ചട്ടിയിലെ വിദേശ പഴകുട്ടന്മാർ:ചട്ടിയിൽ നട്ടുവളർത്താവുന്ന വിദേശപഴങ്ങൾ FOREIGN FRUITS IN POT GREENGRAMA

Поділитися
Вставка
  • Опубліковано 8 вер 2024
  • #FRUITS IN POT#GREENGRAMA#FRUITPLANTS
    ചട്ടിയിലെ വിദേശ പഴകുട്ടന്മാർ :ചട്ടിയിൽ നട്ടു വളർത്താവുന്ന വിദേശപഴങ്ങൾ FOREIGN FRUITS IN POT
    ധാരാളം വിദേശപഴങ്ങള്‍ ഇപ്പോള്‍ നമ്മുടെ മണ്ണിലും നന്നായി വളരുന്നു. ... എങ്കിലും ഗ്രാഫ്റ്റു ചെയ്തെടുത്ത തൈകളാണു നടുക. സ്ഥല പരിമിതിയുള്ളവർ ചട്ടികളിലും ഗ്രോബാഗിലും ഡ്രമ്മിലും പഴച്ചെടികൾ നടാറാണ് പതിവ്.

КОМЕНТАРІ • 258

  • @abdulnazarap9351
    @abdulnazarap9351 3 роки тому

    Good

  • @nithink900
    @nithink900 4 роки тому +4

    മനസ്സ് വായിച്ചു ചെയ്ത വീഡിയോ പോലെ ഉണ്ട്.. ഒരുപാട് വിവരങ്ങൾ..
    വളരെ നന്ദി സർ..

  • @subinisaju7827
    @subinisaju7827 4 роки тому +2

    ᴛʜᴀɴᴋ ʏᴏᴜ sɪʀ. വളരെ ഉപകാരപ്രദമായ വീഡിയോ. 5 സെന്റ് സ്ഥലം ഉള്ള ഞങ്ങളുടെ വലിയ ആഗ്രഹം ആയിരുന്നു ടെറസ്സിൽ പഴ വൃക്ഷങ്ങൾ നടണമെനന്. Thanks a lot. Expecting more videos

  • @udinigardenvattoli125
    @udinigardenvattoli125 3 роки тому +1

    Thinks

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @babynoor1253
    @babynoor1253 4 роки тому

    Very nice video intresting

  • @pratheeshcv1633
    @pratheeshcv1633 4 роки тому +2

    Very helpful information thank you Dr.

  • @safoorakms9005
    @safoorakms9005 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ.. നല്ല അവതരണം..

  • @venmaranalloor
    @venmaranalloor 4 роки тому +1

    ചെറിയ സൗകര്യത്തിലും പഴചെടികൾ വളർത്താം (വളരും) എന്ന അറിവ് ...നന്നായി വിവരിച്ചിട്ടുണ്ട്.

  • @sunithakurup952
    @sunithakurup952 4 роки тому +2

    Good Morning Sir,
    Pls do a video on how you repot such fruit plants. Pls give details of types of pots used also.

  • @DeMhCrFs
    @DeMhCrFs 4 роки тому +2

    Well explained.....Love your videos....all of them are very useful....🙏🙏🙏🙏🙏

  • @sreedevinair6537
    @sreedevinair6537 4 роки тому +1

    Very useful informatios thanks

  • @beenajose8543
    @beenajose8543 4 роки тому

    Beautiful and. awesome

  • @saralamenon6028
    @saralamenon6028 4 роки тому +1

    Excellent. Very in formative.

  • @mrcreations2193
    @mrcreations2193 4 роки тому +1

    Very good information bro Thankyou

  • @rabeeh143007
    @rabeeh143007 4 роки тому +1

    Very useful video

  • @AbduSamad-dp5gw
    @AbduSamad-dp5gw 4 роки тому +1

    Very helpful information, I was searching for this from genuine source. Thanks Mr. Hari

  • @saralamenon6028
    @saralamenon6028 4 роки тому

    Excellent. Very useful for those who doesn't have enough space like me. Thank you so much.

