1

      @@NjanorupavamMalayali 👍🏻❤

    • @rad9533
      @rad9533 Рік тому

      ഫൈക്ക് ID ആണോ? എന്തായാലും വീടും സ്ഥലവും പറയണ്ട എന്നാ എൻ്റെ ഒരു താൽപര്യം

    • @rajugeorge7771
      @rajugeorge7771 Рік тому

      Nice 🎉

  • @joseph_augustine
    @joseph_augustine Рік тому +2

    സിനി നല്ല അവതരണം ആശംസകൾ may God bless you dear

  • @lissybabu2196
    @lissybabu2196 Рік тому +2

    Nicevideo

  • @mathaimaveli9997
    @mathaimaveli9997 Рік тому +2

    Dear sister, very interesting and nice to see . Presentation is also good. Thank you sini sister.

  • @mohdmustafa9521
    @mohdmustafa9521 Рік тому +1

    ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം 👍👍👌💕💕💕🤲🤲🤲

  • @T0134om
    @T0134om Рік тому +2

    വളരെ നല്ലത് ആണ്. അവിടെ എല്ലാം കാണാൻ പറ്റുന്നല്ലോ ഒത്തിരി സന്തോഷം 👌❤❤❤

  • @nimmykurian5302
    @nimmykurian5302 Рік тому +4

    Hi Sini,
    ഞാനും ഫാമിലിയും recently ആണ് യാത്രിചകമായി ചാനൽ കണ്ടത്. സിനിയുടെ presentation വളരെ ഇഷ്ടപ്പെട്ടു. Bold and honest ആയി കാര്യങ്ങൾ പറയുന്നതു ഒരുപാടു appreciate ചെയുന്നു. ഈ character ഇങ്ങനെ keep ചെയ്യണം. UA-cam contents ഉം വളരെ മികച്ചതാണ്. ചാനൽ ഇനിയും നല്ല reach കിട്ടി ഇതിലും heights ൽ എത്തട്ടെ. All the best.

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Рік тому +1

    മലയാളീസ് സിനിക്കുട്ടി എങ്ങനെ പോകുന്നു നന്നായിഇരിക്കട്ടെ നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലസ് യു 🥰🥰🥰🥰🥰🥰🥰🥰🥰

  • @sumam612
    @sumam612 Рік тому +2

    ഇഷ്ടായി മോളു ഒത്തിരി ഇഷ്ടമായി ♥️❤️

  • @mariyammariyam4070
    @mariyammariyam4070 Рік тому +4

    ഓരോ രാജ്യത്തുള്ള ജീവിത രീതിയും അവരുടെ സ്വഭാവവും ഒക്കെ അറിയുക രസകരമാണ്

  • @vimalajose4252
    @vimalajose4252 Рік тому +1

    Very nice video Sini. Continue your good work.💐🙏

  • @bennym4374
    @bennym4374 Рік тому

    ഞാനിപ്പോൾ രണ്ടു വീഡിയോകളിൽ കണ്ടു രണ്ടു വീഡിയോയും എനിക്കിഷ്ടപ്പെട്ടു നല്ല അവതരണ രീതിയിൽ നല്ല സ്വാഭാവികതയുണ്ട് ഇതിനൊക്കെ സമയം എങ്ങനെ കണ്ടെത്തുന്നു എന്നുള്ളതാണ്. അഭിനന്ദനങ്ങൾ

  • @mollyjose1212
    @mollyjose1212 Рік тому +2

    That vegetable is knol khol. I am seeing your video first time. കള്ളത്തരം ഇല്ലാത്ത പച്ചയായ വീഡിയോ. Keep it up.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഇത് കേരളത്തിൽ വളർത്താറുണ്ടോ ചേച്ചി? Thank you so much😍😍

    • @sobhasalim2790
      @sobhasalim2790 Рік тому

      And the small flowering plants are pansies

  • @pradeepvisionkumar140
    @pradeepvisionkumar140 Рік тому

    പ്രിയ സഹോദരി . അക്ക വെള്ളങ്ങൾ ഒക്കെ കുടിച്ചോ ഞാൻ . പ്രധാനമന്ത്രിയാകട്ടെ ഏജന്റെന്മാരെ നിലയ്ക്ക് നിർത്താം. സിനിമോൾ നല്ല വാക്കുകൾക്ക് നന്ദി

  • @mathewperumbil6592
    @mathewperumbil6592 Рік тому +2

    മനോഹരമായ പൂക്കൾ !

