പഴച്ചെടികൾ:മഴക്കാലത്തു എങ്ങനെ സംരക്ഷിക്കാം ? How to save our fruit trees @Raining season:GREENGRAMA

Поділитися
Вставка
  • Опубліковано 9 січ 2025
  • #GREENGRAMA
    പഴച്ചെടികൾ:മഴക്കാലത്തു എങ്ങനെ സംരക്ഷിക്കാം ? How to save our fruit trees @Raining season: GREENGRAMA
    കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 120 ദിവസത്തോളം മഴ ലഭിക്കാറുണ്ട്.
    ഇതില്‍ മലനിരകളില്‍ കാറ്റിനഭിമുഖമായി സ്ഥലത്ത് കൂടുതല്‍ മഴ ലഭിക്കുമ്പോള്‍, മറുവശത്ത് മഴ കുറവായിരിയ്ക്കും.
    മൊത്തത്തില്‍ ഒരു വര്‍ഷം 2615 മില്ലീമീറ്റര്‍ ആണ്
    കേരളത്തിലെ ശരാശരി മഴ.
    വർഷകാലത്തെ ഉയർന്ന ഈർപ്പാവസ്ഥയും സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവുമെല്ലാം ച്ചെടികളിൽ പലതരം രോഗങ്ങൾക്...കാരണമാകാം.
    മഴ തുടങ്ങുന്നതിനു മുൻപേ വേണ്ട മുൻകരുതലെടുക്കുകയും വർഷകാലത്തു വേണ്ട സംരക്ഷണം നൽകുകയും ചെയ്താൽ ഇത്തരം ...മഴയെത്തും മുൻപേ കമ്പുകോതിയും മരുന്നു തളിച്ചും ചെടികളെ മഴക്കാലരോഗങ്ങളിൽനിന്നു രക്ഷിക്കാം.
    കമ്പുകോതൽ(പ്രൂണിങ്) വഴി ചെടിയിൽ ധാരാളം ശാഖകൾ ഉണ്ടാകാനും നിറയെ പൂവിടാനും അവസരമൊരുക്കാം. ശാഖകൾക്കിടയിൽ കൂടുതൽ വായുസഞ്ചാരം നൽകിയും ചെടികളെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാം.

КОМЕНТАРІ • 85

  • @deepacdeepa7358
    @deepacdeepa7358 4 роки тому +1

    നല്ല ഇൻഫർമേഷൻ വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക് പച്ച ചാ നാകും എന്നിവയോയുടെ സ്ലറി ഒഴിച്ച് പ്പോൾ തക്കാളി ചെടി പൂപ്പൽ വന്നു പോയി.ഇ വിഡിയോ നല്ല ഉപകാരമായി അഭിനന്ദനങ്ങൾ ഹരി സാർ. വളരെ നന്ദി.

  • @nesmalam7209
    @nesmalam7209 2 роки тому

    Nice view

  • @shamitech6755
    @shamitech6755 4 роки тому +1

    Veppin pinnnak njngal paranajth redy anu.good presentation

  • @subaidaismail2978
    @subaidaismail2978 4 роки тому +1

    Valare upakarapradamaya vedio

  • @jayasreegr7446
    @jayasreegr7446 4 роки тому

    Thank you Sir. Very useful information . More than 20 variety fruit plants in our small space. I'm in kundara. I hope to visit your variety fruit planft collectipn GREEN GRAMA as soon as possible.

  • @onnaanunammal5664
    @onnaanunammal5664 4 роки тому +1

    സന്ദർഭോചിതമായ വിഷയം

  • @bijoyvasudevan1861
    @bijoyvasudevan1861 4 роки тому

    Splendid knowledge Dr. Thanks for sharing 👍

  • @jayeshdas8815
    @jayeshdas8815 4 роки тому +1

    Sir Jan lockdown nu shesham anu garden work patti study thudangiyathu. But sir your vedio is very inspiration tharunnu othiri knowledge kittunu thanks

  • @babugeorge3165
    @babugeorge3165 4 роки тому

    Very much useful. Thanks.

  • @paulantony9440
    @paulantony9440 4 роки тому +1

    Very useful information...I had similar experiance...I lost two plant,,, seethappazham and atha few months before......without knowing what to do I was keepon watering the plant...thanknyou

  • @ambikaudayan5176
    @ambikaudayan5176 4 роки тому +1

    നല്ലൊരു അറിവ്

  • @agnesjoseph1368
    @agnesjoseph1368 2 роки тому

    Sir, caring tips for fig tree in pots during rain onnu parayamo?

  • @shamitech6755
    @shamitech6755 4 роки тому +1

    Hats off u dear. Very nice scientific presentation

  • @shameerk.v6414
    @shameerk.v6414 4 роки тому +1

    😍♥️👍🏻 hariyetta thank u so much👏🏻. Good information👏🏻

  • @TECHMECHDIY86
    @TECHMECHDIY86 4 роки тому +1

    Good Information...thank you Mr.Hari...

  • @mayasreevaraham
    @mayasreevaraham 4 роки тому +1

    Very informative Hari

  • @Kuttanwarrior
    @Kuttanwarrior 4 роки тому +2

    Excellent dear wonderful brother!

  • @shibilyfavasnm1485
    @shibilyfavasnm1485 3 роки тому +1

    Krishikkayi oru wadssapp group undakkiyalllo

  • @ashishsimonm1679
    @ashishsimonm1679 4 роки тому

    Good

  • @saneeshharigowri928
    @saneeshharigowri928 4 роки тому +1

    Thanks....👍

  • @shahul957
    @shahul957 4 роки тому +2

    Very informative.thank u.and i have a question.. that is pseudomonas treatment helpful for fruit plants? Pls explain in detail...