  • @gijilparamel3708
    @gijilparamel3708 4 роки тому +1

    Hari sir de videos super anu

  • @beenajose8543
    @beenajose8543 4 роки тому +1

    ThankYou very much

  • @jayasreegr7446
    @jayasreegr7446 4 роки тому +3

    Dr. It"s a very useful video those who haven"t space. Thank you.

  • @nejilahasir2808
    @nejilahasir2808 4 роки тому +1

    Potil vekkn vendi innale thaikal vangiye. Rambutan jamba sapota vedioyil kandappol samdanam aayi. Waiting for 2nd part

  • @sreebalachembarathikalam6593
    @sreebalachembarathikalam6593 4 роки тому +1

    Very useful video Dr.

  • @tropicalfruitplantsmalayal4156
    @tropicalfruitplantsmalayal4156 4 роки тому +1

    Useful upload . regsrds

  • @jayachandran.s.r7818
    @jayachandran.s.r7818 4 роки тому +1

    I will try sir, Thank you

  • @nislasherin8074
    @nislasherin8074 3 роки тому

    Kuranjna varshathil valarunna fruits parijaya pedutho

  • @GP-jp5rj
    @GP-jp5rj 4 роки тому +2

    Hi ..good presentation !! appreciate if you could also mention the taste of all the fruits (if you have tasted). It would be nice, if you may adv those seedlings which are available with you.....thanks.

    • @GREENGRAMA
      @GREENGRAMA  4 роки тому

      THAK YOU SOMUCH..SURE..I WILL..YES I HAVE

  • @dududivya4129
    @dududivya4129 4 роки тому

    Wonderful video brother.. its very helpful for fruit lovers.. thank u so much..stay safe🙏👍👍

  • @anjalinair1140
    @anjalinair1140 4 роки тому +1

    Good to see green...green&green around.Helpful for those who wants to grow a balcony garden......can you show how to grow coriander leaves from coriander seeds?

    • @GREENGRAMA
      @GREENGRAMA  4 роки тому

      So nice of you..sure i will

  • @achurambabu6694
    @achurambabu6694 4 роки тому +1

    If possible please make a separate video in which from which nursery exotic fruit plants are brought many fruit plants shown in in the videos are not available in the evey nurseries

    • @GREENGRAMA
      @GREENGRAMA  4 роки тому

      these are not from our nurseries...all imported...if u want THESE plants contact GREEN GRAMA 7200707222

  • @pachuthenaturalboy717
    @pachuthenaturalboy717 4 роки тому +1

    സൂപ്പർ വിഡിയോ 👍👍

  • @jayeshdas8815
    @jayeshdas8815 4 роки тому

    Thankyou sir good information

  • @gijilparamel3708
    @gijilparamel3708 4 роки тому +2

    Pot mixing and pot changing de videos il ulpeduthiyaal nannayirikkum

  • @pasaeedsaeed5177
    @pasaeedsaeed5177 3 роки тому +1

    എന്തൊക്കെ വള ങ്ങൾ ആണ് ഉപയോഗിക്കേണ്ടത്

  • @MK-yu3tc
    @MK-yu3tc 4 роки тому +3

    ഹരി സാർ, വീഡിയോയിൽ ഉപയോഗിചിരിക്കുന്ന letter fonts ന് വേറൊരു കളർ കൊടുത്താൽ കൊറച്ചു കൂടി ഹൈലൈറ്റെഡ് ആയി തോന്നില്ലേ എന്ന് ഒര് അഭിപ്രായം. സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ വളരെ informative ആണ്. നല്ല presentation. All the very best to you and Green grama.