  • @mottykunchacko
    @mottykunchacko Рік тому

    പുളികുന്ന്കാരിയായതു കൊണ്ട് കൃഷിയോട് അല്പം താല്പര്യം കാണും. Well done...

  • @Az-zz3zk
    @Az-zz3zk Рік тому

    നല്ല ശബ്ദം നല്ല avadharanam🥰🥰🥰🌹

  • @renukrishnadas6467
    @renukrishnadas6467 Рік тому +3

    It require lot of courage to go to a different place to build your life. All the best Sini, do well. It’s very interesting to watch your vlog, pleasant voice❤❤

  • @salychen908
    @salychen908 Рік тому

    ഇഷ്ട്ടപ്പെട്ടു, കൊള്ളാം 🌺🌺💥

  • @ramachandrakurup3962
    @ramachandrakurup3962 Рік тому

    Good vedio .continue ....god bless you

  • @eliyaseliyas7152
    @eliyaseliyas7152 Рік тому

    Container houses😊

  • @augustinethomas5406
    @augustinethomas5406 Рік тому +2

    We are malayalies we have to learn somany things from others we are absolutely proud we have no humble

  • @gardenchef_online
    @gardenchef_online Рік тому +1

    Video nannayirunnu

  • @marythomas8193
    @marythomas8193 Рік тому

    God bless you all Sini kkuttyyyy

  • @jinothomas8296
    @jinothomas8296 Рік тому +1

    Nice✌️

  • @NishapvPv-ik6oo
    @NishapvPv-ik6oo Рік тому +2

    Nokol ok😊

  • @ajithnarayanan798
    @ajithnarayanan798 Рік тому

    വളരെ രസകരം ആയിട്ടുണ്ട് കേട്ടൊ ❤️🌹☺️🥰

  • @swaminadanevedapuri7719
    @swaminadanevedapuri7719 Рік тому

    Nice, the flower and vegetable garden shoot alone with your brief note is very much interesting. Thank you.

  • @aloshiousvj6205
    @aloshiousvj6205 Рік тому +1

    മോളെ. നിനെക്. നന്മ വരെട്ടെ. വള രെ ട്ട് അലോഷ്യസ്. ഇനിയും

  • @sreedharanp7528
    @sreedharanp7528 Рік тому

    Nalla vedio .

  • @shanavasmm9660
    @shanavasmm9660 Рік тому +2

    ഒരു പാവം തന്നെയാണെന്ന് തോന്നുന്നു 👍👍👍👍👍
    oll the best

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      അയ്യോ,ഞാൻ അത്ര പാവം ഒന്നുമല്ല 😂അതല്ലേ ചാനലിന് പാവം മലയാളി എന്ന് പേരിട്ടത് 😄😄

    • @shanavasmm9660
      @shanavasmm9660 Рік тому +1

      🥰😄👍

  • @haidermullan1116
    @haidermullan1116 Рік тому

    വളരെ നല്ല അവതരണം

  • @shafeekmohamed437
    @shafeekmohamed437 Рік тому

    your presntation and language is very good. keep it up god bless

  • @shahidas6413
    @shahidas6413 Рік тому

    ആഹാ കഴിഞ്ഞ വീഡിയോക്ക് നല്ല വ്യൂസ് കിട്ടിയല്ലേ ഒത്തിരി നാളുകൾക്കു ശേഷം ആണല്ലേ 👍🏻👍🏻👍🏻

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      അതേ വീഡിയോ കറക്റ്റ് ആയിട്ട് ഇടാത്തത് കൊണ്ടു ചാനൽ ഒത്തിരി താഴെപ്പോയിരുന്നു. Thank you Sahida😍

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому +3

    Radish anennuthonnunnu

  • @minhasworld9401
    @minhasworld9401 Рік тому +1

    Supper

  • @arafu3
    @arafu3 Рік тому +1

    നമ്മൾ നട്ടു നനച്ചു ഉണ്ടാക്കി അതിൽ നിന്ന് ഫലം കിട്ടിയാൽ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🥰
    എനിക്കും ഉണ്ട് കുറെ പ്ലാന്റസ് 🥰
    നല്ല ഭംഗിയുള്ള വീഡിയോ 😍

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      അതേ, ഒരു പുതിയ ഇല വരുമ്പോൾ പോലും സന്തോഷം തോന്നും. Thank you Arafu😍😍

  • @thresiammababu5971
    @thresiammababu5971 Рік тому +1

    Good job,
    you know Israel scientists invented the drip irrigation system.
    If you deeply study the survival of Jewish people during and after Second World War it’s really amazing.. Israel is in my bucket list to visit.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ചേച്ചിയുടെ wish എത്രയും വേഗം നടക്കട്ടെ ❤️ jewish scientists നമ്മൾ എന്നും ഉപയോഗിക്കുന്ന ഗൂഗിൾ ഉൾപ്പെടെ ലോകത്തിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്.

