Angane njangal naatil povarayi | luggage 🧳 packing | See how excited I am😊

Поділитися
Вставка
  • Опубліковано 18 вер 2024
  • Contact me : aiswaryar62@gmail.com

КОМЕНТАРІ • 341

  • @divyavhmbt
    @divyavhmbt 3 роки тому +1125

    അതെനിക്കിഷ്ടപ്പെട്ടു.... വിഷ്ണു വിഷ്ണുവിന്റെ വീട്ടിലോട്ടും, ഐഷു സ്വന്തം വീട്ടിലോട്ടും പോകുന്നത്... അങ്ങിനെ തന്നെയാണ് വേണ്ടത്... എല്ലാവരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു. ഇതു വളരെ നോർമൽ രീതിയായി നമ്മുടെ സിസ്റ്റത്തിൽകൊണ്ടുവന്നാൽ അടിപൊളി ആയേനെ 👍🏼😊

  • @vna7491
    @vna7491 3 роки тому +95

    രണ്ടു പേരും അവരവരുടെ വീട്ടിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്..
    ഒരിക്കൽ എവിടുന്നോ ഒരു കണിക്കൊന്ന വീട്ടിൽ വളർന്നു വന്നു... ഞാൻ ആണെൽ വർഷത്തിൽ ഒരു ദിവസം മാത്രേ സന്തോഷത്തോടെ വെളുപ്പിനെ നേരത്ത് എണീക്കൂ അത് വിഷുവിന്റെ അന്നാണ്... അന്ന് കണിയൊക്കെ വെച്ച് ആ ഭംഗി കണ്ടോണ്ട് ഇരിക്കാനും ഫോട്ടോ എടുക്കാനും വലിയ ഇഷ്ടം ആണ്,
    എന്റെ വീട്ടിലാണെൽ കൊന്നപ്പൂ വാങ്ങുകയാണ് പതിവ്, അപ്പോഴൊക്കെ ഓർക്കും ഒരു കണിക്കൊന്ന ഉണ്ടായിരുന്നെങ്കിൽ നിറയെ പൂക്കൾ കൊണ്ട് കണി വെക്കാരുന്നു എന്നൊക്കെ..... അങ്ങനെ വീട്ടിൽ വളർന്നു വരുന്ന കൊന്ന കണ്ടപ്പോൾ മുതൽ കാത്തിരിപ്പാണ്.. അതൊന്ന് പൂവിടുന്നത് കാണാൻ...
    അതിനിടെ അത് പുഴുശല്യം എന്നും പറഞ്ഞു ഇടയ്ക്കിടെ വെട്ടിക്കളയും.. അത് വീണ്ടും വളരും... ആറ്റു നോറ്റ് ഞാൻ പൂവിനുള്ള കാത്തിരിപ്പും...
    അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു, ഒരു മാർച്ച്മാസം എന്റെ വീട്ടിൽ വന്നപ്പോൾ കൊന്ന കണ്ട് എനിക്ക് ഭയങ്കര സന്തോഷം.. നിറയെ പൂക്കൾ...എത്ര നാൾ കാത്തിരുന്നത്... പെട്ടെന്നാണ് ഓർത്തത് അതിനു എനിക്ക് ഇവിടെ അല്ലല്ലോ വിഷു... ഭർത്താവിന്റെ വീട്ടിൽ അല്ലേ...
    അവിടെ ചെന്നപ്പോഴോ... അവർക്ക് കണി വയ്ക്കുന്ന ശീലവും ഇല്ല, ഞാനും അതിനോട് അഡ്ജസ്റ്റ് ചെയ്തു...
    മനസ് മുഴുവൻ വീട്ടിൽ ആയിരുന്നു, അവിടെ കണി വെച്ച ഫോട്ടോ അയച്ചു തന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു, എന്റെ ഓണവും സദ്യയും അങ്ങനെ തന്നെ...
    സത്യത്തിൽ എല്ലാ ആഘോഷങ്ങളിലും എന്റെ മനസ് എന്റെ വീട്ടിൽ ആയിരുന്നു.. ഒരാഘോഷവും ഞാൻ പിന്നീട് സന്തോഷത്തോടെ ആഘോഷിച്ചിട്ടില്ല....
    സ്വന്തം വീട്ടുകാരെ കാണാൻ ഉള്ള വ്യഗ്രത ചേച്ചി പറഞ്ഞത് എനിക്ക് മനസിലാവും...
    ❣️❣️❣️
    സ്വന്തം വീടും നാടും ഒക്കെ മറക്കാൻ നമുക്ക് ആകുമോ.. അങ്ങനെ വേണേൽ അഭിനയിക്കാം..
    രണ്ടു പേർക്കും അവരവരുടെ സ്പേസ് നൽകുന്ന നിങ്ങൾ മാതൃകയാണ് എല്ലാവർക്കും
    ഭാര്യ ഭർത്താക്കന്മാർക്ക് ഇങ്ങനെയും ഹാപ്പി ആയിട്ട് ജീവിക്കാം
    അല്ലാതെ കല്യാണത്തിന് ശേഷം ഭർത്താവിനും അവരുടെ വീട്ടുകാർക്കും വേണ്ടി എല്ലാം സാക്രിഫൈസ് ചെയ്യുന്നതാണ് ഹാപ്പി ലൈഫ് എന്നു ഉള്ള ചിന്തകൾ മാറട്ടെ