    • @GREENGRAMA
      @GREENGRAMA  4 роки тому

      THANK U SO MUCH...YES VERY CORRECT..BUT AA EDITIORIL FONT COLOUR OPTION ELLA....WILL TRY TO CHANGE

  • @jobinvarkey7637
    @jobinvarkey7637 4 роки тому +1

    Can you please make a video on fruit trees which need not to be watered much

  • @maheshnarulkar814
    @maheshnarulkar814 4 роки тому +1

    Very useful n good information for fruit plant lovers u r the king of fruit plants great sir

  • @nimmyprashanth7157
    @nimmyprashanth7157 4 роки тому +1

    Njan chodicha udane ingane oru video cheithathil orupad santhosham. Thank you. Ithil okke etra yr avumbo kai undakum ennum ithinte graft thaikal evide kitum ennum koode parayamo

    • @GREENGRAMA
      @GREENGRAMA  4 роки тому

      most probably 2 to 3 yrs...all plants available in green grama 7200707222

    • @nimmyprashanth7157
      @nimmyprashanth7157 4 роки тому

      @@GREENGRAMA okey. Thank you. Natil vannit will contact in this number.

  • @sarthakuday3939
    @sarthakuday3939 2 роки тому

    chetta ,ee dekapon orange anmmude climatil fruit bear cheyumo

  • @chichoooo5
    @chichoooo5 4 роки тому +1

    Valare nalla informations, thanks Dr..
    Persimmon evide valarumo ? Sapota ( chikoo) alle?

    • @GREENGRAMA
      @GREENGRAMA  4 роки тому

      THANK YOU SO MUCH....PERSIMMON NAMUKKU KAYKKILLA NEED CHILL TEMP...ONLY COMBODIAN GOLD FRUIT EVIDAE KAAYKKOO...

  • @jithinbhadran6935
    @jithinbhadran6935 4 роки тому +1

    Longan fruit njan vangi graft mannil vechal ethra yrs edukkum pidikkan.

  • @kabeernarikkuni3590
    @kabeernarikkuni3590 4 роки тому

    Waiting for part 2

  • @wahidzaik2133
    @wahidzaik2133 4 роки тому +2

    Rambutan graftano vekkendad?

  • @hngogo9718
    @hngogo9718 3 роки тому

    dekopon orange keralathil kaykkumo ? undenkil ethra naledukkum kaykkan ennu parayamo? taste enganeyanu?

  • @naveenn4422
    @naveenn4422 4 роки тому +1

    👍👍

  • @atoz8795
    @atoz8795 Рік тому

    സാറിനു ഇതൊക്ക വെക്കാൻ ഒരു 20 litter paint bucket എങ്കിലും ഉപയോഗിക്കാമായിരുന്നു, കുഴപ്പം ഇല്ല replant ചെയ്‌താൽ മതി

  • @asharanirs4526
    @asharanirs4526 4 роки тому

    Very useful video sir Nice presentation 👍.can u give the correct location of Green grama.Iam from Tvm.

  • @bindus1494
    @bindus1494 4 роки тому +1

    👍👍👍സാറിന്റെ വീഡിയോസ് എല്ലാം സൂപ്പർ. ഇതുവരെ കാണാത്ത എത്രയോ ചെടികൾ കാണാൻ കഴിഞ്ഞു. റംബൂട്ടാനും മാവ് പേര ഇവ നടുമ്പോൾ ആദ്യം തന്നെ 50ലിറ്റർ ജാറിൽ നടുമ്പോൾ എല്ലാ വർഷവും മണ്ണ് മാറ്റണമോ സാർ.

    • @GREENGRAMA
      @GREENGRAMA  4 роки тому

      THANK YOU..ADD FERTILIZER MIXED SOIL

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 роки тому

    👍🌹

  • @sayoojkaliyathan60
    @sayoojkaliyathan60 4 роки тому +1

    👍

  • @hukumsingh7361
    @hukumsingh7361 4 роки тому

    Uroman plant pottil valartamo

  • @GP-jp5rj
    @GP-jp5rj 4 роки тому +1

    Seedlng... I mean Graft or airlayering....