  • @jobinthomaz
    @jobinthomaz Рік тому +1

    Love israyel ❣️

  • @cgbabybaby4384
    @cgbabybaby4384 Рік тому

    A variety of cauliflower

  • @rajeshpillai6624
    @rajeshpillai6624 Рік тому +1

    Nice

  • @theas3389
    @theas3389 Рік тому +1

    Adipoli video

  • @sasidharancs5849
    @sasidharancs5849 Рік тому +1

    God bless you

  • @leeo147
    @leeo147 Рік тому

    Super 👍👍

  • @leelammavarghese5209
    @leelammavarghese5209 Рік тому +1

    In hindi that vegitable called gaat gobhi

  • @monachankj4021
    @monachankj4021 Рік тому +1

    👍👍👍

  • @NjaanoruMalayali
    @NjaanoruMalayali Рік тому

    Good effort

  • @rajugeorge7771
    @rajugeorge7771 Рік тому +2

    Israel ❤❤❤❤

  • @devvar3347
    @devvar3347 Рік тому

    പുളികുന്നിൽ എവിടെ പൂന്തോട്ടം. നല്ല വിഡിയോ ആണ്. ഇഷ്ടം തന്നെ

  • @sathimenon5525
    @sathimenon5525 Рік тому +1

    God bless

  • @praveenkp1308
    @praveenkp1308 Рік тому

    ഹായ് 👌👌👌

  • @SaranyaBoban
    @SaranyaBoban Рік тому

    Super da

  • @ranjithdavid5798
    @ranjithdavid5798 Рік тому

    I really like to see the blessed experience right on the promised land

  • @sarathbabu7866
    @sarathbabu7866 Рік тому +2

    Sathyam paranjal chiri kettapol chiri vannu poyie chechi 🤣🤣🤣 (sathyam) chirichu poyie ariyathea

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      ഞാൻ കുറേ വട്ടം വീണ്ടും വീഡിയോ എടുത്തു. പക്ഷേ, അവരുടെ ബഹളം കൂടുതൽ ആയിരുന്നു. പിന്നെ ഇത് തന്നെ അങ്ങ് ഇട്ടു. ഞാൻ കുറേ ബുദ്ധിമുട്ടിയാണ് ചിരി അടക്കിപ്പിടിച്ചത് 😂

  • @annammaphilipose211
    @annammaphilipose211 Рік тому +1

    From Feb. 12th to 24 2023
    we were at Holy Land ( Israel, Egypt and Jordan)

  • @walteralfred8285
    @walteralfred8285 Рік тому

    I think that vegetable is broccoli

  • @sachusvava
    @sachusvava Рік тому +1

    Chechi yegane anu agottuvaran pattuka onnuparayooooooo plssssssss

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഏജൻസി വഴിയാണ് വരിക ❤️

    • @sachusvava
      @sachusvava Рік тому

      @@NjanorupavamMalayali njan anm kayijathanu

  • @mariyammariyam4070
    @mariyammariyam4070 Рік тому +2

    അവരും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യസങ്ങൾ എന്തൊക്കെയാ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ?

    • @mariyammariyam4070
      @mariyammariyam4070 Рік тому +1

      നമ്മുടെ ഫാമിലി ലൈഫും അവരുടേതും തമ്മിലുള്ള വ്യത്യാസം അവരുടെ ഫുഡ് അയൽപക്ക ബന്ധം അങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      👍👍type cheyyan othiri undu. Ethelum video edukkumbol parayam ketto

  • @varghesesusan7749
    @varghesesusan7749 Рік тому +1

    It is Norcol.