  • @Mollutty
    @Mollutty 3 роки тому +153

    You broke the typical sterotypes of malayalii.. Kudos to you and vishnu ❤

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +24

    Chechi chechide veetilottum chettan pullide veetilottum ath thanne nalloru decision aanu innum palarkum ithoke kittakani aanu 😑 ningal enth kondum example aakkan pattiya couple aanu 💖

  • @aswa3765
    @aswa3765 3 роки тому +32

    Sathyamaanu kurach naalatheyk vacationu chellumbo avanavante swandham veettil kooduthal dhivasam nilkkan pattunnath bhaagyam aanu..ingane oru initiative edutha ningalk kudos..ningalde ee initiative follow cheyth nattukar ingane aakumo atho nattukarde vaakku kett vishnunte mind maari ningal thammil problems undaakan thudangumo ennu kand ariyaane pattu..aadhyam paranjath thanne sambhavikkatte ennu prarthikkunnu

    • @tanimalayali6919
      @tanimalayali6919  3 роки тому +17

      Nammal naatukaru Ntha parayum never mind aahnn😊

  • @amalajames12505
    @amalajames12505 3 роки тому +42

    നാട്ടിലത്തെ vlog inn aayi katta waiting ആണ്.... adipoli ആയിട്ടുണ്ട് ഇന്നത്തെ vlog 😎

  • @telnaantony6414
    @telnaantony6414 3 роки тому +23

    Athyam aishu chechinte ' prahasanam' word ishttallayrnu ippo ithillaand pattilla❤🥰

  • @nandana6227
    @nandana6227 3 роки тому +50

    Yeah finally Aishu chechi is back to bring joy...missed u ❤❤...naatil ethiya regular video cheyanam 🤩

  • @Gopika-dp5nz
    @Gopika-dp5nz 3 роки тому +54

    നാട്ടിലത്തെ vlog കാണാൻ waiting aanu..😍😍

  • @itsourstory_devikasachin7864
    @itsourstory_devikasachin7864 3 роки тому +11

    Ithrem days video kanathe irunnappozhe manasilayi nattil vannunn😂😂 surprise alle aishute main😘😘

  • @drmomo9745
    @drmomo9745 3 роки тому +26

    whenever i feel low ..i just randomly go to youtube... by then i would have got a notification of ur video..idk ..i just feel happy by seeing your videos!! keep going aishu!🤩

  • @GangaDineshh
    @GangaDineshh 3 роки тому +10

    Njn instayil story kandayirunnu. Rohit chettante airport story kandappo njn oohichu aishuchechi vannu enn.

  • @aaqibstories3945
    @aaqibstories3945 3 роки тому +8

    Trully i agreer -aa decisionnn i respct thatt vishnu

  • @honey_cubs3277
    @honey_cubs3277 3 роки тому +11

    You already reached home right 🤩🤩🤩I saw the story .hope you guys are happy

  • @pocomac6338
    @pocomac6338 3 роки тому +23

    This is just amazing.. Both going to their own house... U are pwoli of the India 🇮🇳 🌈🌠🌠🌠🔥🔥