    • @GREENGRAMA
      @GREENGRAMA  4 роки тому

      SEEDLING,GRAFTS, LAYERING AND BUD PLANTS available

    • @GP-jp5rj
      @GP-jp5rj 4 роки тому

      Hi... many thanks for your prompt reply!! I will call and visit you once the Covid severity & lock-down restrictions are lifted...take care.

  • @Meetmanumohan
    @Meetmanumohan 4 роки тому +2

    😍😍😍

  • @meenachandran7376
    @meenachandran7376 3 роки тому

    Write the names as u shows

  • @abdullas1835
    @abdullas1835 4 роки тому +1

    സാർ ചട്ടിയിൽ പുതിയ പ്ലാൻറ് ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്യണേ
    ചട്ടിയിൽ വളർത്തുന്ന പഴ തൈകൾക്ക് മേൽ വളം എന്താണ് കൊടുക്കുന്നത്? വർഷത്തിൽ എത്ര ഇടവേളകളിൽ കൊടുക്കുന്നു.?

  • @kashukannan5447
    @kashukannan5447 3 роки тому +1

    Chettante nurseryl ninnun enik kurach plants venam pakshe chattiyil vekkan patunnavayanu vendath njan engane contact cheyyum

  • @somarajakurup8824
    @somarajakurup8824 4 роки тому +1

    Very nice video.itinte thaikal vilkan undo

    • @GREENGRAMA
      @GREENGRAMA  4 роки тому

      THANK YOU SO MUCH..YES I HAVE..GREENGRAMA 7200707222

  • @rubyherbert8332
    @rubyherbert8332 3 роки тому

    Baraba seed mulapichal athra nal kond
    Kaikum.?

  • @manojelampal4136
    @manojelampal4136 4 роки тому +1

    Can I get the tropical fruit plants from your nursery

    • @GREENGRAMA
      @GREENGRAMA  4 роки тому

      SURE..GREEN GRAMA 7200707222

  • @gijilparamel3708
    @gijilparamel3708 4 роки тому +1

    Jaboticaba red grafted Thai kittumo ?

  • @blossomvarghese709
    @blossomvarghese709 3 роки тому +1

    Ithinte graft green gramail available ano

    • @GREENGRAMA
      @GREENGRAMA  3 роки тому

      yes GREEN GRAMA 7200707222

  • @hashimpallath
    @hashimpallath 4 роки тому +1

    കൂടുതലും first time Anu kanunath

  • @bindunaushad1392
    @bindunaushad1392 4 роки тому +1

    Where greengrama located?
    Need some fruit plants ..

    • @GREENGRAMA
      @GREENGRAMA  4 роки тому

      KOTTARAKKARA..SURE.7200707222

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 4 роки тому +1

    Sup

  • @marietjoy4325
    @marietjoy4325 4 роки тому +1

    Thy ayachu kittumo

    • @GREENGRAMA
      @GREENGRAMA  4 роки тому

      sure green grama 7200707222

  • @hngogo9718
    @hngogo9718 4 роки тому +1

    പെർസിമ്മോൺ വായനാട്ടിലോ മൂന്നാറിലോ കായ്ക്കുമോ ? നീലഗിരിയിൽ ഇതിന്റെ കൃഷിയുണ്ട്.

    • @GREENGRAMA
      @GREENGRAMA  4 роки тому

      YES SUBTROPICAL NEED HIGH CHILL

  • @rubyneduvanchery7232
    @rubyneduvanchery7232 4 роки тому +1

    graft budding തമ്മിലുള്ള വിത്യസം എന്താണ്
    ഏതാണ് പെട്ടെന്ന് കായ്ക്കുന്നത്

    • @GREENGRAMA
      @GREENGRAMA  4 роки тому

      GRFAT....GRAFTING SCION + ROOT STOCK...BUDDING ROOT STOCK ATTACHED WITH A BUD

  • @abdulnazir6339
    @abdulnazir6339 4 роки тому +1

    സാറേ ,,, റീപോട്ട് എങ്ങനെ ചെയ്യാം ?Step by Step ഉള്ള ഒരു വീഡിയോ ചെയ്യാമോ ?