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +1

    🙏🙏🙏🤩🤩🤩👍👍🌸🌸🌸

  • @laisammasibychen1213
    @laisammasibychen1213 Рік тому

    സിനിമോളെ ഞാൻ 2017 ഇൽ ഹോളിലാണ്ടിൽ വന്നു

  • @varghesethresiamma3387
    @varghesethresiamma3387 Рік тому

    Hi dear I am from pulincunnoo.i love your videos.God bless ...

  • @geetharajan4580
    @geetharajan4580 Рік тому

    That is knolkhol 11:58

  • @kabeerthodupuzha8227
    @kabeerthodupuzha8227 Рік тому

    എന്ത് ന്നാപ്പാ ഇത് കുറച്ച് പട്ടാളാ പിള്ളേർ ഞാൻ ഓർത്ത് ഓർത്ത് ചിരിച്ചു എന്തായാലും സംസാരം സുപ്പർ നാട്ടിൽ എവിടെയാണ്

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      നാട്ടിൽ കുട്ടനാട്.😍പുളിംകുന്ന് എന്നാണ് നാടിന്റെ പേര്. അവിടെയുള്ള പട്ടാളക്കാർ എന്നേക്കാൾ ഇളയതാണ്. അതാണ് അങ്ങനെ പറഞ്ഞത് 😂😂

    • @kabeerthodupuzha8227
      @kabeerthodupuzha8227 Рік тому

      @@NjanorupavamMalayali 👍👍👍😘

  • @marythomas8193
    @marythomas8193 Рік тому

    സല്ലറി സൂപ്പിൽ ഇടും

  • @marythomas8193
    @marythomas8193 Рік тому

    chechi 1 week aayatheyullu monde vedio kanuvan thudangiyittu

  • @suvarnabhat7571
    @suvarnabhat7571 Рік тому

    👌👌👌👌👌👍

  • @arvindthaivalappil6546
    @arvindthaivalappil6546 Рік тому

    every one try legally and illegal...u suggestion is good l

  • @umanair8244
    @umanair8244 Рік тому

    A kizhanginte peru Noolkool. Bangaloril undu. Vevichal oru smell anu

  • @TechHotLine
    @TechHotLine Рік тому +1

    👌, caravante mukal aluminum sheet aanoo.. akathu choodu engannanu

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      ചൂട് സമയത്തു നല്ല ചൂടാണ്, തണുപ്പ് സമയത്തു നല്ല തണുപ്പും. AC വേണം

    • @TechHotLine
      @TechHotLine Рік тому

      @@NjanorupavamMalayali hmm,,, tin sheet thanne aano atho athinadiyil insulation undo? oru house tour episode cheyyu time ullappo :)

  • @martindavid659
    @martindavid659 Рік тому

    🌹🙏Godbless you🙏🌹

  • @rajugeorge7771
    @rajugeorge7771 Рік тому +1

    Arabi padikkan easy tip plystore I'll Arabic with malayalam book install cheyyamo

  • @ponnukutty4632
    @ponnukutty4632 Рік тому +1

    That vegetable name is newkol

  • @prasanthnp3537
    @prasanthnp3537 Рік тому

    😍😍😍😍😍

  • @santhoshk.andrews7002
    @santhoshk.andrews7002 Рік тому +1

    Intresting... Video...Sini..
    One thing I noticed is...such houses have a different foundation. It has been founded on very big steel chanels. Right?😀

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      അതേ, വലിയ pillars ൽ ആണ്. പക്ഷേ, സ്റ്റീൽ ആണോന്നു അറിയില്ല കേട്ടോ 😄. ഇനി ഇവിടെ അമ്മച്ചിയുടെ മക്കൾ വരുമ്പോൾ ചോദിച്ചിട്ട് പറയാം ❤️

    • @santhoshk.andrews7002
      @santhoshk.andrews7002 Рік тому +1

      @@NjanorupavamMalayali thank you dear

    • @geethakumari4934
      @geethakumari4934 Рік тому +1

      Nookil ennum nookose ennum parayum nilgiriyil ithu krishiyund

    • @santhoshk.andrews7002
      @santhoshk.andrews7002 Рік тому

      @@geethakumari4934 thank you dear friend

  • @agnarosepathrose3495
    @agnarosepathrose3495 Рік тому

    ❤️❤️

  • @cvbinu
    @cvbinu Рік тому

    I think that houses are container houses. ( Used ship/cargo containers modified to make houses).

  • @sreelabalakrishnan1113
    @sreelabalakrishnan1113 Рік тому +1

    ആ പച്ചക്കറി ന്യൂക്കിൾ അല്ലെ?