  • @sarayu_02
    @sarayu_02 3 роки тому +3

    രണ്ടാളും രണ്ടാളുടെയും വീടുകളിൽ പോകുന്നതീരുമാനം എല്ലാർക്കും ഒരു നല്ല മാതൃകയാവട്ടെ...
    ഞാനും ഇതുപോലെ എന്തുകാണുമ്പോഴും നാട്ടിലേക്ക് വാങ്ങികൊണ്ടുവന്നിട്ടു extra baggage ന് euro ൽ pay ചെയ്തപ്പോ വിഷമിച്ചു.. പക്ഷെ നമ്മൾക്ക് വീണ്ടും ഓരോന്നു കാണുമ്പോൾ വാങ്ങി അമ്മയ്ക്കും അനിയത്തിക്കും ഒക്കെ കൊടുക്കാൻ തോന്നും...dish washing liquid (dreft )വരെ വാങ്ങി കൊണ്ടുവന്നു... 😅😅... ഐഷുവിന്റെ packing കണ്ടപ്പോൾ എല്ലാം ഒന്ന് rewind ആയി... 💞💞

  • @almaanngeorge6454
    @almaanngeorge6454 3 роки тому +4

    oru valiya tim weighing machine mugalil vachitt athinte mugalil luggage vechitt weigh cheytha mathi

  • @binu1455
    @binu1455 3 роки тому +3

    Aishu Nd polethane njnum arkglm gift kodkmbo ivde kittane cheriy cute bag vaykum .. pine Aaah same trolley blue one inte adthum Ind . 😀. pine packing Nd timil namal adhkm sadhnm Nd Molil weight eydht indvlo adhñ anisarch ORU pack cheyum pine weighing machine l weigh chyum Vishnu cheydh pole..ORU 4-5 kg trolley n Indvm ..pine handluggage il Kurch space vidum adhva overweight ayal adhkk matum..waiting for next video

  • @rh7288
    @rh7288 3 роки тому +11

    Awesome Aishu..Our thoughts match a lot !! ,,,,,,,, നമ്മള് ഇങ്ങനേ തന്നെ ആണ് ..എന്നെ എൻ്റെ വീട്ടില് drop ചെയ്തിട്ട് സ്വന്തം വീട്ടിലേക്ക് പോകും.Main thing നമ്മൾ travel ചെയ്ത tired ayirikkum. സ്വന്തം വീട്ടിൽ അവുമ്പോ നമുക്ക് എത്തിയ ഉടനെ കേറി കിടന്നു ഉറങ്ങാം .. പിന്നെ നമ്മൾ അവിടെ ഇവിടെയും equal days ആയി നിക്കും ..

    • @Mollutty
      @Mollutty 3 роки тому

      Athu entha bharthavinte vtyl uragan pattulle 😬

    • @ashleykk9414
      @ashleykk9414 3 роки тому +6

      @@Mollutty ...Not even a valid question man !!!...Anine aninte veed pole thanne ane kettich vittlaum pennine penninte veed..atrak vishamam anel hus ne bharya vitil poyi nikam...

    • @ashleykk9414
      @ashleykk9414 3 роки тому +2

      So true...❣️Swantham veedu swargam..

    • @Mollutty
      @Mollutty 3 роки тому

      @@ashleykk9414 bharthavum bharyum orumichu oru yatra kazhinju vannal athu evidanelum namalku rest edukkalloo... Why we need permission from anybody.. Njn agane nokkarila... If i m tired i wil b sleeping athu ipom bharthavinte veedu ente veedu ennu illa... 😬😬😬😬

  • @sonaks8564
    @sonaks8564 3 роки тому +4

    Njn skip cheyand kanunna eaka videos Chechide vlogs mathron💖💖

  • @kavyakrishna9910
    @kavyakrishna9910 3 роки тому +9

    Super, nattikku vannalum shookikanee, evide perugi kondirikka corona

  • @jbs1520
    @jbs1520 3 роки тому +14

    Yes...me nd my hubby also always used to do the same since the beginning....he to his house and me to mine...👍

  • @amzponnuttan..397
    @amzponnuttan..397 3 роки тому +5

    Waiting ayirunnu packing vedio 😆finally 🥰🥰1st comment prahasanam 😅😅

  • @riaadam633
    @riaadam633 3 роки тому +17

    ഐഷുവിന്റെ വാക്കുകളിൽ നിന്നും നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം അറിയാനുണ്ട് 🥰😍