  • @gijilparamel3708
    @gijilparamel3708 4 роки тому +1

    Longan edaw Brazil ano ? Pot il valarthan pattumo ?

  • @vishnujyothyjl
    @vishnujyothyjl 4 роки тому +3

    Dr. Red hybrid jaboticaba yude plant or seed tharan undo?

    • @vishnujyothyjl
      @vishnujyothyjl 4 роки тому +1

      Enikku Jaboticaba red hybrid nadan agraham undu.. Tharan undenkil njan nerittu vannu collect cheyyam....
      Pls reply

    • @GREENGRAMA
      @GREENGRAMA  4 роки тому

      SORRY ..KAZHINJU...ENI SEASON KAZHINJITTU READY AAKKAM

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      NEXT TIME WILL INFORM YOU..7200707222

    • @vishnujyothyjl
      @vishnujyothyjl 4 роки тому

      @@GREENGRAMA thanks for reply

  • @anasabdul8570
    @anasabdul8570 4 роки тому +1

    ചതുരപ്പുളി (star fruit ) ഞാൻ വെച്ചിട്ടുണ്ട്, ഗ്രോ ബാഗിൽ അല്ല, അത് പൂവിടുന്നുണ്ട്, but, എല്ലാം കൊഴിഞ്ഞുപ്പോകുന്നു.. എന്താ കാരണം.. home grown തയ്യാണ്.. pls reply

  • @fauziyapalathingal5720
    @fauziyapalathingal5720 3 роки тому

    Seeds evede ninnum kittum

  • @muraleedharanmk4028
    @muraleedharanmk4028 4 роки тому +1

    സർ,
    വൈപ്പിൻ പോലുള്ള സ്ഥ ലങ്ങളിൽ നടാൻപററുന്ന പഴച്ഛെടികൾ പറഞ്ഞു തരാമോ.

    • @GREENGRAMA
      @GREENGRAMA  4 роки тому

      SURE..U CAN CALL ME ..NEED SOIL DETAILS...7200707222

  • @sbkallada
    @sbkallada 4 роки тому

    Can courier service available with you

  • @meritponnani8841
    @meritponnani8841 4 роки тому +1

    എന്റെ വീടും പരിസരവും താഴ്ന്ന പ്രദേശമാണ്, കഴിഞ്ഞ മാസം നട്ട മാവിൻ തൈകളും (ഗ്രാഫ്റ്റ്) മറ്റു പഴച്ചെടികളുമൊക്കെ മഴ കനത്തതോടെ വെള്ളത്തിലായി . എല്ലാം ചാക്കിലോ ചട്ടിയിലോ മാറ്റി നടുന്നതിൽ കുഴപ്പമുണ്ടോ..

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      ORIKKALUMILLA...ONE MOTH ALLAE AYOLLU...SO ROOT SPREAD AAYITTILLA...SO U CAN CHANGE THE PLANTS IN TO POT

    • @meritponnani8841
      @meritponnani8841 4 роки тому +1

      @@GREENGRAMA വളരെ നന്ദി സർ..

  • @shamnadhochira7570
    @shamnadhochira7570 4 роки тому +1

    സാറിന് ഇതിന്റെ ബഡ് തൈകൾ എവിടെ നിന്നാണ് കിട്ടുന്നത്. ദയവായി പറഞ്ഞു തന്നാല്‍ ഉപകാരം ആയിരുന്നു

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      VELIYIL NINNUM KITTUNNTHAA ..DIFFERENT SOURCES...SECRETAANU KETTO ..FOR MORE DETAILS 7200707222

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    Good video thanks

  • @jayeshp9869
    @jayeshp9869 3 роки тому

    ഞാൻ ഒരു ഓറഞ്ചുനാട്ടിരുന്നു അഞ്ചാറുകൊല്ലം അയി ഇതുവരെ ഓറഞ്ചു ഉണ്ടായില്ല ഓറഞ്ചുഉണ്ടാവാൻ എന്തുചെയ്യും

  • @geevarghesereji2636
    @geevarghesereji2636 4 роки тому +1

    Sir longan male and female plants undo...???