  • @preethisara7951
    @preethisara7951 Рік тому +1

    Veg looks like turnip

  • @ThressiaVettathuJoseph-jg3pq
    @ThressiaVettathuJoseph-jg3pq Рік тому +1

    Kolarabi

  • @safin2317
    @safin2317 Рік тому +1

    Cini ennaundu visesham

  • @salyjacob2838
    @salyjacob2838 Рік тому

    This vegetable is collard green

  • @shobil5008
    @shobil5008 Рік тому

    This name is nukkil

  • @user-cz9uk7cw2k
    @user-cz9uk7cw2k Рік тому

    Ethayalum Israyel onnu kanan pattiyallo nammude swantham Israyel

  • @maryjacob3378
    @maryjacob3378 Рік тому

    This is knoll kohl

  • @momsmagickitchenmalayalam5013

    റാഡിഷ് ആണോ

  • @minithomas4036
    @minithomas4036 Рік тому +1

    Lemon grass aann o

  • @shajusamuel18
    @shajusamuel18 Рік тому

    പട്ടാളപ്പിള്ളേര് 🙏🙏🙏

  • @zain3750
    @zain3750 Рік тому

    Adyamayitanu e channel kanunnath.
    Chechik avide enda job ?
    Rose garden undo avide

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thanks dear😍. എനിക്ക് caregiver ജോലി ആണ്. Rose ഗാർഡൻ ജറുസലേമിൽ ഉണ്ട്.

    • @zain3750
      @zain3750 Рік тому

      @@NjanorupavamMalayali ok.

  • @marinamathew2062
    @marinamathew2062 Рік тому

    ആ പച്ചക്കറി ഇംഗ്ലീഷിൽ knotted cabbage എന്നും ഹിന്ദിയിൽ ഗന്ത് ഗോബി എന്നും അറിയപ്പെടുന്നു. മലയാളം പേര് അറിയില്ല. നോർത്ത് ഇന്ത്യൻ വെജിറ്റബിൾ ആണ്.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഒരുപാട് പേര് turnip എന്ന് പറഞ്ഞു. പക്ഷേ എനിക്ക് knotted cabbage എന്ന പേര് ഇഷ്ടപ്പെട്ടു. ഓർക്കാൻ എളുപ്പം ഉണ്ട് 😍. Thank you👍👍

    • @marinamathew2062
      @marinamathew2062 Рік тому

      Turnip ഇതല്ല, different aanu, google search ചെയ്യൂ, രണ്ടും മനസ്സിലാക്കാൻ, with the pics of plant. I was in Jaipur from 1982 to 1995,that's y I know.

  • @ashlyjose4473
    @ashlyjose4473 Рік тому

    എന്റെ natukari

  • @jaisybenny7126
    @jaisybenny7126 Рік тому

    ന്യൂക്കോൾ എന്നാണ് പേര്. പണ്ട് എൻ്റെ വീട്ടിൽ കൃഷി ചെയ്തിട്ടുണ്ട്. ചെവറുതായി അരിഞ്ഞ് തോരൻ വച്ചാൽ നല്ല tasty ആണ്. അതിൽ പിന്നീട് ഇന്നുവരെ കിട്ടിയിട്ടില്ല. എവിടേലും കണ്ടാൽ ഞാനത് വാങ്ങിയിരിക്കും.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ആണോ, ഒരു ദിവസം ഞാനും തോരൻ വെച്ചു നോക്കാം 😍

  • @shijimolshijimol1588
    @shijimolshijimol1588 Рік тому +1

    Kolarabi veg alle

  • @shijimolshijimol1588
    @shijimolshijimol1588 Рік тому +1

    Lemon grass

  • @nicy456
    @nicy456 Рік тому

    Kohlrabi എന്നാണ് ആ veg name

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഇസ്രായേലികളും അങ്ങനെ ആണ് പറയുന്നത് 😍

  • @sunilabraham7252
    @sunilabraham7252 Рік тому

    സൂപ്പർ, നാട്ടിൽ എവിടെയാണ് വീട്

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thank you😍😍 പുളിംകുന്ന്, കുട്ടനാട്

  • @josesamuel136
    @josesamuel136 Рік тому

    V സിമ്പിൾ

  • @cgbabybaby4384
    @cgbabybaby4384 Рік тому

    Gant gobi ,in hindi