  • @Remya_R_Nair_
    @Remya_R_Nair_ 3 роки тому +6

    Katta waiting ayirunnuu videone🥰

  • @suhailtm5808
    @suhailtm5808 3 роки тому +15

    അയ്ഷു ന്റെ സംസാരം ഭയങ്കര പോസിറ്റീവ് എനർജി ആണ് 🥰🥰🥰

  • @thez4577
    @thez4577 3 роки тому +2

    അത് ശെരിയാട്ടോ.. ഇപ്പോ ഇവിടെ UAE ല് ഇരിക്കുമ്പോ നാട്ടിലേക്കു വരാൻ ആലോചിക്കുമ്പോ സ്വന്തം വീടാണ് ഓർമ വരുക.. അവിടെ എത്തി അവിടെത്തെ വെള്ളത്തിൽ കുളിച് ന്റെ റൂമിൽ കിടന്നുറങ്ങ.. uff❤️😍🤩

  • @alananazeer8528
    @alananazeer8528 3 роки тому +2

    സംസാരം kekkan vendi mathrm video kanunna njan❤️💋luv yu,, adhikam comment ചെയ്യാറില്ല,, pakshe always wait fr yur videos.

  • @saphire7693
    @saphire7693 3 роки тому +1

    5 week 5 day pole thonnum.naattil..
    Wake up on time and make most use of the day! Planning is the key..

  • @mango-nl8jd
    @mango-nl8jd 3 роки тому +8

    എനിക്ക് മുൻപ് പെട്ടികച്ചവടം ആയിരുന്നല്ലോ😂😂😂

  • @annjob1300
    @annjob1300 3 роки тому +1

    over weight ilam website correct undakum for 1 kg. Pine chila airline one suitcase annu price angane anel nala cheap ann.Chila airline 1 kg alochikan polum patatha vilayan

  • @songsrockzzzz
    @songsrockzzzz 3 роки тому +12

    Always delightful to see your videos. 😍

  • @mariaj7283
    @mariaj7283 3 роки тому +8

    What we do is pack a small pack with not much important things so if it is extra weight depending on the situations we can take it off and discard it rather than paying extra money..some times depending on the staff they will allow😊😊😊
    Also we go to our home separately 😊😊

  • @muneeramusthaf2664
    @muneeramusthaf2664 3 роки тому +1

    Weight nokkan ingane kashdapedanda aavashyam illa..Weight machine mukalil oru bucket vech athinte mukalil petti vech nokkiyal mathi...njagal anganeyann nokkar

  • @ashlyjoseph123
    @ashlyjoseph123 3 роки тому +3

    Aishu chechy njn 4 vedeok vendi waiting arunu instayil story il kandathe waiting arunu

  • @arathi5614
    @arathi5614 3 роки тому +5

    Yay Naattil ethii🥳🥳

  • @majidafarsanamaji8097
    @majidafarsanamaji8097 3 роки тому +3

    Video waiting aaayirunnu 😍kandapol chaadikayari kandu 😉

  • @sasnams8353
    @sasnams8353 3 роки тому +4

    Can u plzz do a video on how u prepared for ISTQB exam..it will be very very useful

  • @ashathomas7864
    @ashathomas7864 3 роки тому +10

    It's a pleasure to see ur vlogs..keep going dear

  • @IcarusLife
    @IcarusLife 3 роки тому +20

    Naatil ethi alle. Insta story kandu ❤

  • @binzanecdotes5080
    @binzanecdotes5080 3 роки тому +1

    Ticket book cheythaal ഒരുപാട് സാധനങ്ങൾ ഉണ്ടെങ്കിൽ നിങൾ അവിടെ എത്തുമ്പോഴേക്കും എത്താൻ പാകത്തിൽ കാർഗോ ചെയ്യു .

  • @Ann-7y
    @Ann-7y Місяць тому

    2021 ile packing eni 2024 ile packing prahasanam video predikshikunu😃 nattil povunende

  • @sreeeesreedhar5638
    @sreeeesreedhar5638 3 роки тому +1

    This s amazing...2 alum avaravarde veetilekk.. njanum 1 pravaasi anu always hubbyde vtil minimum 3 days ninnittae ente vtilek povaarullu

  • @maskedhearts
    @maskedhearts 3 роки тому +11

    Put a bucket on normal weight machine and take weight‽
    💚 From DXB

  • @IndianmominMexico
    @IndianmominMexico 3 роки тому +1

    Traveling to India for vacations is always stressful but the thought of meeting our loved ones ❤️

  • @HappyhomemakerByAnu
    @HappyhomemakerByAnu 3 роки тому

    Naatilot povumbo pack cheyanu vecha nalla paadaanu ..last tym almost 5000+ extra lagage pay cheyendi vanu 💁...stay safe ❤️