  • @sheejaligimon2016
    @sheejaligimon2016 4 роки тому +1

    Mathalam potil nadamo

    • @GREENGRAMA
      @GREENGRAMA  4 роки тому

      YES POTAANU GOOD... FOR POMEGRANATE

  • @achamma100
    @achamma100 3 роки тому

    സർ
    എന്റെ സ്ഥലത്ത് മഹാഗണിയും തേക്കും നിറഞ്ഞു നിൽക്കുകയാണ്. അതിനുള്ളിൽ വളർത്താവുന്ന ഫലവൃക്ഷ തൈകൾ ഏതൊക്കെയാണ്?

  • @sajeevovm6021
    @sajeevovm6021 4 роки тому +1

    Kiwi valarthan pattuo nmde climate il

    • @GREENGRAMA
      @GREENGRAMA  4 роки тому

      NO...TANUPPU VENAM..NAMUKKU KIWI KAAYKKILLAA

  • @skymail1042
    @skymail1042 4 роки тому +1

    Dr, ഇതിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതലും നമുക്കിവിടെ available ആണോ? ഗ്രാഫ്റ്റഡ് തൈകളാണോ ഇവയെല്ലാം? തായ്‌വേര് ഉണ്ടെങ്കിൽ വലുപ്പക്കൂടുതൽ വരില്ലേ? ഒരു കാര്യം കൂടി - സ്വപ്ന നഴ്സറിയിൽനിന്നും ബ്ലാക് ബെറിയുടെ തൈ വാങ്ങി നട്ടിട്ടു 2 വർഷം കഴിഞ്ഞു. ഒരു നല്ല ഏരിയ ഇതു പടർന്നുവെങ്കിലും, ഇതുവരെ കായ്ച്ചിട്ടില്ല. നമ്മുടെ നാട്ടിൽ ഇത് കായ്ക്കില്ലേ

    • @GREENGRAMA
      @GREENGRAMA  4 роки тому

      YES I HAVE PLANTS ....GRAFTED PLANTS ORUPAADU VALUTHAAVILLA...BLACKBERRY DOUBT UNDU..U CAN CALL ME FOR ORE DOUBTS 7200707222

  • @jaseemp5827
    @jaseemp5827 4 роки тому +1

    Ithil ethok kayichu

  • @MK-yu3tc
    @MK-yu3tc 4 роки тому +2

    സാർ ചട്ടിയിൽ പകുതി മാത്രം മണ്ണ് ഇടാൻ പറയുന്നതിന്റെ കാരണം എന്താണെന്ന് പറഞ്ഞു തരാമോ

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      VIDEOYIL PARAYUNNUDUD..ADDING NEW FERT AND SOIL AND HELPS TO REPOT

  • @janybai
    @janybai 4 роки тому +1

    Great video sir 👍
    I will try this in roof.
    Waiting for second part 😍

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      THANK YOU SO MUCH JANEESH..SURE

    • @janybai
      @janybai 4 роки тому

      Thanks 😊 sir

  • @bindunaushad1392
    @bindunaushad1392 4 роки тому +1

    Plants sale cheyyunudo??

    • @GREENGRAMA
      @GREENGRAMA  4 роки тому

      yes green grama 7200707222

  • @sebastiank4551
    @sebastiank4551 4 роки тому

    Doc you have Kafir lime plants

  • @benjojoy6307
    @benjojoy6307 4 роки тому +1

    Graft or bud തൈകൾ ആദ്യത്തെ മൂന്ന് വർഷം കായ്ക്കാൻ അനുവദിക്കരുതെന്ന് കേൾക്കുന്നു..... ശരിയാണോ

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      angane onnum ella...its depends the size of the plant...