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      pseudomonas oru biocontrol agent aanu.. may be helpful not sudden.... ...pseudomonas good and bad njan oru video will post u soon

  • @sreebalachembarathikalam6593
    @sreebalachembarathikalam6593 4 роки тому +1

    Good information

  • @mftechjunior4765
    @mftechjunior4765 3 роки тому +1

    Prunig kazhinju fagicide ayi vam use cheyyan pattumo,,,

  • @rafeequehussain1092
    @rafeequehussain1092 4 роки тому +1

    Thanks

  • @josecv7403
    @josecv7403 4 роки тому

    Good. സംഗീതം കുറച്ചാൽ നന്നായി.എങ്കിൽ പറയുന്നത്, കേൾക്കാൻ പറ്റും.

  • @sarfisanu9543
    @sarfisanu9543 4 роки тому

    Kozhikkattam idan pattuo

  • @shafi4077
    @shafi4077 4 роки тому

    1100 roopayude homegrown n18 rambutaan vangi. 3x3x3 kuzhi eduthu .
    Ellupodi kadalapinnaak unakka chaanakam vepinpinnak ith mix cheyth idaam. Vere enthenkilum veno?
    Morning il vekaan plan und.
    Happy if you reply before that

  • @subaidaismail2978
    @subaidaismail2978 4 роки тому +1

    Rand moon varshamayi fruits tharunna rambuttanmaram nallapole uyaram vechu
    Yippol kayund yiniproon cheyyumbol mukalilek poya thay maram vetty cheruthakan pattumo

  • @shajimuhammed3867
    @shajimuhammed3867 4 роки тому +1

    Supar

  • @muhammedsalihkaruthedath767
    @muhammedsalihkaruthedath767 4 роки тому +2

    Ellupodi ethra gram ittu kodukkendath ?

    • @GREENGRAMA
      @GREENGRAMA  4 роки тому

      oru pidi plantinum chuttum vitharuka

  • @bindudayanpk8798
    @bindudayanpk8798 4 роки тому

    Mannil chithal und engane mattam

  • @mahesht8066
    @mahesht8066 4 роки тому +1

    Dolomitum ellupodiyum orumichu koduthal dosham cheyyumo?

  • @thomasbijubiju182
    @thomasbijubiju182 4 роки тому +1

    👍

  • @rinchuviswanath2383
    @rinchuviswanath2383 4 роки тому +1

    Pruning kazhinj fungicide aayii sanitizer use cheyyamo ?

    • @GREENGRAMA
      @GREENGRAMA  4 роки тому

      never...chedi karinju pokum

  • @vittussimon2693
    @vittussimon2693 4 роки тому +1

    Good video sir,
    After Pruning ,athanu thandukalin purattadathu?

  • @cccc9485
    @cccc9485 4 роки тому

    🤝🤝🤝

  • @aneeschatty4263
    @aneeschatty4263 4 роки тому +1

    വൈറ്റ് സപോട്ട 1review cheyyammo. Please reply for my comment

  • @pradeepramalingam9178
    @pradeepramalingam9178 4 роки тому

    Peppino melon എന്ന ഫ്രൂട്ട് നമ്മുടെ കേരളത്തിൽ എവിടെയെങ്കിലും കിട്ടുമോ
    പ്ലീസ് reply

  • @akhilag2713
    @akhilag2713 4 роки тому +1

    മിറക്കിൾ fruit ചെറിയ തൈ നട്ടാൽ വളരാൻ സാധ്യത ഉണ്ടോ? അതിന്റെ പരിപാലനത്തെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ

    • @aburabeeh5573
      @aburabeeh5573 4 роки тому

      അതിന് പ്രത്യേക പരിചരണം ഒന്നും വേണ്ട

    • @GREENGRAMA
      @GREENGRAMA  4 роки тому

      miracle oru video cheythirunnu

  • @alexanderca6061
    @alexanderca6061 4 роки тому +1

    സത്യമാണ് വേപ്പിൻ പിണ്ണാക്കിന്റെ കാര്യം. ഇട്ടതിന് ശേഷം മണ്ണിൽ പൂപ്പൽ വന്നിരിക്കുന്നു. ഇടുന്നവർ സൂക്ഷിക്കണം

  • @seena8623
    @seena8623 Рік тому

    സാർ കുരുമുളകിന്റെ ഇലയുടെ ഞരമ്പുകൾ പച്ചനിറത്തിലും ബാക്കിയെല്ലാം കിളിപ്പച്ച നിറത്തിലും ആയിപ്പോകുന്നു എന്തിന്റെ ഡെഫിഷ്യൻസി ആണെന്ന് ഒന്നു പറയാമോ

  • @anukumarpalod
    @anukumarpalod 4 роки тому +1

    ആ ക്യാമറ എവിടെയെങ്കിലും വച്ച് shoot ചെയ്യാമോ ഇങ്ങനെ കുലുക്കിയാൽ വീഡിയോ കാണുന്നവർക്ക് അരോചകമായി തോന്നുന്നു.

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      kulukkathae cheyyam...akkae ulla mobileaa

    • @anukumarpalod
      @anukumarpalod 4 роки тому

      @@GREENGRAMA 😃😃

    • @anukumarpalod
      @anukumarpalod 4 роки тому

      @@GREENGRAMA പറഞ്ഞൂന്നെ ഉള്ളൂ വീഡിയോ മെച്ചപ്പെടുത്താൻ ഉപകരിക്കും

  • @anupkumully4637
    @anupkumully4637 4 роки тому +1

    🎋☘👍

  • @aleenakassim1755
    @aleenakassim1755 4 роки тому +2

    Good information

  • @chichoooo5
    @chichoooo5 4 роки тому +1

    Thanks alot..

  • @renjithcrenjith5209
    @renjithcrenjith5209 4 роки тому +1

    Thanks