  • @Nøt_Rehañ2012
    @Nøt_Rehañ2012 3 роки тому +2

    Good quarantine day videos please, I love ur vlogs aishu. ....love from qatar 😊

  • @Simbily
    @Simbily 3 роки тому +3

    Aha abroad nin varumbo appana appana khar ilek pokunath ellarum aagrahikunna oru karyam thanne aaanu

  • @fathimanasrin7912
    @fathimanasrin7912 3 роки тому +3

    ഐഷു നാട്ടിൽ എത്തുന്നത് വരെയുള്ള വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. 🥰🥰

  • @Theertha635
    @Theertha635 3 роки тому +1

    Oh wow ....I just waited for ur video

  • @huntwithme9241
    @huntwithme9241 3 роки тому +1

    Chechy valancheri evideyaan?? Super waiting for home videos 💕😍

  • @rizwanamk3847
    @rizwanamk3847 3 роки тому +3

    So cutee chechiii💖💞

  • @ayaanayaanu3103
    @ayaanayaanu3103 3 роки тому +1

    Enik vishamam thonnunu 35 dys maathree ullu enn orkumpo neril nammal kanillelum.nte Hus gulfinn kurach dys leav inu varunu enn parayumpo ulla happyum sad um aisu vegam povum enn parayumpol

  • @thasilnamoideen4946
    @thasilnamoideen4946 3 роки тому +2

    Waiting for 100k😍😍😍

  • @anushagovind5444
    @anushagovind5444 3 роки тому +2

    Korch nal munp kurach sadanangl vtlk courier cheydal madiyayirunnu le

  • @malayalifromgermany97
    @malayalifromgermany97 3 роки тому +2

    Insta story kurach munp kandapo thot waiting aayirunu😍😍😍

  • @shanisana9230
    @shanisana9230 3 роки тому +1

    Njn inn mrng nigake kurich aalojiche ullu..... Natil ethiyo aavouh nn..... Bt ntho nigala crctr vech rendalum own houselekk aanenn manasil vijariche ullu..... 😊👍👍👍ohh god.... Vdo ipo open aakiyathum comment nokkiyathum surprising 😊😊nthoo nigalda crctr enik catch cheyan pattunnu😊😊😊

  • @swathy2002
    @swathy2002 3 роки тому +3

    Vishnu chettante veed Kozhikode anno... Kozhikode lll evideyaa.. Chechii...

  • @rayanrichu743
    @rayanrichu743 3 роки тому +3

    അടുത്ത vlogin കട്ട waiting

  • @lakeofbays1622
    @lakeofbays1622 3 роки тому

    Wishing both of you pleasant holidays. Last time I went to Kerala was August 2004. Feeling bit jealous.

  • @akkuz....1842
    @akkuz....1842 3 роки тому +1

    Chechi next vedioyku waiting anu 😍

  • @VASIL2000RS
    @VASIL2000RS 3 роки тому +2

    Chichiyude amma teacher alle valanchery schoolil

  • @priyaf7752
    @priyaf7752 3 роки тому

    What we usually do ,do not buy chocolate ,always buys from airport duty-free...next time try do not pack extra cover or gift wrap remove all ..n buy gift bag from naadu

  • @athiravc2209
    @athiravc2209 3 роки тому +3

    Aishuu ❤❤❤❤

  • @asithas5855
    @asithas5855 3 роки тому +1

    Heaaa.... Aishu checchi and vishnu chettan is back.... 🥳🥳🥳🥳

  • @thasnihashim2835
    @thasnihashim2835 3 роки тому +1

    Nalla decision randu perum swantham veetilekk 🥰

  • @btsipurpleyou9858
    @btsipurpleyou9858 3 роки тому +2

    Waiting ......... ❤️❤️❤️

  • @nandana.knandana.k2310
    @nandana.knandana.k2310 3 роки тому +2

    Aishuuuu..... 😍🥰😘

  • @mufeedat3123
    @mufeedat3123 3 роки тому +1

    Really like ur decision ❤️❤️

  • @fathimanasrin7912
    @fathimanasrin7912 3 роки тому +2

    ഇന്ന് വീഡിയോ ഇല്ലേ? നോട്ടിഫിക്കേഷൻ വന്നില്ലല്ലോ?