    • @benjojoy6307
      @benjojoy6307 4 роки тому

      @@GREENGRAMA 6 feet ഉയരം ഉള്ള മക്കോട്ടദേവ പൂത്തു. ആ പൂക്കൾ നിർത്തണോ..... ചെടി ഞാൻ കഴിഞ്ഞ ഒക്ടോബറിൽ ആണ് വച്ചത്. പക്ഷെ ചെടി വാങ്ങുമ്പോൾ തന്നെ കുറച്ച് വളർച്ച ഉണ്ടായിരുന്നു. ഏകദേശം ഒന്നൊന്നര വർഷം പ്രായം ഉണ്ടാകും

  • @ayoobfaisal1074
    @ayoobfaisal1074 4 роки тому +1

    Longan ഏതു വെറൈറ്റിയാണ് നല്ലത് ?

    • @GREENGRAMA
      @GREENGRAMA  4 роки тому

      BRAZIL

    • @ayoobfaisal1074
      @ayoobfaisal1074 4 роки тому

      Brazil mean..?സ്നോവൈറ്റ് ,റൂബി ,ഡയമണ്ട് ...?

  • @vijesheyyal6332
    @vijesheyyal6332 4 роки тому +1

    Gold fruit kayyikan ethre year venam?

  • @wahidzaik2133
    @wahidzaik2133 4 роки тому +1

    Bud type aano okke

  • @crnvlog5851
    @crnvlog5851 4 роки тому +1

    ഈ ചെടികളൊക്കെ യൂറിയ കൊടുത്താൽ പെട്ടെന്ന് വളരുമോ ഹരി ചേട്ടാ

    • @GREENGRAMA
      @GREENGRAMA  4 роки тому +1

      urea.. plant elongation cheyyippikkum.. neelam koodum.,,.over dose will spoil plant...health also affected...yearly 2 times ...small amount...kodukkoo

  • @ajmalirfan588
    @ajmalirfan588 4 роки тому +1

    Ee chedi vangan evde kitum?

  • @sayyidmunawarvp3061
    @sayyidmunawarvp3061 4 роки тому +1

    Bush orange തൈ ന്റെ ഇലകൾ ചുരുളുന്നതിനു എന്താ ഒരു മാർഗം?

    • @GREENGRAMA
      @GREENGRAMA  4 роки тому

      INSECTICIDE

    • @sayyidmunawarvp3061
      @sayyidmunawarvp3061 4 роки тому

      @@GREENGRAMA
      ഒരു മാർഗം പറഞ്ഞു തരൂ... എന്താ ചെയ്യേണ്ടത്

  • @dinoshaju8470
    @dinoshaju8470 4 роки тому +1

    Banana Sapote tasty Anno ??

  • @ashau9079
    @ashau9079 4 роки тому +2

    ചിട്ടയിലുള്ള ചെടികളൊക്കെ നല്ല മഴയത്ത് എവിടെയാ വെക്കേണ്ടത് മഴയത്ത് വച്ചാൽ ചിട്ടയിലെ വളമെല്ലാം നഷ്ടപ്പെടില്ലേ ഈ സംശയം ഒന്ന് clear ആക്കി തരണേ

    • @GREENGRAMA
      @GREENGRAMA  4 роки тому

      U R RIGHT.... NJAN CAR SHEDIL KAYATTI VEKKUM

    • @ashau9079
      @ashau9079 4 роки тому

      @@GREENGRAMA thanks

  • @karthikpradeep8546
    @karthikpradeep8546 4 роки тому +1

    Sir rambutane ethra amount micronutrients idanam?

  • @meenachandran7376
    @meenachandran7376 3 роки тому +1

    Ee plants evide kittum ? Pl reply

  • @nylalatheef49
    @nylalatheef49 4 роки тому +1

    Repotting video cheyyamo

    • @GREENGRAMA
      @GREENGRAMA  4 роки тому

      2 VIDEO REALTED CHYTHIRUNNU

    • @abdulnazir6339
      @abdulnazir6339 4 роки тому

      @@GREENGRAMA ആ വീഡിയോകളുടെ captions ഒന്ന് പറയാമോ ?