  • @SMM16756
    @SMM16756 3 роки тому

    Tat is very right we all need to go to our house first too. But some husbands never change. But from last few yrs I started to go to my house first and he goes to his😀😀😀

  • @fathmx___8155
    @fathmx___8155 3 роки тому +1

    Adipoli vlog deeshu combo miss chyyum💋🐒🐒

  • @jjm198
    @jjm198 3 роки тому +1

    Fine kodutha athra cash kanilla petti full eduthal

  • @nimaraveendran6339
    @nimaraveendran6339 3 роки тому

    Chechi nice postive vibe anutto 2 aalum💗

  • @fathimanaazneenn4454
    @fathimanaazneenn4454 3 роки тому +1

    Njan valanchery aahn🥰bavappady nn parayum😅chechide brother rohith ende ikkade koode padicheyan.. Delhi international schoolil vacht😇

  • @radhikaradhu6466
    @radhikaradhu6466 3 роки тому +1

    Chechi 2 vtl le the visheshagalum kaanikkaneeii🥰😘😍🙈🥰🥰🥰🥰

  • @njlifestreaming4832
    @njlifestreaming4832 3 роки тому +7

    ❤❤❤

  • @beenavarghese7368
    @beenavarghese7368 3 роки тому +2

    Waiting aarnnu😍😍😍💗😍😍😘😎

  • @ourbigworld2103
    @ourbigworld2103 3 роки тому

    Was waiting for your videos.. happy to see you both in videos. Still waiting for your next videos

  • @meera515
    @meera515 3 роки тому +2

    After a very long tym 😻😻😻😘
    My fav youtuber

  • @simbu1592
    @simbu1592 3 роки тому +1

    Always buy chocolates frm Duty free,it takes most of the weight

  • @gopikagopika2745
    @gopikagopika2745 3 роки тому +1

    Helloo chechiii 💞

  • @anju_anju-k
    @anju_anju-k 3 роки тому

    Aishu chechii .. waiting ayirunnu videok

  • @fahimafaami3723
    @fahimafaami3723 3 роки тому

    Enikk personally ishtaay... 2perum 2aalde swantham vitilekk😉

  • @ziyanrasheed
    @ziyanrasheed 3 роки тому

    Expecting vlog from Kozhikode &vallanchery. Both home tours

  • @sanazainab7729
    @sanazainab7729 3 роки тому +1

    Ente veedum valanchery aanu💕

  • @varshavisakh2335
    @varshavisakh2335 3 роки тому

    Waiting for next video. Nattil ethititt ennan vishunu chettane veedum kandumuttiye enn ariyanamalloo

  • @rinoshaus4596
    @rinoshaus4596 3 роки тому +1

    Valanjery evideya. Ente veed um avideya

  • @sanazain2143
    @sanazain2143 3 роки тому +1

    Valanchery aano veed ente veed avide aduth aan😊

  • @et8853
    @et8853 3 роки тому +1

    35days...😂so saad... yearly 30days for mee✌✌first time travel😂overweight payment from airport😂😂Did online payment while booking tickets👌

  • @hasnabinas2554
    @hasnabinas2554 3 роки тому

    Ithpole keralathil ninnum nethadland lek varumbol kond varunna travelling essential vedio cheyyamo

  • @DrFormulator
    @DrFormulator 3 роки тому

    Naatil povmpo bhartavinem kooti ente veetil povunna le njn 😎

  • @jasminejach4132
    @jasminejach4132 3 роки тому

    Chechine kanumbol kudumbavilakku serial actress vedikaye pole und

  • @ShamnasajeerShamnasajeer
    @ShamnasajeerShamnasajeer 3 роки тому

    Aishuchechyy eppoyum adipolyaa..nattil poyi polichit vaa

  • @nandussssss9705
    @nandussssss9705 3 роки тому +1

    Pettanu thanne next video iduu.waiting

  • @kl31youtuber
    @kl31youtuber 3 роки тому

    Welcome u both❤❤❤

  • @atscraps7716
    @atscraps7716 3 роки тому +6

    ❤❤❤nattile vlogsin vendi waiting😍❤❤

  • @Nihalaniha-hq7ld
    @Nihalaniha-hq7ld 3 роки тому +1

    Chechi 🥰🥰🤗

  • @thereseeliza4995
    @thereseeliza4995 3 роки тому

    I was eagerly waiting for your vlogs❤️

  • @hennaa............3354
    @hennaa............3354 3 роки тому +1

    AishuVeeyyy❤❤